സംസാരത്തിൽ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ: സാജിദ് റഹ്മാൻ ഫാറൂഖി SD 480p

Sdílet
Vložit
  • čas přidán 20. 06. 2024
  • കോഴിക്കോട് പട്ടാള പള്ളി ജുമുഅ ഖുത്തുബ

Komentáře • 20

  • @shahidapn8043
    @shahidapn8043 Před 12 dny +1

    Aameen

  • @asma9438
    @asma9438 Před 27 dny +2

    صلي الله عليه و سلم ❤

  • @yousyfmm4755
    @yousyfmm4755 Před 19 dny +3

    കാന്തപുരത്തിൻ്റെ ആത്മകഥ വിമർശകരെല്ലാം ഞെട്ടിയിട്ടുണ്ട്

  • @hashimcv7026
    @hashimcv7026 Před 12 dny

    നല്ല സംസാരം ❤
    പണ്ഡിതന്മാർ ശ്രദ്ദിക്കുക, പാമനന്മാരും

  • @zayanakm7639
    @zayanakm7639 Před 29 dny +2

    بارك الله فيك

  • @asma9438
    @asma9438 Před 27 dny +2

    ❤❤بارك الله فيك

  • @mujeebabdulmujeeb5940
    @mujeebabdulmujeeb5940 Před 21 dnem +1

    Aameen❤

  • @shahinashamseer3935
    @shahinashamseer3935 Před 29 dny +1

    Masha Allah👍

  • @rafiyasameer5120
    @rafiyasameer5120 Před 26 dny +2

  • @sajinajabbar.a2862
    @sajinajabbar.a2862 Před 29 dny +1

    Masha Allah

  • @Suhara-ni8pm
    @Suhara-ni8pm Před 18 dny +1

    ❤❤

  • @sulaikam3495
    @sulaikam3495 Před 22 dny

    Masahallah🤲🤲

  • @Ramseena-cp3ob
    @Ramseena-cp3ob Před 16 dny +2

    Thala marakkumpol pratyaka eeman mughath kanam

  • @sakshimalayalam6831
    @sakshimalayalam6831 Před 20 dny +3

    വളരെ പ്രയോജനം ഉള്ള ഖുത്തുബ ഉൾകൊള്ളണം

  • @user-uq3dn6eu6y
    @user-uq3dn6eu6y Před 26 dny +2

    ആരാ മുജാഹിദ് തല മറക്കുമോ

    • @Trending_only_000
      @Trending_only_000 Před 22 dny

      Thala marakkal sunnathalle...
      Cheydaal maathram kooli..illankil no .

    • @thahirkt1651
      @thahirkt1651 Před 19 dny

      ​@@Trending_only_000ഇവർ ദീനിൽ പല മാറ്റം വരുതുന്നവരാണ് കുറച്ചു മുംബ് വരെ അവർക്ക് തല മറക്കൽസുന്നതല്ല പതിയെ പതിയെ അത് സുന്നതാകും അത് തന്നെയാണ് 1921ന് ശേഷം വരുന്ന എല്ലാം വിഭാഗത്തിന്റെയും സ്ഥിതി ഇവരുടെ ഇസ്ലാമിക ചരിത്രം പറയുന്നതിൽ വലിയ വ്യത്യാസമില്ല എന്നാൽ ഖുർആനും ഹദീസും അവസരപരമായി ഇവരുടെ പുരോഹിതൻമാർ വ്യാകാണിക്കും അങ്ങിനെ പണ്ഡിത സഭയിൽ ഭൂരിപക്ഷവും അംഗീകരിക്കുകയാണങ്കിൽ അത് അവരുടെ നിയമമാകും

    • @user-bl9jv6lw4v
      @user-bl9jv6lw4v Před 15 dny

      ഇതുമാത്രമല്ല ഇവർക്ക് വേറെയും പല കുഴപ്പങ്ങളും ഉണ്ട്. ഇവര് സി എം മടവൂർ ആണ് ഈ ലോകം നിയന്ത്രിക്കുന്നത് എന്ന് ഇവർ സമ്മതിച്ചു തരില്ല, മുടി വെള്ളം കുടിച്ചാൽ അസുഖങ്ങളൊക്കെ മാറും എന്നും ഇവർ സമ്മതിച്ചു തരില്ല, കബറിങ്ങൽ പോയി എന്റെ പ്രശ്നങ്ങളൊക്കെ തീർത്തു തരണേ എന്ന് പ്രാർത്ഥിക്കുകയില്ല പ്രാർത്ഥിക്കുക ഇല്ല. ഈ മേൽപ്പറഞ്ഞ സുന്നത്തുകൾ ഒന്നും ഇവര്‍ അംഗീകരിക്കുന്നില്ല. എന്നാൽ ഈ പഹയന്മാർ സുന്നികൾ ആണെന്ന് പറയുകയും ചെയ്യും .

  • @Suhara-ni8pm
    @Suhara-ni8pm Před 18 dny +1

    Aameen

  • @sajithavk244
    @sajithavk244 Před 29 dny +1

    بارك الله فيك