നമ്മൾ നേടിയെടുത്ത ആകാശം ഉണ്ടായിരുന്നു ഇന്ന് നമ്മൾ ചെറുതായിപോയി തട്ടിൽ പിതാവിന്റെ മനോഹരമായ വാക്കുകൾ

Sdílet
Vložit
  • čas přidán 10. 09. 2024
  • നമ്മൾ നേടിയെടുത്ത ഒരു ആകാശം ഉണ്ടായിരുന്നു
    ഇന്ന് നമ്മൾ ചെറുതായിപോയി
    സ്വർഗ്ഗാരോപണ തിരുനാളിൽ തട്ടിൽ പിതാവിന്റെ മനോഹരമായ വാക്കുകൾ | MAR RAPHAEL THATTIL
    #marraphaelthattil
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our CZcams Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    The new BASILICA of THALASSERY ARCH DIOCESE, BASILICA OF OUR LADY OF LOURDE, CHEMPERI
    CHEMPERI | THALASSERY ARCH DIOCESE | NEW BASILICA CHURCH
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Komentáře • 9

  • @samzacharias9534
    @samzacharias9534 Před 26 dny +1

    What happened to Ernakulam Diocese

  • @mckathrikutty4982
    @mckathrikutty4982 Před 27 dny +2

    പ്രവര്‍ത്തിക്കേണ്ട സമയത്ത് പ്രസംഗിച്ചു നടക്കുന്ന ഒരു സഭാ തലവന്‍....!!
    നാളിത്രയയിട്ടും സഭയുടെ ആസ്ഥാന ദേവാലയം തുറന്ന് സഭയുടെ ഒരുപരി. കുര്‍ബ്ബാന അര്‍പ്പിക്കാന്‍ പോലും നട്ടെല്ലില്ലാത്ത ഒരു സഭാ തലവന്‍...!! അതേ , നമ്മള്‍ ഒത്തിരി ചെറുതായിപ്പോയി , പക്ഷേ , ഈ ദൈവജനത്തെ വളര്‍ത്താന്‍ പോയിട്ട് വിശ്വാസത്തില്‍ നിലനീര്‍ത്താന്‍ താങ്കള്‍ എന്തു ചെയ്യുന്നു പിതാവേ..? പിശാചു ബാധിതരായ ഒരു കൂട്ടം വൈദീക വേഷധാരികളുടെയും ഗുണ്ടകളൂടെയും അഴിഞ്ഞാട്ടത്തിന് ഈ പരി.സഭയെ വിട്ടു കൊടൂത്തിട്ട് താങ്കള്‍ ഇനിയും സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി സന്തോഷിക്കുക...!! എല്ലാം കണ്ടുകൊണ്ടിരിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളായ ഞങ്ങള്‍ക്ക് താങ്കളെയോര്‍ത്ത് സഹതാപമേയുള്ളു..

    • @sabuKL576
      @sabuKL576 Před 26 dny

      തീർച്ചയായും, ഒരു കോമാളിയായി സീറോ മലബാർ തലവൻ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നു. ഛേ മഹാ മോശം ഇദ്ദേഹത്തെ പുറത്താക്കു വത്തിക്കാനേ

  • @aneyrose5536
    @aneyrose5536 Před 26 dny

    ക്രിസ്ത്യാനി ക്രിസ്തുവിനെ ചെറുതാക്കിക്കള ഞ്ഞ് മറ്റു പലതിനും പ്രാധാന്യം കൊടുത്തത് കൊണ്ടാണ് ക്രിസ്ത്യാനി ചെറുതായി പോയത്... eg:- വിഗ്രഹങ്ങൾ, പെരുന്നാളുകൾ, നൊവേനകൾ, കുർബാനകൾ / ബലികൾ, പള്ളിപണിയൽ, കച്ചവടങ്ങൾ സ്ഥാപനങ്ങൾ, അങ്ങനെ അങ്ങനെ.... കർത്താവ് സഭയിൽ നിന്നും പോയ്‌ മറഞ്ഞു. ....

  • @johnsonthomas4117
    @johnsonthomas4117 Před 26 dny

    മാന്യന്മാരായപിതാക്കന്മാരുടേയുംവിശുദ്ധരായപുരോഹിതരുടേയുംശിക്ഷണത്തിൽവളരെ അന്തസ്സുള്ള, നല്ല നസ്രാണി പൈത്രൃകമുള്ള ഒരുവിശ്വാസസമൂഹംഅവിടെയുണ്ട്; പേടിക്കാതെഅവിടെപ്പോകാം, പ്രസംഗിച്ചു കുപ്പിയേറുകൊള്ളാതെതിരിച്ചുപോരാം.നടക്കട്ടെ.MAB എന്തെങ്കിലും ചെയ്യണ്ടേ?

  • @user-fq1oi6vz8y
    @user-fq1oi6vz8y Před 23 dny

    Kashtam syro Malabar sabhaye rekshikkan kazhiyathe veruthe vachakam adichittu oru karyavum illa.synod theerumanam attimaricha ningal daivam tharunna shiksha vangan thayarayi irikkuka.