നരബലി ചെയ്യുന്ന ഗോത്രവർഗ്ഗക്കാരുടെ മന്ത്രവാദിയുടെ മുന്നിൽ യേശു അത്ഭുതം ചെയ്യുന്നത് ഞാൻ കണ്ടതാ

Sdílet
Vložit
  • čas přidán 24. 04. 2022
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    നരബലി ചെയ്യുന്ന ഗോത്രവർഗ്ഗക്കാരുടെ മന്ത്രവാദിയുടെ മുന്നിൽ യേശു അത്ഭുതം ചെയ്യുന്നത് ഞാൻ കണ്ടതാ - I Witness Testimony - Malayalam Christian Testimony

Komentáře • 367

  • @leena3867
    @leena3867 Před 2 lety +5

    യേശുവേ അങ്ങ് ലോകം മുഴുവനിലും നിറഞ്ഞു നിൽക്കുന്നുഎന്നും ഇപ്പോഴും ജീവിക്കുന്നു എന്നതിൽ ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏🌹🌹🌹

  • @thomasmichael3318
    @thomasmichael3318 Před 2 lety +50

    ഉദ്ധിതനായ സർവ്വ ശക്തമായ ജീവിക്കുന്ന ദൈവം 🙏ഹല്ലേലുയ 🙏

  • @priyaantony348
    @priyaantony348 Před 2 lety +36

    പരിശുദ്ധ പരമ ദിവ്യകാരുണ്യമേ എന്നേരവും സ്തുതിയും ആരാധനയും 🙏🙏🙏

  • @davidthomas9486
    @davidthomas9486 Před 2 lety +56

    ദൈവമേ, ലോകം മുഴുവന്റെ മേലും കരുണ യായിരിക്കേണമേ 🙏🏼🙏🏼

  • @molycherian2343
    @molycherian2343 Před 2 lety +7

    യേശു നാമ ത്തിനു മഹത്വം ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും. ആമേൻ. 🙏🙏

  • @gesalalazar63
    @gesalalazar63 Před 2 lety +34

    യേശുവേ... അവിടുത്തെ പുരോഹിതരെ ഓർത്തു നന്ദി പറയുന്നു. അവിടുത്തെ എല്ലാ അഭിക്ഷത്തരെയും അനുഗ്രഹിച്ചു ഉയർത്തണമേ. 🙏

  • @sonichanvarghese8950
    @sonichanvarghese8950 Před 2 lety +53

    യേശു നാമത്തിന് മഹത്വം ഉണ്ടാകട്ടെ.

  • @justincamoens
    @justincamoens Před 2 lety +43

    I don't have words to express my gratitude for broadcasting this testimony. The most delightful point is about the real presence of Jesus in the eucharist . I pray for those who left catholic church to listen these testimony so that they are back to church , so that we have unity in Our Lord Jesus Christ.
    I love you Jesus "Jeshuu"

  • @ashizvlog6792
    @ashizvlog6792 Před 2 lety +18

    എന്റെ കർത്താവെ എന്റെ ദൈവമെ

  • @rosemary-mq6uq
    @rosemary-mq6uq Před 2 lety +23

    എന്റെ കർത്താവേ
    എന്റെ ദൈവമേ
    എന്റെ സ്നേഹമേ
    എന്റെ വിശ്വാസമേ,
    എന്റെ സൗഖ്യമേ ആരാധന
    ഈശോയെ ആരാധന ആരാധന ആരാധന

  • @mathewmj6478
    @mathewmj6478 Před 2 lety +57

    എന്റെ ദൈവത്തിനു സ്തുതി യും മഹത്വവും ആരാധനയും എന്നേക്കും ഉണ്ടാകട്ടെ ആമേൻ 🙏🙏🙏

  • @holymother123
    @holymother123 Před 2 lety +10

    യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഇത്രയേറേ അത്ഭുതം പ്രവർത്തിച്ച എന്റെ ദൈവം എനിക്കും ഒരു ഗവൺമെന്റ് ജോലി തരും എന്ന് ഞാൻ ശക്തമായും ഉറച്ചുവിശ്വസിക്കുന്നു ഈശോയെ സ്തുതി സ്തോത്രം ആരാധന🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🕯️🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🕯️🕯️🕯️🕯️🕯️🕯️💐💐💐💐💐💐💐🌹🌹🌹🌹🌹💐🌹🌹🌹🌹

  • @nimmianil471
    @nimmianil471 Před 2 lety +5

    എല്ലാത്തിനും മേലായ നാമം ശ്രീയേശു കർത്താവ്

  • @drjewelpaul
    @drjewelpaul Před 2 lety +16

    കർത്താവെ, യേശുവേ!Jeshu🙏🏼അങ്ങ് വലിയവൻ!അത്യുന്നതൻ!സർവശക്തൻ!സർവ്വതിനും മേൽ അധിപൻ!രാജാധിരാജൻ 🙇🙇‍♀️🙇‍♂️

  • @princevk1295
    @princevk1295 Před 2 lety +8

    നിത്യ സ്തുതിക്കു യോഗ്യമായ പരിശുദ്ധപരമദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും.. 🙏

  • @vinodkumarantony3483
    @vinodkumarantony3483 Před 2 lety +6

    നിത്യം ജീവിക്കുന്ന എൻ്റെ സജീവ ദൈവമേ അങ്ങേക്ക് മഹത്വം🙏🙏🙏🙏🙏🙏🙏🙏🙏

  • @marypaulose6301
    @marypaulose6301 Před 2 lety +10

    സത്യ ദൈവമായ അങ്ങയുടെ കൃപ എല്ലാ മക്കളിലും ഉണ്ടാകണേ എന്നു പ്രാർത്ഥിക്കാൻ എല്ലാവരും തയ്യാറാകണേ.🙏🙏🙏🙏🙏

  • @renzyjoseph4930
    @renzyjoseph4930 Před 2 lety +5

    യേശുവേ അങ്ങാണ് ഈ ലോകത്തിന്റെ ഏക രക്ഷകനും ദൈവവും 🙏🙏

  • @ever1002
    @ever1002 Před 2 lety +10

    Wow... extremely powerful testimony❤️❤️✨️✨️പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ✨️

  • @jincybiju1801
    @jincybiju1801 Před 2 lety +2

    ഈശോ എന്റെയും ലോകം മുഴുവന്റെ മേലും കരുണ ആകണമേ

  • @shinojwayanad7294
    @shinojwayanad7294 Před 2 lety +2

    യേശുവേ നന്ദി യേശുവേ ആരാധന

  • @sherlyjoseph7064
    @sherlyjoseph7064 Před 2 lety +11

    I cried and cried and ..... Non stop crying. My Lord is living . He is love He is mercy He is forgiveness and He is everything...... I witness team you are doing a great job by bringing many towards the truth by living testimonies. Prayers for your further missions.

  • @gesalalazar63
    @gesalalazar63 Před 2 lety +4

    യേശുവേ... ഈ വിശ്വാസം എനിക്കും തരണമേ. 🙏

  • @lissygeorge3211
    @lissygeorge3211 Před 2 lety +4

    എന്നു മെന്നേക്കും ആരാധനയും സ്തുതിയും മഹത്വവും എന്റെ ദൈവത്തിന് അ൪പ്പിക്കുന്നു.

  • @Sajimukhathala
    @Sajimukhathala Před 2 lety +7

    എൻറെ കർത്താവെ, എൻറെ ദൈവമേ..

  • @anieshence8087
    @anieshence8087 Před 2 lety +3

    ❤️❤️❤️🙏🏻 ഈശോയ്ക്ക് മഹത്വമുണ്ടാകട്ടെ.

  • @maryakkanath6687
    @maryakkanath6687 Před 2 lety +14

    Thanks to Almighty Lord our God. 🙏🙏🙏

  • @Truth_And_Love
    @Truth_And_Love Před 2 lety +14

    Praise the lord, thank you Jesus ❤️

  • @mariya9147
    @mariya9147 Před 2 lety +3

    എന്റെ സമ്പത്തെന്നുചൊല്ലുവാൻ വേറെയില്ലാരും യേശുമാത്രം സമ്പത്താകുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @roziyarozy8294
    @roziyarozy8294 Před 2 lety +4

    യേശുവേ നന്ദി🙏🙏🙏

  • @dayasabu3151
    @dayasabu3151 Před 2 lety +11

    Amazing Test Imony, Amen Hallelujah

  • @alphonsababu9863
    @alphonsababu9863 Před 2 lety +3

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് സ്തുതിയും മഹത്വവും ആരാധനയും എനിയിക്കും ആമേൻ

  • @sabucb2885
    @sabucb2885 Před 2 lety +7

    🙏🌹 എല്ലാ മഹത്വവും യേശുവിന്🌹🙏

  • @sobhathomas9952
    @sobhathomas9952 Před 2 lety +4

    എന്റെ ഈശോയെ 🙏🙏🙏🙏🙏

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Před 2 lety +2

    യേശു ഇന്നും ജീവിക്കുന്നു 🙏🙏🙏

  • @kpantonyantony
    @kpantonyantony Před 2 lety +7

    Excellent. Praise the lord Jesus. Hallelujah 🙏🙏

  • @wilsonkp7029
    @wilsonkp7029 Před 2 lety +3

    എന്റെ ദൈവമേ ആരാധന ❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @ajimathew2198
    @ajimathew2198 Před 2 lety +30

    എന്റെ വലത് വശത്തെ കണ്ണിനു വേണ്ടി ഒന്ന് പ്രാർത്ഥിക്കുമോ. കാഴ്ച്ച കുറവാണ്.

    • @sheeja.b
      @sheeja.b Před 2 lety

      വിഷമിക്കണ്ട സഹോദര . ഇസ്രായേലിന്റെ ദൈവം ഉടനെതന്നെ നിങ്ങളുടെ കണ്ണിന്റെ പ്രോബ്ലം മാറ്റിത്തരും . അവൻ അസാധ്യങ്ങളെ സാധ്യമാക്കുന്നവനാണ് . ധൈര്യമായിട്ട് ഇരിക്കുന്നു . കർത്താവ് കൂടെയൊണ്ട്

    • @sheeja.b
      @sheeja.b Před 2 lety +6

      നിങ്ങളുടെ കണ്ണിനു പൂർണ കാഴ്ച കിട്ടും . കർത്താവ് തരും . ഒറപ്പ് .

    • @clintondelly1017
      @clintondelly1017 Před 2 lety +3

      I will pray for you

    • @sherlyjoseph7064
      @sherlyjoseph7064 Před 2 lety +1

      Thangalude eye problem marakkuka. Karthavine athinu mukalil prathishtikkuka.

    • @sherlyjoseph7064
      @sherlyjoseph7064 Před 2 lety

      Divyakarunya aaradana chappelil manikkoorukal chilaviduka. Parathy parayathe sthithicchikondirkkuka. Athbudam kanum.Do it till you get eye sight. Eesoyodu parayuka sight t
      tharathe pokilla ennu vasipidikkuka.

  • @bridgitthomas9143
    @bridgitthomas9143 Před 2 lety +6

    Thank You Jesus Hallelujah 🌹🌹🌹

  • @tonygabrielmandy387
    @tonygabrielmandy387 Před 2 lety +2

    Alleluia Alleluia Alleluia
    Lord Jesus Christ bless your services and Glory to God in the highest!

  • @jincyjesudas786
    @jincyjesudas786 Před 2 lety +7

    Praise the Lord. Thankyou Jesus

  • @sanjopious1126
    @sanjopious1126 Před 2 lety +3

    ദൈവമഹത്യം.. ഹല്ലേലുയ.... ഈശോ.......... ഈശോയെ......... ഈശോയെ...... 🙏🏻🙏🏻🙏🏻🙏🏻

  • @registerednurseus-malayala8603

    എന്റെ കർത്താവും എന്റെ ദൈവവുമേ 🤲

  • @skchandiniskchandini1220
    @skchandiniskchandini1220 Před 2 lety +1

    പരിശുദ്ധ പരമ ദിവ്യകാരണ്യതിന് എന്നാരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടാ യിരിക്കട്ടെ

  • @marykoriyan4095
    @marykoriyan4095 Před 2 lety +3

    Great testimony.
    PRAISE THE LORD JESUS CHRIST

  • @JamesThomas-wp8wm
    @JamesThomas-wp8wm Před 2 lety +3

    അവന്റെ വാക്കുകൾ ലോകത്തിന്റെ അതിർത്തികളിൽ 🌹🙏🌹

  • @jessylukose2123
    @jessylukose2123 Před 2 lety +2

    യേശുവേ നന്ദി

  • @helendcruz9634
    @helendcruz9634 Před 2 lety +3

    Praise you Jesus thank you Jesus 🙏🙏🙏

  • @marypaulose8105
    @marypaulose8105 Před 2 lety +2

    യേശു ആരിലും വലിയവൻ🙏🔥🔥🔥🕊️

  • @LP-uh1fc
    @LP-uh1fc Před rokem +1

    Thankyou Jesus Lord🙏🙏🙏Hallelluiah

  • @priyaantony348
    @priyaantony348 Před 2 lety +5

    Jesus Christ is living today and for ever

  • @leelammajose6235
    @leelammajose6235 Před rokem +1

    Halleluia Glory to God
    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ 🙏🙏🙏🙏♥️♥️♥️😘

  • @gayathrivs6539
    @gayathrivs6539 Před 2 lety +1

    എന്റെ ഈശോയെ എന്നെ സുഖപ്പെടുത്തണേ

    • @user-ql3tv4uu4g
      @user-ql3tv4uu4g Před 2 lety +1

      ചേച്ചിക് എന്നാ പറ്റി?
      ആ whatsapp നമ്പറിൽ വിളിച്ചു പറയാൻ മേലായിരുന്നോ?

  • @vivekscaria2135
    @vivekscaria2135 Před 2 lety +2

    I love you Jesus 💞💞💞💞

  • @anandjohn122
    @anandjohn122 Před 2 lety +1

    Praise the Lord 🔥🙏

  • @minimammen1376
    @minimammen1376 Před 2 lety +2

    All Glory to our Lord and to our God

  • @josephek6356
    @josephek6356 Před 2 lety +2

    Hallelujah Praise the lord Amen

  • @threasyammaphilip5515

    Praise God for His marvellous works. God Bless you brothers 🙏🙏🙏🙏Heart touching testament. All Glory to you Jesus Christ...

  • @sangeerthSSaji
    @sangeerthSSaji Před 2 lety +2

    Praise the Lord Jesus 🌹🌹

  • @joyixeviyer7216
    @joyixeviyer7216 Před 2 lety +2

    യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ ആരാധന

  • @ajithakrishnan1451
    @ajithakrishnan1451 Před 2 lety +1

    യേശു എന്റെ അപ്പായ

  • @jayalekshmi7949
    @jayalekshmi7949 Před 2 lety +23

    ക്രിസ്തുവിൽ പ്രിയ സഹോദര,
    ഒരുവൻ ക്രിസ്തുവിലായാൽ
    നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും അപ്പസ്തോല പ്രവർത്തനങ്ങൾ 16:31 ഈ വചനം എന്റെ കുടുംബത്തിൽ നിറവേറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?
    ദയവായി അറിയിക്കുക
    ദൈവം അനുഗ്രഹിക്കട്ടെ

    • @Sajimukhathala
      @Sajimukhathala Před 2 lety +8

      ചോദ്യവൂം, ഉത്തരവും നിങൾ തന്നെ പറഞു..

    • @sherlyjoseph7064
      @sherlyjoseph7064 Před 2 lety +7

      Divine muringoor chalakkudyyil poyi dyanam koodoo. Ennitt theerumanamedukkoo. Goooglil ph. No. Kittum dyanam Every sunday 4pm to Friday morning aanennu thonnnunnu dyanam. May God Bless you and your family.

    • @premdsouza6544
      @premdsouza6544 Před 2 lety

      What is brother's full names

    • @amalusubin9601
      @amalusubin9601 Před 2 lety

      Madam.u don't need to go anywhere....Romans 10.9
      Yeshuvine karthaavu ennu vaykondu ettu parayukayum.deivam avane marichavaril ninnu uyarthezhunnelppichu ennu hrudayam kondu viswasikkukayum cheythal nee rekshikkappedum

    • @amalusubin9601
      @amalusubin9601 Před 2 lety

      Sahodari....sakalathineyum undakkiya valiyavanaya deivam manushyanaayi ee lokathil irangi vannu ..jeevichu..nammude papangalkkayi..marichu moonnaam divasam uyarthi ezhunnettu ennimkumningalkkumayi ennekkum jeevikkum u... Avanil viswasikkunna anu nithya jeevanundo..ningal avanil viswasikkunnu enkil...ee prayer parayu
      Karthave njan paapi aakunnu...ente papangalkkayi nee marichu ennum enikkayi uyarthehunneetu ennum njan viswasikkunnu...ente hridayathilekku vannu aviduthe nithya jeevan avakaashi akkename.Amen....

  • @annammafrancis8864
    @annammafrancis8864 Před 2 lety +1

    Thank You Jesus 🙏🙏🙏 Amen Hallelujàjh Glory Appa Amen

  • @preethabaiju4341
    @preethabaiju4341 Před 14 dny

    ഈശോ ഏകരക്ഷകൻ 🙏🙏🙏

  • @ginjotomsonpala358
    @ginjotomsonpala358 Před 2 lety +1

    ഈശോയെ 💞

  • @marymanoj7023
    @marymanoj7023 Před 2 lety

    നന്ദി ദൈവമേ

  • @alexzachariah7898
    @alexzachariah7898 Před 2 lety +2

    Amen, praise you Jesus

  • @lalammasamkutty86
    @lalammasamkutty86 Před 2 lety +1

    Praise the Lord

  • @minis7999
    @minis7999 Před rokem

    അമ്മ മാതാവേ aviduthey തിരു കുമാരനെ ഉള്ളം കയിൽ പൊതിഞ്ഞു sukshikkunnathu poley എന്നെയും എൻ്റെ കുടുംബത്തെയും സുരക്ഷിതമായി കാത്തോളണേ

  • @jasperthomas8201
    @jasperthomas8201 Před 2 lety +1

    യേശുവേ സ്തുതി, യേശുവേ ആരാധന 🙏🙏🙏

  • @roseliju4157
    @roseliju4157 Před 2 lety +1

    Praise the lord

  • @meenadavis8647
    @meenadavis8647 Před 2 lety +1

    🙏 My Lord giving 💯 thanks for u🙏

  • @kunjumoljoseph9883
    @kunjumoljoseph9883 Před 2 lety +1

    Amen🙏🙏🙏 Hallelujah🙏🙏🙏 Thank you Jesus🌹🌹🙏

  • @neethuneethuv6604
    @neethuneethuv6604 Před 2 lety +1

    Amen

  • @lillykuttydas3496
    @lillykuttydas3496 Před 2 lety +3

    JESUS my LORD. .....

  • @joyjoseph9171
    @joyjoseph9171 Před 2 lety +2

    My Lord and my God

  • @dennymathew3067
    @dennymathew3067 Před 2 lety +1

    Thank you jesus christ for this powerful testimony Hallaluya Hallaluya

  • @bernaldinsunil9261
    @bernaldinsunil9261 Před 2 lety +1

    All honour and might for our dearest Lord Jesus Christ🙏🙏🙏

  • @mercydominic6431
    @mercydominic6431 Před 2 lety +1

    ഹല്ലേലുയ 🙏🙏🙏

  • @jincyjesudas786
    @jincyjesudas786 Před 2 lety +5

    അഭിഷേകമുള്ള അനുഭവം

  • @neethuleo1410
    @neethuleo1410 Před rokem

    May this testimony bring light to all n bless everyone!!!

  • @philominapulikkottil837
    @philominapulikkottil837 Před 2 lety +1

    Thank you Jesus. Oh God bless everyone 🙏🙏👍

  • @xavierjohn7735
    @xavierjohn7735 Před 2 lety +1

    ബ്രദറിന്റെ ദിവ്യകാരുണ്യ സാഷ്യനുഭവം എനിക്ക് ഏറെ അഭിഷേകാനുഭവമായിരുന്നു

  • @BABU-qh3zk
    @BABU-qh3zk Před 2 lety +2

    praise the Lord...

  • @Smitha583
    @Smitha583 Před 2 lety

    ഏശു എന്നേക്കും എന്റെ ദൈവം
    ഏശുവേ നന്ദി🙏🙏🙏🙏🙏🙏🙏

  • @simonabraham9645
    @simonabraham9645 Před 2 lety +2

    God is good and greate 🙏🙏🙏🙏🙏🙏!!!!!!

  • @josephmathew1262
    @josephmathew1262 Před 2 lety

    യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ നന്ദി ഹാലേലൂയ 🙏🙏🙏

  • @jacobkutty1169
    @jacobkutty1169 Před rokem

    Lord Jesus Christ restruct my family 🙏🙏 amen amen 🙏🙏

  • @soniasaji6279
    @soniasaji6279 Před 2 lety +2

    Very inspiring Thank you

  • @mollysaji672
    @mollysaji672 Před 2 lety +1

    Amen 🙏🙏praise the lord 🌹🌹

  • @shinobysiju
    @shinobysiju Před 2 lety +2

    Praise the lord 🙏🙏

  • @donad5014
    @donad5014 Před 4 měsíci

    Praise The Lord Jesus❤

  • @alwinsalphons8129
    @alwinsalphons8129 Před 2 lety +1

    Thank you Jesus.Halleluyyah.🙏🙏🙏🙏🙏

  • @babuullattil8979
    @babuullattil8979 Před 2 lety +1

    യേശുവേ നന്ദി .... യേശുവേ സ്തോത്രം ...... ഹാല്ലേലൂയ......

  • @mariammageorge3925
    @mariammageorge3925 Před 2 lety +1

    Glory Jesus Thankyou Jesus

  • @jishaalex8540
    @jishaalex8540 Před rokem

    Praise the Lord 🙏🙏🙏

  • @pradeepkannatty9118
    @pradeepkannatty9118 Před 5 měsíci

    നാഥാ തമ്പുരാനെ സ്തോത്രം❤

  • @devassypl6913
    @devassypl6913 Před rokem

    ആമേൻ ❤❤❤

  • @rosammanaik7316
    @rosammanaik7316 Před 2 lety

    Great testimony. It is my prayer that many people come to the Lord from the unreached areas of India. Let that happens this very day onwards.

  • @ekamsubodhanam
    @ekamsubodhanam Před 2 lety

    Very touching testimony and the convictions shared are invaluable. Thanks a loy