Video není dostupné.
Omlouváme se.

ഏക മകളുടെ ആറാമത്തെ മകളുമായി കണ്ണൂർ സീനത്ത് 🤲💐| Baby Delivery Story | Kannurseenath

Sdílet
Vložit
  • čas přidán 19. 08. 2024
  • Copyright and owned by
    KULUS CHANNEL
    #deliverystory #kannurseenath #kuluschannel
    More details contact
    -Please send your feedback etc...
    KULUS CHANNEL
    KULUS VILLA
    NEAR COLLECTORATE
    VIDYANAGAR,KASARAGOD
    KERALA-INDIA 671123
    Studio-Media city channel
    Camera,edit,direction-Najeeb Bin Hassan
    Email-Mediacityksd@gmail.com
    Please subscribe and share our kulus channel

Komentáře • 654

  • @hmt5316
    @hmt5316 Před rokem +23

    പെണ്മക്കൾ ആണ് ഉപകരിക്കുക. അവസാനം വരെ. മുഹമ്മദ്‌ നബി ഒരു ഓഫറും തന്നിട്ടുണ്ട്. ഒരാൾക്ക് 3 പെൺമക്കൾ ഉണ്ടാവുകയും അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുകയും അവരെ അവരെ നല്ല നിലയിൽ വളർത്തുകയും പ്രായമായാൽ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തവർക്ക് സ്വർഗം ആണ് നബിയുടെ ഓഫർ. ഉമ്മക്കും മകൾക്കും ആരോഗ്യത്തോടെയുള്ള ജീവിതം നൽകുമാറാകട്ടെ.

  • @html167
    @html167 Před rokem +15

    എനിക്ക് നാല് ആൺകുട്ടികളാണ് പെൺകുട്ടികളോട് വലിയ ഇഷ്ടമാണ് എന്താ ചെയ്യാ അല്ലാഹു തരുന്നതല്ലേ വാങ്ങാൻ പറ്റുകയുള്ളൂ ഒരു പെൺകുട്ടി ഉണ്ടാകാൻ വലിയ ആഗ്രഹം ഉണ്ട് അല്ലാഹു ആഗ്രഹം സ്വീകരിക്കട്ടെ

  • @shemiibrahim5899
    @shemiibrahim5899 Před rokem +144

    ഉമ്മക്കും വാപ്പാക്കും ഉപകരിക്കുന്ന മക്കളാക്കി തരുമാറാകട്ടെ ആമീൻ 🥰🥰

  • @hasnant5995
    @hasnant5995 Před rokem +15

    എനിക്ക് 4 മക്കളാണ്..3 പെണ്ണ് മക്കളും ഒരു മോനും... അൽഹംദുലില്ലാഹ്.....

  • @asnaachnoos4481
    @asnaachnoos4481 Před rokem +257

    അൽഹംദുലില്ലാഹ്. അള്ളാഹു വളർത്താൻ അർഹതയുള്ളവരുടെ കയ്യിലെ പെണ്മക്കളെ കൊടുക്കൂ. നല്ല സ്വാലിഹായ മക്കൾ ആക്കട്ടെ ആമീൻ

    • @Rezinfr
      @Rezinfr Před rokem +4

      Sariyan

    • @sameerashamsudeen7932
      @sameerashamsudeen7932 Před rokem +6

      MashaAllah makkal Allahuvinty amaanathanu

    • @rabiyamuhsin6340
      @rabiyamuhsin6340 Před rokem +2

      👍🏻

    • @MohammedAli-uy3od
      @MohammedAli-uy3od Před rokem +5

      മെയ്ക്കപ്പ് ബോറാണ് :ഉള്ള സനന്ദര്യം മതി : ഇത് വല്ലാത്ത വൃത്തികേടാണ്.🤭🤭🤭

    • @rahimhamsa9331
      @rahimhamsa9331 Před rokem

      Aameen

  • @malayali7418
    @malayali7418 Před rokem +70

    സീനതന്റെ മെയ്ക്കപ് ഓവർ ആയത് കൊണ്ട് കണ്ണ് കാണുന്നില്ല..
    സ്ത്രീ സൗന്ദര്യേ o അന്യ ആളുകളെ ആകർഷിക്കുന്ന. തോതിൽ കാ ണികരുത് മുഖം മറക്കുക

    • @ayshashareef331
      @ayshashareef331 Před rokem

      👍👍👍

    • @shahinak9015
      @shahinak9015 Před rokem +1

      മേക്കപ്പ് ഇടാൻ പാടില്ല പക്ഷെ മുഖം മറക്കൽ നിർബന്ധം അല്ല അത് അവനവന്റെ ഇഷ്ടം മുഖവും മുൻകൈയ്യുഉം ഒഴിച് ബാക്കി എല്ലാം മറക്കണം

  • @vavachi_vlog8696
    @vavachi_vlog8696 Před rokem +106

    എനിക്കും 3 പെണ്മക്കൾ സുഗമായി ഇരിക്കുന്നു മക്കളുടെ മുഖത് നോക്കിയാൽ എല്ലാം മറക്കും അള്ളാഹു ആരോഗ്യവും ആയസും നൽകട്ടെ സ്വാലിഹായ മക്കൾ ആകട്ടെ 🤲🤲🤲🤲

    • @nourinmolemole5382
      @nourinmolemole5382 Před rokem +2

      Aameen

    • @seenathlk5446
      @seenathlk5446 Před rokem +2

      Aameen

    • @shifashihab8545
      @shifashihab8545 Před rokem +1

      Enikkum

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Před rokem

      കണ്ണൂർ സീനത്ത് മൈക്ക് അപ്പിലൂടെ മരിച്ചുപോകാനുള്ളതല്ലേ മരണം അപ്പോളും കൂടെ ഉണ്ട് എന്ന് ഓർക്കണം സീനത്തെ

  • @marysunny5850
    @marysunny5850 Před rokem +72

    ഏതോ make അപ്പ്‌, പ്രായത്തിനു അനുസരിച് മക്ക അപ്പ്‌ ചെയ്യൂ. ആണായാലും പെണ്ണായാലും ദൈവത്തിന്റെ ദാനം

  • @asharaftp799
    @asharaftp799 Před rokem +251

    ഇതെന്തിനാണിത്ത ഇങ്ങനെ മെയ്ക്കപ്പ് ഉപയോഗിക്കുന്നത്... നിങ്ങളുടെ പാട്ടൊക്കെ ഇഷ്ടമാണ്... മെയ്ക്കപ്പിൽ കൺട്രോൾ നല്ലതാണ്... അള്ളാഹു അതിനുള്ള കഴിവും കൂടി ഇത്താക്ക് നൽകട്ടെ ആമീൻ.

    • @lailahameed8620
      @lailahameed8620 Před rokem +42

      അറുബോർ മെയ്കപ്

    • @deepareneeb5589
      @deepareneeb5589 Před rokem +19

      Sathyam

    • @beenabalakrishnan3265
      @beenabalakrishnan3265 Před rokem +21

      വളരെ ശരിയാണ്

    • @alikollaran7815
      @alikollaran7815 Před rokem +11

      ഈ മേക്കപ്പ് ഇത്ത പറഞ്ഞില്ലേ സ്വാലിഹാകാനാണ്

    • @ramseenasageer5754
      @ramseenasageer5754 Před rokem +9

      Njanum vijarichu nalla bangiyulla ithayanu pinne ithrayum makeup inte avashyamilla

  • @rasiyaali7890
    @rasiyaali7890 Před rokem +10

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് ഭാഗ്യ വാതിയായ മകൾ സ്വർഗ്ഗവകാശികളിൽ ഉൾപ്പെടാനും മക്കളെ സ്വാലിഹതായവരാക്കി തീർക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲ആമീൻ

  • @kanmani2558
    @kanmani2558 Před rokem +49

    എന്റെ അമ്മയ്ക്ക് ഞാൻ ഒറ്റ മകളാണ് എനിക്ക് 3 പെൺകുട്ടികൾ.❤️

  • @zaybanoushin2095
    @zaybanoushin2095 Před rokem +17

    Thakkunte പൊന്നുംകുടം....
    Allaahuvinte അനുഗ്രഹങ്ങൾ വർഷിച്ചു കൊണ്ടേയിരിക്കട്ടെ...

  • @safanaafsal7644
    @safanaafsal7644 Před rokem +44

    എനിക്ക് 3 ആൺകുട്ടികൾ ആണ് 🥰. പെൺകുട്ടികൾ ളെ ഒരുപാട് ഇഷ്ടാ. 😍

    • @zehrafathima3216
      @zehrafathima3216 Před rokem +3

      Nikkum

    • @mubashira748mubashira7
      @mubashira748mubashira7 Před rokem +2

      എനിക്കും പെണ്ണ് കുഞ്ഞു നെകാതിരിക്കണ്

    • @shahidabeevi2266
      @shahidabeevi2266 Před rokem +4

      സീനത് ഇത്ത എന്തിനാണ് മുഖത്തു ഇത്രയും പുട്ടി ഇടുന്നത് പ്രായം കുറെ ആയില്ലേ

    • @shanasadhik7051
      @shanasadhik7051 Před rokem

      എനിക്കും

    • @nazalridu8369
      @nazalridu8369 Před rokem

      എനിക്കും

  • @rinushibila4325
    @rinushibila4325 Před rokem +19

    എനിക്ക് നാലു പെൺകുട്ടികൾ ആണ് സുഖമായി സന്തോഷത്തോടെ ജീവിക്കുന്നു പെട്ടന്ന് വീട് അല്ലാഹു തന് ഭർത്താവ് നല്ല ജോലി ഉണ്ട് അൽഹമ്ദുലില്ല

  • @rizwanrizu9683
    @rizwanrizu9683 Před rokem +125

    മാഷാ അള്ളാ എനിക്ക് 6 ആൺകുട്ടികളാണ് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @lifestylebysaaji846
    @lifestylebysaaji846 Před rokem +56

    താത്താ... Make up ഒത്തിരി കൂടുതലാ ... ചതിക്കാത്ത ചന്തു - ലെ സലിം കുമാറിൻ്റെ Make up പോലെ😂😂😂

  • @muhammadsaquafi6503
    @muhammadsaquafi6503 Před rokem +20

    ജാഡകളോ അഹംഭാവമോ ഇല്ലാത്ത വ്യക്തി പ്രഭാവമാണ് നമ്മുടെ സീനത്ത് ഇത്ത നീ കാക്കണേ അല്ലാഹ്

  • @noorjimohamed6402
    @noorjimohamed6402 Před rokem +11

    മാഷാ അല്ലാഹ് മകൾക്ക് ഒരു മകൾ കൂടി പിറന്നൂ അല്ലേ അൽഹഠദുലില്ലാഹ് ആദൃഠ കുഞ്ഞിന്ന് ഒരു പാട്ട് പാടി കൊടുക്കൂ സഠസാരഠ കേൾക്കാൻ ഇഷ്‌ട്ടമാണ് എന്നാലുഠ നിർത്താതേ പറയുന്നത് കുറച്ച് പ്രതേൃകിച്ചുഠ നല്ല ഒരു ഗായിക ഇപ്പോ ഒരു പാട്ട് പാടിയിരുന്നു വെൿി കൂടുതൽ രസമയ മാകുവായിരുന്നു സഠസാരഠ ഇഷ്‌ട്ടായി കേട്ടോ കുറച്ചു ചിരി വന്നു മോൾക്ക് വേദന വന്നു വിവരഠ ഉമ്മ അറിഞ്ഞപ്പോള് മോട്ടോർ അടിച്ച് വെള്ളഠ നിറഞു അത് ഒാഫാക്കാൻ പോയ ഇഩനേ ഓർത്ത് ഇരിക്കാൻ എല്ലാവർക്കുഠ പല അമളികളുഠ സീനാത്താടെയുഠ മകളുടേയുഠ വീഡിയോസ് വലിയ ഇഷ്‌ട്ടഠ പാട്ട് സീനത്താടെ പാട്ട് വലിയ ഇഷ്‌ട്ടാ ❤❤❤😅😊🌹🌹🌹🌷🌷👍👍👏👏🤝

  • @sujaatha5509
    @sujaatha5509 Před rokem +34

    മേക്കപ്പ് ഇത്രവേണ്ട ഒരു ഭംഗി കിട്ടുന്നില്ല ഒന്നും വിചാരിക്കരുത് സ്നേഹംകൊണ്ട് പറയ

  • @bushrabushra7638
    @bushrabushra7638 Před rokem +151

    മക്കളില്ലാത്ത ഞങ്ങൾക്ക് ദുആ ചെയ്യണം പ്രത്യേകം

  • @magichandssoniamubarak
    @magichandssoniamubarak Před rokem +25

    അല്ലാഹു മക്കളെ കൊണ്ട് സന്തോഷം തരട്ടെ കണ്ണിനു കുളിർമ തരട്ടെ

  • @jaseelafaisal8955
    @jaseelafaisal8955 Před rokem +174

    മാഷാ അള്ളാഹ് .... എനിക്കും നാലു പെൺ മക്കളാണ്. എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ.....

    • @Faazcookandvlog
      @Faazcookandvlog Před rokem +6

      എനിക്കും 4പെൺ മക്കളാണ് mashalah

    • @totsstar4649
      @totsstar4649 Před rokem +5

      Enikkum 🥰😊

    • @jusairaazeez2498
      @jusairaazeez2498 Před rokem +7

      Enikk മൂന്നു penn കുട്ടികൾ aan നാലാമത്തെ prgnt aan 😍

    • @shiyasekki444
      @shiyasekki444 Před rokem +2

      മാഷാ അല്ലാഹ് , എനിക്കും

    • @shabnasalman6079
      @shabnasalman6079 Před rokem +2

      എനിക്കും 4 പെണ്മക്കളാണ് 4 csc ആയിരുന്നു

  • @najafathimau3862
    @najafathimau3862 Před rokem +35

    ഞാനും 4പെണ്മക്കളുടെ ഉമ്മയാണ്
    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

    • @fatha9875
      @fatha9875 Před rokem +2

      അൽഹംദുലില്ലാഹ്

  • @subybijeshbijesh9786
    @subybijeshbijesh9786 Před rokem +12

    ഞങ്ങൾ നാല് പെണ്മക്കൾ നാലാമത്തെ എന്റെ അനിയത്തിയെ അമ്മ പ്രസവിച്ചപ്പോൾ എന്റെ പപ്പാ കരഞ്ഞത് ഞാൻ ഓർക്കുന്നു പെൺകുട്ടി ആയത് കൊണ്ട്... പിന്നെ ഞങ്ങളെ നാല് മക്കളെ പപ്പയെ ഏൽപ്പിച്ചു അമ്മ പോയി മരണസമയത്തു എന്റെ അമ്മ പപ്പയോടു അവസാനം പറഞ്ഞത് ഞാൻ എന്റെ മക്കളെ കണ്ടു കൊതിതീർന്നിട്ടില്ല അവരെ ഒറ്റക്കാക്കരുത് എന്ന്... എന്റെ പപ്പാ വേറെ വിവാഹം കഴിച്ചില്ല നാലുപേരെയും വളർത്തി വിവാഹം കഴിപ്പിച്ചു... ഞങ്ങൾ 3പേര് വിദേശത്തു ജോലി ചെയ്യുന്നു ദൈവം ഞങ്ങൾക്ക് മക്കളെ നൽകി... അമ്മയുടെ ആഗ്രഹം പോലെ എന്റെ പപ്പാ ചെയ്തത് കൊണ്ട് ഇന്ന് വളരെ സന്തോഷവാനായി ഇരിക്കുന്നു ഞങ്ങളും ഒത്തിരി കഷ്ടം സഹിച്ചു പ്രേതെകിച്ചു ഞങ്ങളുടെ പ്രസവ സമയത്ത് എങ്കിലും ദൈവം എല്ലാം സഹിക്കുവാനും ജീവിക്കുവാനും ഞങ്ങൾക്ക് ധൈര്യം നൽകി... അമ്മയെ ഓർക്കാത്ത ഒറ്റ ദിവസം പോലും ഇല്ല 😔😔😔

    • @jahanasherin1905
      @jahanasherin1905 Před rokem +1

      Aa papayeyum ponn pole nokkane
      Nallath varatte

    • @subybijeshbijesh9786
      @subybijeshbijesh9786 Před rokem +2

      @@jahanasherin1905 അതെ ഉള്ളു മനസ്സിൽ ചിന്ത ഞാൻ തിരിച്ചു ജോലിക്ക് പോന്നപ്പോൾ പപ്പാ ചങ്ക് പൊട്ടി പറയുന്നുണ്ടായിരുന്നു.. ഞാൻ മൂത്തത് ആയത് കൊണ്ടാണോ എന്നറിയില്ല എന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് മോനെ നിന്റെ മടിയിൽ കിടന്ന് വേണം എനിക്ക് മരിക്കാൻ എന്ന്... 😥പാവം ഇന്നും ഞങ്ങൾക്ക് വേണ്ടി ഞങ്ങൾ അനാഥരല്ല എന്ന് മനസ്സിൽ ബോധ്യം ഉണ്ടാകുന്നതിനു വേണ്ടി ദൈവം എന്റെ പിതാവിന് ആയുസ്സ് നൽകി ഇനിയും ഞങ്ങളുടെ തലമുറകളുടെ നന്മ കാണാൻ എന്റെ പിതാവ് ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു

    • @shahidapa3545
      @shahidapa3545 Před měsícem

      Ella etha edhandhe mekkappa vayassayille edhoke eni venda ente vachuude

  • @shabi3801
    @shabi3801 Před rokem +114

    നിങ്ങളുടെ മകൾ ഭാഗ്യം ചെയ്തവള , നിങ്ങളും മകൾക്ക് 6 പെൺമക്കളല്ലേ. എനിക്കൊരു പെൺകുട്ടി ഉണ്ടായാൽ ഞാൻ ഒരുപാട് ആഗ്രഹിച്ചു നിൽക്ക. അല്ലാഹു നിങ്ങൾക്കും കുടുംബത്തിനും ബർക്കത്ത് ചെയ്യട്ടെ

  • @fawassworld9072
    @fawassworld9072 Před rokem +9

    Mashahalla ഞങ്ങൾ 6 പെൺമക്കളാണ് സീനത്ത അൽഹംദുലില്ലാഹ്

  • @jasminsmagicaltaste3059
    @jasminsmagicaltaste3059 Před rokem +15

    ഒരു ഡെലിവറി സ്റ്റോറി ഇത്ര രസകരമായി അവതരിപ്പിച്ചു.. തമാശകളും ടെൻഷനും എല്ലാം കൂടി കലർന്ന കേട്ടപ്പോൾ ചിരിയും സങ്കടവും എല്ലാം കൂടി വന്നു മാഷാ അള്ളാ അള്ളാഹു ഒരുപാട് അനുഗ്രഹിച്ച കുടുംബമാണ് നിങ്ങളുടെ.. മാഷാ അള്ളാ ആറാമത്തെ പൊന്നുമകളെ കൂടി കിട്ടിയില്ലേ ഇവരെല്ലാവരും കൂടി വലുതാകുമ്പോൾ ആ വീടിനെക്കാൾ വലിയ സ്വർഗ്ഗം വേറെ ഏതാണ് ഉള്ളത്..🤩🥰🥰🥰

  • @alikollaran7815
    @alikollaran7815 Před rokem +6

    നല്ല സ്വാലിഹായ മേക്കപ്പ്

  • @minnussworld5632
    @minnussworld5632 Před rokem +6

    എനിക്കും മൂന്നു പെൺകുട്ടികൾ ആണ് അള്ളാഹു കാത്തു രക്ഷിക്കട്ടെ മക്കളെ

  • @AbbasPullath-gp6ck
    @AbbasPullath-gp6ck Před 19 dny +1

    തക്കുടുവിന് ആൺകുട്ടി ജനിക്കുന്നതും പ്രസവിച്ച് രണ്ടാം നാൾ മുട്ടാണിതല മാർക്ക കല്യാണം (സുന്ന) കഴിക്കുമെന്നും ഞാൻ കരുതി❤❤❤❤.😊😊😊😊😊

  • @asna792
    @asna792 Před rokem +6

    എനിക്കും 4പെൺ മക്കളാണ് മാഷല്ലാഹ്

  • @ranuranoos5884
    @ranuranoos5884 Před rokem +8

    മാഷാഹ് അള്ളാഹ നിങ്ങളുടെ മോൾ ഭാഗ്യമുള്ളവളാ ഒരു പെൺകുട്ടിയെ കിട്ടാൻ ഒരു പാട് ആഗ്രഹിച്ച നിൽക ഞാൻ ഇപ്പൊ ഗർഭിണി ആണ് 3 month ആയി എനിക്ക് രണ്ട് ആൺകുട്ടികളാണ് ഇതൊരു മോൾ ആവാൻ എല്ലാരും ദുആ ചെയ്യണം 🤲🏼🤲🏼🤲🏼

  • @raswinraswin1551
    @raswinraswin1551 Před rokem +4

    Njangalum 4 penmakkalan..kure kalathinn shesham oru mon undayii.. Masha Allah

  • @kasrodbisyam
    @kasrodbisyam Před rokem +4

    അൽഹംദുലില്ലാഹ് ഇതിനും വേണം ഒരു ഭാഗ്യം പെണ്ണ് മക്കൾ ബർകത്തു ആണല്ലോ അൽഹംദുലില്ലാഹ്

  • @soudavp4260
    @soudavp4260 Před rokem +36

    മാഷാഅല്ലാഹ്‌ മോൾക്കും കുട്ടികും അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲🏻ആമീൻ യാറബ്ബൽ ആലമീൻ ത്തഖു മോളെ ഒരുപാട് ഇഷ്ട്ടമാണ് അല്ലാഹു നല്ലത് മാത്രം തന്നു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @munnababu4232
    @munnababu4232 Před rokem +4

    എനിക്ക് മൂന്നു പെൺകുട്ടികളാണ് മാഷാ അള്ളാമാഷാ അള്ളാ അൽഹംദുലില്ലാമാഷാ അള്ളാ അൽഹംദുലില്ല

  • @fotballpshyco7723
    @fotballpshyco7723 Před rokem +38

    എന്താ സീനത്തെ ഈ വയസ്സാം കാലത്ത് മേക്കപ്പ് ഇട്ട് ഭമ്മ കുട്ടിയെ പോലെ ഇരിക്കേണ്. കഷ്ടം 😴

  • @raihanariyas2009
    @raihanariyas2009 Před rokem +98

    പെൺകുട്ടികൾ അല്ഹമ്ദുലില്ല വിഷമിക്കരുത് മാഷാഅല്ലാഹ്‌ എനിക്കും 4പെണ്മകളാണ് എപ്പോഴും സന്ദോഷം മാത്രം എന്നും എല്ലാവരും സന്ദോഷത്തോടെ ജീവിക്കട്ടെ മകളെ നല്ലപോലെ നോക്കാനുള്ള അനുഗ്രഹം അള്ളാഹു നൽകട്ടെ.. പൊന്നുമക്കൾ ❤️❤️❤️❤️❤️

  • @shalushalushalu6029
    @shalushalushalu6029 Před rokem +6

    Alhamdulillah എനിക്ക് 5 പെണ്മക്കളാണ് 🥰

  • @user-MRAmedia
    @user-MRAmedia Před rokem +4

    മാഷാ അല്ലാഹ്.... അള്ളാഹു ബറക്കത്തു ചെയ്യട്ടെ

  • @sajeenashaukath786
    @sajeenashaukath786 Před rokem +5

    Asalamu Alaikum seenath itha sukamano nigalayum podimakkalayum kandathil sandhosham അല്ലാഹു നാളെ ഉപകരിക്കുന്ന മക്കളാക്കി തരട്ടെ ആമീൻ🤲🤲🤲🥰

  • @harry-by1xq
    @harry-by1xq Před rokem +34

    ആറ് പെന്മക്കൾക് ആർ ആണ് മക്കൾ വരും ഇന്ഷാ അല്ലാഹ്

  • @mumthasfavas4741
    @mumthasfavas4741 Před rokem +4

    Njangalde uppakk njan adakkam 7 pennum oru aanum aanu ..alhamdulillah...7 aaldem mrg kazinju ..Happy Life...penmakkal anugrahamaanu

  • @sufairaslam7267
    @sufairaslam7267 Před rokem +7

    Mashallah
    Yenikkum venam penkuttiyee
    Ningal yellavarudeyum duaayil ulpeduthanee. Allah thoufeeq nalkattee🤲🤲🤲

  • @saifunnisauk5182
    @saifunnisauk5182 Před rokem +8

    Masha Allah..

  • @safirabasheer295
    @safirabasheer295 Před rokem +3

    എനിക്ക് ആറ് പെൺ മക്കളാ അൽഹംദുലില്ലാഹ്

  • @rahmathsharafu7362
    @rahmathsharafu7362 Před rokem +10

    ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲🤲

  • @TabassumsKitchenByTasriya

    Mashaallah mashaallah 😍🥰

  • @ayishaanish429
    @ayishaanish429 Před rokem +5

    Enikum 3girls ahn... Mashallahh Allahanta Sorgam urappan

  • @noushadm552
    @noushadm552 Před rokem +3

    Itha samsaram sooper.....vellam nirthan poyad alojikkan vayya itha

  • @ajululu3222
    @ajululu3222 Před rokem +2

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲 ഭാഗ്യവതി അള്ളാഹു സ്വാലിഹായ മക്കളെകട്ടെ 🤲🤲

  • @jafarkt4825
    @jafarkt4825 Před rokem +8

    Masha allah

  • @Rejisha1995
    @Rejisha1995 Před rokem +15

    💙💙💙💙
    വീഡിയോ എന്നും ഇടണം 🥰🥰🥰
    വലിയ സന്തോഷം ❤️❤️❤️കുഞ്ഞു വാവയ്ക്ക് സുഖല്ലേ ❤️❤️❤️

  • @suneerashoukath1482
    @suneerashoukath1482 Před rokem +27

    ഒരു പെൺകുഞ്ഞിനെ കിട്ടാൻ നാലു പ്രസവിച്ചു. എന്ദ് ചെയ്യാൻ നാലും ആൺമക്കൾ.അൽഹംദുലില്ലാഹ് സുഖമായിട്ട് പോകുന്നു. മക്കളില്ലാത്തവരും നാട്ടിൽ ഇല്ലെ. പടച്ചവൻ മക്കൾ എല്ലാത്തവർക്കൊക്കെ സ്വാലിഹായ മക്കളെ കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🤲

    • @michunachu104
      @michunachu104 Před rokem

      Aameen

    • @shifashihab8545
      @shifashihab8545 Před rokem +1

      Vishamikkanda avar valuthayal 4 penmakkale veettilkk kond varoolle

    • @zarazemin
      @zarazemin Před rokem +1

      എനിക്കും 4 ആൺമക്കളാണ്

  • @nusrathc1214
    @nusrathc1214 Před rokem +2

    എന്റെ ഉമ്മാക് 6പെണ്ണും ഒരു ആണും ആണ്, മാഷാ allah

  • @nishaharidas8021
    @nishaharidas8021 Před rokem +3

    നല്ല വാക്കുകൾ കേട്ടിരിക്കാൻ തോന്നുന്നുണ്ട്🥰🥰🥰

  • @jufijeza2718
    @jufijeza2718 Před rokem +7

    Masha Allah 🤲🤲

  • @chuppisworld786
    @chuppisworld786 Před rokem +7

    Masha allah🥰

  • @AbdulJabbar-lz4xt
    @AbdulJabbar-lz4xt Před rokem +3

    Aalhamdulillah Masha Allah
    Nokki Nilkayirunnu Videok Vendi

  • @minisureshkumar2503
    @minisureshkumar2503 Před rokem +3

    Amma yum molum sughamayirikkatte. God bless you ❤️❤️💕

  • @adhabiasharaf8150
    @adhabiasharaf8150 Před rokem +2

    mashaallah mashaallah Alhamdulillah Alhamdulillah

  • @shareefa.N.A.
    @shareefa.N.A. Před rokem +2

    الحمد الله مشاء الله مشاء الله

  • @sebinsha4477
    @sebinsha4477 Před rokem +4

    Masha allah 🌹🌹🌹 allahu baraqath cheyate 🤲

  • @adaarworld1325
    @adaarworld1325 Před rokem +2

    Njangalkkum 5 penkuttium oru aan kuttiumanu.allahu Ella makkalkkum ayusum arogyavum kodukkatte.monippol 16 divasam aayi

  • @yoosaf5088
    @yoosaf5088 Před rokem +4

    Aameen aameen aameen

  • @junubk9821
    @junubk9821 Před rokem +1

    Make up ovaran Itha
    Makeup kurakkanem.dressum thalamarachadum Ellam usharayttund.Masha Allah

  • @zeenathfasiludeen856
    @zeenathfasiludeen856 Před rokem +1

    Mashallah 4 Penn makkale prasavich nalla reedhiyil valardhiyal swargam urappan

  • @samsudeens2137
    @samsudeens2137 Před rokem +3

    മോൾ എന്റെ ഫ്രണ്ട് ആണ് തക്കു.എന്റെ വിട് വളപട്ടണം

  • @shazinkitchenworld4126
    @shazinkitchenworld4126 Před rokem +15

    Mashaaallah😍😍penmakkal barkathalle alla makkalum swalihaay valaratte

    • @sulaimanchungath5809
      @sulaimanchungath5809 Před rokem

      താത്ത ചുണ്ട് ഇങ്ങനെ ചുവപ്പിക്കല്ലേ.......

    • @aleemaali9454
      @aleemaali9454 Před rokem

      ഇതയും പ്രായമായിട്ടും ഈ ലീപ്പ സ്റ്റീക്ക് ഇരിക്കുന്നത് എന്തനാണ്

  • @sajnasameer786
    @sajnasameer786 Před rokem +13

    Ameen yarabalalameen🤲🏻🤲🏻

  • @haseenashajahan2816
    @haseenashajahan2816 Před rokem +2

    Alhamdulillah കേ ടില്ലാത്ത മോളെ തന്നല്ലോ 😍

  • @asmaanwar5093
    @asmaanwar5093 Před rokem +2

    Aameen Allahumma ameen 🤲

  • @fasilfaaz1116
    @fasilfaaz1116 Před rokem +10

    ‼️‼️‼️ഒക്കെ, ഓകെ but zeenath താത്താ എന്തോരു makeup aaan ഇത് ‼️‼️‼️‼️‼️‼️‼️‼️

  • @shareefsharif3628
    @shareefsharif3628 Před rokem +2

    എനിക്കും 4 പെൺകുട്ടികളാണ് ആൺ കുട്ടി ഉണ്ടാകാൻ ദുഹാ

  • @hamzapm2795
    @hamzapm2795 Před rokem +38

    എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @safiyasebi9398
    @safiyasebi9398 Před rokem +35

    അൽഹംദുലില്ലാഹ് കുഞ്ഞു വാവേനെ കാണുമ്പോൾ ഒരുപാട് സന്തോഷം 😘😘കാരണം 14വർഷായി മക്കളില്ല പ്രത്യേകം നിങ്ങളുടെ ദുആയിൽ മക്കളില്ലാത്ത എല്ലാവരെയും ഉൾപെടുത്തുക,,, 🙄

    • @nizwafathima3874
      @nizwafathima3874 Před rokem +3

      Athrayum pettenn allahu swalihaya kuttiye Tharatte

    • @safiyasebi9398
      @safiyasebi9398 Před rokem

      @@nizwafathima3874 ആമീൻ,,,,

    • @fathimasudheena8233
      @fathimasudheena8233 Před rokem +2

      അല്ലാഹുവേ ethrayum pettenn സ്വലിഹീങ്ങളായ മക്കളെ tharatte ആമീൻ

  • @hajiramajeed9019
    @hajiramajeed9019 Před rokem +4

    Masha allaha Alhamdulillah

  • @sabirmuhammed7641
    @sabirmuhammed7641 Před 2 měsíci

    അസ്സലാമു അലൈകും ഇത്താ റബ്ബേ ആഫിയത്തോട് കൂടിയ ദീർഘയസ് തരട്ടെ ആമീൻ സാജിദ എടക്കാട്

  • @hasnathc8673
    @hasnathc8673 Před rokem +4

    Aameen ameen 🤲🤲

  • @asmaali499
    @asmaali499 Před rokem +1

    Maasha Allah maasha Allah alhamdhulillah alhamdhulillah 🤲🏻 aameen aameen yaa rabbal aalameen 🤲🏻🥰🥰🥰🥰❤❤❤

  • @ayishaafsal3204
    @ayishaafsal3204 Před rokem +3

    Alhamdulillah 😍🤲🤲penmakkal allahuvinte rahmathanu allahu barkathu cheyyattee, aameen 🤲ingale valya ishtanu aavishyathil adikam soudaryam allahu nalkitund,itra makeup venda ithhaaa ulla bangi ariyunnillaa.sneham kondu paranjathattoo 🥰

  • @user-zz8tg4oi7s
    @user-zz8tg4oi7s Před rokem +4

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @ffaisalmunnaffaisalmunna188

    Alhamdurilah എനിക്കും 4 പെൺ മക്കളാണ്

  • @zaybanoushin2095
    @zaybanoushin2095 Před rokem +7

    Maasha allaah😍😍😍😍😍

  • @shanshazil5435
    @shanshazil5435 Před rokem +6

    Masha Allah. Njan 6 month pregnant ani anikki oru mole kittan dua cheyyane. Ameen

  • @umaibanummer9325
    @umaibanummer9325 Před rokem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ... 🤲🤲🤲👋👋👋

  • @riyasrichu3469
    @riyasrichu3469 Před 27 dny

    Aameen wa alikum salaam

  • @nidhuznidha5129
    @nidhuznidha5129 Před rokem +3

    എന്റെ വീട് കോഴിക്കര ആണ് എനിക്ക് 5പെണ്ണ് മക്കൾ ആണ് ദുഹാ ചെയ്യണം ഇന്ഷാ അള്ളാഹ് 🤲🏻🤲🏻🤲🏻

  • @febinafebi639
    @febinafebi639 Před rokem +1

    Thakarar ennonnum parayaruth.allahu thanna saubagyam alley.makkak dheergayus kodukkatte

  • @hafeelahafeela100
    @hafeelahafeela100 Před rokem +1

    ماشاءالله ماشاءالله الحمدلله الحمدلله
    مبروك

  • @abdullatheef3530
    @abdullatheef3530 Před rokem +1

    ചില ഹോസ്പിറ്റലുകാർ അങ്ങനെ നമ്മളെ പേടിപ്പിച്ചു ഓപ്പറേഷൻ ചെയ്യിപ്പികും ,വേറെ ഒരു ഹോസ്പിറ്റലിൽ ഒന്ന് മാറി കാണിച്ചാൽ സുഖപ്രസവം നടത്താം ,,ഏതായാലും alhamdulilla

  • @majidanoushad2306
    @majidanoushad2306 Před rokem +1

    കാര്യങ്ങളെല്ലാം ശെരിയാ അല്ലാഹുവിന്റെ അനുഗ്രഹമാണ് പെണ്മക്കൾ എനിക്ക് മൂന്ന് ആൺകുട്ടികളാണ് ഇത്താ അള്ളാഹു ഇഷ്ടപെടുന്നതാണോ ഈ മേക്കപ്പ് അതൊന്ന് കുറച്ചൂടെ?

    • @rasheedarasheeda225
      @rasheedarasheeda225 Před rokem

      മേക്കപ്പ് മാത്രം അല്ല ഇങ്ങനെ മുസ്ലിം സ്ത്രീകൾക് വ്ലോക് ചെയ്ത് അന്യർക്കു മുമ്പിൽ മുഖം തുറന്നു കാട്ടാനും സ്ത്രീകളുടെ ശബ്ദം പുറത്ത് കേൾപ്പിക്കാനും ഇസ്ലാമിൽ അനുവാദം ഇല്ലാ....

  • @dilnaduaayizal2759
    @dilnaduaayizal2759 Před rokem +7

    അൽഹംദുലില്ലാഹ് ❤️❤️❤️

  • @zainabmaryam7542
    @zainabmaryam7542 Před rokem +1

    Make up ഉണ്ടായാൽ മാത്രമേ സൗന്ദര്യം ഉണ്ടാവുമെന്ന് ഇത്താക്ക് വെറുതെ തോന്നുന്നത് ആണ്.make up illathe ഉള്ള സൗന്ദര്യം ആണ് യഥാർത്ഥ സൗന്ദര്യം. Allahu തന്ന സൗന്ദര്യം make up ചെയ്തു നശിപ്പിക്കരുത് ithaa.

  • @shamsishihab7729
    @shamsishihab7729 Před rokem +1

    MashaAllah.. Alhamdulillah 😍.... Aameen

  • @hameedtpabdul5
    @hameedtpabdul5 Před rokem +2

    Masha Allah enikum moonu pen makkalaa alhamdhulillah

  • @iyyamami
    @iyyamami Před měsícem +1

    Aameen

  • @zumailachummi1932
    @zumailachummi1932 Před rokem +4

    Masha allha

  • @sahirabanv4499
    @sahirabanv4499 Před rokem +1

    seenathaaa.Alhamdhulillah mashaallah. makkalku.qairnalkate🤲aameen❤❤❤

  • @zeenathmc9489
    @zeenathmc9489 Před rokem +1

    Mashaallah aameen ya rabbal aalameen