വിശുദ്ധ കുർബാനയിൽ നിന്നും ഈശോ ഇറങ്ങി വരുന്നത് ഞാൻ കണ്ടതാ - I Witness Testimony

Sdílet
Vložit
  • čas přidán 28. 03. 2022
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    വിശുദ്ധ കുർബാനയിൽ നിന്നും ഈശോ ഇറങ്ങി വരുന്നത് ഞാൻ കണ്ടതാ - I Witness Testimony

Komentáře • 211

  • @kunjachanmecherilouseph9047
    @kunjachanmecherilouseph9047 Před 2 lety +121

    ഐ വിറ്റ്നസ് ലെ ഓരോ സാക്ഷ്യവും വിശ്വാസ സം വർദ്ധകമാണ്. ഈ ശുശ്രൂഷ തുടർന്നു കൊണ്ടു പോകണം. അനേകർക്ക് അനുഗ്രഹമാകട്ടെ. ദൈവാനുഗ്രഹം നേരുന്നു.🙏

  • @Snehithan-33
    @Snehithan-33 Před 2 lety +80

    I witness, ഈശോയെ മറ്റുള്ള എല്ലാ വിജാതീയർക്കും സാക്ഷ്യപെടുത്താനുള്ള വലിയൊരു യേശുവിന്റെ തന്നെ youtube channel ആണ്, എന്നെപോലെ ഒരുപാടു വിജാതീയർ യേശുവിൽ വിശ്വസിക്കുന്നുണ്ട്. ഇനിയും ഒരുപാടു പേർ യേശുവിനെ സ്വന്തമാക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤

  • @mercydominic6431
    @mercydominic6431 Před 2 lety +12

    എന്റെ ഈശോയെ ലോകം മുഴുവൻ അങ്ങയെ ഏക ദൈവവും ഏക രക്ഷകനുമായി സ്വീകരിക്കട്ടെ 🙏🙏❤❤

  • @mattgamixmatgamix7114
    @mattgamixmatgamix7114 Před 2 lety +37

    സത്യേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ..

  • @honeyroy5527
    @honeyroy5527 Před 2 lety +26

    ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ

  • @shalinisatheesan5179
    @shalinisatheesan5179 Před 2 lety +20

    എന്റെ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു

  • @hdmedia4994
    @hdmedia4994 Před 2 lety +6

    ഇതൊക്കെ കേൾക്കുമ്പോൾ എന്റെ ഈശോയക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന് ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു.
    എന്റെ ഈശോയ്ക്ക് പറഞ്ഞാൽ തീരാത്തത്ര നന്ദി 🙏🙏🙏

  • @jesustheking7064
    @jesustheking7064 Před 2 lety +39

    Praise Lord!
    Very good testimony.
    ഈ അനുഭവം എനിക്കും കിട്ടാൻ കൊതിയാകുന്നു

  • @marythomas45690
    @marythomas45690 Před 2 lety +19

    യേശു വേ അങ്ങയെ നിന്ദി ക്കുന്നവർ അങ്ങയെ രു ജി ചറി യുവാൻ ഇ ഡയാക്കണ്ണമെ

    • @shijukgeorge6178
      @shijukgeorge6178 Před 2 lety

      നിങ്ങൾ ഏത് മറ്റെടത്തെ വിശ്വാസി ആണ്. കുരിശിൽ കിടക്കവേ തിരുവിലാവിൽ കുന്തം കൊണ്ട് കുത്തിയ പടയാളിക്ക് വേണ്ടി " പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർക്കറിയില്ല ഇവരോട് ക്ഷമിക്കണമേ എന്ന് പ്രാർത്ഥിച്ചവനോടാ നിങ്ങളുടെ ഡാഷിലെ പ്രാർത്ഥന 😜

  • @anchacko1
    @anchacko1 Před 2 lety +34

    Praise the Lord! ഈശോയെ ലോകത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏

  • @marythomas45690
    @marythomas45690 Před 2 lety +15

    അതെ ഞാനും kurbbanil ഈശ്യോ യുടെ രക്തം ചീ റ്റുന്ന ഹൃത് യം കണ്ടിട്ടുണ്ട്, ഈ ശോ നടന്നു വരുന്നതും ഞാൻ കണ്ടിട്ടുണ്ട് ദിവ്യ karunny ത്തിൽ കണ്ടിട്ടുണ്ട്, നന്ദി പിതാവേ യേശു അപ്പച്ച ന ന്ദി

    • @gdgggggg
      @gdgggggg Před 2 lety

      Mary ചേച്ചി എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ. എൻ്റെ ശരീരത്തിലെ എല്ലാ രോഗങ്ങളിൽ നിന്ന് സൗക്യം ഉണ്ടാകുവാനും എൻ്റെ എല്ലാ മെഡിക്കൽ പരിശോധന ഫലങ്ങളിൽ ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ.

    • @elizabethkankedath6559
      @elizabethkankedath6559 Před 2 lety

      @@gdgggggg Mathew 8-16 🙏❤️🌸

    • @shezonefashionhub4682
      @shezonefashionhub4682 Před rokem

      ചേച്ചി എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥക്കണേ 🙏🙏🙏

  • @davispoulose8636
    @davispoulose8636 Před 2 lety +12

    സത്യൻ ചേട്ടന്റെ ഭാഗ്യം എല്ലാവരേയും അറിയിക്കുന്നതിന് നന്ദി നമ്മുടെ കർത്താവി പ്രഹോഷിക്കുക ആമേൻ

  • @lincyreji1371
    @lincyreji1371 Před 2 lety +4

    ദൈവമേ അങ്ങേയ്ക്കു സ്തുതി , എന്നെയും എന്റെ കുടുംബത്തെയും ഏറ്റെടുക്കേണമേ 🙏🙏

  • @nimibaby2983
    @nimibaby2983 Před 2 lety +6

    സത്യത്തെ എല്ലാ മനുഷ്യരും തിരിച്ചറിയട്ടെ 🙏🙏🙏

  • @alicemary7221
    @alicemary7221 Před 2 lety +4

    ഈ ലോക ജീവിതത്തിൽ ഇതിലും വലിയ കൃപ കിട്ടിയ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @kj4076
    @kj4076 Před 2 lety +2

    ഈശോയെ... നന്ദി... സ്തുതി ... ആരാധനാ..... 😔🙏🙏🙏

  • @aniesp.raphel3404
    @aniesp.raphel3404 Před 2 lety +10

    Jesus I trust in you and I Praise you 🙏🏼🙏🏼🙏🏼

  • @LP-uh1fc
    @LP-uh1fc Před 2 lety +9

    Beautiful life testimony from Bro. Dominic..God bless.Praise the Lord.Hallelluiah🙏🙏🙏🙏

  • @georgejoseph3530
    @georgejoseph3530 Před 2 lety +12

    Thanks God thanks God thanks God

  • @jmj4138
    @jmj4138 Před 2 lety +11

    Sahodarante sakshyam orupad hridayathe sparshichu, orupadu karanju. Ishoye nanni 🌹🙏 JMJ 😇🙏🕯️✨

  • @rosythomas3267
    @rosythomas3267 Před 2 lety +13

    What an incredible experience br. Dominic. May the Holy Spirit strengthen your conviction and effort to make known, loved, and honour Jesus Christ our Lord and savior. I am also praying for the whole world will acknowledge Jesus Christ.

  • @joshithomas3040
    @joshithomas3040 Před 2 lety +10

    സുപ്പർ. ടെസ്റ്റിമണി'
    ഗോഡ് ബ്ലസ്യു, ബ്രദർ ..

  • @ashnasajan1198
    @ashnasajan1198 Před 2 lety +2

    Ente eeshoyeeee😭😭😭🙏🙏🙏🙏🙏🙏🙏 njan angayil viswasikkunnu enne viswasathil azhappeduthaname 😭😭🙏🙏

  • @merlin3515
    @merlin3515 Před 2 lety +3

    ഈ സാക്ഷ്യം കേട്ടപ്പോൾ ദേഹം കുളിർപ്പിക്കുന്ന അനുഭവം 🙏🙏🙏 ഈശോ നാഥാ.... ഞങ്ങളുടെ കുടുംബത്തിലേക്ക് എഴുന്നള്ളിവരണമേ

  • @user-lb5zn4vo5y
    @user-lb5zn4vo5y Před 2 lety +4

    ഞാൻ എല്ലാ ദിവസവും രാവിലെ ഗുഡ് നെസ്സ് tv യിലെ രാവിലെ 6 മണി കുർബാന മുടങ്ങാതെ ഫോൺ ലു കൂടാറുള്ള കുട്ടി ആണ്. വ്യക്തമായി പറയാൻ അറിയില്ല എങ്കിലും കഴിഞ്ഞ 3,4 ദിവസത്തിന് ഇടയിൽ എതോ ഒരു ദിവസം ഞാൻ ഒന്ന് അസ്രെദമായി പോയി കുർബാന യിൽ 😭 അപ്പൊ തിരുവോസ്തി അച്ചൻ വായ്‌ത്തുന്ന സമയത്തു ഞാൻ വ്യക്തമായി കണ്ടു തിരുവോസ്തി പ്രകാശ മാനമായ രൂപത്തിൽ വെട്ടി തിളങ്ങുന്നത് അച്ചന്റെ കയ്യിൽ അപ്പൊ തന്നെ ഞാൻ സ്വായബോധം വീണ്ടു എടുത്തു വീണ്ടും നോക്കി പക്ഷേ പിന്നെ കണ്ടില്ല ആ ഒരു മില്ലി സെക്കന്റ്‌ ആ കണ്ടത് അത്‌ സത്യം ആണ് സത്യം അയ കാര്യം ആണ് പിന്നെ ഉള്ള എല്ലാ കുർബാന യിലും ഞാൻ ഭയ ഭക്തി ബഹുമാനത്തോടെ ഉണർവോട് കൂടെ ഇരുന്നിട്ട് ഉള്ളു അന്നത്തോടെ കൂടെ എന്റെ അവിശോശം എടുത്തു മാറ്റ പെട്ടു 😍😘

  • @soniasaji7906
    @soniasaji7906 Před 2 lety +15

    Thank you Lord to inspire and enlighten us through these testimonies. It's a very great channel. 🙏

  • @georgevettukattil5763
    @georgevettukattil5763 Před 2 lety +9

    These testimonies are so powerful that they strengthen the faith of the Christians and inspire the non Christians to accept Christ as their Lord and Saviour.

  • @mathewmj6478
    @mathewmj6478 Před 2 lety +7

    യേശുവേ ......

  • @joyjoseph9171
    @joyjoseph9171 Před 2 lety +6

    My Lord and my God

  • @alicemary7221
    @alicemary7221 Před 2 lety +1

    ഈശോയെ കരുണയായിരിക്കണമെ

  • @nice-worlds
    @nice-worlds Před 2 lety +3

    Thank you for this service🙏

  • @meeraxavier1851
    @meeraxavier1851 Před 2 lety +6

    Thank you Jesus

  • @athira586
    @athira586 Před 2 lety +5

    Ishoyee avidunn enneyum cherthu pidikane 🙏🏼

  • @reethammasebastian6340
    @reethammasebastian6340 Před 2 lety +6

    Jesus ,son of God have mercy on me

  • @devassypl6913
    @devassypl6913 Před rokem

    ആമേൻ ❤❤❤

  • @Mahimajibi
    @Mahimajibi Před 2 lety +3

    Thank you Jesus 🙏Appa please increase our faith 🙏🙏hallelujah 🙏amen 🙏

  • @valsammavarghese541
    @valsammavarghese541 Před 2 lety +3

    Karthave Sakala Vyakthikalum Sathya Daivathe Thirichariuvan Krupayakename. Amen

  • @georgejoseph3530
    @georgejoseph3530 Před 2 lety +8

    Esoye ellavarodum karunayayirikkaname anugra hikaname Thiruhrudayathilemurivil kathukollena thirurakthathal kazhuki pothinju sukshikane parisuthalmaval nirakene Jesus I trust in you hallelujah amen amen amen

  • @tomsonthomas9728
    @tomsonthomas9728 Před 2 lety +8

    Praise the lord.....

  • @jojoseph9112
    @jojoseph9112 Před 2 lety +6

    Amen!!!

  • @pyvarghese5316
    @pyvarghese5316 Před 2 lety +6

    Amen...hallelujah

  • @jollyjoseph758
    @jollyjoseph758 Před 2 lety +11

    Praise the Lord br. Pray for me and my family

  • @josephek6356
    @josephek6356 Před 2 lety +5

    Praise the Lord Hallelujah

  • @achuchacko3340
    @achuchacko3340 Před 2 lety +1

    ദൈവത്തെ അറിയാത്ത മക്കൾക്കുവണ്ടി പ്രാത്ഥിക്കാം ദൈവത്തെ അറിഞ്ഞവർ കൂടുതൽ ദൈവത്തോട് അടുത്തുജീവിക്കണം അതിനയും പ്രാത്ഥിക്കാം Dominice ബ്രദറിന് കൂടുതൽ ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @josephmanuel971
    @josephmanuel971 Před 2 lety +10

    Waiting for the second part.Thank you JESUS..!

  • @joyixeviyer7216
    @joyixeviyer7216 Před rokem

    . ഒരു വ്യക്തിയെ കാണുമ്പോൾ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും ദൈവം വെളിപ്പെടുത്തിത്തരുന്നു ഈ വരം ചേട്ടന് കിട്ടിയതിൽ ദൈവത്തിന് ഞാൻ നന്ദി പറയുന്നു സാധാരണ ഇതു വൈദികർക്ക് ആണ് കിട്ടുന്നത്

  • @dr.sanathananvelluva942
    @dr.sanathananvelluva942 Před 2 lety +2

    oh . Great !!!.

  • @shailyjacobjacob1567
    @shailyjacobjacob1567 Před 2 lety +8

    Yeshoye njanghalodu karunayayirikkaname amen 🙏

  • @josephvarughese3165
    @josephvarughese3165 Před 2 měsíci

    this brother God Jesus blessing him,hallelujah

  • @molyfrancis6332
    @molyfrancis6332 Před 2 lety +5

    Praise the lord 🙏🙏🙏

  • @mercuriusanorator5573
    @mercuriusanorator5573 Před 2 lety +3

    Praise the Lord.Hallelluijaha

  • @sabichanaugustine8344
    @sabichanaugustine8344 Před 24 dny

    Amen

  • @samashti1595
    @samashti1595 Před 2 lety +5

    I witness Christ 💙

  • @jollyabraham1830
    @jollyabraham1830 Před 2 lety +6

    God bless you brother

  • @bekasxavierbekas40
    @bekasxavierbekas40 Před 2 lety +2

    Praise the Lord 🙏🙏🙏

  • @ranjusunil5146
    @ranjusunil5146 Před 2 lety +2

    Jeevichirikunna daivam anu entea yesho

  • @mollysaji672
    @mollysaji672 Před 2 lety +3

    Amen 🙏🙏haleluyya 💕💕

  • @elizabethkankedath6559
    @elizabethkankedath6559 Před 2 lety +2

    Hallelujah 🙏🙏🙏🌸🌸🌸

  • @jmj4138
    @jmj4138 Před 2 lety +4

    Snehamaya ishoye angaye ariyathavarum angayil ninu akanu nikunavarum aaya makkaleyum annyamadastharaya angayude makkaleyum cherthu pidikane, shakthipeduthaname.
    Lokham muzhuvanum manasantharapeduthaname. Ishoye angayeyum angaye ruchichariyunna oro makkaleyum,
    satyan chetane pole anekaayiram makkalem Parihasikukayum avahelikukayum cheyunna oro makkaleyum ishoyude thiruhridayathinu parishudha ammayude vimala hridayam vazhi vishudha ausepithavinte karangal vazhi samarpikunu🌹
    Ishoye nanni 😊😘🥰
    *Thank you I Witness*

  • @godislove7605
    @godislove7605 Před 2 lety +1

    I witness, Good Initiative.👍
    May god bless you
    Good Witness
    Lord changed my life at Divine, September 5, 1992

  • @jainjain3333
    @jainjain3333 Před 2 lety +1

    Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏💕💕💕💕

  • @binduvijay7404
    @binduvijay7404 Před 2 lety +2

    Amen hallelujah

  • @deepathomas6032
    @deepathomas6032 Před rokem

    Hallelujah

  • @rose_rose66
    @rose_rose66 Před 2 lety +1

    Thank you Jesus love you Jesus 💖

  • @saijanmathew491
    @saijanmathew491 Před 3 měsíci

    Yashu va enikum ninna kananam hallaluya I love jesus ❤❤❤

  • @james-bu2ky
    @james-bu2ky Před 2 lety +3

    Praise the Lord 🙏🙏🙏❤❤❤

  • @jijojoseph4074
    @jijojoseph4074 Před 2 lety +2

    Hallelujah 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @dayasabu3151
    @dayasabu3151 Před 2 lety +2

    Amen,praise u jesus ..Testimony helps a lot of people

  • @lephginp475
    @lephginp475 Před 2 lety +1

    👌👌👌👏👏👏👏👏 PRAISE THE LORD AMEN AMEN AMEN

  • @merly2362
    @merly2362 Před 2 lety +4

    Please pray for my family too🙏

  • @prakhasham1166
    @prakhasham1166 Před 2 lety +1

    Praise Lord krishnankuttykuriakose

  • @philipposejoseph3744
    @philipposejoseph3744 Před rokem

    Praise the Lord. Thank you Jesus.

  • @thomastt64
    @thomastt64 Před 2 lety +1

    സത്യമായും ഈശോ ജീവിച്ചിരിക്കുന്നു

  • @jessychakkapan651
    @jessychakkapan651 Před 2 lety +1

    Praise the LORD.🙏🙏🙏❤❤❤🌷🌷🌷

  • @lovelysam290
    @lovelysam290 Před 2 lety +4

    🙏🙏🙏

  • @1santaclauseHoHoHo
    @1santaclauseHoHoHo Před 2 lety +1

    God bless you brother 🙏

  • @karukamaliljoseph5645
    @karukamaliljoseph5645 Před 2 lety +1

    Jesus i thrust in you A men 🙏🙏🙏❤❤❤

  • @Backyardveggies002
    @Backyardveggies002 Před 2 lety +1

    Praise the Lord!

  • @sijujosephsinu9416
    @sijujosephsinu9416 Před 2 lety +2

    Amen 🙏🙏🙏

  • @MrAnt5204
    @MrAnt5204 Před rokem

    ദൈവം ചേട്ടനെ സമ്മർദ്ദമായി അനുഗ്രഹിക്കട്ടെ 🙏🌹

  • @sebastianmorris5592
    @sebastianmorris5592 Před 2 lety +2

    Jesus please do a miracle for me.i want to belive you. You know wt am in need of.

  • @kpw7777
    @kpw7777 Před 2 lety +1

    താങ്കൾ എത്ര അനുഗ്രഹീതൻ.

  • @achammapaul6190
    @achammapaul6190 Před 2 lety +1

    🙏🙏, Praise the Lord

  • @josephthachanam8942
    @josephthachanam8942 Před 2 lety +1

    Well done brother Sathiyan at least u recognized yr real GOD he is the King of Kings JESUS Christ & the peoples of Christian especially the Catholic Christians. Jose Thachan, New Delhi.

  • @vabraham966
    @vabraham966 Před 2 lety +7

    🙏🙏👍👍👏👏👏❤️❤️

  • @rev7174
    @rev7174 Před 2 lety +2

    Daivathinu enneykkum mahathwam...🙏🙏🙏🙏🙏

  • @eoshoyasp2854
    @eoshoyasp2854 Před 2 lety +2

    Praise the Iord

  • @mariammajoshy4271
    @mariammajoshy4271 Před rokem

    Thankyou JESUS

  • @beenajohn112
    @beenajohn112 Před 2 lety +3

    good, continue this

  • @shinytony3085
    @shinytony3085 Před 2 lety +1

    Praise the Lord.

  • @reshjones
    @reshjones Před 2 lety +1

    Praise the Lord 🙌

  • @beenajoseph3552
    @beenajoseph3552 Před 2 lety +2

    Praise the Lord.എനിക്കും 10 വർഷം മുൻപ് രാത്രി 3 മണിക്ക് ദൈവം എന്നോട് സ്വപ്നത്തിൽ കൂടി സംസാരിച്ചു.ഇതു എന്നെ ഒരുപാട് മാറ്റി.ഞാൻ ഇത് എന്റെ ഫ്രണ്ട്‌സ് നോട് പലരോടും പറഞ്ഞു.എന്നെ ദൈവം ഒരു ഉത്തരവാദിതം ഏല്പിച്ചു.ഇന്നും ഞാൻ അതു ചെയ്യുന്നുണ്ട്‌. Praise the lord

    • @sofiyasofiya9366
      @sofiyasofiya9366 Před 2 lety +2

      Anik vandi prarthikane kudumbajeevitham thakarnu poyi kond erikuva

    • @jancygeorge4385
      @jancygeorge4385 Před 2 lety +1

      @@sofiyasofiya9366 Bible eduthu vachanam vaayikkooo. *Kruepasanathil* poyi udambhady eduthu prarthykkuuuuu. Thakarrunna kudumbha jeevitham thirrychu pidykkan , mathavum Jesusum sahayikkum. 100% urrappanu. Go ahead

  • @marymary-yw7kw
    @marymary-yw7kw Před rokem

    This is very true testement. I too went to potta. I had epilepsy and panakalachan called my name and told Jesus is touching me. After that I never had that disease. I felt like an electricity passing my body.

  • @stefinvlogs4919
    @stefinvlogs4919 Před 2 lety

    Hallaluya love you jessus

  • @robinsongomez6058
    @robinsongomez6058 Před 2 lety

    Praise the Lord

  • @vinstanjoseph1150
    @vinstanjoseph1150 Před 2 lety +1

    God bless you...

  • @prasadwayanad3837
    @prasadwayanad3837 Před 25 dny

    🙏🏻🙏🏻🙏🏻🌹🌹🌹❤️

  • @manojk5663
    @manojk5663 Před rokem

    Ammen🙏

  • @shobyabraham5207
    @shobyabraham5207 Před 2 lety +1

    True testimony. God bless u sathyan bro.....

  • @bijunnd
    @bijunnd Před 2 lety

    God bless