ദോശമാവുകൊണ്ടും ബോണ്ട !//EP 312
Vložit
- čas přidán 13. 09. 2021
- DOSAMAVU BONDA RECIPE
INGREDIENTS
1.Dosamavu/ Idly mavu (sour) 2 cups (1/2 litre)
2.Rice flour 2 - 3 tbsp
3.Big onion (chopped small) ¼ cup
4. Ginger (chopped small)
5.Greenchilli (chopped small)
6.Carrot/ capsicum/Beans or any ¼ cup each
such (chopped small)
7.Curry leaves (chopped small) ¼ cup
8.Salt to taste
9.Asafoetida powder ½ tsp
10.Cumin seeds ½ tsp
11.Oil (for frying) enough
PREPARATION
1.Mix chopped vegetables etc (items 3,4,5,6,7,8,9,10) together and
mix squeezing with the hand.
2.Add rice flour and do the same.
3.Add the batter and mix to the dropping consistency.
4. Set aside 10 minutes and drop into moderately hot oil as shown,
fry and set aside.
Pidichuketty: • ഇന്നത്തെ സ്പെഷ്യല്‍ 'പ...
Idly class 1: • Idly class part -I ഇ...
2: • A class on Idly Part -2
പുതിയ വിഭവം പരിചയപ്പെടുത്തിയത് നന്നായിട്ടുണ്ട് നന്ദി നമസ്കാരം🙏🙏🙏
Thanks Suma Teacher for taking so mch effort to explain to us clearly. Its too tasty as well as nutritious !
ടീച്ചർ അമ്മേ.... സംസാരം ഒത്തിരി ഒത്തിരി ഇഷ്ടം ❤❤❤😘😘😘😘
WONDERFUL PLEASING TALK....!!!!!!!!!!!! GREAT CHARISMA.........I REMEMBER MY BELOVED MOTHER...WHO'S NO MORE......PLEASE KEEP GOING......!!!!!
Super super thank you Teachers ❤️🙏
👍❤️🙏💐 സൂപ്പർ ടേസ്റ്റി ആയിരിക്കും
അമ്മ... ലക്ഷ്മി, മഹാലക്ഷ്മി. ഐശ്വര്യ ദേവത etc.. ഈ 76വയസിലും തന്റെ മനസിന് സന്തോഷം ലഭിക്കുന്ന ഒരു മേഖല, അതായത് YOU TUBER അത് തന്റേടത്തോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള ആ ഒരു മനസ് അത്ഭുതം തന്നെ. തന്റെ അറിവുകൾ എത്രയോ കാലം കുഞ്ഞുങ്ങൾക്ക് പകർന്നുനൽകി...... ഇപ്പോഴിതാ Retirement ജീവിതം അതിനേക്കാൾ ധന്യമാക്കിക്കൊണ്ടിരിക്കുന്ന... നല്ല ആഹാരം നല്ല ഔഷധം... എന്ന് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ അമ്മയ്ക്ക് എല്ലാ ആയുരാരോഗ്യ സൗ ഘ്യങ്ങളും ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏
thank you💗💗
എന്തെളുപ്പം.... ഇന്ന് നല്ല ഉഷാറായിട്ടുണ്ട്... Happy to see you like this
ഞാൻ ഉണ്ടാക്കാറുണ്ട്
ജീരകം cherkkarillla നല്ല ടേസ്റ്റ് ആണ്
😊😋
Thank you Teacher Amme Namasthe 🙏
E easy receipe ക്കു നന്ദി.
സൂപ്പർ ബോണ്ട ചേച്ചി❤️ ഉണ്ടാക്കി നോക്കാം❤️
Super soft and testy..Love you teacher...
I simply enjoy watching you more than the cooking. Very interesting way just like a good teacher. I am also a teacher. Thank you Suma teacher. God bless you
Super Thanks
Teacher, God bless you
ഹായ് ടീച്ചറമ്മാ ,
നല്ല എളുപ്പമുള്ള പലഹാരം. 😋😋
Nallapalaharamanu nannayittunde teacher njangalum inganeundakkarundteacher malliyilayum cherkkam
Addicted to this channel and ur presentation dear teacher.... Ini muthal undakyath kazhich koodi kanikkanam.
ബോണ്ട , സമോസ , മഞ്ഞ ജിലേബി ഇവ മൂന്നും ചെറുപ്പത്തിലേ വലിയ ഇഷ്ടമുള്ള ആഹാരങ്ങളാ. പുതിയ രീതിയിൽ ബോണ്ട പറഞ്ഞ് തന്നതിൽ സന്തോഷം ടീച്ചറേ. ആശംസകൾ .
Super maam....you and your dish are lovely
Thank you Teacher
Amma orupad ishtam
very easy sanck 👌
super teacher ❤️
Suman teacher I will make this tomorrow itself.
Very nice ammaa💚💛💜
Super mam
Its so different
Super rr amme…very easy recipe..❤️❤️❤️
Doshamavu bonda nannayittundu 👌👌
Thanks amme
Good idea teacher ammey
Bonda my favourite
Teacher amma cokkingilum Phd
God bless you
This is super snack. good idea
Kurachu termeric powder cherthal oru color undakum alle? Thank u teacher 👌👍❤❤
വളരെ നല്ലത് 👌🏻❤️
Teacher you are so nice
Super mam നല്ല sari ഒത്തിരി രസമുണ്ട് ❤️ നല്ല ഭംഗി കാണാൻ
Never thought about this recipe, especially with left over batter. Will try it soon😋
@@sumaphilips6372 ⁰
ദോശ മാവ് ബോണ്ട ഉഷാറായിട്ടുണ്ട്
ടീച്ചർ അമ്മേ വളരെ നന്നായി ദോശ മാവ് കൊണ്ട് ഞാൻ പനിയാരം ഉണ്ടാക്കും 👍👍
Super.. Teacher amma
ടീച്ചറേ.. സൂപ്പർ. ഉണ്ടാക്കി നോക്കാം.👍👌🦋🦋🦋❤️🙏🙏😍
ശരി
Teacher you look so beautiful, Touch wood🙏🏻, saree very nice🌷
I liked your ideas. Can we try gelabi . I am thinking of trying.
Super recipe
Nalla bonda👌🌹njanundakum👍
Whow സൂപ്പർബ് 🥰🥰🥰🥰
ഞാൻ ടീച്ചർ പറഞ്ഞ brinjal salad ഉണ്ടാക്കി ,,എല്ലാവർക്കും ഒത്തിരി ഇഷ്ടം ആയി, thank you ടീച്ചർ 😘
Njanum 👍🏻👍🏻
Thank you sooo soo much teacher for noticed my comment ,😘
ടീച്ചർ ന്റെ റെസിപ്പിസ് ഞാൻ ഉണ്ടാക്കാറുണ്ട്. വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെടാറുണ്ട്. ടീച്ചർ ന്റെ സംസാരംകേട്ടിരിക്കാൻ തന്നെ രസമാണ് എനിക്ക് ടീച്ചറോട് ഒരു ആരാധന തോന്നാറുണ്ട്.
ടീച്ചറമ്മേ 🙏, എന്ത് രസമാ കേൾക്കാൻ. ടീച്ചറമ്മയുടെ വിദ്യാർഥികൾ എത്ര ഭാഗ്യമുള്ളവരായിരുന്നിരിക്കാം. അതിനായില്ലല്ലോ എന്നൊരു നിരാശ. കുഞ്ഞുങ്ങൾക്കു കൊടുക്കാനുള്ള കൊച്ചു കൊച്ചു കൂട്ടുകൾ പറഞ്ഞു തരാമോ.
ടീച്ചറുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ട്ടം😍സാറും ടീച്ചറും ആരോഗ്യത്തോടെ ദീർഘായുസ്സ് ആയിരിക്കാൻ പ്രാർത്ഥിക്കുന്നു😍
Awesomely Yummmy..creativity is unlimited for a typically dedicated Mum,is'nt it? I recall my Mum as well. Grated veggies too! Thank you Dear SumaTeacher May you be blessed!
This is one of best saris,coloured that brings out your complexion & you look gracious & charming' God's unique creation indeed!Thankyou Pranaamam🙏✌
Super.
super
ടീച്ചർ, നല്ല എളുപ്പമുള്ള 4മണി പലഹാരം,
Super v tasty👌👌
Supper mam
Super mam
Teachers jnan tamasikunnatu maharashtrayilanu evide manicholam kittum pakshe atinte recipe onnum ariyilla entenkilum oru millet recipient cheyyumo
Super✌️👍👍👍👌👌
Teacher super
Nice snack👌👍❤️
Nice amma
Super👍
Super
Good
Wow. Ammakkili ethu Mysore bonda pole unde. Super. Nale thanne undakkam. Pinne kerala bhakshana charitram vannu Super. Vayichum undakkeem Thudangi. Reading is faster than cooking. Enna kittiyathe. Keep going kochukalleee. Love 💕 u. Regards to sir too. Eureeka maman ne eppo kanarillallo.
Wii bring. Your fave. Uncle
your simplicity is endearing.🤩
Super 💕💕💕
💕💕 നമസ്കാരം റ്റീച്ചറെ 🙏🙏
Nice👌
Hi.teacheramme super
Super👍🙏
👌👌👌സൂപ്പർ അമ്മ 😘😘😘❤️❤️❤️
ദോശ ബോണ്ട സൂപ്പർ അമ്മുമ്മേ 😘😘😘
Super ❤ ❤ ❤ ❤
Good evening teacher
Appol dosamavu kondu engineyum vere palaharam Undakkam alle🤔🤔🤔🤔
Can you say something about millets.
ഒരു ഈസി പലഹാരം കൂടി!
Thank you teacher.
Super 👌😘
ടീച്ചറമ്മേ സൂപ്പറായിട്ടുണ്ട് അമ്മയും വടയും
Bonda ennu kettappol potato based aanennu karuthi pakshe ithu paniyarathinte vere oru version pole thonni. Enthayalum veettil ulla sadhanangal mathram mathiyallo pinne idlimavum . Mon kurachu divasam kaanumallo alle . Ammaykku thirakkayirikkum . Ammaykku 😘😘
Supper
👌👍
👍👍
👌👍❤️
👌👌👌
ടീച്ചറമ്മേ :: supr
Spr ❤️😍😍
Ethu pole undakkum
Suma Teacher"s saree is so beautiful
🙏🙏🙏
I make veg paniyaram with dosa batter
👌🏻👌🏻
👌👌👍😋
👍❤
🙏
Hai teacheramma
Ente Amma Umma 😘😘😘
👌👌😍😍
Super, tasty😋😋
Ammaye orupadishttam❤️,waiting for next.
Superb recipe Teacher
Value your opinion
Super, അമ്മുമ്മ സുഖമാണോ 😍❤😍❤😍❤😍❤😍❤😍🙏🏻🙏🏻🙏🏻
Nalla paint okke adichallo!