കോഴിക്കോട് കൊടുവള്ളിയിൽ എസ്ഐക്ക് നേരെ മദ്യപസംഘത്തിൻ്റെ ആക്രമണം

Sdílet
Vložit
  • čas přidán 4. 05. 2024
  • കോഴിക്കോട് കൊടുവള്ളിയിൽ എസ്ഐക്ക് നേരെ മദ്യപസംഘത്തിൻ്റെ ആക്രമണം. കൊടുവള്ളി നെടുമല പാർക്കിന് സമീപം ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.

Komentáře • 34

  • @Mr.MachuOfficial
    @Mr.MachuOfficial Před 13 dny +15

    മനുഷ്യരെ പരസ്പരം അടിപ്പിക്കുന്ന രസായനം വിൽക്കുന്നത് നിർത്തിയാൽ തീരാവുന്ന പ്രേശ്നമേയുള്ളു - കുടി കുറയുമ്പോൾ കുറ്റവാളികളും കുറയും

    • @GameDays-
      @GameDays- Před 12 dny

      😂 kudi ninnal aduthath ivar thiraum lahari eavide kittunnuvo avide alukal und avar karanam paraunnath tention maattan . Chindhagathi maariyal eallam sheriyavum

  • @user-oi5ks9dw6s
    @user-oi5ks9dw6s Před 13 dny +8

    വീട്ടിലും വെച്ചു കുടിക്കാൻ പറ്റില്ല കാട്ടിലും വെച്ചു കുടിക്കാൻ പറ്റില്ല... പിന്നെത്തിനാടെ സർക്കാർ ഇത് വിൽക്കുന്നത്

  • @user-qd9rs3rl9m
    @user-qd9rs3rl9m Před 13 dny +18

    സാധനം വില്ക്കാന്‍ പറ്റും പക്ഷേ കുടിക്കാന്‍ പാടില്ല. എന്നാൽ കുടിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുകയും ഇല്ല.

    • @rangerswing
      @rangerswing Před 13 dny +2

      Veetil irunn kudikyanam. Patilenkil baril

    • @anands1088
      @anands1088 Před 12 dny

      വീട്ടിൽ ഇരുന്നു കുടിച്ചോ

  • @JKK669
    @JKK669 Před 13 dny +6

    എന്തിനാണ് മദ്യം കഴിക്കുന്നത്.ആ പണം കൂട്ടിവച്ച് പാവപെട്ടവർക്ക് അന്നദാനം നടത്തിയാപ്പോരേ... 🤤🤤🤤

    • @king_army304
      @king_army304 Před 13 dny

      ആഹാ കൊള്ളാലോ😂🤣

  • @Abutty-hm1th
    @Abutty-hm1th Před 13 dny +1

    അടിച്ചു നിരത്തണം 👍

  • @almighty422
    @almighty422 Před 13 dny +1

    ഒരു മാസത്തേക്ക് കാല് നിലത്തു വക്കാൻ അവർക്ക് പറ്റരുത് പൊളിക്കണം...

  • @krajendraprasad4786
    @krajendraprasad4786 Před 13 dny +2

    ഒരസുഖമായി ചെന്നാൽ
    ഡോക്ടർ ആദ്യം ചോദിക്കും,
    പുകവലിക്കുമോ,
    ലികർ ഉപയോഗിക്കുമോ,
    രോഗികളോട് ഇത്ര ആത്മാർഥത ഉള്ള
    ഡോക്റ്റർ,അല്ലെങ്കിൽ
    ഡോക്റ്റർമാർ എന്തു ചെയ്യണം ഇതിവിടെ നിർത്താനുള്ള ഒരു കൂട്ടായ്മ
    സൃഷ്ടിക്കണം.
    അതുപോലെ പൊതു നിരത്തിൽ മദ്യം കുടിക്കുന്നവരെ ഒരു പോലീസുകാരൻ പോയി
    എങ്ങിനെ കൈകാര്യം
    ചെയ്യും?. മുക്കിനു,മുക്കിനു
    ബ്രാൻഡിഷാപ്പുകൾ തുറന്നുകൊടുത്തത് ഇവിടെ
    പോലീസിനെ ശമ്പളം കൊടുക്കുന്ന പിണറായി
    തന്നെയല്ലെ?
    കള്ളിലൂടെയും,
    ലോട്ടറിയിലൂടെയും നാട്ടുകാരെ പറ്റിച്ചു ആ പൈസ സര്ക്കാര് ഉദ്യോഗസ്ഥന്മാർക്കും
    ബാക്കി സ്വന്തം കുടുംബത്തിൻ്റെ ആർഭാടത്തിനും
    ഉപയോഗിക്കുന്ന നിങ്ങൾക്ക്
    ഇവരെ തടയാൻ പാവപ്പെട്ട
    ആ പോലീസ് ഉദ്യോഗസ്ഥനെ
    പറഞ്ഞയക്കാമോ?.

  • @SureshBabu-zw2wf
    @SureshBabu-zw2wf Před 13 dny +7

    മദ്യപാനം ഒരു വികാരം ആണ് അത് തിരിച്ചറിയാത്ത SI ആണ് കുറ്റക്കാരൻ
    കാരണം ബിവറേജ് കോർപറേഷൻ സർക്കാരിന്റെ ഉടമസ്ഥതയിലാണ്

  • @Murshikachari
    @Murshikachari Před 12 dny

    കൊടുവള്ളി നിന്നും 2km അകലെ യാണ് ഈ സമ്പവം
    10km അകലെ യുള്ള കുന്നമംഗലം പോലീസ് ഇവിടെ എത്തിയപോയെക്കും അവർ പോവുകയും ചെയ്തു പോലീസ് സ്റ്റേഷൻ പരിധി എല്ലായിടത്തും ഇതു പോലെ അപാകതയിലാണ്

  • @user-oe9uh5nq7m
    @user-oe9uh5nq7m Před 13 dny +1

    അവർ എല്ലാവരും സുഗമായി ഇരിക്കട്ടെ

  • @sharafgasni4427
    @sharafgasni4427 Před 13 dny +2

    മദ്യം ഞങ്ങൾ വീട്ടിൽ ഉണ്ടാക്കുന്നതല്ല സർക്കാർ അംഗീകൃത ഷോപ്പിൽ നിന്ന് വാങ്ങുന്നതാണ്, അങ്ങനെ ഉള്ളപ്പോൾ സർക്കാരിനെ അല്ലേ ആദ്യം ബോധവത്കരിക്കേണ്ടത്,

  • @king_army304
    @king_army304 Před 13 dny +4

    ചെറുപ്പക്കാര് എവിടെ 😂

  • @agb2437
    @agb2437 Před 13 dny +1

    120% Tax vangi vilkkunna government system aanu ithinnu karanm CPIM government nilanilkkunnath liquor vittallee...pinne ningalkk egnne society nne kuttam parayan pattum?

  • @ReenaPushpam
    @ReenaPushpam Před 12 dny

    Hi🙏🏼🎉😢💚

  • @quraanhadees4874
    @quraanhadees4874 Před 13 dny +1

    Madhyam nirodikkuka

    • @hhhgyjg
      @hhhgyjg Před 13 dny

      Quran nirodhikkanam aadhyam
      Ennit madhyam cheyyam

  • @saneshsaneshp9290
    @saneshsaneshp9290 Před 13 dny +3

    തിരുമാനമാകും 😂 All the best

  • @afsalbabu5060
    @afsalbabu5060 Před 13 dny +1

    ഞാൻ ഈ മദ്യപിക്കുന്ന സംഘത്തെ ഒരിക്കലും ന്യായീകരിക്കുകയല്ല..
    യൂണിഫോമിൽ ഉള്ള ഏമാന്മാര് സ്വബോധത്തോടുകൂടി ഇതിലും പതിമടങ്ങ് തെറ്റുകൾ ചെയ്യുന്നുണ്ടല്ലോ.?? 😂😂😂

  • @Inspector_Balram.
    @Inspector_Balram. Před 13 dny +1

    പൊലീസിന് നേരെ കൈവച്ച ആ കഴുവേറി മക്കളുടെ കുടൽ മാല പുറത്തിട്ട് ഫ്രൈ ചെയ്ത്‌ എന്റെ കടുവ കുട്ടികൾക്ക് കൊടുക്കണം

  • @johnmathew7369
    @johnmathew7369 Před 13 dny +1

    പഠിക്കട്ടെ.. നല്ലതാ... ഇടക്ക്

  • @green8224
    @green8224 Před 13 dny +1

    Police froad annu u careful

  • @joge4808
    @joge4808 Před 12 dny

    ഇതും ഈഗോ ക്ലാഷ് ആകാൻ ചാൻസ് ഉണ്ട് 🤣

  • @user-gw1og8gr3u
    @user-gw1og8gr3u Před 12 dny

    യുണിഫോമ്മിൽ വരുന്ന പോലീസിനെന്ത കൊമ്പുണ്ടോ വേദനയെല്ലാവര്ക്കും ഒരുപോലെയല്ലേ പോലീസിനെന്തും ചെയ്യാം.. പൊതു സ്ഥലത്തു വ്യപിചാരിക്കാം... പുകവലിക്കാനോ വെള്ളമടിക്കാനോ പാടില്ല.. കിട്ടിയത് വാങ്ങിച്ചോ 😂😂😂😂

  • @basilppoulose9902
    @basilppoulose9902 Před 13 dny

    Eni mappu parachil 😅

  • @kuttu5810
    @kuttu5810 Před 13 dny +1

    😂😂 naatilea Ella prshnavum theeerthu ini eathealum kunninta mukalil irikkunna kudiyanmarea helicopter il poi pidikkam pattumenkil encounter chyyu😂

  • @vishnusvijayan
    @vishnusvijayan Před 13 dny

    Avanmare anittu nadanal ayi
    Edichu rotti akum

  • @fasilfasilchelari4202
    @fasilfasilchelari4202 Před 12 dny

    Show kanichu kanum si