വെറും ഒറ്റ മിനിറ്റ് മതി ഇനി ഏതു ചോറും വേകാൻ പൈസ,ഗ്യാസ്,സമയം ലാഭം ആണേ ....

Sdílet
Vložit
  • čas přidán 16. 05. 2021

Komentáře • 206

  • @shobyabraham5207
    @shobyabraham5207 Před 3 lety +6

    Oru whistle vannal off chaithu 15 minute veruthe vechu open chaithal correct venthu kittum. 3 um 4 um whistle onnum venda. Kutti adyamayano adukkala kanunnathu.?

  • @abdulazeez5943
    @abdulazeez5943 Před 3 lety +12

    ഇവിടെ സാധാരണ കുക്കറിൽ തന്നെയാണ് ചോറ് വെക്കുന്നത്. ഒരു വിസിൽ അടിച്ചാൽ ഓഫ്‌ ചെയ്തു 10 മിനിറ്റ് കഴിഞ്ഞു തുറക്കുകയും ചെയ്യും. കുറച്ചു വെള്ളം കൂടുതൽ വെച്ചാൽ മാത്രം മതി. 😂😂

  • @juraijn9585
    @juraijn9585 Před rokem +3

    അടുപ്പിൽ അരി വേവുന്ന പോലെ വേറെ ന്ത് ചെയ്താലും പറ്റില്ല ..😋

  • @alluzagcutz1210
    @alluzagcutz1210 Před 3 lety +2

    Try cheyyam

  • @samsonkd9527
    @samsonkd9527 Před 3 lety +17

    ഇതിലും നല്ലത് സാധാരണ ചോറ് വെക്കുന്നതാണ് ഇത്രയും കഷ്ടപ്പെടേണ്ട

  • @splatharackal1337
    @splatharackal1337 Před 3 lety +3

    മാങ്ങാത്തൊലി,.. കൂടുതൽ വെള്ളമൊഴിച്ച് 5-6 വിസിൽ അടിച്ച് കോരിയെടുക്ക്‌

  • @mohanck8719
    @mohanck8719 Před 3 lety +15

    ഭയങ്കര ബുദ്ധി

  • @Onlineontime472
    @Onlineontime472 Před 3 lety +10

    രണ്ടാമത് ചുട് വെള്ളം ഒഴിക്കാനും gas വേണ്ടേ പിന്നെ എന്താ ലാഭം 🙄

  • @murshisainaj6729
    @murshisainaj6729 Před 2 lety +1

    Eluppathinum time laabhathimum vendi kukkaril chor vekkaam.njaanum vekkaarund. but nalla taste undaakanam enkil aduppath kalathil thanne chor vekkanam

  • @ajithgopalakrishnan1
    @ajithgopalakrishnan1 Před 3 lety +1

    Grr.... 2 ND time vellam choodakkunna samayam kondu 2 visil kode adikkille chechi

  • @lishamol1258
    @lishamol1258 Před 3 lety +2

    Kollallo

  • @radhakrishnana6640
    @radhakrishnana6640 Před 3 lety +1

    സൂപ്പർ ട്രിക്ക്. നന്ദി. ,,😀👌

  • @helenskitchen9389
    @helenskitchen9389 Před 3 lety

    Very good Information 👌

  • @chemtechmedia7634
    @chemtechmedia7634 Před 3 lety +6

    സ്റ്റാർച് കളയാതെ ഒരുമാസം വരെ പോവാം അത് കഴിഞ്ഞു ഡയബേറ്റിക്സ് ഗ്രൂപ്പിൽ അങ്കമാവാം

  • @sudharaj4484
    @sudharaj4484 Před 3 lety +2

    Matta rice idhupolea chaidhal madhiyo

  • @nihalnihal3980
    @nihalnihal3980 Před 3 lety +2

    Cooker chore ishtamallathavar like

  • @Babuka-tj3cz
    @Babuka-tj3cz Před 3 lety +6

    Ella tharam ariyonnum ethupole venthu kittugayilla

  • @krishnark3515
    @krishnark3515 Před 3 lety +1

    സൂപ്പർ

  • @rinsiyashareef9819
    @rinsiyashareef9819 Před 3 lety +3

    👌👌🥰🥰🥰

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 Před 3 lety +1

    കൊള്ളാല്ലോ ഐഡിയ 👌👌👌

  • @MyBalagi
    @MyBalagi Před 3 lety

    Wonderful Idea CONGRA

  • @jayankizhmana7584
    @jayankizhmana7584 Před 3 lety +3

    Ellasizeariyum ethepolecheyanpattumo

  • @suhaibta5523
    @suhaibta5523 Před 3 lety +10

    Sambavamoke kollaam, but orru minitt kond ennonnum kodukandarunnuu

  • @ananyabiju8865
    @ananyabiju8865 Před 3 lety

    Chechi kollatto

  • @musharafmuchu7165
    @musharafmuchu7165 Před 3 lety

    Hi super tinu 👨‍🍳👨‍🍳👩‍🍳

  • @venkateshwarancr4729
    @venkateshwarancr4729 Před 3 lety

    super fuel saving method. 👍avachium nala ithu pole try chaithu nokum. thank you.

  • @roobymanjeri4781
    @roobymanjeri4781 Před 3 lety +8

    അങ്ങനെ വേവിച്ചു കഴിച്ചാൽ ആരോഗ്യപ്രശനങ്ങൾ കൂടുതൽ ആവില്ലേ

  • @beenathomas8847
    @beenathomas8847 Před 3 lety +1

    സൂപ്പർ..

  • @smurthypaintings
    @smurthypaintings Před 3 lety +4

    Ari oru ara manikoor kuthirthitt paagam cheythaal ithilum eezy aane

  • @bilalbillu8440
    @bilalbillu8440 Před 3 lety +14

    ഡെയിലി നൂറ്റമ്പത് പേർക്കുള്ള ചോറ്... രാവിലെ ചെമ്പിൽ വെള്ളം വെച്ച് അരി ഇട്ട് ഒന്ന് തിളപ്പിച്ചിടും.. ഏറിയാൽ 15 മിനിറ്റ് gas കത്തണം.. അത്രയേ വേണ്ടൂ.. 🤸💃അരി ഇട്ട് നന്നായി തിളച്ചാൽ gas ഓഫ്‌ ചെയ്യും.. 🤸എന്നിട്ട് ചെമ്പിന്റെ മൂടിയുടെ മുകളിൽ വെയിറ്റ് കയറ്റി വെക്കും... ഒരു 2 മണിക്കൂർ അങ്ങനെ വെക്കും.. ചോറ് റെഡി.. വെറും 15 മിനിറ്റ് gas കത്തിച്ചാൽ 25 kg ചോറ് റെഡി 🤸💃അത് ethra kg അരി ഇട്ടാലും ഇങ്ങനെ ചെയ്താൽ മതി 🤸💃ഞാൻ വര്ഷങ്ങളായി ഇങ്ങനെ ആണ് ചെയ്യാറ്.. പിന്നെ ഷുഗർ വരും എന്ന് പറയുന്നവരോട്.. ഞാനും ന്റെ വയസ്സായ ഉമ്മിയും ഇപ്പോഴും രാവിലെ അടക്കം മൂന്ന് നേരം ചോറ് ആണ് കഴിക്കുന്നത്..no prblm... Full ഹെൽത്തി 💃💃🤸🤸🤸🤸🤸. ചോറ് അല്ല കുഴപ്പം...ജനങ്ങൾക്ക് അധ്വാനം ഇല്ലാതായി പോയതാണ് 🤸💃

    • @leemabinu7496
      @leemabinu7496 Před 3 lety

      150 perkkulla choru vaykkumbol orupadu vellam vaykkande? Athu muzhuvan thilachu kittan 15 minute Mathiyo?

    • @junjuly959
      @junjuly959 Před 3 lety +1

      @@leemabinu7496 ഒരു വലിയ ദോശ കല്ലിൻ്റെ വലുപ്പമുള്ള ഗ്യാസ് ബർണറാണ് ചേച്ചി അപ്പൊ പിന്നെ 15 മിനിറ്റ് അധികമല്ലേ ചേച്ചി..............???

  • @mvk8152
    @mvk8152 Před 3 lety

    Soaking rice for half hour n cooking or cooking this way takes approximately the same time.What we are actually saving is the gas.

  • @bangtangirl7609
    @bangtangirl7609 Před 3 lety +1

    ഇതിലും എളുപ്പം റൈസ് കുക്കറിൽ ചോറ് വെക്കുന്നതാണ്, വേവ് കൂടുതലുള്ള അറിയാണെങ്കിൽ (ജയ അരി പോലുള്ളവ ) ഒന്ന് തിളച്ചതിന് ശേഷം ഗ്യാസിൽ നിന്നും റൈസ്കുക്കരിലേക്ക് ഇറക്കി വെച്ചാൽ രണ്ട് മണിക്കൂർ കൊണ്ടും, റേഷൻ അരി ആണെങ്കിൽ 10 മിനിറ്റ് കൊണ്ടും വെന്ത് കിട്ടും, കഞ്ഞി വെള്ളം മാറ്റിയതിന് ശേഷം പച്ച വെള്ളം ഒഴിച്ചു ചോറ് ഊറ്റി എടുത്താൽ നല്ല ചോറ് റെഡി, ഞാൻ അങ്ങനെ ആണ് ചെയ്യാറ്

  • @suluthrikaripur7765
    @suluthrikaripur7765 Před 3 lety

    👍

  • @geethageethakrishnan9093
    @geethageethakrishnan9093 Před 3 lety +1

    Nja vevulla mattayariya
    Vakkunne 2 wisil
    Off 15/20 minute kazhinje
    Thurakum
    Swadhulla rice ready
    Kanjivellam vatiyane
    Tinu paranja reethi
    Njan varthedukara pathive
    Enike easy ane
    Vellam
    Tinu paranjareethi ricenoppam
    Ricewaterum akathupokum

  • @suryasarath3233
    @suryasarath3233 Před 3 lety +1

    കൊള്ളാല്ലോ ടിനു, സമയം ലാഭം, ഗ്യാസും ലാഭം 💕

  • @rajeswaripremachandran9345

    കൊള്ളാം

  • @lekshmyanish9703
    @lekshmyanish9703 Před 3 lety +3

    ഇതെന്ത് ചോറ് വെപ്പാണ്?? ഞാൻ fuul flame il 3 whistle അടിപ്പിക്കും. ചോറ് റെഡി. അരി കഴുകുന്നത് മുതൽ വെക്കുന്നത് വരെ 5 മിനുട്ടിൽ താഴെ മാത്രം

  • @menonvk2696
    @menonvk2696 Před 3 lety

    Can we follow same method for raw rice.?? Please clarify. Thanks

  • @mollygeorge9265
    @mollygeorge9265 Před 3 lety

    Kollalo, nice idea. Thanks.

  • @kalyanikannan1051
    @kalyanikannan1051 Před 2 lety

    Normal rice cooker/choodara petty little bit better i felt freshness of rice lasts for long.🙏🙏

  • @leemabinu7496
    @leemabinu7496 Před 3 lety

    Ethupole biriyani rice cheyyamo chechi

  • @madhur8423
    @madhur8423 Před 3 lety +4

    ഏതരിയാണ് വച്ചത്? വേവുള്ള ചമ്പാ അരിയും വെന്തു കിട്ടുമോ?

  • @mayasaji7819
    @mayasaji7819 Před 3 lety

    Athe Tinuse... Vellom pidikumo?

  • @fujinf1327
    @fujinf1327 Před 3 lety +1

    Super, adipoli😘😍😍

  • @govindannamboothiry135
    @govindannamboothiry135 Před 3 lety +1

    Saradamme, ethariyum ithupole vevichedukkamo ration ariyulppade..

  • @sobhasivarajan6665
    @sobhasivarajan6665 Před 3 lety

    Super

  • @njanmalayali001
    @njanmalayali001 Před 3 lety +8

    ഇങ്ങനെ വെള്ളം ചേർത്ത് വെറുതെ വച്ചാൽ ചോറിൽ വെള്ളം പിടിക്കും.

  • @sameerashafi5576
    @sameerashafi5576 Před 3 lety +47

    വെള്ളം വറ്റിച്ചു കഴിച്ചാൽ ഷുഗർവരും എന്നറിയാവോ 😛😛😛

    • @mumthase1382
      @mumthase1382 Před 3 lety +1

      ജീവിക്കാൻ വേണ്ടി തിന്നുക. തിന്നാൻ വേണ്ടി ജീവിക്കാതിരിക്കുക ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുക എന്നു സാരം

  • @chackoo.g6629
    @chackoo.g6629 Před 3 lety

    Rice jaya, surekha, ethanavo

  • @deepajoseph4159
    @deepajoseph4159 Před 3 lety +4

    Tinu safe alle

  • @ArshadAli-hy3uv
    @ArshadAli-hy3uv Před 3 lety +2

    Coconut rice nte measurement aanallo

  • @easycookbyrinu903
    @easycookbyrinu903 Před 3 lety +1

    Easy cook❤️❤️

    • @laisammapapaly2208
      @laisammapapaly2208 Před 3 lety

      Choralla vekadathu arriyanoo ethu cockerl allathe kalathilum chyaamm venthu kittum nan epposhum chiyunathanoo

    • @madpsychiatrist6485
      @madpsychiatrist6485 Před 3 lety

      Over the vachakam adi

  • @beenajoshi9882
    @beenajoshi9882 Před 3 lety

    E trick kollatto

  • @moidupombra6638
    @moidupombra6638 Před 3 lety

    Yes

  • @josemc9171
    @josemc9171 Před 3 lety +5

    ഓ ഈ പെണ്ണിന്റെ ബുദ്ധിയേ സമ്മതിച്ചു🙏🙏

  • @sreekalas2150
    @sreekalas2150 Před 2 lety +1

    1 മിനിറ്റ് = എത്ര മണിക്കൂറാ?

  • @saajijose
    @saajijose Před 3 lety +1

    Very very informative Technique.😂.try to take patent.

  • @sasig4s128
    @sasig4s128 Před 3 lety +3

    ഒരു ഗ്ലാസ് അരിക്ക് 1 ലിറ്റർ വെള്ളം ഒഴിച്ച് ഒരു വിസിൽ അടിച്ചാൽ തീ കുറച്ചു വച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴിഞ്ഞ് തീ കെടുത്തുക എയർ പോയാൽ തുറക്കുക ( നല്ലവേവുള്ള അരിയാണെങ്കിൽ 20 മിനിറ്റ്

  • @rajendrakurup4971
    @rajendrakurup4971 Před 3 lety

    👍👍

  • @sebastianantony9628
    @sebastianantony9628 Před 3 lety

    We are using this still 20 years

  • @mohamedshefeeq238
    @mohamedshefeeq238 Před 3 lety +2

    reshan ari ano

  • @lincyshabu4979
    @lincyshabu4979 Před 3 lety +2

    Atha rice 🤔

  • @sheebaranadev6357
    @sheebaranadev6357 Před 3 lety +2

    Hai

  • @homework1280
    @homework1280 Před 3 lety +1

    👍👍😍

  • @heavenoffoodies3496
    @heavenoffoodies3496 Před 3 lety +1

    ഇത് കൊള്ളാലോ കിടിലൻ ടിപ്പ് 😇

  • @yaminiparu5083
    @yaminiparu5083 Před 3 lety +3

    Otta visal rice vevum

  • @josepheenafrancis1638
    @josepheenafrancis1638 Před 3 lety

    puthiyoru arivvane try cheyum

  • @soumyathomas9109
    @soumyathomas9109 Před 3 lety +33

    വിറകടുപ്പിൽ ചോർ വെക്കുന്ന ഞാൻ 🤓🤓🤓

    • @Angelcreations1995
      @Angelcreations1995 Před 3 lety +2

      ഞാനും വിറക് അടുപ്പിലാണ് ചോറ് വക്കുന്നത്.

    • @leelank9308
      @leelank9308 Před 3 lety +1

      ചോറ് വെറും 1മിനിറ്റ് ന്ന് പറഞ്ഞു

    • @ahbsjhaha4004
      @ahbsjhaha4004 Před 3 lety +1

      എന്നും നിങ്ങൾ ആരോഗ്യത്തോടെ ഇരിക്കും 👍

    • @user-hn4qd7de8z
      @user-hn4qd7de8z Před 3 lety

      I am a virakadupp user..

    • @ahbsjhaha4004
      @ahbsjhaha4004 Před 3 lety

      @@user-hn4qd7de8z 👌👏👏👏

  • @subhadrasasidharan3603
    @subhadrasasidharan3603 Před 3 lety +11

    ഇങ്ങനാണോ 1 മിനിറ്റ് കൊണ്ടു ചോറുണ്ടാകുന്നത് 😀😀

  • @jincyjohn4292
    @jincyjohn4292 Před 3 lety +1

    👍👍👍

  • @layaanmuhammad9155
    @layaanmuhammad9155 Před 3 lety +4

    Cooker illathe patumo

  • @daffodils3106
    @daffodils3106 Před 3 lety

    Oru mint mathiyo ithin aale pattikaruth mm

  • @sajithsajicchan7259
    @sajithsajicchan7259 Před 3 lety

    Oru aramanniykuuur thanal. Eppam oruminittukondu chorundakaaam

  • @shifaadhil8015
    @shifaadhil8015 Před 3 lety +6

    Eath type ariyum cheyyan pattumo??

  • @user-ve2ed3yl7o
    @user-ve2ed3yl7o Před 3 lety

    അടിപൊളി daaa

  • @smurthypaintings
    @smurthypaintings Před 3 lety +1

    Ith chorinte taste maattum chechee

  • @kunhanpallathil838
    @kunhanpallathil838 Před 3 lety +2

    പുതുമയിലാലോ

  • @Hannahh_rr
    @Hannahh_rr Před 3 lety +3

    Atha rice

    • @kamarudheenkunnummal7934
      @kamarudheenkunnummal7934 Před 3 lety

      എനിക്കും ചോദിക്കാനുള്ളത് അതു തന്നെ

  • @_fouz.__2002
    @_fouz.__2002 Před 3 lety

    Prestige pressure cooker use cheythal chor ithilum nannayittu varum

    • @junjuly959
      @junjuly959 Před 3 lety

      ശെരിയാ പിന്നെ ഒരു ബക്കറ്റിലോട്ടു ആ ചോറിട്ടേച്ചു പോസ്റ്റർ ഒട്ടിക്കാം....!!!

  • @hemamalini5445
    @hemamalini5445 Před 3 lety

    Pwoli 👍

  • @Gypsy29242
    @Gypsy29242 Před 3 lety +4

    തള്ളി മറിക്കുന്നുണ്ടല്ലോ......
    എന്തിനാ ഇങ്ങനത്തെ captions..... ചൂട് വെള്ളം ഉണ്ടാക്കാൻ അടുപ്പ് ഉപയോഗിച്ചാൽ gas ചിലവാകില്ല അല്ലേ 😄😪great....
    എങ്ങനെയും ജീവിക്കും 🙏🙏🙏🙏..

  • @rejinarayanan6927
    @rejinarayanan6927 Před 3 lety +21

    കൃത്യം ഒരു മിനിറ്റുകൊണ്ട് ചോറ് റെഡി - സമയമുണ്ടെങ്കിൽ 75 മിനിറ്റ് വച്ചാൽ നന്നായിരിക്കുമെന്നും പറഞ്ഞ ആ മനസ്സുണ്ടല്ലോ - നമിച്ചു. സമ്മതിക്കണം നിങ്ങളെയൊക്കെ

  • @nirenjaikp8983
    @nirenjaikp8983 Před 3 lety +2

    Mukkal manikkur aakillae.

  • @moosamoosa3702
    @moosamoosa3702 Před 3 lety +1

    ഇത് എങ്ങനെ പടിച്ച് അടിപൊളി യെല്ലോ

  • @shajahanek9696
    @shajahanek9696 Před 3 lety +9

    ഇത്ര പണിയില്ലലോ സാദാരണ ചോറുണ്ടാക്കാൻ

  • @singaduraisingadurai1431

    😲😲🤭

  • @sunishpk2283
    @sunishpk2283 Před 3 lety

    പ്രമേഹം????

  • @ponnachanbaby1461
    @ponnachanbaby1461 Před 3 lety +2

    ഇത് റേഷൻ വെള്ള അരി ആണോ

    • @EEKitchen
      @EEKitchen  Před 3 lety

      Alla....surekha

    • @junjuly959
      @junjuly959 Před 3 lety

      @@EEKitchen സുരേഖ അല്ല സുലേഖ

  • @jayankizhmana7584
    @jayankizhmana7584 Před 3 lety +2

    I am using palakkadanmatta pls.reply

    • @Aamiis786
      @Aamiis786 Před 3 lety

      Pls rply

    • @nimmicp6158
      @nimmicp6158 Před 3 lety

      1 വിസിൽ അടിച്ചു അതൊന്നു കുറച്ചു വെള്ളം കൂടി ചേർത്ത് തിളപ്പിച്ചു ഊറ്റുക
      ഞാനും use ചെയുന്നത് പാലക്കാടൻ മട്ട ആണ്

  • @musthafapunnayurkulam3849

    75 മിനിറ്റ് വെക്കുന്ന നേരം കൊണ്ട് ഒരു 10 മിനിറ്റ് കൊണ്ട് രണ്ടു വിസിലും അടിച്ചാൽ ചോറ് വേവില്ലേ

  • @omanajohnson6503
    @omanajohnson6503 Před 3 lety

    കുത്തരി കൊണ്ട് ഇങ്ങനെ വക്കാൻ പറ്റുമോ?

    • @EEKitchen
      @EEKitchen  Před 3 lety

      Pattum

    • @junjuly959
      @junjuly959 Před 3 lety

      പക്ഷെ ആദ്യം അരി കുത്തിയെടുക്കണം എന്നാ പറ്റും......?

  • @ArshadAli-hy3uv
    @ArshadAli-hy3uv Před 3 lety +3

    Visil kalayathe irunna rice choru aaikolum ithrem pani onnum illa

    • @bhanumathythekkumpat7873
      @bhanumathythekkumpat7873 Před 3 lety +2

      Aaviararavuball offjheyyuka. Aavi muzhuvan poyal open cheyyuka kalathil ozhichu varkkuka

  • @sulthanamol8172
    @sulthanamol8172 Před 3 lety +1

    Fayankara putthy cooppa!

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 3 lety +5

    അരി വേവാൻ ഒരു വിസിൽ മതി

  • @salimk5736
    @salimk5736 Před 2 lety

    വെള്ളം ചൂടാക്കാൻ ഇന്ധനം വേണ്ടേ ചേച്ചീ..

  • @minibiju6287
    @minibiju6287 Před 3 lety +12

    ലാസ്റ്റിൽ അരി vedhonnu കാണിച്ചില്ലല്ലോ

    • @girijavenkat7256
      @girijavenkat7256 Před 3 lety +1

      😅😅😅😅

    • @treasaskitchen7958
      @treasaskitchen7958 Před 3 lety

      നന്നായി കാണിച്ചുവലോ ഒന്ന് കു‌ടി കണ്ടു നോക്കൂ

    • @sindhur7038
      @sindhur7038 Před 3 lety

      അതിനു അവൾ samayam kolluvalle

  • @geethavasanth8731
    @geethavasanth8731 Před 3 lety +1

    Succeses avumo try cheyyam

    • @safitasbi3525
      @safitasbi3525 Před 3 lety

      കൂടെ കൂടെ വെള്ളം ചേർത്ത് കൊടുക്കേണ്ട ആവശ്യമില്ല.... ആദ്യം വെക്കുമ്പോ തന്നെ വെള്ളം കൂടുതൽ ഒഴിച്ചു വെക്കാം... അരി ഏതുമാവാം

  • @mercyprasad7892
    @mercyprasad7892 Před 3 lety +4

    Health inuu nallathu alla.
    Only time save chayam

  • @chandunair9775
    @chandunair9775 Před 3 lety

    ÑZnkan Housewife Sane Tinuvinte Class Najan Mudanhathe KanumZEnikke Valare Eshttamane

    • @vuknaiar1135
      @vuknaiar1135 Před 3 lety

      ഹലോ രണ്ടു ഗ്ലാസ് അരി വെക്കാൻ ഇത്ര കഷ്ടം പെടേണ്ട ആവശ്യ ഇല്ല്യ കുക്കറിൽ ചോറ് വെക്കാൻ പത്ത് നിമിഷം മതി ഇങ്ങനെയുള്ള റെസ്പി ഇടരുത് ഇടരുത്

  • @reshmap623
    @reshmap623 Před 3 lety +2

    👌👌👌😍😍👍👍

    • @kkusharavi9379
      @kkusharavi9379 Před 3 lety +1

      Ethu anthu ariea kandittu thinnan thonnunnilla . aeaaaaa

    • @thankamchacko4636
      @thankamchacko4636 Před 3 lety

      One minute?why are you telling lie.?

    • @junjuly959
      @junjuly959 Před 3 lety

      @@thankamchacko4636 Just for a time pass........!