സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴ മുന്നറിയിപ്പ്; പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ്അലർട്ട്

Sdílet
Vložit
  • čas přidán 17. 05. 2024
  • സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ് ; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
    Heavy rain warning in the state today; Red alert today in Pathanamthitta, Kottayam and Idukki districts

Komentáře • 15

  • @santhoshkumar-en3sl
    @santhoshkumar-en3sl Před 21 dnem +5

    ആഹാ നിരവധി വികസനപ്രവർത്തനം നടത്തുന്ന വളരെ ചെറുപ്രായത്തിൽ മേയാറായ, ആര്യചേച്ചിയെ വിളിക്കുക, 😂😂😂😂

    • @hariom-cl4qr
      @hariom-cl4qr Před 21 dnem

      ഓൾക്ക് പട്ടിഷോ കാണിക്കാൻ തന്നെ സമയം തികയുന്നില്ല

  • @darkweb7148
    @darkweb7148 Před 21 dnem +2

    ആ കാലമാടന്‍ തിരിച്ച് വന്ന് കാലുകുത്തിയില്ല.അതിന് മുമ്പേ പേമാരി തുടങ്ങി.

  • @SajiSajid-vz4oc
    @SajiSajid-vz4oc Před 21 dnem +3

    കമ്മ്യൂണ്സ്റ്റ് എന്തല്ലാം വികസനം പറയുന്നു എവിടാ ജനങ്ങൾ പൊട്ടമാര് വോട്ടു കൊടുത്തു ജയിപ്പിച്ചു ഒരു ഉപയോഗം മില്ലാതെയ്ലോ

  • @ReviKumar-wm5bz
    @ReviKumar-wm5bz Před 21 dnem +1

    ഒരു ഗുണവും ഇല്ലാത്ത ഭരണകൂടം 🙏മഴ പെയ്താൽ വെള്ളം കെട്ടികിടക്കും 🙏

  • @vishnudevdev8889
    @vishnudevdev8889 Před 21 dnem +1

    അപ്പോൾ ഇന്ന് മഴ ഇല്ല

  • @user-ys1sg5et9n
    @user-ys1sg5et9n Před 21 dnem +1

    മേയറമ്മ വല്ലവരെയും തടഞ്ഞു നിർത്താൻ പോയിക്കോ. വെള്ളം ഒഴുകണ്ട. വെള്ളത്തെയും തടഞ്ഞു വെച്ചോ

  • @ADITHYAN077
    @ADITHYAN077 Před 21 dnem

    Palakkad heavy sun😂

  • @utube4biz
    @utube4biz Před 21 dnem +2

    നല്ല തൊലിഞ്ഞ ഭരണം

  • @user-db5ik5dj3y
    @user-db5ik5dj3y Před 21 dnem

    രാവിലെ മുതൽ വെയിൽ 😂😂

  • @Sayanthappu123
    @Sayanthappu123 Před 21 dnem

    കോഴിക്കോട് രാവിലെ കുറച്ചു മഴ ഉണ്ടായിരുന്നു ,ഇപ്പോ ഒന്നും ഇല്ല

    • @arivintedevathakumarythan9439
      @arivintedevathakumarythan9439 Před 21 dnem

      തൃശൂരിൽ ഇന്ന് രാവിലെ മുതൽ നല്ല വെയിൽ . നല്ല കാര്യം . തുണികൾ കഴുകി ഉണങ്ങിയിട്ട് മതി അടുത്ത മഴ😂

    • @sreerajcalicut
      @sreerajcalicut Před 21 dnem

      ഇടാൻ ഒന്നും ഇല്ല ഇവിടെ 😂😂😂​@@arivintedevathakumarythan9439

    • @sreerajcalicut
      @sreerajcalicut Před 21 dnem

      പെയ്യുമായിരിക്കും

  • @sreekumarkaleekkal353
    @sreekumarkaleekkal353 Před 21 dnem

    ഫ്ളക്സ് മന്ത്രി എവിടെ.