ക്രിസ്തീയ വിശ്വാസികൾക്ക് സ്ഥിരം ശല്യമായിരുന്ന ഉണ്ണികൃഷ്ണൻ നായർ ഇപ്പോൾ ക്രിസ്തുവിനെ പ്രസംഗിക്കുന്നു.

Sdílet
Vložit
  • čas přidán 11. 06. 2023
  • #unnikrishnannair
    #gospeltvup
    #sajuvthomas
    #testimony

Komentáře • 1K

  • @yamunapsps9026
    @yamunapsps9026 Před 11 měsíci +115

    ഞാനും യേശുവിൽ വിശ്വസിക്കുന്ന ഒരു നായർ കുടുംബത്തിലെ അംഗമാണ് എനിക്ക് ഒരുപാട് അനുഗ്രഹം ഉണ്ടായിട്ടുണ്ട് യേശുവേ നന്ദി യേശുവേ നന്ദി 🙏🙏🙏🙏🙏 യേശുവിൽ വിശ്വസിക്കു ഇതാണ് സത്യം ഹല്ലേലൂയാ നന്ദി🙏🙏🙏

    • @chackovarughese6278
      @chackovarughese6278 Před 11 měsíci

      Pp
      Lpppppp

    • @shibumc2124
      @shibumc2124 Před 10 měsíci +6

      എങ്കിൽ പിന്നെ എന്തിനാ താമസം വന്നൂടെ ഈ സത്യത്തിൽ
      കർത്താവായ യേശുവിൽ വിഷുവസിക്കുക എന്നാൽ നീയും നിന്റെ കുടുംബവും രെക്ഷ പ്രാപിക്കും
      God bless you

    • @mariammavarghese8352
      @mariammavarghese8352 Před 10 měsíci

      Amen Praise the Lord

    • @anishpk8528
      @anishpk8528 Před 10 měsíci

      ആമേൻ

    • @anishb9216
      @anishb9216 Před 10 měsíci

      devam thirich idukum potta. Kandillye pastor rand kuttikal marichudh

  • @mahilamanimahilamani4962
    @mahilamanimahilamani4962 Před 8 měsíci +47

    ഞാനും ഹിന്ദു ആണ് ഒരു പാട് ജീവിതനുഭവങ്ങളിറിലൂടെ എന്റെ ഈശോയുടെ സ്നേഹം അനുഭവിച്ചറിയുന്നു എന്റെ ഈശോയുടെ അടുത്ത് എന്റെ അച്ഛനും അമ്മയും സുഖമായി ഇരിക്കുന്നു എന്റെ ഈശോ സ്‌നേഹം ആണ് എന്റെ ഈശോയെ ഞാൻ അത്രയും സ്‌നേഹം ഹിക്കുന്നു ❤❤❤❤❤❤❤

  • @elcylawrence9358
    @elcylawrence9358 Před 11 měsíci +40

    ഈശോയേ....ഉണ്ണികൃഷ്ണനെപോലെഎത്രയോപേർഇനിയു൦.പുറതുവരാനുണ്ട്.ഏശുനാമത്തിനുമഹതഽമുണ്ടാകട്ടെ.🙏🙏🙏❤❤❤🙌🙌🙌

  • @maxie_bgmi
    @maxie_bgmi Před 11 měsíci +72

    യേശുവിൻ്റെ സ്നേഹം അറിഞ്ഞാൽ ആരായാലും ഇങ്ങനെ പൊട്ടി കരഞ്ഞു പോകും.❤

    • @axxoaxx288
      @axxoaxx288 Před 8 měsíci

      Yeshu daivam alla. Daivam aanu daivam

  • @rejismusic2461
    @rejismusic2461 Před 11 měsíci +108

    ക്രിസ്തുവിന്റെ സ്നേഹം വർഗീയ വാദികളെ പോലും കീഴ്പ്പെടുത്തി മനുഷ്യ സ്നേഹികളാക്കി രൂപാന്തരപ്പെടുത്തുന്നു.

  • @hopeinchrist6767
    @hopeinchrist6767 Před 11 měsíci +98

    എന്റെ വീട്ടിൽ വന്നായിരുന്നു, പക്ഷെ എനിക്കന്നു കാണാൻ സാധിച്ചില്ല,
    കർത്താവിന്റെ ദാസാനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

    • @anishb9216
      @anishb9216 Před 10 měsíci

      Manipuri pole aano

    • @johnlukose7931
      @johnlukose7931 Před měsícem

      ​@@anishb9216let God will give reply for your prayer

  • @marythomas45690
    @marythomas45690 Před 11 měsíci +167

    സത്യസന്ധമായി യേശുവിന പ്രഘോഷിച്ച ബ്രദറിനെ കർത്താവ് സ്വർഗത്തിന്റെ പുതിയ വെളിപ്പെടുത്തലുകൾ നൽകി അനുഗ്രഹിക്കട്ടെ ഹല്ലേലൂയ്യ ആമ്മേൻ🙏🌹🛐👌🏻

    • @user-er2zo7rr9n
      @user-er2zo7rr9n Před 7 měsíci

      മനുഷ്യരുടെ ഇടയിൽ എന്നെ ഏറ്റു പറയുനന ഏവനെയും സ്വർഗ്ഗസ്ഥനായ പിതാവിനടുക്കൽ ഞാനും ഏറ്റുപറയും 👍👍👍🙏

  • @shinesamuel1333
    @shinesamuel1333 Před 11 měsíci +49

    വിമർശിക്കുന്നവർ വിമർശിക്കട്ടെ എന്നാൽ സൗഖ്യം കിട്ടിയവൻ സന്തോഷിക്കട്ടെ. അഭിപ്രായത്തെക്കാൾ വലുതാണ് അനുഭവം എങ്കിൽ അനുഭവം ഉള്ളവർ ദൈവത്തിൽ ആനദിക്കട്ടെ അല്ലാത്തവർ അഭിപ്രായം പറഞ്ഞ് നടക്കട്ടെ. ദൈവത്തിനു മഹത്വം.

  • @omana1358
    @omana1358 Před 11 měsíci +134

    അനുഗ്രഹിക്കപ്പെട്ട സക്ഷൃ൦, ദൈവം എല്ലാനന്മയു൦ നൽകി ആദരിച്ചു മാനിക്കട്ടെ. സ്തോത്രം🙏🙏

    • @vincentsakhai8936
      @vincentsakhai8936 Před 10 měsíci

      ജീവപര്ന്ധം വിശ്വാസ്തനായിരിക്ക കർത്താവു സഹോദരനെ ധാരാളമായി ആണുഗ്രഹിക്കട്ടെ .❤

    • @Rassalams-tp5mo
      @Rassalams-tp5mo Před 9 měsíci +1

      TasiMI❤ 38:11

    • @celinthomas5285
      @celinthomas5285 Před 8 měsíci

      ​@@vincentsakhai89361❤

  • @jomolvarghese4553
    @jomolvarghese4553 Před 11 měsíci +43

    ആമേൻ, സ്തോത്രം, എന്റെ കർത്താവ് ഒരാളെ കണ്ടിട്ടുണ്ടെങ്കിൽ അവനെ നേടിയിരിക്കും. ലോകത്തിന് ഏറ്റവും പ്രയോജനം ഉള്ളവനാക്കി തീർത്തിരിക്കും 🔥🔥

  • @AjiAntony789
    @AjiAntony789 Před 11 měsíci +23

    വ്യക്തിപരമായി പരിചയം ഉണ്ട് എനിക്ക് അനുഗ്രഹീതനായ ഒരു ദൈവമനുഷ്യൻ ആനുഗ്രഹീ തമായ സാക്ഷ്യം ആമേൻ 🙏🙏🙏🙏

  • @RuthImmanual-us8rh
    @RuthImmanual-us8rh Před 11 měsíci +78

    കർത്താവേ സ്തോത്രം
    നിലനിർത്തണമേ 🙏🙏🙏🙏🙏

  • @sunuvarghese2500
    @sunuvarghese2500 Před 11 měsíci +60

    ഇത്ര lenghty ആയിട്ടും ഒരു bore ഉം തോന്നാതെ ഇടയ്ക്കിടക്ക് കണ്ണ് നനഞ്ഞു ഇരുന്നു കേട്ട സാക്ഷ്യം... Praise the lord... 🙏... ദൈവമേ നീ എത്ര വലിയവൻ... സ്തുതി... സ്തുതി... സ്തുതി... ഹാലേലൂയ്യ...

  • @lesleypaulvj_TVPM
    @lesleypaulvj_TVPM Před 11 měsíci +81

    ഉണ്ണികൃഷ്ണൻ്റെ അനുഭവം കേട്ട് ഞാനും കരഞ്ഞുപോയി. ബൈബിളിൽ നമ്മുടെ പൗലോസ് അപ്പോസ്തലൻ അനുഭവിച്ചത് പോലെയുളള അനുഭവം. ദൈവം സമാധാനവും, അനുഗ്രഹങ്ങളും, സ്വർഗരാജ്യവും തന്ന് അനുഗ്രഹിക്കാൻ പ്രാർഥിക്കുന്നു.

  • @SB-mp5jb
    @SB-mp5jb Před 11 měsíci +77

    നമ്മുടെ ദൈവം ജീവനുള്ള ദൈവത്തിന്റെ പുത്രനായ യേശുവാണ്. പരിശുദ്ധാത്മാവിനാൽ അനുഗ്രഹീതൻ . ഒരിക്കലും മരണമില്ലാത്തവൻ. എന്റെ ഈശോയെ ഈ മകനിലൂടെ അനേകർ ദൈവത്തിലേയ്ക്ക് അടുക്കുവാൻ ഇടവരട്ടെ.....

    • @balakrishnankazhutholan3967
      @balakrishnankazhutholan3967 Před 11 měsíci +1

      ജീവനില്ലാത്ത ദൈവം ആരാണ് ഭായീ

    • @RM-do3im
      @RM-do3im Před 11 měsíci +2

      കുരിശിൽ കിടന്നു കരഞ്ഞ ആൾ ഏകദൈവം 😂😂😂
      എന്ത് കോമഡി ആണ് സജി 😵‍💫😂

    • @anishb9216
      @anishb9216 Před 10 měsíci

      devam thirich idukum potta. Kandillye pastor rand kuttikal marichudh

    • @sajithkumars2172
      @sajithkumars2172 Před 9 měsíci

      ​@@RM-do3imYeshu kurishil marichath manava raashiyude papagal vahichu kondanu..Yeshu vinte maranathilude namude sakala papangalum mojikapettu..Yeshu daivaputhran aanu enkilum manushan aayi janichu manushanayi jeevichu. Kurishil thanne than elpichu koduthu..Ennal munnam divasam uyathu ezhunettu swargathil jeevikunnu. Yeshu veendum varum thante janathe cherkann.

    • @RM-do3im
      @RM-do3im Před 9 měsíci +1

      @@sajithkumars2172 😂😂😂യുക്തി ഇല്ലാത്ത കള്ളകഥകൾ 😂😂

  • @anuj4518
    @anuj4518 Před 11 měsíci +44

    യേശുവെ അങ്ങ് മാത്രമാണ് ലോക രക്ഷകൻ, വിളിച്ചാൽ വിളി കേൾക്കുന്ന ദൈവം, സ്നേഹിക്കാൻ മാത്രം അറിയാവുന്ന ദൈവം, സർവ്വ ശക്തനാണ് യേശുവെന്ന് അറിയാൻ ഈ സാക്ഷ്യം ധാരാളം പോരെ

    • @littleflower7403
      @littleflower7403 Před 11 měsíci +3

      See the way how Jesus calls and anoint a person . modi shah should see this as they are adamant on making Ram rajya and Hindu rashtra and hindutva parliament 😢

    • @wilsykuruvilla4313
      @wilsykuruvilla4313 Před 8 měsíci +1

      Yeshuchristhu vine ithra mathram vishwasathode sakshyapeduthiya angeku oraayiram nanni

  • @ushaalex917
    @ushaalex917 Před 8 měsíci +4

    Ente ഈശോയെ ഷാജഹാൻ എന്ന മകന് നല്ല ഉറക്കവും, സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +27

    എന്റെ ഈശോയെ എല്ലാവരെയും രക്ഷിക്കണമേ 🌹🙏✝️

  • @jinojacob555
    @jinojacob555 Před 11 měsíci +18

    വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ❤❤ദൈവം കൂടുതലായി ഉപയോഗിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു..

  • @johnkutty7994
    @johnkutty7994 Před 11 měsíci +11

    ഇത്രെയും നല്ല ഒരു അനുഭവ സാക്ഷ്യം ഞാൻ ഇതുവരെ കേട്ടില്ല. ദൈവം brother നെ ധാരളമായി അനുഗ്രഹിക്കട്ടെ.amen

  • @pramodgopalakrishnakurup9395
    @pramodgopalakrishnakurup9395 Před 11 měsíci +114

    തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.
    യോഹന്നാന്‍ 1 : 12❤️❤️❤️

    • @RM-do3im
      @RM-do3im Před 11 měsíci +2

      വിശ്വസിച്ചില്ല എങ്കിൽ ദൈവത്തിന്റെ മക്കൾ ആകില്ലേ 😵‍💫

    • @vipinpgveer1277
      @vipinpgveer1277 Před 10 měsíci

      Q about😮😢😢😮😮😊😊😢😮😮😮aa😊aAA😊

    • @vipinpgveer1277
      @vipinpgveer1277 Před 10 měsíci

      Q about😮😢😢😮😮😊😊😢😮😮😮aa😊aAA😊

    • @vipinpgveer1277
      @vipinpgveer1277 Před 10 měsíci

      Q about😮😢😢😮😮😊😊😢😮😮😮aa😊aAA😊

    • @user-fx5mz5fw1m
      @user-fx5mz5fw1m Před 8 měsíci

      Halleluya

  • @user-db9ip4bh9l
    @user-db9ip4bh9l Před 11 měsíci +231

    🙋🙋 ഹല്ലേലൂയാ ഞാനൊരു ഹൈന്ദവ കുടുംബത്തിൽ ജനിച്ചു വളർത്തിപ്പെട്ട വ്യക്തിയാണ്🙏 ഒരു മകനുണ്ടായിരുന്നു അവനിലൂടെ ഞാനും കർത്താവിനെ അറിയാൻ ഇടയായി എന്നാൽ അവൻ ഇന്ന് നിത്യതയിൽ വിശ്രമിക്കുന്നു ഒറ്റപ്പെട്ടുപോയി കർത്താവ് എന്നോട് കൂടെയുള്ളതുകൊണ്ട് ഞാൻ ഇന്നും ജീവിക്കുന്നു 🙋🙋 മകനിലൂടെ കിട്ടിയ ഭാഗ്യമാണിത്

    • @Ishi641
      @Ishi641 Před 11 měsíci +17

      You are Blessed ! You will meet your son again after Jesus comes back! God loves you so much!

    • @mathewsjohn8219
      @mathewsjohn8219 Před 11 měsíci +6

      God bless you 🙏

    • @sana2578
      @sana2578 Před 11 měsíci +17

      ഞാൻ നിന്നെ ഒരു നാളും കൈ വിടുകയില്ല ഉപേക്ഷിക്കയില്ലെന്നു അരുളിച്ചെയ്ത ദൈവം തമ്പുരാൻ എപ്പോഴും കൂടെയുണ്ടാവു൦. മകനെ നിത്യതയിൽ കാണാം എന്ന പ്രത്യാശയോടെ. Jesus bless❤

    • @satheeshcheriyanad2143
      @satheeshcheriyanad2143 Před 11 měsíci +6

      സ്തോത്രം 👏

    • @RM-do3im
      @RM-do3im Před 11 měsíci +4

      Mmm........ സനാധന വേദ ഗ്രന്ഥങ്ങളെ അറിയാതെ മായയിൽ ചെന്ന് വീണു 😂പവ്യാവം.........
      എന്തായാലും 6ദിവസം കൊണ്ട് ഭൂമി സൃഷ്‌ടിച്ച യഹോവ sir ന് നന്ദി 👍😏

  • @ushaalex917
    @ushaalex917 Před 8 měsíci +3

    എന്റെ ഈശോയെ എന്റെ മരുമകൾക്ക് ( amrutha) എത്രയും വേഗം മാമോദീസ മുങ്ങുവാൻ ഉള്ള അനുഗ്രഹം നൽകണമേ. ബ്രദർ ഈ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം. Please 🙏🙏🙏

  • @renyvinu7800
    @renyvinu7800 Před 11 měsíci +19

    സ്തോത്രം സ്തോത്രം 🙌🙌🙌 കർത്താവ് ബ്രദറിനെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏കർത്താവിന്റെ സുവിശേഷവുമായി അനേക രാജ്യങ്ങളിൽ പോകുവാൻ ഇടയാകട്ടെ... പ്രാർത്ഥിക്കുന്നു 🙏🙏

  • @salinasunny1136
    @salinasunny1136 Před 11 měsíci +18

    സഹോദരനെ ദൈവം ഇനിയും ധാരാളം അനുഗ്രഹങ്ങളാൽ നിറയ്ക്കുന്ന.കണ്ണു നഇറയഇച്ച ഒരു സാക്ഷ്യം 😢😢🙏🙏🙏🙏

  • @kannan-tu9th8od7d
    @kannan-tu9th8od7d Před 11 měsíci +16

    സ്തോത്രം ഞാനും ഇതുപോലെ ഒരു വിശ്വാസി ആയി

  • @sandralachu8056
    @sandralachu8056 Před 11 měsíci +17

    ഒരുപാട് സന്തോഷം. എല്ലാ നന്മകളും ദൈവം തരട്ടെ 🙏🏻🙏🏻🙏🏻

  • @marythomas465
    @marythomas465 Před 11 měsíci +28

    കർത്താവ് സഹോദരനെ അനുഗ്രഹിക്കും

  • @james-bu2ky
    @james-bu2ky Před 11 měsíci +136

    എന്റെ പിതാവിനാൽ ആകർഷിപ്പെടാതെ ആരുംതന്നെ എന്റെ അടുക്കലേക്ക് വരുന്നില്ല 🙏🙏🙏❤❤❤..

    • @valsamma1415
      @valsamma1415 Před 11 měsíci +7

      Yes karthav അകർഷിക്കുന്നവരെ mathrame daivam theranjdukku. സഹോദരനെ kathukollaname

    • @anoopeume2594
      @anoopeume2594 Před 11 měsíci

      യേശുവേ സോത്രം യേശുവേ നന്ദി യേശുവേ ആരാധന

    • @thresiammathomas4057
      @thresiammathomas4057 Před 11 měsíci

      ​@@valsamma1415 😊

    • @pvcparayil8562
      @pvcparayil8562 Před 11 měsíci

      ബലഹീന മനുഷ്യൻ !!!!

    • @solusolaman7169
      @solusolaman7169 Před 11 měsíci

      @@valsamma1415 8

  • @dileepchris4478
    @dileepchris4478 Před 11 měsíci +72

    യേശുമാത്രം സർവ്വശക്തനായ ദൈവം കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും സത്യം ഞാനും ഒരു സാക്ഷിയാണ് 😢😢

    • @sana2578
      @sana2578 Před 11 měsíci +3

      ആമേൻ. Praise the Lord. God bless you brother❤ (Annie)

    • @firecracker2275
      @firecracker2275 Před 11 měsíci +4

      ചേട്ടാ കരയല്ലേ യേശുവിൽ വിശ്വസിച്ചു പോകു എല്ലാം നൻമ്മ ആയി വരും

    • @anoopmathew3279
      @anoopmathew3279 Před 11 měsíci

      you people are Christians , jesus christ is the god?

    • @Santhoshs-tm4sm
      @Santhoshs-tm4sm Před 11 měsíci +3

      യഹൂദരുടെ പിടിയിൽനിന്ന് സ്വയം രക്ഷപ്പെടാൻ കഴിയാത്ത യേശു എങ്ങനെയാണ് മറ്റുള്ളവരെ രക്ഷിക്കുന്നത്.... കുറേ മന്ദബുദ്ധികൾ

    • @mariammamathews1676
      @mariammamathews1676 Před 11 měsíci

      ​@@Santhoshs-tm4sm Praise the Lord 🙏🙏

  • @miniraphy4057
    @miniraphy4057 Před 11 měsíci +9

    ബ്രദർ എന്റെ മരുമകൻ എൽദോസ് മദ്യപാനിയണ് അവനു വേണ്ടി പ്രാര്ഥിക്കണേ

  • @seekeroftruth3150
    @seekeroftruth3150 Před 11 měsíci +35

    യേശുവിനു മാത്രമേ നമ്മേ രക്ഷിക്കാൻ കഴിയു സഹോദരനേയും കുടുംബത്തേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ സഹോദരൻമൂലം അനേകർ യേശുവിനെ അറിയാൻ ഇടയാകട്ടെ.

  • @lekhakumar5475
    @lekhakumar5475 Před 11 měsíci +14

    നല്ല അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. കർത്താവെപിന്നെയുംശക്തിയോടെയേ ഉപയോഗിക്കട്ടെ യേശു ക്രിസ്തു എല്ലാവരെയുo സ്നേഹിക്കുന്നു, 💖യേശുവിനെ നല്ലവൻ എന്ന് രുചിച്ചു അറിയാൻ കൃപ ലഭിച്ചു ദൈവ പൈതൽ ആയി സ്തോത്രം 💖 ദൈവത്തിന് ആരോടും
    മുഖപക്ഷം ഇല്ലല്ലോ🙌🙌 💖 ആമേൻ 🙏🙏🙏

  • @saleelan4962
    @saleelan4962 Před 11 měsíci +9

    Brother അങ്ങയുടെ വാക്കുകൾ എന്റെ കണ്ണുകൾ നനഞ്ഞു.

  • @jacobmatthew7889
    @jacobmatthew7889 Před 11 měsíci +87

    Praise the Lord.
    Wonderful testimony
    നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോട് കൂടെയുണ്ട്; ഭ്രമിച്ചുനോക്കേണ്ട ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ താങ്ങും.Isaiah.41:10.
    എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും
    ദോഷഭയം കൂടാതെ സൈര്യമായിരിക്കയും ചെയ്യും.സദൃശം 1:33.

    • @anishb9216
      @anishb9216 Před 10 měsíci

      😊 Manipur yil kannundu

  • @AniesKalavara
    @AniesKalavara Před 11 měsíci +22

    ദൈവം ശക്തമായ് ഉപയോഗിക്കട്ടെ .കർത്താവിന്റെ ദാസാനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @alicejob851
    @alicejob851 Před 11 měsíci +9

    ദൈവത്തെ അറിഞ്ഞ ഒരു സഹോദരൻ.. തീർച്ചയായും ദൈവം കൂടെയുണ്ട്. അനുതപിക്കുന്ന പാപിയെ തേടിയാണ് യേശുക്രിസ്തു ഈ ഭൂമിയിലോട്ടു വന്നത് 🙏🙏🙏🙏🙏🎉🎉

  • @rainythomas701
    @rainythomas701 Před 11 měsíci +11

    കർത്താവെ നിന്റെ ദാസാനെ അനുഗ്രഹിക്കണേ. കുടുംബത്തെ രക്ഷികണേ.

  • @daisymanapparambil9257
    @daisymanapparambil9257 Před 9 měsíci +16

    Amazing Testimony. 🙏🔥Acts.4:11,12.മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമ്മുടെ രക്ഷക്കുവേണ്ടി മറ്റൊരുനാമവും നല്കപ്പെട്ടിട്ടില്ല 🙏

  • @kcthomas53
    @kcthomas53 Před 10 měsíci +12

    ദൈവം സഹോദരനെയും കുടുംബത്തെയും സമൄദ്ധമായി അനുഗ്രഹിക്കട്ടെ. Praise the Lord Jesus, Hallelujah.

  • @nattilekrishikkar6401
    @nattilekrishikkar6401 Před 11 měsíci +14

    2000 ത്തിൽ എനിക്കും സ്നാനംഏൽക്കുവാൻ കൃപ നൽകി 🙏🏻🙏🏻🙏🏻🙏🏻

  • @shajankuruvilla1903
    @shajankuruvilla1903 Před 11 měsíci +14

    Praise the Lord.വിലയേറിയ സാക്ഷ്യം. ദൈവം ധാരാളം കൃപ നല്കട്ടെ.

  • @sarammarobinson7042
    @sarammarobinson7042 Před 11 měsíci +15

    Dhaivadhasane കർത്താവു അധികമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤❤❤

  • @nandhanat2071
    @nandhanat2071 Před 11 měsíci +30

    PRAISE GOD 🙌🙌🙌
    ദൈവത്തിന് മഹത്വം 🙏🙏🙏
    പിന്നെയും ദൈവം ശക്തമായ് ഉപയോഗിക്കട്ടെ 🙏 കുടുംബമായ് അനുഗ്രഹിക്കട്ടെ 🙏
    സ്തോത്രം 🙌🙌🙌

  • @rajann.m.3396
    @rajann.m.3396 Před 11 měsíci +24

    അവന്റെ സ്നേഹം അനുഭവിച്ചവർ ഭാഗ്യവാന്മാർ.

  • @user-ln2op1jz9r
    @user-ln2op1jz9r Před 9 měsíci +1

    Leelamma thomas praise the lord ഉണ്ണി കൃഷ്ണൻ മോനെ സ്വർഗത്തിൽ വസിക്കുന്ന കർത്താവ് ധരാളം ധരാളമായി അനഗ്രഹിക്കട്ടെ god bless നമ്മുടെ കർത്താവ് വലിയവൻ 🙋🙋‍♀️🙋‍♀️🙋‍♀️🙋‍♀️l🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍🌹

  • @user-wl6yc1mm5g
    @user-wl6yc1mm5g Před 11 měsíci +11

    Hi unnikrishnan thank you, congratulations ones you find Jesus then you don't have to worry. God bless you.welcome to Jesus family

  • @ambisarojam9012
    @ambisarojam9012 Před 11 měsíci +19

    ദൈവത്തിന് നന്ദി. ദൈവം ബ്രദറിനെ ധാരാളമായി അന്യഗ്രഹിക്കട്ടെ.

  • @nimminimmiz2289
    @nimminimmiz2289 Před 11 měsíci +6

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം.....മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെ....ആമേൻ....

  • @abrahamgeorge3415
    @abrahamgeorge3415 Před 11 měsíci +9

    Brother unnikrishnan love the lord. May God use him to win many souls in the coming days

  • @thomasmathew2433
    @thomasmathew2433 Před 11 měsíci +13

    Praise God. Great testimony. God bless you abundantly for His Kingdom.

  • @peterjohn8259
    @peterjohn8259 Před 11 měsíci +9

    Greetings dear Bro.Unni ! God richly bless you ! Amen Hallelujah !

  • @treeoflifemusicmanoj6969
    @treeoflifemusicmanoj6969 Před 11 měsíci +9

    Bless You Brother Unnikrishnan🙌.Karthavinte velayil shakthanay upayogikkatte.amen

  • @SumaSuma-hb8pr
    @SumaSuma-hb8pr Před 11 měsíci +35

    ക്രിസ്തുവിനെ അനുഭവിച്ചറിയുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ

    • @usharajan7431
      @usharajan7431 Před 8 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

    • @laxmipillai9225
      @laxmipillai9225 Před 8 měsíci

      അതെ സത്യം തന്നെ.ഈശോ അപ്പാ നന്ദി, നന്ദി, നന്ദി 🙏🙏❤️❤️❤️❤️

  • @samkuttydaniel5373
    @samkuttydaniel5373 Před 11 měsíci +8

    Thank God for the sincere testimony of the servant of God Evg.Unnikrishnan.May God bless you and your ministry for the glory of our Lord Jesus Christ

  • @lathakumari368
    @lathakumari368 Před 11 měsíci +18

    Glory hallelujah. God bless you brother

  • @salysabu9822
    @salysabu9822 Před 11 měsíci +6

    Very blessed and heart touching testimony. God bless you brother Unnikrishnan abundantly and use for God 's kingdom

  • @alexandere.t9998
    @alexandere.t9998 Před 11 měsíci +5

    ഉയിർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്ന ദൈവപുത്രനായ ക്രിസ്തു മനം തകർന്നവർക്കു തന്റെ ആഴത്തിൽ പ്രവഹിയ്ക്കുന്ന, പ്രവർത്തിക്കുന്ന കൃപയാൽ സുഖവും, വിടുതലും നൽകുന്നു. ഇന്നും.... 🙏

  • @sunnymammenmammen7391
    @sunnymammenmammen7391 Před 11 měsíci +22

    Unlike other religions, it is very true.. Once a person comes to Christ, he turns to be a lovely, responsible, caring, and a patriotic person.. Moreover, he will be harmless, helpful and will be a social being..
    These persons will never kill, hate, terrorize or try to build a evil state in the name of God..
    Nk doubt, we can always trust and believe those follow the teachings of Christ..

    • @anishb9216
      @anishb9216 Před 10 měsíci

      They only lie cry ..it's written in bible to hate others..assho

  • @karunakaransadasivan5445
    @karunakaransadasivan5445 Před 11 měsíci +28

    Glory to God, may God bless u Ptr for display the fruitful message for needy pers who are being accepted amen 🙏

  • @seabastianmattan497
    @seabastianmattan497 Před 11 měsíci +8

    What is required is not to preach Jesus, but His words and follow them!

  • @shijuantony99
    @shijuantony99 Před 11 měsíci +2

    കപടയമില്ലാത്ത മനസ്സിന്റെ ഉടമയാണ് പാസ്റ്റർ ഉണ്ണികൃഷ്ണപിള്ള.. ക്രിസ്തുവീന്റെ രൂപാന്തര ശക്തിയുടെ ഉജ്വല സാക്ഷി.യേശുക്രിസ്തുവിന്റെ സ്നേഹം എന്ന മഹാ കാന്തികതയുടെ നേർചിത്രം.. കർത്താവു അനുഗ്രഹിക്കട്ടെ... ചക്രവാളങ്ങളോളം അവിടത്തെ സാക്ഷിയാകട്ടെ..❤❤❤

  • @ponnammaj8584
    @ponnammaj8584 Před 11 měsíci +13

    Amen Glory to Jeesuss ദൈവം തിരഞ്ഞെടുത്ത് ദൈവത്തിനായി പ്രയോജനപെടുത്തുന്ന പാത്രമായി Brotherine ദൈവം തിരഞ്ഞെടുത്തതിനെ ഓർത്ത് ദൈവത്തിനു നന്ദി പറയുന്നു യേശുവിന് മാത്രമേ ഒരു മനുഷ്യനെ പൂർണതയിലുള്ള നന്മയുള്ള മനസ്സിന് ഉടമയാക്കി പാപങ്ങളിൽ നിന്നും മറ്റുള്ളവരുടെ നിന്ദകളിൽ നിന്നും മാറ്റിമറിച്ചുകൊണ്ട് ഒരു പുതിയ സൃഷ്ടിയാക്കി മാറ്റുവാനും രോഗങ്ങളിൽ നിന്നും വിടുവിക്കുവാനും യേശുവിന് മാത്രമേ കഴിയൂ Brotherine ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ഞാനും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ആയതിനെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു നന്ദി മഹത്വം ലോകരക്ഷക നന്ദി നന്ദി 🙏🙏🙏🙏🔥🔥🔥

    • @laxmipillai9225
      @laxmipillai9225 Před 8 měsíci

      ഞാനും.ഈശോ അപ്പയുടെ സ്നേഹത്തിന് ദയക്ക് നന്ദി, നന്ദി നന്ദി.ഈശോയെ സ്തുതി, സ്തുതി, സ്തുതി 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @tmantoney3078
    @tmantoney3078 Před 11 měsíci +12

    Praise God. May God bless you abundantly and use you mightily.

  • @georgethampan3531
    @georgethampan3531 Před 9 měsíci +7

    സഹോദര ദൈവം ഒരിക്കലും കൈവിടില്ല 🙏❤👍👌

  • @aneeshkummattumal9505
    @aneeshkummattumal9505 Před 7 měsíci +2

    ദൈവസ്നേഹം കിട്ടിയവർ മഹാ ഭാഗ്യവാന്മാർ അത് എല്ലാവർക്കും കിട്ടുന്നതല്ല അത് രുചിച്ചു അറിയുക തന്നെ വേണം ❤❤❤❤

  • @samkj676
    @samkj676 Před 11 měsíci +9

    Praise the Lord pasta and brother Unni giving the testimony and meetings are very good and fine thank you

  • @thomasmichael3318
    @thomasmichael3318 Před 11 měsíci +23

    സർവശക്തനായ ദൈവമേ നിന്റെ മക്കളേ കാത്തു കൊള്ളണമേ 🙏🙏🙏നിത്യം ജീവിക്കുന്നവനെ സ്‌ട്രോത്രം 🙏🙏🙏

  • @leonadaniel7398
    @leonadaniel7398 Před 11 měsíci +18

    വളരെ അനുഗ്രഹീതമായ സാക്ഷ്യം. കർത്താവ് സഹോദരനെയും കുടുംബത്തെയും തന്റെ കൃപയിൽ സൂക്ഷിക്കുമാറാകട്ടെ.
    ദയവായി സാക്ഷ്യം അതിന്റെ flow യിൽ വരുമ്പോൾ തടസ്സപ്പെടുത്തരുതേ, please 🙏

  • @renimiresh9114
    @renimiresh9114 Před 11 měsíci +7

    Praise the lord.your testimony can change many people. God bless you

  • @Orchid756
    @Orchid756 Před 11 měsíci +34

    Amen. Glory to our Father, Christ and Holy Spirit 🙏

  • @bijithomas8029
    @bijithomas8029 Před 8 měsíci +2

    മോന്റെ സാക്ഷ്യം കരയാതെ കാണാൻ സാധിക്കുക ഇല്ല. ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം മോനെ 🙏🙏🙏❤❤

  • @alicechhabra5417
    @alicechhabra5417 Před 11 měsíci +21

    Love you Jesus.

  • @sarakutty5836
    @sarakutty5836 Před 11 měsíci +12

    ❤Jesus loves you Unnikrishnan,Amen ❤

  • @donababu8650
    @donababu8650 Před 11 měsíci +11

    ആമേൻ ദൈവത്തിന് സ്തോത്രം 🙏🏼🙏🏼🙏🏼

  • @mercytom6955
    @mercytom6955 Před 11 měsíci +20

    Praise the Lord❤❤❤

  • @prasadvarghese6735
    @prasadvarghese6735 Před 11 měsíci +11

    Hallelujah. All glory and honour to my Lord. The great warrior of christ Br.Unnikrishnan.

  • @etlukose160
    @etlukose160 Před 11 měsíci +10

    MAY THE GOOD LORD BLESS YOU
    ABUNDANTLY

  • @sjacob3288
    @sjacob3288 Před 11 měsíci +12

    Praise the Lord. May the Lord bless your family and your labour for the Lord.

  • @sojanantony6427
    @sojanantony6427 Před 11 měsíci +28

    "നീ എന്നെ അറിയുന്നില്ലെങ്കിലും ഞാൻ നിന്റെ അര മുറുക്കും. കിഴക്കും പടിഞാറും ഉള്ളവരും അറിയുന്നതിനും ഞാനല്ലാതെ മറ്റൊരുവനില്ല എന്ന് അറിയുന്നതിനും വേണ്ടി തന്നെ "

  • @jojikaithakkatt8555
    @jojikaithakkatt8555 Před 11 měsíci +14

    Praise the Lord Jesus ❤❤❤❤💕🙏💐💖💝⭐️

  • @joelthomas1369
    @joelthomas1369 Před 11 měsíci +10

    May God bless your servant to serve faith fully

  • @Omanak.tK.t
    @Omanak.tK.t Před 11 měsíci +9

    ആമേൻ ഹല്ലേലുയ ദൈവ നാമത്തിന് മഹത്വം 🙌

  • @lucknow4920
    @lucknow4920 Před 11 měsíci +2

    കർത്താവ് തന്റെ കരങ്ങളിൽ പ്രിയ ദൈവദാസനെ അതിശക്തമായി ഉപയോഗിക്കട്ടെ, വളരെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു God Bless 🙏🙏🙏

  • @russelvalsakumaryr3849
    @russelvalsakumaryr3849 Před 11 měsíci +8

    God called him &Born again.God bless him abundantly.

  • @sanjanadharmesh4329
    @sanjanadharmesh4329 Před 11 měsíci +18

    Praise the lord ❤❤❤❤❤

  • @shan9921
    @shan9921 Před 11 měsíci +14

    Hallelujah Amen.. May GOD BLESS YOU, YOUR MINISTRY AND YOUR FAMILY ABUNDANTLY 💐💐💐💐

  • @Ian90666
    @Ian90666 Před 8 měsíci +2

    May the Sweet LORD bless you bro😇🙏. I too was born and brought up in "so called" Christian family, but never knew the Love of our LORD until HE Held my hands when I was abandoned by my Parents, relatives and friends. HE is the GOD of all. Blessed be HIS Name 🙏

  • @ranithomas8305
    @ranithomas8305 Před 11 měsíci +13

    His message is the true testimony. Hallelujah Praise the Lord Amen 🙏

  • @mariammamathew2854
    @mariammamathew2854 Před 11 měsíci +8

    Blessed & inspiring testimony 🙏 God bless you& use you mightly for His Glorious kingdom 🙏

  • @jayakumar-sx6rd
    @jayakumar-sx6rd Před 11 měsíci +7

    Praise the Lord pr God bless you🙏🙏🙏🌹

  • @annammaalex5954
    @annammaalex5954 Před 11 měsíci +3

    Brother. യഥാർത്ഥ മായി. ക്രിസ്തുവിനെ. കണ്ടെത്തി. ഉറപ്പും. ധൈര്യവും. ഉള്ളവനിരിക്ക്. ദൈവം. സൗജെന്ന്യ മായി. തന്നു. സൗജന്ന്യി മായികൊടുക്കാണ്

  • @elizabethleonie8529
    @elizabethleonie8529 Před 11 měsíci +3

    May God bless u Bro Unnikrishnan. Keep it up ur gift of faith.

  • @jacobabraham9180
    @jacobabraham9180 Před 11 měsíci +7

    May God Bless you, guide you and lead you always. "Fear not" Almighty God is with you.

  • @shantymolbenjamin5915
    @shantymolbenjamin5915 Před 7 měsíci

    Blessed testimony... God bless Evg: Unnikrishnan and family, prayers 🙏

  • @sheebamm5550
    @sheebamm5550 Před 11 měsíci +9

    Praise the LORD.GOD BLESS YOU

  • @anujoseph8235
    @anujoseph8235 Před 11 měsíci +9

    Praise the lord 🙏 God bless you

  • @thomas-gi6np
    @thomas-gi6np Před 9 měsíci +6

    Praise the Lord Jesus Christ🙏🙏🙏

  • @sushamajacob1484
    @sushamajacob1484 Před 10 měsíci +3

    ബ്രദറിനെ ദൈവം വളരെയധികം അനുഗ്രഹിക്കട്ടെ!

  • @georgevarghese8903
    @georgevarghese8903 Před 11 měsíci +4

    പ്രീയ സഹോദരനെ ദൈവം കാത്തു രേഷിക്കും യേശൂവേ നന്ദി