Video není dostupné.
Omlouváme se.

ലൂർദ്ദിൽ മാതാവിൻ്റെ അടുക്കൽ നിന്നും കൊണ്ടുവന്ന കൊന്ത കിട്ടിയ നിമിഷം എൻ്റെ മേൽ വല്ലാത്ത മാറ്റം.

Sdílet
Vložit
  • čas přidán 21. 04. 2022
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    ലൂർദ്ദിൽ മാതാവിൻ്റെ അടുക്കൽ നിന്നും കൊണ്ടുവന്ന കൊന്ത കിട്ടിയ നിമിഷം എൻ്റെ മേൽ വല്ലാത്ത മാറ്റം. - I Witness Testimony - Malayalam Christian Testimony

Komentáře • 85

  • @ushathampi5695
    @ushathampi5695 Před 2 lety +49

    ഇത് കേട്ടപ്പോൾ നല്ലൊരു അനുഭവമായിരുന്നു കേട്ടപ്പോൾ കൊതിയായി ഇതുപോലെ കർത്താവ് ഒന്ന് തൊട്ടിരുന്നെങ്കിൽ 🙏🏻

    • @elizabethkankedath6559
      @elizabethkankedath6559 Před 2 lety +4

      ഈശോ നമ്മളെ എപ്പോഴും തൊടുനുണ്ട്.പ്രാത്ഥനയിൽ ഈശോയോട് എപ്പോഴും സംസാരിക്കണം.തൊടുന്ന അനുഭവം ഉണ്ടാകും🙏🌸❤️

    • @deljofrancis6506
      @deljofrancis6506 Před 2 lety +10

      പ്രാർത്ഥിച്ചോ തൊടും.. കൊന്ത മുട്ടുകുത്തി ചെല്ലി പ്രാർത്ഥിക്കുക .വിശുദ്ധ കുർബാന മുടങ്ങാതെ അർപ്പിക്കുക .കുമ്പസാരിക്കുക അനുദിനം വിശുദ്ധി പാലിക്കുക ..

    • @gdgggggg
      @gdgggggg Před 2 lety

      @@deljofrancis6506 താങ്കൾക്ക് മാതാവിൻ്റെ എന്തെങ്കിലും പ്രത്യേക അനുഭവം ഉണ്ടായിട്ടുണ്ടോ ?

    • @Jo-dd3zq
      @Jo-dd3zq Před 2 lety

      മാർപ്പാപ്പ വെച്ചിരിച്ച കൊന്ത കിട്ടിയിരുന്നെങ്കിൽ...

    • @user-fq6ur9dn5d
      @user-fq6ur9dn5d Před 2 lety

      @@elizabethkankedath6559 tgvvcçcç

  • @jeesonpaul6979
    @jeesonpaul6979 Před 2 lety +6

    ദൈവം ബ്രദറെ ഇനിയും കൂടുതലായി അനുഗ്രഹിക്കട്ടെ ,ആമ്മേൻ

  • @sabucb2885
    @sabucb2885 Před 2 lety +6

    🙏🌹എല്ലാ മഹത്വവും യേശുവിന്🌹🙏

  • @julietantony8750
    @julietantony8750 Před 2 lety +3

    കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, really proud of you brother

  • @sibyjoseph3120
    @sibyjoseph3120 Před 2 lety +2

    Praise the lord

  • @ushas4915
    @ushas4915 Před 2 lety +7

    ബാക്കി CZcams-ലുണ്ടോ മനസിനെ ആഴത്തിൽ തൊട്ട അനുഭവങ്ങൾ

  • @dannyinnocent9123
    @dannyinnocent9123 Před 2 lety +1

    Praise the Lord

  • @kuriakov1
    @kuriakov1 Před 2 lety +1

    This experience is amazing. We christians say God experience and hindus say God realisation.. This is the end times. Jesus is not bound or limited to denominations. He is SOVEREIGN.The Lords return is imminent. Miracles are there in the lives of believers, not in the lives of unbelievers. Bible says, " i will pour out my spirit on all believers, your young ones shall see visions, elderly one shall see dreams.....
    In my life i have personally have seen miracles. Once I prayed for a withered, dried out plant which i bought it from a distant place. I thought in my heart, why should i pray for a dead plant, prayrr is needed for humans, not for trees. It was an inspired prayer. To my surprise, third day it was budded and began to grow. Now it is 16 feet high near my car porch. Praise the lord, praise JESUS, my lord.

  • @josephek6356
    @josephek6356 Před 2 lety +3

    God is alive
    Praise God Hallelujah 🙏

  • @benedictmathai2888
    @benedictmathai2888 Před 2 lety +2

    യേശുവേ നന്ദി യേശുവേ ആരാധന

  • @marykuttybabu6502
    @marykuttybabu6502 Před 2 lety +1

    God bless you

  • @priyaantony348
    @priyaantony348 Před 2 lety +2

    So proud of you and praying for you...thanks be to God

  • @gracyjoseph6304
    @gracyjoseph6304 Před 2 lety +1

    Ente. Eeshoye njanum kothikkunnu Nene on nu thodane eeshooo

  • @st.josephandsaints7028

    Very good message, God bless you 🙏🙏🙏🌹🌹🌹🌹🌹

  • @sherlyjoseph7064
    @sherlyjoseph7064 Před 2 lety +7

    Br. Binoy please pta y for my children get healed from skin disease

  • @Sajimukhathala
    @Sajimukhathala Před 2 lety +2

    Praise you jesus

  • @Joshy73
    @Joshy73 Před 2 lety +3

    ആമ്മേൻ

  • @K_u_t_t_e_
    @K_u_t_t_e_ Před 2 lety +5

    യേശുവേ നന്ദി 🙏🙏🙏🙏🙏

  • @jubinroy1
    @jubinroy1 Před 2 lety +1

    Yesuve sthuthi,yeshuve mahathvam.

  • @ginjotomsonpala358
    @ginjotomsonpala358 Před 2 lety +1

    Hallelujah

  • @nickjos363
    @nickjos363 Před 2 lety +2

    Amen

  • @mollysaji672
    @mollysaji672 Před 2 lety +2

    Amen 🙏🙏haleluyya 💕💕

  • @rincysunil5980
    @rincysunil5980 Před 2 lety +3

    ഈ ബ്രദർ നമ്പർ ലഭിക്കുമോ

  • @jenetanandan5189
    @jenetanandan5189 Před 2 lety +1

    Amen amen 🙏

  • @Elizabethdanieel
    @Elizabethdanieel Před 2 lety

    Amen,great testimony

  • @blissworld1448
    @blissworld1448 Před 2 lety +1

    Inspiring 🙏

  • @gesalalazar63
    @gesalalazar63 Před 2 lety +1

    ആവേ മരിയ.

  • @pyvarghese5316
    @pyvarghese5316 Před 2 lety +1

    Amen....hallelujah

  • @Joshy73
    @Joshy73 Před 2 lety +5

    അവതാരകൻ സംസാരിക്കുന്നത് കേൾക്കാൻ പറ്റുന്നില്ല

  • @mercydominic6431
    @mercydominic6431 Před 2 lety

    ഈശോയെ ഒന്നു തോടേണമേ

  • @clarammachandy7719
    @clarammachandy7719 Před 2 lety

    Praise the LordJesus 🙏🏻

  • @santhoshantony9297
    @santhoshantony9297 Před 2 lety +2

    Karthave papeyaia enylum kaniyaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥💜💓💛💗💕💙💖💝💜💓💛💗💙💖💝💜💓💛💝💜💓💛💙💖💗

  • @vkkannur7528
    @vkkannur7528 Před 2 lety +1

    Amen🙏

  • @AldisAlbiesStudios
    @AldisAlbiesStudios Před 2 lety

    Fill me Holy Spirit

  • @tomcytom8402
    @tomcytom8402 Před 2 lety +3

    😇

  • @toniateresa8764
    @toniateresa8764 Před 2 lety +2

    🙏😇

  • @shalinisatheesan5179
    @shalinisatheesan5179 Před 2 lety +1

    🙏 🙏 🙏 🙏 amen

  • @jishaalex8540
    @jishaalex8540 Před rokem

    🙏🙏🙏

  • @greeshmajosejose
    @greeshmajosejose Před 2 lety

    🙏🙏🙏🙏

  • @shainymolkvarghese7403

    Please pray for my son Alwinton to get spiritual life

  • @AkkiKukkis
    @AkkiKukkis Před 2 lety +2

    Amen🙏🙏🙏

  • @sebinnjarackal4397
    @sebinnjarackal4397 Před 2 lety +1

    😇🙏🙏🙏

  • @anuprince2163
    @anuprince2163 Před 2 lety

    🙏🙏

  • @seenaantony4128
    @seenaantony4128 Před 2 lety +1

    6

  • @sureshc6926
    @sureshc6926 Před 2 lety +1

    Hoo eyal okke eetu nuuthaandila jeevikunne aareya pattikune 🙆‍♀️🙆‍♀️

  • @george561
    @george561 Před 2 lety +1

    വേറേ ഒരു അദ്ഭുതം നമ്മുടെ സഭ ചെയ്തിട്ടുണ്ട്. ചെറു പ്രായത്തിലുള്ള മുപ്പത് കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വന്നിട്ടുണ്ട്. അത് ഒരു അദ്ഭുതമല്ലേ? ആരോഗ്യവതികളായ കന്യാസ്ത്രീകൾ ഒരു ദിവസം വെള്ളത്തിൽ പൊങ്ങി കിടന്നു. നമ്മുടെ മഹത്തായ സഭയെ പറ്റി പ്രസംഗിച്ചു നടക്കണം. തീർച്ചയായും പ്രസംഗിക്കണം.

    • @googleuser1708
      @googleuser1708 Před 2 lety +2

      you will know truth and truth Jesus will set you free... Jesus name one and only true God bless with holy spirit.

    • @sab4538
      @sab4538 Před 2 lety +2

      You will see only dead bodies, as vultures search for dead bodies, never search for the living one.

    • @sobhathomas9952
      @sobhathomas9952 Před 2 lety +1

      സ്വപ്നം കണ്ടതായിരിക്കും

  • @poovenilavu4353
    @poovenilavu4353 Před 2 lety

    തളളു കേൾക്കണമെങ്കിൽ കേട്ടോളിൻ.
    ഞമ്മടെ തളളാഹു പോലും ഇതുപോലെ തളളീട്ടില്ല. തളളാഹുവേ ജ് പൊറിച്ചോണേ. 🤣😂😁

    • @st.josephandsaints7028
      @st.josephandsaints7028 Před 2 lety +2

      ഒരു ദിവസം മനസിലാവും തള്ളാണോ യാഥാർത്ഥ്യമോയെന്ന് .

    • @poovenilavu4353
      @poovenilavu4353 Před 2 lety

      @@st.josephandsaints7028 സുഹൃത്തേ തട്ടിപ്പിനും വെട്ടിപ്പിനും കൂട്ടു നില്ക്കരുതു. 🙏😁

    • @kjjohnson5
      @kjjohnson5 Před 2 lety

      Dear brother, have you heard about Sister Nirmala Joshi who succeeded St. Mother Teresa as the Superior General of the Missionaries of Charity....She was born Kusum Joshi into a high caste Brahmin family...and how she was touched by Lord Jesus Christ.... There are many things in this world beyond the comprehension of our small but boastful intellect... If you can't believe it... okay we can understand you...but being scornful of someone else's divine experience is displaying one's own ignorance and pride only... Praying to the Almighty that you may have a humble heart so that Lord Jesus Christ may touch and change you from a man of flesh to a spiritual man.... With all blessings from Lord Jesus Christ ✝️🔥✝️

    • @poovenilavu4353
      @poovenilavu4353 Před 2 lety

      @@kjjohnson5 പ്രിയ സഹോദരാ ഞാൻ മലയാളത്തിൽ എഴുതിയ ഒരു കമൻ്റിനു നിങ്ങൾ ഇംഗ്ലീഷിൽ മറുപടി എഴുതി മാന്യതയുടെ അതിർ വരമ്പു ലംഘിച്ചു കൊണ്ടാണു എന്നെ ഉപദേശിക്കാൻ മുതിർന്നതു, മോശമായിപ്പോയി എന്നു പറഞ്ഞു ആ വിഷയം ഇവിടെ നിർത്തുന്നു.
      നിർമ്മല ജോഷിയെ കുറിച്ചു എനിക്കു കൂടുതലൊന്നും അറിഞ്ഞു കൂടാ, അവർ മദർ തേരേസായുടെ പിൻഗാമിയായി വന്നതിൽ അത്ഭുതമായി എനിക്കു പ്രത്യേകിച്ചൊന്നും കാണാൻ കഴിയുന്നില്ല. പുരോഹിതന്മാരോ പാസ്റ്ററുമാരോ അല്ലാത്ത സാധാരണ ജനങ്ങളിൽ ഈ പറയുന്ന നിർമ്മലയെക്കാളും തേരേസയെക്കാളും വിശുദ്ധരും ക്രിസ്തു സാമിപ്യമുളള മനുഷ്യരെ കാണാൻ കഴിയും, അതു അക്രൈസ്തവരിൽ പോലും കാണാം.
      കത്തോലിക്കാ സഭയ്ക്കു ചെറിയൊരു നന്മയുടെ വശം കണ്ടാൽ അതിനെ പർവ്വതീകരിച്ചു പരമാവധി സാമ്പത്തിക നേട്ടവും ആളെപ്പിടുത്തവുമാണു നടത്തുന്നതു.
      ക്രിസ്തുവിനോടു നീതി പുലർത്തുന്നതിനു പകരം ലോകം മുഴുവൻ കൈപ്പിടിയിൽ ഒതുക്കാനും സമ്പത്തു സ്വരൂപണവുമാണു കത്തോലിക്കാ സഭയുടെ അജണ്ട. അല്ലെന്നു നിങ്ങൾക്കു തെളിയിക്കാമോ ?
      എനിക്കു വേണ്ടിയുളള വ്യാജ പ്രാർത്ഥന നിർത്തി വച്ചു കത്തോലിക്കാ സഭാ നേതൃത്വത്തിനു സൽബുദ്ധി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കു. 🙏😁

  • @miniroy1295
    @miniroy1295 Před 2 lety +1

    Praise the Lord

  • @jomonjoseph9471
    @jomonjoseph9471 Před 2 lety +2

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @mathewjohn4431
    @mathewjohn4431 Před 2 lety +2

    Praise the lord

  • @kannanandlachu1958
    @kannanandlachu1958 Před 2 lety +2

    God bless you

  • @akkammamathew4048
    @akkammamathew4048 Před 2 lety +1

    🙏🙏🙏

  • @lissydavis4432
    @lissydavis4432 Před 2 lety +1

    🙏🙏🙏🙏

  • @Hey_uhh
    @Hey_uhh Před 2 lety

    🙏🙏

  • @lcmathew3671
    @lcmathew3671 Před 2 lety +1

    Praise the lord

  • @soumyajaimon4160
    @soumyajaimon4160 Před 2 lety +1

    Praise the Lord

    • @jenmariyageorge8749
      @jenmariyageorge8749 Před 2 lety

      ഞങ്ങളുടെ കുടുംബത്തെ തിന്മകളിൽ നിന്നും രക്ഷ നേടാൻ പ്രാർത്ഥിക്കണേ ബ്രദർ.

  • @mathewjohn4431
    @mathewjohn4431 Před 2 lety +1

    Praise the lord