നിങ്ങളുടെ വീട്ടിലെ ചുവരിൽ പെയിന്റ് ഇളകുന്നുണ്ടോ/How to fill tile joint DIY EMODE Malayalam Stitching

Sdílet
Vložit
  • čas přidán 18. 06. 2020
  • Malayalam stitching and tailoring videos, presented by emode casuals
    My play lists
    • emode casuals/emode
    • Nighty cutting and sti...
    • malayalam stitching
    For online tailoring courses www.emodepatterns.com
  • Jak na to + styl

Komentáře • 543

  • @emodecasuals
    @emodecasuals  Před 4 lety +24

    Buy Epoxy joint filler online Call 8590907907

    • @shareefshari7070
      @shareefshari7070 Před 3 lety +2

      Pls phone number

    • @Priya-iy1kx
      @Priya-iy1kx Před 3 lety +2

      @@shareefshari7070 എന്റെ വീട്ടിൽ ഉണ്ട് ഇതുപോലെ, ചെലവ് എത്ര akum

    • @babygirijasajeevan9104
      @babygirijasajeevan9104 Před rokem

      Super

    • @tomythomas5622
      @tomythomas5622 Před 9 dny

      എനിക്ക് അയച്ചു തരാൻ സാധിക്കുമോ?

  • @abhiprince3836
    @abhiprince3836 Před 4 lety +7

    നന്നി ഇത്രയും വ്യക്തമായി കിട്ടുന്ന ആദ്യ വീഡിയോ ആണ്. ഇന്ന് ഒരു ടൈൽസ് പണിക്കാരനെ കണ്ടപ്പോൾ മുഴുവൻ തല്ലി പൊട്ടിച്ചു ശേഷം നോക്കട്ടെ എന്നാ പറഞ്ഞത്. ഇനി ആളെ വിളിക്കില്ല ഈ വീഡിയോ കണ്ടപോലെ ചെയ്തു നോക്കാം. നന്നിയുണ്ട് ഇതുപോലെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനു

  • @mathewprince6335
    @mathewprince6335 Před 4 lety +27

    ഇതു പോലെ പ്രയോജനമുള്ള കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്സ്

  • @saleemkk4178
    @saleemkk4178 Před 3 lety +6

    ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി... ഇനിയും നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു

  • @jananicv6480
    @jananicv6480 Před 3 lety +6

    അന്വേഷണങ്ങൾക്ക് പര്യവസാനമായി ഒരുപാട് നന്ദിയുണ്ട് ഈ അറിവ് പകർന്നുതന്ന താങ്കൾ ക്ക്

  • @g.venugopalpillai2728
    @g.venugopalpillai2728 Před 3 lety +19

    നല്ല ലളിതമായ ആർക്കും ചെയ്യാവുന്ന ഒരു ട്രിക്ക്. വളരെ വിസ്തരിച്ച് മനസ്സിലാക്കി തന്ന താങ്കൾക്ക് വളരെ നന്ദി.

  • @njan4307
    @njan4307 Před 4 lety +32

    ഇങ്ങനെയുള്ള വിലപ്പെട്ട അറിവ് എല്ലാവർക്കുമായി പങ്കുവച്ചതിനു വളരെ നന്ദി Sir. ഞാനുൾപ്പെടെ ഒട്ടുമിക്കപേരും അഭിമുകീകരിക്കുന്ന പ്രശ്നമാണിത്. പതിനായിരങ്ങൾ ചിലവാക്കി tiles ഇടാമെങ്കിൽ ഒരു 800/-രൂപ കൂടി ചിലവാക്കുന്നതിൽ ഒരു തെറ്റുമില്ല.

  • @AbdulRehman-in6fj
    @AbdulRehman-in6fj Před 3 lety +10

    കലക്കി കേട്ടോ. എൻറ്റെ ബാത്ത് റൂം ടൈൽ പ്രശ്നം ഇനി എളുപ്പമായി പരിഹരിക്കാൻ സാധിക്കും എന്ന് തോന്നുന്നു. താങ്ക്യു

  • @rahmatbeevi3233
    @rahmatbeevi3233 Před 3 lety

    വളരേ ഉപകാരപ്രദമായ വീഡിയോ.. Thank you..

  • @jsdreams7114
    @jsdreams7114 Před 4 lety +2

    Ha njanum ithu engine cheyanam ennu aneshikkn irikkerunnu.. apozha e viefio kandathu.. thank u chetta... 😃😄

  • @rajeshkc1749
    @rajeshkc1749 Před 4 lety +1

    Nalla video.ellavarkum manassilavunna vithathil.👍👍👍

  • @ajithasubramanian6174
    @ajithasubramanian6174 Před 3 lety +2

    U explained fantastically.very usefull video.

  • @pcjoseph5844
    @pcjoseph5844 Před 3 lety +2

    Very good, very useful ! I will try . Thanks👍👍👍

  • @VinodKumar-oq3zp
    @VinodKumar-oq3zp Před 3 lety +3

    Valuable information. I will try in my home as the leakage problem facing

  • @jeevan1955
    @jeevan1955 Před 3 lety +2

    Thanks🙏. Very useful information and good presentation

  • @sigmasign4186
    @sigmasign4186 Před 3 lety

    വളരെ ഉപകാരം
    ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @MeenaReji
    @MeenaReji Před 4 lety +76

    കാണുന്നതിന് മുൻപേ like അടിച്ചു പോയി, ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന വീഡിയോ ആണിത്, thanks a lot.

  • @kdilipkumar3140
    @kdilipkumar3140 Před rokem

    Nicely explained. I did it before watching this video. Now I can do much better. Thanks

  • @sreelathamn4487
    @sreelathamn4487 Před 4 lety +1

    Njanum anweshicha video thank you

  • @murukeshaswathy9232
    @murukeshaswathy9232 Před 4 lety

    വളരെ നല്ല ഉപകാരപ്രദമായ video

  • @mohananpmmohanan4272
    @mohananpmmohanan4272 Před 3 lety +4

    വളരെയേറെ പ്രയോജനകരം : ഇത്തരം വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @thasleemaazmi3376
    @thasleemaazmi3376 Před 2 lety +1

    Othiri Upakaaramaayeetto... Thanks.. 🙏

  • @sunnycantony6517
    @sunnycantony6517 Před 2 lety

    വളരെ ഉപകാരപ്രദമായ പോസ്റ്റ്, നന്ദി

  • @sobhasivarajan6665
    @sobhasivarajan6665 Před 3 lety +1

    Njangalude veetil bathruminte tilil vellam irangi roominte bhi thi ellam poringu elaki erikkayanu veediyokk thanks

  • @mercygeorge1045
    @mercygeorge1045 Před 4 lety +1

    Valare thanks, for your valuble infornation

  • @shihabvattachira977
    @shihabvattachira977 Před 4 lety

    എനിക്ക് വളരെ പ്രയോജനപ്പെട്ടു.

  • @vijayandamodaran9622
    @vijayandamodaran9622 Před 3 lety +2

    Nice, informative thank you

  • @rajasekharanottapalam1448

    Smart cute and exelent performance

  • @sreejith7812
    @sreejith7812 Před 3 lety +1

    താങ്ക്സ് ബ്രോ.....വളരെ നന്ദി

  • @ummuanas880
    @ummuanas880 Před 4 lety +1

    Okay Thanks for your useful informations

  • @anu.2940
    @anu.2940 Před 4 lety +5

    👌👌👌 sir..etha vedio onnum koduthal edathea..vallapozhum ..anallo...edunne....stiching vedio ...🤔🤔🤔🤔

  • @muhammedali-cf7df
    @muhammedali-cf7df Před 4 lety +3

    Thank you,best presentation.expect more

  • @ravisankar4878
    @ravisankar4878 Před 3 lety

    nice work brother, but the crucial areas are wall floor joints, waste pipe and door frame floor area.

  • @rosemarymohan6484
    @rosemarymohan6484 Před 4 lety +2

    Great...
    Kollaam..

  • @prabhakaranm366
    @prabhakaranm366 Před rokem

    എനിക്ക് ഈ പ്രശ്നമുണ്ട്....അഭിനന്ദനങ്ങൾ

  • @rehmatha660
    @rehmatha660 Před 3 lety

    സൂപ്പർ നല്ല അവതരണം

  • @ashokkumark9292
    @ashokkumark9292 Před 3 lety

    Super. And good presentations. 👍👍

  • @muralimanohar6191
    @muralimanohar6191 Před 3 lety

    ഉപകാരപ്രദം. നന്ദി

  • @ashrafondathashraf4407
    @ashrafondathashraf4407 Před 4 lety +1

    Very useful information
    Thanks

  • @jayak1453
    @jayak1453 Před 2 lety

    Good video, very informative👍. .Thank you !!

  • @pdsebastian3063
    @pdsebastian3063 Před 3 lety +1

    നല്ല വിവരണം..സംശങ്ങൾക് മറുപടി നൽകാനും ശ്രദ്ധിക്കുന്നു..അഭിനന്ദനങൾ.

  • @catlov97
    @catlov97 Před 3 lety +3

    ഉപയോഗപ്രദമായ വീഡിയോ. ജാഡകൾ ഇല്ലാത്ത അവതരണം.

  • @craftilymine1998
    @craftilymine1998 Před 3 lety +1

    Thappi nadanna video ...thanks

  • @k.krishnakumar9451
    @k.krishnakumar9451 Před 4 lety

    നല്ല വിവരണം.

  • @jayalakshmip7484
    @jayalakshmip7484 Před 4 lety +1

    Very useful, thanks

  • @rajendranparakkal3733
    @rajendranparakkal3733 Před 4 lety +1

    അടിപൊളി അവതരണം. ഇങ്ങനെയുള്ള വീഡിയോ ആണ് നമ്മുക്ക് വേണ്ടത് 'ബിഗ് സല്യൂട്ട്.

  • @sheeladevassy8307
    @sheeladevassy8307 Před 4 lety

    മനോജ് നല്ല Information

  • @premarajagopal7846
    @premarajagopal7846 Před 4 lety +14

    യൂസ് ഫുൾ വീഡിയോ. ഇത് എല്ലാവർക്കും ഉള്ള പ്രശ്ന മാണ്. ട്രൈ ചെയ്തു നോക്കാം. Ok

    • @sahadevanp8120
      @sahadevanp8120 Před 4 lety

      ടൈൾ ഗേ പു് വലുതാക്കണം

    • @soorajm462
      @soorajm462 Před 29 dny

      Try cheythu nokkit engane und eppo

  • @subairbava3021
    @subairbava3021 Před 4 lety

    very useful video Sir thanks

  • @komalababuraj53
    @komalababuraj53 Před 4 lety +1

    Well explained. No Boring... Thank u...

  • @sanilkumarms5384
    @sanilkumarms5384 Před 3 lety +1

    വളരെ നന്ദി❤️❤️❤️

  • @josepa3554
    @josepa3554 Před 4 lety +1

    Very good...informative...thx

  • @khalamnikarthil4146
    @khalamnikarthil4146 Před 2 lety

    Very Informative thanks bro

  • @juvanaworld227
    @juvanaworld227 Před 3 lety

    Very usefull information, thanks

  • @santhoshkumar.k1031
    @santhoshkumar.k1031 Před 4 lety

    Very good, nice presentation

  • @ajwalifestyles
    @ajwalifestyles Před 3 lety +1

    Ante bathroomil sakthamaya idikaranam tilinte ullilninn vellathinte paipe pottipoi adkond tilinte edailkoodi vellam varunnu matramalla bathroominte puram wall vellam ninn paintum povunnu plamber paranju full tile pottikanam epo andanavo cheyya

  • @vyshakpv9839
    @vyshakpv9839 Před 4 lety

    So informative..👍👍

  • @abdulrahman-ci2xb
    @abdulrahman-ci2xb Před 4 lety +1

    Very good. Useful.

  • @grandpascare7763
    @grandpascare7763 Před 4 lety +1

    Your presentation is excellent.

  • @indralekha3676
    @indralekha3676 Před 3 lety

    Good information... thank you..

  • @DAS-rs2bt
    @DAS-rs2bt Před 2 lety

    Great useful information...your way of presentation also very nice...thank you

  • @mohammedsagir6163
    @mohammedsagir6163 Před 4 lety +2

    Useful information. Thank you

  • @pradeepkumarcholayilthykka898

    very useful vedeo . Thank U

  • @vineethv.kartha1378
    @vineethv.kartha1378 Před 3 lety

    Nalla Information

  • @shahidakallingal4946
    @shahidakallingal4946 Před 4 lety

    Thanks very useful video

  • @kunjukrishna6792
    @kunjukrishna6792 Před 4 lety

    Good useful
    Thank you

  • @baslusby1542
    @baslusby1542 Před 3 lety +1

    സൂപ്പർ.,... 👌👌👌👌👌

  • @ravindrankarumathil4294

    Very useful bhai.. Thanks

  • @zayanzanuak5986
    @zayanzanuak5986 Před 4 lety +2

    Ande veedinde mele balcony tile cheydadaan avide yulla tile adiyil koodi vellam leakaayi ullil haallil ottiveeyunnu apoxy cheydadaan but proffsinals aayirunnilla cheydad. Mazha thudangiyaal pinne idh kaanumpol negative feelings aanu. Andh cheyynm

  • @vahidma9410
    @vahidma9410 Před 4 lety +1

    Useful for all.

  • @balkishan5802
    @balkishan5802 Před 2 lety

    An a useful Vdo. Thank you 👍

  • @neelimak6744
    @neelimak6744 Před 3 lety

    Use full video
    Thanks

  • @jahangheermohamedmoosa2541

    Thank you sir

  • @sandhyadevi5529
    @sandhyadevi5529 Před rokem

    Thankyou very useful video

  • @jokomikoO
    @jokomikoO Před 3 lety

    Really useful 👍....keep going

  • @abdulnisar3389
    @abdulnisar3389 Před 4 lety +2

    Wall le paint bhayangaramayi adarnnu veeyunnu.entha remedy.Oru video cheyyumo?

  • @jasminejoseph6753
    @jasminejoseph6753 Před 3 lety +1

    Wall paint elakunnatinoru pariharam video chayumo.

  • @stephenhomoeo8909
    @stephenhomoeo8909 Před 2 lety

    വളരെ നന്ദി

  • @premacyril5125
    @premacyril5125 Před 4 lety

    Good information dear sir...

  • @muhammedsalih1176
    @muhammedsalih1176 Před 4 lety +1

    Excellent, good presentationwithout boring

  • @geethamohanan3011
    @geethamohanan3011 Před 4 lety

    Valare useful

  • @jkj1459
    @jkj1459 Před 4 lety

    mannira kery varilla .. pakshe athinadyil kaanumo ?? avarokke avare avidunnu thurathanaanu oru video vendathu .

  • @jaleeljaleel1088
    @jaleeljaleel1088 Před 3 lety

    നല്ല അവതരണം 👍👍

  • @haneefaadiyattil5021
    @haneefaadiyattil5021 Před 3 lety

    GOOD.....NICE....INFRAMASN..THANKS. BAHRAIN 🇧🇭

  • @rajeeshpm8621
    @rajeeshpm8621 Před 3 lety

    സൂപ്പർ ഇൻഫർമേഷൻ

  • @radhakrishnantv4587
    @radhakrishnantv4587 Před 3 lety +8

    ബാത് റൂമിലെ waste pipe ന്റെ side എങ്ങിനെ ചെയ്യും. എന്നൊന്ന് പറഞ്ഞു തരുമോ ഫോൺ നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു

  • @saheedpmarabick1103
    @saheedpmarabick1103 Před 3 lety

    Thank you very much

  • @khalidc3843
    @khalidc3843 Před 3 lety +1

    Informative 👍

  • @suhraali7491
    @suhraali7491 Před 4 lety +1

    സൂപ്പറാണ്

  • @soujamc3504
    @soujamc3504 Před 4 lety +10

    എന്റെ വീടിനു ഈ പ്രോബ്ലെംസ് ഉണ്ട്.. ഞാൻ കാത്തിരുന്ന video ആണിത് thank u somuch bro...

    • @muneerap6050
      @muneerap6050 Před rokem

      നിങ്ങൾ വാങ്ങി ഉപയോഗിച്ചോ എന്താ റിസൾട്?.

  • @sonasworld5455
    @sonasworld5455 Před 3 lety

    Thanks for your information

  • @skm394
    @skm394 Před 3 lety +1

    Thanks❤️❤️

  • @kunjattasfashionworld1428

    Good information.👍👍

  • @santhoshnair2588
    @santhoshnair2588 Před 4 lety +7

    Sir how to fill a bathroom nonslippary (edges updown type) tiles. If you could give some idea will be appreciated

  • @GamesFun5950
    @GamesFun5950 Před 3 lety

    Very useful information

  • @mercybabe6764
    @mercybabe6764 Před 4 lety

    Very good presentation of thank you

  • @lineeshlineesh6479
    @lineeshlineesh6479 Před 4 lety

    ചെയ്ത് നോക്കിയ്ട്ട് പറയാം

  • @pachamangakitchen9633
    @pachamangakitchen9633 Před 2 lety

    Wow സൂപ്പർ

  • @sadeesanmb9082
    @sadeesanmb9082 Před 4 lety +16

    I was facing the problem of earthworms coming from the gap of tiles, and l prevented with epoxy material as you told. It is a good thing that everything is available in market with all in one package. Very useful video. Thank you.

  • @Maneshdnisa
    @Maneshdnisa Před 4 lety

    Thank u dear