GospelTV UP
GospelTV UP
  • 1 293
  • 4 279 817
"താങ്കളുടെ ശിരസ് ചെയ്തിരിക്കാൻ പോവുകയാണ്, തയ്യാറാകുക, താമസമില്ല പാസ്റ്റർ ഡേവിഡ് അടിമാലിക്ക് വധഭീഷണി
"താങ്കളുടെ ശിരസ് ചെയ്തിരിക്കാൻ പോവുകയാണ്, തയ്യാറാകുക, താമസമില്ല പാസ്റ്റർ ഡേവിഡ് അടിമാലിക്ക് വധഭീഷണി
zhlédnutí: 1 890

Video

യേശുക്രിസ്തുവിനെ രക്ഷിതാവും കർത്താവുമായി അംഗീകരിക്കുന്നവർ സഭാ വ്യത്യാസം ഇല്ലാതെ ഒത്തുചേരുക.
zhlédnutí 436Před 4 hodinami
യേശുക്രിസ്തുവിനെ രക്ഷിതാവും കർത്താവുമായി അംഗീകരിക്കുന്നവർ സഭാ വ്യത്യാസം ഇല്ലാതെ ഒത്തുചേരുക.
കത്തോലിക്കാ സഭ മണിപ്പൂരിൽ 600 വീടുവെച്ചു കൊടുക്കുന്നു. പെന്തക്കോസ്തുകാർ എത്ര വീടുകൾ വെച്ചുകൊടുക്കും?
zhlédnutí 1,5KPřed 16 hodinami
കത്തോലിക്കാ സഭ മണിപ്പൂരിൽ 600 വീടുവെച്ചു കൊടുക്കുന്നു. പെന്തക്കോസ്തുകാർ എത്ര വീടുകൾ വെച്ചുകൊടുക്കും?
ഉണ്ണികൃഷ്ണൻ നായരുടെ അനുഭവസാക്ഷ്യം പതിനായിരത്തിലധികം ഫോൺ കോളുകൾ, ആയിരത്തിലധികം പേർ ക്രിസ്തുവിലേക്ക്
zhlédnutí 1,3KPřed 21 hodinou
ഉണ്ണികൃഷ്ണൻ നായരുടെ അനുഭവസാക്ഷ്യം പതിനായിരത്തിലധികം ഫോൺ കോളുകൾ, ആയിരത്തിലധികം പേർ ക്രിസ്തുവിലേക്ക്
"ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് ആരും പട്ടിണി കിടന്നിട്ടില്ല, ഇപ്പോൾ മുഴുവൻ പട്ടിണിയാണ്" മറിയക്കുട്ടി
zhlédnutí 1,8KPřed dnem
"ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് ആരും പട്ടിണി കിടന്നിട്ടില്ല, ഇപ്പോൾ മുഴുവൻ പട്ടിണിയാണ്" മറിയക്കുട്ടി
"എൻറെ അമ്മയുടെ കണ്ണീരോടുകൂടി ഉള്ള പ്രാർത്ഥനയാണ് എന്നെ സുവിശേഷ വേലയിലേക്ക് നയിച്ചത്" Pr. ജോസ് പുനലൂർ
zhlédnutí 506Před dnem
"എൻറെ അമ്മയുടെ കണ്ണീരോടുകൂടി ഉള്ള പ്രാർത്ഥനയാണ് എന്നെ സുവിശേഷ വേലയിലേക്ക് നയിച്ചത്" Pr. ജോസ് പുനലൂർ
"ചില പെന്തക്കോസ്തുകാരുടെ ശവക്കോട്ടകൾ, ജാതികളുടെ മുമ്പിൽ നാം അപമാനിക്കപ്പെടുന്നു" Pr.ഡേവിഡ് അടിമാലി
zhlédnutí 2,4KPřed dnem
"ചില പെന്തക്കോസ്തുകാരുടെ ശവക്കോട്ടകൾ, ജാതികളുടെ മുമ്പിൽ നാം അപമാനിക്കപ്പെടുന്നു" Pr.ഡേവിഡ് അടിമാലി
രണ്ട് ശവക്കോട്ടകൾ തമ്മിലുള്ള വ്യത്യാസം 1)15 ലധികം പെന്തക്കോസ്ത് സഭകളുടെ 2) യാക്കോബായ സഭയുടെ.
zhlédnutí 112KPřed dnem
രണ്ട് ശവക്കോട്ടകൾ തമ്മിലുള്ള വ്യത്യാസം 1)15 ലധികം പെന്തക്കോസ്ത് സഭകളുടെ 2) യാക്കോബായ സഭയുടെ.
അമ്പലത്തിലെ ഭാഗവതരുടെ മകൻ വിനോഹർ പുനലൂർ ഇന്ന് യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു.
zhlédnutí 1,6KPřed 14 dny
അമ്പലത്തിലെ ഭാഗവതരുടെ മകൻ വിനോഹർ പുനലൂർ ഇന്ന് യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു.
ബിലിവേഴ്സ് ചർച്ച് വചന സത്യത്തിൽ നിന്നും വ്യതിചലിച്ചു അതുകൊണ്ട് സഭ വിടേണ്ടി വന്നു പാസ്റ്റർ A.C.പൗലോസ്
zhlédnutí 1,9KPřed 14 dny
ബിലിവേഴ്സ് ചർച്ച് വചന സത്യത്തിൽ നിന്നും വ്യതിചലിച്ചു അതുകൊണ്ട് സഭ വിടേണ്ടി വന്നു പാസ്റ്റർ A.C.പൗലോസ്
മദ്യം, ലഹരിപദാർത്ഥങ്ങൾക്ക് അടിമപ്പെട്ട് ജീവിച്ച കരാട്ടെ മാസ്റ്റർ ബെന്നി ഇന്ന് ഒരു പ്രവാചകനാണ്.
zhlédnutí 1,2KPřed 14 dny
മദ്യം, ലഹരിപദാർത്ഥങ്ങൾക്ക് അടിമപ്പെട്ട് ജീവിച്ച കരാട്ടെ മാസ്റ്റർ ബെന്നി ഇന്ന് ഒരു പ്രവാചകനാണ്.
"ഞങ്ങളുടെ പൂർവികർ കേരളക്കാരോ ഇന്ത്യക്കാരോ അല്ല അന്ത്യോഖ്യയിൽ നിന്ന് വന്നവരാണ്." Rev. K.A. Punnoose
zhlédnutí 3,6KPřed 14 dny
"ഞങ്ങളുടെ പൂർവികർ കേരളക്കാരോ ഇന്ത്യക്കാരോ അല്ല അന്ത്യോഖ്യയിൽ നിന്ന് വന്നവരാണ്." Rev. K.A. Punnoose
36 വർഷമായി ഓട്ടിസം ബാധിച്ച മകനെ പരിപാലിക്കുന്നതിനൊപ്പം നൂറുകണക്കിന് കുട്ടികൾക്ക്ആശ്വാസകനായി Bro രാജൻ
zhlédnutí 1KPřed 14 dny
36 വർഷമായി ഓട്ടിസം ബാധിച്ച മകനെ പരിപാലിക്കുന്നതിനൊപ്പം നൂറുകണക്കിന് കുട്ടികൾക്ക്ആശ്വാസകനായി Bro രാജൻ
"സ്വാർത്ഥപരമായി സ്നേഹിക്കുന്ന സുഹൃത്തുക്കളെ ലഭിച്ചപ്പോൾ മാതാപിതാക്കളെ ഞാൻവെറുത്തു" ബ്രദർ അനിൽ മാരാമൺ
zhlédnutí 283Před 14 dny
"സ്വാർത്ഥപരമായി സ്നേഹിക്കുന്ന സുഹൃത്തുക്കളെ ലഭിച്ചപ്പോൾ മാതാപിതാക്കളെ ഞാൻവെറുത്തു" ബ്രദർ അനിൽ മാരാമൺ
"മാതാപിതാക്കൾക്ക് കുട്ടികളെ കുറിച്ച് ഒരു ലക്ഷ്യബോധം ഉണ്ടായിരിക്കണം" : David Sir Rtd H.M.9447990542
zhlédnutí 161Před 14 dny
"മാതാപിതാക്കൾക്ക് കുട്ടികളെ കുറിച്ച് ഒരു ലക്ഷ്യബോധം ഉണ്ടായിരിക്കണം" : David Sir Rtd H.M.9447990542
"സ്വർഗ്ഗം നരകം എന്ന സ്ഥലങ്ങൾ ഇല്ല അതൊരു അനുഭവം മാത്രമാണ്, ആദം ഭൂമിയുടെ ദൈവം" ബ്രദർ കെ. സി. ഏലിയാസ്
zhlédnutí 9KPřed 14 dny
"സ്വർഗ്ഗം നരകം എന്ന സ്ഥലങ്ങൾ ഇല്ല അതൊരു അനുഭവം മാത്രമാണ്, ആദം ഭൂമിയുടെ ദൈവം" ബ്രദർ കെ. സി. ഏലിയാസ്
ദൈവം ത്രിയേകൻ അല്ല, പിതാവായ ഏക സത്യ ദൈവമേ നമുക്കുള്ളൂ. യേശു ദൈവമാണോ? Pr.Shaji Joseph
zhlédnutí 9KPřed 14 dny
ദൈവം ത്രിയേകൻ അല്ല, പിതാവായ ഏക സത്യ ദൈവമേ നമുക്കുള്ളൂ. യേശു ദൈവമാണോ? Pr.Shaji Joseph
15 വർഷങ്ങൾ CSI സഭയിലെ വൈദികൻ ഇപ്പോൾ പെന്തക്കോസ്ത് സഭയിലെ പാസ്റ്റർ, റവ സജി കെ ചെറിയാൻ അനുഭവസാക്ഷ്യം
zhlédnutí 30KPřed 14 dny
15 വർഷങ്ങൾ CSI സഭയിലെ വൈദികൻ ഇപ്പോൾ പെന്തക്കോസ്ത് സഭയിലെ പാസ്റ്റർ, റവ സജി കെ ചെറിയാൻ അനുഭവസാക്ഷ്യം
നെഞ്ചിന് താഴേക്ക് ചലനശേഷി ഇല്ല, 23 വർഷമായി വീൽചെയറിൽ ഇരുന്നുകൊണ്ട് സുവിശേഷം പ്രസംഗിക്കുന്ന വൈദികൻ.
zhlédnutí 30KPřed 14 dny
നെഞ്ചിന് താഴേക്ക് ചലനശേഷി ഇല്ല, 23 വർഷമായി വീൽചെയറിൽ ഇരുന്നുകൊണ്ട് സുവിശേഷം പ്രസംഗിക്കുന്ന വൈദികൻ.
ഫീസ് കൊടുക്കാൻ നിവൃത്തിയില്ലാത്തതിനാൽ ഉപരിപഠനം പ്രതിസന്ധിയിലായ ശേഹമോൾ : 9048214196
zhlédnutí 1,7KPřed 21 dnem
ഫീസ് കൊടുക്കാൻ നിവൃത്തിയില്ലാത്തതിനാൽ ഉപരിപഠനം പ്രതിസന്ധിയിലായ ശേഹമോൾ : 9048214196
അനാഥരായ നൂറിലധികം അമ്മമാരെ സ്വന്തം അമ്മയെ പോലെ സംരക്ഷിക്കുന്ന തബീഥാ സിസ്റ്റർ
zhlédnutí 2,8KPřed 21 dnem
അനാഥരായ നൂറിലധികം അമ്മമാരെ സ്വന്തം അമ്മയെ പോലെ സംരക്ഷിക്കുന്ന തബീഥാ സിസ്റ്റർ
യേശുക്രിസ്തു തന്നെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും.ത്രിയേക ദൈവം എന്നൊരു ദൈവം ഇല്ല: ജോസ് വർഗീസ്
zhlédnutí 7KPřed 21 dnem
യേശുക്രിസ്തു തന്നെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും.ത്രിയേക ദൈവം എന്നൊരു ദൈവം ഇല്ല: ജോസ് വർഗീസ്
#9037955695"ജന്മനാൽ കാഴ്ച നഷ്ടപ്പെട്ട എന്നെ എൻറെ പപ്പ ഉപേക്ഷിച്ചു, യേശുവാണ് എൻറെ പപ്പ" ഫെയ്ത്ത് മോൾ
zhlédnutí 22KPřed 21 dnem
#9037955695"ജന്മനാൽ കാഴ്ച നഷ്ടപ്പെട്ട എന്നെ എൻറെ പപ്പ ഉപേക്ഷിച്ചു, യേശുവാണ് എൻറെ പപ്പ" ഫെയ്ത്ത് മോൾ
സ്വർഗ്ഗീയ വിരുന്ന് സഭ ഉപേക്ഷിക്കാനുള്ള കാരണം മജിസ്ട്രേറ്റ് മറിയക്കുട്ടി ചേടത്തി വിവരിക്കുന്നു.
zhlédnutí 142KPřed 21 dnem
സ്വർഗ്ഗീയ വിരുന്ന് സഭ ഉപേക്ഷിക്കാനുള്ള കാരണം മജിസ്ട്രേറ്റ് മറിയക്കുട്ടി ചേടത്തി വിവരിക്കുന്നു.
ലോക പ്രസിദ്ധ ഉണർവ് പ്രസംഗകൻ ബ്രദർ ബാബു പുല്ലാടുമായി അഭിമുഖം.
zhlédnutí 3,5KPřed 21 dnem
ലോക പ്രസിദ്ധ ഉണർവ് പ്രസംഗകൻ ബ്രദർ ബാബു പുല്ലാടുമായി അഭിമുഖം.
അമ്മയുടെ കെട്ടുതാലി വരെ വിറ്റ് കള്ളുകുടിച്ച ഇന്ന് ആഴ്ചയിൽ 10 കൂട്ടായ്മകൾ നടത്തുന്നു.
zhlédnutí 496Před 21 dnem
അമ്മയുടെ കെട്ടുതാലി വരെ വിറ്റ് കള്ളുകുടിച്ച ഇന്ന് ആഴ്ചയിൽ 10 കൂട്ടായ്മകൾ നടത്തുന്നു.
പോളിയോ ബാധിച്ച് ഇരു കാലുകൾക്കും സ്വാധീന കുറവ് എന്നാൽ സുവിശേഷവേലയിൽ മുൻപന്തിയിൽ പാ: ജോയി കൊട്ടാരക്കര
zhlédnutí 199Před 28 dny
പോളിയോ ബാധിച്ച് ഇരു കാലുകൾക്കും സ്വാധീന കുറവ് എന്നാൽ സുവിശേഷവേലയിൽ മുൻപന്തിയിൽ പാ: ജോയി കൊട്ടാരക്കര
"മനുഷ്യൻറെ നിസ്സഹായ അവസ്ഥ കാണണമെങ്കിൽ കാൻസർ രോഗിയുടെ ഇടയിൽ ശുശ്രൂഷ ചെയ്യണം". റവ സജി മാത്യു (STECI)
zhlédnutí 815Před 28 dny
"മനുഷ്യൻറെ നിസ്സഹായ അവസ്ഥ കാണണമെങ്കിൽ കാൻസർ രോഗിയുടെ ഇടയിൽ ശുശ്രൂഷ ചെയ്യണം". റവ സജി മാത്യു (STECI)
1100 ലഅധികം ക്രിസ്തീയ ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം ചെയ്ത പാസ്റ്റർ ഡെന്നി തോമസ് അടിമാലിയുമായി അഭിമുഖം
zhlédnutí 291Před 28 dny
1100 ലഅധികം ക്രിസ്തീയ ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം ചെയ്ത പാസ്റ്റർ ഡെന്നി തോമസ് അടിമാലിയുമായി അഭിമുഖം
വയസ്സ് 88 ഇപ്പോഴും സുവിശേഷവേലയിൽ വെരി. റവ. T.C.എബ്രഹാം കോർ എപ്പിസ്കോപ്പ തേക്കാട്ടിൽ അച്ഛൻറെ സാക്ഷ്യം
zhlédnutí 6KPřed 28 dny
വയസ്സ് 88 ഇപ്പോഴും സുവിശേഷവേലയിൽ വെരി. റവ. T.C.എബ്രഹാം കോർ എപ്പിസ്കോപ്പ തേക്കാട്ടിൽ അച്ഛൻറെ സാക്ഷ്യം

Komentáře

  • @mallumovieworld3003
    @mallumovieworld3003 Před 28 minutami

    ഡേവിഡ് അടിമാലി പക്കാ ദുരൂപദേശകനും,സ്വയം പൊങ്ങനുമാണ്.... അങ്ങേരുടെ ദുരൂപദേശ വീഡിയോകൾക്ക് ഞാൻ കമന്റിട്ട്, അങ്ങേരുടെ തെറ്റ് ചൂണ്ടി കാണിച്ചാൽ ഉടൻ അങ്ങേര് കമന്റ് ഡിലീറ്റ് ചെയ്യും... ഫയങ്കര പണ്ഡിതാനാണന്നാണ് വിചാരം.... ഒരു പക്കാ പെന്തക്കോസ്ത് പൊട്ടനാണന്ന് വിവരമുള്ളവർക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലാകും..... ഇപ്പോൾ ഒരാഴ്ചയായി കമന്റ് ബോക്സ് ബ്ലോക്ക് ചെയ്തിട്ടിരിക്കുകയാണ്.... ഡേവിഡ് അടിമാലിയുടെ തല വെട്ടിയിട്ട് ആർക്ക് എന്ത് നേടാനാണ്....❓❓❓ എനിക്ക് തോന്നുന്നത് അടിമാലിയുടെ ദുരൂപദേശ വീഡിയോകൾ സ്ഥിരം കണ്ട് മുഴു വട്ടായ ആരോ ആയിരിക്കും ഭീഷണിപ്പെടുത്തിയത്.....

  • @sisgrace791
    @sisgrace791 Před hodinou

    ഇതു പരസ്യമാക്കുന്നതിനു മുമ്പ് ആ ശവക്കോട്ട ഏതു പെന്ത്കോസ്ത്കാരുടെയാണോ അവരെ ചെന്ന് കണ്ട് നിങ്ങളുടെ അഭിപ്രായം ഒന്ന് ചർച്ച ചെയ്തു കൂടായിരുന്നോ? അവരെ നേരിട്ട് കണ്ട് അവരെ ഒന്നുണർത്താമായിരുന്നു. 🙏. അതിനുള്ള ധൈര്യം കാണിക്കാമായിരുന്നു.

  • @jamesgeorge8854
    @jamesgeorge8854 Před hodinou

    Saju pr kalakky👍🙏

  • @lalyjoseph
    @lalyjoseph Před 2 hodinami

    Moshaye Aharonte Daivam aakke ennullathu ,Aharonu Meeth aakke eeaakkee ennalle

    • @lalyjoseph
      @lalyjoseph Před 2 hodinami

      Aharonu mele uyarthee ennalle

  • @lalyjoseph
    @lalyjoseph Před 2 hodinami

    Yesukristhu aarayirunnu ennullathu ,Proverbs 8il vaayichu nokkuka

  • @jacobc7345
    @jacobc7345 Před 2 hodinami

    Penthakosthukar കേള്‍ക്കാന്‍ തയാറാകണം. കുറവുകള്‍ കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കണം. A total degradation is occurring in all churches. They are moving away from Jesus Christ and embracing numerous other doctrines. Pentacostals are also marching towards the same line. The most important issues is, most of you are highly self righteous and full of pride. It is very difficult to teach you. But beware, these are warning signals. Repent and find from where you were fallen and correct. Only boasting on സ്നാനം and other toungs are not going to save you.

  • @surajss7350
    @surajss7350 Před 2 hodinami

    ഇദ്ദേഹം അപകടത്തിൽ മരണപെട്ടു ആദരാഞ്ജലികൾ

  • @jomonjn6665
    @jomonjn6665 Před 3 hodinami

    അതമഹത്യ ഒന്നിനും പരാഹാരം അല്ല പുകഞ കൊള്ളി പുറതാക്കിയാൽ പോരെ

  • @philipgeorge3695
    @philipgeorge3695 Před 3 hodinami

    യുടുബിൽ ഇരുന്ന് കാര്യങ്ങൾ പറയുവാൻ താങ്കൾ വളരെ മിടുക്കനാണ്. ദൈവവേലയാണ് ഉദ്ദേശ്യം എങ്കിൽ ഉണ്ണികൃഷ്ണനെപൊലെ തെരുവിൽ ഇറങ്ങിപ്രംഗിക്കു പ്രംഗിയാരെ?

  • @reshmakalasuresh6579
    @reshmakalasuresh6579 Před 4 hodinami

    Praise the lord Amen 🙏

  • @user-ib2pn1qr2r
    @user-ib2pn1qr2r Před 5 hodinami

    വർഗീയത വാഴും വികസനം വീഴും. ഉറപ്പാണ് വികസനം. ഉറപ്പാണ് (LDF) എല്ലാം ശരിയാകും (LDF)

  • @user-ib2pn1qr2r
    @user-ib2pn1qr2r Před 5 hodinami

    LDF വരും എല്ലാം ശരിയാകും. ഉറപ്പാണ് വികസനം.

  • @kunjumonkottayam1471
    @kunjumonkottayam1471 Před 6 hodinami

    Correct 💯

  • @mallumovieworld3003
    @mallumovieworld3003 Před 7 hodinami

    കുടുംബ പ്രാർത്ഥനയോ....❓ അത് എന്തോന്ന് പ്രാർത്ഥനയാ ഡോക്ടർ.സാജു തോമസ്സേ...❓ അങ്ങനെയൊരു പ്രാർത്ഥന ചെയ്യാൻ വേദപുസ്തകം കൽപ്പിക്കുന്നുണ്ടോ....❓ പ്രാർത്ഥന എപ്പോഴും രഹസ്യമായി ചെയ്യണം എന്നല്ലേ യേശുക്രിസ്തു പഠിപ്പിച്ചത്....,❓ യേശുക്രിസ്തുവിന്റെ വചനങ്ങൾ സാജുതോമസ്സിന് അറപ്പാണോ......❓❓❓ മത്തായി 6:1 “മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല. മത്തായി 6:5 നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. മത്തായി 6:6 നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും. മത്തായി 6:7 പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു. മത്തായി 6:8 അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ. മത്തായി 6:9 നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; മത്തായി 6:10 നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; മത്തായി 6:11 ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; മത്തായി 6:12 ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; മത്തായി 6:13 ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ. മത്തായി 6:14 നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. മത്തായി 6:15 നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.

  • @mallumovieworld3003
    @mallumovieworld3003 Před 7 hodinami

    കഞ്ചാവിനേക്കാളും വലിയ ലഹരിയാണ് ദുരൂപദേശം എന്നുള്ള ബൈബിളും കയ്യിൽ എടുത്തുകൊണ്ടുള്ള അതിലെ വചനത്തിന് വിരുദ്ധമായ തള്ള് ദുരൂപദേശങ്ങൾ... താങ്കളെ പോലെയുള്ളവർ അത്തരം ദുരൂപദേശങ്ങൾ ലോകത്തിലെ നാനാ ജാതിയിൽ പെട്ട സമൂഹത്തിന് നൽകി മനുഷ്യരുടെ ആത്മാക്കളെ നിത്യനരകത്തിൽ തള്ളാൻ പെടാപാടു പെടുന്നു...... ക്രിസ്തീയ ലോകത്തെ കഞ്ചാവുകളാണ് താങ്കളെ പോലുള്ള ദുരൂപദേശകർ.....

  • @devarajannair2033
    @devarajannair2033 Před 7 hodinami

    തെമ്മാടിക്കുഴി എന്ന സംബോധന ഉള്ള ശവക്കല്ലറ ഏത് സഭയുടെ കണ്ടുപിടുത്തമാണ് എന്നുകൂടി അറിയിക്കണം ആയിരുന്നു

  • @mallumovieworld3003
    @mallumovieworld3003 Před 8 hodinami

    താങ്കളുടെ നാടായ ഇടുക്കിയിൽ അല്ലേ കഞ്ചാവ് വൻതോതിൽ കൃഷി ചെയ്യുന്നത്..... അതുകൊണ്ടല്ലേ കഞ്ചാവിന് ഇടുക്കി ഗോൾഡ് എന്ന ഇരട്ടപ്പേര് വീണത്..... സാജുതോമസ്സിനെ പോലെയുള്ള ഇടുക്കി നാട്ടുകാരുടെ പൂർണ്ണ സപ്പോർട്ടിംങ്ങോടെയല്ലേ ഇടുക്കിയിൽ കഞ്ചാവ് കൃഷി ചെയ്യുന്നത്....❓ ഇപ്പോൾ ഇടുക്കികാർക്ക് കഞ്ചാവൊരു തലവേദനയാണങ്കിൽ കഞ്ചാവ് കൃഷി ഇടുക്കികാർ തന്നെ തടയട്ടെ..... അതു തടയാൻ ചുണയില്ലാത്ത ഇടുക്കിക്കാർ ചുമ്മാ സർക്കാരിന്റെ തലയിലേക്ക് കയറുന്നത് എന്തിനാ.....❓ കഞ്ചാവ് തടയാൻ ആണ് സർക്കാർ എക്സൈസ് ഡിപ്പാർട്ട് തന്നെ ഉണ്ടാക്കി വെച്ചിരിക്കുന്നത്..... സാജു എല്ലാ കാര്യത്തിലും മണ്ടത്തനം മാത്രമേ വിളിച്ചു പറയുകയുള്ളൂ..... 🤣🤣🤣😀😀😄😃....❗

  • @radhakrishnanpnthiruvalla2775

    ദൈവത്തെ ഭയ൦ ഇല്ല പരദൂഷണം നുണ കുശുബ് കുന്നായ്മ ഇതൃാദി ആണ് ഇവരുടെ തൊഴിൽ

  • @shyjumathew8982
    @shyjumathew8982 Před 9 hodinami

    ഞാൻ ഒറ്റ സ്വതന്ത്ര പെന്തക്കോസുകാരെയും എന്റെ വീട്ടിൽ കയറ്റാറില്ല. കാരണം സംഘടനയിലുള്ള പെന്തക്കോസ് സഭകൾ അധികാരത്തെ നിയമാവലിയും കീഴ്പ്പെടുന്നവരാണ്. സ്വതന്ത്ര സഭയിലുള്ള ഭൂരിഭാഗം എല്ലാവരും ഇല്ല 75 ശതമാനം അധികാരത്തെ കീഴ്പ്പെടുന്നവരല്ല. മറ്റുള്ളവരെ കാണിക്കാൻ ആയിട്ട് ബൈബിളിലെ ഓരോരോ പേര് വെച്ച് സഭ തുടങ്ങിയിട്ടുള്ളതാണ്. കൂടാതെ തന്നെ ഇവരാണ് ഏറ്റവും കൂടുതൽ ഉപദേശ തെറ്റ് കാണിക്കുന്നത്. സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രം തുടങ്ങിയ സഭകളാണ് സ്വതന്ത്ര സഭകൾ ഭൂരിഭാഗവും. ഗൾഫ് രാജ്യങ്ങളുടെ സ്വാധീന ഉപയോഗിച്ച് മാസ മാസം വരുമാനം മേടിക്കുന്ന എത്രയോ സഭകളുണ്ട് സ്വതന്ത്ര സഭകളിൽ. സംഘടനയിൽ നിൽക്കുന്ന ഒരു പെന്തക്കോസ് സഭകളിൽ ആ പാസ്റ്റർ തെറ്റ് ചെയ്താൽ മുകളിൽ നിന്ന് ചോദ്യം വരും. എന്നാൽ സ്വതന്ത്ര സഭയിൽ ചോദ്യവും ഇല്ല അധികാരത്തെ കീഴ്പ്പെടുന്ന ഒരു അല്ല. 75% സ്വതന്ത്ര സഭയിലുള്ള പാഷന്മാരെ സംഘടന പുറത്താക്കിയതോ അല്ലെങ്കിൽ അവിടുന്ന് അടിയിട്ട് പിരിഞ്ഞ് 40/ 12 ഒരു ഹാൾ വാടായി കിടത്ത് ആരാധന തുടങ്ങിയത് ആകുന്നു ശരിയോ തെറ്റോ എന്ന് നിങ്ങടെ മനസ്സാക്ഷിക്ക് വിടുകയാണ്. പിന്നെ സ്വതന്ത്ര സഭകളിൽ കൂടുതലും ഗുണ്ടായിസവും കണ്ടുവരുന്നുണ്ട്.

  • @Renuka.u-p7x
    @Renuka.u-p7x Před 11 hodinami

    AMEN 🙏, very good service.Only one Saviour,but under this believers are traveling in different ways and thoughts.I pray for the unity of all the followers under One Umbrella, that hold not Humans, only The Great Powerful Guru teach us The unbreakable and unbeatable Precious Gospels,The Great Powerful Leader Crucified Loving Jesus Christ can lead us to the Heavenly Kingdom of Almighty Holy God 🙏.May The Almighty Holy God 🙏 bless us all be live peacefully in the Righteousness path with Love and Peace as well as unconditionally obey The Precious Gospels. AMEN 🙏🙏🙏

  • @salammawilson5929
    @salammawilson5929 Před 12 hodinami

    ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം. ഇരുവാക്കുകാരും, മദ്യപന്മാരും ദുർലാഭമോഹികളും അരുതു. അവർ വിശ്വാസത്തിന്റെ മർമ്മം ശുദ്ധമനസ്സാക്ഷിയിൽവെച്ചുകൊള്ളുന്നവർ ആകണം. അവരെ ആദ്യം പരീക്ഷിക്കേണം. അനിന്ദ്യരായി കണ്ടാൽ അവർ ശുശ്രൂഷ ഏല്ക്കട്ടെ. 1തിമൊഥെയോസ്: 3 - 8 , 9, & 10

  • @VijayaKumar-oe3sq
    @VijayaKumar-oe3sq Před 14 hodinami

    പ്രിയ സുഹൃത്തേ... പെന്തക്കോസ്ത് സഭകളുടെ എല്ലാ സെമിത്തേരികളും ഇതുപോലെയാണ് എന്ന് താങ്കൾ ചിന്തിക്കരുത്... ചിന്തിച്ചാൽ അത് താങ്കളുടെ അറിവില്ലായ്മയാണ്... മറ്റൊരു കാര്യം ഒരു വാഴ നമ്മൾ നട്ടു അത് കുലച്ചു കുലവെട്ടി... പിന്നെ അതിന്റെ വാഴ പിണ്ടി.. അതിൽ വലിയ കാര്യമൊന്നും ഇല്ല.. NB... എന്നാൽ മറവ് ചെയ്യുന്നത് കൃത്യമായ താഴ്ചയിൽ തന്നെ വേണം മറ്റൊരു മനുഷ്യനും ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ തന്നെ ചെയ്യേണ്ടതാണ് അത്യാവശ്യമാണ് ഇല്ലെങ്കിൽ അത് ക്രിമിനൽ നടപടിക്രമം ആവും.... ✌️

  • @josephkj9434
    @josephkj9434 Před 15 hodinami

    താങ്കൾ എന്തിനാണ് ഇങ്ങനെ പറയുന്നത് ? "റീനയോടുള്ള ബഹുമാനം" ? ആർക്ക് ? അനിൽ കോടിത്തോട്ടം പാസ്റ്റർ ഇക്കാലത്തെ ദൈവീക നിയോഗമാണ് .

  • @SathiNimmiz-yd5qc
    @SathiNimmiz-yd5qc Před 18 hodinami

    അദ്ദേഹത്തിന്റെ മരണ ശേഷമാണ് ഈ വീഡിയോ ഞാൻ കാണുന്നത്....

  • @gracyjose4638
    @gracyjose4638 Před 18 hodinami

    Amen

  • @jobyjoshua269
    @jobyjoshua269 Před 19 hodinami

    Heart felt condolences.Actually am Orthodox background and am against pentacost belief.But today I watched his funeral services full and seen all his video in you tube.Really he is worthy person and his death is very loss

  • @su84713
    @su84713 Před 19 hodinami

    ഈ പാസ്റ്റർ അല്ലേ ആക്സിഡൻ്റിൽ മരിച്ചത്

  • @user-rf3ie5sl6i
    @user-rf3ie5sl6i Před 20 hodinami

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @user-rs3xh6kh9m
    @user-rs3xh6kh9m Před 20 hodinami

    God bless youmol❤🎉

  • @TRW342
    @TRW342 Před 20 hodinami

    ഞാൻ ഈ കാര്യം ,ഉയർന്ന ക്രിസ്തീയ സഭയിൽ നിന്നും സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്.അവർ പറഞ്ഞത് സത്യം ആണ്

  • @user-im6ip3yk9t
    @user-im6ip3yk9t Před 21 hodinou

    🙏🔥👍❤️🙏🙏ആമേൻ 🙏ആമേൻ 🔥

  • @josejacob5884
    @josejacob5884 Před 21 hodinou

    മരിച്ചു കഴിഞ്ഞും സ്വർഗ്ഗം തരാം എന്നുംപറഞ്ഞു ഒപ്പീസും അന്നിതയും .. മരിച്ചവന് വേണ്ടി കൂർബാനയും പണം വാങ്ങി പറ്റിക്കുകയും അടക്കം ചെയ്യുന്ന കുഴിക്ക് ലക്ഷങ്ങൾ തട്ടിച്ചു വാങ്ങുകയും ചെയ്യുന്ന കത്തോലിക്കാ സഭാക്കാരെക്കാൾ എത്രയോ ഭേദമാണ് ഇവർ !!

  • @renjithpaul9052
    @renjithpaul9052 Před 21 hodinou

    Great Presentation. Completely agrees on the way to understand God's Sovereign plan and execution methodology. Salvation gospel can be understood only through studying Covenants made by god throughout time. But few disagreements on human nature of jesus and Garden of Eden

  • @abrahampv7071
    @abrahampv7071 Před 22 hodinami

    Why you are sparing a minute at the beginning

  • @user-im6ip3yk9t
    @user-im6ip3yk9t Před 22 hodinami

    🙏🙏🙏🙏🙏🔥❤️ആമേൻ

  • @venugopal3181
    @venugopal3181 Před 22 hodinami

    ഫാഷ.. ഷോഡ.... കുടിച്ചോ വണ്ടി ഷാട്ടാക്കി 😜🤣🤣🤣ഏത് ഈ കുരുപ്പ് 😜🙄😜😜

  • @mathew9976
    @mathew9976 Před dnem

    ജാതി വ്യവസ്ഥ ഇന്ത്യയുടെ ശാപം

  • @annammajoseph5433
    @annammajoseph5433 Před dnem

    God bless you pastor ji

  • @georgemathew4568
    @georgemathew4568 Před dnem

    ക്രിസ്തുവിനെ അറിഞ്ഞവൻ എന്റെ ഒപ്പം ആധാരം എഴുതുവാൻ ഇരുന്നവൻ അന്നൊക്കെ മദ്യപിക്കുമായിരുന്നു മോനെ നിതിയ്യതിയിൽ കാണാം 🙏

  • @sobhajoseph7737
    @sobhajoseph7737 Před dnem

    We shall meet at the beutiful shore. 🙏🙏🙏

  • @thomasaugustine4706

    താങ്കൾ എന്ത് സുവിശേഷമാണ് പറയുന്നത് വിഡ്ഢിത്തരം പറയുന്നതാണോ സുവിശേഹം ? ആരാണ് താങ്കളെ ഈ വിഡ്ഢിത്തരം പറയുവാൻ ഏൽപ്പിച്ചത് , അവനാണ് പിശാച്

  • @user-we3ny6om2k
    @user-we3ny6om2k Před dnem

    കൃഷ്ണൻ്റെ പേര് മറ്റത്ത ഇയാള് ആക്സിഡൻ്റ് വന്ന് മരിച്ചു

  • @jessyvalsan6100
    @jessyvalsan6100 Před dnem

    പെന്തകൊസ്തുകാരെ പോലെ ചതിയും വഞ്ചനയും കള്ളത്തരും ഉള്ളവർ വേറെ ഒരു മതത്തിലം ഇല്ല. ഇവരോട് സഹകരിക്കാൻ കൊള്ളുന്നവരല്ല....🎉

  • @sajigeorge7421
    @sajigeorge7421 Před dnem

    Shabbat shalom ❤❤❤❤❤❤❤

  • @user-uc1gb3hr2v
    @user-uc1gb3hr2v Před dnem

    Kshamayalla.thettu cheythathukond reply illa.

  • @Varghesekk-l4w
    @Varghesekk-l4w Před dnem

    Well done bro.🎉🎉❤❤

  • @jeswinnt3153
    @jeswinnt3153 Před dnem

    താങ്കൾ പറയുന്നത് 100% true എനിക്ക് ഈ faith aane But Iam a Catholica

  • @johnvarghese5295
    @johnvarghese5295 Před dnem

    യേശുവേ നന്ദി ഇ സഹോദരൻറെ ഉദ്ധ്യമങ്ങളെ അനുഗ്രഹിക്കണമെ ധാരാളം സഹായികളെ നൽകണമെന്ന് പ്രാർഥിക്കുന്നു ആമേൻ

  • @zachariahmathew8374

    ഉണ്ണികൃഷ്ണനെ ദൈവം അനുഗ്രഹിക്കട്ടെ. ടിജോ എന്ന് പറയുന്ന ആൾ സാക്ഷ്യ ജീവിതം ഉള്ള ആളാണോ.