ക്രിസ്ത്യാനികളെക്കുറിച്ച് അസഭ്യം പറഞ്ഞു നടന്നവന് സംഭവിച്ചത് - I Witness Testimony Malayalam

Sdílet
Vložit
  • čas přidán 20. 05. 2022
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    ക്രിസ്ത്യാനികളെക്കുറിച്ച് അസഭ്യം പറഞ്ഞു നടന്നവന് സംഭവിച്ചത് - I Witness Testimony Malayalam
    Malayalam Christian Testimony

Komentáře • 327

  • @anjusajith304
    @anjusajith304 Před 2 lety +23

    ഒരു വാവേ തന്ന് അനുഗ്രഹിക്കേണമേ നാഥാ 🙏

    • @jomonkutty3469
      @jomonkutty3469 Před 2 lety +5

      god will bless you .

    • @shajik504
      @shajik504 Před 2 lety +2

      സഹോദരിയുടെ പ്രാർത്ഥന എന്നും ജീവിക്കുന്നവനയ ദൈവം കേൾക്കുകയും സഹോദരിയെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ

    • @rejiep2488
      @rejiep2488 Před 5 měsíci

      കർത്താവെ അങ്ങക്ക് അസാധ്യമായി ഒന്നും ഇല്ല എന്ന് അറിയാം, ഇവരുടെ യാചന കേൾക്കേണമേ

  • @jeslovdiv999
    @jeslovdiv999 Před 2 lety +84

    എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!

  • @premeelamohandas8794
    @premeelamohandas8794 Před 2 lety +66

    നിഷ്കളങ്കമായ സാക്ഷ്യം.... ഈശോയുടെ പരിശുദ്ധ നാമം സഹോദരനിലൂടെ ഇനിയും മഹത്വപ്പെട്ടുകൊണ്ടിരിക്കട്ടെ... ആമേൻ.. 🙏🙏🙏🙏

  • @philominaop38
    @philominaop38 Před 2 lety +73

    സഹോദരന്റെ സാക്ഷ്യം കേട്ടു് അനേകർ യേശു ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുവാൻ ഇടയാകട്ടെ. യേശുവേ നന്ദി. ദൈവമെ സ്തുതി.

    • @saidalavi8822
      @saidalavi8822 Před 2 lety +1

      ദൈവം പുത്രന നല്ല അച്ചനമല്ല കുരിശിൽ മരിച്ച ദൈവം ഗുസ്തി പിടിച്ചു യാക്കോബിനോട്ട് തോററ ദൈവം കല്യാണത്തിന നിഷിദ്ദമായ മദ്യം പച്ച വെള്ളം മദ്യമാക്കി കുടിപ്പിച്ച് എന്നൊക്കെ പറഞ്ഞൂ നടക്കുന്നത് ഹിന്തു മതത്തിനെപ്പറ്റി പഠിക്കാത്ത പാവപ്പെട്ടവർ വിശ്വ ച്ചിച്ചേക്കാം എന്നാൽ ദൈവം ഏകനാണ് അവന്ന് മക്കൾ ഇല്ല അവൻ സന്തോനങ്ങളെ ജനിപ്പിച്ചില്ല അവന്നു തുല്യരായി യാതൊന്നുമില്ല എന്ന് വിശ്വസിക്കുന്ന മുസ്ലിംകൾ ഏതായാലും ഈ ഉടായിപ്പ് വിശ്വസിക്കും എന്ന് കരുതുന്നവർ പരമ വിഡ്ഡികൾ തന്നെ

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 Před 2 lety +2

      അത് സാത്താനാണ് കൈവച്ച് അനുഗ്രഹിച്ചു വിട്ടത് ദൈവമല്ല

    • @kinggamer2384
      @kinggamer2384 Před 2 lety +1

      @@shamsudheenpulivalatthil1502 സാത്താനെയാണോ ആരാധിക്കുന്നത്

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 Před 2 lety

      @@kinggamer2384 അല്ല

    • @binumathew6257
      @binumathew6257 Před 2 lety

      @@shamsudheenpulivalatthil1502 Mohammed is the prophet of Devil, Jesus is only Saviour and Son of Living God 🙏

  • @innaleyuminnum4113
    @innaleyuminnum4113 Před 2 lety +102

    ഹൃദയം നിറയെ സ്നേഹം കൊണ്ട് നടക്കുന്ന ദൈവത്തിന്റെ സ്വന്തം രമേഷേട്ടൻ ,
    എന്റെ പ്രിയപ്പെട്ട സ്നേഹിതൻ

    • @robinkjperavoor
      @robinkjperavoor Před 2 lety +1

      ഈ ബ്രദറിന്റെ number ഒന്ന് ഷെയർ ചെയ്യാമോ?

    • @elizabethkankedath6559
      @elizabethkankedath6559 Před 2 lety +1

      @@robinkjperavoor Description

  • @vijayakumari728
    @vijayakumari728 Před 2 lety +34

    ഇതുപോലെ വിഷമിക്കുന്ന എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു🙏🙏🙏🙏

    • @sunnymathew516
      @sunnymathew516 Před 2 lety

      ചേച്ചി മറ്റുള്ളവർ അല്ല നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്. മനസ്സിരുത്തി .ചേച്ചി ബൈബിൾ വായിച്ച്. ചേച്ചിക്ക് അറിയവുനതുപോലെ പ്രാർത്ഥിക്ക് കേട്ടോ.

    • @lissysaju3241
      @lissysaju3241 Před rokem

      Me too

  • @tonythomas6702
    @tonythomas6702 Před 2 lety +57

    ഹല്ലേലുയ,1996 സെപ്റ്റംബർ ഓണ അവധിക്കു, ഞാനും ഡിവൈനിൽ ധ്യാനം കൂടിയിരുന്നു, ഒരാഴ്ച കഴിഞ്ഞു, എന്റെ ബികോം റിസൾട്ട്‌ വന്നപ്പോൾ, എനിക്ക് ഈശോ ഫസ്റ്റ് ക്ലാസ്സ്‌ നൽകി അനുഗ്രഹിച്ചു 🙏🙏🙏ഫൈനൽ ഇയർ നു 70%മാർക്ക്‌ ഉണ്ടായിരുന്നു, എന്റെ ക്ലാസ്സിൽ ടോപ് ആയിരുന്നു.. എല്ലാം ഈശോ തന്നത്... 🙏🙏🙏🙏യേശുവേ നന്ദി, യേശുവേ സ്തുതി 🙏🙏🙏🙏

    • @eeeeeeeeee7888
      @eeeeeeeeee7888 Před 2 lety +3

      Praise the Lord 😇

    • @sindusindusindusindu3089
      @sindusindusindusindu3089 Před 2 lety +1

      Ethra rs aakum dhanam koodan ithu evideyanu

    • @sijimolraji3530
      @sijimolraji3530 Před 2 lety

      @@sindusindusindusindu3089 chalakudi muringoor Google search cheyyuka Rs koodutal aakilla

    • @sijimolraji3530
      @sijimolraji3530 Před 2 lety

      Eniku 2 varshamayittu Tonda vedanyayirunnu ottiri medicine kazhichu puneyil achante dhyanam undayirunnu annu eesho eduthu Matti 20 varshamayi pinnedu undayilla

    • @pggracy4075
      @pggracy4075 Před 2 lety

      Nanny divame nanny divame nithyavum nithyavum nanny divame Amen 🙏🙏🙏🙏🙏

  • @georgevarghese2735
    @georgevarghese2735 Před 2 lety +105

    ഭൂമിയിൽ തെറ്റ് ചെയ്യാത്തവർ ആരുമില്ല സഹോദര സാരമില്ല ദൈവം എല്ലാ തെറ്റുകളും ഷെമിക്കുന്ന ദൈവം തന്നെയാണ് god bless you brother

    • @shinybabu5552
      @shinybabu5552 Před 2 lety +2

      Thank you Jesus God bless you brother.

    • @jijojoy1180
      @jijojoy1180 Před 2 lety +1

      God loves you and entire your family.

    • @helenverghese2173
      @helenverghese2173 Před 2 lety +1

      @@shinybabu5552 on

    • @joyt.m4139
      @joyt.m4139 Před 2 lety

      @@shinybabu5552 se

    • @saidalavi8822
      @saidalavi8822 Před 2 lety

      ദൈവത്തോട്ട് കേണപേക്ഷിച്ചാൽ തെറ്റുകൾ പൊറുക്കപ്പെട്ടുമെന്ന് പ്രതീക്ഷിക്കാം പക്ഷെ അത് ത്തരാ ധനക്കർഹതയുള്ള ഏക ദൈവത്തിൽ വിശ്വസിച്ച്‌ അവനെ മാത്രം ആരാധിക്കുന്ന വർക്ക് മാത്രമേ സ്വീകരിക്കുകയുള്ളൂ ഏശു ഈ സാ നബി അവന്റെ സൃഷ്ടിയാണ് സൃഷ്ടികളെ ആരാധിക്കുന്നത് കടുത്ത ദൈവ നിഷേധമാണ് സുഹുർത്തേ മരണപ്പെടന്നഘട്ടം വന്നാൽ പിന്നെ ഒഴിവുകഴിവു സ്വീകരിക്കയില്ല ദൈവം ഒന്നു മാത്രമേ ഉള്ളൂ സഹോദരാ മൂന്നു കൂടിയ ഒന്നല്ല ദൈവം മനുഷ്യ പ്പോലെ ഭക്ഷണം കഴിക്കുന്ന മനുഷ്യ രൂപം അല്ല മരണപ്പെട്ട ശേഷം എല്ലാ ജനങ്ങളെയും അവന്റ മുമ്പിൽ വിജാരണക്കു വേണ്ടി ഹാജറാക്കും നരകം സത്യനിഷേധികളെക്കൊണ്ടു് നിറക്കും എന്നു ദൈവം സാക്ഷ്യപ്പെടുത്തിട്ടുണ്ട് തലച്ചോർ മറ്റാർക്കും പണയം വെക്കാതെ ചിന്തിക്കുക രക്ഷപ്പെട്ടേക്കാം

  • @ferdy700
    @ferdy700 Před 2 lety +19

    ഈശോയുടെ പോന്നു നാമം മഹത്വപെടട്ടെ. ഈ സഹോദരനെ വിളിച്ചു വേർതിരിച്ച എൻ്റെ സ്വർഗ്ഗീയ അപ്പച്ചാ, അനേകർ ഈ സാക്ഷ്യം കേട്ട് അങ്ങയിലേക്ക് ആകർഷിക്കപെടാൻ അവിടുത്തെ പരിശുദ്ധാത്മാവ് അഭിഷേകം ചെയേണ്ണമെ.

  • @anuprajeesh4072
    @anuprajeesh4072 Před 2 lety +58

    നിങ്ങളുടെ പ്രാർത്ഥനയിൽ എന്നേം എന്റെ കുടുംബത്തെയും ഓർക്കണമേ 💚💚💚💚💚💚💚💚💚

  • @maheshps5443
    @maheshps5443 Před 2 lety +18

    എന്റെ ദൈവമേ എന്നെ കടക്കണിയിൽ നിന്ന് രഷിക്കണേ

    • @bestofbestnowthejesusway5325
      @bestofbestnowthejesusway5325 Před 2 lety +1

      work hard dear you do 50% and god do 50%,. and if you believe in Jesus just take 3day fasting,you will see the miracles ✝️👍

  • @tituschalakudy
    @tituschalakudy Před 2 lety +27

    ക്ഷമിക്കുന്ന സ്നേഹത്തെ അങ്ങേക്ക് തിരിച്ചറിയാൻ കഴിഞ്ഞല്ലോ. സഭയിലുള്ള പലരും സഭയെ അവഹേളിക്കുന്നു. God bless you. ♥️🙏🏻

  • @josejoseph3041
    @josejoseph3041 Před 2 lety +13

    അബ്രഹത്തിന് വളരെ താമസിച്ചാണ് മക്കളെ ദെയ്വം നൽകിയത് അതുകൊണ്ട് അതൊരു ഭാഗ്യം ആയി കരുതുക 🌹

  • @danyjohnson9711
    @danyjohnson9711 Před 2 lety +33

    Praise the Lord Jesus christ 🙏. God bless you Brother 🙏

  • @snehadaniel9026
    @snehadaniel9026 Před 2 lety +4

    കര്‍ത്താവ്‌ എത്രനല്ലവനെന്നുരുചിച്ചറിയുവിന്‍;
    അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
    സങ്കീര്‍ത്തനങ്ങള്‍ 34 : 8
    ഹല്ലേലുയ.. ഈശോ ടെ സ്നേഹത്തിൽ വസിക്കുവാൻ ഒരു അ ക്രൈസ്തവ കുടുംബത്തിൽ നിന്ന് ഈശോ എന്നെ തിരഞ്ഞെടുത്തു കൂടെ കൂട്ടിയാ താണ് 28വർഷമായി.. 🙏🏻🙏🏻🙏🏻
    സഹോദരൻ പറഞ്ഞ പോലെ ഞങ്ങൾ ക്കും ചിന്തിക്കാൻ പറ്റാത്ത പോലെ നല്ലൊരു വീട് വെക്കാൻ പറ്റി 🙏🏻
    അത്ഭുതമായി നടത്തുന്നു ദൈവത്തിനു മഹത്വം
    വീടില്ലാത്ത എല്ലാരേയും സമർപ്പിച്ചു പ്രാർത്ഥിക്കാറുണ്ട് 🙏🏻

  • @anithajohnson5015
    @anithajohnson5015 Před 2 lety +18

    കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു

  • @laisammasunny7961
    @laisammasunny7961 Před 2 lety +4

    ബ്രദർ 27yers ഉള്ള എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ. അതുപോലെ അവനുമായി ബന്ധപ്പെടുന്ന എല്ലാവരെയും സമർപ്പിക്കുന്നു

  • @K_u_t_t_e_
    @K_u_t_t_e_ Před 2 lety +14

    വീടും സ്ഥലവും കിട്ടാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ brother

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 Před 2 lety

      സഹോദരിയുടെ പ്രാർത്ഥന എന്നും ജീവിക്കുന്നവനയ ദൈവം കേൾക്കുകയും സഹോദരിയെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ

  • @anujoshi6049
    @anujoshi6049 Před 2 lety +12

    എനിക്കുവേണ്ടിയും പ്രാർത്ഥിക്കണേ. ഒരു ഭവനം എനിക്കും തരണേ. 🙏🙏🙏✝️🌹

  • @charlesaugustine3695
    @charlesaugustine3695 Před 2 lety +67

    യേശു ഏക രക്ഷകൻ...ആകാശത്തിന് കീഴെ മനുഷ്യ രക്ഷക്ക് മറ്റൊരു നാമം നല്കപ്പെട്ടിട്ടില്ല... അവൻ ജീവിതങ്ങളെ മാറ്റി മറിക്കുന്നു

    • @annammamathew1669
      @annammamathew1669 Před 2 lety +1

      God's wonderful grace is in you. You are wonderful Christian. Keep spreading God's message

  • @JPs1234
    @JPs1234 Před 2 lety +2

    ഞാൻ പോയി ദർശിക്കുന്ന ദൈവമല്ല, എന്നെ ദർശിക്കുന്ന ദൈവം. അതാണ് യേശു💐💐

  • @jaisyvarghese6634
    @jaisyvarghese6634 Před 2 lety +11

    ഞങ്ങളുടെ കുടുംബത്തെയും പ്രാർത്ഥനയിൽ ഓർക്കണേ 🙏🙏

  • @athirakrishnan97
    @athirakrishnan97 Před 2 lety +6

    ഈശോയെ നന്ദി appa💞💖🙏

    • @saidalavi8822
      @saidalavi8822 Před 2 lety

      ഏക ദൈവത്തിൽ മാത്രം വിശ്വസിച്ച് അവനെ മാത്രം ആരാധിക്കുക ഈ സാ നബി അവന്റെ പ്രവാജകനായ സൃഷ്ടി മാത്രമാണ് ഒരിക്കലും ഞാൻ ദൈവമാണ് എന്നോ എന്നെ മാത്രം ആരാധിക്കുക എന്ന ഒരൊറ്റ വാജകം ബൈബിളിൽ ഇല്ല സുഹുർത്തേ മരണം എത്തിയാൽ ഈ ഫാദർ മാരൊന്നും സഹായത്തിനുണ്ടാകയില്ല കടുത്ത നരക സിക്ഷ കാലാകാലം അനുഭവിക്കേണ്ടിവരും ആത്മാ വടങ്ങിയ ഇതേ ശരീരത്തോടെയാണ് സ്വർഗ്ഗത്തിലും നിശേധികളെ നരകത്തിലും പ്രവേശിക്കുക ചിന്ത പണയം വെക്കാതെ ചിന്തിക്കുക

    • @athirakrishnan97
      @athirakrishnan97 Před 2 lety +1

      ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ സ്നേഹം പ്രതിബന്ധം അറിയുന്നില്ല പരാമർത്ഥ ഹൃദയർ അവിടുത്തെ കാണും അങ്ങിൽ ശരണപ്പെടുന്നവർ ആരും നിരാശർ ആവുകയില്ല
      ആമേൻ 💖🙏💞

    • @athirakrishnan97
      @athirakrishnan97 Před 2 lety +1

      എല്ലാ നാമത്തിനും മേലായ നാമം
      യേശു നാമം
      ആമേൻ 💞💖🙏

    • @athirakrishnan97
      @athirakrishnan97 Před 2 lety +1

      മനുഷ്യരുടെ രക്ഷക്കായി നല്കപ്പെട്ട ഒരേ ഒരു നാമം
      എന്റെ യേശു നാമം 💞💖🙏🙏💖💖💖💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
      ആമേൻ

  • @devudiyafans8836
    @devudiyafans8836 Před 2 lety +4

    എന്റെ ജീവിക്കുന്ന ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🌹

  • @joychittilappilly7189
    @joychittilappilly7189 Před 2 lety +3

    ദൈവമഹത്വത്തിന് എന്നും സ്തുതിആയിരിക്കട്ടെ🙏

  • @babup1007
    @babup1007 Před 2 lety +10

    Praise the lord
    Glory to God

  • @robincr2686
    @robincr2686 Před 2 lety +12

    Lord Jesus Christ King of kings please bless the brother and family

  • @alwinsalphons8129
    @alwinsalphons8129 Před 2 lety +6

    Thank you Jesus Christ.May God Bless you brother.🙏🙏🙏

  • @thomasmichael3318
    @thomasmichael3318 Před 2 lety +3

    ഞാൻ ദൈവത്തിന്റെ നാമം പാടി സ്തുതിക്കും 👍👍👍ഹല്ലേലുയ 🙏🙏🙏

  • @jacobjosephvellathottam9090

    അനേകം പേർ സഹോദരന്റെ സാഷ്യം യേശുവിനെ അറിയാൻ ഇടവരട്ടെ മുന്നേറുക യേശുവിന്റെ മകനായ്

  • @josepayyappilly3046
    @josepayyappilly3046 Před 2 lety +2

    കരഞ്ഞു പോയി.യേശുവേ നന്ദി യേശുവേ സ്തോത്രം

  • @SUMATHI-ij1fs
    @SUMATHI-ij1fs Před 2 lety +4

    Ammeeee thayeeee Janglukku swanthmayi Oru bhavanam tharaneme Amen Halluluaya Halleluya halleluya

  • @shinejose2874
    @shinejose2874 Před 2 lety +1

    വീടില്ലാത്ത ഞങ്ങൾക്കു വേണ്ടി യും പ്രാർത്ഥിക്കണെ സഹോദരാ,🙏🏻

  • @bigbro8538
    @bigbro8538 Před 2 lety +1

    ഈശോയെ എന്നെ നിന്റെതായ് മാറ്റാണമേ 🙏🙏🙏

  • @rinaarangassery7843
    @rinaarangassery7843 Před 2 lety +2

    Karthave Mr. Remeshine thudarnnu anugrehikename.AMEN

  • @helendcruz9634
    @helendcruz9634 Před 2 lety +6

    Praise you Jesus thank you Jesus 🙏🙏🙏

  • @amminia-qo1rd
    @amminia-qo1rd Před 2 lety +17

    ഗോഡ്സ്ലെ യു ബ്രാദർ നിങ്ങളുടെ പ്രാർത്ഥനയിൽ എന്നേയും എൻ്റെ കുടുംബത്തിനേയും ഓർക്കണമേ

  • @sumaradhakrishnan6929
    @sumaradhakrishnan6929 Před 2 lety +4

    God Bless you Brother

  • @elizabethkankedath6559
    @elizabethkankedath6559 Před 2 lety +1

    🙏🙏🙏🌸🌸🌸👍ഇനിയും ധാരാളം ആത്മാക്കളെ ഈശോക്കായ് നേടാൻ ഈശോ അനുഗ്രഹിക്കട്ടെ.കഴിഞ്ഞ ജീവിതത്തിലെ തെറ്റുകളെല്ലാം ഭാവിയിൽ ഒത്തിരി നന്മകൾ ചെയ്യാൻ യേശു ഇടയാക്കിയതിൽ സന്തോഷിക്കുക.അതോർത്ത് വിഷമിക്കണ്ട.ആ തെറ്റുകളല്ലാo നന്മ ചെയ്യാൻ,ആത്മാക്കളെ യേശുവിനായ്നേടാൻ ദൈവം അനുഗ്രഹിച്ചു.🌸🌸🌸

  • @marycyriac1386
    @marycyriac1386 Před 2 lety +2

    Praise the Lord May God bless you Thank you for the testimony

  • @SUMATHI-ij1fs
    @SUMATHI-ij1fs Před 2 lety +8

    Amme ente husbandinte e nasicha kallukudy onnu Matti tharaneme Amen Halluluaya Halleluya halleluya

  • @lijinjoyson4144
    @lijinjoyson4144 Před 2 lety +5

    God bless you all. Love you Jesus 😇

  • @lizyphilip1514
    @lizyphilip1514 Před 2 lety +2

    Praise the lord,Hallelujah Amen 🙏

  • @marychakkalackal6076
    @marychakkalackal6076 Před 2 lety +3

    Thank you Ramesh for your amazing testimony 🙏🏽

  • @bettyabraham6722
    @bettyabraham6722 Před rokem

    Dhaivam anugrahikatte...... enikke vendiyum prathikkane.... othiri blessings YeshuAppan tharum....kaividilla orikkalum....

  • @joby743
    @joby743 Před 2 lety

    സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവർക്ക് പ്രേരണ നൽകുന്നതിന് നന്ദി..ദൈവം കൂടുതൽ അനുഗ്രഹങ്ങൾ ഈ സഹോദരണിലൂടെ ലോകത്തിനു നൽകട്ടെ r

  • @varghesecj3436
    @varghesecj3436 Před rokem

    നിഷ്കളങ്കനായ സഹോദരന്റെ ഈ സാക്ഷ്യം അനേകർക്ക് അനുഗ്രഹം ആകട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @jessytorane5091
    @jessytorane5091 Před 2 lety +2

    Thank you God 🙏 thank you God 🙏. God bless you brother

  • @joyt.o1196
    @joyt.o1196 Před 2 lety +1

    Jesus is the way, truth & life. God bless you

  • @susammavarghese773
    @susammavarghese773 Před 2 lety +2

    Praise the Lord
    God bless you❤ br

  • @sheilakallil6356
    @sheilakallil6356 Před 2 lety +1

    Glory to God. thank you Brother for your awesome testimony. God bless you always 🙏

  • @Abbramn7
    @Abbramn7 Před 2 lety +2

    Praise the Lord.thank you Jesus

  • @babymathew6550
    @babymathew6550 Před 2 lety +1

    Divine Dhyana kendrathil njanum poyittunde. Njanum Dheivanubhavam Arinjittundu. Dheivam Anughrahikkatte.

  • @shabujose144
    @shabujose144 Před 2 lety +4

    ബ്രദർ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ

  • @lathanair722
    @lathanair722 Před 2 lety +1

    Karthavum parisudha ammayum enne thottanugrahikkename amen

    • @user-ht4gq8hz2d
      @user-ht4gq8hz2d Před 2 lety

      സമ്പൂർണ ബൈബിൾ വായിച്ചു ധ്യാനിക്കൂ... വെറുപ്പ് ഉള്ളയിടത്ത് ക്രിസ്തു അടുക്കില്ല... ക്ഷമിക്കാൻ ഉള്ളവർ ആരൊക്കെ എന്ന് താങ്കൾക്ക് അറിയാം... ക്ഷമിച്ചു പ്രാർഥിക്കൂ ക്രിസ്തു ഇടപെടും സമൃദ്ധമായി ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @anniejoseph8336
    @anniejoseph8336 Před 2 lety +3

    Great God bless you my son, Jesus Christ is the only living merciful and divine power, God loves you.

  • @user-od7xl7lu5d
    @user-od7xl7lu5d Před 2 lety +4

    Praise you jesus 🙏🙏🙏

  • @mercyabraham5854
    @mercyabraham5854 Před 2 lety +1

    Ente Daivame Njagaleum Anugrahikkename Amen🙏🙏🙏

  • @prakashadharaprayers
    @prakashadharaprayers Před 2 lety +2

    Brother, please pray for us ..I need holy spirit..I have nothing to live ..I am in a darkend place ..I need to pray ..thank you .

  • @tomthomas7803
    @tomthomas7803 Před 2 lety +8

    ദൈവം വലിയവനാണ് ദൈവത്തിനു സ്തുതി

    • @gracydevassy8335
      @gracydevassy8335 Před 2 lety

      God bless you. Ente kudumbathilulla ellavarkum vendi prathikename

    • @therock5334
      @therock5334 Před 2 lety +1

      ദൈവം വലിയവനാണ് പക്ഷെ ഇത് ഡിവൈനിൽ ആള് കുറയുന്നു അത് നികത്താനുള്ള പരിശ്രമം ആണ് ദൈവം നമ്മുടെ കൂടെ ആണ് അല്ലാതെ കച്ചവടക്കാരുടെ കൂടെ അല്ല

  • @elizabethkoshy7345
    @elizabethkoshy7345 Před 2 lety +11

    Jesus Christ is the only true living God

  • @rajumathew11
    @rajumathew11 Před 2 lety +2

    Praise the Lord 🙏🏻🙏🏻🙏🏻

  • @antothomas8488
    @antothomas8488 Před 2 lety +2

    Jesus thank you for all the blessings

  • @mariyavictor5006
    @mariyavictor5006 Před 2 lety +2

    Praise the Lord
    Amen Alleluia 👍🙏❤🙏

  • @kkmathew6112
    @kkmathew6112 Před 2 lety +1

    അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുൻപേ ദൈവം നിന്നേ അറിഞ്ഞു. അവിടുന്നു നിന്നേ പേരു ചൊല്ലി വിളിച്ചു. ഭയപ്പെടേണ്ട, ദൈവം കൂടെയുണ്ട്..

  • @philipposejoseph3744
    @philipposejoseph3744 Před 2 lety +3

    Praise the Lord. Let all human beings find out the real God.

  • @cicilyputhur5131
    @cicilyputhur5131 Před rokem

    Praise the Lord .May God continue to
    you and your family

  • @pjthomas9694
    @pjthomas9694 Před 2 lety +1

    Praise the lord. May god bless u a lot more.

  • @costealucica975
    @costealucica975 Před 2 lety +3

    അമ്മേ മാതാവേ വഴി പിഴച്ചു ജീവിക്കുന്ന കുഞ്ഞുങ്ങൾ എല്ലാം രക്ഷപ്പെടാൻ പുത്രനോട് അപേഷിക്കേണ് 🙏🏽🙏🏽🙏🏽

  • @rajeshsbpowdikonam4144
    @rajeshsbpowdikonam4144 Před 2 lety +6

    Amen Amen Hallelujah

  • @FREEFIRE-zu9wv
    @FREEFIRE-zu9wv Před 2 lety +1

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @pggracy4075
    @pggracy4075 Před 2 lety

    Ette yesuve aviduthe kripa ella makkalkum kodukkename Amen halleluya halleluya halleluya amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @salvi208
    @salvi208 Před 2 lety

    Praying for you Br Ramesh and family. May your testimony be an inspiration to millions of souls that do not believe in Jesus Christ, our Lord and Saviour. Thank you and praise you Jesus for touching the hearts of millions through our holy priests and religious from Divine Retreat Centre Potta . May God Potta ministry and all the ministries proclaiming the Gospel of Jesus Christ 🙏🙏🙏

    • @salvi208
      @salvi208 Před 2 lety

      May God bless Potta ministry and all other ministries proclaiming the Gospel of Jesus Christ

  • @susanmathew5637
    @susanmathew5637 Před 2 lety +2

    God bless you abundantly…🙏🏼

  • @sunnymathew516
    @sunnymathew516 Před 2 lety +2

    നമ്മുടെ നാട്ടിൽ.അനേഹം യുവജനങ്ങൾ വിവാഹം നടക്കാതെ വിഷമിക്കുന്നുണ്ട് .,..അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക ആമീൻ

  • @wilsonkp7029
    @wilsonkp7029 Před 2 lety +6

    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ❤

    • @royjohn7826
      @royjohn7826 Před 2 lety

      പ്രൈസ് തെ ലോർഡ്

  • @johnpanickerpancicker8948

    amen yeshu anugrahiykatte haleluyya

  • @sebastianmorris5592
    @sebastianmorris5592 Před 2 lety +15

    In this universe we can trust only one guy ..jesus Christ.

  • @molycherian2343
    @molycherian2343 Před 2 lety +1

    God bless you 🙏🙏. Praise the Lord.

  • @silvip7509
    @silvip7509 Před rokem

    Praise the Lord🙏🙏

  • @rekhavinayan8166
    @rekhavinayan8166 Před 2 lety +1

    ഈശോയെ 😰🙏❤.. എന്റെ ദൈവമേ.....

  • @SUMATHI-ij1fs
    @SUMATHI-ij1fs Před 2 lety +1

    Ammeeee thayeeee Janglukku swanthmayi Oru angede aduthu thanne etrayum pettannu vangikkan sadikkeneme Amen Halluluaya Halleluya halleluya

  • @mathewjohn4431
    @mathewjohn4431 Před 2 lety +1

    Amen praise the lord

  • @sheejaskitchen2255
    @sheejaskitchen2255 Před 2 lety +2

    Praise you jesus

  • @johnmathewcherian7890
    @johnmathewcherian7890 Před 2 lety +2

    praise the Lord 🙏 🙌 👏

  • @xavierrodrigues1705
    @xavierrodrigues1705 Před rokem

    Praise the lord

  • @lissyjames6900
    @lissyjames6900 Před 2 lety +2

    Praise the Lord Amen

  • @JosephPeter-cb1nt
    @JosephPeter-cb1nt Před 2 lety +1

    യേശുവേ നന്ദി
    ഹല്ലേലുയ്യ - - -

  • @jsdealbeth
    @jsdealbeth Před 2 lety +2

    " Praise the Lord "

  • @omanascaria4233
    @omanascaria4233 Před 2 lety +2

    Glory to God.

  • @sj4028
    @sj4028 Před 2 lety

    Brother enikkum sahanam aanu. Lord Jesus have mercy on me.

  • @martindavid659
    @martindavid659 Před 2 lety +1

    🌹🙏Godbless you Remesh and family 🙏🌹

  • @CJ-rs9jt
    @CJ-rs9jt Před 2 lety +2

    Thank you Jesus 🙏🏻

  • @babukottaram4839
    @babukottaram4839 Před 2 lety +9

    ദൈവത്തിനു മഹത്വം 🙏🙏🙏

  • @charlesaugustine3695
    @charlesaugustine3695 Před 2 lety +4

    Jesus lives....he is alive today ❤️❤️❤️

  • @bijunnd
    @bijunnd Před 2 lety +4

    God bless ❤️

  • @tomsonthomas9728
    @tomsonthomas9728 Před 2 lety +2

    Praise the God......

  • @priyashajan1587
    @priyashajan1587 Před 2 lety +1

    എന്റെ. യേശുവേ. എന്റ അടുക്കലും. വരണ്ണമേ

  • @vinuvv1124
    @vinuvv1124 Před 2 lety +6

    Halleluya 🔥🔥🔥

  • @saraabraham5565
    @saraabraham5565 Před 2 lety

    God bless abundantly you always Br