സുഖ പ്രസവം നടക്കുന്നത് എങ്ങനെ?പ്രസവമുറിയിലെ വിശേഷങ്ങൾ അറിയാം.

Sdílet
Vložit
  • čas přidán 15. 06. 2024
  • #VaginalDelivery
    #NormalDelivery
    #Childbirth
    #LaborAndDelivery
    #PregnancyJourney
    #BirthingProcess
    #NaturalBirth
    #BirthStory
    #NewMom
    #BabyBirth
    #PregnancyTips
    #MaternityCare
    #HealthyPregnancy
    #BirthEducation
    15. #LaborSupport

Komentáře • 199

  • @kufmedia
    @kufmedia Před 19 dny +6

    ഗർഭിണികൾക്ക് ഏറെ ആശ്വാസകരമായ വീഡിയോ

  • @shabanafaisal8288
    @shabanafaisal8288 Před 26 dny

    Valare ubhakkara peradhamaaya class 👍👍

  • @hunaisjimas
    @hunaisjimas Před 25 dny +29

    July delivery date ullavar undo?
    Njan july 22

  • @SRforSruthiRatheesh
    @SRforSruthiRatheesh Před dnem +1

    എന്റെ രണ്ട് മക്കളെ എനിക്ക് ആരോഗ്യത്തോടെ കിട്ടാൻ ഒപ്പം ഉണ്ടായിരുന്ന ഇപ്പോഴും സ്നേഹത്തോടെ ഒപ്പം നിൽക്കുന്ന Dr. 🫂

  • @saleenariyassali6407
    @saleenariyassali6407 Před 20 dny +3

    നല്ല ക്ലാസ്സ്‌

  • @bareeratm1307
    @bareeratm1307 Před 18 dny +4

    Dr.super

  • @Ashida748
    @Ashida748 Před 27 dny +9

    എനിക്കും ഏറ്റവും ഇഷ്ട്ടപ്പെട്ട ഡേ ക്ടർ 'എൻ്റെ 5 പ്രസവവും അവിടെ തന്നെ❤'ഇനിയും ഒരു പ്രസവമുണ്ടങ്കിൽ എൻ്റെ ആയിഷാബി ഡോക്ടർ അടുത്തു തന്നെ ആയിരിക്കും in sha Allah.

    • @DR.AYSHABI
      @DR.AYSHABI  Před 27 dny

      In sha Allah 🤲🏻

    • @Z-hm5mt
      @Z-hm5mt Před 25 dny +2

      ഏത് ഹോസ്പ്പിറ്റിൽ ആണ് Dr ഉള്ളത് സ്ഥലം എവിടെ -

    • @DR.AYSHABI
      @DR.AYSHABI  Před 24 dny

      @@Z-hm5mt LIFECARE hospital
      Edavannapara

  • @muhammedfaris9999
    @muhammedfaris9999 Před 28 dny +1

    Super class

  • @user-yg6kk9ks1e
    @user-yg6kk9ks1e Před 28 dny +2

    👍

  • @_A-d-e-e-l-a
    @_A-d-e-e-l-a Před 12 dny +1

    എന്റെ മുത്ത് മണി Dr❤❤

  • @user-ns8er2bg6x
    @user-ns8er2bg6x Před 17 dny +1

    👍👍👍

  • @Z-hm5mt
    @Z-hm5mt Před 25 dny +7

    എനിക്കും പോവണം ആയിരുന്നു നല്ല സ്നേഹം ഉള്ള Dr എനിക്ക് ഇഷ്ട്ടപെട്ടു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻

  • @user-ys3dq8qw5b
    @user-ys3dq8qw5b Před 12 dny +2

    എന്റെ 2പ്രസവവും അവിടെ ആയിരുന്നു 👍 ഡോക്ടർ

  • @user-dp9iw7xr8s
    @user-dp9iw7xr8s Před 19 dny +1

    ❤️👍

  • @aishahadiya1444
    @aishahadiya1444 Před 11 dny +2

    famous ഡോക്ടർ. ആയിഷ ബി ഡോക്ടറെ സേവനം ആഗ്രഹിക്കാത്ത ഗർഭിണികൾ ഉണ്ടാവൂല👍

  • @FathimaNabeelaHadiya
    @FathimaNabeelaHadiya Před 28 dny

    ❤️❤️❤️

  • @sulaimansameera4095
    @sulaimansameera4095 Před 16 dny

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ShaharuShafi
    @ShaharuShafi Před 16 dny +1

    July 19

  • @SafeenaIsmail-xt5bd
    @SafeenaIsmail-xt5bd Před 27 dny +3

    Doctor menses late aakkaanulla medicine paranju tharaamo
    Ath kazhichaal enthenkilum side effects undakumo
    Oru yaathra cheyyendthund may 11 aanu last menses aayathu chilappozhokke one week neratheyo late aayo oke vararund 2 age und please reply doctor ❤
    Njaan T V M aanu doctor

    • @DR.AYSHABI
      @DR.AYSHABI  Před 27 dny

      Primolut N 5 mg , three times
      4 days before expected cycle

  • @faseelanisar9244
    @faseelanisar9244 Před 2 dny +1

    Ente dlvry july 2ne kainju. Super dr❤🥰ented 3rd delivry ayirunnu

  • @RBN033
    @RBN033 Před 28 dny +9

    Super 😍...
    കേൾക്കുന്നവർക്ക് സുഖവും അനുഭവിക്കുന്നവർക്ക് വേദനയും അതാണ് സുഖപ്രസവം 😀

  • @MuhammadAnsarvm
    @MuhammadAnsarvm Před 13 dny +1

    Nanum july 23nan

  • @hida8697
    @hida8697 Před 25 dny +1

    Dr eppidural presavathine patti onn paranj therumo

  • @minibabu6198
    @minibabu6198 Před 21 dnem +3

    എന്റെ മോളും 5 month pregenetane എന്റെ മോൾക്കും bayangara ടെൻഷൻ ആണ്

    • @DR.AYSHABI
      @DR.AYSHABI  Před 21 dnem +1

      എല്ലാം ഉഷാറായി കഴിഞ്ഞോളും

  • @rasheeka8348
    @rasheeka8348 Před 10 dny +1

    Enikk nalla experience ayirunnu aysha madathinte aduth. Oru tentionum illathe ellam rahathayi...

  • @najeebasharaf3947
    @najeebasharaf3947 Před 23 dny +1

    Date adukkarayi dr, randamathe prasavamanu.. Aadyathethinte pain aalochichitt tensionum pediyumokke aavunnu

    • @DR.AYSHABI
      @DR.AYSHABI  Před 22 dny +1

      എളുപ്പത്തിൽ കഴിഞ്ഞോളും.
      ഇൻഷാ അള്ളാ

  • @user-ql8pj1yu4e
    @user-ql8pj1yu4e Před 9 dny +2

    Njn. Dlvry. Life. Care. Hosptl aayinu. Mam. Nalla. Sandosam ode. Nammle. Nallonm. Care cheyyunu.

  • @user-zi9cx5un6u
    @user-zi9cx5un6u Před 23 dny +7

    എനിക്ക് അഞ്ചാം മാസമായി എന്റെ ഫസ്റ്റ് പ്രഗ്നന്റ് ആണ് ഡേറ്റ് എടുക്കുമ്പോൾ എനിക്ക് പേടിയാകുന്നുണ്ട് 🥺 ഈ വീഡിയോ കേട്ടപ്പോൾ എനിക്ക് സമാധാനം ഉണ്ട്😌

    • @DR.AYSHABI
      @DR.AYSHABI  Před 23 dny +1

      Lovely 😻

    • @Kadheeja-kc7rw
      @Kadheeja-kc7rw Před 14 dny +2

      അള്ളാഹു ഡോക്ടർ ക്ക് ആരോഗ്യം ഉള്ള ദീർഘായുസ് നൽകട്ടെ ഞങ്ങള് ടെ കുടുമ്പdr 👍

    • @DR.AYSHABI
      @DR.AYSHABI  Před 14 dny +1

      @@Kadheeja-kc7rw thank u ☺️

  • @MohammedMohammedkoya
    @MohammedMohammedkoya Před 28 dny

    👍👍👍👍👍👍

  • @ismailvettichira8597
    @ismailvettichira8597 Před 16 dny +1

    Yenik 8 masam an

  • @SajnaMalamthottathil-ji4nj

    Congratulations Dr ❤❤❤

  • @prabinajinson5809
    @prabinajinson5809 Před 22 dny

    Dr njan 8 month pregnant aaanu. Enik kaalinte 2 thudail aaittum itching pole round il und bayangara chorichil aanu dr ne kandappo clotrimazole cream thannu ath purattumpo maarum kaalinte bhagath viyarkkunnathum kooduthal aanu pinnem varuvaanu athukond baby k nthelum problems undaakumo?

    • @DR.AYSHABI
      @DR.AYSHABI  Před 22 dny +1

      കുഞ്ഞിന് കുഴപ്പം ഉണ്ടാവില്ല

  • @RubeenaT-hj3ym
    @RubeenaT-hj3ym Před 24 dny

    Ente second delivery dr aayirunnu ..nalla dr aan ❤😊.....

  • @user-up1dl7yl3j
    @user-up1dl7yl3j Před 18 dny +1

    Dr ഞാനിപ്പോ 4- മത്തെ പ്രഗ്നസി യാണ് '3 girls ആണു. എനിക്ക് വയറിൻ്റെ വലതു സൈഡിന് വല്ലാത്ത വേദനയാണ് '' ഇതിന് വളർച്ച കുറവ് ഉണ്ടന്ന് പറയുന്നു. ഡിസംബർ 2024 ആയിരുന്നു ഡലിവറി. വളർച്ച കുറവ് കാരണം Dr പറഞ്ഞു ജനുവരി ആകുമെന്ന് ' എന്തെലും കുഴപ്പമുണ്ടോ. എനിക്ക് ചർദ്ദി രാത്രിയിലാണ്. മറ്റേതിന് മൂന്നിനും ഫുൾ ടൈം ഒരു അഞ്ചുമാസം വരെ ചർദിയായിരുന്നു

    • @DR.AYSHABI
      @DR.AYSHABI  Před 17 dny

      അത് വളർച്ച കുറവല്ല
      date വ്യത്യാസമാണ്.വിഷമിക്കണ്ട.
      മൂത്രത്തിൽ പഴുപ്പുണ്ടോ എന്ന് നോക്കു.

    • @user-up1dl7yl3j
      @user-up1dl7yl3j Před 17 dny

      ഇല്ല പഴുപ്പൊന്നും ഇല്ല. 3 ഗർഭത്തിനും 2 Monthil തന്നെ മൂത്ര പഴുപ്പ് ഉണ്ടായിരുന്നു. വളർച്ച കുറവ് ഉണ്ടന്ന് കരുതി ഡലിവറി late ആകുമോ

  • @Basraz
    @Basraz Před 23 dny +3

    ഈ കഴിഞ്ഞ ജൂൺ 10 നായിരുന്നു എൻ്റെ delivery.... വെള്ളം കുറവുള്ള കാരണം നേരത്തെ അഡ്മിറ്റ് ആയതായിരുന്നു...dr ആയിരുന്നു പ്രസവമെടുത്തത്...പ്രസവ സമയത്ത് ഒരു സ്ത്രീ ആഗ്രഹിക്കുന്ന സാന്ത്വന വാക്കുകളും പ്രവർത്തികളും dr ൽ നിന്നും എനിക്കു ലഭിച്ചിട്ടുണ്ട്...she is my favourite dr❤

  • @user-er5gg9be6d
    @user-er5gg9be6d Před 13 dny

    8 മാസം ആണ് എന്നിക് 3പ്രസവം ആണ്

  • @mujeebrehiman3300
    @mujeebrehiman3300 Před 26 dny

    Ende family ellavarum Dr eduthayirunnu.. alhamdulillah..nalla Dr an

  • @abdulrasheedrasheed2924

    ഗർഭിണികളിലെ ബിപി അതെ കുറിച്ച് പറയോ എനിക്ക് 140/90 ഉണ്ട് 7th month ആണ് പിന്നെ റസ്റ്റ്‌ എടുക്കാനും പറഞ്ഞു ഇതേ കുറിച്ച് ഒരു വിഡിയോ ചെയ്യണേ

  • @ShanilSha-m8n
    @ShanilSha-m8n Před 13 dny

    Njagale family motham ayshabi doctore aduthnna prasavichadu eannum doctorod ishtam maathram❤

  • @irfanirfu8785
    @irfanirfu8785 Před 13 dny

    Dr enikk sandhivathathinte asugam und enikk pragnant avaan pattille kuzhappam undo plz rplay tharumo

    • @DR.AYSHABI
      @DR.AYSHABI  Před 13 dny

      വേദനകൾ കൂടാൻ സാദ്ധ്യതയുണ്ട്.

  • @nazeebanazeeba8256
    @nazeebanazeeba8256 Před 23 dny

    ഫസ്റ്റ് നോർമൽ ഡെലിവറി ആയിരുന്നു സെക്കൻഡ് സിസേറിയൻ ആയിരുന്നു ഇപ്പോൾ എട്ടാം മാസം പ്രെഗ്നന്റ് ആണ് നോർമൽ ഡെലിവറിക്ക് സാധ്യതയുണ്ടോ

    • @DR.AYSHABI
      @DR.AYSHABI  Před 22 dny

      Trial can be given, if everything goes right

  • @shanck504
    @shanck504 Před 16 dny

    Cs kazhinjal enthokke care cheyyanam.ellathineyum kurich oru video post cheyyo mam pettennu

  • @SafwanaM-fd6if
    @SafwanaM-fd6if Před 26 dny +2

    Njn second dlvryk date avarai scaningil july 2 paranj first dlvry cs aan.. ippo normal dlvark sadyada indo..adyam kunji thirnj varathad karanam baby thukam kuduthalayirunnu ad kond cs cheyyendi vannu..cs akumo ennoru bayam😢

    • @DR.AYSHABI
      @DR.AYSHABI  Před 26 dny

      Now what is the weight of the baby?
      Date vare kath nokkamallo

    • @SafwanaM-fd6if
      @SafwanaM-fd6if Před 23 dny +1

      @@DR.AYSHABI 3.100

    • @DR.AYSHABI
      @DR.AYSHABI  Před 23 dny

      @@SafwanaM-fd6if if all goes well u can wait and ask for trial

  • @mytheenebrahim5593
    @mytheenebrahim5593 Před 27 dny +1

    എൻ്റെ മോൾക്ക് 19 വയസ്സ് . അവൾക്ക് കഴിഞ്ഞ ഒരു വർഷമായിട്ട് പിരിയഡ് കറക്റ്റ് ആയിട്ട് ആകുന്നില്ല. മൂന്നും ആറും മാസം ഒക്കെ ആകുമ്പോൾ ആണ് ആകുന്നത്. സ്കാൻ ചെയ്തു കുഴപ്പമൊന്നും ഇല്ല എന്നാണ് പറഞ്ഞത് യൂട്രസ്സ് ചെറിയ ഷെയ്പ്പ് വിത്യാസം ഉണ്ട് എന്ന് പറഞ്ഞു. ഇത് കാരണമാണോ പിരിയഡ് ഇങ്ങനെ വരുന്നത്.

    • @DR.AYSHABI
      @DR.AYSHABI  Před 27 dny

      Blood test chaitho?
      Over weight undo?
      USG report IL final impression entha?

    • @mytheenebrahim5593
      @mytheenebrahim5593 Před 27 dny

      Blood test thyroid normal ആണെന്ന് ഡോക്ടർ പറഞ്ഞത്
      Weight 41 ആണ്
      Scan report opinion:
      . Minimal echoes within the urinary bladder. Advice urine routine correlation.
      . ? arcuate morphology uterus. Advise follow up imaging.
      ഇതൊക്കെ ഭാവിയിലേക്ക് വല്ല പ്രശ്നവും ഉണ്ടാകുവോ ഡോക്ടർ.....
      ഇതാണോ പിരിയഡ് ആവാത്തത്

    • @mytheenebrahim5593
      @mytheenebrahim5593 Před 26 dny

      Ithinu Reply tharamo

    • @DR.AYSHABI
      @DR.AYSHABI  Před 26 dny

      @@mytheenebrahim5593 ഒരു പ്രശ്നവും ഉണ്ടാവില്ല
      ഇൻഷാ അള്ളാ.

  • @mytheenebrahim5593
    @mytheenebrahim5593 Před 27 dny

    Dr. Enikk എൻടോമെട്രിയം ഉണ്ടായിരുന്നു. അതിന് വേണ്ടി മറീന വച്ചിട്ടുണ്ട് 6 മാസം ആയി. ഇപ്പോഴും എല്ലാ മാസവും bleeding ഉണ്ടാകാറുണ്ട് ഇങ്ങനെ ഉണ്ടാകുമോ

    • @DR.AYSHABI
      @DR.AYSHABI  Před 27 dny

      Yes
      Bleeding control ayille?

    • @mytheenebrahim5593
      @mytheenebrahim5593 Před 27 dny

      അൽഹംദുലില്ലാഹ് ......ഓവർ ബ്ലീഡിംഗ് നിന്നു
      ഓരോ മുന്നോട്ടുള്ള മാസങ്ങളും കുറഞ്ഞു കുറഞ്ഞുവരും എന്നാണ് പറഞ്ഞത് എന്നാൽ ഇപ്പോഴും ബ്ലീഡിംഗ് ഉണ്ട് 7 ദിവസവും . 12 ൻ്റെ അന്ന് നമസ്കരിക്കാൻ ആവുള്ളൂ

    • @DR.AYSHABI
      @DR.AYSHABI  Před 27 dny

      @@mytheenebrahim5593 കുറഞ്ഞ് വരും
      രക്തത്തിൻ്റെ അളവ് കുറയാതെ നോക്കിയാൽ മതി.

    • @mytheenebrahim5593
      @mytheenebrahim5593 Před 26 dny

  • @jumanajumana223
    @jumanajumana223 Před 10 dny

    ഞാൻ Dr റുടെ മെഡിസിൻ കഴിച്ച് കൊടിരിക്കുന്നതിനിടയിൽ എൻ്റെ Husband പോവേണ്ടി വന്നു പ്രഗ്നൻസിക്കും pcod ക്കും വേണ്ടിയായിരുന്നു മെഡിസിൻ കഴിച്ചത് എനിക്ക് പിരിയിഡ്സ്
    Date ആകുമ്പോൾ വരുന്നത്
    കൃത്യമായി ഇനി Pcod ക്ക് മാറ്റമുണ്ടോ അറിയുന്നതിന് Drകാണക്കേണ്ടി വരുമോ please Reply

    • @DR.AYSHABI
      @DR.AYSHABI  Před 10 dny

      @@jumanajumana223 മെൻസസ് ക്രമമായാൽ മതി.
      ജീവിത ശൈലി അത് പോലെ തുടരട്ടേ.
      ഭർത്താവ് വരുന്നതിനു 3 മാസം മുമ്പ് കാണിക്കാൻ തുടങ്ങണം

  • @mubashirairshad9160
    @mubashirairshad9160 Před 27 dny

    Delivery lu sexual part lu vain potti poyal pine pregnant akunathin problems undo

  • @Shakeeazudx
    @Shakeeazudx Před 12 dny

    Enikk 26 vayass 20 vayassil siserian aayirunnu eni pregnant aayal siserien aano aavuka

    • @DR.AYSHABI
      @DR.AYSHABI  Před 12 dny

      VBAC NOKKAM
      പക്ഷേ അമ്മയുടെ കാരണമാണെങ്കിൽ നോർമൽ ആവുമോ എന്ന് ഉറപ്പില്ല

  • @user-cw8jm9oq5t
    @user-cw8jm9oq5t Před 11 dny

    Nalla doctanu ente2prasavam ee docta eduthathu

  • @Shakeeazudx
    @Shakeeazudx Před 12 dny

    Siserien shesham normal prasavam danger aano stich pottumo

  • @LathiAbdu-tn7qf
    @LathiAbdu-tn7qf Před 25 dny

    2 സിസേറിയന് ശേഷം സുഖപ്രസവം സാധ്യമാണോ

  • @bareeratm1307
    @bareeratm1307 Před 18 dny

    Hopital.evide

  • @user-he2ne2jz3k
    @user-he2ne2jz3k Před 25 dny

    Dr enik date aavarai.bayangara pedi.entha cheyyaa

    • @DR.AYSHABI
      @DR.AYSHABI  Před 25 dny

      എന്തിൻ്റെ പേടി?

  • @minnuminnuminnu6106
    @minnuminnuminnu6106 Před 10 dny

    ഞാൻ ഈ ഹോസ്പിറ്റലിൽ ആയിരുന്നു എനിക്ക് ഓപ്പറേഷൻ ആയിരുന്നു

  • @mohammedrishan2328
    @mohammedrishan2328 Před 12 dny

    Ende edd scanningil july 15 an doctor 6th an admit avan paranjad placenta previa ayad kond 5 month mudal restilan normal delivery nokkam enn doctor paranjittund exercise onnum illatad kond normal delivery nadakkumo?

    • @DR.AYSHABI
      @DR.AYSHABI  Před 12 dny

      @@mohammedrishan2328 placenta ethra cm mele ane?

    • @mohammedrishan2328
      @mohammedrishan2328 Před 11 dny

      6 7 8 month 3 scannil covering the internal os ayirunnu 37 weeks le scannil Placenta is posterolateral on the left side extends to the lover pole upto the internal os . maturity Grade 2 ennan.first 2 um normal delivery ayirunnu

    • @DR.AYSHABI
      @DR.AYSHABI  Před 11 dny

      @@mohammedrishan2328 Risk ഉണ്ട്.
      Posterior പ്ലാസൻ്റ ആയതിനാൽ കുട്ടി ഇറങ്ങാൻ പറ്റില്ല
      ഇറങ്ങിയാൽ പ്ലാസൻ്റ അമരും
      ബ്ലീസിങ് വരും.
      So take care…. And be safe

    • @mohammedrishan2328
      @mohammedrishan2328 Před 11 dny +1

      Malayali alla doctor manglore an pls reply in English

    • @mohammedrishan2328
      @mohammedrishan2328 Před 11 dny +1

      English l type cheyyu pls

  • @haslahakp6805
    @haslahakp6805 Před 11 dny

    Dr എനിക്ക് 9th month scaningil two loop cord around neck ആണ് അത് റെഡി ആവുമോ

    • @haslahakp6805
      @haslahakp6805 Před 11 dny

      Normal delivery aavumo

    • @haslahakp6805
      @haslahakp6805 Před 11 dny

      ജോലികൾ ഒക്കെ എടുക്കുന്നതിൽ കുഴപ്പം ഉണ്ടോ സ്റ്റെപ് ഇറങ്ങി കയറമോ

    • @DR.AYSHABI
      @DR.AYSHABI  Před 11 dny +1

      @@haslahakp6805 പേടിക്കണ്ട
      ആയിക്കോളും

    • @DR.AYSHABI
      @DR.AYSHABI  Před 11 dny +1

      @@haslahakp6805 ayikkolum

    • @DR.AYSHABI
      @DR.AYSHABI  Před 11 dny +1

      @@haslahakp6805 ജോലി പറ്റുന്നത് പോലെ എടുക്കാം

  • @sahlashafeeq449
    @sahlashafeeq449 Před 26 dny

    Dr…എനിക്ക് Bicornuate uterus ആണ്..അത് കൊണ്ട് Cesarean വേണ്ടി വരുമോ..?
    30 weeks Pregnant ആണ്..

    • @DR.AYSHABI
      @DR.AYSHABI  Před 26 dny

      Normal try cheyyum …

    • @sahlashafeeq449
      @sahlashafeeq449 Před 26 dny

      @@DR.AYSHABI Bicornuate uterus ആയത് കൊണ്ട് എന്തൊക്കെ ആണ് ശ്രദ്ദിക്കേണ്ടത്..??Rest വേണോ?

    • @DR.AYSHABI
      @DR.AYSHABI  Před 26 dny

      @@sahlashafeeq449 Rest നല്ലതാണ്.
      Date ന് മുമ്പ് വേദന വരാം.
      കുട്ടിയുടെ കിടപ്പ് ശരിയല്ലാതെ വരാം.'
      cervix തുന്നിട്ടിട്ടുണ്ടോ?

    • @sahlashafeeq449
      @sahlashafeeq449 Před 26 dny

      @@DR.AYSHABI Cervix length ഒക്കെ Normal ആണ്..Stitch ഇടേണ്ടി വന്നിട്ടില്ല..

  • @Maleeha444
    @Maleeha444 Před 9 dny

    എനിക്ക് 9 മാസമായി വെരിക്കോസ് വൈൻ ഉണ്ട് പ്രസവത്തിൽ ബുദ്ധിമുട്ട് ഉണ്ടാകുമോ

  • @MuthuMoli
    @MuthuMoli Před 13 dny

    3 സിസ്റിയാൻ കയ്യിന് എനിക് 4മത് 2മാസമായി സുഖ പ്രസവം നടക്കുമോ റിപ്ലേ തരണം പ്ലലിസ്

  • @ummuabdilhadi
    @ummuabdilhadi Před 13 dny +1

    Vbc eppo ഏതൊക്കെ ഘട്ട്ടത്തിൽ ആണ്... ഫലപ്രദം ആകുക്ക

    • @DR.AYSHABI
      @DR.AYSHABI  Před 13 dny

      @@ummuabdilhadi
      Insha Allah
      Video cheyyanam

  • @haslahakp6805
    @haslahakp6805 Před 26 dny

    Evide hospital

    • @DR.AYSHABI
      @DR.AYSHABI  Před 26 dny +1

      Edavannapara
      Malappuram

    • @haslahakp6805
      @haslahakp6805 Před 26 dny

      Enikku 8 month aayi cheruthayitt jaladosham paniyum undayirunnu janaral dr kaanichu athu kond kuzhappam undo gynaecologist dr thanne kaanikkano

    • @haslahakp6805
      @haslahakp6805 Před 26 dny

      Njan gvt hospital aan kaanikkunnath enikk first pregnancy aan. Ippo lastkk aayappo govt kaanikkaan oru pedi private kaanikkunnath aano govt kaanikkunnath aano nallath dr

    • @DR.AYSHABI
      @DR.AYSHABI  Před 26 dny +1

      @@haslahakp6805
      General dr kanikkam

    • @DR.AYSHABI
      @DR.AYSHABI  Před 26 dny +1

      @@haslahakp6805 എവിടെ ക്കാണിച്ചാലും കൃത്യമായി കാണിക്കുക.
      ഡോക്ടർ പറയുന്നത് കേൾക്കൂക

  • @jumailakp6463
    @jumailakp6463 Před 28 dny +1

    Ente dr😊

  • @trkitchen1470
    @trkitchen1470 Před 21 dnem

    എനിക്ക് 9 മാസമായി വെയ്റ്റിങ് ആണ്

  • @saeedakareem294
    @saeedakareem294 Před 21 dnem

    2 CS kazhinj normal sadyamano

  • @agrekm7134
    @agrekm7134 Před 20 dny

    Enikk 38 th week aanu dr. Scanning il baby weight 3.200 kg und .. july 6 aanu date . Appozhekkum over weight aakaan saadhyatha undoo

  • @jabirmannayil6100
    @jabirmannayil6100 Před 28 dny +3

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട എന്റെ Dr❤

  • @fousiyanoushad5046
    @fousiyanoushad5046 Před 22 dny +1

    Ummaye pole ullla Dr ❤❤

  • @aboobackerveloorvalapp3884

    Dr jan pregnet ayirunnu 1.5massam ayirunnu. But ath abortion ayi poyi atinn sesam etuverey period ayidilla

  • @Jjjhj2378
    @Jjjhj2378 Před 23 dny

    CS 4 pragnant എന്തെകിലും കുഴപ്പം ഉണ്ടാകുമോ 😢 plzz reply dr

    • @DR.AYSHABI
      @DR.AYSHABI  Před 23 dny

      4 cs കഴിഞ്ഞു
      ഇപ്പോൾ ഗർഭിണി എന്നാണോ?

  • @rizurinu5941
    @rizurinu5941 Před 28 dny

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഡോക്ടർ ഞങ്ങളുടെ ഫാമിലിയിലുള്ള എല്ലാവരും ഈ ഡോക്ടറെ അടുത്ത് നിന്നാണ് പ്രസവിച്ചത് 🤍

  • @SafeenaIsmail-xt5bd
    @SafeenaIsmail-xt5bd Před 28 dny

    ഡോക്ടർ എനിക്ക് 52 വയസ് ആയി മെൻസസ് ഇപ്പോഴും ഉണ്ട്
    ഞാൻ ഏതെങ്കിലും വൈറ്റമിൻ ഗുളിക കഴിക്കേണ്ടതുൻടോ please reply ❤❤

    • @DR.AYSHABI
      @DR.AYSHABI  Před 28 dny

      Iron, calcium, vitamin D കഴിക്കാം.
      ലേഡി ഡോക്ടറെ കാണിച്ച് ഒരു പരിശോധന,സ്ക്കാൻ ഇവ നടത്തിക്കുന്നത് നല്ലതാണ്.

    • @SafeenaIsmail-xt5bd
      @SafeenaIsmail-xt5bd Před 28 dny

      @@DR.AYSHABI Tanks doctor

  • @user-qe5ko8gp6y
    @user-qe5ko8gp6y Před 13 dny

    എനിക്ക് ഒരു മകൻ ഒള്ളു അവൻക് 10വയസ് ആയി

    • @DR.AYSHABI
      @DR.AYSHABI  Před 13 dny

      @@user-qe5ko8gp6y treatment edutholu

  • @fazafaza2582
    @fazafaza2582 Před 15 dny

    Enikk age 38 aayi ini prasavikkunnathkonnd prashnamunndooo

    • @DR.AYSHABI
      @DR.AYSHABI  Před 14 dny

      High BP, sugar , വണ്ണം കൂടുതൽ,ആദ്യ പ്രസവങ്ങളിൽ വല്ല complications ഒന്നുമില്ലെങ്കിൽ പ്രശ്നമുണ്ടായില്ല

  • @sulfikarahmed7128
    @sulfikarahmed7128 Před 25 dny

    ആദ്യം സിസ്സേറിയൻ അടുത്തത് സുഖപ്രസവം നടക്കുമോ?

    • @DR.AYSHABI
      @DR.AYSHABI  Před 25 dny +1

      Yes
      Trial of labour

    • @sulfikarahmed7128
      @sulfikarahmed7128 Před 25 dny

      Dr അങ്ങനെ പ്രസവം നടത്തിയിട്ടുണ്ടോ??

    • @MubashiraBabi
      @MubashiraBabi Před 24 dny

      life care il vback undo

    • @DR.AYSHABI
      @DR.AYSHABI  Před 24 dny

      @@MubashiraBabi VBAC നടക്കലുണ്ട്.

  • @sayyidathhadhiya450
    @sayyidathhadhiya450 Před 24 dny

    ഡോക്ടർ എനിക്ക് 36 age und 5 month pregnant aan 4 month ആയപ്പോഴേക്കും എനിക്ക് കാലിൽ veins തെളിഞ്ഞ് കാണാൻ തുടങ്ങി നല്ല pain und idh prasavathinu problem ആകുമോ അഞ്ചാമത്തെ പ്രസവം aan

  • @user-hv7jn2qo9v
    @user-hv7jn2qo9v Před 28 dny +2

    പ്രസവം നിർത്തിയാൽ വീണ്ടും ഗർഭിണിയവാൻ എന്താണ് മാർഗം

    • @DR.AYSHABI
      @DR.AYSHABI  Před 28 dny

      Tube reopen
      അല്ലെങ്കിൽ IVF

  • @salusworld2027
    @salusworld2027 Před 23 dny

    Doctor,32weeks growth scanning l FL =58mm ഇത് വളരെ കുറവാണോ? 2weeks growth കുറവാണ്.Any problem doctor. ഇത് അറിഞ്ഞപോൾ മുതൽ tension aanu😢

    • @DR.AYSHABI
      @DR.AYSHABI  Před 22 dny +1

      20 weeks scan ok alle?

    • @salusworld2027
      @salusworld2027 Před 22 dny

      20weeks l FL correct aanu Doctor.32 scanning l,2 weeks l ആണ് growth കുറവ് കാണിക്കുന്നത്. 1903gm weight und. എനിക് 145CM Height ഉള്ളു,അതകുമോ doctor?

    • @DR.AYSHABI
      @DR.AYSHABI  Před 22 dny +1

      @@salusworld2027 FL usually കുറച്ച് കുറവ് കാണിക്കും.
      അത് നോർമൽ ആയി എടുത്താൽ മതി

    • @salusworld2027
      @salusworld2027 Před 22 dny +1

      Thank You so much Doctor 🙏 ഇപ്പോൾ കുറച്ച് ആശ്വാസമായി ഡോക്ടർ.

  • @shafanashafi3825
    @shafanashafi3825 Před 28 dny

    2-ഡെലിവറിക്കു തടി വെച്ചിട്ടില്ല

  • @razakrasiya3674
    @razakrasiya3674 Před 28 dny

    👍👍👍

  • @bhavyaraveenivanika2749

    ❤️❤️❤️❤️