Video není dostupné.
Omlouváme se.

യഹോവാ സാക്ഷികൾ ആരെന്നറിയാം; ഡൊമിനിക് മാർട്ടിനേയും.. | Sark Live

Sdílet
Vložit
  • čas přidán 28. 10. 2023
  • #sarklive
    യഹോവാ സാക്ഷികൾ ആരെന്നറിയാം; ഡൊമിനിക് മാർട്ടിനേയും..
    SUBSCRIBE to Sark Live for new videos everyday and make sure to enable push notifications so you'll never miss a new video.
    All you need to do is press the BELL ICON next to the subscriber button.!
    Sark Live (മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
    #latestnews #malayalamnews #sarklivenews #വാർത്തകളുടെഉച്ചകോടി
    Follow us on:
    Website - sarklive.com/
    Facebook - / sarklivenews
    Instagram - sarklivenews?ig...
    #yahweh #bible #yehovah #jehovah #jesus #yhwh #yahshua #god #adonai #nameofgod #hebrew #elohim #nehemiagordon #yhvh #jews #yeshua #christianity #sacredname #tetragrammaton #yahuwah #michaelrood #yahushua #hebrewroots #yahuah #jewish #judaism #torah #christian #messiah #religion #yahusha #oldtestament #namesofgod #israel #aroodawakening #church #biblestudy #holy #yehowah #deadseascrolls #flatearth

Komentáře • 77

  • @jincyjoseph7448
    @jincyjoseph7448 Před 9 měsíci +16

    ആർക്കും ഏതു വിശ്വാസവും സ്വീകരിക്കാം... ആ വിശ്വാസം തെറ്റ് എന്ന് പറഞ്ഞു ബോംബ് ഇടാൻ തുടങ്ങിയാൽ... വിശ്വസിച്ചു മാർട്ടിൻ....

  • @aniammajacob8640
    @aniammajacob8640 Před 9 měsíci +3

    സത്യസന്ധമായ വിവരണത്തിന് നന്ദി

  • @manasachakravarthi743
    @manasachakravarthi743 Před 9 měsíci +7

    ഡൊമിനിക്ക് മാർട്ടിൻ്റെ ദേശസ്നേഹം ബിജേപിക്കാരുടെ ദേശസ്നേഹംപോലെ പൊള്ളയാണ്,,,,,

  • @mariyakuttymathew2729
    @mariyakuttymathew2729 Před 9 měsíci +3

    Jehovah's Witnesses always respect respecyt and honour National Anthom and National Flag. They are law obaying citizens. They never promotr violence especially against the Government..
    They are the true followers of Jesus Christ.

  • @DivyaT.Mdivya-sp6bp
    @DivyaT.Mdivya-sp6bp Před 9 měsíci +3

    Sir നല്ല വിഷയം പറഞ്ഞു തന്നു

  • @Asmre639
    @Asmre639 Před 9 měsíci +4

    Thank you for the information❤

  • @freebirdrhider5277
    @freebirdrhider5277 Před 9 měsíci +8

    Sathyamanu ente familyil palarum ithil viswasichirunavar anu enik ithinod viyojipanu ivarude chindhagathikalum viswasa rethikalum matullavarodulla manobhavavum thetanu. Enik apozhoke thonet und orikal ithoke charcha cheyapedum en

    • @inteligentmoron4799
      @inteligentmoron4799 Před 9 měsíci

      Ana neeyum poyi oru bomb potikku. Eda avar avarude karyam nokki povunnu, mattu religions polle terrorist attacks onum cheyunilla, pinne entha kozhappam.

    • @sunithasuni6296
      @sunithasuni6296 Před 9 měsíci +2

      Evar purame shantharanenkilum avar mattu sabhakkare kittiyaal tharkkichu tharkkichu nilkkum. Biblile avidunnum evidunnum oro vachanam eduthu tharkkikkum. Full padippikkilla. Oro prathyeka page edukkan parayum.

    • @JacksonDaniel-uz1kd
      @JacksonDaniel-uz1kd Před 9 měsíci +1

      Avar sabhakkullil ivar parayunnath pole kettillenkil mental torture cheyyum😢

  • @JinoshMandumpal
    @JinoshMandumpal Před 9 měsíci +6

    രാഷ്ട്രത്തിനു സേവനത്തിനു പൊരുതാനുള്ള സേവകരെ പോലും ഇവർ നിഷേധിക്കുന്നു

  • @babysarojam2901
    @babysarojam2901 Před 9 měsíci

    Evarkku madyam vaattaamo? Njangalude verttinaduthulla ee vibhaagum madyam vaatti vilkkukayum kudikkukayum cheyyunnu.

  • @human2403
    @human2403 Před 9 měsíci +7

    ഇവർ രക്തം സ്വീകരിക്കുകയോ കൊടുക്കുകയോ ചെയ്യില്ല മരിച്ചു പോയാലും കരയില്ല

    • @raasvlog6264
      @raasvlog6264 Před 9 měsíci +2

      എന്നിട്ട് ആണോ ബ്രോ നിലവിളിച്ചു ഓടിയത്

    • @syhuhjk
      @syhuhjk Před 9 měsíci +1

      ​@@raasvlog6264ath avarode chothikanam😂😂

    • @tonyissac7126
      @tonyissac7126 Před 9 měsíci +4

      ക്രിസ്തു പോലും ലാസർ മരിച്ചപ്പോൾ കരഞ്ഞു.. അതും അയാളെ ഉയർപ്പിക്കാൻ പോവുകയാണെന്ന് ക്രിസ്തുവിനു അറിയാമായിരുന്നു. എന്നിട്ടും കരഞ്ഞു.. യഹോവയുടെ സാക്ഷികൾ മരണത്തിൽ കരയില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് മനസ്സിലായില്ല

    • @aniammajacob8640
      @aniammajacob8640 Před 9 měsíci +2

      കരച്ചിൽ വരുന്ന വർകരയും

    • @inteligentmoron4799
      @inteligentmoron4799 Před 9 měsíci

      Thali thali engodu ponu, avar nanayitt karayum, njan funeral poyitund

  • @santhoshkirthik4967
    @santhoshkirthik4967 Před 9 měsíci +1

    ❤❤❤❤ super explain.

  • @seethak6109
    @seethak6109 Před 9 měsíci +3

    ഇതു പോലെ ഉള്ള ഒരു വിഭാഗം ഇന്ത്യയിൽ ഉണ്ട് എ ന്നു അറിഞ്ഞത് ഈ വിധിയിയോ കണ്ടതിനു ശേഷം ആണ്.
    ഒരാൾ വിചാരിച്ചാൽ മറ്റുള്ളവരുട വിശ്വാസം ഇല്ലാതെ ആക്കുവാൻ പറ്റില്ല. അതിന്നു ഒരിക്കലും അയാൾ ഈ വഴി തിരഞ്ഞു എ ടുക്കരുതായിരുന്നു.
    എത്ര കുടുംബം വഴി ആദരമായി പോയി.
    ഈ അപകടത്തിൽ മരിച്ചു പോയ കുമാരി എന്ന് പേരുള്ള അവരുട വീട് വാർത്തയിൽ കണ്ടപ്പോൾ തന്നെ സങ്കടം തോന്നുന്നു എന്തു ചെയ്യാൻ ആണ് പാവം രാവിലെ തന്നെ പോയത് ഇതിനു ആയിരുന്നോ 😢😢😢😢😢😢

  • @akhilkrishna4661
    @akhilkrishna4661 Před 9 měsíci +6

    യഹോവ സാക്ഷിളുടെ ഇനി ഉള്ള ഓരോ പ്രവർത്തികളും നിരിക്ഷ്പെടും

    • @susanninan8006
      @susanninan8006 Před 9 měsíci

      അവർ ഒരു തെറ്റെങ്കിലും ചെയ്തതായി കണ്ടിട്ടുണ്ടോ

    • @JinoshMandumpal
      @JinoshMandumpal Před 9 měsíci +1

      അത് വേണം

    • @JacksonDaniel-uz1kd
      @JacksonDaniel-uz1kd Před 9 měsíci

      @@susanninan8006kandittund . Latest News parayaam . Last Sunday alle yahova sakshikalude sabhayile pastor swantham sabhayilulla oru sahodarante veedinte door kuthi thurannu 15 Lakh nte Swarnam cashum moshtichath? ? Ernakulam north police arrest cheyth nnu news paper il kandaayirunnallo ?

  • @rajeshkrishna5053
    @rajeshkrishna5053 Před 9 měsíci +1

    👏👏👏👏👏

  • @shawnpsalm
    @shawnpsalm Před 9 měsíci +1

    എബ്രഹാം ഇസ്സഹാക്ക്‌ യാക്കോബ് എന്നിവർ 1925ൽ ഭൂമിയിൽ തിരിച്ച് വരും എന്ന് ഇവർ വിശ്വസിച്ചിരുന്നു. ഇതിനായി ഇവർ വലിയ ഒരു സൗദം പണിതു. ബെത്- സാരിം എന്നാണ് ഇതിന്റെ പേര്. 10 കിടപ്പ്മുറികൾ ഉള്ള ഒരു ആഡംബര കൊട്ടാരം കൂടാതെ 16 cylinder engine ഉള്ള Cadillac Coupe. 1925ൽ ആരും വന്നില്ല, അപ്പൊൾ അന്നത്തെ Watchtower President Rutherford അങ്ങോട്ട് നൈസായിട്ട് താമസം മാറ്റി.
    ഇത്രയും മണ്ടത്തരം ഒരുവിധം ഒരു പുതിയ മതങ്ങളും കാണിച്ചിട്ടില്ല. ദൈവത്തിന് നാണക്കേട് ആണ് ഈ വ്യാജ സംഘടന Watchtower. Fraud Society.

  • @theindian2226
    @theindian2226 Před 9 měsíci +4

    Whatever may be your religion, terrorism can not be tolerated.

  • @DevasyaMC-ry5si
    @DevasyaMC-ry5si Před 9 měsíci +3

    മാർട്ടിന്റെ വിശ്വാസം അല്ല നോക്കേണ്ടത് ആയാളുടെ പിന്നിൽ ഉള്ള വരെ കണ്ടെത്തുകയാണ് ആവശ്യം, ഇതൊക്ക പിണറായിയെ രക്ഷിക്കാൻ വേണ്ടി ഉള്ള നാടകങ്ങൾ ആണ് എല്ലാവർക്കും അറിയാം

    • @smulebacksingar9633
      @smulebacksingar9633 Před 9 měsíci

      മാർട്ടിന്റെ പിന്നിൽ ചാണകവും കാസയും 😂😂😂😂

  • @sivaprasad5502
    @sivaprasad5502 Před 9 měsíci +3

    ദുബായിൽ നിന്ന് വന്നത് അല്ലെ.
    Mob check ചെയിട്ട് പറയാം
    സാക്ഷികൾ ആരെന്ന്.

    • @UbaidPunnakkal-to4sp
      @UbaidPunnakkal-to4sp Před 9 měsíci

      Babri masjid u thakarthittupolum oru aaradanalayam polichittilla pinneyanu ippol

    • @smulebacksingar9633
      @smulebacksingar9633 Před 9 měsíci

      അമേരിക്കയിൽ നിന്ന് വന്നവരെ ചെക്ക് ചെയ്യുമോ സാറെ 😂😂

  • @sunithasuni6296
    @sunithasuni6296 Před 9 měsíci +3

    Evar catholikkare konthauruttikal ennanu parasparam paranju parihasikkunnathu. Athupole catholica pallikale valare mlechamayaanu kanunnathu. Evar evarude groupumayi mathrame mingle cheyyu. Sadaa samayavum bible padippikkalanu joly. Athinu vendi part time job mathrame cheyyu. Bible padanam nirthi poyal avar kodutha uduppu polum oori vanghum. Mattu sabhakaleyum mathakkareyum mandanmaaraayi kaanukayum, evar maathram yahovayam daivathinde swantham janamanennu veembadikkukayum cheyyum. Otta vaakkil paranjaal mooraachikal.

  • @user-nl3ry1xg7o
    @user-nl3ry1xg7o Před 9 měsíci

    👍

  • @lovelypaul5913
    @lovelypaul5913 Před 9 měsíci +5

    They pay REAL TAX to GOVT . They never do any malepratices😊

    • @JacksonDaniel-uz1kd
      @JacksonDaniel-uz1kd Před 9 měsíci +1

      Rashtrathinte Ella aanukoolyangalum pattunnu.ration muthal free ayi govt 🙃chilavil veed vare vakkunnu 😅y pakshe vote cheyyilla

    • @inteligentmoron4799
      @inteligentmoron4799 Před 9 měsíci

      @@JacksonDaniel-uz1kd they pay tax mr, angane anell tax pay cheyathe sugam ayyi nthoke tharam bakshanam vangi kazhikka

    • @JacksonDaniel-uz1kd
      @JacksonDaniel-uz1kd Před 9 měsíci

      @@inteligentmoron4799 chumma vaachakam adikkathe. Ivide booribagam Ellvarum tax adakkunnund ningal sakshikal mathram alla .

  • @god7361
    @god7361 Před 9 měsíci +1

    Jesus is king and prohbit and messenger for them......

  • @ashiqsha4385
    @ashiqsha4385 Před 9 měsíci

    ❤❤❤

  • @sherin3896
    @sherin3896 Před 9 měsíci +3

    ഇക്കണ്ടതൊന്നും പോരാഞ്ഞിട്ട്.. ചുമ്മാതാല്ല ലവൻ തീവ്രവാദിയായത്

  • @JinoshMandumpal
    @JinoshMandumpal Před 9 měsíci +5

    ദേശീയ ഗാനത്തെ വിലയില്ല

  • @JinoshMandumpal
    @JinoshMandumpal Před 9 měsíci

    അപ്പോൾ ഇവർ ആരാണെന്നു ചിന്തിച്ചു നോക്കിയ

  • @sreenivasanpn5728
    @sreenivasanpn5728 Před 9 měsíci

    ഒരു കാര്യം മനസ്സിലായി. നാൽപത്തഞ്ചു കിമീ ചുറ്റളവിൽ ദൈവം പറഞ്ഞു വിട്ട പുത്രൻമാർ തമ്മിലുള്ള വഴക്ക്, ബാക്കി ലോകത്ത് ഭീകര അന്തരീക്ഷം സൃഷ്ടിക്കുന്നു.

  • @su84713
    @su84713 Před 9 měsíci +3

    ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തനും ദൈവം ഇല്ല ഉപദേശത്തിൽ നിലനിൽക്കുന്നവനോ പിതാവും പുത്രനും ഉണ്ട് . ഒരുത്തൻ ഈ ഉപദേശവും കൊണ്ട് അല്ലാതെ നിങ്ങളുടെ അടുക്കൽ വരുന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുത്. അവന് കുശലം പറകയും അരുത്. അവന് കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവർത്തികൾക്ക് കൂട്ടാളിയല്ലോ ... യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം 9, 10, 11 വാക്യങ്ങൾ

    • @omanarajan6347
      @omanarajan6347 Před 9 měsíci +2

      അവ൪ക്രിസ്തു വിലും ക്രിസ്തു വി൯റ ഉപദേശത്തിലും വിശ്വസിക്കുന്നു. പിതാവായ ഏകസത്യദൈവത്തെയു അവൻ അയച്ച യേശു ക്രിസ്തുവിനെയു൦ അറിയുന്നതാണ് നിത്യജീവ൯. യോഹന്നാൻ 17:3. പിതാവായ ഏകസത്യദൈവത്തെയാണ് യേശു പഠിപ്പിക്കുന്നത്.

    • @su84713
      @su84713 Před 9 měsíci

      @@omanarajan6347 ക്രിസ്തുവിനെയും , സ്വർഗ്ഗത്തെയും , നരകത്തെയും ഒന്നും അവർ വിശ്വസിക്കുന്നില്ല

    • @chellammathomas409
      @chellammathomas409 Před 9 měsíci

      ​@@omanarajan63478

    • @JacksonDaniel-uz1kd
      @JacksonDaniel-uz1kd Před 9 měsíci

      Michael dhoothan (Angel Michael)yeshuvum randum onnu aanennu viswasikkunnu 😢ath bible virudhamalle?

    • @su84713
      @su84713 Před 9 měsíci

      @@JacksonDaniel-uz1kd Yes

  • @bifinmichael6140
    @bifinmichael6140 Před 9 měsíci +1

    Truly False Teaching Russell religion. Everyone come to Jesus.

  • @florrispreciousstonetradin3878

    Ravi Chandran sthapicha eessense pilkkalathu Ravisamsaricha Oru sthalam Ravi puram ennum arenkilum ethupole kathichal ella dhaivangaleyum theri vilikkunnathu kondanemnu parayum😂

  • @noushad2100
    @noushad2100 Před 9 měsíci +1

    Original ക്രിസ്ത്യാനി

    • @JacksonDaniel-uz1kd
      @JacksonDaniel-uz1kd Před 9 měsíci

      Avar kristhyanikalalla. Kristhuvune ddhaivamayi aaraadhikkunnavaraanu kristhyanikal.

    • @mullaalbepanakkal4832
      @mullaalbepanakkal4832 Před 9 měsíci +1

      ​@@JacksonDaniel-uz1kd Jesus prarthichath aarodan, Jesus janikkunnathinu munp maathavum ouseph pithavum prarthichirunnath aarodarnu

  • @user-jk4qm8jf6j
    @user-jk4qm8jf6j Před 9 měsíci +2

    നല്ല കോപ്പിയടിയാണല്ലോ

  • @asdfgytgsyagggs
    @asdfgytgsyagggs Před 9 měsíci +1

    മത ഭ്രാന്ത്