LIVE/മുഹറം മാസത്തിലെ ചൊല്ലേണ്ട ദിക്റുകളും അദ്കാറു സ്വബാഹും ബദ്റൊളി മജ്ലിസും-BADROLY-939

Sdílet
Vložit
  • čas přidán 8. 07. 2024
  • ഇന്ന് മുഹറം -03 ചൊല്ലേണ്ട ദിക്റുകളും മാസത്തിലെ പ്രത്യേക വിർദുകൾ
    പ്രഭാത ദിക്റുകളും ബദ്റൊളി മജ്ലിസും
    USMAN FAIZY KADUNGAPURAM BADROLY LIVE 939
    ബദ്റൊളി ആത്‍മീയ മജ്‌ലിസും അദ്കാറു സ്വബാഹും എല്ലാം ദിവസവും രാവിലെ 5-25
    യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
    ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
    മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
    ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
    സ്വലാത്തുൽ ഫാത്തിഹ്
    ത്വിബ്ബ് സ്വലാത്ത്
    നാരിയത്ത് സ്വലാത്ത്
    താജു സ്വലാത്ത്
    ദുആഉൽ കർബ്
    മൗലിദ്
    ദുആ മജ്‌ലിസ്
    #LIVE
    live programme of usman faizy kadungapuram
    moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
    whatsapp group link
    chat.whatsapp.com/JNRv6arCfLx...
    contact us for more details & sponsership
    9539471844
    thanks for watching
  • Zábava

Komentáře • 11

  • @ajsalaju5647
    @ajsalaju5647 Před 15 dny +3

    എൻ്റെ രണ്ടു കൂട്ടുക്കാരികൾ ഹജ്ജിന് പോയിരുന്നൂ.. അവര് തിരിച്ചു വന്നൂ..ഉസ്താദേ....❤അവര് അവിടുത്തെ രംഗം പറഞ്ഞപ്പോൾ... കണ്ണ് നിറഞ്ഞു ഖൽബ് മുഴുവനും അവിടെ എത്തി...അവരെ കൂടെ ഹജ്ജ് ചൈതപ്പോലെ..തോന്നി പ്പോയി 😢 നമ്മുക്ക് ഓരോരുത്തർക്കും തൗഫീഖും ആഫിയത്തും ആരോഗ്യം ദീർഘായുസ്സ് തരട്ടേ... أمين أمين يا رب العالمين 🤲 അവര് പറയ്... ആരോഗ്യം ഉള്ളപ്പോൾ തന്നെ പോവണം.. എന്ന്....അവരെ കൂടെയുള്ള പ്രായമായ ഉമ്മമാരെ കാണാനില്ലാതായി എന്ന് പറഞ്ഞപ്പോൾ സങ്കടം വന്നു..... പിന്നെ KMCയുടെ ആളുകൾ വന്ന് പിറ്റേ ദിവസമാ..അവരെ അടുത്ത് കിട്ടിയത്....❤ നമുക്ക് തൗഫീഖ് ചെയ്യട്ടെ 🤲🤲اله‍مّ الرزُقْنا حجّ بيْتك الحرم وزياٰرة روْضةٍ نّبيّك مُصطفى محمّدٍ (ص)🤲🤲🤲❤❤

  • @BadharoliMaslij
    @BadharoliMaslij Před 15 dny +1

    ഉസ്താദേ എല്ലാവർക്കും വേണ്ടി ദുആ വസിയത്തോടെ😢😢😢😢😢😢😢😢🤲🤲🤲🤲🕋🕋🕌🕌

  • @Sajitha-t5b
    @Sajitha-t5b Před 15 dny +2

    അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲

  • @BadharoliMaslij
    @BadharoliMaslij Před 15 dny +1

    അള്ളാ അള്ളാ മാഷാ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🌹🌹🌹🌹🌹🌹🌹💯💯💯💯💯💯💯💯💯💯

  • @BadharoliMaslij
    @BadharoliMaslij Před 15 dny +2

    അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹

  • @user-zn5rm5fi8o
    @user-zn5rm5fi8o Před 14 dny +1

    Ameenyarabbalalameen

  • @ajsalaju5647
    @ajsalaju5647 Před 15 dny +2

    بسم الله ✨ الحمد الله ✨ جزاك الله خيرا ✨ شكرا الله 🤲

  • @rabbanimk36
    @rabbanimk36 Před 15 dny +1

    ആമീൻ

  • @BadharoliMaslij
    @BadharoliMaslij Před 15 dny +1

    ഈ മജ്ലിസിൽ ദിക്റുകൾ ചൊല്ലി അല്ലാഹുവിലേക്ക് അടുക്കുക അള്ളാടെ മാസം എന്ന് അല്ലാഹു പറഞ്ഞ ഈ പുണ്യമായ മാസത്തിൽ മഗ്‌രിബ് കഴിഞ്ഞുള്ള ആ മജ്‌ലിസിലും പങ്കെടുക്കുക രണ്ടു മജ്ലിസിനും പങ്കെടുത്ത് അതിലെ പുണ്യമായ ദിക്റുകൾ ചൊല്ലി അല്ലാഹുവിലേക്ക് അടുക്കുക എല്ലാവർക്കും നല്ലത് മാത്രം വരട്ടെ അല്ലാഹു ഇഷ്ടപ്പെട്ട അടിമകൾ കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ😭😭😭😭😭😭😭😭🤲🤲🤲🤲🕋🕋🕋🕋🕌🕌🕌

  • @basheerpk3290
    @basheerpk3290 Před 15 dny +1

    👳👳💯💯💯

  • @abdulnazeerk.c.339
    @abdulnazeerk.c.339 Před 14 dny +1

    ❤s