പുതിയ തരം തട്ടിപ്പ്. ആരും വീണു പോകരുതെന്ന് പോലീസ് മുന്നറിയിപ്പ്.

Sdílet
Vložit
  • čas přidán 17. 05. 2024
  • #KannurVisionOnline #kannurNews
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    / kannurvisiononlinenews
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvisiononline

Komentáře • 91

  • @su84713
    @su84713 Před 12 dny +32

    സിനിമകൾ ഓരോന്ന് കാണിച്ച് കൊടുക്കുന്നു കാന്നുന്ന മന്ദബുദ്ധികൾ അത് അനുകരിക്കുന്നു.... ഇയാളുടെ കാര്യം അല്ല ഒട്ടുമിക്കതും, കൊല ആയാലും, പ്രേമം ആയാലും, എല്ലാം എല്ലാം😢😢

  • @Lakshmi-dn1yi
    @Lakshmi-dn1yi Před 14 dny +60

    ആനയെ പോലെ ഉണ്ടല്ലോ വല്ല പണിയും എടുത്തു ജീവിച്ചു കൂടെ

    • @Kannurkari663
      @Kannurkari663 Před 12 dny +1

      🤣🤣🤣🤣

    • @shobha9370
      @shobha9370 Před 11 dny +5

      വിയർപ്പിൻ്റെ അസുഖം ഉണ്ടാവും പാവം😜😜😜😜😜😜

    • @muhammedshajilkk6472
      @muhammedshajilkk6472 Před 10 dny +1

      😂

    • @Alisaju179
      @Alisaju179 Před 9 dny +3

      ജോലി എടുത്താൽ ഇത്ര പൈസ കിട്ടുമോ 😂

  • @chandramathykallupalathing413

    ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍, പ്രത്യേകിച്ച് പണം കൈകാര്യം ചെയ്യുന്ന ജോലി ചെയ്യുമ്പോള്‍ ,പണം സ്ഥാപനത്തിന്റെ account ല്‍ credit ആകാതെ സാധനം കൊടുത്തു വിടാൻ പാടുണ്ടോ?? പ്രത്യേകിച്ച് അറിയാത്ത ആളുകള്‍ക്ക്?

    • @DARK_HK878
      @DARK_HK878 Před 11 dny

      Economy full cash less ആകും.
      ഒരു ദിവസം കൊറോണ വന്ന പോലെ ഒരു കമ്പ്യൂട്ടർ വൈറസ് വന്നു ഡാറ്റാ എല്ലാം നശിക്കും.
      എപ്പോൾ കമ്മ്യൂണിസം നടപ്പിലാവും.

  • @jamesdavid6048
    @jamesdavid6048 Před 14 dny +74

    അധ്വാനിച്ചു ജീവിച്ചു കൂടെ

    • @shibumc2124
      @shibumc2124 Před 14 dny +3

      അതെങ്ങനെ bro വിയർപ്പിന്റെ അസുഖം ഉണ്ട്

    • @su84713
      @su84713 Před 12 dny

      @@shibumc2124 😂😂😂👍👍👍

  • @user-qp5fx1ds8k
    @user-qp5fx1ds8k Před 14 dny +21

    കുനിച്ച് നിർത്തി നല്ല ഇടി ഇടിക്കണം... അപ്പഴേ അവൻ്റെ എല്ലിനിടയിൽ കയറിയ കൊഴുപ്പ് ഇറങ്ങത്തുള്ളു.....

  • @soniasusan7885
    @soniasusan7885 Před 12 dny +11

    ഇപ്പറഞ്ഞ തട്ടിപ്പ് നല്ല വിശദമായി പറഞ്ഞു കൊടുത്ത ആ മനസ് കാണാതെ പോകരുത് 😄

  • @mohammedbasheer2133
    @mohammedbasheer2133 Před 14 dny +57

    😮 എന്ത് ഷെഡ്യൂൾ ആണെങ്കിലും സ്വന്തം അക്കൗണ്ടിലേക്ക് പണം കയറി എന്ന് ക്ലിയറൻസ് കിട്ടാതെ സാധനം കൊടുത്തു വിട്ട ആ അക്കൗണ്ടിനെ പിരിച്ചു വിടണം കാരണം പണം ഇടപാടിന്റെ സൂക്ഷ്മത ഇല്ലാത്ത അവൻ ആ ജോലിക്ക് അർഹനല്ല 😡😡☹️

    • @muhammednoufal2391
      @muhammednoufal2391 Před 14 dny +2

      Cashier not accountant

    • @STORIESOFNK
      @STORIESOFNK Před 13 dny

      Ne ethda

    • @STORIESOFNK
      @STORIESOFNK Před 13 dny +1

      Sadaran karana aya alk neft pettanu manasilkilla

    • @sarathNN
      @sarathNN Před 13 dny

      ഏതെങ്കിലും സൂപ്പർമാർക്കറ്റ് ഉടമ കാഷ്യർ/ബില്ലിംഗ് ക്ലർക്കിനു അക്കൗണ്ട് ബാലൻസ് ചെക്ക് ചെയ്യാൻ ആക്സസ് കൊടുക്കും എന്ന് കരുതുന്നുണ്ടോ??? പ്രത്യേകിച്ചും നെസ്റ്റോ പോലുള്ള വൻകിട സ്ഥാപനങ്ങളിൽ.. ഗൂഗിൾ പേ പോലെയല്ല അക്കൗണ്ട് ട്രാൻസ്ഫർ...ഗൂഗിൾ പേ പോലും മെഷീനോ അനൗൺസ് ചെയ്യാൻ ഫോണോ ഇല്ലാത്ത സ്ഥലങ്ങളിൽ ഉപഭോക്താവ് കാണിക്കുന്ന ട്രാൻസാക്ഷൻ സക്സസ് മെസ്സേജ് വിശ്വസിച്ച് എത്രയോ ജീവനക്കാർ സാധനങ്ങൾ കൊടുക്കാറുണ്ട്... NEFT വഴി ബാലൻസ് ക്രെഡിറ്റ് ആവാൻ 2 മണിക്കൂർ എടുക്കും എന്ന് ബാങ്കുകൾ തന്നെ പറയുന്നുണ്ട്...അതും ഒഫീഷ്യൽ സമയങ്ങളിൽ... അതിൽ ട്രാൻസാക്ഷൻ നടന്നാൽ നടന്നത് തന്നെയാണ്...വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ വൈകിയിട്ടാണെങ്കിലും തുക കയറിയിരിക്കും...അല്ലാതെ ക്രെഡിറ്റ് ആവുന്നത് വരെ ഇവിടെ വെയിറ്റ് ചെയ്യണം എന്ന് പറഞാൽ താങ്കൾ സമ്മതിക്കുമോ? ഇനി അങ്ങനെ പറഞ്ഞെങ്കിൽ ഇത്രയും വലിയ സ്ഥാപനത്തിൽ ബാങ്ക് ട്രാൻസ്ഫർ വഴി പർച്ചേസ് ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് ഇപ്പറഞ്ഞവർ തന്നെ രംഗത്ത് വരും...ഇത് ഷെഡ്യൂൾ ചെയ്യാനുള്ള സംവിധാനം ഉണ്ടെന്ന് കാഷ്യർക്കോ അക്കൗണ്ടൻ്റിനോ എന്തിന് അതിൻ്റെ മുതലാളിക്ക് പോലും ഇപ്പോഴാണ് അറിയുന്നുണ്ടാവുക...ഇനി അവർ ശ്രദ്ധിച്ചോളും

    • @rifadhtech913
      @rifadhtech913 Před 11 dny

      ​@@STORIESOFNKpadicholum

  • @nibuthomas4785
    @nibuthomas4785 Před 8 dny +2

    Online തട്ടിപ്പിന് ഒക്കെ ശക്തമായ നിയമങ്ങൾ കോടതി കൊണ്ടുവരണം രാജ്യദ്രോഹ കുറ്റം. ചാർത്തി വധശിക്ഷ തന്നെ കൊടുക്കണം അല്ലെങ്കിൽ ഇത് പെരുകി ഇന്ത്യയിലുള്ള ഒരാളെയും പൈസ സുരക്ഷിതമല്ല ഒരു ബാങ്കിലും ഏതെങ്കിലും തരത്തിൽ അവർ തട്ടിയെടുക്കും പൈസ. കോടതി ശക്തമായ ഇടപെട്ട് വധശിക്ഷ തന്നെ കൊടുത്തേ പറ്റൂ.

  • @mohananthythodan1923
    @mohananthythodan1923 Před 11 dny +6

    എല്ലാർക്കും പണം വേണം പെട്ടന്ന് പണക്കാരനാവണം അതിന്ന് എങ്ങിനെ എന്താണ് മാർഗം എന്ന ഗവേഷണത്തിലാണ് എല്ലാരും

  • @underworld2770
    @underworld2770 Před 14 dny +18

    കല്യാണപിറ്റേന്ന് വിനോദയാത്ര പോകുന്നപോലെ 😂😂

  • @Mubashirsinu
    @Mubashirsinu Před 12 dny +3

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ 😂😂

  • @chran5406
    @chran5406 Před 14 dny +15

    കടം കൊടുത്തു കിട്ടിയില്ല ഒന്നും പുതിയ കാര്യം അല്ല

  • @ravindrank1145
    @ravindrank1145 Před 14 dny +5

    ജാമ്യത്തിൽ വിടും വീണ്ടും ഇവൻ ഇതാവർത്തിക്കും. രാഷ്ട്രീയക്കാരെയും, പോലീസ് Serviceലുള്ളവരേയും, വക്കീലൻമാരേയും ജഡ്ജിമാരേയും, പറ്റിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണെ. എന്നാലെ സുരക്ഷിതമായി ഈ തട്ടിപ്പുമായി മുന്നോട്ടു പോകാൻ പറ്റു. വീണ്ടും പിടിക്കപ്പെടും ജാമ്യം കിട്ടും.

  • @Kennyg62464
    @Kennyg62464 Před 4 dny

    കുനിച്ച് നിർത്തി നല്ല ഇടി ഇടിക്കണം ....😅🤣😂

  • @anshadkayamkulam1268
    @anshadkayamkulam1268 Před 14 dny +2

    അയ്യോ ഞാൻ ഇതുപോലെ എന്റെ പെങ്ങൾക്ക് ഒത്തിരി വെട്ടം പണി കൊടുത്തിട്ടുണ്ട്
    ഇതിന്റെ ഡിറ്റിയാൽസ് ഞാൻ പറയില്ല!
    അക്കൗണ്ടിൽ ക്യാഷ് ഉണ്ടാവാം എന്നാൽ ആ ക്യാഷ് എങ്ങും പോവാതെ കിടക്കും

  • @abdulrafeeque9517
    @abdulrafeeque9517 Před 14 dny +5

    ഒരാൾക്ക് ഒരുക്കൽ മാത്രമേ പറ്റിക്കാൻ പറ്റുകയൊള്ളൂ

  • @mura1242
    @mura1242 Před 14 dny +4

    ഇതേതാ.. അവന്റെ തടി കണ്ടില്ലേ.

  • @jalajakattikulam314
    @jalajakattikulam314 Před 12 dny +3

    നല്ല ആരോഗ്യമുണ്ട്. ദൈവാനുഗ്രഹം കൊണ്ട് അസുഖമില്ലെന്ന് തോന്നുന്നു . പണിയൊടുത്ത് ജീവിക്കുന്ന സുഖം ഈ നിമിഷത്തിനുണ്ടാവില്ല. മോൻ്റെ അമ്മയും അച്ഛനും' എത്ര വിഷമിക്കുന്നുണ്ടാകും

  • @jjakajj7125
    @jjakajj7125 Před 14 dny +4

    Supermarket il NEFT transfer oo?? Enth mandan cashier aan?

  • @asrvlogbyramla69
    @asrvlogbyramla69 Před 14 dny +10

    അറസ്റ്റ് ചെയ്തിട്ടും ഒരു കൂസലും ഇല്ലാതെ നോക്കി നിൽക്കുന്നു

  • @dilipkumardilip7191
    @dilipkumardilip7191 Před 14 dny +2

    Take severe action

  • @rosyantony3108
    @rosyantony3108 Před 12 dny +1

    My God ! What kind of people. People want to live without any hard work

  • @user-lc6pq9hy8k
    @user-lc6pq9hy8k Před 10 dny +1

    പോയി പണി എടുത്തു ജീവിക്കെടാ.

  • @aslammgm1955
    @aslammgm1955 Před 13 dny +1

    Neft 24 മണിക്കൂർ ഉള്ളിൽ പണം എത്തുള്ളു.. അതിനിടയിൽ വേണ്ടന്ന് വെക്കാനോ മുഴുവൻ പണം മറ്റു വഴി എടുത്ത് മാറ്റി വെക്കാനോ പറ്റും പക്ഷെ മുങ്ങാൻ ആവില്ല ഇത് ആരുടെ acnt ആണെന്ന് നോക്കി കണ്ട് പിടിക്കാൻ ആവും

  • @peterparker2234
    @peterparker2234 Před 14 dny +20

    അവന്റെ ആ നോട്ടം കണ്ടാലേ ഒരു ഉടായിപ്പ് തോന്നും 😂

  • @rosem3182
    @rosem3182 Před 10 dny

    അയ്യേ .... നല്ല ആരോഗ്യമു ണ്ടല്ലോ..... പോയി പണിയെടുത്തു കൂടെ

  • @TeekkuSing
    @TeekkuSing Před 14 dny +3

    ☹️

  • @sreeRakhi-pc8dz
    @sreeRakhi-pc8dz Před 14 dny +2

    ആക്വൌണ്ടിനെ പിരിച്ചു വിടുക

  • @fhameen
    @fhameen Před 14 dny +5

    ഈ സർക്കാരിന്റെ കീഴിൽ കുറ്റ കൃത്യം കുറയുന്നില്ല 👎

    • @MrPop-mf4bo
      @MrPop-mf4bo Před 14 dny +5

      സർക്കാർ ആലോചിക്കുന്നത് ഇനി എങ്ങനെ ജനങ്ങളെ പറ്റിച്ച് പണമുണ്ടാക്കാം എന്നാണ്... അപ്പോൾ ഇതൊക്കെ എന്ത് 🤭

  • @Dare5
    @Dare5 Před 14 dny

    തട്ടിപ്പിന് ഇരയായ മറ്റുള്ളവർ എന്താണ് ഇതുവരെ പരാതിപ്പെടാതിരുന്നത് ?

  • @Mirfma-re6qq
    @Mirfma-re6qq Před 14 dny

    Thanks

  • @tonyissac7126
    @tonyissac7126 Před 14 dny

    കണ്ടാൽ എത്ര മാന്യൻ

  • @thomasms2966
    @thomasms2966 Před 12 dny

    നാട്ടുകാരനാണ്‌..സന്തോഷം😅

  • @kp-xs3gr
    @kp-xs3gr Před 14 dny +2

    Kallatharam cheythitum oru nanavum illa ennu mathramalla entho valya heroism kaanichapole anu ippazhathe case il pedunnavardeyokke bhaavam. Karanam ivaneyokke thug life ennum paranjhu mass bgm um ittu heroes aakan kure vivaramketta koottam undu.

  • @shafeeqnappi3673
    @shafeeqnappi3673 Před 10 dny +1

    Aappo sharikum malayalikala la pottanimaru

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Před 7 dny

    Reliability the word in world 🌍 (all problems in the Era connected with 😮)

  • @user-ds9wg8mn1r
    @user-ds9wg8mn1r Před 13 dny

    caahier accountantine approval edth kanum..atharkum pulli case inu poye..pavam alle cashier kudungyene...

  • @nadeeruddin7679
    @nadeeruddin7679 Před 14 dny +2

    കഥ പറയുകയാണോ

  • @user-vv9wq3wg3r
    @user-vv9wq3wg3r Před 11 dny

    Yutubilum veruthe irunnal payment kittum ennuparanhu kure alkarund orukunthavimkittilla avareyum pidikanam

  • @sivaprasadn8960
    @sivaprasadn8960 Před 14 dny +4

    എടൊ... നിങ്ങളെന്തിനാ ഡീറ്റൈൽ ആയി പടിപ്പിച്ചുകൊടുക്കുന്നത് 👎

  • @AnimalWorldUploads
    @AnimalWorldUploads Před 11 dny

    Poor boys!!!

  • @nizarahammedvelleri1622
    @nizarahammedvelleri1622 Před 14 dny +1

    Njan valiya aanamude vijaarichu

  • @shajijohn5870
    @shajijohn5870 Před 11 dny

    Ethra kazhtha anno evarokke? NEFT transfers angane Nesto accept cheyyum .oru minum samsayam Edikkum NEFT nu.annal quick fund varathe engane Super market accept cheyyum. Credit card,debit card Goole pay,cash , travellers cheques Ethu mathram accept cheyyan pattu. Ella super markets avarude chila niyamam unde

  • @ShahulSha-xw6mj
    @ShahulSha-xw6mj Před 6 dny

    Enne oruthan 25000 pattichu eth polea

  • @joisyvincent
    @joisyvincent Před 12 dny

    Gpay.nirthi common ayimoneykayil koduth cheyathal.oru kuzhappavum illa. Pazhya businesskarkku athayayhuageover aya alukkarkku oru valiya bhudhimuttanu

  • @suresh-pe3wx
    @suresh-pe3wx Před 14 dny

    കണ്ണൂർ ???

  • @krishnamaya100
    @krishnamaya100 Před 14 dny

    ee budhi upayogichu nalla karyangal cheythoode

  • @user-jb3jc8cs6w
    @user-jb3jc8cs6w Před 10 dny

    eathra.kittiyaalum.padikkaathavar.panam.acontil.vannathinu.sesam.etharakkare.vittayakkuka.

  • @LifeandLeisure-mp8ow
    @LifeandLeisure-mp8ow Před 14 dny

    Avante ahankaram kandille pattide monn

  • @athulathu7648
    @athulathu7648 Před 14 dny

    Kallan aan pulli

  • @Lakshmi-dn1yi
    @Lakshmi-dn1yi Před 14 dny +1

    പിണറായി വിജയന്റെ ടീമിലേക്ക് എടുക്കാം 😂😂😂😂

  • @emonlast7148
    @emonlast7148 Před 14 dny

    Abhishek Maanasika rogiyaanu .
    by- kerala sanki police . 😜

  • @Mathaitu
    @Mathaitu Před 14 dny +4

    ഹിന്ദു 😂😂😂😂😂😂😂😂😂😂

    • @user-si1xg8um4j
      @user-si1xg8um4j Před 14 dny +8

      ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ നിങ്ങൾ ഹിന്ദു എന്ന് പറയുന്നത് എന്തിനാണ് തെറ്റ് ആരു ചെയ്താലും തെറ്റ് ആണ് അത് മുസ്ലിം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും നിന്നെ പോലെ കൊറച്ചു പേര് എല്ലാ മതത്തിലും ഉണ്ടാകും വർഗീയ വാതി എല്ലാരേയും അതിൽ കൂട്ടരുത്

    • @manusree9920
      @manusree9920 Před 14 dny

      മലരുകൾക്കെല്ലാം ജാതി മത ഭ്രാന്ത്

    • @anzilkwt3055
      @anzilkwt3055 Před 14 dny

      എന്തുവാടോ... അതൊരു തട്ടിപ് കാരൻ.... എന്തിനാണ് എങ്ങനെയോകെ പറയുന്നത്

    • @varunkuttan3590
      @varunkuttan3590 Před 13 dny

      Ayinu?

  • @DaliyaDaliya-rl7gj
    @DaliyaDaliya-rl7gj Před 14 dny

    ഇത് ഒക്കെ കുറെ മുന്നേ ഉള്ളത് ആണ് ബായ് 🤣🤣പുതിയത് വല്ല തട്ടിപ്പ് ഉണ്ടോ 🤣🤣

  • @abdashr1195
    @abdashr1195 Před 14 dny +2

    Ambada kalla...

  • @Hari_241
    @Hari_241 Před 12 dny

    പാരമ്പര്യമായി കിട്ടിയ തൊഴിലാണ്

  • @nishpakshan
    @nishpakshan Před 11 dny

    ഇത് വ്യാപകമാകണമെങ്കിൽ എല്ലാ അക്കൗണ്ടന്റ്മാരും പൊട്ടന്മാർ ആവണം.

  • @rafiquepa9846
    @rafiquepa9846 Před 12 dny

    നമ്മുടെ ആതുനിക കണ്ടുപിടുത്തം നാടിനെ നശിപ്പിക്കും തീർച്ച

  • @chanakasangi
    @chanakasangi Před 14 dny +2

    തട്ടിപ്പ് വെട്ടിപ്പ് നാക്കുക മുക്കുക്ക ബോംബ് ഉണ്ടാക്കി സ്വയം സേവിച്ചു ചിന്നി ചിതറുക
    നമ്മന്റെ ആൾക്കാർ ഇതിലൊക്കെ മുമ്പിൽ