മദ്യപിച്ച് ലക്കു കെട്ടു, ഒൻപത് വർഷം ചാത്തൻസേവ ചെയ്തു. ഒടുവിൽ യേശു രക്ഷിച്ചു - I Witness Testimony

Sdílet
Vložit
  • čas přidán 27. 03. 2022
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    മദ്യപിച്ച് ലക്കു കെട്ടു, ഒൻപത് വർഷം ചാത്തൻസേവ ചെയ്തു. ഒടുവിൽ യേശു രക്ഷിച്ചു - I Witness Testimony

Komentáře • 94

  • @Joshy73
    @Joshy73 Před 2 lety +55

    അടുത്ത എപ്പിസോഡിന് കാത്തിരിക്കാൻ വയ്യാ പ്ലീസ് വേഗം ഇടു യേശുവിനെ കാണാനും അനുഭവിക്കാൻ കൊതിയായി

  • @mathewmj6478
    @mathewmj6478 Před 2 lety +30

    രക്ഷ യേശുവിലൂടെ മാത്രം ലോകം അവന്റെ കൈത്തുമ്പിൽ . ബാക്കി ഭാഗം ഉടൻ വരട്ടെ .

  • @georgevarghese2735
    @georgevarghese2735 Před 2 lety +5

    പ്രീയ സഹോദരനെയും കുടുമ്പത്തെയും ദൈവം അനുഗ്രെഹിക്കട്ടെ ആമേൻ

  • @philipmkky1889
    @philipmkky1889 Před 2 lety +6

    കർത്താവിന്റെ പ്രവൃത്തികൾ തലമുറ തലമുറകളോട് വിവരിക്കട്ടെ. ഏറെ പ്രതീക്ഷയോടെ.......

  • @kb.kottoor2403
    @kb.kottoor2403 Před 2 lety +4

    യേശു ആണ് എല്ലാം.. അതിനപ്പുറം വേറെ ഒന്നും ഇല്ല.....

  • @tinusebastian432
    @tinusebastian432 Před 2 lety +12

    അവർ‍ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും. യെശയ്യാ 65:24

  • @sundarisundari2180
    @sundarisundari2180 Před 2 lety +21

    അടുത്ത ഭാഗം വേഗം ഇടണേ

    • @mariya9147
      @mariya9147 Před 2 lety +1

      വേഗത്തിൽ 🙏🙏🙏❤❤❤❤

  • @philipmkky1889
    @philipmkky1889 Před 2 lety +4

    കർത്താവിന്റെ തീ വീണാൽ ,ആ അനുഭവം എല്ലാ സഹോദരങ്ങൾക്കും എത്രയും വേഗം ഉണ്ടാകട്ടെ

  • @josephpanakal9920
    @josephpanakal9920 Před 2 lety +12

    🙏ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏ആമേൻ

  • @preethypaul6292
    @preethypaul6292 Před 2 lety +8

    Waiting for next episode.

  • @Mahimajibi
    @Mahimajibi Před 2 lety +9

    Praise the lord 🙏thank you lord 🙏🙏Jesus Please bless all families 🙏🙏🙏God bless you 🙏hallelujah 🙏amen

  • @shailyjacobjacob1567
    @shailyjacobjacob1567 Před 2 lety +7

    Glory to God amen 🙏

  • @sisterarul4711
    @sisterarul4711 Před 2 lety +7

    Please pray for a boy Ramesh by name, he is a catholic boy not going to church, not talking to his classmates. He is a X std student 🙏🏾🙏🏾🙏🏾

  • @preethypaul6292
    @preethypaul6292 Před 2 lety +6

    God bless you. God bless everyone.

  • @johnsonvjvj5382
    @johnsonvjvj5382 Před 2 lety +6

    God bless you

  • @LP-uh1fc
    @LP-uh1fc Před 2 lety +5

    Thankyou Jesus Lord🙏🙏🙏waiting for part 2

  • @tomsie2000
    @tomsie2000 Před 2 lety +3

    Praise the Lord

  • @preethypaul6292
    @preethypaul6292 Před 2 lety +7

    This channel and you dear brother both are true blessing for my life ❤️

  • @bekasxavierbekas40
    @bekasxavierbekas40 Před 2 lety +2

    Praise the Lord 🙏🙏🙏

  • @jollyabraham1830
    @jollyabraham1830 Před 2 lety +4

    Waiting for the next part patiently.

  • @georgevettukattil5763
    @georgevettukattil5763 Před 2 lety +3

    Jesus Christ is a never- departing presence in our lives.

  • @christinwilson3104
    @christinwilson3104 Před 2 lety +5

    അടുത്ത episod നാളെ ഇടണേ... 😇

  • @joicydavid1238
    @joicydavid1238 Před 2 lety +3

    waiting

  • @mariamsunny4371
    @mariamsunny4371 Před 2 lety +6

    Glory to Almighty God 🙏

  • @mollysaji672
    @mollysaji672 Před 2 lety +2

    Amen 🙏🙏praise the lord 🌹🌹

  • @SUMATHI-ij1fs
    @SUMATHI-ij1fs Před 2 lety +3

    Orupaduorupadu kariyangal ezhuthuvanundu ketto but ente husbandinte e nasicha kallukudy onnu matti thareneme Amen pithave

  • @anithatailers6028
    @anithatailers6028 Před 5 měsíci

    100% ശരി ആണ് സമാധാനം കിട്ടും 🙏🙏🙏🙏🙏

  • @youhannonparambath5065
    @youhannonparambath5065 Před 2 lety +1

    Praise the Lord🙏

  • @lightministriesindia4846
    @lightministriesindia4846 Před 2 lety +1

    Very good message

  • @dayasabu3151
    @dayasabu3151 Před 2 lety +2

    Praise u jesus

  • @alexymathews7459
    @alexymathews7459 Před 2 lety +1

    Praise God!

  • @sherinj6098
    @sherinj6098 Před 2 lety

    Praise the lord

  • @tinarajan4005
    @tinarajan4005 Před 2 lety

    Amen🙏🙏🙏♥Prasanna,Delhi👏

  • @eshodamole8356
    @eshodamole8356 Před 2 lety +2

    god bless u brother

  • @jsdealbeth
    @jsdealbeth Před rokem

    "Praise the Lord " God bless you dear brother...!!!!

  • @SUMATHI-ij1fs
    @SUMATHI-ij1fs Před 2 lety +4

    Jangle iniyum janglude veettil jolikku vannavarude veedukalil thamasikkuvan idavarutharuthe pithave agede kalupidikkunnu pithave janglkorru vvedu sariakki thareneme

  • @jayarajkalluvelil
    @jayarajkalluvelil Před 7 měsíci

    ഇപ്പോൾ അവർ അനുഭവിക്കുന്ന സമാധാനം ആർക്ക് വിവരിക്കാൻ കഴിയും ❤❤

  • @antonyandrews2902
    @antonyandrews2902 Před rokem

    God bless you.. 🙏

  • @SUMATHI-ij1fs
    @SUMATHI-ij1fs Před 2 lety +3

    Pithave jangale sahayikkan manazundaveneme

  • @anishkurian2851
    @anishkurian2851 Před 2 lety

    Amen

  • @lucyjoseph2816
    @lucyjoseph2816 Před 2 lety +2

    Ende esoye chechiyude husbandine onnu thodaname🙏🙏🙏

  • @kpantonyantony
    @kpantonyantony Před rokem

    Oh my Lord, please help us.

  • @bencysebastian946
    @bencysebastian946 Před 2 lety +2

    🙏✝️🙏

  • @melwindavid8050
    @melwindavid8050 Před 2 lety +3

    Part 2 please

  • @priyadevasia8363
    @priyadevasia8363 Před 2 lety

    👍👍👍

  • @thomastt64
    @thomastt64 Před 2 lety +2

    Satamayum......yeshu..geevichirikkunnlu

  • @SUMATHI-ij1fs
    @SUMATHI-ij1fs Před 2 lety +1

    Pithave janglukku janglude house owner thannirikkunna last dayum kazhinjirikkunnu pithave jangale rakshikeneme abba pithave nalathe paisa thannekkaneme

  • @jamesjoseph5389
    @jamesjoseph5389 Před 2 lety +4

    God bless you brother

  • @sherlyjoseph7064
    @sherlyjoseph7064 Před 2 lety

    Jesus is the living God

  • @SUMATHI-ij1fs
    @SUMATHI-ij1fs Před 2 lety +3

    Esuve dhaveed putra agekku ariyathyi onnum thanne illennu viswasikkunnu pithave

  • @princevk1295
    @princevk1295 Před 2 lety

    Amen 🙏....
    യേശുവേ നന്ദി.. നല്ല സാക്ഷ്യം...
    എന്തുകൊണ്ടാണ് ഈ സാക്ഷ്യം ഒരുമിച്ചു ഇടാത്തത് ? കേട്ടവർക്കു വിശ്വാസം വർധിപ്പിക്കയുന്ന സാക്ഷ്യം ആണ്...ഇപ്പോ കേട്ടവർ മുഴുവൻ ഇതിന്റെ ബാക്കി കേൾക്കണമെന്നില്ല. ദൈവത്തിന്റെ വചനത്തിന് വേണ്ടി ആളുകൾ കാത്തിരിക്യാണോ...

    • @IWitness
      @IWitness  Před 2 lety

      czcams.com/video/A3b4-MiE8tI/video.html

  • @tomy6332
    @tomy6332 Před 2 lety

    Njn degree vare padichittund... Oru joliyum illa... Veetukaarum naatukaarum ottapeduthaan thudaghi... Njn oru kuttavum cheythittilaa

  • @hnn4960
    @hnn4960 Před 2 lety

    Entey makanteyum badhabbitsum badbehaviourum marane

  • @tomy6332
    @tomy6332 Před 2 lety

    Brother enik ellam nashttapettu... Njn kudi illa vali illa kanjaavu illa Onnum illa... Pakshe jeevithathil enik rakshapedan pattinilla a... Age 31 aayi... Njn ente life il valuthaitt oru thettum cheythittillaa... Aaareyum dhrohichittilla...

    • @jithinreji8304
      @jithinreji8304 Před 2 lety

      Ask and you shall receive. Knock and it will be open for you.god be with you

    • @tomy6332
      @tomy6332 Před 2 lety

      @@jithinreji8304 aaaru paranju... God ente koode illa bro.... Njn verum oru fool aaayi poiii...

    • @sonia-gw3mj
      @sonia-gw3mj Před rokem

      Im.alsoo

    • @user-yg3yx7hn1t
      @user-yg3yx7hn1t Před rokem

      @@tomy6332 I'm 33,

    • @flamingo5900
      @flamingo5900 Před 3 měsíci

      താങ്കൾ ആദ്യമായി ചെയ്യേണ്ടത് ദിവസവും ബൈബിൾ വായിക്കുക എന്നതാണ്. എല്ലാ ശക്തിയും, ജീവനും വിടുതലും വചനത്തിലൂടെ വരുന്നു. വചനം ഒരിക്കലും കുറഞ്ഞ് പോകരുത്. പിന്നീട് ചെയ്യേണ്ടത് പ്രാർത്ഥനയും ഉപവാസവുമാണ്. ഉപവാസമില്ലാതെ പ്രാർത്ഥനയിൽ വലിയ ശക്തി കാണുകയില്ല. പ്രാർത്ഥിക്കുമ്പോൾ എല്ലാ ശാപങ്ങളും യേശുവിൻ്റെ രക്തത്താൽ അഴിഞ്ഞു പോകുവാൻ വേണ്ടി പ്രാർത്ഥിക്കുക. അതു പോലെ തന്നെ ഭാവിയുടെ വിഷയങ്ങൾ ഓരോന്നെടുത്ത് അതിൻ്റെ വഴികൾ തുറന്നു വരാൻ വേണ്ടി പ്രാർത്ഥിക്കുക. ഓരോ പ്രാവശ്യവും പ്രാർത്ഥിക്കുമ്പോൾ വിടുതൽ സംഭവിച്ചു കൊണ്ടിരിക്കും. ചിലപ്പോൾ പർവതം പോലുള്ള വിഷയങ്ങളായിരിക്കും താങ്കളുടെ വഴി മുടക്കുന്നത്. ആയതിനാൽ സമയം എടുക്കും.

  • @maryjoseph1181
    @maryjoseph1181 Před rokem

    M

  • @vineeths1074
    @vineeths1074 Před 2 lety

    Enthu vaaday ithu okke bakki ulla mathakara kuttam paranju nadakunnu. Etra roopa kitty ithinu.

  • @sneharobin3486
    @sneharobin3486 Před 2 lety +1

    Christian aay janichit karyam illa. Isow namude ullil vasikanam. Njan oke enthoram paapi aanu. Enikonum esoye kaanan ulla bhagyam illa🥺. Daivathodu oru nanniyum illa...enik esoye kaananm enn ind...esoye thott ariyanam enn ind

  • @binumadavan8263
    @binumadavan8263 Před 2 lety +2

    Raksha Yeshu mathram.

  • @divakaranm5035
    @divakaranm5035 Před 2 lety +1

    ആശുപത്രികൾ പൂട്ടേണ്ടി വരുമോ

    • @tonygeorge1607
      @tonygeorge1607 Před 2 lety +14

      Will keep it open for you. Don't worry

    • @sherlyjoseph7064
      @sherlyjoseph7064 Před 2 lety +4

      Entha samsayam karthavu paranjapole ellarum jeevicchal satan konduvarunna ella rogavum mari hospital poottum.

    • @user-ui4dw8tm2d
      @user-ui4dw8tm2d Před 2 lety +5

      വിശ്വാസമില്ലാത്തവർക്ക് വേണ്ടേ 😏😏

    • @dmat371
      @dmat371 Před 2 lety +3

      Divakara,please try Jesus …

    • @augustinjoseph3228
      @augustinjoseph3228 Před 2 lety +2

      Divakaranu Hospital vende 😅

  • @bibinkunjumon7959
    @bibinkunjumon7959 Před 2 lety

    ഇപ്പോളെങ്കിലും താൻ റേഷപെട്ടല്ലോ 😂😂😂😂

  • @soumyajaimon4160
    @soumyajaimon4160 Před 2 lety +3

    Praise the Lord

  • @danysworld5915
    @danysworld5915 Před 2 lety +2

    അടുത്ത ഭാഗം വേഗം ഇടണേ

  • @princealex8709
    @princealex8709 Před 2 lety +1

    Praise the Lord