അത്ഭുതം സംഭവിക്കും l miraculous prayer l impossible prayer l urgent miracle prayer

Sdílet
Vložit
  • čas přidán 19. 04. 2024
  • #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in mala
    #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam

Komentáře • 203

  • @ajaltom1240
    @ajaltom1240 Před měsícem +4

    അമ്മേ 3വർഷമായി ഞങ്ങളോട് പിണങ്ങി നിൽക്കുന്ന ഭർത്താവിന്റെ സഹോദരി ഞങ്ങളെ വല്ലാതെ മാനസികമായി മുറിപ്പെടുത്തി ഇറങ്ങി പോയതാണ് ചേച്ചിക്ക് സാമ്പത്തിക വലിയ കടമുണ്ടെന്നും വിടും സ്ഥലവും ജപ്തിയാകുമെന്നുമൊക്കെ പറഞ്ഞു കേൾക്കുന്നു അമ്മേ അവരുടെ കടബാത്യതയിൽനിന്നും ആ കുടുംബത്തെ അമ്മ കരകയറ്റാണമേ 🙏🙏🙏🙏🙏🙏

  • @sheebageorge7271
    @sheebageorge7271 Před měsícem +1

    കുടുംബാംഗങ്ങൾ തമ്മിൽ സ്നേഹത്തിൽ നില നിൽക്കാനുള്ള കൃപ തരണമെ അമ്മെ

  • @user-pd8zq8mu8u
    @user-pd8zq8mu8u Před měsícem +7

    അമ്മേ വേദനീക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരുടെ കണ്ണീർ അമ്മ ഏറ്റെടുത്ത് നടത്തി കെടുക്കണമേ

  • @soumyaprasanthkp2324
    @soumyaprasanthkp2324 Před měsícem +1

    അമ്മേ മാതാവേ എന്റെ മകന് sslc പരീക്ഷയിൽ full A+നൽകി അനുഗ്രഹിക്കേണമേ, ഞങ്ങളുടെ വീടിന്റെ പണി മുഴുവനായി തീർക്കുവാൻ കഴിയേണമേ

  • @valsakuriakose3262
    @valsakuriakose3262 Před měsícem +3

    എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ കുരു ഉണ്ടായിരുന്നു അത് മാറ്റി തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ

  • @siljiantony5602
    @siljiantony5602 Před měsícem +5

    അമ്മേ മാതാവേ അടുത്ത വീട്ടിലെ ലതചേച്ചിടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കൊടുക്കണമേ...

  • @Annex7831
    @Annex7831 Před měsícem +5

    അമ്മേ മാത്യസ്തം വഹിക്കണമെ നിന്റെ ഒരു സാക്ഷി ആക്കി മറ്റേണമേ

  • @salystephan6162
    @salystephan6162 Před měsícem +1

    അമ്മേ മാതാവെ എൻ്റെ മകനെ അമ്മയുടെ സാക്ഷിയാക്കിത്തീർത്ത് വീണ്ടും അമ്മയുടെ അടുത്ത് വരാൻ അനുഗ്രഹിക്കണമമ്മേ

  • @rajusibil7835
    @rajusibil7835 Před měsícem +2

    അമ്മ മാതാവേ എന്റെ മക്കൾക്ക് പഠിക്കുവാനുള്ള സാമ്പത്തിക സ്ഥിതി നൽകി അനുഗ്രഹിക്കുകയും പഠനത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനു പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാൽ നിറയെ പെടുവാനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @mariamangalam3305
    @mariamangalam3305 Před měsícem +1

    അമ്മേ മാതാവേ മോനെ അനുഗ്രഹിക്കണമേ അവന്റെ എല്ലാ ആവശ്യങ്ങളിലെ ക്കും കയ് പിടിച്ചു വഴിനടത്തണമെ 🙏🙏🙏🙏🙏

  • @anithaajayan6458
    @anithaajayan6458 Před měsícem +17

    അമ്മേ എന്റെ മകന്റെ ഫോണിൽ കളിയും അവന്റെ ദേഷ്യവും പൂർണമായിട്ട് മാറ്റിത്തന്നു അവനെ അമ്മയുടെ വഴി നടത്തണമേ 🙏🏻🙏🏻🙏🏻🙏🏻

    • @user-dm4mj3sd7r
      @user-dm4mj3sd7r Před měsícem

      അമ്മേമാതാവ്മകനുംദേഷൃവുംഫോണിൽകളിയുംആണമ്മേഇതെല്ലാംമാറ്റിതരണെഅമ്മേമാതാവ്

    • @valsammachacko9291
      @valsammachacko9291 Před měsícem

      Amma mathave Monu nalla oru Joly kodukkaname Amen 🌹🌹

    • @shinysaji9687
      @shinysaji9687 Před měsícem

      Amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujathaanil7903
    @sujathaanil7903 Před měsícem +4

    എന്റെ വസ്തു വില്ക്കാതെ സ്ത്രീധനം വാങ്ങാതെ മാതാവ് എന്റെ മകന്റെ വിവാഹം അതിഗംഭീരമായി നടത്തിത്ത നന്ദി നന്ദി നന്ദി

  • @ValsammaGeorge-hq6zu
    @ValsammaGeorge-hq6zu Před měsícem +2

    കൃപാസനം പ്രസാദ് വരമാതാവേ ഉടമ്പടി നിയോഗങ്ങളെ അമ്മേ സമർപ്പിക്കുന്നു അമ്മയെ ഒന്നും രണ്ടും നിയോഗങ്ങളെ പ്രത്യേകമായി സമർപ്പിക്കുന്ന അമ്മേ അങ്ങേക്ക് ഒന്നും അസാധ്യമല്ലല്ലോ അസാധ്യമല്ലല്ലോ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @valsakuriakose3262
    @valsakuriakose3262 Před měsícem +3

    എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ എളിവേദന യും കാലുവേദനയും ഈശോയോടു പറഞ്ഞു മാറ്റി തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ അമ്മ മാതാവേ

  • @raichusvlog2759
    @raichusvlog2759 Před měsícem +1

    അമ്മയെ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കടബാധ്യത രോഗപീഡകൾ ഇവയിൽ നിന്ന് ഞങ്ങളെ കാത്തു പരിപാലിച്ച് അമ്മയുടെ പ്രത്യാശീകരണത്തിന് സാക്ഷികളാക്കി മാറ്റണമേ

  • @radhamaniveliyathu1503
    @radhamaniveliyathu1503 Před měsícem +6

    അമ്മയെ പരിശുദ്ധ അമ്മയെ ദൈവം മാതാവേ ഞങ്ങളെ രക്ഷിക്കേണമേ എല്ലാവിധ ആപത്തുകളിൽ നിന്നും രോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @sajeerani7979
    @sajeerani7979 Před měsícem +1

    അമ്മേ മാതാവേ എന്റെ സഹോദരൻ വന്ന് ഉടമ്പടി എടുത്തത് മാതാവേ അവന്റെ വസ്തുവിന്റെ വില്പന ഇതുവരെയായില്ല ഇടപെടണം ഈശോയെ

  • @rajanimohan4657
    @rajanimohan4657 Před měsícem +4

    മാതാവേ 🙏🙏 അമ്മയെ അങ്ങേയറ്റം വിശ്വസിക്കാനും സ്നേഹിക്കാനും എന്നിൽ കൃപ ഉണ്ടാകണമേ

  • @user-ut3jc9oj8m
    @user-ut3jc9oj8m Před měsícem +4

    മാതാവേ ഞങ്ങൾകുടുംബത്തോടെ അമ്മയുടെ സന്നിധിയിൽ വരാനും സാക്ഷി പറയാനും ഉടമ്പടി എടുക്കാനും അമ്മ ഞങ്ങളെ സഹായിക്കണമേ. അമ്മ മാതാവ് ഞങ്ങൾക്ക് ഒരു ജീവിത മാർഗ്ഗം നൽക ണമേ. ഞങ്ങൾ അനുഭവിക്കുന്ന എല്ലാ സങ്കടങ്ങളും വേദനകളും അമ്മ: കൂടെ യുണ്ടാണമേ

  • @sajeerani7979
    @sajeerani7979 Před měsícem +1

    മാതാവേ ഈ വർഷത്തെ ജപമാന റാലിക്ക് എനിക്ക് പങ്കെടുക്കണം മാതാവേ നാളെ പ്രതി 22 തടസ്സങ്ങളെല്ലാം മാറ്റി വിസ അടിച്ചു കിട്ടണം കിട്ടിയിട്ട് എനിക്കൊരു വലിയൊരു സാക്ഷിയാക്കി എന്നെ തീർക്കണമേ

  • @jayasreemv6979
    @jayasreemv6979 Před měsícem +2

    അമ്മേ, മാതാവേ എന്റെ ഭർത്താവിനെ സുഖപ്പെടുത്തണേ, ക്യാൻസർ അസുഖം മാറ്റി തരണമേ, വേദന യിൽനിന്നും രക്ഷിക്കണമേ. അമ്മേ സാക്ഷ്യം പറയുവാനും, നന്ദി പറയുവാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കേണമേ, 🙏🙏🙏

  • @ajgaming3851
    @ajgaming3851 Před měsícem +4

    അമ്മേ എല്ലാം കൈവിട്ടു പോവുന്നു എന്നെ വീണ്ടെടുക്കേണമേ എന്നെയും കുഞ്ഞുങ്ങളെയും എല്ലാവരെയും സമർപ്പിക്കുന്നു 😰😰😰🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @shalikdavis839
    @shalikdavis839 Před měsícem +1

    അമ്മ മാതാവേ എൻ്റെ കുടുംബത്തിൽ സമാധാനം നിറക്കണേ

  • @sinumoljoseph6974
    @sinumoljoseph6974 Před měsícem +2

    അമ്മേ എന്റെ ജോലി തടസ്സം മാറ്റി തരണമേ

  • @ajithabiju6926
    @ajithabiju6926 Před měsícem +2

    അമ്മേ മാതാവേ ഞാൻ അനുഭവിക്കുന്ന മാനസിക പ്രശ്നം അമ്മ എടുത്തു മാറ്റാണമേ അനുഗ്രഹിക്കേണമേ ലോൺ അടക്കുവാൻ ഒരു വഴി കാണിച്ചു തരണമേ കൈ വിടരുത് അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @appubaby6625
    @appubaby6625 Před měsícem +16

    Amme mathave mon കണ്ടിട്ട് പോയ കുട്ടിയുടെ വീട്ടുകാർ ഇതുവരെ ഒരു മറുപടിയും പറഞ്ഞില്ല,ഈശോയുടെ അനുഗ്രഹത്താൽ അവർ ഇന്ന് ഒരു തീരുമാനം ariyilkkane മാതാവേ

  • @user-ww5xg3mo9x
    @user-ww5xg3mo9x Před měsícem +8

    എന്റെ മാതാവേ... എന്റെ മോന്റെ ജീവിതത്തിൽ അദ്‌ഭുദം സംഭവിപ്പിക്കണേ. അവന് എത്രയുംപെട്ടെന്ന് ഒരു സർക്കാർജോലി കിട്ടാനായി അമ്മയുടെ സഹായമുണ്ടക്കണേ. അവൻ ലിസ്റ്റിൽ ഇപ്പോൾ ആയിരിക്കുന്ന ആ ജോലി അവന് കിട്ടാനായി amma സഹായിക്കണേ എന്റെ മാതാവേ

    • @sajeerani7979
      @sajeerani7979 Před měsícem

      ഈശോയെ എന്റെ കൃപാസനത്തിന് എന്റെ പരിശുദ്ധ അമ്മ ദൈവമാതാവേ നാളെ 22 ഏപ്രിൽ 22 നാളെ എന്റെ വിസ അടിച്ചു കുവൈറ്റ് എനിക്ക് തരാമെന്ന് പറഞ്ഞ ദിവസമാണ് എനിക്ക് കിട്ടണം ഈ വർഷത്തെ എനിക്ക് പങ്കുചേരണം

  • @user-pm9yx1ni4g
    @user-pm9yx1ni4g Před měsícem +2

    അമ്മേ മാതാവേ എന്റെ മകന്റെ ജോലി തടസം മാറ്റി തരേണമേ ആമീൻ

  • @user-no7py9vj5t
    @user-no7py9vj5t Před měsícem

    അമ്മേ മാതാവേ എന്റെ മകനെ ഈ വിശ്വാസത്തിലൂടെ മുന്നോട്ടുപോകാൻ അനുഗ്രഹിക്കണേ അമ്മേ🌹🌹🌹🌹🌹🌹

  • @cicilysunny4869
    @cicilysunny4869 Před měsícem +1

    അമ്മേ, കൃപാസനം പ്രസാദവരമാതാവേ, കുടുംബ പ്രാർത്ഥന വഴക്കില്ലാതെ ചൊല്ലുവാൻ കൃപ തരണമേ. ഞങ്ങളുടെ കുടുംബ പ്രാർത്ഥനയിൽ അമ്മയുടെയും ഈശോയുടെയും നാമത്തിന് മഹത്വം നൽകുവാൻ കൃപ തരണമേ.

    • @shobhijames1825
      @shobhijames1825 Před měsícem

      Amen mathave ente makkalkum nalla kudumb prarthana aalmeeya shajtiyum nalkaname

  • @valsakuriakose3262
    @valsakuriakose3262 Před měsícem

    എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ കുഞ്ഞിന്റെ പ്രതി സന്ധി തരണംചെയ്യാൻ സാധിച്ചു തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്റെ കുഞ്ഞിനെ

  • @bindubyju9797
    @bindubyju9797 Před měsícem

    എന്റെ അമ്മേ ഞാൻ കൊടുത്തു തീർക്കാൻ ഉള്ള ലോണുകളും കടങ്ങളും തീർത്തു തരേണമേ എന്റെ ആധാരം ബാങ്കിൽ നിന്ന് എടുക്കാൻ സാധിക്കേണമേ എന്റെ മകൾക്കു ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ

  • @user-km9or3uq2c
    @user-km9or3uq2c Před měsícem

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

  • @jollyjohn7178
    @jollyjohn7178 Před měsícem +2

    കുടുംബ സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു.

  • @KavithaK204
    @KavithaK204 Před měsícem

    ഈശോയേ എന്റെ സഹോദരിയുടെ അസുഖം ഇപ്പോൾത്തന്നെ മാറ്റി സൗഖ്യം കൊടുക്കേണമേ 🙏🙏🙏

  • @jasminejomon7858
    @jasminejomon7858 Před měsícem

    അമ്മേ ഞങ്ങടെ ആശ ടീച്ചറെ സൗഖ്യപെടുത്തി ഞങ്ങൾക്ക് തിരിച്ചു തരണമേ 🙏🙏

  • @Diyaslifestyle2011
    @Diyaslifestyle2011 Před měsícem

    അമ്മേ എന്ററ് കഷ്പാടുകൾ ബുദ്ധിമുട്ടുകളും അമ്മ മാറ്റിത്തരാന്നെ കിഡ്‌നി ഒന്ന് പ്രവർത്തിച്ചു തുടങ്ങന്നെ 🙏🏻🙏🏻മെയ് മാസം ബ്ലഡ് ടെസ്റ്റ്‌ ചെയുമ്പോൾ എല്ലാം നോർമൽ അവന്നെ മാതാവേ ഞാൻ ഉടപടി എടുത്തോളാം എന്ററ് കിഡ്‌നി പ്രാവർത്ഥിക്കണേ... 🙏🏻🙏🏻😭😭

  • @raichusvlog2759
    @raichusvlog2759 Před měsícem +2

    അമ്മയെ പരിശുദ്ധ അമ്മ ഞങ്ങളുടെ സ്ഥലം നല്ല വിലയ്ക്ക് വിറ്റ് കിട്ടുന്നതിന് അമ്മ ഞങ്ങളെ സഹായിക്കണമേ എന്റെ മകൾക്ക് നല്ലൊരു സർക്കാർ ജോലി നൽകി അമാനുഗ്രഹിക്കണമേ

  • @mayamaya5057
    @mayamaya5057 Před měsícem

    അമ്മ മാതാവേ ഇന്ന് എൻ്റെ സാമ്പത്തിക മേഖലയിൽ അത്ഭുതം സംഭവിക്കണേ സഞ്ചാരി മാതാവേ കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ സാധിക്കാത്തതിനാൽ അപമാനിക്കപ്പെടാതിരിക്കാൻ കാത്തു കൊള്ളേണമേ

  • @sarammavarghese7001
    @sarammavarghese7001 Před měsícem

    അമ്മ മാതാവേ ഞാൻ ഉടബടി എടുത്തു എനിക്ക് എന്റെ വായിലെ അസുഖം മാറ്റി തരണേ അമ്മ മധ്യസ്ഥ നിന്നും എനിക്ക് വേണ്ടി അപേക്ഷീകേണമ.എനിക്ക് എപ്പോഴും ഉറക്കം വരുന്നു എത്ര ഉറങ്ങി യാലും വീണ്ടും ഉറ ക്കം ഉറക്കം വരുന്നു അത് എനിക്ക് വലിയ ബുദ്ധിമുട്ട് ആണ് കർത്താവേ എല്ലാം മാറ്റി തരണേ ആമീൻ

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl Před měsícem

    എന്റെ മാതാവോ എൻറബന്ധനങ്ങൾ മനസിന്റെ വേദന വിഷം എല്ലാം ഇപ്പോൾ തന്നെ പരിപൂർണ്ണമായി എടുത്തു മറ്റണം ആമ്മേൻ🙏🏻🙏🏻🙏🏻q🙏🏻

  • @shumishumi6139
    @shumishumi6139 Před měsícem

    അമ്മ മാതാവേ എന്റെ ജീവിത പങ്കളിയെ കാത്തു കൊള്ളണേ അമ്മേ ഒരു ആപ്പാത്തും വരല്ലേ അമ്മേ അമ്മ കുവൈറ്റിൽ പോയി രക്ഷിക്യണേ അമ്മേ എന്റെ ജീവിത പങ്കളിയെ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @ajaltom1240
    @ajaltom1240 Před měsícem +1

    അമ്മേ എന്റെ ചേച്ചിയുടെ ചേട്ടൻ മരിച്ചുപോയി അവർക്കു വീടില്ല സ്ഥലമില്ല 3പെണ്മക്കളാണ് അവരുടെ വിവാഹം കഴിഞ്ഞതിനുശേഷം ചേച്ചി ഓരോ വീടുകളിലും ജോലിക്കുനിന്നാണ് ജീവിതം മുന്നോട്ടു പോകുന്നത് അമ്മേ ചേച്ചിക്ക് സ്വന്തമായി വിടുനൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @user-hh7mc4go6q
    @user-hh7mc4go6q Před měsícem

    മാതാവേ ഈശോയേ 4മണിക്ക് വരുന്ന 12th board exam resultil Aloysiakku ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ.99 percentage നൽകണമേ

  • @sheejaj6391
    @sheejaj6391 Před měsícem

    മാതാവേ എന്റെ മോൻ കിട്ടുവിനു എത്രയും വേഗം ഗൾഫിൽപോകാൻ പറ്റാണെ നല്ലൊരു ജോബ് കിട്ടണേ നല്ല സാലറി കിട്ടണേ. മാതാവേ അമ്മകൂടാ പോണേ

  • @abrahamvj3359
    @abrahamvj3359 Před 9 dny

    Please pray for me and family for a love life each other. മാതാവേ പ്രാർത്ഥിക്കണമേ.

  • @abrahamvj3359
    @abrahamvj3359 Před 9 dny

    Please pray for selling a part of my property at market price. മാതാവേ പ്രാർത്ഥിക്കണമേ.

  • @user-br6pm1lu6b
    @user-br6pm1lu6b Před měsícem +2

    മാതാവേ 🙏സീറോയ്ക്ക് അപ്പുറം എന്തെങ്കിലും ഉണ്ടേൽ ആ സ്ഥാനത്തു ആണ് ഇപ്പൊ ഞാൻ. എന്റെ അവസ്ഥ 🙏കരുണ തോന്നണേ അമ്മേ കടങ്ങൾ വീട്ടാൻ പറ്റാതെ ജോലി ഇല്ലാതെ കുടുംബത്തിൽ സമാധാനം ഇല്ലാതെ ആത്മഹത്യ യുടെ വക്കിലാണ് ജീവിതം.. പിള്ളേരെ ഓർക്കുമ്പോൾ അതിനും കഴിയുന്നില്ല ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ.. ജോലിക്ക് വേണ്ടി പത്തു മാസത്തോളം ആയി ശ്രമിക്കുന്നു വിദേശത്ത് പോകാൻ. എല്ലാം ശരി ആയി വരും എന്തേലും കാരണത്താൽ മുടങ്ങി പോകും.. വിസ വന്നു മെഡിക്കൽ എ ക്സ് റേ ഫിറ്റ് ആയില്ല അത് മുടങ്ങി. ഇങ്ങനെ ഓരോ കാരണം കൊണ്ട് നീണ്ടു പോകുന്നു.. ഇപ്പൊ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം പോലെ ഇറ്റലി യിൽ ജോലി പറഞ്ഞിട്ടുണ്ട് അതും നീണ്ടു പോകാൻ ഇടയാകാതെ എത്രയും പെട്ടന്ന് പോകാൻ അനുഗ്രഹം ഉണ്ടാകണേ അമ്മേ.. ഇതു കൂടി ശരി ആയില്ലെങ്കിൽ പിന്നെ ഓർക്കാൻ കൂടി വയ്യ ആ അവസ്ഥ. അമ്മേ മാതാവേ കനിയണെ 🙏🙏🙏🙏🙏🙏🙏

    • @HappyDrum-oj7wg
      @HappyDrum-oj7wg Před měsícem

      Divya Mathew that stage also. Help me that my mother

  • @user-rq4tz5co8v
    @user-rq4tz5co8v Před měsícem

    അമ്മേ മാതാവേ പുത്തൻ ഒരു കുർബാന കൂടുവാൻ എന്നെ അനു ഗ്രഹിച്ചതിനാൽ നന്ദി. ആവേ മരിയ. 🌹🌹

  • @Anitha14386
    @Anitha14386 Před měsícem

    amma.mathave..amen Amen amma Amen amen amen amen amen

  • @abrahamvj3359
    @abrahamvj3359 Před měsícem

    Please pray for me and family, മാതാവേ കാക്കണമേ.

  • @sonaaruldas1594
    @sonaaruldas1594 Před měsícem

    Amma madave entemakkale ammayude samrekshana valayathil pothinju katholane 🙏🙏🙏🙏

  • @user-by7jp9me8k
    @user-by7jp9me8k Před měsícem +1

    അമ്മേ ഒരു ജോലി തന്നു സഹായിക്കണേ

  • @shygistephen6478
    @shygistephen6478 Před měsícem

    മാതാവ് മകന് മകളേ തന്നതിന് നന്ദി നന്ദി.അമ്മയുടെ സ്നേഹത്തിൽ ഉറച്ചു നിൽക്കാൽ സഹായിക്കണമെ.

  • @jancythomas7457
    @jancythomas7457 Před měsícem

    Amme ente Kudumbathe muzhuvanayum ,angayude Thruppadathikal samarppikkunnu.Kai vidalle 🙏🙏🙏🙏🙏🙏

  • @MariyannaMari
    @MariyannaMari Před měsícem

    Amme ente monte manasika preshnathinu pariharam kodukaname.amen.

  • @user-ot5id4wg8i
    @user-ot5id4wg8i Před měsícem

    എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ മാല കാണാതെ പോയി താലി ഉൾപ്പെടെ മാല കിട്ടാൻ എന്റെ ദൈവമേ അമ്മമാരാഗം കാട്ടി തരണേ

  • @user-vl9jx6tt3j
    @user-vl9jx6tt3j Před měsícem

    അമ്മേ മാതാവേ എന്റെ മകന്റെ ദേഷ്യവും മദ്യപാനവും മാറ്റി അവന്റെ ഭാര്യയെ അവന്‍റെ വീട്ടിലേക്ക് പറഞ്ഞു വിടണം

  • @RITHVIC4242
    @RITHVIC4242 Před měsícem

    Amme rajithacku oru joli koduckane amme appa🙏♥️♥️♥️♥️

  • @aelammajoy3186
    @aelammajoy3186 Před měsícem

    Ammee mathave ente makhante kudumba jeevitham santhoshamakaname amen

  • @abrahamvj3359
    @abrahamvj3359 Před měsícem

    Please pray for Reshma and family,, മാതാവേ പ്രാർത്ഥിക്കണമേ.

  • @jaisyayiramala8103
    @jaisyayiramala8103 Před měsícem

    പരിശുദ്ധ അമ്മേ ക്രിസ്റ്റീനയുടെ കാര്യം അമ്മ ഏറ്റെടുക്കണമെ. പരിശുദ്ധ അമ്മേ ഇതിൽ വ്യക്തയില്ലാത്ത കാര്യം അമ്മ ഏറ്റെടുത്ത് കൈകാര്യം ചെയ്യണമെ .ഞങ്ങൾ തീരുമാനം എടുക്കുമ്പോൾ അമ്മയും, ഈശോയും കൂടെ ഉണ്ടാകണമെ

  • @roselindcuncha9232
    @roselindcuncha9232 Před měsícem

    ❤❤❤🙏🙏🙏amme mathave krupasana amme. Enta kariyathil. Amma. Edapedaname ammaye mahathapeduthan anugrahikane 👏👏👏

  • @user-ut3jc9oj8m
    @user-ut3jc9oj8m Před měsícem +1

    അമ്മേ എന്റെ ഭർത്താവിന് ജാമ്യം എത്രയും പെട്ടെന്ന് അനുവദിക്കന്നമേ അമ്മേ ആ മകനിൽ ഇടപെടണമേ ജപ്തിയ നടപടിയിൽ നിന്നും ഞങ്ങളെ സഹായിക്കണമേ അമ്മേ അമ്മമാത്രമേ എനിക്ക് സഹായിക്കാർ ഉള്ളൂ. മാതാവേ ഒരു വഴി തന്ന് അനുഗ്രഹിക്കണം

  • @neethusandeep7644
    @neethusandeep7644 Před měsícem

    എന്റെ മാതാവേ enick oru veed tharaname 🏡🏡🙏🙏🙏🙏

  • @sheejaj6391
    @sheejaj6391 Před měsícem

    മാതാവേ ഞാൻ ഒരു വീട് വയ്ക്കാൻ പോകുന്നു. അതിനുള്ള എല്ലാ സാമ്പത്തികസഹായവും ചെയ്തു തരണേ.... 🙏🙏🙏🙏

  • @minifrancis7106
    @minifrancis7106 Před měsícem

    Amma mathave kutikal ellathavarku kunjungale nalki anugrahikane

  • @charlsjoseph8376
    @charlsjoseph8376 Před měsícem

    Praise u Jesus love u Jesus thank u Jesus glory to the lord thank u holy mother mary halleluyha ammen Ave mariya Ave mariya

  • @chinnammaap5251
    @chinnammaap5251 Před měsícem

    പച്ചവെള്ളത്തെ വീഞ്ഞാക്കിയ അമ്മയും മകനും എന്റെ ജീവിത ലും അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നു🙏🙏🙏🙏

  • @mollysivaraj2750
    @mollysivaraj2750 Před měsícem

    Entamathave yesuve kallakesilninnum moneyum nangaleyum rekshikkaname, jamiyam kttiyilla mathave kandillenu vakkaruthe

  • @lisavallavanatt4510
    @lisavallavanatt4510 Před měsícem

    Amme ente kadangal theerthu tharaname, nalla kachavadam nalki anugrahikaname Amen

  • @sunithac3501
    @sunithac3501 Před měsícem

    മാതാവേ എന്റെ പാവങ്ങൾ ക്ഷമിക്കണേ

  • @valsammachacko9291
    @valsammachacko9291 Před měsícem

    Amma mathave sinimolude kalinte Infaction mattitharenamee Amen 🌹🌹

  • @ValsammaGeorge-hq6zu
    @ValsammaGeorge-hq6zu Před měsícem

    🙏🙏🙏🙏🙏🙏🙏 അമ്മയെ അനുഗ്രഹിക്കണേ

  • @soumyaaju9754
    @soumyaaju9754 Před měsícem

    Ente mathave udambady edutha makkale samarppichu prarkkunnu...karuna choriyaname

  • @alviaanil1567
    @alviaanil1567 Před měsícem

    എന്റെ ചാച്ചന്റെ മദ്യപാന ശീലം മാറ്റണമേ സഹോദരനുമായുള്ള ശത്രുത മാറ്റി തർക്കത്തിൽ ആയിരിക്കുന്ന വീട് പണി പൂർത്തീകരിച്ചു തരേണമേ 🙏🏻

  • @MariyannaMari
    @MariyannaMari Před měsícem

    Amme Mon oru goly kittuvan prarthickename.amen.

  • @siljiantony5602
    @siljiantony5602 Před měsícem

    അമ്മേ മാതാവേ ലത ചേച്ചിക്ക് ലോൺ റെഡി ആയി കിട്ടണമേ...

  • @ashwasmdh3126
    @ashwasmdh3126 Před měsícem

    Ave Maria Kanya mathave ente achante asugam mattaname

  • @test7859
    @test7859 Před měsícem

    Amme mathave ente Ella avashyagalilum Amma kude undavename avashyagal nalla reethiyil nadathitharename

  • @shinypjames6401
    @shinypjames6401 Před měsícem

    Amme Mathave enne rogathuramaya ee avasthayil ninnum rekshikkaname.

  • @rajirajesh5961
    @rajirajesh5961 Před měsícem

    അമ്മേ എന്റെ രോഗത്തിന്റെ കാര്യത്തിൽ അമ്മയുടെ ഇടപെടൽ ഉണ്ടാകണമേ. ഇല്ലെങ്കിൽ ജോലി ചെയ്തു ജീവിക്കാൻ പറ്റാതെ ആകും

  • @abrahamvj3359
    @abrahamvj3359 Před 9 dny

    Please pray for Reshma, Anil, Johnkutty, Abram, Yohannan, Mary and family for a love life each other. Pray for Johnkutty and Abram 4 year and 2 year children for a calm nature. Their mother going for job. മാതാവേ പ്രാർത്ഥിക്കണമേ.

  • @kreupamathamedia4667
    @kreupamathamedia4667 Před měsícem

    അമ്മേ എന്റെ മോണയുടെ ചരിവ് മാറ്റി പഴയതുപോലെ ആക്കിത്തരന്നെ

  • @SusankChacko
    @SusankChacko Před 8 dny

    അമ്മേ എൻറെ മകന് ഒരു ആലോചന യുംവരുന്നില്ല അമ്മ നല്ല ഒരു ആലോചന കൊണ്ടു വരണമേഈദിവസങ്ങളിൽനടക്കുവാൻസഹായിക്കണമേ

  • @eliakunjumon5827
    @eliakunjumon5827 Před měsícem

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ സാമ്പത്തികമായി ബുദ്ധിമുട്ടുന്നു 23 ഏപ്രിലിൽ കൊടുക്കാനുള്ള 6550 രൂപ എത്ര യും വേഗം ലഭിക്കുവാൻ ബാക്കി തേപ്പ് വീടിൻ്റെ തീർക്കാൻ സാമ്പത്തികം ലഭിക്കാൻ ഭർത്താവിൻ്റെ മൊബെൽ ഫോൺ മോഷ്ടിച്ച വ്യക്തി ഇന്ന് രാത്രിയിൽ കുഞ്ഞുമോൻറെ കയ്യിൽ വെച്ച് കൊടുക്കവാൻ ഇടയാക്കണമേഉടമ്പടി മാതാവേ സാക്ഷ്യപ്പെടുത്താം ഞങ്ങൾ😂😂😂😂🎉🎉🎉🎉🎉

  • @rencymary9613
    @rencymary9613 Před měsícem

    Kreupasana mathave help me my health

  • @abrahamvj3359
    @abrahamvj3359 Před měsícem

    Please pray for Basil, മാതാവേ പ്രാർത്ഥിക്കണമേ.

  • @aelammajoy3186
    @aelammajoy3186 Před měsícem

    Ammee mathave ente makalkku oru makane kodukkaname 🙏🙏

  • @rakheekk9076
    @rakheekk9076 Před měsícem

    Amme ente kudubathye katholane mathave

  • @elcyroy5689
    @elcyroy5689 Před měsícem

    Amme athbhutham summbhavikkan idapedaname

  • @aromal3805
    @aromal3805 Před měsícem

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന മാത്രം എന്താണ് മാതാവ് കേൾക്കാത്തത് ഞങ്ങളുടെ കടബാധ്യത തീർത്തു ഞങ്ങളുടെ വീട്ടിൽ താമസിക്കാൻ അനുഗ്രഹം ഉണ്ടാകണം മാതാവേ ഉണ്ടാകണേ മാതാവേ

  • @sinijakp8964
    @sinijakp8964 Před měsícem

    നാട്ടിൽ ഒരു govt. Job thannu family ആയി ജീവിക്കാൻ അനുഗ്രഹിക്കേണമേ

  • @appubaby6625
    @appubaby6625 Před měsícem

    Amma mathave rakshikkane, enikkuvendi pravarthikkane.innu njan ellavarude munnilum thala കുനിച്ച് nikkkunna അവസ്ഥയാണ്, കുടുംബശ്രീയുടെ loan അടച്ചു തീർക്കാൻ കഴിയുന്നില്ല,എൻ്റെ കയ്യിൽ ഒന്നുമില്ല 30/4/24 nu munp enikk oru വഴി കാണിച്ചു തരണേ മാതാവേ,ആമേൻ,

  • @shinemathew7522
    @shinemathew7522 Před měsícem

    Amme nte family ku vendi prarthikkana.samadanam tharane amme mathave.

  • @shalikdavis839
    @shalikdavis839 Před měsícem

    എൻ്റെ മകളുടെ ജോലി സാധ്യത ഉറപ്പുവരുത്തി തരന്നെ

  • @user-xc8tg8qk8t
    @user-xc8tg8qk8t Před měsícem

    Amme riya Joel vivaham nadakathathinte peril ente husband enneyum entesahotharangaleyum mathapithakaleyum kuttapaduthunnath nirthi tharname

  • @RITHVIC4242
    @RITHVIC4242 Před měsícem

    Amme appa oru veedutharane🙏♥️♥️♥️♥️

  • @leenasaraswati8553
    @leenasaraswati8553 Před měsícem

    Amen ❤🎉 Nanniappa Nanniappa Nanniappa Nanniappa Nanniappa Nanniappa Nanniappa Nanniappa Nanniappa Nanniappa Nanniappa Nanniappa Nanniappa Nanniappa Nanniappa Nanniappa Nanniappa ❤🎉❤🎉

  • @shinemathew7522
    @shinemathew7522 Před měsícem

    Amme njagakde makkale kakkane.nalla attitude kodukkane