#9037955695

Sdílet
Vložit
  • čas přidán 3. 07. 2024

Komentáře • 142

  • @salammawilson5929
    @salammawilson5929 Před 17 dny +49

    ആരും സ്നേഹിച്ചില്ലെങ്കിലും ഒരുനാളും കൈവിടാത്ത യേശു ആത്മാവായി കൂടെ ഉണ്ടാകും.മോളെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @achammamammen2154
    @achammamammen2154 Před 17 dny +25

    അവിടുത്തെ കൈ അവളുടെ കണ്ണിൽ സ്പർശിക്കണേ 🙏🏽🙏🏽🙏🏽

  • @minimini3606
    @minimini3606 Před 17 dny +21

    അപ്പനും അമ്മയും തള്ളി കളഞ്ഞാലും തള്ളാതെ പോറ്റുന്ന അപ്പൻ നമ്മോടു കൂടെ ഉള്ളതുകൊണ്ട് ധൈര്യത്തോടെ യിരിപ്പിന്

  • @user-lk7jr5xx4e
    @user-lk7jr5xx4e Před 17 dny +17

    മോളെ യേശു അപ്പച്ചൻ അനുഗ്രഹിക്കട്ടെ

  • @user-et8vt7lu2z
    @user-et8vt7lu2z Před 17 dny +14

    യേശു സകല മനുഷ്യരുടെയും സ്നേഹിതനാണ്.
    അതുപോലെതന്നെ എല്ലാം മനുഷ്യരുടെയും രക്ഷകനും ആണ്.

  • @Bonnyricky-xx4ey
    @Bonnyricky-xx4ey Před 17 dny +27

    യേശു അപ്പൻ നിന്നെ സ്നേഹിക്കുന്നു.... ദൈവ വചനം മോളെ കാലിന് ദീപവും പാതക്ക് പ്രകാശവും ആയിരിക്കും....

  • @radhamanichandran71
    @radhamanichandran71 Před 15 dny +5

    കർത്താവേ നീ ഈ മകളെ അനുഗ്രഹിക്കണേ മേ യേശു മേ

  • @anletjasmin590
    @anletjasmin590 Před 15 dny +6

    മോളെ അനുഗ്രഹമേറിയ പാട്ടു. മോളെ ആരെല്ലാം കൈ വിട്ടാലും കൈവിടാത്ത ഒരു നല്ല യേശു അപ്പച്ചൻ ഉണ്ട്. മോളെ കൂടുതൽ കൂടുതൽ യേശുഅപ്പച്ചൻ അനുഗ്രഹിക്കട്ടെ.

  • @MarkoseVk
    @MarkoseVk Před 16 dny +8

    ഇത്ര നല്ല മോളെ ഉപേക്ഷിച്ച പപ്പയെഭൈവം രക്ഷിക്കട്ടെ ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @sojanantony6427
    @sojanantony6427 Před 15 dny +9

    ദൈവമായ പിതാവേ, പരിശുദ്ധനായ യേശുവിൻ്റെ നാമത്തിൽ അങ്ങയുടെ ഹിതം ഈ മകളിൽ വേഗം നിറവേറണമെ

  • @jayaj4104
    @jayaj4104 Před 6 dny

    കാഴ്ച കൊടുക്കണമേ യേശുവേ

  • @shyamajv1953
    @shyamajv1953 Před 17 dny +9

    Nice song 👍😍👍👍🙂💯💕💘

  • @user-di6mm5qm3t
    @user-di6mm5qm3t Před 16 dny +4

    Molu ,supper singing

  • @shilukuriakose432
    @shilukuriakose432 Před 15 dny +4

    Praise the Lord,May God almighty open your eyes in Jesus name.Amen

  • @pajohnson3041
    @pajohnson3041 Před 17 dny +6

    Very beautiful testimony 👏💯👏👏👏😊

  • @pajohnson3041
    @pajohnson3041 Před 17 dny +5

    Very beautiful songs 💖💖💖💖💖💖

  • @christyantony9537
    @christyantony9537 Před 16 dny +5

    ദൈവം അനുഗ്രഹിക്കട്ടെ മോളെ ❤

  • @faitmol
    @faitmol Před 17 dny +7

    Amen Amen Amen Praise the lord 🙏🙏🙏🙏🙏 Hallelujah.Thanks all' of you. God bless 🙏🙏🙏 every one...

  • @Renuka.u-p7x
    @Renuka.u-p7x Před 17 dny +7

    AMEN 🙏,You are a selected blessed personality from Top.I pray to get more and more spiritual strength from our Great Powerful Saviour Crucified Loving Jesus Christ.Amen.

  • @pajohnson3041
    @pajohnson3041 Před 17 dny +5

    Very beautiful ❤️😊

  • @funnycat1313
    @funnycat1313 Před 15 dny +1

    യേശു വേ ഈ മകളെ അനുഗ്രഹിക്കും

  • @jacobjacob6348
    @jacobjacob6348 Před 6 dny

    A blessed child, the ALMIGHTY will use her for His glory

  • @user-dv3he5tf9u
    @user-dv3he5tf9u Před 15 dny +2

    Mole God gives lot of blessings your future life.

  • @ThomaCherian
    @ThomaCherian Před 17 dny +5

    God bless you molee

  • @lunaindia1971
    @lunaindia1971 Před 17 dny +5

    Praise the Lord

  • @marysam7625
    @marysam7625 Před 14 dny +1

    ഈ കുഞ്ഞിന്റെ ആഗ്രെഹം ദൈവം സാധിക്കട്ടെ, നല്ല താലന്റ് ഉള്ളകുട്ടിയാണ് ദൈവം അനുഗ്രെഹിക്കട്ടെ......

  • @bkv6773
    @bkv6773 Před 17 dny +5

    God Bless You mole

  • @hentryev1160
    @hentryev1160 Před 17 dny +14

    മോളുടെ കണ്ണ് യേശു തുറന്നു തരും

  • @thresiakuttyalumkal8309
    @thresiakuttyalumkal8309 Před 14 dny +1

    Praise the Lord .

  • @user-ij7kv9bg2h
    @user-ij7kv9bg2h Před 6 dny +1

    O My GOD wonderful press the LORD GOD BLESS us fat,,,Mot,,, all
    I will pray for you all😊

  • @user-sb1xx7bs5d
    @user-sb1xx7bs5d Před 13 dny +1

    God. Bless.mol

  • @mathewthomas450
    @mathewthomas450 Před 16 dny +3

    Glory hallelujah hallelujah ❤❤❤

  • @gibyabraham7169
    @gibyabraham7169 Před 16 dny +2

    God bless you mole

  • @reshmakalasuresh6579
    @reshmakalasuresh6579 Před 17 dny +5

    Prise the lord Amen❤❤❤

  • @ManuJohn-dj9xm
    @ManuJohn-dj9xm Před dnem

    ദൈവം അനുഗ്രഹിക്കട്ടെ ...

  • @lysammajob5470
    @lysammajob5470 Před 17 dny +2

    God bless you mole♥️

  • @edwardodathackal4307
    @edwardodathackal4307 Před 11 dny

    God bless molu

  • @binduraju2936
    @binduraju2936 Před 14 dny

    God bless you mole , Super songs.. you are a talented... keep it up.

  • @saibykmani6640
    @saibykmani6640 Před 15 dny +1

    God bless you Mole

  • @BIJU.K.CHANDY
    @BIJU.K.CHANDY Před 15 dny +1

    GOD bless you Faith Mol....

  • @swarooparani5652
    @swarooparani5652 Před 7 dny +1

    🙌🙌🙌🙏😇

  • @lizymarkose7338
    @lizymarkose7338 Před 16 dny +1

    God bless.molu

  • @vijijbethel902
    @vijijbethel902 Před 16 dny +1

    God bless molu.

  • @ShynuSamraj
    @ShynuSamraj Před 13 dny

    God bless you faith mol , super song

  • @antonynjjohn4168
    @antonynjjohn4168 Před 15 dny +1

    Praise God... 🙌

  • @thomasabraham6454
    @thomasabraham6454 Před 16 dny +1

    May God bless Mole.

  • @bobanchacko205
    @bobanchacko205 Před 12 dny

    God Bless you Mol 🙏

  • @user-ij7kv9bg2h
    @user-ij7kv9bg2h Před 6 dny

    മോളുടെ പാട്ട് കേട്ടാൽ പാറക്കെട്ടുകൾ നൃത്തം ആടും പറവകൾ പറന്നുവരും കാട്ടരുവികൾ ഒഴുകി വരും സ്വർഗ്ഗരാജ്യം തുറന്നുവരും

  • @HannaGeorge-ur3rq
    @HannaGeorge-ur3rq Před 12 dny

    God
    Blesse you dear

  • @josejoseph8533
    @josejoseph8533 Před 15 dny

    ഈ പ്രിയപൈതലിന്റെ എല്ലാ ആഗ്രഹങ്ങളും കർത്താവു നിവർത്തിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @johnkpaul1913
    @johnkpaul1913 Před 13 dny

    Very nice 👍 അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും Psalm 37:4

  • @rajanvarghese7678
    @rajanvarghese7678 Před 16 dny +3

    Kaividatha oru daivam undu athukond anu faithmol eppozhum jivikkunnathu
    O

  • @user-di6mm5qm3t
    @user-di6mm5qm3t Před 16 dny +1

    You are the blessed one.

  • @VipinAbraham
    @VipinAbraham Před 11 dny

    ❤❤❤ God bless you 🎉

  • @susiponnachan8929
    @susiponnachan8929 Před 12 dny

    God bless mole

  • @sarammamathews7518
    @sarammamathews7518 Před 17 dny +2

    May God bless you mole& fulfill all your wishes❤❤

  • @gigigeorge1315
    @gigigeorge1315 Před 11 dny

    God bless you, Faith mol🙏😊

  • @sosammacherian1475
    @sosammacherian1475 Před 9 dny

    May god bless you 🙏

  • @maneeshmaneesh5686
    @maneeshmaneesh5686 Před 12 dny

    Very Good testymony faithmol God bless you

  • @mathaia9388
    @mathaia9388 Před 14 dny +2

    മനുവെൽ ഉപദേശിയെയും മറ്റനേക കാഴ്ച്ച ഇല്ലാത്തവരെയും സഹായിച്ച യേശു തീർച്ചയായും കൂടെ ഇരുന്ന് വഴി നടത്തും.

  • @chandyadan8938
    @chandyadan8938 Před 17 dny +1

    Nice songs 👍❤

  • @nirmalafrancis8199
    @nirmalafrancis8199 Před 15 dny

    ദാവീധിൻ്റെ പുത്രനായ യേശുവേ എന്നോട് കരുണയായിരിക്കണമേ എന്ന് അന്ധനായ മനുഷ്യന് കാഴ്ച കൊടുത്തത് പോലെ ഈ മകൾക്ക് കാഴ്ചശക്തി കൊടുക്കണമേ🙏🏼🤍

  • @mathewthomas450
    @mathewthomas450 Před 16 dny +2

    God Bless you 🙏🙏🙏

  • @selinvarghesemathew8561
    @selinvarghesemathew8561 Před 16 dny +1

    God bless you 🙏 ❤️

  • @ajitha8820
    @ajitha8820 Před 17 dny +5

    parayan vakkukal illa god blesse you

  • @annammavphilp4342
    @annammavphilp4342 Před 16 dny +1

    God Bless you Mole♥️🙏

  • @surendransurendran1829
    @surendransurendran1829 Před 15 dny +1

    Amen amen amen amen

  • @thomasfrancis1575
    @thomasfrancis1575 Před dnem

    She is blessed 🙏

  • @SanthakumariKunjumol
    @SanthakumariKunjumol Před 12 dny

    God bless you dear ❤❤❤

  • @graceamma2133
    @graceamma2133 Před 17 dny +1

    God bless molu❤❤

  • @licythomas5978
    @licythomas5978 Před 17 dny +1

    Amen mole God bless you

  • @LissySaju-i7j
    @LissySaju-i7j Před 15 dny +1

    Kochunte amma avide??❤❤🎉🎉super voice mole❤❤❤

  • @SunnyChandraviruthil
    @SunnyChandraviruthil Před 13 dny

    God bless mol❤

  • @mariammavarghese772
    @mariammavarghese772 Před 12 dny

    God blessu mol Hindi song , praise the Lord . God will provide u desires of ur heart, God has very future plan for u .

  • @treasar8497
    @treasar8497 Před 13 dny

    God bless you molu super voice molu

  • @homemakeruae5256
    @homemakeruae5256 Před 16 dny +1

    May God bless with all your ambition 🙏

  • @marrygorge9520
    @marrygorge9520 Před 15 dny +1

    🙏🙏🙏 Amen

  • @nancyn8681
    @nancyn8681 Před 17 dny +1

    Ponnu mole daivum anugrahikkatte ❤

  • @eldhomathew6551
    @eldhomathew6551 Před 15 dny

    ,, super..❤❤ moole

  • @maryvarghese3507
    @maryvarghese3507 Před 17 dny +2

    God bless her 🙏🙏

  • @sreevidhyavijayan8933
    @sreevidhyavijayan8933 Před 16 dny +1

    Thank God

  • @mathewanie
    @mathewanie Před 13 dny

    God bless molu❤️❤️❤️❤️

  • @cicilyvarghesen4463
    @cicilyvarghesen4463 Před 17 dny +2

    JESUS MOLUKKU KAZHCHA KODUKKAPPA.PRAISE THE LORD HALLELUJAH HALLELUJAH HALLELUJAH

  • @Abraham-dh5we
    @Abraham-dh5we Před 14 dny

    നമ്മുടെ ദൈവം ഉള്ളതുകൊണ്ടെ എല്ലാം നേരെയാകും!

  • @kochumoljoseph494
    @kochumoljoseph494 Před 14 dny

    Yesuve mole anugrahikkaname

  • @aniyantt6290
    @aniyantt6290 Před 17 dny +2

    God bless her

  • @sheeba.c4777
    @sheeba.c4777 Před 14 dny

    Amen. Yesu orikkalum kyvidatha. Appaa

  • @mathewgeorge1000
    @mathewgeorge1000 Před 14 dny

    God bless you മോളെ 👍🙏🙏

  • @annammajacob7234
    @annammajacob7234 Před 14 dny

    I love you

  • @sivaprasad9328
    @sivaprasad9328 Před 16 dny +1

    Amen

  • @subijoby5205
    @subijoby5205 Před 14 dny

    God bless molutty

  • @sajichacko9541
    @sajichacko9541 Před 17 dny +1

    Godbless molu ❤

  • @SamSam-wd3ci
    @SamSam-wd3ci Před 15 dny

    God bless you mole.

  • @funnycat1313
    @funnycat1313 Před 15 dny +1

    മോളെ നിന്റെ കണ്ണു തുറന്നു തരും യുവേ നന്ദി അമ്മേ മതാവേ ഈ മോളെ അനുഗ്രഹിക്കണമേ

  • @gk-dl7wl
    @gk-dl7wl Před 17 dny +3

    E kazcha kalanjathu sathan alle? Allathe yesu angane cheyyillaloo?

  • @francissebastianuzhavoor2440

    യേശുവിന്റെ ഓരോ കളികൾ

  • @mariyammajohn861
    @mariyammajohn861 Před 17 dny +1

    God bless u

  • @lalammayohannan2447
    @lalammayohannan2447 Před 13 dny

    Aarupeshichaalum yeshu mole upekshikkilla

  • @user-bg1rk6mh1e
    @user-bg1rk6mh1e Před 17 dny +1

    God bless❤

  • @soosammaphilip5466
    @soosammaphilip5466 Před 14 dny

    ❤🎉👍🙏🙏🙏