വിശുദ്ധ കുർബാനയെക്കുറിച്ച് ഇതിലും വലിയ സാക്ഷ്യമില്ല. I Witness Testimony

Sdílet
Vložit
  • čas přidán 18. 08. 2022
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    സംശയരോഗത്തിൽ നിന്നും വിശ്വാസത്തിലേക്ക്. I Witness Testimony

Komentáře • 171

  • @Praveenprevee
    @Praveenprevee Před rokem +97

    ഞാൻ വിശ്വസിക്കുന്നു എന്റെ നാഥനെ
    ഞാൻ ഒരു ഹിന്ദു ആണ്
    എനിക്ക് ഒരുപാട് വിശ്വാസം ഉണ്ട്
    എല്ലാരും എനിക്ക് വേണ്ടി പ്രാത്ഥിക്കണേ 🤲🤲

    • @jipsajoby9531
      @jipsajoby9531 Před rokem +5

      പ്രാർത്ഥിക്കാം 🙏

    • @joykp1564
      @joykp1564 Před rokem +5

      God bless you my friend

    • @geochristythomas7141
      @geochristythomas7141 Před rokem +1

      Maranam kondu onnum avasanikkunnilla yesuvinye mumbil papikalaya nammal nilkkendi varum yesuvil visvasikkuka

    • @rajuanoop462
      @rajuanoop462 Před rokem +3

      ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്‌തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്‌.
      1 കോറിന്തോസ്‌ 15 : 19

    • @sobhathomas9952
      @sobhathomas9952 Před rokem +4

      ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @zackariasthamarakattu1334

    ചെറുപ്പത്തിൽ മാതാവിനോട് പതിവായി പ്രാർത്ഥിച്ചിരുന്നതിനാൽ ദുരന്തസമയത്തു മാതാവ് സഹായിച്ചു.

    • @ashikv.s6199
      @ashikv.s6199 Před rokem +1

      Ave Maria ❤️

    • @jancygeorge4385
      @jancygeorge4385 Před rokem

      Njanum. Njanghalkkuvedyum prarthikkane

    • @sajangeorge4151
      @sajangeorge4151 Před rokem

      ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::p:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

    • @kuruvilakuriackose2203
      @kuruvilakuriackose2203 Před rokem

      As j

    • @kathreenabeese5484
      @kathreenabeese5484 Před rokem +2

      എനിക്കും അങ്ങനെ തന്നെ. മാതാവിന് ഇത്ര അധികം ശ്രദ്ധ ഉണ്ടായിരുന്നു എന്ന് ഇപ്പോളാണ് തിരിച്ചറിയുന്നത്.

  • @marymp9094
    @marymp9094 Před rokem +18

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏

  • @sunithajose2507
    @sunithajose2507 Před rokem +4

    വിവിധ രോഗങ്ങളിൽ നിന്നും മോചനത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @kvthomas3397
    @kvthomas3397 Před rokem +31

    മനസ് തുറന്നു പറയുന്നു.അവിശ്വസിക്കേണ്ട.ആത്മാവിൽ ദരിദ്രർ ഭാഗവാന്മാർ

  • @jesusandmary8075
    @jesusandmary8075 Před rokem +16

    പരിശുദ്ധാത്മാവ് നമ്മിലെ പാപം വെളിപ്പെടുത്തി തരുന്നു
    സാത്താൻ മറ്റുള്ളവരിലെ പാപം കാണിച്ചു തരുന്നു

  • @tresavinu6323
    @tresavinu6323 Před rokem +5

    ഈശോ എല്ലാ മക്കളെയും സ്നേഹിക്കുന്നു 🙏

  • @sherlybabu3774
    @sherlybabu3774 Před rokem +9

    ബ്രദര് സുഹൃത്തേ എനിക്ക് എന്റെ കുടുംബത്തിനുവേണ്ടി വന്ന് പ്രാർത്ഥിക്കണം എന്ന് യാചിക്കുന്നു എന്ന് ഷേർലി

  • @babuvarghese379
    @babuvarghese379 Před rokem +12

    Amen 🙏🙏🙏🙏 ഹല്ലേലുയ 🙏🙏🙏🙏🙏

  • @samuelrajan4399
    @samuelrajan4399 Před rokem +17

    Amazing Testimony. All my Hindu brothers and sisters must hear this Testimony.

  • @mollychacko6119
    @mollychacko6119 Před 5 měsíci

    ബ്രദ റേ, എൻ്റെ മക്കളെയും വിശുദ്ധികരിക്കാൻ ഈശോയോട് പ്രാർഥിക്കണെ❤

  • @babukottaram4839
    @babukottaram4839 Před rokem +10

    ദൈവത്തിനു മഹത്വം 🙏🙏🙏

  • @anchacko1
    @anchacko1 Před rokem +10

    Amen, God bless you brother 🙏🏼

  • @rosythomas3267
    @rosythomas3267 Před rokem +18

    Every knee shall now every tongue confess that Jesus Christ is LORD.

  • @elizabethkankedath6559
    @elizabethkankedath6559 Před rokem +8

    Hallelujah hallelujah praise The Lord 👏👏👏🌸🙏🙏🙏

  • @sreekumarn3012
    @sreekumarn3012 Před rokem +2

    Amen halleluja Thanks jesus love you jesus Thank you Holly spirit halleluja

  • @K_u_t_t_e_
    @K_u_t_t_e_ Před rokem +9

    ഹാല്ലേലൂയ 🙏🙏🙏

  • @princevk1295
    @princevk1295 Před rokem +7

    Amen 🙏
    For with GOD nothing shall be imposible. Luk 1:37

  • @seemamolenalini4462
    @seemamolenalini4462 Před rokem +7

    ஆமேன்...அல்லேலூயா 🙏🙏

  • @lishanijith8559
    @lishanijith8559 Před rokem +7

    Eshoyeee 🙏

  • @jsdealbeth
    @jsdealbeth Před rokem +10

    "Praise the Lord "

    • @lizylopez5496
      @lizylopez5496 Před rokem

      @@enjoyfullifenatural.cultiv8441 Jesus Christ is living god

  • @anuraju3055
    @anuraju3055 Před 5 měsíci

    Br ദൈവ സ്നേഹത്തോടെ പ്രാത്ഥിക്കാനുള്ള കൃപകിട്ടാൻ എനിക്കു വേണ്ടി പ്രാത്ഥിക്കണമേ....🙏🙏🙏

  • @JG-ub2tf
    @JG-ub2tf Před rokem +14

    Praise the Lord 🙏🙏🙏

  • @georgejhon18
    @georgejhon18 Před rokem +6

    My sweet Jesus ♥️♥️♥️

    • @valsamma1415
      @valsamma1415 Před rokem

      E nt karthaavum. Daivavum.🙏🙏🙏🙏

  • @prasanaprasana1641
    @prasanaprasana1641 Před rokem +2

    Br. എത്ര ഭാഗ്യവാൻ....... എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ..

  • @mathewjohn4431
    @mathewjohn4431 Před rokem +5

    Amen 🙏 hallelujah 🙏

  • @ancyjoseph7951
    @ancyjoseph7951 Před rokem +5

    Our God is great. Halleluia.....

  • @marythomas9652
    @marythomas9652 Před rokem +4

    Praise the Lord
    🙏

  • @jessytorane5091
    @jessytorane5091 Před rokem +5

    Amen hallelujah 🙏🙏

  • @lincyjoseph3725
    @lincyjoseph3725 Před rokem +5

    Praise the Lord

  • @lovelyreji5067
    @lovelyreji5067 Před rokem +3

    മാതാവ്‌. എന്റെ മോൾടെ ഒറ്റി. എക്സാം റിസൾട്ട്‌. മാതാവ്‌. മാർക്ക്‌ ഇട്ടു. കൊടുത്തു അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🌷🌷🌷🌷

  • @jithinreji8304
    @jithinreji8304 Před rokem +6

    Amen

  • @benoym.a2359
    @benoym.a2359 Před rokem +1

    Praise the lord..Amma ente asrayame...

  • @suja1358
    @suja1358 Před rokem +5

    Amen...hallelujah

  • @manjupv4074
    @manjupv4074 Před rokem +4

    Amen amen🙏🏻🙏🏻🙏🏻🙏🏻

  • @joyjoseph9171
    @joyjoseph9171 Před rokem +2

    🙏Amen Jesus Christ praise the Lord amen 🙏

  • @anuanutj4491
    @anuanutj4491 Před rokem +2

    Amen 🙏

  • @regijohny7397
    @regijohny7397 Před rokem

    Have mercy on our family. Make us a witness

  • @minisanil5287
    @minisanil5287 Před rokem +3

    ദൈവമഹത്വം 🙏

  • @shaibythomas8689
    @shaibythomas8689 Před rokem +31

    കർത്താവ് എത്രയോ നല്ലവനെന്നു നിങ്ങൾ രുചിച്ചറിയുവിൻ (ബൈബിൾ )

  • @aezraaira2348
    @aezraaira2348 Před rokem +3

    Hallelujah

  • @vadackkalhouse1380
    @vadackkalhouse1380 Před 4 měsíci

    മാത്യു, അന്ന( മകൾ ), സിറിൽ (makan), ഭാര്യ മരിച്ചു. കുട്ടികൾ പഠിക്കുന്നു. എനിക്ക് 60 വയസ്സായതിനാൽ ജോലി ഇല്ല. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. നന്ദി, ആരാധന, മഹത്വം. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ.

  • @bindusabu9064
    @bindusabu9064 Před rokem

    Praise the lord amen

  • @lacovillar1003
    @lacovillar1003 Před rokem +3

    Karthavnte Priya puthraaa namskaram

  • @mollychacko6119
    @mollychacko6119 Před 5 měsíci

    ❤❤❤❤❤❤❤

  • @karukamaliljoseph5645

    Amen god blessyou

  • @susyjacob3665
    @susyjacob3665 Před rokem +1

    Amen Amen Amen

  • @johnpy5676
    @johnpy5676 Před rokem +3

    Jesus is the only God 🙏🏻

  • @home6936
    @home6936 Před rokem

    Hallelujah Hallelujah Hallelujah

  • @ouseppachants4843
    @ouseppachants4843 Před rokem +1

    Appa amen

  • @jubinroy1
    @jubinroy1 Před rokem

    Yeshuvinu mahathwam.

  • @shalbyjohnson2912
    @shalbyjohnson2912 Před rokem

    ✝️🙏🙏🙏

  • @gesalalazar63
    @gesalalazar63 Před rokem

    🙏

  • @baijumanuvel5389
    @baijumanuvel5389 Před rokem

    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @bekasxavierbekas40
    @bekasxavierbekas40 Před rokem

    🙏🙏🙏

  • @kavithamuthu7018
    @kavithamuthu7018 Před rokem

    👍👍👍👍👍......

  • @jojiegeorge2196
    @jojiegeorge2196 Před rokem

    Nice nice

  • @dhanishpt6870
    @dhanishpt6870 Před rokem

    Jesus Christ is the truth.all believe are one.

  • @m.gm.g5929
    @m.gm.g5929 Před rokem +3

    ഒരു ക്രിസ്തിനിയായ ഞാൻ...

  • @simonabraham9645
    @simonabraham9645 Před rokem +1

    Sathan manushya hridayangalil Samshayathinte Vithu paakum🙉🙈🤔🤔👈👈👈👈 sookshikkuka ✝️✝️✝️✝️✝️✝️✝️✝️✝️✝️🌹🪷💐!!!!

  • @tessj265
    @tessj265 Před rokem +8

    There are still so many people who don't know about the importance of Holy Eucharist

    • @lizylopez5496
      @lizylopez5496 Před rokem

      @@enjoyfullifenatural.cultiv8441 Jesus Christ is living god.

    • @ajayalex7820
      @ajayalex7820 Před rokem

      @@enjoyfullifenatural.cultiv8441 Jesus will show his grace
      Amen

    • @ajayalex7820
      @ajayalex7820 Před rokem

      @@enjoyfullifenatural.cultiv8441 Eeshoye ruchich thanne ariyanam
      Njn athu arinjuu
      Kann ullavan kaanatte chevi ullavan kelkkatte

    • @ajayalex7820
      @ajayalex7820 Před rokem

      @@enjoyfullifenatural.cultiv8441 Ningal nashich pokanam enn arum paranjillaa
      Ningal karyangal manassilakkiyathilulla avyakthatha
      Paranja karyangal thanne thannem pinnem parayunn

    • @ajayalex7820
      @ajayalex7820 Před rokem

      @@enjoyfullifenatural.cultiv8441 ith mathre ariyu alle😂

  • @user-bv3rz7eq7l
    @user-bv3rz7eq7l Před rokem

    Mahi nammal naddd

  • @omsanthi558
    @omsanthi558 Před rokem

    This is called Halucination or delution , a mental state of imagination.

  • @alphonsachirayath3743
    @alphonsachirayath3743 Před rokem +4

    ഇതു മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്നാ സീരിയലിൽ കണ്ട ആക്ടർ ആണോ?

  • @mechanictalks2845
    @mechanictalks2845 Před rokem

    Njan hindu alla. Manushan anu. Yesu. Mathamamattan

  • @jamesthomas8484
    @jamesthomas8484 Před rokem +2

    Repent brother and believe in the true teaching of chirst Jesus

  • @shajimathew1816
    @shajimathew1816 Před rokem +3

    Why miracles happen only to some people.? Fed up..

  • @petercs7073
    @petercs7073 Před rokem +1

    യേശു ക്രിസ്തുവിന്റെ എന്നേയ്ക്കുമായുള്ള ഏക യാഗത്താൽ ന്യായപ്രമാണത്താലുള്ള കർമ്മമാർഗ്ഗ o മാറ്റപ്പെട്ടു കൃപായുഗത്തിനു തുടക്കമായി കൃപായുഗം കർമ്മാനുഷ്ടാനങ്ങളാൽ അല്ല = റോമർ - 3/23-28 എബ്രയാർ :7-8-9 - 10 സൂഷ്മം ഒന്നു വായിച്ചു ന്നേക്കു അപ്പോൾ മനസിലാകും കൃപായുഗത്തിൽ കുർബാനകളും ഇല്ല ഇതർപ്പിക്കുവാൻ പുരോഹിതന്മാരും ഇല്ല എന്ന് ദൈവം തന്റെ വചനത്തിൽ എഴുതിയിരിക്കുന്നു

    • @josyjose5265
      @josyjose5265 Před rokem

      During last supper, jesus announced, do it for my memory, this is what qurbana.

  • @azhakathu1
    @azhakathu1 Před rokem

    കുർബാന / തിരുവത്താഴം രക്ഷിയ്ക്കപ്പെട്ട , കൽപനകൾ അനുസരിച്ചിട്ടുള്ള വർക്കു മാത്രമേ സ്വീകരിയ്ക്കുവാൻ പാടുള്ളൂ

    • @vinodkumarantony3483
      @vinodkumarantony3483 Před rokem +2

      പിതാവിന് മനസ്സ്അകുന്നെങ്കിൽ പിന്നെ അരു എതിർ നിൽകും

  • @sebastianmattathil3107

    It is almost impossible to identify the ambassdors/agents of satan. According to John, ch.5, qurbana/its byproduct, eucharist, is a pagan form of worship. Jesus renounces/abhors all forms of liturgical and group worship. If Qurbana is the invention of Jesus to lead astray men from the narrow and right path and to lead them towards the wide gate opening into the kingdom of hell, before the seat of satan, what more to say about it! It was for thise purpose satan established Roman Catholic Church, a Roman Pagan Religion, through the hands of Roman emperor, Constantine1, and usurped the Apostolic Church and swallowed Christianity and it was through RCC satan entered into Chrisiabity through the backdoor, as a thief and murderer, to destroy Christianity from within. RCC is BY, OF and FOR satan. A usurper is always the enemy. RCC/Canon Law/Catholicism have no role in the Gospels/Scriptures and are totally against the teachings of Jesus Christ and Gospel truth.

    • @sebastianmattathil3107
      @sebastianmattathil3107 Před rokem

      Correction:
      Pl read John, Ch. 4, instead of ch.5.

    • @mmikejr777
      @mmikejr777 Před rokem

      Please read John 6:53-68

    • @Jesus-theoneandonlylivingGod
      @Jesus-theoneandonlylivingGod Před rokem

      Sebastian Mattathil -The following are the words of Former Protestant Tim Staples who explains Why Protestant Doctrine Is Unbiblical ⁉️
      I find that Protestantism that you just spoke of-like the nondenominational Protestantism-itself has absolutely no foundation in Sacred Scripture. As a matter of history, this is where Protestantism came from: Martin Luther taught a doctrine, justification by faith alone, that was never taught by a single Christian for 1,500 years. In fact, it is, as explicitly as I can imagine, contradicted by St. James in James 2:24. In fact, Andre, what I found is, the only place in the entire Bible where the words “faith alone” are found, the words “not by” are right in front of them: “We see then that a man is justified by works and not by faith alone.”
      Now, is faith involved? Absolutely. Its constitutive of the salvific act in the life of a believer. You have to be a believer to be sure. “We are justified by faith,” Romans 5:1 says, but the problem was, “faith alone” is nowhere to be found. In Galatians 6:7, for example, St. Paul says, “Let no man be deceived: God is not mocked. Whatsoever a man sows-” any farmer knows that’s something you do, sowing seeds- “Whatsoever a man sows, that shall he reap. If he continues to sow to the flesh, he shall of the flesh reap death; if he continues to sow to the spirit, he shall of the Spirit reap everlasting life. Let us therefore not grow weary in well-doing, for we shall reap the reward-” What reward? Everlasting life, “-if we faint not.” Or if, as one translation says, “if we do not lose heart.”
      My brother, I could go down a litany of more verses here, but here’s the bottom line: what I found is, Martin Luther’s justification by faith, which became what he called the doctrine upon which the Church rises or falls-that’s his most important doctrine-was absolutely un-Biblical, absolutely false, and this colored the Reformation, and has for the last 500 years.
      Now there are some Protestant sects who have moved away from justification by faith alone, and get it closer to correct; but the overwhelming majority of reformers in John Calvin, who-you know, that’s a whole ‘nother hour we could talk about John Calvin-you know, got us even further off track from what the Bible clearly teaches.
      So Andre, I look at that, and then I look at what Jesus clearly taught in the Bible. He didn’t give us a Bible, He gave us a Church. Jesus said, for example in Matthew 18:15-18, He says-and this is instructions that are perennial till the end of time, Andre-He says, “If your brother shall offend against thee, go tell him his fault between you and him alone. If he hears you, you’ve gained your brother.” If he won’t hear you, what do you do? You don’t get your Bible out and start arguing; He says, “Take one or two with you, that in the mouth of two or three witnesses every word may be established. If he will not even hear them, tell it to the church; and the one who fails to hear the church shall be as a heathen and a publican.”
      In other words, Jesus established the Church to be His authority to speak for Him; that’s exactly what we see happen in the book of Acts-in Acts chapter 15 Andre, I’ll give you homework-when there was a heresy that threatened to tear a fledgling church apart there in Antioch in the first century, what did they do? Paul and Barnabas came in, tried to settle it; they couldn’t settle it. What did they do? They had a council, the Church declared on the matter, and the matter was settled. That’s the way the Church functioned, and my friend, as a matter of history, the Encyclopedia Britannica, for example, will tell you, if you go to its entry on the Catholic Church, you will find it’s the Church started by Jesus in 33 AD.
      The fact is, that’s how the Church-one, holy Catholic, and apostolic-functioned for 1,500 years until some men came along and started teaching traditions of men that contradicted the Word of God.

  • @varghesecj8460
    @varghesecj8460 Před rokem

    Qurban not Christian please follow Jesus Christ with Bible teaching and able to get etternal life

    • @sr.ranijacmc4217
      @sr.ranijacmc4217 Před rokem

      ആരു പറഞ്ഞു..? ആ മനുഷ്യൻ അനുഭവിച്ച സത്യം ആണ് പറഞ്ഞത്... Protestants are not friends of Crucified Jesus...

  • @mechanictalks2845
    @mechanictalks2845 Před rokem

    Poda poda

  • @moviesbazaar1813
    @moviesbazaar1813 Před rokem

    ഇതിനുമുമ്പ് മാതാവിനെ കണ്ടിട്ട് മാതാവിൻറെ സ്വരം കേട്ടിട്ട് പോലുമില്ലാത്ത ഒരാൾ എങ്ങനെയാണ് ഒരു സ്വരം കേൾക്കുമ്പോൾ മാതാവിൻറെ താണെന്ന് തിരിച്ചറിയുന്നത്.

    • @jermiyajc3607
      @jermiyajc3607 Před 3 měsíci +1

      U don't have sufficient trust to understand this

    • @sherinjose1851
      @sherinjose1851 Před 3 měsíci +2

      Cheviyil alla manassil aanu samsarikunnath ath kelkunnavark manasilavum...

  • @krishnankuttye.k8381
    @krishnankuttye.k8381 Před rokem +1

    ബൈബിൾ സത്യത്തിലേക്ക് ഇനി ദൈവം സഹോദരനെ നടത്തട്ടെ!!!ബൈബിൾ പറയുന്നതാണ് സത്യം 👍സ്നേഹിതാ.....കുർബാന എന്താണന്നും, മാതാവിന്റെ സ്ഥാനം എന്താണെന്നും. ഇപ്പോൾ പൗരോഹിത്യശുശ്രുഷ ഉണ്ടോ എന്നും ,നാം പ്രാർത്തിക്കേണ്ടത് ആരോടാണന്നും,പള്ളികളിലുള്ളത് വിഗ്രഹമല്ലേയെന്നും ,വിശുദ്ധന്മാരോട് ഉള്ള പ്രാർത്ഥന ശെരിയാണോ എന്നും പത്തുകല്പന നാം അനുസരിക്കണമോയെന്നും, വെള്ളത്തിൽ മുങ്ങിയല്ലേ സ്നാനംകഴിക്കേണ്ടതെന്നും, ഒക്കെയുള്ള ബൈബിൾസത്യത്തിലേക്കു യേശു താങ്കളെ നടത്തട്ടെ.👍👍

    • @lizylopez5496
      @lizylopez5496 Před rokem

      Catholic sabha sathya sabha.

    • @sr.ranijacmc4217
      @sr.ranijacmc4217 Před rokem

      Yashuvadas ന്റെ സഹോദരൻ പാസ്റ്റർ...

    • @poulosechirayath8892
      @poulosechirayath8892 Před rokem

      Try to realise holy scriptures and the teaching of God the Almighty. Lord Jesus Christ himself instituted the Holy Kurbana for human beings for eternal salvation. You are under the clutches of radical believers. Hence you can not understand the holiness of Kurbana and the salvation .

  • @krishnankuttye.k8381
    @krishnankuttye.k8381 Před rokem +1

    അമ്പലത്തിൽ മാത്രമല്ല വിഗ്രഹമുള്ളത് സഹോദരാ.പള്ളിലിരിക്കുന്നത് വിഗ്രഹമല്ലേ!!!!ഇനി ബൈബിൾ വായിച്ചു സത്യം മനസിലാക്കു...

  • @raveendranparameswaran3503

    കൊണ്ടുപോയി വലിച്ചു ദൂരെ എറിയടോ.ജനത്തിന് ഇത്തരം മണ്ടത്തരങ്ങളൊന്നുംകേൾക്കാൻ താല്പര്യമോ നേട്ടമോ ഇല്ല.

  • @satheeshkumar9915
    @satheeshkumar9915 Před rokem +1

    ഇപ്പോൾ ഞങ്ങൾ നിന്നിലൂടെ സാത്താനെ കണ്ടു.
    അന്ന് താൻ ആദ്യം വട്ടിന് ചികിത്സ നടത്തണമായിരുന്നു. അല്ലാതെ അതു ഉള്ളിൽ വളർത്തിയതാണ് തന്റെ വിവരക്കേട്.
    താൻ സൗദി ചെന്ന് മാതാവിനെ മഴപെയ്യാൻ മാതാവിനോട് പ്രാർത്ഥിക്ക്.
    മഹി നല്ല ഉടായിപ്പ് മദ്യം കിട്ടും.
    തനിക്കൊന്നും ഓരോ പണിയില്ലേ?പോയി ജോലി നോക്ക്, കൂലിയേലും ലഭിക്കും.

  • @manseerkhanmahin7163
    @manseerkhanmahin7163 Před rokem +2

    യേശു എന്ന സാത്താൻ

    • @bindujomon7771
      @bindujomon7771 Před rokem +5

      Esow is our God

    • @sab4538
      @sab4538 Před rokem +5

      Satan calls real God as Satan?

    • @shantyjoseph6598
      @shantyjoseph6598 Před rokem +8

      One day you will meet true GOD JESUS

    • @mk_1958
      @mk_1958 Před rokem +1

      Satan than aanu , jivinulla Daivathe Satan
      ennu vilikunna viddi.thalayil chanakam.

    • @manseerkhanmahin7163
      @manseerkhanmahin7163 Před rokem

      യെഹോവ എന്ന ഗോത്ര ദൈവം ഭാര്യയെ കൂട്ടികൊടുക്കാൻ എബ്രഹാമിന്റർ ഭാര്യയെ കൂട്ടികൊടുക്കാൻ യെഹോവ

  • @yahshuadas2527
    @yahshuadas2527 Před rokem +2

    പള്ളി പൊട്ട
    ഒന്നിനും ഉപകരിക്കാത്ത ബലി
    ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ന്യായമാണോ? നിങ്ങള്‍ തന്നെ വിധിക്കുവിന്‍.
    അപ്പ. പ്രവ 4 : 19
    നിങ്ങളുടെ നിരവധിയായ ബലികള്‍ എനിക്കെന്തിന്‌? ഏശ 1 : 11
    അനീതിപൂര്‍വമായ
    *ബലിയില്‍ആശ്രയിക്കരുത്‌* ; കര്‍ത്താവ്‌ പക്‌ഷപാതമില്ലാത്തന്യായാധിപനാണ്‌.
    പ്രഭ 35 : 15
    എന്‍െറ സന്നിധിയില്‍ വരാന്‍, എന്‍െറ അങ്കണത്തില്‍ കാലുകുത്താന്‍, ഇവ വേണമെന്ന്‌ ആരു നിങ്ങളോടു പറഞ്ഞു?
    ഏശയ്യാ 1 : 12
    *പാതിരി പറഞ്ഞു*
    *വ്യര്‍ഥമായ* കാഴ്‌ചകള്‍ ഇനിമേല്‍ അര്‍പ്പിക്കരുത്‌. ധൂപം എനിക്കു *മ്ലേച്ഛവസ്‌തുവാണ്‌* . ഏശയ്യാ 1 : 13
    ക്രിസ്‌തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്‌?
    2 കോറി 6 : 15
    ക്രിസ്തുവിന് ബലിയുമായി യാതൊരു യോചിപ്പുമില്ല. ക്രിസ്തുവിന്റെ സഭയിൽ ബലിയില്ല.
    ബലികളില്‍ അങ്ങു *പ്രസാദിക്കുന്നില്ല* ;..
    സങ്കീ 51 : 16
    നിങ്ങളുടെ ദഹന ബലികള്‍ എനിക്കു *സ്വീകാര്യമല്ല* ; നിങ്ങളുടെ കാഴ്‌ചകള്‍ എനിക്കു *പ്രീതികരമല്ല*.
    ജറെ 6 : 20
    നിങ്ങളുടെ(പാതിരി) മതത്തിന്റെ (മത്തായി 23 : 15) സൃഷ്ടിയായ പൊറാട്ടു നാടകമാണ് *ബലി*
    *ബലിയല്ല* , *കരുണയാണ്‌* ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക.
    മത്ത 9 : 13
    പാതിരികളുടെ ബലി എന്നു പറഞ്ഞു കാട്ടികൂട്ടുന്ന പോരാട്ടു നാടകം ക്രിസ്തുവിന് സ്വീകാര്യമല്ല.
    എന്നാൽ പാതിരികളുടെ പണിയോ ?
    ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട്‌ മറുവശത്തുകൂടെ കടന്നുപോയി.
    ലൂക്കാ 10 : 31
    പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ *ഓരോ* *പുരോഹിതനും* *ഓരോ *ദിവസവും* ശുശ്രൂഷ ചെയ്യുന്നു.
    ഹെബ്ര 10 : 11
    ഇത്തരം പൊറാട്ട് നാടകങ്ങൾ ആരുടെയും പാപങ്ങൾ അകറ്റാൻ കഴിയാത്തവയാണ്.
    അര്‍പ്പിക്കുന്നവന്‍െറ അന്തഃകരണത്തെ വിശുദ്‌ധീകരിക്കാന്‍ *കഴിവില്ലാത്ത* കാഴ്‌ചകളും ബലികളുമാണ്‌ ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്‌.
    ഹെബ്ര 9 : 9
    ഇത്തരം പൊറാട്ട് നാടകങ്ങൾ കൊണ്ട് അർപ്പിക്കപ്പെടുന്നവന്റെ പോലുമോ അതിൽ പങ്കാളികളാകുന്നവരുടെയോ അന്തഃകാരണം വിശുദ്ധീകരിക്കാൻ പര്യാപ്തമല്ല
    സത്യത്തെ സംബന്‌ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വം നാം പാപം ചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലിഅവശേഷിക്കുന്നില്ല.
    ഹെബ്ര 10 : 26
    ക്രിസ്തുവാകുന്ന സത്യത്തെ പൂർണ്ണമായി അരിഞ്ഞതിനുശേഷം പിന്നീടു *ബലിയൊന്നും* *അവശേഷിക്കുന്നില്ല* .
    ക്രിസ്തുവിന്‌ ശേഷം ഇനിയൊരു ബാലീ ഉണ്ടോ ? *ഇല്ല*
    അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി *എന്നേക്കുമായുള്ള* *ഏക* *ബലി* അര്‍പ്പിച്ചു കഴിഞ്ഞ,.... ഹെബ്ര 10 : 12
    അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട്‌ *എന്നേക്കുമായി* *ഒരിക്കല്‍* ബലിയര്‍പ്പിച്ചിരിക്കുന്നു.
    ഹെബ്ര 7 : 27
    ക്രിസ്തു ബലി ആഗ്രഹിച്ചിരുന്നോ ?
    *ഇല്ല*
    ബലികളും കാഴ്‌ചകളും അവിടുന്ന്‌ ആഗ്രഹിച്ചില്ല. ഹെബ്ര 10 : 5
    ബലികളും കാഴ്‌ച കളും ദഹനബലികളും പാപപരിഹാരബലികളും അവിടുന്ന്‌ ആഗ്രഹിക്കുകയോ ഇഷ്‌ടപ്പെടുകയോ ചെയ്‌തില്ല ഹെബ്ര 10 : 8
    അവയില്‍(ബലിയിൽ) സംബന്‌ധിക്കുന്നവരെ പൂര്‍ണരാക്കാന്‍ അവയ്‌ക്ക്‌ *ഒരിക്കലും* *കഴിയുന്നില്ല* ;
    ഹെബ്ര 10 : 1
    ദൈവത്തിനു പ്രീതികരമായ ബലി എന്താണ് ?
    നന്‍മചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്‌ക്കുന്നതിലും ഉപേക്‌ഷ വരുത്തരുത്‌. അത്തരം ബലികള്‍ ദൈവത്തിനു *പ്രീതികരമാണ്‌* .
    ഹെബ്ര 13 : 16
    ബലി ക്രിസ്തുവിന് സ്വീകാര്യമാണോ ? *അല്ല*
    ഉരുകിയ മനസ്‌സാണു ദൈവത്തിനു *സ്വീകാര്യമായ* *ബലി* ; സങ്കീ 51 : 1
    ബലിയല്ല സ്‌നേഹമാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. ദഹനബലികളല്ല ദൈവജ്‌ഞാനമാണ്‌ എനിക്കിഷ്‌ടം. ഹോസി 6 : 6
    കൃതജ്‌ഞതയായിരിക്കട്ടെനീ ദൈവത്തിനര്‍പ്പിക്കുന്ന ബലി; സങ്കീ 50 : 14
    ബലിയായി കൃതജ്‌ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു; സങ്കീ 50 : 23
    എന്നാൽ പാതിരി കളുടെ ബലികൾ എന്നെ അപമാനിക്കുന്നു
    ബലിയർപ്പിക്കുന്നത്‌ തിന്മയാണെന്ന് അറിയാത്ത വിഡ്ഢികൾ
    ശ്രദ്‌ധിച്ചു കേള്‍ക്കാന്‍ അടുത്തു ചെല്ലുന്നതാണ്‌ വിഡ്‌ഢിയുടെ ബലിയര്‍പ്പണത്തെക്കാള്‍ ഉത്തമം. തങ്ങള്‍ തിന്‍മയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ ഭോഷന്‍മാര്‍ അറിയുന്നില്ല. സഭാ 5 : 1
    ദൈവത്തെ അറിയാത്തവര്‍ സ്വതേ ഭോഷരാണ്‌. ദൃഷ്‌ടിഗോചരമായ നന്‍മകളില്‍ നിന്ന്‌ ഉണ്‍മയായവനെ തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ശില്‍പങ്ങളില്‍ ശ്രദ്‌ധപതി ച്ചഅവര്‍ ശില്‍പിയെ തിരിച്ചറിഞ്ഞില്ല. ജ്‌ഞാ 13 : 1
    മനുഷ്യരെക്കാള്‍ ദൈവത്തെയാണ്‌ അനുസരിക്കേണ്ടത്‌. അപ്പ. പ്രവര്‍ 5 : 29

    • @sr.ranijacmc4217
      @sr.ranijacmc4217 Před rokem

      ശുദ്ധ പ്രൊട്ടസ്റ്റന്റ് പാസ്റ്റർ... ഇപ്പോൾ പറഞ്ഞതിലെ തിന്മകൾ മാത്രം മതി താങ്കൾക്ക് ശിക്ഷ ലഭിക്കാൻ.. അറിയില്ലെങ്കിൽ പറയാതിരിക്കുക.. വിശ്വസിക്കുന്നവരെ വഴി തെറ്റിക്കുന്നത് എന്തിന്? ആ പാവം മനുഷ്യൻ സ്വയം കണ്ടെത്തിയ സത്യം പറഞ്ഞിടത്തു താങ്കളുടെ വാക്കുകൾക്ക് എന്തു പ്രസക്തിയുണ്ട്? ഒന്നുകൂടി ആ സാക്ഷ്യം കേൾക്കുക.. എന്നിട്ട് ബലിയിൽ എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കുക.. ആ മനുഷ്യനെ ദൈവം നയിച്ചത് വിശുദ്ധ ബലിയിലേക്ക് ആണ്.. എന്നിട്ട് പഴയ നിയമത്തിലെ ചില വചനങ്ങൾ വച്ച് പുലമ്പുന്നു.. ഇത്‌ എന്റെ ഓർമ്മക്കായി ചെയ്യുവിൻ എന്ന ക്രിസ്തുവിന്റെ കല്പന മറന്നുള്ള കളികൾക്ക് മറുപടി കൊടുക്കേണ്ടി വരും... God bless you..

    • @yahshuadas2527
      @yahshuadas2527 Před rokem

      @@sr.ranijacmc4217
      ദേവദാസി
      ആരെയാണ്‌ നിങ്ങള്‍ പരിഹസിക്കുന്നത്‌? ആര്‍ക്കെതിരേയാണു നിങ്ങള്‍ വായ്‌ പൊളിക്കുകയും നാവു നീട്ടുകയും ചെയ്യുന്നത്‌? അതിക്രമത്തിന്‍െറയും വഞ്ചനയുടെയും സന്തതികളല്ലേ നിങ്ങള്‍?
      ഏശയ്യാ 57 : 4
      എത്രയേറെ താളിയും കാരവും തേച്ചു കുളിച്ചാലും നിന്‍െറ പാപക്കറ എന്‍െറ മുന്‍പില്‍ ഉണ്ടായിരിക്കും എന്നു ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
      ജറെമിയാ 2 : 22
      കാരണം,
      വ്യഭിചാരിക്ക്‌ എല്ലാ അപ്പവും മധുരിക്കുന്നു: മരണംവരെ അവന്‍ പിന്‍മാറുകയില്ല.
      പ്രഭാഷകന്‍ 23 : 17
      അവിടുന്ന്‌ നിന്നില്‍ പിടിമുറുക്കി, ഒരു പന്തുപോലെ ചുരുട്ടി, കറക്കിക്കറക്കി വിശാലമായ ദേശത്തേക്കു ചുഴറ്റിയെറിയും. അവിടെ നീ മരിച്ചുവീഴും.യജമാനന്‍െറ ഭവനത്തിന്‌ അപമാനമായിത്തീര്‍ന്നവനേ, നിന്‍െറ പ്രൗഢരഥങ്ങള്‍ അവിടെയുണ്ടായിരിക്കും.
      ഏശയ്യാ 22 : 18
      ബുദ്‌ധിയില്ലാത്തവര്‍! ഇവര്‍ക്കു കര്‍ത്താവിന്‍െറ വഴിയും ദൈവത്തിന്‍െറ നിയമവും അറിഞ്ഞുകൂടാ.
      ജറെമിയാ 5 : 4
      ആഭിചാരികയുടെ പുത്രന്‍മാരേ, വ്യഭിചാരിയുടെയും സ്വൈരിണിയുടെയും സന്തതികളേ, അടുത്തുവരുവിന്‍.
      ഏശയ്യാ 57 : 3
      നിങ്ങളുടെ തലയിൽ ചാണകത്തേക്കാൾ നാറ്റമുള്ള എന്തോ ആണ് . പന്ത്രണ്ട് വയസായപ്പോൾ മുതൽ കർത്താവ്‌ ഈ വെള്ളയാടിച്ച കുഴിമാടങ്ങളെ നന്നാക്കാൻ ശ്രമിച്ചതാ .
      പതിരിയോളി കൂട്ടം കുരിശിൽ കയറ്റി . എന്നിട്ട്‌ പിശാചിന്റെ സാമ്രാജ്യം കുട്ടിപീഡകർ വച്ച് കൂട്ടികൊടുപ്പുകാർ വച്ച് കെട്ടിപോക്കുന്നു .
      സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?
      മത്തായി 23 : 33
      നിങ്ങൾക്ക് ഒരിക്കലും കഴിയില്ല.

    • @yahshuadas2527
      @yahshuadas2527 Před rokem

      പാതിരിയോളികളുടെ ദേവദാസികളെ,
      വചനം പറയുന്നു,
      അവര്‍ *മാനുഷിക* നിയമങ്ങള്‍ *പ്രമാണങ്ങളായി* പഠിപ്പിച്ചുകൊണ്ട്‌ *വ്യര്‍ഥമായി* എന്നെ ആരാധിക്കുന്നു. മത്താ 15 : 9
      ആര് ?
      പുരോഹിതാ, നിനക്കെതിരേയാണ്‌ എന്‍െറ ആരോപണം. ഹോസ 4 : 4
      എന്താണ് മനുഷീക നിയമം ?
      കാനോൻ നിയമം, കൂത്താശ, വളി, ചിനട്, കാലം ദായ.......
      എന്താണ് പ്രമാണങ്ങൾ
      സ്വാർഗ്ഗസ്ഥനായ പിതാവ് സ്വന്തം കയ് വിരലുകൊണ്ട് കൽഭലക്കത്തിൽ എഴുതി പേടകത്തിൽ പവിത്രമായി സൂക്ഷിക്കാൻ താക്കീത് ചെയ്തിരിക്കുന്ന 10 കല്പനകളും പരിശുദ്ധാത്മാ നിവേശിതമായി 72 പുസ്തകങ്ങളിലായി എഴുത പ്പെട്ടിരിക്കുന്ന ദൈവ വചനങ്ങളും മാത്രം.
      എന്നാൽ,
      കർത്താവിന്റെ കല്പനകളെ ദൂരെ എറിഞ്ഞ് ആഭാസ പാതിരിയോളികൂട്ടം കാനോൻ നിയമം പോലുള്ള മാനുഷീക നിയമങ്ങൾ ഉണ്ടാക്കി കർത്താവിന്റെ പ്രമാണങ്ങളായി പഠിപ്പിച്ച് വ്യർത്ഥമായി ആരാധിക്കുന്നു എന്ന് കർത്താവ്‌ സാക്ഷ്യപെടുത്തുന്നു.
      അവര്‍ *മാനുഷിക* നിയമങ്ങള്‍ *പ്രമാണങ്ങളായി* പഠിപ്പിച്ചുകൊണ്ട്‌ *വ്യര്‍ഥമായി* എന്നെ ആരാധിക്കുന്നു. മത്താ 15 : 9
      എന്തിന്‌ ?
      കർത്താവിനെ ഇല്ലായ്മചെയ്യാൻ നോക്കിയ യഹൂദ പാതിരിയോളികളുടെ വ്യർത്ഥമായ ആചാരങ്ങളനുഷ്ഠിക്കാൻ
      നിങ്ങളുടെ (യഹൂദരുടെ) *പാരമ്പര്യം* *പാലിക്കാന്‍* വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം ദൈവകല്‍പന അവഗണിക്കുന്നു. മര്‍ക് 7 : 9
      നിങ്ങള്‍ക്കു. (യഹൂദർക്ക്) ലഭിച്ച പാരമ്പര്യംവഴി *ദൈവവചനം* നിങ്ങള്‍ നിരര്‍ഥകമാക്കുന്നു. മര്‍ക് 7 : 13
      എന്തിനാണ് കർത്താവിന്റെ പ്രമാണങ്ങൾക്ക് വിരുദ്ധമായി ആഭാസ പാതിരിയൊളികൂട്ടം വ്യർത്ഥമായ ആചാരങ്ങൾ കൊണ്ടു നടക്കുന്നത് .
      സുഗമമായ വ്യഭ്യചാരം
      മൃഷ്ട്ടാന്ന ഭോജനം
      പണിയെടുക്കാതെയുള്ള ആഡംഭരം
      ചൂഷണം
      മോഷണം
      സ്വയം പിതാവാകാൻ
      അധികാരത്തിന്
      ദൈവത്തെ അവഹേളിക്കാൻ.......
      എന്താണ് വ്യർത്ഥമായ ആരാധന. ?
      പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. ഹെബ്രാ 10 : 11
      കർത്താവ്‌ അസന്നിഗ്ദ്ധമായി പറയുന്നു
      *ബലിയല്ല* , കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി *പഠിക്കുക* . മത്താ 9 : 13
      പട്ടിക്ക് പ്രായമായപോലെ ഒരു ഊളൻ റോമിൽ കിരീടം ചാർത്തി സിംഹാസനത്തിൽ കയറിയിരുന്ന് പാതിരിയോളി കൂട്ടത്തെ കൊണ്ട് പിശാചിന്റെ സബ്രാജ്യം കെട്ടിപൊക്കുന്ന ഈ ഊളൻ കർത്താവ്‌ പഠിക്കാൻ പറഞ്ഞത് മാത്രം ഇതുവരെ *പഠിച്ചില്ല* .
      കാർത്താവിന് ആവശ്യമില്ലാത്ത ഈ വർഗ്ഗത്തിന്റെ വളി എന്ന പൊറാട്ട് നാടകം ആർക്ക് വേണ്ടി ഇവർ അർപ്പിക്കുന്നു
      വചനം പറയുന്നു.
      നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന്‌ ഉള്ളവരാണ്‌. നിങ്ങളുടെ പിതാവിന്‍െറ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. യോഹ8:44
      തിരുവചനം സാക്ഷ്യപ്പെടുത്തുന്നു.
      നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്‍െറ ജനത്തെ വഴിതെറ്റിക്കുന്നു. ഞാന്‍ അവരെ അയച്ചില്ല. അധികാരപ്പെടുത്തിയുമില്ല. അവര്‍ ഈ ജനത്തിന്‌ ഒരു ഗുണവും ചെയ്യുകയില്ല - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ജറെമി 23 : 32
      തിരുവചനം സാക്ഷ്യപ്പെടുത്തുന്നു
      . വഞ്ചകരായ ഒരുകൂട്ടം വ്യഭിചാരികളാണ്‌ അവര്‍. ജറെ 9 : 2
      പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ പുരോഹിതര്‍ സംഘം ചേര്‍ന്നിരിക്കുന്നു; അവര്‍ കൊലനടത്തുന്നു. അതേ, അവര്‍ ഹീനകൃത്യം ചെയ്യുന്നു. ഹോസി 6 : 9
      അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്‌ജാവഹമത്ര. എഫേ 5 : 12
      ലജ്ജാവാഹമായത് എന്താണ് ?
      czcams.com/video/DdK0lG2S6eE/video.html
      പാവപ്പെട്ട ഒരു മനുഷ്യൻ രാപ്പകൽ അധ്വാനിച്ച് എല്ല് മുറിഞ് പണമുണ്ടാക്കി അതുകൊണ്ട് ചന്തയിൽ പോയി സാധനങ്ങൾ വാങ്ങി കെട്ടി ചുമന്ന് വീട്ടികൊണ്ടുവന്ന്‌ ഭാര്യയെ ഏൽപ്പിച്ച് ഭാര്യ കുത്തിയിരുന്ന് ഭക്ഷണമുണ്ടാക്കി പാത്രത്തിലാക്കി പഠനം പോലും മാറ്റിവയ്പ്പിച്ച് ഒരു കുരുന്നിന്റെ കയ്യിൽ കൊടുത്തുവിട്ടത് അവന്റെ അണ്ണാക്ക് വരെ വെട്ടി വിഴുങ്ങിയിട്ട് എട്ടും പൊട്ടും തിരിയാത്ത പേരകിടവിന്റെ പോലും പ്രായമില്ലാത്ത ആ കുരുന്നിന്റെ മൂലത്തിലൂടെ അവന്റെ അംശവടി അടിച്ചുകയറ്റി .
      സംസാരിക്കുന്നത് പോലും ലജ്ജാവാഹമാണ് എന്ന് വചനം പറയുന്നത് സാത്യമോ ? അസത്യമോ ?
      പാതിരിയോളികളുടെ മനുഷീക നിയമങ്ങൾ ചുമന്നു നടക്കുന്ന പള്ളി പൊട്ടന്മാർക്ക് ദൈവ വചനം അസത്യമാണ്. അവർക്ക് സത്യം പുതിയ നിയമമല്ല മാനുഷീക നിയമങ്ങളായ കാനോൻ നിയമമാണ്.
      മഹാ കഷ്ടം.
      പടുവിഡ്‌ഢികളേ, അറിഞ്ഞുകൊള്ളുവിന്‍, ഭോഷരേ, നിങ്ങള്‍ക്ക്‌ എന്നു വിവേകം വരും? സങ്കീ 94 : 8

  • @bekasxavierbekas40
    @bekasxavierbekas40 Před rokem

    Praise the Lord 🙏🙏🙏

  • @sinijohn3740
    @sinijohn3740 Před rokem +1

    Amen

  • @jessymathew4301
    @jessymathew4301 Před rokem

    Praise the Lord

  • @tomsie2000
    @tomsie2000 Před rokem

    Praise the Lord

  • @jessymathew4301
    @jessymathew4301 Před rokem +2

    Praise the Lord

    • @rathyachakkara8073
      @rathyachakkara8073 Před rokem

      പരിശുദ്ധ അമ്മ മാതാവേ അമ്മയും മീശയും ചേട്ടൻറെ ജീവിതത്തിൽ ഇടപെട്ടതുപോലെ എല്ലാ മദ്യപാനികളുടെ മേലും ഇടപെടണമേ