ഏത് വേവാത്ത അരിയും 10 മിനിറ്റിൽ മണിമണിപോലെ വേവിച്ചെടുക്കാനൊരു വിദ്യ | How to cook rice in Cooker

Sdílet
Vložit
  • čas přidán 6. 09. 2024
  • ഉണ്ട അരിയും വടി അരിയുമല്ല ഏത് റോസ് അരിയും നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞു പിടിയ്ക്കാതെ വെന്ത് കിട്ടും | Rice cooking in Pressure Cooker | Easy Rice Cooking method
    #tips #kitchentips #keralafood
    I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments, suggessions, advice and support my channel.👍👍
    ------------------------------------------------------------------------------------------------
    Please follow my pages in FACEBOOK: bit.ly/3fOI1Z1
    INSTAGRAM : bit.ly/2T3nREB.
    ------------------------------------------------------------------------------------------------
    THANKS TO ALL MY VIEWERS..❤
    Resmi
    #kitchentips
    #tipsmalayalam
    #tipsandtricks
    #tips
    #kitchenhacks
    #kitchenhacksideas
    #usefultips
    #usefulkitchentips
    #hometips
    #homekitchentips
    #homelytips
    #homelyideas
    #homelytricks
    #amazingtips
    #amazingkitchentips
    #amazingkitchentipsandtricks
    #amazingideas
    #palakkadanmatta
    #amazingkitchenideas
    #amazingkitchenhacks
    #bestkitchentips
    #besttips
    #besttipsandtricks
    #easytips
    #easykitchentips
    #easytipsandtrick
    #ricecooker
    #pressurecooker
    #mattarice
    #vadirice
    #roserice
    #keralarice
    #easywaytocookrice
    #quickricerecipes
    How to cook rice in Cooker
    Rice cooking in Pressure Cooker
    matta rice in pressure cooker
    matta rice in instant pot
    matta rice recipes
    boiled rice cooking method
    boiled rice cooking in pressure cooker
    rose rice recipe
    kerala rice cooking malayalam
    kerala rice cooking in pressure cooker
    easy way to cook boiled rice
    how to cook kerala rice
    how to make kerala rice without cooker
    kitchen tips and tricks
    tips,cooking tips
    unda rice cooking instructions
    cooper hawks
    palakkadan matta rice cooking

Komentáře • 116

  • @mohananambalavalli2977
    @mohananambalavalli2977 Před 2 lety +4

    ഹായ് നമസ്കാരം ഒന്നും പറയാനില്ല അടിപൊളി. നാളെ ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം സംഭവം സൂപ്പർ.. കട്ട തൈര് ഞാൻ ഉണ്ടാക്കി നോക്കി വിജയിച്ചു നിങ്ങൾക്ക് അഭിനന്ദനം

  • @ayishasidheek9922
    @ayishasidheek9922 Před 2 lety +2

    Cookeril chor pettenn ready akkale. Eni ethupole cheythu nokkanam. Thanks for sharing...

  • @sheemak8418
    @sheemak8418 Před 2 lety +2

    Ee video valare upakaraapettathaan...a good method to cook rice....will try like this

  • @shaanushaanu5950
    @shaanushaanu5950 Před 2 lety +2

    Supper tips.... Endaayaalum onn try cheydhu nookum... Valare upakaarapradamaaya video upload cheydhadhinu thanks

  • @navyapinky9830
    @navyapinky9830 Před 2 lety +1

    cooker il chorundakkunna ee method enikkishtappettu ini njanum ithupoleye undakkoo

  • @dreamglow7653
    @dreamglow7653 Před 2 lety +1

    sherikkum usefull video aanutto cookeril enganeyaa choru vekkal ennu njan kureyayi nokikondirikkunnu thanks for sharing

  • @kuwaitkhaitan2669
    @kuwaitkhaitan2669 Před 2 lety +1

    ithinte idea okke kollam but enik athra ishtamalla ithpole undakunnad good thanks for sharing

  • @saltandsour1676
    @saltandsour1676 Před 2 lety +1

    vevan thamasamulla ari ini ingane vevichu nokkaam,easy method

  • @sukumaranpalakkool167
    @sukumaranpalakkool167 Před 2 lety +1

    ഞാൻ തിരഞ്ഞുകൊണ്ടിരിക്കുന്ന ടിപ്സ്
    Thanks

  • @angel0fangelsangel504
    @angel0fangelsangel504 Před 2 lety +4

    What is the special procedure here?
    All are cooking the rice in the cooker using the same method ⛄

  • @gigglest8701
    @gigglest8701 Před 2 lety +1

    Eee idea kollamto nice sharing will try this way thanks for the share

  • @francisvarghese5884
    @francisvarghese5884 Před 2 lety +2

    Very simple tip dear to follow.. Nice share 👌

  • @salijohn2434
    @salijohn2434 Před 2 lety +1

    ഞാൻ 35 വർഷമായി ഇങ്ങനെയാണ് ചോറ് വയ്ക്കുന്നത്,, വെന്തതിനുശേഷം കുക്കർ തുറന്ന് കൂക്കറിൽ കുറെ ചൂട് വെള്ളം കൂടി ഒഴിച്ച് നന്നായി ഒന്ന് ഇളക്കിയ ശേഷം പെട്ടെന്ന് ദ്വാരമുള്ള പാത്രത്തിൽ ചോറ് കോരിയിട്ടാൽ ഒന്ന് കൂടി വെള്ളം വാർന്നു കിട്ടും

    • @ResmeesCurryWorld
      @ResmeesCurryWorld  Před 2 lety

      നന്ദി ഒരുപാട് സ്നേഹം 🥰🥰

  • @Sunflower-qw8if
    @Sunflower-qw8if Před 2 lety +1

    Useful vedio ellarkkum upaksrikkunathu thanks for share it

  • @princydeepu2854
    @princydeepu2854 Před 2 lety +1

    Valare vegam choru kazhikkam Lloyd.. eni ethupole nokkam

  • @minha4197
    @minha4197 Před 2 lety +1

    idea kollam ,ketto , 10 minitil choru venthu...jolikkarkku ithu elluppamanu,

  • @silverlantern641
    @silverlantern641 Před 2 lety +1

    arari vevikkanulla technique is very usefull

  • @jaass3752
    @jaass3752 Před 2 lety +1

    Informative and useful sharing.. Super video

  • @afrimol9955
    @afrimol9955 Před 2 lety +2

    Easy way perfect recipe thanks for sharing waiting nxt video

  • @rijysmitheshwe2210
    @rijysmitheshwe2210 Před 2 lety +1

    Ee idea nannayittundu, enthayalum ithupole onnu cheiythu nokkam..thank you for sharing this with us ..

  • @jbservicescompany8789
    @jbservicescompany8789 Před rokem +3

    Very good 👍

  • @nehapradeep1006
    @nehapradeep1006 Před 2 lety +3

    Such a simple and easy method to cook rice in cooker..I always do like this to save time and gas specially for working women's this one helps..thank u

  • @shalushalu473
    @shalushalu473 Před 2 lety +1

    ചേച്ചി ചേച്ചിയുടെ അവതരണം നല്ല രസമാണ് കണ്ടിരിക്കാൻ 🥰 ടിപ്സ് കൊള്ളാം 👍🏻

  • @pearlywhites7582
    @pearlywhites7582 Před 2 lety +3

    This is really nice tip....well explained and presented too....

  • @sarabinemad5673
    @sarabinemad5673 Před 2 lety +3

    Definitely going to try this out....... beautiful presentation .

  • @megham398
    @megham398 Před 2 lety +1

    useful video ayirunu ..well presented ,,keep going ..thanks for sharing

  • @aradhanasingh9111
    @aradhanasingh9111 Před 2 lety +2

    easy way perfect recipe thanx for sharing

  • @Bluesky-mf4rd
    @Bluesky-mf4rd Před 2 lety +1

    Idea valare nannayitund try cheyyanam

  • @travalvlog1403
    @travalvlog1403 Před 2 lety +3

    Wow.. Sooper ideas and perfect presentation.we are expecting more like this good cooking ideas thanks

  • @lisnalizworld8614
    @lisnalizworld8614 Před 2 lety +1

    Very useful video.. 👍🏻easy way to shareing dear.. I will try definitely thanku fir shareing 👍🏻

  • @lifeenjoyingbeautifulfamil948

    നോക്കട്ടെ. മറുപടി നാളെ പറയാം

  • @G_Tech016
    @G_Tech016 Před 2 lety +1

    സൂപ്പർ ഞാൻ ട്രൈ ചെയ്യും. നിങ്ങളുടെ എല്ലാ വീഡിയോസൂം ഉപകാര പ്രദമാണ് .താങ്ക്സ്

  • @soudhashereef2735
    @soudhashereef2735 Před 2 lety +1

    Very good sharing

  • @izzairshad6716
    @izzairshad6716 Před 2 lety +1

    good one..great sharing

  • @vrindhakp3023
    @vrindhakp3023 Před 2 lety +1

    Kollato useful videio thanks for share the videio

  • @anudevas110
    @anudevas110 Před 2 lety +1

    thanks da perfect aayittu cheyyamallo

  • @bindunv5609
    @bindunv5609 Před 2 lety +2

    njanum cooker il aanu choru vekkaru . ithu kollam time um labham gas um labham worth watching great share dear keep going

  • @mypassion6807
    @mypassion6807 Před 2 lety +1

    rice cooker is a nice food video . thanks for uploding this wonderful vedio. presented well.

  • @shiyaprabhu5411
    @shiyaprabhu5411 Před 2 lety +1

    10 minit kondu thanne choru venthu kittumenkil pinney rice cooker ne asrayikkandalo, try cheyyam

  • @saranyaganesh5792
    @saranyaganesh5792 Před 2 lety +1

    എല്ലാ വീഡിയോയും സാധാരണക്കാർക്ക് വളരെ ഉപയോഗപ്രദമായവ ആണ്.thanks for sharing

  • @mohammedswalih9554
    @mohammedswalih9554 Před 2 lety +2

    Simple and easy method to cook , Thanks dear

  • @alee3174
    @alee3174 Před 2 lety +1

    Easy preparation and healthy recipe thanks for sharing dear

  • @swapnas3915
    @swapnas3915 Před 2 lety +2

    wonderful preparation of rice in cooker... awesome... excellent video and beautiful tip in order to cook rice fastly ...

  • @sureshkumarp2
    @sureshkumarp2 Před 2 měsíci

    കൂക്കറിൽ അരി വേവിക്കുമ്പോൾ അതിന്റ സ്റ്റാർച്ചിൽ ഒരു കെമിക്കൽ രൂപപ്പെടുന്നു എന്നും ഗൗരവതരമായ രോഗങ്ങൾക്ക് കാരണമാകുന്നു എന്നും പഠനങ്ങൾ പറയുന്നു.

  • @adhishbiju2563
    @adhishbiju2563 Před 2 lety +1

    Very useful video thanks for sharing

  • @ahyan-pl7xx
    @ahyan-pl7xx Před 2 lety +3

    simple and humble recipe dear .. keep going .. well presented everything .. thank you for sharing it with us ..

  • @jackandjill2839
    @jackandjill2839 Před 2 lety +1

    thanks for sharing this helpful video with us

  • @gayathrib1695
    @gayathrib1695 Před rokem +3

    വിസിലും ബെൽറ്റും ഊരി കുക്കർ അടച്ചിട്ടും വാർക്കാം.

  • @sumeshms405
    @sumeshms405 Před 2 lety +1

    very useful video........perfectly cooked rice.........

  • @Priya-xe2vf
    @Priya-xe2vf Před 2 lety +2

    Very useful video nice presentation njanum inganeya cheyyunne well presented dear 👌❤️

  • @noufalbcc7560
    @noufalbcc7560 Před 2 lety +1

    Really valuable tip for gas and time saving . I subscribed your channel and clicked bell icon.

  • @nadhazzvlog9284
    @nadhazzvlog9284 Před 2 lety +2

    uppidunnth enthin

  • @bluemoonmoonblue2884
    @bluemoonmoonblue2884 Před rokem +1

    Really informative vdos...subscribed ua channel..worth watching💜

  • @pavithradileep2005
    @pavithradileep2005 Před rokem +1

    Thank u

  • @ayshaziya6811
    @ayshaziya6811 Před 2 lety +1

    easy method for rice cooking...

  • @wajihasultana5940
    @wajihasultana5940 Před 2 lety +1

    well present yummy recipe

  • @shyam.motivate1303
    @shyam.motivate1303 Před 2 lety +1

    Thanks

  • @hanzalathakur5511
    @hanzalathakur5511 Před 2 lety +1

    very nice idea

  • @najiaslam6132
    @najiaslam6132 Před 2 lety +1

    Thanks ചേച്ചി എനിക്ക് എപ്പോഴും കുഴങ്ങി പോവാറുണ്ട്

    • @balanpk.4639
      @balanpk.4639 Před 2 lety

      ഞങ്ങൾ ഇതുപോലെയാണ് സ്ഥിരമായി ചെയ്യാറ്. ഒരു വിസിൽ അടിച്ച് of fആക്കും

  • @asatshaikh7692
    @asatshaikh7692 Před 2 lety +1

    Very nice presentation

  • @sheri193
    @sheri193 Před 2 lety +1

    healthy and easy recipe dear .. thanks for sharing this recipe with us ..

  • @du23774
    @du23774 Před 2 lety

    Vekatha ariyonnum 2 whistle vekathilla... especially mattayari..... Urappu

  • @nidhafathima1750
    @nidhafathima1750 Před 2 lety +1

    Very useful video

  • @harishkandpal5229
    @harishkandpal5229 Před 2 lety +1

    good one.

  • @divya2137
    @divya2137 Před 2 lety +1

    Salt ittillenkil kuzhappamundo?

  • @maryxavier8679
    @maryxavier8679 Před 2 lety +1

    simple and useful recipe

  • @raniravinder6686
    @raniravinder6686 Před 2 lety

    Adipoli idea aanallo, Resmeekutty

  • @skumar4986
    @skumar4986 Před 2 lety +2

    What’s new in it?

  • @sukumariamma8438
    @sukumariamma8438 Před 2 lety

    Very nice presentation dear kepp going

  • @gbvlogs6450
    @gbvlogs6450 Před 2 lety +1

    Adipoli 👌

  • @jishaarackel590
    @jishaarackel590 Před 2 lety +1

    Ingane cheythaakum ottippidikkarund

    • @ResmeesCurryWorld
      @ResmeesCurryWorld  Před 2 lety

      അരിയുടെ വ്യത്യാസം ആകാം

  • @aparnasaliveworld4502
    @aparnasaliveworld4502 Před 2 lety +2

    Super 👌😍

  • @joshysebastian8735
    @joshysebastian8735 Před 2 lety +1

    👍🙏

  • @smritinair3227
    @smritinair3227 Před 2 lety +1

    Upp enthinan cherkunnath

    • @ResmeesCurryWorld
      @ResmeesCurryWorld  Před 2 lety

      ചോറ് ഒട്ടിപിടിക്കാതിരിയ്ക്കാൻ

  • @jafarsharif3161
    @jafarsharif3161 Před 2 lety +1

    👍👍👍

  • @noufalbcc7560
    @noufalbcc7560 Před 2 lety +1

    അഞ്ച് ലിറ്ററിന്റെ കുക്കറിൽ എത്ര ഗ്ലാസ്സ് അരിയാണ് ഇട്ടത് ?

    • @ResmeesCurryWorld
      @ResmeesCurryWorld  Před 2 lety

      Pls watch video

    • @noufalbcc7560
      @noufalbcc7560 Před 2 lety

      ഞാൻ ഫുൾ വാച്ച് ചെയ്തിട്ടാ ചാനൽ സബ് സ്ക്രൈബ് ചെയ്തത്. കാണുന്നതിനിടയിൽ ഒരു കാൾ കയറി വന്നിരുന്നു. അങ്ങനെ ശ്രദ്ധിക്കാതെ പോയതാ. ഇപ്പോൾ മനസ്സിലായി. നന്ദി.

  • @tharabnair73
    @tharabnair73 Před rokem +1

    👍🏻👍🏻👍🏻👍🏻

  • @zeenathbeevi2151
    @zeenathbeevi2151 Před 2 lety

    Njan inganayane varasangalayittu chayunnathe

  • @girijadevibabu6779
    @girijadevibabu6779 Před 2 lety +1

    ഇതിൽ എന്താണ് പുതുമ? ഇങ്ങനെയല്ലേ സാധാരണ ചെയ്യാറ്?

    • @ResmeesCurryWorld
      @ResmeesCurryWorld  Před 2 lety

      Maam പാചകം തുടങ്ങിയ പുതിയ കുട്ടികൾക്ക് അറിയില്ല അവർക്ക് request ചെയ്തു❤️🥰

  • @MARIANS441
    @MARIANS441 Před rokem

    Nice 👍

  • @sreevardhan6244
    @sreevardhan6244 Před 2 lety +1

    Vellam vartha sesham gasil vakkande

    • @ResmeesCurryWorld
      @ResmeesCurryWorld  Před 2 lety

      ചെറുതായി ചൂടാക്കിയാൽ നന്ന്

  • @possitivevibe8414
    @possitivevibe8414 Před rokem

    Vevulla ari kalathil pettanu vekaan entha tip ithokke elupama 🙄

  • @sumeshkrishnan8467
    @sumeshkrishnan8467 Před rokem +2

    12 വിസിൽ അടിച്ചിട്ടേ മട്ട അരി വേവാറുള്ളു. ഉപ്പ് ഇടാറില്ല എന്ന് മാത്രം.5 ലിറ്ററിന്റെ കുക്കർ തന്നെയാണ് ഞാനും യൂസ് ചെയ്യുന്നത്. 🤔

    • @Lakshmi-dn1yi
      @Lakshmi-dn1yi Před rokem +1

      12 വിസിലോ അത് എന്ത് അരിയാണ്. ഏറ്റവും വേവുള്ള അരിയാണ് ജയ അതിനു പോലും രണ്ടു വിസിൽ മതി 🤔🤔🤔🤔

    • @sumeshkrishnan8467
      @sumeshkrishnan8467 Před rokem +1

      @@Lakshmi-dn1yi മട്ട അരി

    • @Lakshmi-dn1yi
      @Lakshmi-dn1yi Před rokem

      @@sumeshkrishnan8467 മട്ട അരി റേഷൻ കടയിൽ നിന്ന് കിട്ടുന്നത് ആണെങ്കിൽ ഒറ്റ വിസിൽ മതി. സാധാരണ കടയിൽ നിന്ന് വാങ്ങുന്ന മദർ, ഡബിൾ ഹോഴ്സ്, പവിഴം, പെരിയാർ അങ്ങനെ തുടങ്ങുന്ന കമ്പനി അരികൾ ആണെങ്കിൽ രണ്ടു വിസിൽ മതി ചോറ് വേവാൻ. നിങ്ങളുടെ കുക്കറിൽ ശെരിക്കും വിസിൽ വരാത്ത വല്ല പ്രോബ്ലവും ഉണ്ടാകും. എത്ര വേവ് എന്ന് പറഞ്ഞാലും അരി അല്ലെ ബീഫ് അല്ലല്ലോ പത്തും പന്ത്രണ്ടും വിസിൽ അടിപ്പിക്കാൻ 😂😂😂😂 കറക്റ്റ് ആയി ഒരു കുക്കറിന്റെ ശരാശരി ലോങ്ങ്‌ വിസിൽ മട്ട അരിക്ക് റേഷൻ ആണെങ്കിൽ ഒന്നും കടയിൽ നിന്ന് വാങ്ങുന്നത് ആണെങ്കിൽ രണ്ടും മതി.അടുത്ത വീട്ടിൽ അന്വേഷിച്ചാൽ അറിയാൻ പറ്റും മാറ്റം.12 വിസിൽ ഒക്കെ അടിച്ചാൽ ചോറ് എന്ന് പറയാൻ പറ്റോ കഞ്ഞി വെള്ളം ആയി പുറത്തേക്ക് തെറിച്ചു പോകുമല്ലോ. 😂😂😂

    • @sumeshkrishnan8467
      @sumeshkrishnan8467 Před rokem +1

      @@Lakshmi-dn1yi 2:കുക്കറിൽ വെച്ച് നോക്കി. സംശയം തോന്നിയിട്ട്.12 year ആയി സൗദിയിൽ. ഇതേ കുക്കറിൽ ബീഫ് 8 വിസിൽ മതി 😁

    • @unni9603
      @unni9603 Před 2 měsíci

      Nirmal vadi ari aano?

  • @funwaymalayalam5600
    @funwaymalayalam5600 Před 2 lety +3

    അടുത്ത ഫ്ലാറ്റിലെ വിസിൽ ആണെന്ന് കരുതി ഞാൻ വെയിറ്റ് ചെയ്തു ചോറ് കുഴഞ്ഞു പോയി 😜🙏

  • @HhHh-zb1dr
    @HhHh-zb1dr Před 2 lety

    This is old method using pressure cooker.

  • @vijithavinitha8347
    @vijithavinitha8347 Před 2 lety +1

    ചോറ് പൊരിച്ചെടുക്കണ്ടേ ചേച്ചി

    • @ResmeesCurryWorld
      @ResmeesCurryWorld  Před 2 lety

      ചെറുതീയിൽ രണ്ട് മിനിറ്റ് മാത്രം മതി

    • @vijithavinitha8347
      @vijithavinitha8347 Před 2 lety

      @@ResmeesCurryWorld 🥰🥰

  • @rossskitchen389
    @rossskitchen389 Před 2 lety +1

    What is the procedure here all are cooked rice same method,nothing special .time waste

    • @ResmeesCurryWorld
      @ResmeesCurryWorld  Před 2 lety

      Its may b waste for those who r in search of recipes to re create but.. many common peoples r there who r even not aware many tips like this.

  • @fathimakhalid7983
    @fathimakhalid7983 Před 2 lety +1

    woow super vareity aayitulla perfect recipe well prepared thanks for sharing

  • @sachumunnu6837
    @sachumunnu6837 Před 2 lety +1

    Well presented thank you for sharing this

  • @bumblebee6748
    @bumblebee6748 Před 2 lety +1

    Very easy and perfectly rice cooked. will try this way.

    • @Ruby-zl1cg
      @Ruby-zl1cg Před 2 lety

      അപ്പോൾ ഇത്രയും നാൾ എങ്ങനാ ചോറു വേവിച്ചിരുന്നത് ? പഴയരീതിയിൽ വിറകടുപ്പിൽ , കലത്തിൽ ഒക്കെ ആയിരുന്നോ ?