Video není dostupné.
Omlouváme se.

അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ CI സൈജു എന്തിനീ കടുംകൈ ചെയ്തു... | George Joseph

Sdílet
Vložit
  • čas přidán 16. 04. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Komentáře • 300

  • @moneym1904
    @moneym1904 Před 3 měsíci +48

    എല്ലാ ദുഷ്ടൻമാരുടേയും അവസാനം ഏതാണ്ട് ഇങ്ങനെയൊക്കെതന്നെയാണ്. ഇന്നല്ലെങ്കിൽ നാളെ. അൽപം ജഡസുഖത്തിനായി ആരെയും ഭയക്കാതെ എന്തും ചെയ്യാൻ മടിക്കാത്ത ഇവരെ ദൈവം, അതെ ശ്രിഷ്ടികർത്താവ്, സന്ദർശിക്കുന്ന ഒരു കാലം ഉണ്ടെന്ന് ഇത്തരക്കാർ മനസ്സിലാക്കട്ടെ. ആ 59 ദുഷ്ട ജന്തുക്കളും ഇതുപോലെ ചത്ത് ഒടുങ്ങാതിരിക്കാൻ മാനസാന്തരപ്പെടട്ടേ. പാപത്തിന്റെ ശമ്പളം മരണം.

  • @santhoshthomas6460
    @santhoshthomas6460 Před 3 měsíci +73

    നല്ല ഉപദേശം. ഇത്‌ എല്ലാവരും കേൾക്കേണ്ടത് ആണ്

  • @bijlikumar123
    @bijlikumar123 Před 3 měsíci +65

    പല പോലീസുകാർക്കും ഈ പരിപാടിയുണ്ട് ....

  • @NandakumarJNair32
    @NandakumarJNair32 Před 3 měsíci +43

    പാട് പെട്ട് PSC എഴുതി, ഒരു SI ആയപ്പോൾ മതി മറന്നു. അഹങ്കാരിയായി, പിന്നെ മറ്റുള്ളവരെ ഉപദ്രവിക്കലും പെണ്ണ് പിടിയുമൊക്കെ ആയി. പോലീസല്ലെ... ആര് ചോദിക്കാൻ. പക്ഷെ അവസ്സാനം കൈവിട്ട് പോയി. ചെറിയൊരു കയറിൽ എല്ലാം ഒടുങ്ങി... ഇത് പോലെ ഉള്ളവർക്ക് ഇതൊരു ഗുണപാഠമാണ്.

    • @mollyjoy9088
      @mollyjoy9088 Před 3 měsíci +6

      സാറ് പറഞ്ഞത് എത്രയോ
      സത്യമാണ്. ഇന്നലെ വരെ
      പിച്ചച്ചട്ടി എടുത്തവരായാലും
      ഇന്ന് ചെറിയൊരു നില
      വന്നാൽ എല്ലാവരും ഇന്നലെ നടന്ന അവസ്ഥ
      മറന്നു പോകുന്നു എന്നുള്ളത്
      വലിയൊരു സത്യമാണ്.

    • @5015pranav
      @5015pranav Před 3 měsíci +3

      പരസ്പര സമ്മതത്തോടെ sex ചെയ്തിട്ട് പിന്നീട് എന്നെ ബലാത്സംഗം ചെയ്തു എന്ന് പറഞ് കേസ് കൊടുക്കുന്നതും തെറ്റല്ലേ?

    • @jythoishkumar2197
      @jythoishkumar2197 Před 3 měsíci +1

      Dysp.thuoongi.sanal.kumar

    • @mollyjoy9088
      @mollyjoy9088 Před 3 měsíci +1

      പല മോഹന വാക്ധനങ്ങളും
      നൽകി, കാര്യം കഴിയുമ്പോൾ
      കറിവേപ്പില പോലെ തള്ളി
      ക്കളയുമ്പോൾ, ആരായാലും
      എന്ത് ചെയ്യും. ഇവിടെ അവൻ
      വാക്കുകൾ കൊണ്ട് ചൂഷണം
      ചെയ്യുകയും മനസുകൊണ്ട്
      പച്ചക്ക് തെറ്റ് ചെയ്യുകയുമാണ്
      ചെയ്യുന്നത്. വക്ക് മാറുമ്പോ
      ഴാണ് ഞാൻ ചതിക്കപ്പെട്ടു
      എന്ന് ഓരോരുത്തരും മനസിലാ
      ക്കുന്നത്. അപ്പോൾ അത്
      ഏകപക്ഷീയമലേ? ?
      അത് ബലാത്സംഗം അല്ലേ?

    • @rekhameher8934
      @rekhameher8934 Před 3 měsíci +1

      Correct

  • @babykurissingal8478
    @babykurissingal8478 Před 3 měsíci +96

    അധികാരം ഉള്ള ക്രിമിനൽ സ് എന്ത് ക്രിമിനൽ പ്രവർത്തനം നടത്താനും ഒരു മടിയുമില്ല ഇങ്ങനെയുള്ളവൻ ചാകണം

  • @majeedmohammedkunju7476
    @majeedmohammedkunju7476 Před 3 měsíci +81

    പോലീസ് എന്ന ബാനറിൽ ഒരുപാട് കൊള്ളരുതായ്മകൾ കാണിക്കുന്ന പല റാങ്കിൽ ഉള്ള ഒരു പാട് പേർ ഉണ്ട് അവർക്കൊക്കെ ഇതൊരു ഗുണപാഠം ആകും എന്ന് കരുതാം... 😘😘

  • @scbose5729
    @scbose5729 Před 3 měsíci +66

    ഇവനെ പോലെയുള്ള പോലീസുകാരെല്ലാം ഇങ്ങനെ ചെയ്യണം 😊😊😊

  • @joyaugustine2690
    @joyaugustine2690 Před 3 měsíci +137

    വേലി ചാടിയ മൂരിക്ക് കയറ് കുടുങ്ങി മരണം😂

    • @youtubeyt3114
      @youtubeyt3114 Před 3 měsíci

      പന്നി യാണെന്നാണ് തോന്നുന്നത് 😜

  • @nizara-xm1ff
    @nizara-xm1ff Před 3 měsíci +106

    ഇതക്കെ ചാവുന്നതാണ് നല്ലത്

    • @MC-jm6hx
      @MC-jm6hx Před 3 měsíci +2

      2 കൊല്ലം പ്രേമിച്ചു. പിണങ്ങിയപ്പോ ബലാൽസംഗം. ഇവിടെ പെണ്ണ് വിചാരിച്ചാൽ ഏതു ആണിന്റെയും ലൈഫ് കോഞ്ഞാട്ട

  • @balanck7270
    @balanck7270 Před 3 měsíci +112

    അധികാരം കൊണ്ട് അഹങ്കാരിക്കുന്ന ഇവന്മാർ ഈ ലോകത്ത് ജീവിച്ചിരിക്കാൻ അർഹർ അല്ല. മരിച്ചു പോകൽ മറ്റുള്ളവർക് അനുഗ്രഹം.

  • @user-gl6gx5dj2j
    @user-gl6gx5dj2j Před 3 měsíci +28

    കാക്കി തെമ്മാടിത്തരം കാണിക്കാനുള്ളതല്ല എന്ന് എല്ലാ കാക്കിധാരികളും മനസ്സിലാക്കുക!!

  • @notepad3813
    @notepad3813 Před 3 měsíci +39

    പാപത്തിൻ ശമ്പളം മരണം.

    • @samkutty5832
      @samkutty5832 Před 3 měsíci +1

      പാപത്തിന്റെ ശമ്പളം മരണം പാപത്തിന്റെ മോചനം യേശുക്രിസ്തു

    • @commentveeran164
      @commentveeran164 Před 3 měsíci

      ​@@samkutty5832കൃഷി കൃഷി..കുരിശു കൃഷി..ലാഭം മാത്രമുള്ള കൃഷി

  • @1948kutti
    @1948kutti Před 3 měsíci +39

    കുറ്റം ചെയ്യുന്നതിനു മുൻപ് ഒരു കുറ്റവാളിയും താൻ ചെയ്യുന്നത് ശരിയോ തെറ്റാ എന്ന് ചിന്തിക്കാറില്ല. ക്രമേണ അതു തെറ്റന്ന് മനസ്സിലാക്കുമ്പോഴേക്കും എല്ലാം കൈവിട്ടു പോയിരിക്കും. നിയമം പിന്നാലെ തുടരുന്നത് കാണുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നു. അവസാനം ആത്മഹത്യയിൽ ചെന്നെത്തു

    • @nigarsiddique2193
      @nigarsiddique2193 Před 3 měsíci

      ഇതിനെക്കാളും വലിയ കുറ്റവാളികൾ ആത്മഹത്യാ ചെയ്യുന്നില്ലല്ലോ

  • @samuelkottavathukkal
    @samuelkottavathukkal Před 3 měsíci +22

    സ്വയം ശിക്ഷ വിധിച്ചു അത് നടപ്പിലാക്കി.

  • @abdurshimanmp7393
    @abdurshimanmp7393 Před 3 měsíci +17

    ഇങ്ങനത്തെ പോലീസുകാർ ചത്തു പോകുന്നതാണ് നല്ലത് ഇതിനുപകരം നല്ല ഒരു ആത്മാർത്ഥത ഉള്ള പോലീസുകാരൻ വരട്ടെ എന്നു പ്രാർത്ഥിക്കാം

  • @Alikt.
    @Alikt. Před 3 měsíci +35

    തെളിവ് നശിപ്പിക്കാതെ ഇദ്ദേഹത്തിൻറെ യാത്ര മാതൃകാപരം

  • @manojkumarpp2245
    @manojkumarpp2245 Před 3 měsíci +16

    Very ഗുഡ്

  • @pavithranpv1334
    @pavithranpv1334 Před 3 měsíci +33

    ഇതുപോലെയുള്ള CI ഏമാൻ മരിച്ചതിൽ വളരെ സന്തോഷം രണ്ടുപേരും ചാകണം എന്നാലേ ഇതുപോലെയുള്ള ഇടപാട് കുറയും

  • @rajuthumpunkal6307
    @rajuthumpunkal6307 Před 3 měsíci +64

    കർമ്മഫലം അനുഭവിച്ചു
    തോന്ന്യവാസക്കാരൻ

  • @jamesdavid6048
    @jamesdavid6048 Před 3 měsíci +66

    അധികാരത്തിന്റെ തണലിൽ കാണിച്ച അഹങ്കാരം.

  • @ajaygosh6800
    @ajaygosh6800 Před 3 měsíci +31

    Rural SP or DGP ഇവരൊക്ക എന്തിനാ കേസ് എടുക്കാതെ ഇരിക്കുന്നത്.

    • @nishadmp6219
      @nishadmp6219 Před 3 měsíci

      പോലീസ് തമ്മി ഭായി ഭായി ആണ്

    • @nizara-xm1ff
      @nizara-xm1ff Před 3 měsíci +3

      @@nishadmp6219 പോലീസ് എന്ത് ഊള
      ത്തരം കാട്ടിയാലും ഡിപ്പാർട്ട്മെന്റ് അവരെ സംരക്ഷിക്കും അതാണ്
      അവർക്ക് ധൈര്യം

    • @akhilma6762
      @akhilma6762 Před 3 měsíci +1

      സാധാരണ പോലീസ് ആണെങ്കിൽ മാത്രം നടപടി അപ്പീസർ എന്തും ആവാം

  • @lissymathew1622
    @lissymathew1622 Před 3 měsíci +47

    വഴിവിട്ടജീവിതംരണ്ടുകുടുംബങ്ങൾ ഇല്ലാതായി.

  • @josepjohn1142
    @josepjohn1142 Před 3 měsíci +74

    എന്തായാലും.....ഈ...പണ്ടാരം... ചത്ത്......മലചിലെ...അതു..
    മതി.....ഇത്തരം......നരഭോജികൾ.. . ..നമുടെ.....ചുറ്റിലും
    ധാരാളം.. ...ഇത്...തന്നെയാകും.....ഇത്തരക്കാരുടെ...അവസ്ഥ....!!!!!!

  • @mohammedchirammal8309
    @mohammedchirammal8309 Před 3 měsíci +45

    വാൾ എടുത്തവൻ വളാൽ

  • @ajayansreelatha5381
    @ajayansreelatha5381 Před 3 měsíci +15

    ആ ലേഡി ഡോക്ടറുംനല്ല ക്ലിയർ അല്ല.അവരും അവരുടെ ഭർത്താവിനെ നോക്കി ജീവിക്കണമായിരുന്നു.

  • @Molly-kv9be
    @Molly-kv9be Před 3 měsíci +25

    എല്ലാ പീഡനകേസ് പ്രതികളും സ്വയം ഇതേപോലെ ശിക്ഷ വിധിച്ചിരുന്നു എങ്കിൽ നന്നായെനേം

  • @statusfactory5910
    @statusfactory5910 Před 3 měsíci +9

    വിവേകമുള്ള പോലീസുകാർക്കേ ജനങ്ങളെ സുരക്ഷിക്കാൻ കഴിയൂ 👍

  • @reghudasantr7660
    @reghudasantr7660 Před 3 měsíci +20

    കക്കിയിട്ടാൽ ചിലർ ആരാച്ചാർ എന്നതോന്നൽ വെറുതെ.

  • @sivadasanm.k.9728
    @sivadasanm.k.9728 Před 3 měsíci +4

    എല്ലാ ഞരമ്പു രോഗികൾക്കും വേലിചാട്ടക്കാർക്കും ഇതൊരു ഗുണപാഠമാകട്ടെ. കാലികാല വൈഭവമോ കാലത്തിൻ്റെ മാറ്റമോ അതോ ഞാനെന്ന ഭാവമോ അഹങ്കാരമോ എന്തു കൊണ്ടാണോ ആവോ ഞരമ്പു രോഗികളേയും വേലിചാട്ടക്കാരേയും കൊണ്ടിപ്പോൾ കളം നിറഞ്ഞിരിക്കുന്നു! അവിശുദ്ധ ബന്ധങ്ങളുടെ എത്രയെത്ര അത്യാഹിത വാർത്തകളാണ് ഓരോ ദിവസം പുറത്തുവന്നു കൊണ്ടിരിക്കുന്നത്? ഇത്രയൊക്കെ സംഭവങ്ങൾ അറിഞ്ഞിട്ടും കേട്ടിട്ടും ആളുകൾ അവിഹിതങ്ങളിലേക്ക് കണ്ണുംപൂട്ടി എടുത്തു ചാടുന്നതെന്തു കൊണ്ടാണ്?

  • @simijayaraj5447
    @simijayaraj5447 Před 3 měsíci +36

    C.i yude ഭാര്യക്ക് ജോലിയും കിട്ടും പൈസ യും കിട്ടും. നല്ല കാര്യം അയാൾ മരിച്ചത്

    • @abduaman4994
      @abduaman4994 Před 3 měsíci +7

      ജോലി യും പൈസ യും പെൻഷനും കിട്ടുന്ന കാര്യം സംശയമാണ്!

    • @anoopmathew1812
      @anoopmathew1812 Před 3 měsíci +5

      ആത്മഹത്യ ആയതുകൊണ്ട് കിട്ടുവാൻ സാധ്യത ഇല്ല

    • @freethinkerme
      @freethinkerme Před 3 měsíci

      ​@@anoopmathew1812kittum

    • @Kareenhaji-ux9zn
      @Kareenhaji-ux9zn Před 3 měsíci +1

      എങ്ങിനെ ചത്താലും കിട്ടും

    • @freethinkerme
      @freethinkerme Před 3 měsíci

      @@anoopmathew1812 kittum

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Před 3 měsíci +8

    Good advice

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Před 3 měsíci +7

    പോലീസുകാരന്റെ സ്ഥിരം
    പരിപാടിയാണിത് ഇപ്പോഴും പല പോലീസുകാരും ഇതു തുടരുന്നപരാതിയുമായി പോകുന്ന പെണ്ണുങ്ങൾ സൂക്ഷിക്കുക സ്ത്രീകളുടെ കേസുകൾ അന്യോഷിക്കുവാൻ വനിതാ പോലീസിനെ നിയോഗിക്കുക എന്നാലേ ഇത്തരം സംഭവങ്ങൾ അവസാനിക്കൂ

  • @advpsnair
    @advpsnair Před 3 měsíci +13

    പോലീസ് യൂണിഫോമിൽ കൊള്ളരുതായ്മകൾ കാട്ടുന്നവർക്ക് ഇത് ഒരു പാഠം ആകണം.

    • @anilj6618
      @anilj6618 Před 3 měsíci

      രണ്ടു പേരുടേയും സമ്മതത്തോടെ അല്ലെ

  • @aboobackerp2105
    @aboobackerp2105 Před 3 měsíci +3

    വളരെ ശരിയാണ്❤❤❤❤

  • @SamThomasss
    @SamThomasss Před 3 měsíci +22

    ഒരു കൊതുക് ചത്താൽ കൊച്ചിയിലെ കൊതുക് ശല്യം തീരുമോ?

  • @PrabheeshKumar-mp7bu
    @PrabheeshKumar-mp7bu Před 3 měsíci +10

    Good

  • @fasilvf7661
    @fasilvf7661 Před 3 měsíci +6

    അധികാരം ഉപയോഗിച്ച് പണത്തിനു കാമത്തിനും നിന്നാൽ ഇതാണ് സ്ഥിതി (ശിക്ഷ )ചിന്തയുള്ള മറ്റുള്ളവർക് ഉരുപാഠമാവട്ടെ....

  • @user-fn8fh7xz3p
    @user-fn8fh7xz3p Před 3 měsíci +10

    Super

  • @theindian2226
    @theindian2226 Před 3 měsíci +5

    A lesson for everyone

  • @shajijoseph5726
    @shajijoseph5726 Před 3 měsíci +4

    ഇപ്പോഴുള്ള പോലീസുകാർക്ക് ഇതൊരു പാഠമാകട്ടെ

  • @madhun3349
    @madhun3349 Před 3 měsíci +4

    എല്ലാ വൃത്തികെട്ട പോലീസ് കാരന്റെയും അവസാനം.... ഇങ്ങനെ.

  • @radhakrishnanmk9791
    @radhakrishnanmk9791 Před 3 měsíci +52

    സിദ്ധാർത്ഥിൻ്റെ കേസ് ഒതുക്കാൻ ശ്രമിച്ച നരഭോജികൾ ശ്രവിച്ചു 😢

  • @VijayaKumar-oi3br
    @VijayaKumar-oi3br Před 3 měsíci +13

    VERY GOOD ithupolulla themmadikal ottanavadhiyund police departmentil 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @vivette9195
    @vivette9195 Před 3 měsíci +7

    So disgusting events.
    Moral grounds are lost it's value and all the good teachings of parents, Teachers.. Sad indeed😢😢👏👏👏

  • @wilsonmanjaly9770
    @wilsonmanjaly9770 Před 3 měsíci +1

    100% correct

  • @valsanSamsung
    @valsanSamsung Před 3 měsíci +3

    Neatly explained

  • @muhdjalal638
    @muhdjalal638 Před 3 měsíci +1

    👍..Excellent....!!.🌹.!!

  • @prakashsankarathil3229
    @prakashsankarathil3229 Před 3 měsíci +2

    Sir, Every coin has two side . You explained only one side. Thanks.

  • @Turnermerdiff1885
    @Turnermerdiff1885 Před 3 měsíci +37

    പോലീസ് കാർ മരിച്ചെന്നു കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം

    • @SatheeshKumar-kp5ro
      @SatheeshKumar-kp5ro Před 3 měsíci

      സർവീസിൽ നല്ല സത്യ സന്ധരായ പോലീസ് കാരും ഉണ്ട്

  • @sidharthank9185
    @sidharthank9185 Před 3 měsíci +14

    അവരുടെ പണം അടിച്ചു മാറ്റി കാണും

  • @omanajohnson5687
    @omanajohnson5687 Před 3 měsíci

    Great advice sir . Hats off to you

  • @youth993
    @youth993 Před 3 měsíci +1

    Good, very good...

  • @sherif.T
    @sherif.T Před 3 měsíci +5

    സാധാരണ ഒരു മനുഷ്യന് നീതി ഉറപ്പാക്കേണ്ടത് പോലീസ് കാരൻ ആണ് ഇതു ചെയ്യുന്നത്

  • @jopanachi606
    @jopanachi606 Před 3 měsíci +1

    Well presented the issues.

  • @sreedevip4022
    @sreedevip4022 Před 3 měsíci +6

    വിനാശകാലേ വിപരീത ബുദ്ധി

  • @sebastianpx7613
    @sebastianpx7613 Před 3 měsíci +5

    👍🏻🌹🙏🏻

  • @sreenivassubramanyapanicke1090
    @sreenivassubramanyapanicke1090 Před 3 měsíci +2

    ഇയാളെ അറിയാം. ആൾ നല്ല ഒരു officer ആയിരുന്നു. നല്ല മര്യാദയോടെ ജനങ്ങളോട് ഇടപെടുന്ന ആൾ ആയിരുന്നു. പക്ഷെ എപ്പോഴോ അയാളുടെ നിയന്ത്രണം കയ്യിൽ നിന്നും വിട്ടു പോയി. വീട്ടിൽ ഒരു ഭാര്യ ഉണ്ടല്ലോ. പിന്നെ ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ?

  • @tt-jc7sb
    @tt-jc7sb Před 3 měsíci +13

    Joseph sir... Ayaaal okke chakendavan alle..

  • @user-zo7jt4ef8b
    @user-zo7jt4ef8b Před 3 měsíci +4

    എന്നേ മരിക്കേണ്ടവൻ . ഇത്തരക്കാർ ഭൂമിക്ക് പോലും ഒരു ഭാരം.

  • @johge02
    @johge02 Před 3 měsíci +1

    Perfect suggestion to all police men in service duration.

  • @india.19614
    @india.19614 Před 3 měsíci +4

    Government must remove all such people from our security force.

  • @thulaseedharanthulaseedhar6577
    @thulaseedharanthulaseedhar6577 Před 3 měsíci +4

    ആദ്യ ഭർത്താവ് രക്ഷപ്പെട്ടു. ഹാവൂ..

  • @dinesannambiar5833
    @dinesannambiar5833 Před 3 měsíci +1

    Salute to this respected Rtd police officer. Look how sincerely he speaks, Everyone should taje hus advice seriously.

  • @manojparambath3841
    @manojparambath3841 Před 3 měsíci +4

    വളരെ മോശം ആയ സ്ത്രീആണ് അത് എന്ന് തിരുവനന്തപുരംഉള്ള ആൾക്ക്ഒക്കെ അറിയാം അവളെ പലയാൾക്കാളു പ്രാപിച്ചിട്ടുണ്ട് VIP കൾക്ക് മാത്രമേ അവൾ കൊടുക്കുക എന്ന് അറിയാം എങ്ങനെ ആ IP കുടുങ്ങി പോയത് ശരിക്കു അനേഷിക്കെണ്ട കാര്യം ആണ് ഒരിക്കൽ സമ്മതതോടെ ബന്ധപെട്ട കേസ് സ്ത്രീകൾ ബലാത്സംഗം എന്ന രീതിയിൽ കേസ് കൊടുക്കുന്ന പ്രവണത അവസാനിപ്പീക്കേണ്ട സമയം ആയിരിക്കുന്നു

  • @MayaViswanathan-bl3ld
    @MayaViswanathan-bl3ld Před 3 měsíci +1

    Good speach

  • @nairpappanamkode9103
    @nairpappanamkode9103 Před 3 měsíci +15

    അങ്ങനെ മുന്നേ മട്ടന്നൂർ c i കുട്ടപ്പൻ ഇത് പോലെ അവിടെ ഉള്ള ലേഡി ഡോക്ടർ ആയി ബന്ധം സ്ഥാപിച്ച സ്റ്റോറി ഓർമ വരുന്നു. നാട്ടുകാർ പോലീസ് ജീപ്പ് ന്റെ ടയർ കുത്തി കീറി യ കഥ ഓർമ വരുന്നു..

  • @sibyvarghese9411
    @sibyvarghese9411 Před 3 měsíci +10

    Story for a masala movie

  • @roykg7374
    @roykg7374 Před 3 měsíci +4

    ശരിയെന്നു തോന്നുന്ന വഴി മരണത്തിലേക്ക് നയിക്കുന്നതാകാം (സുഭാഷിതങ്ങൾ 16:25)

  • @lillyjacob8884
    @lillyjacob8884 Před 3 měsíci +1

    Sir said correctly common man approaching government officials to get justice but many of them ignore for example I was employ in travencore tea estate groups from 1980 to 1993 but not Issue gratuity so I give petition to Labour commissioner but commissioner also support to company all relevant documents with me at last I petitioned to honourble CM and intervention I got my gratuity.

  • @shajipaul312
    @shajipaul312 Před 3 měsíci +1

    Big salyut sir.
    ..

  • @user-zq8ii4ng7z
    @user-zq8ii4ng7z Před 3 měsíci +4

    ഇവനൊക്കെ ജീവിച്ചിരുന്നാൽ ജനം ഇനി എന്തൊക്കെ കാണേണ്ടിവരും. അപ്പോൾ ഈ സംഭവിച്ചത് തന്നെ നല്ലതു.

  • @user-kw5iq1fk2r
    @user-kw5iq1fk2r Před 3 měsíci

    നല്ല കാര്യം

  • @gireeshpadikkal6003
    @gireeshpadikkal6003 Před 9 dny

    👌👍

  • @ygmoni8140
    @ygmoni8140 Před 3 měsíci +4

    Çongratulations,sir

  • @user-hb9yg7eb3n
    @user-hb9yg7eb3n Před 3 měsíci

    Sir,Hats off...

  • @kkgireesh4326
    @kkgireesh4326 Před 3 měsíci +3

    ഇതു പോലുള്ള ഉദ്ദോഗസ്ഥൻമാർ ഡിപ്പാർട്ട്മെന്റിന് അ പമാനമാണ് സ്വന്തം നിലക്ക് ശിക്ഷ നടപ്പിലാക്കിയത് കൊണ്ട് ഡിപ്പാർട്ട് മെന്റിന് അശ്വസിക്കാം

  • @kunjumonjoseph7509
    @kunjumonjoseph7509 Před 3 měsíci

    Very good news

  • @k.kmahamood7488
    @k.kmahamood7488 Před 2 dny

    Durbalanaya manassum burbalamaya chinagalum avasanam inganeyay joseph sir oru position ullavar valere chindikendi irikunnu joseph sir ethra clear aytanu parunnathu weldon sir i salut sir

  • @maryphilip2948
    @maryphilip2948 Před 3 měsíci

    Correct 💯

  • @kishorekumar-cs4lq
    @kishorekumar-cs4lq Před 3 měsíci +18

    എതിർ ഭാഗത്ത് ഒരു സ്ത്രീയായത് കൊണ്ടും അവരുടെ പരാതിക്ക് എപ്പോഴും മുൻതൂക്കം ലഭിക്കും എന്നതുകൊണ്ടും പോലീസുകാരനെ 100% വും കുറ്റപ്പെടുത്താൻ ഞാനില്ല. യഥാർത്ഥത്തിൽ സംഭവിച്ചത് അവർക്ക് രണ്ടു പേർക്കുമേ അറിയൂ

    • @Kareenhaji-ux9zn
      @Kareenhaji-ux9zn Před 3 měsíci +1

      തന്നെ നിൻെറ കണ്ട് പിടുത്തം വല്ലാത്ത ജാതി നല്ല ബുദ്ധിയുള്ള....

    • @NandakumarJNair32
      @NandakumarJNair32 Před 3 měsíci +1

      നിങ്ങൾ, കുറ്റപ്പെടുത്തേണ്ട. പക്ഷെ അയാളെ പോലെ ആകാതിരുന്നാൽ മതി.

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz Před 3 měsíci +4

    പിണറായി യുടെ ശബ്ദം പോലെ തോന്നി

  • @praveens4946
    @praveens4946 Před 3 měsíci +1

    👍👍👍

  • @shillumaniii6831
    @shillumaniii6831 Před 3 měsíci +3

    കൂടെ കിടക്കും അവസാനം പീഡനം 😂😂😂🤣

  • @mx24mxgp
    @mx24mxgp Před 3 měsíci

    ഇതു കേട്ടപ്പോൾ സന്തോഷമായി

  • @harindranathj1289
    @harindranathj1289 Před 3 měsíci +1

    Shame Shame, very sad...you doctor you spoiled 4 families 😢

  • @farukfaruk-do1xx
    @farukfaruk-do1xx Před 3 měsíci +1

    Prakrthi niyamam

  • @renjothomas1
    @renjothomas1 Před 3 měsíci +1

    ഇങ്ങനെ അധികാരം കൈ കാര്യം ചെയ്യുന്ന മനുഷ്യരുമായി അടുക്കുമ്പോൾ വളരെ സൂക്ഷിക്കുക പല മനുഷ്യരും അധികാരം കിട്ടുമ്പോൾ പിശാചുക്കൾ ആകുന്നു

  • @sukumaranm.g7855
    @sukumaranm.g7855 Před 3 měsíci

    Well said sir. One more thing.. Do u know one mr. Ks krishnakumar formerly one ACP kochin city

  • @asokrajcharalingal9082
    @asokrajcharalingal9082 Před 3 měsíci +1

    👍👍👍👍🙏🙏

  • @user-gj9dt6nn4c
    @user-gj9dt6nn4c Před 3 měsíci +1

    ഈ അവിഹിത പ്രശ്നങ്ങൾ ഒക്കെ തലക്കകത്തുള്ള ആൾ ഒരു പോലീസ് സ്റ്റേഷൻ എങ്ങനെ മാനേജ് ചെയ്യു०???. ജനങ്ങൾക്ക് എന്തു നീതി കിട്ടു०???. താഴെയുള്ള പോലീസകാർ എത്ര പീഡനം അനുഭവിച്ചു കാണു०.

  • @jayakumar2668
    @jayakumar2668 Před 3 měsíci +1

    Sir

  • @josemm4774
    @josemm4774 Před 3 měsíci +4

    വീട് ഒഴിപ്പിക്കാൻ പോലീസിന് എന്ത് അധികാരം.

  • @prakashkannappan1336
    @prakashkannappan1336 Před 3 měsíci

    എന്നിട്ട് മരിച്ചാലും സാരമില്ല

  • @hassankunhimtc9618
    @hassankunhimtc9618 Před 3 měsíci

    Its a lesson for all Law Enforcement Officers.

  • @maheshram07
    @maheshram07 Před 3 měsíci +2

    വിവാഹ വാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു എന്നല്ലേ കേസ്. എന്തെങ്കിലും വാഗ്ദാനം നൽകാതെ ശാരീരിക ബന്ധം നടക്കുമോ. അത് ഇപ്പൊൾ സ്വന്തം പങ്കാളി ആയാൽ പോലും. വിവാഹ വാഗ്ദാനം നൽകുമ്പോൾ അത് പാലിക്ക പെടാതെ പോകാനും സാധ്യത ഉണ്ടു എന്നൊരു വിധി ഈയിടെ മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഒരു കേസ് ലോജിക്കൽ ആണോ.

  • @fracisk.s.3381
    @fracisk.s.3381 Před 3 měsíci

    Well done Mr. Police

  • @vijayakumarpillai415
    @vijayakumarpillai415 Před 3 měsíci +8

    സാറിനൊരു പുതിയ വിഷയം കിട്ടി!

    • @mayinthidil8653
      @mayinthidil8653 Před 3 měsíci +2

      So what

    • @3dpressusallc267
      @3dpressusallc267 Před 3 měsíci +3

      സാർ അങ്ങനെയുള്ള വിഷയാസക്തൻ അല്ല 😔

  • @mboithang4448
    @mboithang4448 Před 3 měsíci +1

    Georg joseph sir parayunnathu കേട്ടാൽ തോന്നും e naari polickarante അച്ഛൻ്റെ പേര് ഹരിശ്ചന്ദ്രൻ എന്നായിരുന്നു അന്ന്😂😂😂😂😂😂😂😂😂😂😂😂😂😂😂.....

  • @user-ds2yo8jd6x
    @user-ds2yo8jd6x Před 3 měsíci +1

    Criminals....

  • @bijlikumar123
    @bijlikumar123 Před 3 měsíci +9

    ഡോക്ടർ നല്ലൊരു കളിക്കാരിയാണല്ലോ ???

    • @abduaman4994
      @abduaman4994 Před 3 měsíci +4

      ആരാ മോശം 🙂😂

    • @PurplePlums2023
      @PurplePlums2023 Před 3 měsíci

      Eda, neeyonnu Mari kodukku. Ninte bharya ninakku tharatha Kali veroruthanu kodukkunnathu kanam. Ellarkkum Kali ariyamedo. Ishta purushanum pattiya sandarbhavum undenkil sheelavathikalillennanu shasthrom. Pakshe ishtapurushan mustanu. Chumma keri pidichal Pani medikkum.

    • @mohamedsalim9459
      @mohamedsalim9459 Před 3 měsíci

      കളിക്കാരി അല്ല.. ലാത്തി ഇഷ്ട പെടുന്ന ഒരു മനുഷ്യ സ്നേഹി😜