പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു പൊലീസുകാരന് കൂടി സസ്പെൻഷൻ

Sdílet
Vložit
  • čas přidán 17. 05. 2024
  • പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു പൊലീസുകാരന് കൂടി സസ്പെൻഷൻ
    One more policeman suspended in connection with Panthirankav domestic violence case

Komentáře • 26

  • @asiyabeevi3773
    @asiyabeevi3773 Před 14 dny +14

    വെറുതെ അല്ല തോളിൽ കയ്യിട്ടു നിന്നത്... പരിചയക്കാരാ...

  • @user-qp6ik8fw1s
    @user-qp6ik8fw1s Před 14 dny +9

    ഇവന്മാരെ സസ്‌പെൻഷൻ കൊടുത്തു ഇരുത്തുകയല്ല വേണ്ടത്, ഓൺ ദി സ്പോട്ടിൽ പിരിച്ചു വിടണം,, കാരണം ഒത്തിരി ആളുകളുണ്ട് ഇവന്മാരെ പോലെ, ഭയം വേണം ഇവന്മാർക്കും, എങ്കിലേ നാളെ മറ്റുള്ളവർക്ക് ഭയം വരൂ, അല്ലാതെ ഒരു ആൾക്കും നീതി കിട്ടില്ല, കഴിഞ്ഞ ഒരു മാസമായി ഞാൻ പരാതി കൊടുത്തിട്ട് എന്നെയും അമ്മയെയും സി ഐ അപമാനിച്ചു വിട്ടു, ഇവന്മാരെ പോലുള്ളവരിൽനിന്ന് ദുരനുഭവം ഉണ്ടായ ഓരോ കുടുംബവും ഒരുമിച്ച് നിന്ന് യുദ്ധം ചെയ്യണം ഇവന്മാരെ പോലുള്ളവരെ പിരിച്ചു വിടാൻ.. അതിനു ആർക്കും നേരമില്ല, എനിക്കല്ലല്ലോ നിനക്കല്ലേ, ഞങ്ങൾക്ക് അല്ലല്ലോ നിങ്ങൾക്ക് അല്ലേ എന്ന മനോഭാവം മാറി നമ്മുടെ എന്ന മനോഭാവം വരണം 🙏

  • @global12media33
    @global12media33 Před 14 dny +9

    സസ്പെൻഷൻ വകപ്പ് തല നടപടി മാത്രമല്ലെ പ്രതിയെ സഹായിച്ചതിന് കേസ് ഇല്ലെ

  • @jobinsabu7944
    @jobinsabu7944 Před 14 dny +5

    Why not dismiss from service. Police is just a waste of public tax. Our servants are helping rich

  • @pribinkk9653
    @pribinkk9653 Před 13 dny +1

    Need dismissal

  • @makboolkp9727
    @makboolkp9727 Před 13 dny

    സാമ്പത്തികമായി സഹായിച്ചു എന്ന് വെച്ചാൽ അവരുമായി ആത്മ ബന്ധം ഉണ്ട് വീട് മായി.

  • @padmakumar8565
    @padmakumar8565 Před 13 dny

    കേരളാപോലീസ് അന്വേഷിച്ചാൽ അവസാനം ശൂ ആകും.

  • @Naseera12144
    @Naseera12144 Před 14 dny +1

    എവിടെപ്പോയ് മെൻസ് അസോസോയെഷൻ സംഘടന 😂😂😂😂😂

  • @soudasouda3047
    @soudasouda3047 Před 14 dny

    😭

  • @tomygeorgek4711
    @tomygeorgek4711 Před 13 dny +1

    കുറ്റവാളിയായ police കാരന് പ്രൊമോഷൻ കിട്ടിയിരിക്കും പക്ഷെ അവന്റ മക്കൾക്കും ഒരു കിരീടം കിട്ടും
    അങ്ങനെ മാത്രമേ നീതി ലഭിക്കുകയുള്ളു.

  • @mohananthythodan1923
    @mohananthythodan1923 Před 13 dny

    ഇനിയും ചാനലുകാർ ഇത് അവസാനിപ്പിച്ചിട്ടില്ലെ ഈ പോലീ സ്കൂടെ പോയില്ലെയിൻ കയറ്റി അയച്ചോ

  • @RareDesknsd
    @RareDesknsd Před 14 dny +1

    കൂടുതലും നിങൾ മാധ്യമങ്ങൾ കാരണം ഒരുപാട് കുടുംബങ്ങൾ തകരുന്നത് ഈ കാലത്ത്, വ്യാജ ഗാർഹിക പീഢന കഥകളും, കോടതി അത് തെളിയിച്ച് വരുമ്പോഴേക്കും ഇന്ത്യ ആയത് കൊണ്ട് 5 um 6 um വർഷങ്ങൾ കഴിയും.. നിങ്ങളിൽ കൂട്ടത്തിൽ ഉള്ളവർക്കും വരും ഒരിക്കൽ, വ്യാജ പരാതി മാധ്യമ പ്രവർത്തകന് കിട്ടിയപ്പോൾ ഒരുപാട് വിഷമിച്ച് ന്യൂസ് വിട്ടില്ലേ 24 സംഗം അത് പോലെ

    • @Naha_6304
      @Naha_6304 Před 14 dny +3

      ഇത് വ്യാജമാണ് എന്നാണോ പറയുന്നത്???

    • @geethanm5914
      @geethanm5914 Před 14 dny

      അതെന്താ ഇങ്ങനെ പറയുന്നത്

    • @thoufe0002
      @thoufe0002 Před 14 dny

      പിന്നെ എന്തിനാ രാഹുൽ മുങ്ങിയത്

    • @elbinv
      @elbinv Před 14 dny

      ചില തല തിരിഞ്ഞ ടീംസ് ഉണ്ട് അവർക്ക് ചാനലുകൾ പറയുന്ന കഥ മാത്രം ആണ് വിശ്വാസം...നാട് ഓടുമ്പോ നടുവേ ഓടാൻ കുറെ എണ്ണം

    • @coolbreezeoverthemountains8097
      @coolbreezeoverthemountains8097 Před 14 dny +1

      Athentha, nee cheyth vechath aar elum kandu pidikuvo nn orthit aano ?. Aadyam ninte veetil police vannu answeshikatte

  • @jorappanjm380
    @jorappanjm380 Před 13 dny

    Hr. എത്ര കിട്ടി

  • @gopinathann5828
    @gopinathann5828 Před 13 dny

    Keralathil suspension oru advance increment

  • @smithasmitha1712
    @smithasmitha1712 Před 13 dny

    Nade engane nannakum🫢

  • @gammanewton8693
    @gammanewton8693 Před 14 dny

    Keralathilee Kayalanam kazhinja ella annugaleyum avarudey family arrest cheyanam ennu medias nodu dayavayee apeshikkunnu

  • @sreedharannairsreedharanna2395

    Paranari naye thuuuuu

  • @shaaradi
    @shaaradi Před 14 dny

    ഒരു police സ്റ്റേഷനിൽ SHO അറിയാതെ ഒന്നും നടക്കില്ല CI റാങ്കിൽ ഉള്ള officer ആണ് SHO, അദ്ദേഹം suspension ആണ്, cpo യുടെ തലയിൽ ഇട്ട് രക്ഷപ്പെടാൻ നോക്കുകയായി രിക്കും SIT