പ്രഷർ കുക്കറിൽ എളുപ്പത്തിൽ ചോറ് വെക്കുന്നത് എങ്ങിനെയാ ..?// How to Cook Rice in Pressure Cooker ..?
Vložit
- čas přidán 21. 09. 2019
- This video shows how to Cook Rice in Pressure Cooker.
Subscribe COOK with SOPHY for more videos
About the channel
Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
Thus created COOK with SOPHY channel
Follow us
/ cookwithsophy
വലിയ ഉപകാരമായി. പെട്ടെന്ന് ചോറായിക്കിട്ടി .ഞങ്ങൾ പ്രവാസികളുടെ നന്ദി അറിയിക്കുന്നു.
Welcome dear.. God bless you
വേണ്ടാ കുപ്പുസ് അതുകുടെ ഒരു നല്ല chicken Kari yum മതി.
Nokki nokki eruna vedio... thanks sophy anty😍😍
Thank you.. God bless you.
Thanks for sharing...I will try this method today and will give u feedback...
Okay
Thank you
ചേച്ചി... ഈ നല്ല മെസ്സേജുകൾ ക്ക് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ
Thank you. God bless you
Hai chechy, its very useful for the beginners. Keep showing such videos for the new generation. All the best chechy.
Thank you so much
simple, helpful video, thanks dear
Welcome dear.. God bless you
Really. I don't know..
Thanks a lot sophy chechi....
Welcome dear
Njan ethupole thannaya cookeril choru vaikar. Washer matiyit cookerinte moodi kondu thanne varkum. Nalla upakara pedunna video. Thanks chechi
Welcome dear ❤️
Ithilum detail ayit parayan patilla.thank you aunty💓💓💓
Welcome dear ❤️
Thank u so much chechi,very helpful vedio
Welcome dear
Thanks for the informative video 👍 Nirapara Palakkadan Matta Ari ( unda ) aan jnaan vangunnathu. Ithano same brand long grain ari aano nallathu.
Njan kooduthal use cheyyunnathu long grain aanu.
Pala arikkum pala vevu aanu. Onno Randi pravasyam try cheythu manasilaakkam.
Thank you
@@cookwithsophy thank you so much
Very useful video. Thank you aunty
Welcome dear. God bless you
Nalla arivanu sophy mam.Love ur presentation. 👍👍👍
Thank you so much..
Yes
Chechi nalla message enikku avashyam ullla karyam arnnu thanks chechi
Thank you so much. God bless you
l was waiting for this video.thnx.cooker e ചോറുവെച്ചാൽ കഞ്ഞി ആകൂം . ente prashn am solve aayi sophie.
Thank you so much.. God bless you
thnk u chechee❤️
Thank you aunty for sharing this,
Welcome dear
വലിയ ഉപകാരം ആന്റി...വളരെ ചുരുക്കി കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞു. ബാച്ലർ ആയ എനിക്ക് ഉപകാരപെട്ടു ....ഇനിയും വീഡിയോ ചെയുക..എറണാകുളത്തു നിന്ന് ആശംസകൾ നേരുന്നു ....Subscribe ചെയ്തിട്ടുണ്ട് ..
Welcome dear ❤️ God bless you 🙏
ആഴ്ചയിൽ 4 വീഡിയോ ഇടുന്നുണ്ട്. എല്ലാം കാണണം.
Thank you ❤️
Thank you Chechi 😍
Welcome dear
ഒരുപാട് നന്ദി 👍
Welcome dear ❤️
Thank you.
Welcome dear
Very useful for emergency...Thank you.
Welcome dear..
Super, njan inganeanu choru vekkunnathu .
Okay 👍
Cookernte washer mattiyittu athinte adappu konduthane adachittu adapinte mukalil cheruthayi press chaithu pidichittu vellom ootttikalanju angane thanne kamazhthiyidam . Nannayi vellom pokum.
Thank you
Good message 👍 God bless
Thank you so much.. God bless you.
A20eoo
സത്യം പറഞ്ഞാൽ എനിക്ക് അറിയില്ലാരുന്നു.ഒന്നെങ്കിൽ വെന്തു കുഴഞ്ഞു പോകും.അല്ലെങ്കിൽ വേവില്ല.എന്തായാലും thanks alot ആന്റി.
Thank you so much..
Sathyam
Chechi ethe ethrem vellam vechal pressure povumbol purathott vellavum povunnund athinenthu cheyyum
ചെറിയ cooker ൽ കൂടുതൽ വെള്ളം വെച്ചാൽ അങ്ങിനെ വരാം
Aunty Vella Ari enganeya cookeril vekunatenu kudi kanikumo?
Nalla vevulla ariyanenkil ithupole thanne vekkam.
Thank u aunty
Chechi innu aarhyamaayi cookeril choru vechu. Thanks chechi
Welcome dear ❤️
Thanks sophi chechi
Welcome dear
Good message👍👍
Thank you
Choru cukkaril vachu thanne varkkam.cookkarinte gascet matti cookkarinte adappu thanne ettu charuvathilekku ozhichal mathi. Vartha choru pole kittum.
Okay thank you.
That's how I do
Njan eviday enganaya chor vekunnath same cooker.
Thank you
Auntyde Ella vediosum ishtanu..njnm ingneyanu rice vekkunnath, pakshe oru presnamullath choru varthu ithepole idumbol vellm kettunnu eettavm thazheyulla choril..athenthairkm?Njn Dubailanu ullath..Time illathond ingneya cheyyaru
Choru varkunnathinu munp vellam maximum oottikalanjittu, choodu vellam ozhichu onnukoodi ooti varthal mathiyakum.
Thanks aunty innangne choru vechu nokkatto & innle auntyde veg pulao undakkiyrnu..really tasty🙏Rice basmati cella rice aarnu..athanonnu ariyla kurachonnu kattapidchrnu..but nalla taste undayrnu..love ur all recipes 😋
Thank you ❤️ God bless you 🙏🙏
Thank you Chechi.
Welcome dear ❤️
Thanks chechi
Welcome dear
Thank you ammaaaa
Welcome dear..
Up to 3 cup ari edam 5 ltr cookeril.Whistle adipikkathe simil ettu 10 minute vevulla ariyanenkhil.. Choru kooduthal kittum.
Okay 👌
CHACHY AAL ORU SAMBAVA💐 ngan undaakky adipoly 👌
Thank you
@@cookwithsophy 🌹
thanks aunty , vellam ethramathram vekkanamennu enikkariyillarunnu
Kanji vekkumbol ithrayum vellam venda. Chorinanu ithrayum vellam.. okay. Thank you
@@cookwithsophy Thank you so much
കുതിർക്കതെ എത്ര വിസിൽ (കുത്തരി)?21/2(250ml)cup 5 LTR il vevikkamo
ചില കുത്തരി ഒരു വിസിൽ മതി.. ചിലതിന് 2 വിസിൽ വേണം..
2 1/2 cup വരെ വേവിക്കാം..
Thank u
Welcome dear
👍
very good presentation
Thank you so much
Than you,
Welcome dear ❤️
Thank You
Welcome dear
Thankuu aunty😍😍
Welcome dear
👌👌👌thanks
Welcome dear
Thanks 🌹🌹🌹
Welcome dear
Aunty aeppozhum choril vellamayum kanunnu.aentha cheyyuka
Choru venthupoyal vellam kettum.
Veroru kizhutha pathrathilekku Matti vellam varthu nokku..
Thanks
Welcome dear
Tnq chechiii....
Welcome 😀
Aduppath arii vekkumpo arii soak cheyth vekkuunnad eluppamano
Kuthirthu vechal vevan eluppamaanu
@@cookwithsophy ...
Thankkk u maammm
Thank you so much Aunty
Welcome dear ❤️❤️
Goodmorning aunti. ..thank you so much 😍😍😍😍
Welcome dear, Good morning. God bless you
Washer matty cooker adappu kpndu adachu vakram.
Okay thank you
Chechi kuruva ari rand glass vekanel ethra wishlist vendi verum
Vevu kooduthal Ulla ariyanenkil 2 whistles,
Kuravullathanenkil oru whistle mathiyakum.
Chechi സാധരണ ചോറ് വെക്കുമ്പോൾ ഒന്നര മണിക്കൂർ സമയം എടുക്കുന്നുണ്ടെങ്കിൽ കുക്കറിൽ എത്ര വിസിൽ വേണ്ടിവരും
വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ.
2 വിസിൽ കഴിഞ്ഞ് ഓഫ് ചെയ്തിടുക . പ്രഷർ പോയ ശേഷം വെള്ളം വാർത്ത് ഉപയോഗിക്കാം.
Emergency ആണെങ്കിൽ 4 വിസിൽ കഴിഞ്ഞ് tap ന്റെ കീഴിൽ വെച്ച് പെട്ടെന്ന് തണുപ്പിച്ച് പ്രഷർ കളഞ്ഞ് വാർത്തെടുക്കാം.
വീഡിയോ മുഴുവൻ കാണുക.
good, i will try it.chor kuzhayumo?
Ithupole try Cheyyu.. kuzhayilla.
Spr 👍🏼👍🏼👍🏼👍🏼
Thank you
Njangal pravasikal varshangal ayiii egane thanneya cheyunnee....
Okay..
Thank you
എളുപ്പത്തിൽ തയാറാക്കാവുന്ന ബ്രേക്ക് fast video cheyyamo
Okay 👍
നന്ദി ചേച്ചീ
Welcome dear
സൂപ്പർസൂപ്പർ ചേച്ചിചേച്ചിയെ ചേച്ചി കുക്കർ ആണ്👏👏👏👏👏👏👋👏
Thank you
Chechi visil adikkumpol vellam purathekkuvarunnu athentha
Chila cookeril angine varam..
Superb
Thank you
സൂപ്പർ
Thank you
ടuper👏👏🏼👏🏼👏🏼👏🏼👏🏼🙌👏🏼👏🏼
Thank you
Naale vech nokanam😋😋
Okay. Thank you
Ithu ethra perky kazhikkam
3 ചേർക്ക് കഴിക്കാം
ചേച്ചി Ration അരി ഇടുമ്പോൾ എത്ര വിസിൽ അടിക്കേണ്ടി വരും. plze rply
2 വിസിൽ കേട്ട് നോക്കുക. പല അരിക്കും പല വേവാണല്ലോ
Thanks Chechi
Spr👍👍
Thank you
Good information
Thank you
@@cookwithsophy ariyathe vishmichirikkyayirunnu thank you chehi
Washer maatti adappu vachu vaarkam
Okay..
Thank you
Super
Thank you
👌👌👌
Thank you
ഇപ്പൊ try ചെയ്യട്ടെ
Thank you
Cookerinte gasket mattiyittu cookerinte adappu vechu adachu sadharana varkkunnathupole varkkam. Appol kooduthal pathrangal vendivarilla.
Okay.
Hawkins pole inner lid Ulla Cooker nu athu Pattilla.
Good
Thank you
anty thanks
Welcome dear
ഞാൻ ചെയ്യുമ്പോൾ വിസിൽ വരുമ്പോൾ വെള്ളം പുറത്തേക്കു തെറിക്കും.അതെന്തു കൊണ്ടാണ്
വിസിൽ വരുമ്പോൾ അല്പം വെള്ളം പുറത്തേക്ക് വരും. കൂടുതൽ ഉണ്ടെങ്കിൽ വെള്ളം കൂടി പോയതാണ്.
ath water koodeetta
kurch kurav mathy
Kollam
Thank you
❤
Adepolew
Thank you
chechi പൊന്നി അരി ഇടുമ്പോൾ എത്ര വിസിൽ വേണ്ടി വരും
ഞാൻ വെച്ചു നോക്കിയിട്ടില്ല. ഒരു വിസിൽ വെച്ച് test ചെയ്തു നോക്കുക.
@@cookwithsophy ok chechi
7 muthirnnavarkku 250ml cupl, ethra cup matta rice vendi varum Aunty?
4 cup rice (koodiyal 4 1/2 cup) mathiyakum.
7 litre nte pressure cooker venam
@@cookwithsophy Thank you Aunty.
ആന്റി ഞാൻ ആദ്യമായി ഫുള്ളിൽ ഒരു വീസൽ അടിച്ച് പിന്നെ സിമിൽ ഒരെണ്ണം കൂടി അടിക്കും അപ്പോൾ ഇതുപോലെ ചോറ് കളികെട്ടാതെ കിട്ടും, ഇതുംഞാൻ പരീക്ഷികാം ആന്റി 💌
Thank you
Eshttppettu
Thank you
Cookeril vellam orupad vekkumbol ath thilakkumbol visil varumbol thilach ozhuki poville
Cookeril 2/3 bhagam vare aakam.
പ്രവാസിയാണ് ..സ്ഥിരം ഇങ്ങനെയാണ് ഉണ്ടാകുന്നത്. കുതിർത്തിവെക്കാറൊന്നുമില്ല 4/5 വിസിൽ അടിച്ച് Full Air പോയതിന് ശേഷം അരിപ്പയിലൂറ്റി മുകളിൾ പച്ച വെള്ളം പാർന്ന് കുറച്ച് കഴിഞ്ഞ് ഉപയോഗിക്കും. 25 /30 മിനിറ്റു നുള്ളിൽ Supper ചോറ് റെഡി
അഞ്ച് ലിറ്റർ കുക്കറിൽ ചായ ഗ്ലാസ് അളവിൽ ഒന്നര / ഒന്നേ മുക്കാൽ ഗ്ലാസ് അരി വേവിക്കാം . നോർമൽ 3 ആൾക്ക് കഴിക്കാം
ആന്റി 5ലിറ്ററിന്റെ കുക്കറിൽ എത്ര അരിയിടാം
250 ml cup inu 2 cup idam.
( 420 gm)
Thank u mdm
Welcome dear
Gasket remove cheyythu kamzthi varkam.
Yes.. thank you
ചേച്ചി റേഷൻ അരി കുക്കറിൽ വെക്കാൻ പറ്റില്ലേ... എത്ര വിസൽ വേണം....
ഇത് പോലെ തന്നെ വെക്കാം. 2 വിസിൽ മതി.
പല അരിക്കും പല വേവ് ആയതു കൊണ്ട് ഒരു പ്രാവശ്യം നോക്കി പാകം മനസിലാക്കണം
Ration arikku oru visil vannal mathi.pakshe athu vere pathrathilakki niraye pachavellamozhichu varthedukkanam.rationu.vevu kuravanu
Cookernte washer mattiyittu
Varthidam
വിസിലടിക്കാതെ തന്നെ നല്ല പയറുപോലത്തെ ചോറുണ്ടാക്കാം.കുട്ടീകൾക്ക് സ്കൂളിൽ കൊണ്ടുപോകാൻ എളുപ്പവും ആണ്
Hi anty
Hi Minu..
ഹായ് ആന്റി.... സുഖാണോ
Thank you സുഖം തന്നെ
ഒരു ഗ്ലാസ് അരിക്ക് എത്ര വെള്ളം വേണം
1 ഗ്ലാസിന് 5 ഗ്ലാസ് വെള്ളം ഒഴിക്കാം.
കുക്കറിന്റെ മുക്കാൽ ഭാഗം വരെ മാത്രമേ വെള്ളം വരാവു.
@@cookwithsophy ethra areyittalom vellathinte kanakku cookerinte muttu vare ( mukal bagam ) ano.?
Cookerinte 3/4 bhagathil kooduthal ayal pressure varumbol chadippokum.
ഞാനും ഇങ്ങ നെ ത നെ ചോർ വെക്കാർ ചില അരി വെള്ളം കെട്ടും അത് എന്താ..
വേവ് കുറഞ്ഞ അരിയാണെങ്കിലും, അരിയുടെ അളവ് കൂടിയാലും അങ്ങിനെ വരാം.
ചേച്ചി ഞാനും ഇങ്ങനെ യാ വയ്ക്കുന്നത്
Thank you so much.. have a good day
കുക്കറിൽ വെക്കുമ്പോൾവിസിൽ അടിക്കുമ്പോൾ വെള്ളം പുറത്തേക് പോകാറുണ്ടല്ലോ
വെള്ളത്തിന്റെ അളവ് കൂടിയാൽ അങ്ങിനെ വരാം.