കൃപാസനം രണ്ടാം ചൊവ്വ (14/5/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Joseph Valiyaveettil Dr FrV.P

Sdílet
Vložit
  • čas přidán 13. 05. 2024
  • #kreupasanam#marian#udambadi

Komentáře • 271

  • @jencybinoy4028
    @jencybinoy4028 Před 24 dny +8

    അമ്മേ മാതാവേ എല്ലാ തടസങ്ങളും മാറ്റി എൻ്റെ മകന് വിദേശ പഠനവും ജോലിയും നൽകണമേ

    • @sheejajasmine.9350
      @sheejajasmine.9350 Před 23 dny

      ഞങ്ങളുടെ മക്കളെയും (രേഷ്മയേയും അഭിഷേകിനെയും) ഈ പ്രാർത്ഥനയോടൊപ്പം ചേർത്തു വയ്ക്കുന്നു. അനുഗ്രഹിക്കപ്പെട്ട ചെലവു കുറഞ്ഞ വിദ്യാഭ്യാസവും ജോലിയും എത്രയും പെട്ടെന്ന് ലഭിക്കുവാൻ അമ്മ മാതാവ് അനുഗ്രഹം വാങ്ങിത്തരണമേ.

  • @SandhyaVijayan-ik3vv
    @SandhyaVijayan-ik3vv Před 24 dny +8

    മാതാവെ എന്റെ മനസി ക പ്രയാസം മാറ്റി തരണമെ ഞങ്ങളുടെ കൂട്ടു ബത്തെ അനുഗ്രഹിക്കണമെ

  • @ashwativarghese8144
    @ashwativarghese8144 Před 24 dny +6

    എന്റെ മാതാവേ എന്റെ സഞ്ചാരി മാതാവേ എന്റെ ആവശ്യം അമ്മേഅറിയേണമേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏

  • @soniakuriyakose8175
    @soniakuriyakose8175 Před 24 dny +7

    അമ്മേ എന്റെ അമ്മേ എന്റെ കുടുംബത്തോട് കരുണ തോന്നണമേ എന്റെ മകന് അത്ഭുത സൗഖ്യം നൽകണമേ

  • @philominaj4513
    @philominaj4513 Před 21 dnem +3

    ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @thressiammaaugastian7418
    @thressiammaaugastian7418 Před 24 dny +4

    ക്രൂപാസന മാതാവേ എന്റെ മോൾക്ക്‌ സയൻസ് ഗ്രൂപ്പ്‌ കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ

  • @sheejajasmine.9350
    @sheejajasmine.9350 Před 23 dny +1

    എൻ്റെ മാതാവേ എൻ്റെ മോളൂട്ടിയുടെ നടുവിന് പരിപൂർണ സൗഖ്യം നല്കി നല്ല ഉറക്കവും നലകി സങ്കടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തണമേ. യേശുവപ്പാ നന്ദി സ്തുതി മഹത്വം❤

  • @jincysuresh8451
    @jincysuresh8451 Před 24 dny +1

    അമ്മേ എല്ലാരോഗത്തിൽ. നിന്നും കാത് കൊള്ളണമേ അമ്മേ 😥😥🙏🙏🙏

  • @RockyRockybay
    @RockyRockybay Před 24 dny +9

    എൻ്റെ അമ്മ മാതാവേ മോന് കൃപാസനത്തിൽ വരാനുള്ള ഒരു തോന്നൽ ഉണ്ടാക്ക്കി തരനെ ammae

  • @roselyveloorjosei7427
    @roselyveloorjosei7427 Před 24 dny +3

    Amme mathave ente kudumbathinte thadasangalum bendanangalum mattitharaname🙏🙏🙏 nalla oru bhavanam paniyan anugrahikaname🙏🙏🙏

  • @RockyRockybay
    @RockyRockybay Před 24 dny +3

    എൻ്റെ മാതാവേ ഞാൻ അർപ്പിച്ച നിയോഗ ങ്ങളുട മേൽ കൃപ ചൊരിയണമേ 🙏

  • @RajanRajan-sz2is
    @RajanRajan-sz2is Před 24 dny +2

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ അടുക്കൽ അഭയം തേടി വരുന്നവരെ അമ്മ ഉപേക്ഷിക്കില്ല എല്ലാം നഷ്ട്ടപെട്ട ഞാൻ വട്ടപൂജ്യമാണ് എന്റെ ഈ ജീവനും ജീവിതവും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ എന്നെ സഹായിക്കാൻ വരും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @maryrajambaburaj3885
    @maryrajambaburaj3885 Před 24 dny +8

    എന്റെ അമ്മേ മാതാവേ അബോധവസ്തിൽ കഴിയുന്ന ശോഭ എന്ന sgothrke പൂർണ sawgym നൽണമേ

  • @RockyRockybay
    @RockyRockybay Před 24 dny +9

    എന്റെ മാതാവേ എന്റെ കടങ്ങൾ എത്രയും പെട്ടെന്ന് തീർത്ത് തരേണമേ

  • @jencybinoy4028
    @jencybinoy4028 Před 24 dny +6

    എൻ്റെ ഭവന നിർമാണത്തെ സമർപ്പിക്കുന്നു അമ്മേ മാതാവേ പൂർതീ കരിച്ചു തരണമേ

  • @basketball5798
    @basketball5798 Před 24 dny +4

    അമ്മേ ഇന്നത്തെ ടെസ്റ്റിന് കുടെ വരണേ ആമേൻ

  • @chechikwt7557
    @chechikwt7557 Před 24 dny +3

    Leela അമ്മേമാതാവേ എന്റെ ആവശ്യങ്ങൾ സാധിച്ചുത്രെണമേ ആമീൻ 🙏🙏🌹🌹

  • @user-tw1zh2ww6u
    @user-tw1zh2ww6u Před 24 dny +1

    അമ്മേ ഞങ്ങളുടെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ

  • @user-jd1us4uh3t
    @user-jd1us4uh3t Před 22 dny

    എന്റെ ഈശോയേ എന്റെ മാതാവേ എന്റെ മരുമകൾക്ക് കോപം മാറ്റി സമാധാനവും സ്നേഹവും നൽകി കൃപാസനത്തിൽവന്ന്ഉടന്പടിഎടുക്കുവാനുളളകൃപനൽക്കണമേആമേൻ

  • @user-de9fc5oq4i
    @user-de9fc5oq4i Před 24 dny +7

    യേശുവേ നന്ദി 🙏 യേശുവേ സ്തുതി 🙏 യേശുവേ ആരാധന 🙏 യേശുവേ മഹത്വം 🙏 ഹല്ലേലുയ 🙏🙏🙏.
    പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരണമേ 🙏മാധ്യസ്ഥം അപേഷിക്കണമേ 🙏🙏🙏

  • @user-oq9mw9ke6b
    @user-oq9mw9ke6b Před 21 dnem

    അമ്മേ സമയത്തിന്റെ മാതാവേ എന്റെ മോൻറെ രണ്ടു കാലുകൾക്കും പൂർണ സൗഖ്യും കൊടുക്കണേ ആമേൻ 🙏🙏🙏🙏🙏

  • @foodies9358
    @foodies9358 Před 24 dny +2

    പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി ഉണ്ടാകണമേ.... കൃപാസനം മാതാവേ
    NLC, പെൻഷൻ ആനുകൂല്യങ്ങൾ,
    മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തന്ന് പഴയതുപോലെ ആക്ടീവ് ആക്കണമേ…🕯️🤲🙏🙏🙏🙏🙏🙏

  • @aromalunni6944
    @aromalunni6944 Před 23 dny

    എന്റെ മാതാവേ എന്റെ പുറം വേദന മാറ്റി ആയുസും ആരോഗ്യവുംതന്ന് anugarahikane 🙏🙏🙏🙏

  • @johnytpml6931
    @johnytpml6931 Před 24 dny +2

    അമ്മേ മാതാവേ ഞാൻ ഇന്ന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകുമ്പോൾ അമ്മ എന്റെ കൂടെ വരണേ. എനിക്ക് ആ ജോലി കിട്ടണേ.. അമ്മയുടെ ബ്ലെസ്സിങ്സ് എന്നും ഉണ്ടാകണേ.,... ജോലി തേടുന്ന എല്ലാവരേം അനുഗ്രഹിക്കണേ.... Amen

  • @user-fd7dw2se2c
    @user-fd7dw2se2c Před 24 dny +2

    Ammae madhavae friday ammayudae aduthu varanulla thadasam mattiyathinu nannni parayunnu amen

  • @user-xk8nv9oe5g
    @user-xk8nv9oe5g Před 23 dny

    അമ്മെ പരിശുദ്ധ അമ്മെ എന്റെ കാലിലെ വേദനയും സമർപ്പിക്കുന്നു. എന്നെപ്പോലെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അമ്മെ മാതാവേ ആശ്വാസം നൽകി അനുഗ്രഹിക്കേണമെ ആമേൻ

  • @lovelydenny7418
    @lovelydenny7418 Před 24 dny

    എന്റെ അമ്മേ മാതാവേ എന്റെ അമ്മക് നല്ല മരണം കൊടുക്കണമെന്ന് അപേഷിക്കുന്നു അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @tencysojan8396
    @tencysojan8396 Před 23 dny

    അമ്മേ മാതാവേ എല്ലാ വിധ തടസ്സങ്ങളിലും അമ്മേ ഇട പേടണമേ അമ്മേ തടസ്സങ്ങളേല്ലാം മാറ്റി അനുഗ്രഹിക്കേണമേ

  • @sreedevibalan8873
    @sreedevibalan8873 Před 23 dny

    അമ്മ മാതാവേ എന്റെ മക്കൾക്ക് സമാധാനം കൊടുക്കണമേ, കടബാധ്യതയിൽ നിന്ന് എന്നെ രക്ഷിക്കേണമേ, എന്റെ മകളുടെ കല്യാണത്തിന് ജ്വല്ലറിയിൽ കുറച്ച് കടം വീട്ടാനുണ്ട് അതെനിക്ക് കൊടുത്തുതീർക്കാൻ സാധിക്കണമേ🙏🏻🙏🏻🙏🏻amen

  • @rajanm5980
    @rajanm5980 Před 23 dny

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ നിയോഗങ്ങളെ നിറവേറ്റി തരേണമേ 🙏🙏q

  • @sherylgeorge7283
    @sherylgeorge7283 Před 24 dny +1

    എനിക്ക് അമ്മേ മാതാവിനെ കാണണം എന്റെ അടുക്കൽ വരണമേ

  • @AngelBini
    @AngelBini Před 24 dny +1

    മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @francismathew8089
    @francismathew8089 Před 22 dny

    അമ്മേ ഞങ്ങളുടെ മക്കൾ ദൈവ വിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണേ

  • @anandhuravi6592
    @anandhuravi6592 Před 24 dny

    Amme മാതാവേ എനിക്ക് പുറത്തു പോകാൻ നല്ല വിസയും ജോലി യും കിടാനും പോകാനും അനുകയിക്കണേ

  • @francismathew8089
    @francismathew8089 Před 22 dny

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ നീക്കി തരണേ അമ്മേ

  • @minigory6871
    @minigory6871 Před 24 dny +10

    എന്റെ ഈശോയെ ഞാൻ സമർപ്പിച്ചിരിക്കുന്ന നിയോഗങ്ങളുടെമേൽ കൃപ ചൊരിയേണമേ ഈശോയെ

  • @user-bj1zq1cu8h
    @user-bj1zq1cu8h Před 23 dny

    പരിശുദ്ധ അമ്മേ എന്റെ മകന് പഠിക്കാനുള്ള ഓർമയും ബുദ്ധിയും നല്കണമേ. ജ്ഞാനത്താൽ അവനെ അനുഗ്രഹിക്കേണമേ. 😭😭😭😭🙏🙏

  • @jencyshaji6606
    @jencyshaji6606 Před 23 dny

    മാതാവേ 24നാടക്കുന്ന എന്റേ മകളുടെ പരീക്ഷ പാസാക്കി തരണമേ. അവളുടെ വയറിലെ മുഴമാറ്റി തരണമേഈശോ യോട് അപേക്ഷിക്കണമേ

  • @ANSAMMABENNY
    @ANSAMMABENNY Před 22 dny

    എന്റെ അമ്മേ മാതാവേ എന്റെ മോളുടെ ഡയല്യസിസ് നിർത്തി ഈശോയുടെ സാക്ഷി ആക്കി മറ്റേണമേ ബ്ലഡ്‌ ലെവൽ നോർമൽ ആക്കി തരേണമേ 🙏🏼

  • @JancyAntony-rg4sn
    @JancyAntony-rg4sn Před 23 dny

    കൃപാസന മാതാവേ ഹോസ്പിറ്റലിൽ കിടക്കുന്ന എന്റെ മകനെ എത്രയും വേഗം സൗജമാക്കണമേ 😢😢😢

  • @user-rq2wh8sb6e
    @user-rq2wh8sb6e Před 24 dny +2

    എൻറെ കൃപാസന മാതാവേ എൻറെ കുഞ്ഞിനെ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ മാനസിക ശാരീരികവും വൈകാരികവുമായ തളർന്നിരിക്കുന്ന എൻറെ കുഞ്ഞിൻറെ കൂടെ ഉണ്ടാകണമേ

  • @roslypaul-zh2iu
    @roslypaul-zh2iu Před 24 dny +1

    എൻ്റെ അമ്മെ ചേചീക് സമാധാനം നൽകണെ

  • @sindhujoy9845
    @sindhujoy9845 Před 23 dny

    എന്റെ പരിശുദ്ധ അമ്മേ എന്റെ മുന്ന് മക്കളെ യും അമ്മ യുടെ കരങ്ങ ളി ൽ സമർപ്പിക്കുന്നു. ഈശോയെ അങ്ങയുടെ ഹി തം അനുസരിച്ചു അവരെ വഴി നടത്തി അനുഗ്രഹികേ ണ മേ 🙏🙏🙏🙏

  • @H_e_i_n_z_
    @H_e_i_n_z_ Před 23 dny

    എൻ്റെ അമ്മേ..എൻ്റെ ആശ്രയമെ.. സ്ഥിര വരുമാനമുള്ള ഒരു ജോലി തന്ന് എന്നെയും എൻ്റെ സഹ അധ്യാപകരെയും അനുഗ്രഹിക്കണമെ🙏🏻

  • @ranitomy9215
    @ranitomy9215 Před 18 dny

    എന്റെ മാതാവേ ഒരു വീക്കിനുള്ളിൽ ഞങ്ങളുടെ മോനെ പഠിക്കാൻ വേണ്ടി വച്ചിരിക്കുന്ന ബാങ്ക് ലോൺ പാസ്സാക്കി തരണേ. അതിനായി അങ്ങേ തിരുക്കുമരനോട് മത്യസ്ഥം അപേക്ഷിക്കണമേ

  • @cicilysunny4869
    @cicilysunny4869 Před 23 dny

    അമ്മേ, മാതാവേ, എന്റെ കുടുംബത്തോട് കരുണ തോന്നണമേ. എല്ലാവരും ഒരുമിച്ചു കുടുംബപ്രാർത്ഥന നടത്തുവാൻ കൃപ തരണമേ.

  • @KuttiyammaVangad
    @KuttiyammaVangad Před 24 dny

    അമ്മേ എന്റെ ഭവനത്തിന്റെ പണി പുറത്തീകരിച്ചേ അനുഗ്രെഹികേണമേ. അമ്മേ മാതാവേ anugrehikename❤‍🔥ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏ഭവ an

  • @ancyancy1144
    @ancyancy1144 Před 23 dny

    ഈശോയെ എനിക്ക് കാശു തരാൻ ഉള്ള മകനെ എത്രയും വേഗം അത് എനിക്ക് തിരികെ തന്നു വീട്ടുവാൻ അവനെ അനുഗ്രഹിക്കേണമേ

  • @sajeerani7979
    @sajeerani7979 Před 22 dny

    എനിക്ക് ഒരുപാട് ദൈവത്തിനോട് ചേർന്ന് നിൽക്കാനുള്ള തീക്ഷ്ണ കിട്ടണമേ കൃപ കിട്ടണം

  • @jijijohnson9289
    @jijijohnson9289 Před 24 dny

    അമ്മ മാതാവേ എന്റെ മകൾ ഗ്രീഷ്മക്ക് നല്ലൊരു ഫോറിൻ ബാങ്കിൽ നല്ല സാലറിയോട് കൂടി ജോലി കിട്ടണമേ. എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റാണമേ. ഈശോയെ നന്ദി. ഈശോയെ സ്വസ്ത്രം

  • @lijibaiju6342
    @lijibaiju6342 Před 24 dny

    കൃപാസന അമ്മേ, എൻ്റെ ഭർത്താവിന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമെ. എൻ്റെ ഓഡിറ്റിന് പ്രശ്നമൊന്നുമില്ലാതെ കാത്ത് കൊള്ളണമെ

  • @anjalysaji7579
    @anjalysaji7579 Před 21 dnem +1

    Karthave... Njan angayude makalum angu ente rakshakanumai enne ariyunnuvenkil njan e jeevithathil enthenkilum angayude hitham niravettiyittundenkil e sunday njan paisa kodukkanullavarkku kodukkan angayude sampathil ninnum kurachu tharanam 🙏🏼🙏🏼🙏🏼🙏🏼🙏🏼ithu ente prarthana sankadam nissahaya avasth mattitharanam 🙏🏼🙏🏼🙏🏼🙏🏼😭

  • @jincymol45
    @jincymol45 Před 23 dny

    അമ്മേ മാതാവേ എൻ്റെ അനിയൻ ബോധം വന്നു അവൻ പഴേ പോലെ തിരിച്ച് തരണമേ അമ്മേ ഞങ്ങൾക്ക് 🙏🙏🙏

  • @user-rj7dd7rx3d
    @user-rj7dd7rx3d Před 24 dny

    മാതാവേ എന്റെ രണ്ട് ഓവറിയിലെ മുഴകൾ യുഡ്രെസ്റ്റിലെ മുഴകൾ മാറ്റിത്തരേണമേ ആമേൻ

  • @JosephStalin-tx4fb
    @JosephStalin-tx4fb Před 22 dny

    മാതാവേ എന്റെ അപേക്ഷ സാധിച്ചു തരേണമേ ഹാലേലൂയ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏

  • @DineshkumarRamesan
    @DineshkumarRamesan Před 24 dny +1

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @roselyveloorjosei7427
    @roselyveloorjosei7427 Před 24 dny

    Eeshoye ente allergy mattitharaname🙏🙏🙏 ente cheviyude kelvi sakthi nalkaname🙏🙏🙏 ente manasika budhymuttukal mattitharaname🙏🙏🙏🙏🙏

  • @user-rj7dd7rx3d
    @user-rj7dd7rx3d Před 24 dny

    എന്റെ മാതാവേ എനിക്ക് രണ്ടാമത് ഒരു കുഞ്ഞിനെ കുടി പ്രസവിക്കാൻ കഴിയണമേ മോൾക്ക് +1നല്ല മാർക്കു കിട്ടേണമേ അമ്മ സഹായിക്കണമേ ഈ മാസം 16തിയതി നറുക്ക് ഇടുന്നതിൽ ചേട്ടൻ എഴുതി ഇടുന്ന നമ്പർ അടിച്ചു നമ്മളെ രേഷികേണമേ മാതാവേ ആമ്മേൻ

  • @soniakuriyakose8175
    @soniakuriyakose8175 Před 24 dny +1

    അമ്മേ എന്റെ അമ്മേ എന്നോട് കരുണ തോന്നണമേ

  • @user-xk8nv9oe5g
    @user-xk8nv9oe5g Před 23 dny

    അമ്മെ പരിശുദ്ധ അമ്മെ നിത്യത വാഗ്ദാനത്തിനായി ഒരുങ്ങി കൊണ്ടിരിക്കുന്ന സിസ്റ്റർട്ടിൻ സിമ രിയായെ സമർപ്പിക്കുന്നു. അമ്മെ മാതാവേ ഈ മകളുടെ ആവശം ങ്ങളിൽ അമ്മ കൂടെയുണ്ടാകേണമെ ആമേൻ🌹🙏🙏🙏

  • @mollymartin4029
    @mollymartin4029 Před 23 dny

    മാതാവേ എൻ്റെ ചേച്ചിയുടെ മകൻ ജെറിന് യോജിച്ച ജീവിത പങ്കാളി െയ ലഭിക്കാൻകൃപപയുണ്ടാകണമെ🙏🙏🙏

  • @user-rn6uv2uf8q
    @user-rn6uv2uf8q Před 23 dny

    എന്റെ അമ്മേ ഈശോയെ മെയ് 31-ന് വിദേശത്തെയ് പോക ന ഒരു മകനെയും ജൂൺ 10 ന് പോകുന്ന ഞങ്ങളടെ മോനെയും അമ്മക്കും ഈ ഗോയും സമർപ്പിക്കുന്നു അവർക്ക് മുസെപോയി വഴിയൊരുക്കന്നെ മെ കൂടെയുണ്ടായിരിക്കണമേ സംരക്ഷിക്കണമേ പരിപാലിക്കണമേ സാമ്പത്ത ബുദ്ധിമുട്ട മാററണമേകൃപ വർഷിക്കണ് മേ നന്ദി നന്ദി അമ്മേ

  • @user-xk8nv9oe5g
    @user-xk8nv9oe5g Před 23 dny

    അമ്മെ പരിശുദ്ധ അമ്മെ ലിപ്സി എന്ന മകൾക്ക് ഒരാൺകുഞ്ഞിനെ നൽകി അവരുടെ കുടുംബത്തെ അനുഗ്രഹിക്കേണമെ ആ മേൽ

  • @user-xk8nv9oe5g
    @user-xk8nv9oe5g Před 23 dny

    അമ്മെ പരിശുദ്ധ അമ്മെ ബെൻസി എന്ന മകൾ ജോലി ചെയ്യുന്ന ഹോമ്പ് പിറ്റലിനെ സമർപ്പിക്കുന്നു. അമ്മെ മാതാവെ അവിടെയുള്ള എല്ലാ ജോലിക്കാരെയും അനുഗ്രഹിക്കേണമെ ആമേൻ

  • @ancyraju6954
    @ancyraju6954 Před 24 dny +6

    എന്റെ മാതാവേ എന്റെ അമ്മയെ കരണം തോന്നുന്നു ദൈവസഹാ എന്റെ കുഞ്ഞിന് ഒരു ജോലി നൽകണമേ മാതാവിന്റെ സഹായത്താൽ കുഞ്ഞിന് ഒരു ജോലി നൽകണമേ

  • @srlucy1963
    @srlucy1963 Před 24 dny +2

    Amma Madhava please help all the students to get a good score those who wrote the Neet exam. Nandi Amma Madhava❤❤❤❤❤

  • @SkariaC-ji1qz
    @SkariaC-ji1qz Před 23 dny

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen ❤❤❤❤❤❤❤❤❤❤

  • @user-nk7cc8cb1u
    @user-nk7cc8cb1u Před 24 dny +1

    അമ്മേ മാതാവേ അമ്മേടെ അടുത്ത് ഞാൻ വരുന്നു എന്റെ ആവശ്യം നടത്തി തരേണമേ എന്റെ വീട് നല്ല വില കിട്ടേണമേ വിക്കുവാൻ പോകുന്നു ബാങ്കിൽ ലോൺ അടക്കുവാൻ jabth വന്നമാതാവേ കൂടെ ഇരിക്കെന്നമേ ആമേൻ

  • @elsypa2466
    @elsypa2466 Před 19 dny

    മാതാവേ എന്റെ അസുഖം മാറ്റി തരണമേ ഈശോയെ

  • @RajiReveendran
    @RajiReveendran Před 22 dny

    അമ്മേ എന്റെ ഭർത്താവിന് അത്ഭുതസൗഖ്യo കൊടുക്കണമേ 🙏🙏🙏

  • @roselyveloorjosei7427
    @roselyveloorjosei7427 Před 24 dny

    Amme mathave ente monte fellowship ethreyum vegam lebhikumarakaname🙏🙏🙏 monte manasika avastha kananame🙏🙏🙏🙏🙏

  • @sheebarajusheebaraju6729

    Amme mathave ente sankadangal amma kanunnundallo vazhi nadathename makkale samarppikkunnu kathukollename amen 🙏

  • @lucyjohnson3210
    @lucyjohnson3210 Před 24 dny +1

    Eshoye Amme ente kudumathe samarpikunnu

  • @Be_Happy.108
    @Be_Happy.108 Před 21 dnem

    എത്ര കാലമായി ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ ആൻലിൻ മോന്റെ മുഖത്തെ വൈകല്യങ്ങൾ മാറ്റി തരണേ

  • @manumathewd1
    @manumathewd1 Před 23 dny

    Ende amme ende valare pradhanyamulla ee avashyam sadhichu tharane🙏🙏🙏

  • @SreejaRojin
    @SreejaRojin Před 24 dny

    Udambadi veshwastatha yode aayerikkkan kripa tharaname aamen ❤❤❤

  • @RoslyVincent-hz6xw
    @RoslyVincent-hz6xw Před 24 dny

    എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ ഈ മാസം 29ന് സ്റ്റെഫി ഗർഭിണി ആയി എന്ന സന്തോഷവാർത്ത ഞങ്ങളെ അറിയിക്കണമേ 😘😘😘🌹🌹🌹🙏🙏🙏

  • @sulekhaashokan561
    @sulekhaashokan561 Před 23 dny

    മോൾ അഖിലക്ക് ഒരു ജോലി ലെഫ്യ്ക്കാൻ കൃപയുന്റാക്കണമേ മതേ മരിയ 🙏🏻🙏🏻🙏🏻🙏🏻❤️

  • @user-cs1vw1oh3g
    @user-cs1vw1oh3g Před 23 dny

    Amme ende makkalude kudubajeevitham naykan anewgrahikkane dheyvasneham kondu nirakane njagalude kudumbathe anewgrahikkane dheyvasneham kondu nirakane

  • @rejisavio5596
    @rejisavio5596 Před 24 dny +1

    എനിക്ക് അമ്മയും ഈശോയും മാത്രമേ ഉള്ളു എന്നെ കൈവിടല്ലേ അമ്മേ 🙏🙏 എന്തെങ്കിലും തെറ്റ് ഞാൻ ചെയ്തു പോയെങ്കിൽ എന്നോട് ക്ഷമിക്കേണമേ അമ്മേ 🙏🙏🙏

  • @user-fd7dw2se2c
    @user-fd7dw2se2c Před 24 dny +2

    Ammae madhavae friday ammayudae aduthu varuvan aagrahikkunnu thadasangal ellam mattanamae madhavae

  • @user-ko3gt5nj8q
    @user-ko3gt5nj8q Před 24 dny

    എൻ്റെ മാതാവേ ഈശോയെ ഞാൻ അനുഭവിക്കുന്ന പൈശാചിക ബുദ്ധിമുട്ടുകൾ എന്തെന്ന് എനിക്കുതന്നെ അറിയുന്നില്ല എന്നെ അമ്മയുടെ കരങ്ങൾ തൊട്ട് അനുഗ്രഹിക്കണേ മനസമാധാനവും രോഗമോചനവും തന്നു അനുഗ്രഹിക്കു ണേ

  • @myhome9627
    @myhome9627 Před 24 dny +1

    അമ്മേ മാതാവേ... 🙏🏻🙏🏻

  • @user-ir7mn2ec3y
    @user-ir7mn2ec3y Před 23 dny

    എന്റെ അനിയൻ അവന് ബോധം വന്ന് പഴയ പോലെ ആക്കി തരണേ മാതാവേ 🙏🙏🙏

  • @remadevi7897
    @remadevi7897 Před 24 dny

    ഈശോയെ എല്ലാം അറിയുന്ന അമ്മേ കാലുവേദന മാറ്റി തരണം ചേട്ടന് അസുഖം മാറ്റി തരണം അമ്മേ

  • @Fstfsggsg
    @Fstfsggsg Před 23 dny

    Enta kadam veedan enne anugrahikkane ente karthave❤❤

  • @roselyveloorjosei7427
    @roselyveloorjosei7427 Před 24 dny

    Amma mathave ente monu nalla oru joli nalki anugrahikaname🙏🙏🙏🙏🙏 amme mathave ente monu nalla daiva viswasavum joliyumulla oru life partner nalki anugrahikaname🙏🙏🙏🙏 Eeshoye ente hitham alla angayude hitham pole nadathaname🙏🙏🙏🙏🙏

  • @remadevi7897
    @remadevi7897 Před 24 dny

    മാതാവേ എന്റെ ചേട്ടന്റ മൂത്രത്തിക്കല് മാറ്റി തരണേ അമ്മേ

  • @susammap.m5118
    @susammap.m5118 Před 23 dny

    Amme mathave ente makanu oru kunjine nalki anugrahikkanam

  • @user-bw6tu6yu6x
    @user-bw6tu6yu6x Před 23 dny

    🙏🙏ente ammee vazhikattiyai kudeunfavane🙏🙏

  • @annajames8521
    @annajames8521 Před 24 dny +3

    അമ്മയുടെ പ്രതിഷ്ഠ അമേരിക്കയിൽ ഒരു പള്ളിയിൽ പ്രതിഷ്ഠ നടക്കുന്നതിനെ ഓർത്തു നന്ദി, അമ്മേ അമേരിക്കയിൽ ഈശോയിലുള്ള വിശ്വാസം വർധിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു, ലോകത്തിൽ നിന്നും സാത്താൻറെ അരൂപി മാറി പോകട്ടെ, അനേകം മക്കൾ രക്ഷപെടട്ടെ, പാപം വർധിച്ചിരിക്കുന്നിടത്തെ ദൈവകൃപ അതിലേറെ വർധിച്ചിരിക്കുന്നു, വചനം മാംസം ധരിക്കട്ടെ, ഈശോയേ നന്ദി 🙏🙏🙏

    • @ValsalaJose-zy3uh
      @ValsalaJose-zy3uh Před 23 dny

      അമ്മേ, മാതാവേ ഞങ്ങളുടെ മകന് എത്രയും വേഗം അവന്റെ പഠനത്തിനനുയോജ്യമായ ഒരു ഗവൺമെന്റുേ ജോലി നൽകി അനുഗ്രഹിക്കണമേ . എന്റെ ഈശോയോ , അമ്മേ മാതാവേ, നന്ദി. ആരാധന

    • @alphonsaantony7813
      @alphonsaantony7813 Před 23 dny

    • @user-kz6ix8zk2t
      @user-kz6ix8zk2t Před 23 dny

      Mathave ente molku oru nalla kallyanam nadathi tharaname

  • @soniakuriyakose8175
    @soniakuriyakose8175 Před 24 dny +1

    എന്റെ മാതാവേ എന്റെ അമ്മേ എന്റെ നിയോഗം അമ്മയുടെ മുന്നിൽ ഉണ്ടല്ലോ കരുണ തോന്നണമേ സിബിൻ മോന് അത്ഭുത സൗഖ്യം നൽകണമേ

  • @gladysjoseph414
    @gladysjoseph414 Před 22 dny

    Ente mathave, ente magalude nattellu vedana sugapeduthaname Amen 🙏🙏

  • @BinduBiju-yw3fi
    @BinduBiju-yw3fi Před 24 dny +1

    മാതാവേ എന്റെ അമ്മയുടെ തലകറക്കം പൂർണമായി മാറ്റി ആയുരാരോഗ്യം കൊടുക്കണമേ 🙏🏿🙏🏿

  • @maryscholastica6459
    @maryscholastica6459 Před 23 dny

    Amme Mystymolk nalloru jeevitha pankali nalki anugrahikkaname

  • @minimoljacobkoorumullil917

    അമ്മേ കുട്ടന്റെ കുടുംബത്തെ കാക്കണേ, വിശ്വാസം കൊടുക്കണേ, എന്റെ ആസ്വസ്ഥടതകൾ മാറ്റിത്തരാനാ, മക്കൾക്കും ഭർത്താവിനും വിശ്വാസം കൊടുക്കണേ. എന്റരണ്ടു കുടുംബങ്ങളിലും എല്ലാരേയും എല്ലാ മാരക രോഗങ്ങളിൽനിന്ന്, അപകടങ്ങളിൽനിന്നും കാക്കണേ, സാക്ഷിയാക്കണേ,

  • @user-yi7jo5oi2o
    @user-yi7jo5oi2o Před 23 dny

    എന്റെ മകൻ ഇന്റർവ്യൂവിന് പോയിരിക്കുന്നു അമ്മയുടെ അനുഗ്രഹത്താൽ എന്റെ മകന് നല്ലൊരു ജോലി വാങ്ങി കൊടുക്കേണമേ അമ്മയുടെ അടുത്ത് സാക്ഷ്യം പറയാനുള്ള അനുഗ്രഹം തരേണ🙏

  • @sebastianjoseph5925
    @sebastianjoseph5925 Před 23 dny

    Protect and keep away my younger son from all difficulties and issues at the workplace. Amme Mathave please place your hands upon him and strengthen him. Amme Mathave Intervenes to get bail on tomorrow. Thank you Jesus. Glory Glory Glory to Lord Jesus.

  • @IndhuIndhu-po7wb
    @IndhuIndhu-po7wb Před 24 dny

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey

  • @rejisavio5596
    @rejisavio5596 Před 24 dny +1

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏🙏🙏🙏