Video není dostupné.
Omlouváme se.

ദേവസഹായം പിള്ള ജനിച്ച് മരിച്ച സ്ഥലങ്ങളിലൂടെ ഷെക്കെയ്ന ന്യൂസ് ടീം നടത്തിയ യാത്ര...| Shekinah News

Sdílet
Vložit
  • čas přidán 14. 08. 2024
  • ദേവസഹായം പിള്ള
    ജനിച്ച് മരിച്ച സ്ഥലങ്ങളിലൂടെ ഷെക്കെയ്ന ന്യൂസ് ടീം നടത്തിയ യാത്ര...
    #ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Komentáře • 407

  • @lisykuruvila2351
    @lisykuruvila2351 Před 2 lety +14

    എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ വിശുദ്ധ നെ ഈശോയോട്

  • @miniantony4084
    @miniantony4084 Před 2 lety +115

    വാഴ്ത്തപ്പെട്ട ദേവ സഹായം പിള്ളേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 🙏

    • @josephkj410
      @josephkj410 Před 2 lety +5

      I always call him Devasahayam Pithavu. Ilike him llove him because he abandoned everything for Jesus. His wife cooperated with him receiving baptism I had visited the Tombs of both of. them . Praise to Jesus.

    • @annammathomas8604
      @annammathomas8604 Před 2 lety

      Ok
      On
      L pop in the

    • @watchme4856
      @watchme4856 Před 2 lety +3

      നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. - Matthew 23:9

    • @philominaabraham5971
      @philominaabraham5971 Před 2 lety

      Vesutha antamona viswasathlvalàrthanama

    • @thomaskuttyp.t2857
      @thomaskuttyp.t2857 Před 2 lety +2

      ദൈവം ഒരുവൻ ദൈവത്തിനു൦
      മനുഷ്യ നുമിടയിൽ മദ്ധ്യേസ്തൻ
      ഒരുത്തൻ മാത്രം യേശു ക്രിസ്തു

  • @johnajin4386
    @johnajin4386 Před 2 lety +10

    വിശുദ്ധ പദവിയിലേക്ക് ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട വിശുദ്ധ ദേവസഹായം പിള്ളയെ ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ..... ആമേൻ...

  • @satheeshmm815
    @satheeshmm815 Před 2 lety +24

    വാഴ്ത്ത പെട്ട ദേവസഹായം പിള്ളേ ഞങ്ങൾക്ക് വേണ്ടി തിരുകു മരനോട് പ്രാർത്ഥിക്കണമേ. 🙏🏻

  • @beenacyriac1817
    @beenacyriac1817 Před 2 lety +76

    വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ദൈവസഹായം പിള്ളേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ.🙏

    • @8873charles
      @8873charles Před 2 lety +1

      Pray for us St Devasahayam Pilla

    • @babupj2361
      @babupj2361 Před 2 lety +1

      ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിയായധീരനായ ദൈവസഹായം പിള്ളേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @tijothomas5654
    @tijothomas5654 Před 2 lety +14

    വാഴ്ത്തപ്പെട്ട ദൈവ സാഹായം പിള്ള എനിക്ക് വിശുദ്ധിയോടെ ജീവിക്കുവാനും , നാട്ടിൽ കുടുംബമായി സന്തോഷത്തോടെ ആയിരിക്കുവാൻ ഉള്ള ക്യ പയും അഭിഷേകവും ഈശോയിൽ നിന്ന് വാങ്ങി തരണമേ🙏🙏🙏

  • @tjkarimpanal8554
    @tjkarimpanal8554 Před 2 lety +39

    വിശുദ്ധ ദൈവസഹായ o പിള്ളേ ഞങ്ങൾക്ക് ആഴമായ വിശ്വാസം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണെ.

  • @santhammaninan1135
    @santhammaninan1135 Před 2 lety +38

    വളരെ നന്നായി അറിയാനുള്ള കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി

  • @pennammajoseph7325
    @pennammajoseph7325 Před 2 lety +18

    വിശുദ്ധനായി പ്രേഖയാപിക്കുന്ന ആ സമയ്തു ഞാൻ വിശുദ്ധിയിലും വിസ്വാസ്തിലും കൂടുതൽ കൂടുതൽ വളർന്ന വളർന്ന വരുന്നതിനുള്ള കൃപ വാങ്ങിതരേണമേ എന്നിൽ കൂടി എന്റെ കുടുബത്തിലുള്ള വരിലേക്കും

  • @marygeorge5573
    @marygeorge5573 Před 2 lety +46

    വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളേ രോഗികളായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കേണമേ ' ആമോസ് 🌹🙏👏🌹💐🙏

    • @sisternancy7575
      @sisternancy7575 Před 2 lety +1

      Devasahayam pille thank you for your unimaginable witness please continue to interceed for the world . Thank you Jesus praise you jesus

  • @abineshlasar9158
    @abineshlasar9158 Před 2 lety +28

    . ഇന്നതെ കാലഘട്ടത്തിൽ വിശ്വാസത്തിൽ നിലകൊള്ളൻ ഉള്ള ക്യ പയക്കായി പ്രാർഥിക്കുന്നു💞🌍🙏

  • @CPElsy-dm2ry
    @CPElsy-dm2ry Před rokem

    വാഴ്ത്തപ്പെട്ട ദേവ സഹായം പിള്ളേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @libyaugustine4982
    @libyaugustine4982 Před 2 lety +1

    വിശുദ്ധ ദിവസഹായം പിള്ളേ പാപികളായ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @lucosjoseph3508
    @lucosjoseph3508 Před 2 lety +40

    ക്രിസ്തുവിനെ മാനിച്ചു വിശ്വസിക്കുന്ന ഓരോ വ്യക്തിക്കും ഈ വഴികളിൽ കൂടി കടന്നുപോകേണ്ടിവരും.
    ഉറച്ചു നിൽക്കുന്നവരെ ദൈവം മാനിച്ചു എത്രയധികം സ്നേഹിച്ചു മാനിച്ചു ഉയർത്തും എന്നതിനുള്ള ചരിത്ര സത്യങ്ങൾ ഒരിക്കലും മായാതെ നിലനിൽക്കുന്നത്.👍
    വരും കാലങ്ങളിൽ ഇന്ത്യമഹാരാജ്യത്തു ധാരാളം ദൈവസഹായം പിള്ളമാർ ഉയർന്നെഴുന്നേൽക്കും.
    വാഴ്ത്തപ്പെട്ട ധീരനായ പിള്ളയ്ച്ചാ! ക്രിസ്ത്തു സ്നേഹത്തിന്റെ തിരിച്ചറിവിനായി, ഭാരതത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ. ആമേൻ💓🙏..

  • @r_oh_i_th
    @r_oh_i_th Před 2 lety +3

    വിശുദ്ധ ദൈവസഹായം പിള്ളേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏

  • @kdeepika9450
    @kdeepika9450 Před 2 lety +14

    Thank you jesus christ
    I praise you lord hallelujah Amen 🙏🏻🙏🏻🙏🏻

  • @jessyjoy1552
    @jessyjoy1552 Před 2 lety +15

    വാഴ്ത്തിപ്പെട്ട ദേവസഹായം പിള്ളേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

  • @thankammadevassy5902
    @thankammadevassy5902 Před 2 lety +26

    ഭാരത മക്കൾക്ക് വിശ്വാസ സ്ഥിരതയുണ്ടാകാൻ മാദ്ധ്യസ്ഥം വഹിക്കണമെ വാ. ദേവസഹായം പിള്ളേ🙏🙏🙏

    • @renjithpr1170
      @renjithpr1170 Před 2 lety

      Arkanu sthiratha illathathu

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 Před 2 lety

      @@renjithpr1170 There are some people who leave their Faith and Sacraments, when come across trials and tribulations. Fidelity to the Church is what matters, here.

  • @margaretkj7921
    @margaretkj7921 Před rokem

    വിശുദ്ധ ദേവസഹായം പിള്ളേ ഞങ്ങളുടെ വിടുതലിനായി പ്രാർത്ഥിക്കണമേ. 🙏🙏🙏🙏🙏

  • @ephraimjosephnellary8042
    @ephraimjosephnellary8042 Před 2 lety +2

    വിശുദ്ധ ദേവസഹായം പിള്ളയെ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമെ

  • @leelammakurian4680
    @leelammakurian4680 Před 2 lety +25

    St.Devasahayam Pille pray for us and for all gone far from Catholic Church and Sacraments Amen hallelujah hallelujah hallelujah Amen

  • @aljotharakan6328
    @aljotharakan6328 Před 2 lety +4

    വാഴ്ത്തപ്പെട്ട ദേവ സഹായം പിള്ളേ എനിക്കും എന്റെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടിയും മാധ്യസ്ഥം അപേക്ഷിക്കണമേ!!!🙏💒⛪️👼👍

    • @anoopasha6676
      @anoopasha6676 Před 2 lety +1

      Rajambi valthappetta devasahayam pilla ellamanava makkalude manasandarathinuvendi prarthikkaname

  • @thankammadevassy5902
    @thankammadevassy5902 Před 2 lety +19

    ഞങ്ങളുടെ വിശ്വാസത്തെ ഉജ്ജ്വലിപ്പിക്കാനായി മാദ്ധ്യസ്ഥം വഹിക്കണമെ🙏🙏🙏

  • @thresiammatomy860
    @thresiammatomy860 Před 2 lety +2

    പാപികളായ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @mariyagarden9852
    @mariyagarden9852 Před 2 lety +28

    ഞങ്ങൾക് വേണ്ടി പാര്തിക്കണേ വിശുദ്ധ കർത്താവിനോട് 🙏🙏🙏

  • @miracleearth9225
    @miracleearth9225 Před 2 lety +3

    ദേവ സഹായം പിള്ളേ ഞങ്ങൾക്കുവേണ്ടി അപേക്ഷികേണമേ 🙏🏻

  • @margaretkj7921
    @margaretkj7921 Před rokem

    ദേവ സഹായം പിള്ളേ ഞങ്ങളുടെ വിടുതലിനായി പ്രാർത്ഥിക്കണേ 🙏

  • @sebastianampattuparambil707

    Video, location, narration very good. Congratulations. God bless shekinah channel and the hands behind this programme. Hallelujah

  • @rosyronaldronald8138
    @rosyronaldronald8138 Před rokem

    ക്രിസ്തുവിനുവേണ്ടി രക്തം സാക്ഷ്യം വരിച്ച വിശുദ്ധ ദേവസഹായം പിള്ള യെ ഞങ്ങളുടെ യേശുവിലുള്ള വിശ്വാസം വർധിക്കാൻ പ്രാർത്ഥിക്കേണമേ 🙏✝️🙏🔥🙏

  • @user-xm5mx2wd3f
    @user-xm5mx2wd3f Před 2 lety +4

    വാഴ്ത്തെപ്പെട്ട ദേവസഹായം പിള്ള ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ.

  • @celinemargaret8927
    @celinemargaret8927 Před 2 lety +1

    St.Devasahayam pillai for us 🙏😇 Amen

  • @thresiammathomas25
    @thresiammathomas25 Před 2 lety +16

    Amen 🙏🙏🙏

  • @raviraj32
    @raviraj32 Před 2 lety +8

    THANKS TO SHEKINAH NEWS

  • @mariammajacob130
    @mariammajacob130 Před 2 lety +3

    Thank u my Lord Jesus for Devasahayam Pilla amen 🙏

  • @jessymathew4301
    @jessymathew4301 Před 2 lety +11

    Praise the Lord

  • @ushasudhakaran881
    @ushasudhakaran881 Před 2 lety +5

    ദൈവ സഹായം പിള്ളേ
    ഈശോയോട് പറയണേ
    പാവപ്പെട്ട നങ്ങൾക്കു സമാദാനം
    ഉണ്ടാവണം 🙏🙏🙏❤❤❤

  • @lizythomas5659
    @lizythomas5659 Před 2 lety +12

    🙏Blessed Deva Sahayam Pilla pray for us and the whole world! 🙏💐

  • @lincyvilson5802
    @lincyvilson5802 Před 2 lety

    ദേവസഹായം പിള്ള ഞങ്ങളുടെ കുടുംബത്തിനു സാധിച്ചേനെ ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യത ഭാരങ്ങളെല്ലാം ഇറക്കി വെച്ചു തരണം ബിസിനസ് ഉണ്ടാകുന്നതിന് വേണ്ടിയും പ്രാർത്ഥിക്കണമേ മാധ്യസ്ഥം വെച്ച് പ്രാർത്ഥിക്കുന്നു

  • @linisabu4474
    @linisabu4474 Před 2 lety +1

    വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @pushpavarghese8619
    @pushpavarghese8619 Před 2 lety +2

    ദൈവസഹായം പിള്ള പിതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ 🙏🏻

    • @harikumarapillai1989
      @harikumarapillai1989 Před 2 lety +1

      വക്കച്ചാ, "പിതാവേ!" എന്ന് മറ്റൊരുവനേയും നീ സംബോധന ചെയ്യരുത് എന്ന തിരുവചനം എന്തേ മറന്നു !
      സഭയുടെ നയമാ വലി 5000 തവണകൾ എഴുതി പഠിക്കൂ കുഞ്ഞാടേ.....!

    • @karthavanenteidayan244
      @karthavanenteidayan244 Před 2 lety

      @@harikumarapillai1989 സ്വയം പൊട്ടനാവാതെ. അറിയില്ലേൽ മിണ്ടാതിരിക്കണം. Ok

  • @joseph.a.t3558
    @joseph.a.t3558 Před 2 lety +4

    നല്ല അവതരണം. നന്നായി.

  • @sujashaju8422
    @sujashaju8422 Před 2 lety +6

    ആമേൻ

  • @srmaryphilip8592
    @srmaryphilip8592 Před 2 lety +12

    ദൈവമേ നന്ദി

  • @ArunSebastianPananal
    @ArunSebastianPananal Před 2 lety +7

    കൊള്ളാം.. സൂപ്പർ

  • @emilybaby730
    @emilybaby730 Před 2 lety +1

    വാഴ്ത്തപ്പെട്ട ദേവ സഹായം വേള ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമെ!

  • @alwinsalphons8129
    @alwinsalphons8129 Před 2 lety +9

    Thank you Jesus Christ.🙏🙏🙏

  • @joythomas5706
    @joythomas5706 Před 2 lety +8

    Pithave we love you, need your help to grow in faith

  • @bindhyageorge4047
    @bindhyageorge4047 Před 2 lety +10

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏼

  • @lisammajoseph9564
    @lisammajoseph9564 Před 2 lety +17

    Deva. Sahayam. Pillyude. Madyastham. Eshoye. Sahaikane.

  • @sandhyamanoj2311
    @sandhyamanoj2311 Před 2 lety

    Amen സഹായക്കണമേ

  • @rejijohn2726
    @rejijohn2726 Před 2 lety +2

    മനുഷ്യ കുലത്തിന്റെ പാപത്തിന്റെ പരിഹാരത്തിനായി ജനിച്ച് മരിച്ചു ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്ന, നമുക്കുവേണ്ടി പിതാവിന്റെ വലത്തു ഭാഗത്തിരുന്ന് തന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന യേശു മശ്ശിഹായെ അങ്ങയ്ക്കു സ്തുതി.. 🙏🏼🙏🏼🙏🏼

  • @lissammaraju7472
    @lissammaraju7472 Před 2 lety +3

    Pray for us St.Devasahayam pillai. 🙏

  • @sucyanniekc8106
    @sucyanniekc8106 Před 2 lety +1

    വാഴ്ത്തപ്പെട്ട ദൈവസഹായ പിള്ള സ്വർഗ്ഗത്തിലിരുന്ന് ഈ ലോകത്തിനായി പ്രാർതഥിക്കണേ🙏

  • @jennyferraj1177
    @jennyferraj1177 Před 2 lety

    Njangel ku vendy prarthijkyename.... Amen 🙏🙏🙏🙏

  • @minimanuval5164
    @minimanuval5164 Před 2 lety +4

    ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @chth1359
    @chth1359 Před 2 lety +3

    Blessed Deva sahayam Pillai please pray for India

  • @rose.kv2679
    @rose.kv2679 Před 2 lety +1

    Pray US 🙏♥️🌹 Amen 🙏

  • @tinapoly3814
    @tinapoly3814 Před 2 lety +6

    Thank God.

  • @shajujose8440
    @shajujose8440 Před 2 lety +17

    Praise the lord

  • @marykuttyabraham4833
    @marykuttyabraham4833 Před 2 lety +48

    എല്ലാം ഓരോ ക്രിസ്തിയനിക്കും വേണ്ടി ബെലിയാടായവർ 🌹🌹🌹

  • @tinjujoseph8316
    @tinjujoseph8316 Před 2 lety +5

    Blessed Devasahayam pilla pray for my family to fill with holy Spirit, peace & unity & pray for our intentions.

  • @beenaka1816
    @beenaka1816 Před 2 lety

    വിശുദ്ധ ദൈവസഹായം പിള്ളേ ഞങ്ങൾ ക്കു വേണ്ടി പ്രാർഥിക്കണമേ

  • @yathrajohnlal7086
    @yathrajohnlal7086 Před 2 lety

    വിശുദ്ധ ദേവസഹായം പിള്ളേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @sowbhagyamkoilparampil9462

    Well done 👍

  • @elsammasebastian3199
    @elsammasebastian3199 Před 2 lety +4

    വിശുദ്ധ ദേവസഹായം പിള്ളേ എന്റെ സഹോദരനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ.

  • @daliyanamitajhala7228
    @daliyanamitajhala7228 Před 2 lety

    വി. ദൈവ സഹായം പിള്ളേ.. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @babykuttythomas6004
    @babykuttythomas6004 Před 2 lety +1

    Thank u shekhnath ministries..... Ammen

  • @rosammamathew876
    @rosammamathew876 Před 2 lety

    St.devashayampillaye njagalkkuvedi prathikkename 🙏🙏🙏🙏

  • @babuka9337
    @babuka9337 Před 2 lety

    വിശുദ്ധ ദേവസഹായം പിള്ളേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ... 🙏

  • @kusumamjoseph1829
    @kusumamjoseph1829 Před 2 lety +6

    Dear would be St. D.Pillai Pl pray for me, that I too may bear all the troubles of my life for love for Jesus and for the glory of God. Amen

  • @ittiyavirahkorah4275
    @ittiyavirahkorah4275 Před rokem

    Blessed saint please pray for all cancer patients 🙏❤️🙏

  • @ancilaprince3981
    @ancilaprince3981 Před 2 lety

    വിശുദ്ധ ദേവസഹായം പിള്ളേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമെ. 🙏🏻🙏🏻

  • @georogekallurankallurans6260

    Saint Devasshayam Pillai please may be prayerd for us for our all needs in his grace,

  • @elizabethdey532
    @elizabethdey532 Před 2 lety +2

    Thank you Jesus for Devasahayam pillais faith.please Jesus givs me a faith like that.

  • @letthelightlead8387
    @letthelightlead8387 Před 2 lety +4

    വിശുദ്ധനായ ദൈവസഹായം പിള്ളേ ലോകത്തിനു വേണ്ടി പ്രാർത്ഥിക്കണമേ.....

  • @laisaxaviour9921
    @laisaxaviour9921 Před 2 lety +8

    Pray for us for strong faith 🙏

  • @amyelsy987
    @amyelsy987 Před 2 lety +1

    St.Devasahayam pille ,pray for us🙏🙏🙏

  • @rekhavinayan8166
    @rekhavinayan8166 Před 2 lety +9

    ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @maryjohn6921
    @maryjohn6921 Před 2 lety +1

    Dear St.Devasam Pallai pray for me to Jesus .

  • @dewpond2939
    @dewpond2939 Před 2 lety +1

    Saint Deva sahayam Pillai pray for my family

  • @PrincePrince-ir8gi
    @PrincePrince-ir8gi Před 2 lety

    അൾത്താര വണക്കത്തിലേയ്ക്ക് ഉയർത്തപെട്ട വാഴത്തപെട്ട ദൈവസഹായ പിള്ളേ മക്കളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ദൈവസന്നിദിയിൽ സമർപ്പിച്ചു പ്രാർത്തിച്ചു ഉന്നിഷ്ടകാര്യങ്ങൾ സാദിപ്പിച്ചു തരേണമേ അമേൻ

  • @indiraps8847
    @indiraps8847 Před 2 lety +3

    യേശു വേ വിശുദ്ധ ദേവാ സഹായം പിള്ളേ എന്റെ കുഞ്ഞു മോൾക്കും മകൾക്കും മകനും മരുമകനും എനിക്കും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @josephjohn5451
    @josephjohn5451 Před 2 lety +1

    വിശുദ്ധ ദേവ സഹായം പിള്ള ഞങ്ങൾക്ക് വേണ്ടി അപേക്ഷi

  • @swapanashiju3276
    @swapanashiju3276 Před 2 lety +4

    ആമേൻ 🙏

  • @minijoseph8989
    @minijoseph8989 Před 2 lety +4

    Veryveryhappy

  • @mersaljoy6922
    @mersaljoy6922 Před 2 lety

    പിതാവേ, ഷോൺ മോൻ എല്ലാ വിഷയങ്ങൾക്ക് ഉയർന്ന മാർക്കോട് കൂടി SSLC വിജയിക്കാൻ ഈശോയോട് അപേക്ഷിച്ചു സാധിച്ചു തരണേ.

  • @sojanp2005
    @sojanp2005 Před 2 lety +5

    Prayers🙏🙏🙏

  • @jamesp3328
    @jamesp3328 Před 2 lety +4

    God blese

  • @rajantr3856
    @rajantr3856 Před 2 lety +1

    Thanku jesus 🙏🙏🙏

  • @josephk.a4653
    @josephk.a4653 Před 2 lety +5

    Praise the Lord.....hallelujah...amen!
    Blessed Devasahayam pillai pray for us....jklmn keechery.

  • @shylajap2026
    @shylajap2026 Před 2 lety

    Saint daivasahayam pille njangalkayi prarthikkename 🙏🙏🙏

  • @alicegeorge2520
    @alicegeorge2520 Před 2 lety +1

    Jesus please raise somany excellent soldiers against the world of devil thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph

  • @holyversesofgod4778
    @holyversesofgod4778 Před 2 lety +7

    Amen 🙏

  • @annammadsouza3867
    @annammadsouza3867 Před 2 lety +4

    Please remember us in your prayers 🙏 in heaven

  • @josefrancis1469
    @josefrancis1469 Před 2 lety +2

    വാഴ്ത്തപ്പെട്ട ദേവ സഹായം പിള്ളേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @bpaul9913
    @bpaul9913 Před 2 lety +1

    Thanks Shekinah news 🙏💓

  • @glorysister6809
    @glorysister6809 Před 2 lety +5

    please pray for me to get healing from the numbness on my legs and walking difficulty and other ailments of my body and mind

  • @thomasitabs4517
    @thomasitabs4517 Před 2 lety +2

    🙏 praise the lord 🙏🙏💐🙏 Thanks be to God

  • @nellaiguy8582
    @nellaiguy8582 Před 2 lety

    Deva sahayam Pillai please pray for India

  • @Jolly_Siby
    @Jolly_Siby Před 2 lety +2

    Praise the lord Jesus Christ 🙏