സംഭവം കിടുക്കി . ഇഷ്ട്ടപ്പെട്ടതുകൊണ്ട് Subscribe - ഉം ചെയ്തു. But ബാക്കി വീഡിയോ കാണാൻ play list നോക്കിയിട്ട് എനിക്ക് വട്ട് പിടിക്കുന്നു. Play list-ലെ Repetation വീഡിയോ എല്ലാം കളഞ്ഞ് ഒന്നു Order ആക്കി ഇടാമോ?
അതായത് പല്ലിന് മോണയിൽ നിന്നും പൂർണ സംരക്ഷണം , ഇപ്പോഴെങ്കിലും താങ്കൾക്ക് പൈസ്റ്റ് എന്താണെന്ന് മനസ്സിലായോ കൂടാതെ അതിൽ ജെലാറ്റിൻ അതായത് വെടിമരുന്ന് കൂടി ഉണ്ട്
ഒരു സംശയം പാത്രം വെള്ളം ഒഴിച്ച് കഴുകി തുടങ്ങുമ്പോൾ ആ പിടിയുടെ ഭാഗം കറുത്തതായിരുന്നല്ലോ പിന്നെ വീഡിയോ cut ചെയ്തിട്ട് വീണ്ടും കാണിക്കുമ്പോൾ നല്ല colour . അതെങ്ങനെ ? മാജിക് 🤔🤔
adipoli chathu nokatee.....gas varner clean cheyan pattoo....kara pokumoo
Very different tips. Thanks. Loved your tips
Colgate juice kudichal ullil ulla fat okke clean akumo? 🤔
Marketting secrets of Colgate ? Can we use Ramdeve' s , the Pathanjali paste made of Cow dung ?
Ethil ethu adhiyam kazhukkumbol ee pedikkunavide Ulla color pooyittilla ..pinne cut cheythu eduthathil aa oil full pooyittundallo
Signal paist pattumo chechi?
Excellent idea Tinu... Thanks dear
Colgate contains Sosa bicarbonate. It is also good cleaning agent.
Ningal clean paathram aannu clean cheyithu kaannikkunnathu
Chechi oru doubt. .. colgate paste use pato
Ithu adipoli tips aanallo👍👍👍😍🤩🥰❣️🙏
ടിനു.. ഇനി മുതൽ പല്പ് തേക്കാൻ കോൾഗേറ്റ് എടുക്കണ്ട😂
നല്ല ഐഡിയ..❤️😍🍉🍎🍒
Nallathano
Pallu thekan umi Kari madi
Is it possible with pepsodent get the same effect ? Already your stove is clean
Chechinte kitchen toor cheyumo
ചേച്ചി.. നല്ല അവതരണം.. Thank u.
നല്ല അവതരണം നല്ല സൗണ്ട് നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നുണ്ട്
baking soda(sodium bi carbonate ) content adangiyad kondan ....paste upayoginamennilla kurach soda podi upayogicha madhi...
mutta thol itt pdich sesam kazukiyal ithilum clean aakum...
Daily wash cheythal mathi.. enganae cheyendi varula
Kollaam adipoli onnu try cheyyatte
Chechy stove rim inteee chutinumm oil karuppuu pidichirikuaa I tried to clean many times pokunillaa enthanuu cheyamdetu plz help
Ella ithe pinne use cheyyumbo paste chuyyakoole🤔🤔
കമ്പനിക്ക് മാറിപ്പോയി...
വിം പല്ലുതേക്കാനും കോൾഗേറ്റ് പാത്രം കഴുകാനും 😜
😁😁😁😁
Chirichu chathu
😅😅😂😂
😅😅😅😅😅😆😆
😀😀😀
Non stick Kadai's chemical reaction with colgate in heating is something to be worried about. Rest all tips are super
Yeah, I thought the same..
എല്ലാ pastilum നല്ലോണം കെമിക്കല്‍ ഉണ്ട് pure coconut oil മതി pallu thekan Nan 5 year ആയി ഉപയോഗിക്കുന്നു nathavumilla munnathekal കൂടുതല്‍ കേടും ഇല്ല
Veruthe super polichu adipoli ennu parayukayalla ketto mass oru onnu onnara kiduvaa eth sammathichu.!
Hats off you chechi good 👍👍👍👍😍😍😍😍
Inganthe paan orikklum chood pokathe kayukaan paadilla...athinte coating ilakipokum
Yes you are right! Ippol ellavarim cast iron pans vangumathu. Ithu oru cancerous coating aanu nom stick panil.
Pall velukkaan paste ittit choodaakyal pall velukkuo
Thamashaykkaanu too...enik ishtaayi idea.try cheyth nokaam
സംഭവം കിടുക്കി . ഇഷ്ട്ടപ്പെട്ടതുകൊണ്ട് Subscribe - ഉം ചെയ്തു. But ബാക്കി വീഡിയോ കാണാൻ play list നോക്കിയിട്ട് എനിക്ക് വട്ട് പിടിക്കുന്നു. Play list-ലെ Repetation വീഡിയോ എല്ലാം കളഞ്ഞ് ഒന്നു Order ആക്കി ഇടാമോ?
Enikkoru doubt appo pallu thekkunnathinu dish wash venam alle
putting nonstick surface on flame can damage it, so quite courageous.
നല്ല അവതരണം. Thanks for sharing.
Colgate ethu colour ayalum kozhapilya loo 🤔
സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌
Ee chechi veendum veendum njettikkuvanallo👍🏼👍🏼👍🏼
😃😃😀
Aa fry pan handle kara angine thanne undayirunnu aadyam, pinne edit cheythu kanichappol kara illa, appol colgate alla kara kalanjathu
ചേച്ചി പൊളി suuuperrr
Thank u 😊colgate tips👍
ചേച്ചി സൂപ്പർ
Kollamallo. Gud idea
Jarinte adibhagam onnu clean cheyyamo kanikkamo?
Yes,ithay question koray aalkaarodu chothicho..answer kittiyaal ballya upakaaram aavueno.
Thank you for your good information 👍
Keep in touch 🤝
കൊള്ളാം ,പേസ്റ്റ് ഇട്ടു മാറ്റവരുന്നു ,അതും ലോഹത്തിൽ , ,അപ്പൊ നമ്മുടെ ശരീരത്തിന് എന്തുമാത്രം ദോഷം ആണ് സംഭവിക്കുന്നത്...അല്ലെ
അയിന് ഇയാൾ colget thinnuano
@@athiraaaathimolsinger1776 Ha ... Ha.. nice replay
Colgate ജ്യൂസ്
Ee Colgate kondano nammal palle thekkunnathe
ഹായ് നോൺസ്റ്റിക്കിനെയും മിക്സി ജാർനെയും പല്ലുതേപ്പിക്കുന്ന ചേച്ചി 😀😀
ഒന്നും പറയാനില്ല ചേച്ചി. വളരെ ഉപകാരപ്രധമായ വീഡിയോ.ഇനിയും ഇതുപോലെയുള്ള ടിപ്പുകൾക്കായി കാത്തിരിക്കുന്നു 😘😘👌👌
1
Colgate thanne veno.yedenkilum paste madhiyo
Nalla video thank you tinu
Serikkum njetti. .... Njan kure divasamayi alojikkuvayirunnu ente paninte adiyilum ithupole kara aayi athu engane kalayum ennu..... Super..... Thank uuuuu tinu.......
Super tips, thank you
Very nice & easy tips
Thanks
Will it work for aluminium
കുട്ടിയുടെ പല്ലു വെളുപ്പിക്കൽ മാറി ഇപ്പം ചട്ടി വെളുപ്പിക്കൽ ആയല്ലോ Colgate#
കോൾഗേറ്റ് ഒരു paste ൻ്റെ പേരാണ്. paste ഏതായാലും മതിയോ?
😂please answer
കോൾഗേറ്റു തന്നെയാണ് മറ്റു പേസ്റ്റിനെ അപേക്ഷിച്ചു നല്ലത്
Sambavam polichutto
കൊള്ളാലോ. Like, subscribe ചെയ്തു
M
Sooper 😍
Ini pathrum kazhukana soapum, liquid um oky itt pallu thekkam paste itt pathrom kazhukam 👌👌😂😂😂
അലുമിനിയം പാത്രത്തില്‍ ഇത് പോലെ cheyan പറ്റുമോ
Adipoli colgate ithine pattu palluthekkan nannilla .ivideund ubayokikathe kond vechk ith try cheyyam
അടിപൊളിയാണു കലക്കിയിട്ടുണ്ട് യൂട്യൂബിൽ ആദ്യമായി,,,,,,,,,,,======= ഇതുവരെ ആരും പറയാത്തതാണ്'
👍👍Ithu vere chila youtubers um paramjittundu. Njan ithu cheyyarum undu.
Super dear........
👏👏👏👏👏
👍👍👍👍
സൂപ്പർ tips
കൊള്ളാം
പാൻ നെപ്പോലെ കുക്കറിനെ ഒന്ന് ട്രൈ ചെയ്യാൻ പറ്റുമോ
Chechide home tour cheyuvo
ഇപ്പോൾ മനസിലായില്ലേ.ഗോൾഗേറ്റിൽ എത്രത്തോളം കെമിക്കൽ അടങ്ങിയിട്ടുണ്ട് എന്ന്..
Correct...
Dont use chemical's
Correct
Adipoliiii analloe👍
ഇഷ്ടമായ്. Great Idea.
Before cleaning also your pan's brand could see.....
So that means it is not a good trick...
Very useful tips Husbands like me😜🤪🤪🤪🤪🤪
ഇത് കൊള്ളാം ഇനി പല്ലുതേക്കാൻ vim ഉപയോഗിക്കാം പാത്രം കഴുകാൻ colgatum😂😂😂😂
😄😄
😀😀😀😀😀😀😀😀😀
Eee...
ഹഹ ..പിന്നല്ല.....
നല്ല idea
Ente chechi vinagiri matryum mathii azhukkupokan
പല്ലു ഇനമൽ കളയും പേസ്റ്റ്, colgate ആണ് എല്ലാർക്കും പ്രിയം...മാർക്കറ്റ് എല്ലാ പേസ്റ്റ് ഉം കെമിക്കൽ ആണ് മുഴുവനും..
Kidukiiiiii
Chechi adipoli idia
Thanks
Thank you for this good information.
Neruthe clean arunnallo thava. ?
Dosa chattiyeyum pallu theppikkanam.
Thanks Mam...🙏🌹 very useful tips👍💪💋🙋💪
ഇത്രയും power ഉള്ള കെമിക്കൽ ഇട്ട് ആണ് നമ്മൾ പല്ല് തേക്കുന്നതലേ 😲
Ààà
അതായത് പല്ലിന് മോണയിൽ നിന്നും പൂർണ സംരക്ഷണം , ഇപ്പോഴെങ്കിലും താങ്കൾക്ക് പൈസ്റ്റ് എന്താണെന്ന് മനസ്സിലായോ കൂടാതെ അതിൽ ജെലാറ്റിൻ അതായത് വെടിമരുന്ന് കൂടി ഉണ്ട്
@@wellwisher5069 fi
@@wellwisher5069 🤓🙏
Ennitum pallu velukkunnillallo athaa nte doubt
അടിപൊളി സൂപ്പർ
Super ideas ❤️
Super 💓💓 idea chechi kiduu👍🏻👍🏻
Good morning new knowledge thankyou
Colcate thanna ven no?
Kollam
Butterfly. Gas stove. Nallathano
Closeup ആയാൽ കുഴപ്പമുണ്ടോ
Polichutundd . Super idea ta
Very useful video 👌
Gollam..vedio full irunn kandu..colgate ideas.new friend aanu.😍😍
കോൾഗേറ്റ് കമ്പനിയിൽ ആണോ ജോലി.
നല്ല വൃത്തിയുള്ള ഫ്രൈ പാൻ,വൃത്തിയുള്ള മിക്സി , ഗ്യാസ് സ്റ്റൗ എന്നിവ വൃത്തിയാക്കാൻ കാണിച്ച ധൈര്യം.... സമ്മതിച്ചു
സത്യം
Athea😂
Enthale 😂
Tnq muthe👍👍👍🥰
Nice idea's 😊😊👍👍
ഒരു സംശയം പാത്രം വെള്ളം ഒഴിച്ച് കഴുകി തുടങ്ങുമ്പോൾ ആ പിടിയുടെ ഭാഗം കറുത്തതായിരുന്നല്ലോ പിന്നെ വീഡിയോ cut ചെയ്തിട്ട് വീണ്ടും കാണിക്കുമ്പോൾ നല്ല colour . അതെങ്ങനെ ? മാജിക് 🤔🤔
പാൻ മാറ്റിയോ ന്നൊരു സംശയം
Njanum athu shradhichayirunnu....athokke nannay urachal povunna kari aanu...video cut cheyth nannayi urachitundavum.dats all..pan athu thanne aanu
എത് വയർ ബ്രഷ് ആണു് ഉപയോഗിച്ചത് അല്ലെങ്കിൽ സാൻ്റ് പേപ്പറോ
ഒരോ ഉടായിപ്പുമായി ഇറങ്ങി കൊള്ളും
Ad clean undalllo ad pattooola.
pallu thekkan orbit edukam.
Super idea👌👌👌👌👌
Thanks