എത്ര നടക്കാത്ത കാര്യത്തിനും ഉടനടി പരിഹാരം കൃപാസനം മരിയൻ ഉടമ്പടി ധ്യാനം കൃപാസനം ആരാധന സ്തുതിപ്പ് രോഗ

Sdílet
Vložit
  • čas přidán 18. 04. 2024
  • #kreupasanam#marian#udambadi#dhyaanam

Komentáře • 224

  • @vinodinisajeeve7165
    @vinodinisajeeve7165 Před 27 dny +5

    അമ്മേ മാതാവേ എന്നെ മറ്റുള്ളവരുടെ മുൻപിൽ അപമാനിത ആകാൻ ഇടവരുത്തരുതേ

  • @shylajasivaraman3295
    @shylajasivaraman3295 Před 27 dny +7

    അമ്മ മാതാവേ എന്റെ നിയോഗം അമ്മ മാതാവ് സാധിച്ചു തരേണമേ ആമ്മൻ

  • @jobyjohny3267
    @jobyjohny3267 Před 27 dny +10

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ അമ്മേ മാതാവേ എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babykj3634
    @babykj3634 Před 27 dny +5

    അമ്മേ മാതാവേ പാപികളായ ഞങ്ങളുടെ സാമ്പത്തിക കടങ്ങൾ വീട്ടുവാനുള്ള അവസരം തന്നതിന് അമ്മയ്ക്കും തിരുകുമരനും നന്ദിയും സ്തുതിയും അർപ്പിക്കുന്നു

  • @thomaseraveri8570
    @thomaseraveri8570 Před 27 dny +9

    അമ്മേ ദൈവമാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ പൂർണമായി സൗക്യം നൽകേണമേ എന്റെ കർത്താവിനോട് കൂടി ജീവിക്കുവാൻ ഈ ഉടമ്പടി ബന്ധം എനിക്ക് കൃപനൽകേണമേ

  • @SunithasS-bq9ih
    @SunithasS-bq9ih Před 27 dny +5

    കൃപാസന മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തു പരിപാലിക്കണം

  • @babykj3634
    @babykj3634 Před 27 dny +3

    അമ്മേ മാതാവേ പാപികളായ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ, ഇശോക്ക് ഇഷ്ട്ടമില്ലാത്തതൊന്നും പ്രവർത്തിക്കാൻ ഞങ്ങൾക്ക് ഇടവരരുത്, അമ്മ പ്രാർത്ഥിക്കണം

  • @sumamathew1199
    @sumamathew1199 Před 27 dny +8

    അമ്മേ മാതാവേ ഉടനടി എന്റെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി തരണേ 🙏❤️ April 24 നെ അനുഗ്രഹിക്കണേ 🙏 അന്നേ ദിവസം നന്മ തരണേ 🙏❤️

  • @sarojinimattukatta2202
    @sarojinimattukatta2202 Před 27 dny +3

    അമ്മേ മാതാവേ മെയ്മാസം ഏഴാം തീയതി ഞാൻ എടുത്തിരിക്കുന്ന ഉടമ്പടിയെ പുതുക്കുമ്പോൾ എൻറെ മക്കളുടെ ജീവിത തകർച്ചകൾ മാറ്റി തരണേ എൻറെ മക്കൾ സന്തോഷമായി ജീവിക്കുവാൻ അമ്മേടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു ഈശോയുടെ അമ്മയുടെ അടുക്കൽ എനിക്ക് നല്ല വലിയ സാക്ഷ്യം പറയുവാൻ അമ്മ ഇടപെടണം ഈശോയെ

  • @shobanas4583
    @shobanas4583 Před 27 dny +22

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ അമ്മആമേൻ

  • @sheltonantony9968
    @sheltonantony9968 Před 27 dny +1

    അമ്മേ മാതാവേ എന്റെ ജീവിത വിഷയത്തിൽ അമ്മ ഇടപെടണമേ അമ്മേ എന്റെ മോന്റെ വിഷമം മാറ്റി വാശി കളഞ്ഞു വിട്ടിൽ വരുവാൻ അമ്മേ മോനോട് സംസാരിക്കണമേ അമ്മേ കുടുംബം സമാധാനം തരണമേ അമ്മേ എന്റെ രോഗങ്ങൾ സൗഗ്യം തരണമേ അമ്മേ വേദന എല്ലാം മാറ്റി തരണമേ അമ്മേ എന്റെ ഭാര്യക്ക്‌ രോഗങ്ങൾ സൗഗ്യം കൊടുക്കണമേ അമ്മേ പ്രാർത്ഥിക്കാനുള്ള നല്ല മനസ്സ് കൊടുക്കണമേ അമ്മേ ജീവിക്കാൻ ആഗ്രഹം ഉണ്ട് ജീവൻ തിരുച്ചു തന്ന അങ്ങ് രോഗങ്ങൾ സൗഗ്യം തരണമേ കുടുംബം സമാധാനം തരണമേ അന്നന്നു ഉള്ള അപ്പം തരണമേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭

  • @roshansworld6713
    @roshansworld6713 Před 27 dny +4

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം കാരണം ഞാനും, മക്കളും, അമ്മയും ഒരുപാട് വേദനിക്കുന്നു, മുന്നോട്ടു ജീവിക്കാൻ പറ്റാത്ത അവസ്ഥ യിലാണ്, പേടിച്ചു ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ്, ഞങ്ങൾക്ക് വേണ്ടി ഒന്ന് ഇടപെടണേ അമ്മേ 🙏

  • @user-ut3jc9oj8m
    @user-ut3jc9oj8m Před 27 dny +8

    മാതാവേ എന്റെ ഭർത്താവിനെ എത്രയും പെട്ടെന്ന് വീട്ടിൽ എത്തിക്കണമേ അമ്മേ കാത്തുകൊള്ളണമേ ജീവിതം കൈവിടരുതേ.

  • @Ajitha-fp1pk
    @Ajitha-fp1pk Před 27 dny +8

    എന്റെ മകൾക്കു ഡെലിവറി മെയ്‌ 16 ആണ് പറഞ്ഞിരിക്കുന്നത്.. സുഖ പ്രസവത്തിനു വേണ്ടി പ്രാർത്ഥിക്കണേ.. യേശുയപ്പാ അമ്മ മാതാവേ കാത്തു kollaname

  • @sumathikuttypk2241
    @sumathikuttypk2241 Před 27 dny +13

    അമ്മേ ദൈവ മാതാവേ കടക്കാരുടെ ഇടയിൽനിന്നും രക്ഷപ്പെടുത്താണമേ അമ്മേ കൃപാസന മാതാവേ ഉടമ്പടി എനിക്കു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മേ സ്തുതി കർത്താവേ സ്തുതി 🙏🙏🙏🙏🙏🙏🙏🙏

    • @rubykoshy2643
      @rubykoshy2643 Před 27 dny

      Amme mathave molunnte kalliyana thadasam mattetharrname Amen Amen Amen Amen Amen🙏🙏🙏🙏🙏

  • @DivyaGk-ye9xb
    @DivyaGk-ye9xb Před 27 dny +1

    മാതാവേ, കൃപയുടെ മാതാവേ, സഞ്ചാരി മാതാവേ, കൃപ ചൊരിയണമേഉടമ്പടി പൂർത്തികരിക്കാൻ കഴിയണമേ, കടബാധ്യതകളിൽ നിന്ന് മോചനം തരണമേ

  • @rosmintoy453
    @rosmintoy453 Před 27 dny +2

    അമ്മേ.. മാതാവേ.. തിരുക്കുമാരന്റെ അമ്മേ... അങ്ങയുടെ പരിശുദ്ധ മാധ്യസ്ഥം വഴി എന്നെ cancer രോഗത്തിൽ നിന്ന് അത്ഭുthaകരമായി സുഖപ്പെടുത്തണമേ

  • @lissyjose1898
    @lissyjose1898 Před 27 dny +2

    അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ ആമ്മേൻ

  • @RajanRajan-sz2is
    @RajanRajan-sz2is Před 27 dny +10

    അമ്മേ പരിശുദ്ധ അമ്മേ ക്രപാസനം പ്രസാദവര മാതാവേ അകന്നു പോകുന്ന എന്റെ കുടുംബജീവിതവും കുടുംബപ്രശ്നങ്ങളും എന്റെ ജീവിതവും ഞാൻ അമ്മയിൽ സമർപ്പിക്കുന്നു എല്ലാം അവിടുത്തെ ഹിതം പോലെ ആവട്ടേ 🙏🙏🙏

  • @TreesaTreesa-bf2xt
    @TreesaTreesa-bf2xt Před 27 dny +2

    എന്റെ അമ്മ ഞങ്ങളുടെ കുടുംബം സമാധാനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മേ ചേട്ടന് ഒരു ജേലി തന് എന്നെ അനുഗ്രഹിക്കണമേ

  • @preenarajesh7656
    @preenarajesh7656 Před 27 dny +2

    എന്റെ മകളുടെ മനസ്സിൽ നിന്നും എന്നോടുള്ള സ്നേഹം ഇല്ലാതാകരുതേ 😭
    അമ്മേ മാധ്യസ്ഥം വഹിക്കണമേ 🙏 ആമേൻ

  • @jancyantony7308
    @jancyantony7308 Před 27 dny +2

    അമ്മേമാതാവേ മകനു interview പാസ്സാക്കാനും ജോലി ലഭിക്കുവാനും മാധ്യസ്ഥം വഹിക്കണമേ

  • @BeenaVincent-dp5kd
    @BeenaVincent-dp5kd Před 27 dny +1

    അമ്മേ മാതാവേ ജോമോൻ പരിശുദ്ധത്മാവിനാൽ നിറഞ്ഞു ഉടമ്പടി എടുക്കണേ ജീവിതകാലം മുഴുവൻ ഉടമ്പടിയിൽ ജീവിക്കാൻ അനുഗ്രഹിക്കടണെ ❣️

  • @divyatd-fj6ig
    @divyatd-fj6ig Před 27 dny +2

    മാതാവേ എനിയ്കു൦ രണ്ടു
    കുഞിനു൦ ആരോഗൃവു൦ ആ
    യുസു൦ നൽകി അനുഗ്രഹിക്കേണമേ എൻേറ
    കൈ വേദനയു൦ എൻേറ നാവ് പൊട്ടിയിട്ടുണ്ട് അതു കാ
    രണ൦ വെളള൦ കുടികാനു൦
    ഭക്ഷണം കഴികാൻ പററു൬ില എനിയ്ക് ഭക്ഷണം കഴിയ്കാനുളള അനുഗ്രഹം
    നൽകേണമേ എൻേറ തലകറ
    ക൦ മാററി തരേണമേ എനിയ്ക് ഒരു ജോലി ശരിയാകി തരേണമേ പാപി
    യായ എൻേറ നിയോഗ൦ സാ
    ധിചു തരേണമേ

  • @aniammajoseph8101
    @aniammajoseph8101 Před 27 dny +2

    യേശുവേ ഉടമ്പടി എടുത്തിരിക്കുന്ന എന്റെ മകന്റെ നിയോഗങ്ങൾ സാധിച്ചുതരണമേ 🙏🏻🙏🏻🙏🏻

  • @CicilyFrancis-qk9hs
    @CicilyFrancis-qk9hs Před 27 dny +5

    ഈശോയേഎൻറെറകുടുബതതിലെഎല്ലാവരെയുംപരുശുദ്ധാത്മാവിനാൽനിറകകണമേ
    ആമേമൻ

  • @user-zy1oq6rr8m
    @user-zy1oq6rr8m Před 27 dny +2

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുവാൻ സഹായിക്കേണമേ മോൻ എക്സാം പാസ്സായി വിദേശത്ത് പഠിക്കുവാൻ സഹായിക്കേണമേ 🙏🙏🙏🙏എനിക്ക് യാചിക്കുവാൻ മറ്റാരും ella🙏🙏🙏🙏

  • @lipcyreji4478
    @lipcyreji4478 Před 27 dny +2

    അമ്മേ എൻറെ കടബാധ്യതകൾ മാറാൻ സഹായിക്കണമേ

  • @sumathomas3003
    @sumathomas3003 Před 27 dny +2

    പരിശുദ്ധ അമ്മേ ന്റെ ബ്രദർ ക്യാൻസർ വീടില്ല റെന്റ് ആണ് ഞാൻ ഉടമ്പടിയിൽ വെച്ചിട്ടുണ്ട് കൃപ ഉണ്ടാകണം നന്ദി 🙏🏻🙏🏻🙏🏻ആമ്മേൻ ഹല്ലേലുയ 🌹

  • @user-bq7vd3yl3m
    @user-bq7vd3yl3m Před 27 dny

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ എല്ലാം നിയോഗം എല്ലാം അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏 അമ്മേ പരിശുദ്ധ അമ്മേ എൻെറ അമ്മേ ഞാൻ ഉടമ്പടി എടുത്തിട്ട് 1മാസം ആയി എൻെറ ഈ വേദനകൾ എല്ലാം അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🙏🏼🙏🙏🏼

  • @user-dx2su9yg2v
    @user-dx2su9yg2v Před 26 dny

    അമ്മേ കൃപാസന ദൈവ മാതാവേ എൻെറ നിയോഗങ്ങൾ നിറവേറ്റണമേ ഈശോയെ മാതാവേ എൻെറ മകൻെറ പുകവലിയും മാനസിക അവസ്ഥയും ജോലിക്ക് പോകുവാനുള്ള മടിയും ഇല്ലാതെ ആക്കി തരേണമേ ഈശോയെ മാതാവേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും തീർത്തു തരണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി നന്ദി ആമേൻ സ്തോത്രം🙏🙏🙏🙏🙏🙏

  • @ValsaValsa-nr9zw
    @ValsaValsa-nr9zw Před 27 dny +1

    അമ്മേ എന്റെ മകന് ചലന ശേഷി നൽകണമേ പരിശുദ്ധാൽ മാവേ എൻറെ മകന്റെ മേൽ തീ കാറ്റി യി ളിങ്ങി വരണമേ രോഹ കിടക്കയിൽ തിന്ന് എഴുന്നേൽപ്പിക്കണമേ ആമേൻ❤❤❤❤

  • @BeenaVincent-dp5kd
    @BeenaVincent-dp5kd Před 27 dny +1

    മാതാവേ എന്റെ ചേച്ചി ഷീലയെ എഴുന്നേൽപ്പിച്ചു നടത്താൻ നിനക്ക് മാത്രമേ സാധിക്കു അമ്മേ പരിപൂർണ സൗഗ്യം നൽകി അനുഗ്രഹിക്കണെ ❤😢😢😭😭😭😭😭😭

  • @jessytelesphertelespher6700

    മാതാവേ മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ കാരണം ശിഥിലമായ കുടുംബങ്ങളെ നേർവഴിക്ക് നടത്തണമേ.എല്ലാ പൈശാചിക ശക്തികളും മാറ്റണേ

  • @gourigopinathan1492
    @gourigopinathan1492 Před 27 dny +1

    അമ്മ മാതാവേ എന്റെ മ കനും ഗ ഗ എന്ന പെൺ കുട്ടിയും തമ്മിലുള്ള സ് നേഹത്തെ അമ്മ യുടെ കരങ്ങളിൽ സ മ ർ പ്പി ക്കുന്നു അവരുടെ തമ്മിലുള്ള പിണക്കങ്ങൾ മാറ്റി ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ നല്കണമേ രണ്ടോ മൂന്നു വർഷം ക ഴിയണം വിവാഹം ചെയ്യാൻ അത്ര കാലം അവർ തമ്മിൽ സ് നേഹത്തോടെ കഴി യാണമേ

  • @DeepamolPradeep-ru8jt
    @DeepamolPradeep-ru8jt Před 27 dny +2

    Amme mathave njagalude നിയോഗങ്ങളുടെ മേൽ കരുണ ഉണ്ടാവനെ 🙏🙏

  • @user-ke1cx1rf2i
    @user-ke1cx1rf2i Před 27 dny +1

    എന്റെ ആങ്ങളമാരായ രതിഷ് ബേബി എന്നിവരുടെ രോഗത്തിന് സൗഖ്യം കൊടുക്കണേ കർത്താവേ🙏🙏🙏

  • @BinduSunil-cm4et
    @BinduSunil-cm4et Před 27 dny +2

    ഈശോയെ എന്റെ മുന്നിൽ ഒരു വഴിയും ഇല്ല പൈസയ്ക്ക് ഒരു വഴി കാണിച്ചു തരണേ

  • @bijunp9411
    @bijunp9411 Před 27 dny +1

    അമ്മേ ന്റെ മോളുടെ പല്ല്. വേദന മാറ്റി തര ണമേ പുണ്ണും തരണമേ 😢😢😢⛪⛪⛪⛪⛪🕯️🕯️🕯️🕯️🕯️ആമേൻ

  • @user-ke1cx1rf2i
    @user-ke1cx1rf2i Před 27 dny +2

    അരുന്ധതി അമ്മയ്ക്കും ശോഭ അക്കയ്ക്കും സർജറി ഇല്ലാതെ ക്യാൻസർ രോഗത്തിന് മുക്തി കൊടുക്കണേ🙏🙏🙏🙏

  • @sinijohnson8997
    @sinijohnson8997 Před 27 dny +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ രണ്ടു മക്കളുടെയും കാര്യത്തിൽ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്ന ഒരു അമ്മയാണ് ഞാൻ കൂടപ്പിറപ്പ് സ്നേഹമില്ലാതെ തികച്ചും അന്യരെപ്പോലെ കഴിയുന്ന എന്റെ രണ്ടു മക്കളെയും നിന്റെ സന്നിധിയിലേക്ക് ഞാൻ സമർപ്പിക്കുന്നു അവരുടെ രണ്ടുപേരുടെയും മനസ്സിലുള്ള എല്ലാ വിദ്വേഷവും ദേഷ്യവും സങ്കടങ്ങളും എല്ലാം കഴുകിക്കളഞ്ഞ് അവരുടെ മനസ്സിൽ കൂടപ്പിറപ്പ് സ്നേഹം ഉണ്ടാകുവാനായി ഞാൻ അമ്മയോട് അപേക്ഷിക്കുന്നു എന്റെ മക്കൾ തമ്മിൽ സന്തോഷത്തോടെ ഒന്ന് സംസാരിച്ചു കണ്ടിട്ട് കുറേ കാലങ്ങളായി അവർ രണ്ടുപേരും കൂടപ്പിറപ്പ് സ്നേഹത്തോടെ ജീവിക്കുന്നത് കാണുവാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകണമേ ആമേൻ ❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jolly5372
    @jolly5372 Před 27 dny +2

    മാതാവേ എല്ലാരേയും അനുഗ്രഹിക്കട്ടെ

  • @SunithasS-bq9ih
    @SunithasS-bq9ih Před 27 dny +2

    മാതാവേ എന്റെ ലോൺ പാസാകേണമേ

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 27 dny

    അമ്മയെ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാനും എന്റെ രണ്ടു മക്കളും എടുത്തിട്ടുള്ള ഉടമ്പടി നിയോഗങ്ങൾ അമ്മ എത്രയും വേഗം സാധിച്ചു തന്നു കടക്കണിയിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ മറ്റുള്ളവരുടെ പരിഹാസങ്ങളിൽ നിന്നും ഞങ്ങളെ ഉയർത്തെണമേ ഞങ്ങളെയും അവിടുത്തെ സാക്ഷികളാക്കി മാറ്റേണമേ ഞങ്ങൾ ഈ കൃപകൾ നൽകേണമേ🙏🙏🙏🙏🙏❤️🌹❤️

  • @vidyajp1767
    @vidyajp1767 Před 27 dny +1

    അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തി തരണമേ

  • @bindhuwilson5272
    @bindhuwilson5272 Před 27 dny +2

    അമ്മേ എന്റെ കാല് വേദന മാറ്റി തരണേ എന്റെ കടം മാറ്റി തരണേ

  • @archanatm9798
    @archanatm9798 Před 27 dny +3

    അമ്മേ മാതാവേ എന്റെ മോൾക്ക് sslc ക്ക് നല്ല മാർക്കുണ്ടവണേ

  • @reethageorge5702
    @reethageorge5702 Před 26 dny

    അമ്മേ എനിക്ക് ജീവിതാവസാനം വരെ ഉടമ്പടിയിൽ ജീവിക്കാൻ കൃപ തരണമേ

  • @lincygeorge1685
    @lincygeorge1685 Před 27 dny +2

    Thank you Jesus I love you Jesus

  • @RajammaB-wf8qm
    @RajammaB-wf8qm Před 27 dny

    അമ്മമാതാ വേയെ ശു വേ ഉടമ്പടി എടുത്ത് പ്രാർത്തിക്കുന്ന എല്ലാ മക്കൾക്കും അവരുടെ നിയോഗം നീ ശാതിച്ചു പാലിച്ചു കോടുക്കണമേ മാതാവേ യെ ശു വേദൈവമേ . ആമേൻ ആമേൻ ആമേൻ🙏🙏🙏🌹✝️🤲🤲🤲🤲🤲🤲🙏🤝🤝🤝

  • @lillybdnr8810
    @lillybdnr8810 Před 27 dny +2

    അമ്മേ മാതാവേ എന്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ

  • @reethageorge5702
    @reethageorge5702 Před 26 dny

    അമ്മേ ക്യപാസനമാതാവേ ബോട്ടിൽ പണിയ്ക്ക് പോയിരിക്കുന്ന എൻ്റെ ജീവിത പങ്കാളിയെയും എല്ലാ തൊഴിലാളികളെയും ബോട്ടിനെയും അനുഗ്രഹിക്കണണേ അവരുടെ അധ്വാ ന ത്തിനു തക്ക പ്രതിഫലം നല്കി അനുഗ്രഹിക്കണമേ ആമേ

  • @maryaloysius7338
    @maryaloysius7338 Před 27 dny +2

    അമ്മേ മാതാവേ എൻ്റെ മകൾക്ക് ജെ. ഇ. ഇ പരീക്ഷയിൽ 100 പെർസെൻ്റനയിൽ മാർക്ക് നൽകി മദ്രാസ് ഐ.ഐ ടി യിൽ ഇലക്ട്രിക് എഞ്ചിനീയറിങ്ങിന് അഡ്മിഷൻ നേടി തരണമേ മാതാവേ

  • @marykutty4752
    @marykutty4752 Před 27 dny +2

    അമ്മേ മാതാവേ എന്റെ മകൾ മെയ് മാസം എഴുതാൻ പോകുന്ന എക്സാം നല്ല മാർക്കോട് പാസാവാൻ അമ്മ സഹായിക്കണമേ. അമ്മയിൽവിശ്വാസം വർദ്ധിപ്പിച്ച് അവള് ഫൈനൽ എക്സാം എഴുതാൻ പോകുന്നതിനുമുമ്പ് അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി എടുക്കുവാൻ അവളിൽ വിശ്വാസം വർധിപ്പിക്കണമേ ആമേൻ ആമേൻ എടുക്കുവാൻ അവൾ ശക്തിപ്പെടുത്തണം

  • @anjalysaji7579
    @anjalysaji7579 Před 25 dny +1

    അമ്മേ... എന്റെ 26 ന് എന്റെ കടങ്ങൾ തീർത്തു വീട് വീണ്ടെടുത്തു ഭർത്താവിനെ ഏൽപ്പിക്കണം അമ്മയും ഇശോയും അനുഗ്രഹിക്കണം 🙏🏻🙏🏻ഉടമ്പടി യിൽ ജീവിക്കുന്ന എന്നെ ആരും സാമ്പത്തികവിഷയത്തിൽ കളിയാക്കാൻ, ജപ്തി ഭീഷണി ഒന്നും അമ്മ അനുവദിക്കല്ലേ 🙏🏻🙏🏻🙏🏻

  • @sudhisuku4597
    @sudhisuku4597 Před 27 dny +3

    Amme nte udampadi vegam sadhichu tharane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @roshansworld6713
    @roshansworld6713 Před 27 dny +1

    അമ്മ മാതാവേ റോബിയ്ക്കും, ലിബുവിനും, ഡെന്നിയ്ക്കും വിവാഹം നടക്കാൻ ഇടകേണമേ 🙏അവർക്ക് വേണ്ടി സാക്ഷ്യം പറയുവാൻ എന്നെ ഇടയാക്കേണമേ 🙏

  • @russelraj3289
    @russelraj3289 Před 27 dny +1

    ❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord ❤🙏🙏🙏

  • @russelraj3289
    @russelraj3289 Před 27 dny +1

    ❤Yes Fr. Increase my Faith Amen Praise the Lord ❤😺🙏🙏🙏

  • @AncyDevasia-rt2op
    @AncyDevasia-rt2op Před 27 dny +1

    എന്റെ അമ്മേ സാബുച്ചേട്ടന്റെ കിഡ്നി യുടെ പ്രവർത്തനം കൊടുക്കണമെ🙏🏻🙏🏻🙏🏻

  • @sajinimanikandan5289
    @sajinimanikandan5289 Před 27 dny +3

    C അമ്മ മാതാവേ എൻ്റെ മകന് ഇന്ന് ഗ്രീൻ കാർഡ് അടിച്ച് കിട്ടണം. വിസയും അടിച്ച് അമ്മ ഇടപ്പെട്ട് ലഭിക്കണമേ

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 Před 27 dny +2

    Ente ella tensionukalum mattename amen 🙏

  • @LissyAntony1618
    @LissyAntony1618 Před 27 dny +1

    ഈ ശോ യേ എന്റെ മകൾ ഇന്ന് അറ്റന്റ് ചെയുന്നഎന്റർവ്യ നല്ലവണ്ണം ചെയ്യു വൻ സഹാ യിക്കണേ 🙏🙏

  • @sajeerani7979
    @sajeerani7979 Před 24 dny +1

    അമ്മയെ പരിശുദ്ധി അമ്മേ എന്റെ അമ്മേ ഇന്നെനിക്ക് വിസ അടിച്ചു കിട്ടണമേ പരിശുദ്ധ അമ്മേ അമ്മ പറന്നു ഇറങ്ങി വരണമേ

    • @sajeerani7979
      @sajeerani7979 Před 24 dny

      അമ്മേ എനിക്ക് ഉടമ്പടി എടുക്കാൻ പോലും വരാൻ വയ്യാതെ പെട്ട് കിടക്കുവാ വീട്ടിലെ എല്ലാ കുരുക്കുകളും അമ്മ മാറ്റി ഈ മകളെ പിസ്സ ഓടുകൂടി വന്ന കൃപാസനത്തിൽ വരാനുള്ള കൃപ തരണമേ

  • @sujavarghese794
    @sujavarghese794 Před 27 dny +3

    Mathave makkale anugrahikkename

  • @sheejavarghese3092
    @sheejavarghese3092 Před 27 dny +2

    എൻ്റെ മകൻ്റെ operation aanu innu Avan സമ്മതിക്കുന്നില്ല.അമ്മേ ഇടപെടണമേ ആമേൻ

  • @miniani1825
    @miniani1825 Před 27 dny +2

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അസുഖം മാറി അനുഗ്രഹിക്കണം ആമ്മേൻ

  • @russelraj3289
    @russelraj3289 Před 27 dny +1

    ❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏

  • @user-to1xk4ql5y
    @user-to1xk4ql5y Před 27 dny +2

    Amme kripasana mathave ente Ella Asugagal um matitharename a. Ma mathave Aamen

  • @radhadivakaran2704
    @radhadivakaran2704 Před 27 dny +20

    കൃപാസനമാതാവേ ഉടമ്പടിയെടുത്തിട്ട് 5 മാസമായി ഒരു നിയോഗവും നടന്നില്ല എങ്കിലും ഞാൻ അമ്മയിൽ ഉറച്ചു വിശ്വസിക്കുന്നു സാക്ഷ്യം പറയാൻ കപതരണേ

    • @jishasubramoniam2023
      @jishasubramoniam2023 Před 27 dny

      theerchayum sadhikum. Orikalum amma kaividilla.

    • @valsammabiju3366
      @valsammabiju3366 Před 27 dny +1

      Praise the lord
      Ammamathave please pray for me and my family to get deliverence and anointing Amen hallelujah hallelujah hallelujah AVE Maria

    • @valsammabiju3366
      @valsammabiju3366 Před 27 dny

      Ammamathave Udapady through I want to get live with faith Amen

    • @mariammageorge4032
      @mariammageorge4032 Před 27 dny

      Amme maathave,ente asukham ellam maatti tharaname

    • @ajaysebastian3255
      @ajaysebastian3255 Před 27 dny +1

      കുറച്ചു താമസിച്ചാലും അമ്മയല്ല സാധിച്ചു തരും❤

  • @roshansworld6713
    @roshansworld6713 Před 27 dny +3

    അമ്മേ എന്നെ സഹായിക്കൻ അമ്മ മാത്രമേ ഉള്ളു എന്റെ വിഷമം പറയാൻ എനിക്ക് ആരും ഇല്ല, എനിയ്ക്കും മക്കൾക്കും മനസ്സമാധാനം തരണേ 🙏

  • @divyamolkk5514
    @divyamolkk5514 Před 27 dny +3

    Thanks amma ❤

  • @sheenajose2437
    @sheenajose2437 Před 27 dny +2

    Amme mathave ennu kodukkuvanulla pisa kodukkanam Oru Vazhiyum Ella ammyude karangalil Samarpikkunnu🙏

  • @sunijohn2602
    @sunijohn2602 Před 27 dny +1

    മാതാവേ കാക്കണേ എന്നെ 🙏🙏🙏🙏🙏😔

  • @thressiamajollyson9083
    @thressiamajollyson9083 Před 27 dny +2

    Eshoye amme mathave ente Mone kathukollaname..aammen..🙏

  • @sheenajose2437
    @sheenajose2437 Před 27 dny +2

    Ente Jeevitha kalam Muzhuvanum ninte Udampadiyi jeevikkan anugrahikkaname

  • @Jessy-dg6gr
    @Jessy-dg6gr Před 27 dny +2

    Amme mathave georgente jolykaryathil Amma edapedaname Anugrahikkaname

  • @anjalysaji7579
    @anjalysaji7579 Před 25 dny

    അമ്മേമാതാവേ.
    രണ്ടു വർഷമായി ഞാൻ ഉടമ്പടി യിൽ ജീവിക്കാൻ തുടങ്ങിയിട്ട് അന്ന് മുതൽ ഇന്നോളം എന്റെ കടങ്ങളുടെ പൊറുതിക്കായി പ്രാർത്ഥിക്കുന്നു 🙏🏻ഈ മാസം 26 date പറഞ്ഞിരിക്കുവാ എനിക്ക് എന്റെ അമ്മയും ഇശോയും എന്നെ അവുടുത്തെ സ്വന്തം എങ്കിൽ എനിക്ക് സാധിച്ചുതരണേ 🌹🌹🌹♥️

  • @user-gp1tt9fs1d
    @user-gp1tt9fs1d Před 27 dny +1

    Amma mathave enteprartheneku utheramnalgunna ammamathavenu kodanukody Nanni Amme papiyayanint molodekarunaundagene Nanni Nanni🙏🙏🙏🙏🙏🙏

  • @jothimathew1306
    @jothimathew1306 Před 27 dny +2

    Amen,sthothram

  • @gponni9982
    @gponni9982 Před 27 dny +2

    ആമേൻ 🙏🙏🙏

  • @jasminechacko9189
    @jasminechacko9189 Před 27 dny +3

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @user-gp1tt9fs1d
    @user-gp1tt9fs1d Před 27 dny +1

    Amma mathave entemunnumakaleum samarpikunnu averku kavelayirikane karuthelayirikane yenthil examezhuthiya mole samarpikunnu unnethavijayam koduthu anugrahikane 🙏🙏🙏🙏🙏🙏

  • @ancyancy1144
    @ancyancy1144 Před 27 dny +2

    അമ്മേ കൈ വിടാതെ കാത്തു കൊള്ളണമേ

  • @appubaby6625
    @appubaby6625 Před 27 dny +5

    എൻ്റെ അമ്മ മാതാവേ എനിക്ക് കടബാധ്യത മൂലം ഒരു സമാധാനം ഇല്ല,ഒരു loan അടച്ചു തീർക്കാൻ 30/4/24 നകം എനിക്ക് വഴി ഒരുക്കനെ,വലിയ പ്രശ്നമാകും.ആരുമില്ല അമ്മേ സഹായത്തിനു,ഞാൻ അമ്മയിൽ ആശ്രയിക്കുന്നു, എന്നെകൈവിdalle

    • @vinodgreenworld9515
      @vinodgreenworld9515 Před 27 dny

      Luke. 18.27

    • @user-wp1md3xv1h
      @user-wp1md3xv1h Před 27 dny

      അ മ്മേ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് എല്ലാ പേരു സ്നേഹത്തോട് പെരുമാറുന്നതിന് പ്രാർത്ഥിക്കുന്നു

  • @user-nc8sl8kx5r
    @user-nc8sl8kx5r Před 27 dny

    🙏അച്ചന്റെ മെസേജ് എത്ര സത്യം 🙏പരിശുദ്ധ അമ്മേ മകനെ അമ്മയുടെ നീല കാ പ്പ കൊണ്ട് പൊതി യണ്ണമേ 🙏അമ്മയ്ക്കു സ്തുതി 🙏ആരാധന. മഹത്വം 🙏ഹല്ലേലുയ ആമ്മേൻ 🙏🌹🌹🌹❤️❤️❤️❤️👌👍

  • @user-re2xw8si5z
    @user-re2xw8si5z Před 27 dny +3

    Amen

  • @lisysony4952
    @lisysony4952 Před 27 dny +1

    മാതാവേ എൻ്റെ മകൾ ഒരു അന്യ മതത്തിൽപ്പെട്ട ആളുമായി പ്രണയത്തിലാണ് . അതിൽ നിന്നും പിന്മാറി ഒരു RC യുമായുള്ള വിവാഹത്തിനു തയ്യാറാകണമേ.

  • @jibingeorge7434
    @jibingeorge7434 Před 27 dny +1

    - ente - amme - kreupasanam - prasadha - vara - mathave - njangalkum - njangalude - thalamurakalkum - Ee - lokathu - shatrukal - undagalle - kuttukar - matrame - njangalkum - njangalude - thalamurakalkum - Ee - lokathu - undagavolle - amen -

  • @user-gp1tt9fs1d
    @user-gp1tt9fs1d Před 27 dny +1

    Amma mathave jolycheuth jeevikan arogium nalgi anugrahikane🙏🙏🙏🙏🙏

  • @geethavp3058
    @geethavp3058 Před 26 dny

    അമ്മേ മാതാവേ എൻ്റെ delivery കഴിഞ്ഞു.complication പറഞ്ഞതെല്ലാം ഒരു കുഴപ്പവും ഇല്ലാതെ നടതിതന്നതിൽ കോടാനുകോടി നന്ദി പറയുന്നു. ഇനി അമ്മ തന്ന മക്കളെ NICU വിൽ നിന്നു കൂടി എത്രയും വേഗം കിട്ടുവാൻ അനുഗ്രഹിക്കണമേ

  • @mercyfrancis5798
    @mercyfrancis5798 Před 27 dny +1

    Amme Maathaave anugrahikename Amme 💙💙💙💙💙💙💙💙💙

  • @sEbA-yg5th
    @sEbA-yg5th Před 27 dny +1

    Amme mathave ente amma 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @benjeeson
    @benjeeson Před 27 dny +1

    എന്റെ മകനെ സുഖമാക്കണേ amme🙏

  • @user-dt3sv3um7f
    @user-dt3sv3um7f Před 27 dny

    അമ്മ മാതാവേ എൻറ മകളുടെ കല്യണം നടത്തി തരേണമേ

  • @user-lj6ze4nr4y
    @user-lj6ze4nr4y Před 27 dny

    അമ്മേ ഉടമ്പടി എടുത്തിട്ട് ഇതുവരെയും സാക്ഷ്യം പറയാൻ സാധിച്ചിട്ടില്ല അമ്മേ എങ്കിലും ഞാൻ അമ്മയിലും ഇശോയുലും ഉറച്ചു വിശ്വസിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @ajishunnittan1353
    @ajishunnittan1353 Před 27 dny +1

    Amme mathave angayude prathyjshekaranathinte sakshiyakki theerkkane Amme

  • @marysebastian1437
    @marysebastian1437 Před 27 dny +1

    Ammae, Iam surrendering susan 's study's and exam in your hands, y Ammae, you only interceded for her life and became a doctor now.
    Praise and thanks to my loving Jesus Christ

  • @benjeeson
    @benjeeson Před 27 dny +1

    കുടുംബസമാധാനം നല്കി അനുഗ്രഹിക്കണേ 🙏

  • @Girijak.mGirija
    @Girijak.mGirija Před 27 dny +2

    Amma Mathave entae makane nallabuthi nalkaname