ആറാമത്തെ രാജകുമാരിയുടെ തൊട്ടിൽ കെട്ടൽ|Cradle ceremony of our sixth Princess | Bagisha Kulus | Najeeb

Sdílet
Vložit
  • čas přidán 23. 11. 2022
  • Copyright and owned by
    KULUS CHANNEL
    #cradle #Baghisha #kuluschannel
    More details contact
    -Please send your feedback etc...
    KULUS CHANNEL
    KULUS VILLA
    NEAR COLLECTORATE
    VIDYANAGAR,KASARAGOD
    KERALA-INDIA 671123
    Studio-Media city channel
    Camera,edit,direction-Najeeb Bin Hassan
    Email-Mediacityksd@gmail.com
    Business Enquiry-9895100696(Watsup)
    Please subscribe and share our kulus channel

Komentáře • 254

  • @fai_zz7617
    @fai_zz7617 Před rokem +191

    ആറാമത്തെ മോളുണ്ടായ സന്തോഷം കാണിച്ച നിങ്ങളുടെ ഇക്കാക്ക് റബ്ബ്‌ ജീവിതത്തിൽ ബറക്കത് നൽകട്ടെ

  • @shifashifuz7453
    @shifashifuz7453 Před rokem +81

    രാജകുമാരികൾ കൂടുo തോറും ബർക്കത്ത് വർദ്ധിക്കുകയല്ലെ
    മാഷാ അള്ളാഹു അള്ളാഹു ബർക്കത്ത് ചെയ്യട്ടെ അനുഗ്രഹിക്കട്ടെ🤲❤

  • @arifriyas9294
    @arifriyas9294 Před rokem +47

    മാഷാ അല്ലഹ് വീടിന്റ ബർകത്തു ആണ് പെൺ കുട്ടികൾ മുത്തുമണികളെ എന്നും നല്ലത് മാത്രം വരട്ടെ 😍😍😍😍

  • @BismiBismi-zu6rl
    @BismiBismi-zu6rl Před 14 dny +5

    ആറു പെണ്മക്കളും വലുതായാൽ ഉമ്മാടെ ചുറ്റും ഉണ്ടാകുന്ന ആ പൊന്നുമക്കൾ കിട്ടിയ നിങ്ങൾ ഭാഗ്യവാന്മാരാണ് അള്ളാഹു ഹൈർ ചൊറിയട്ടെ മക്കൾക്ക് ദീർഗായുസ് നൽകട്ടെ നോക്കാനും pottanum സന്തോഷിക്കാനും നിങ്ങൾക്കും ആരോഗ്യത്തോടെയുള്ള ആയുസ് നൽകട്ടെ ആറു മക്കൾക്കും എന്റെ ഉമ്മ കൊടുക്കണേ എനിക്ക് പെൺകുട്ടികളെ അത്ര ഇഷ്ടാണ് 🥰🥰🥰🥰🥰🥰🤲

  • @deepakt65
    @deepakt65 Před rokem +28

    ❤️❤️❤️ പെൺ മക്കൾ നമ്മുടെ മുത്തുകൾ.. എനിക്കും ഉണ്ട് ഒരെണ്ണം..😍😍😍😘😘😘

  • @shalunihal6106
    @shalunihal6106 Před rokem +23

    മാഷാ അല്ലാഹ്🥰🥰🥰ഒരുപാട് സന്തോഷം ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റിയതിൽ... പെൺകുഞ്ഞുങ്ങളെ അല്ലാഹു അർഹതപ്പെട്ട കയ്യിലേ കൊടുക്കൂ... ...പെൺകുഞ്ഞുണ്ടാവാൻ ഭാഗ്യം വേണം...നിങ്ങൾക്കല്ലാഹു ഈ നക്ഷത്രങ്ങളെ നൽകിയത് ... നിങ്ങളത്രേം ബർകത്തുള്ളവരായത് കൊണ്ടാണ് ട്ടൊ... അൽഹംദുലില്ലാഹ്... അല്ലാഹു നിങ്ങൾക്കെല്ലാവർക്കും രണ്ടുലോകത്തും വിജയം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ...

    • @rabeenashakeer7150
      @rabeenashakeer7150 Před rokem +5

      Enthannariyilla comment kandappol kannu niranju. Alhamdulillah enik 2girls anu.pakshe oro alkar 2m penna oru puchathodeya nottamanu.pakshe enik girlsine thannayaanu ishtam

  • @janna421
    @janna421 Před rokem +28

    മോളേ നീ വലിയ ഭാഗ്യവതിയാണ് സ്വര്ഗാവകാശിയാണ് ഉപ്പാക്കും ഉമ്മാക്കും ഇന്ന് ദുനിയാവിലും നാളെ ആഖിറത്തിലും ഉപകരിക്കുന്ന മക്കളാക്കി വളർത്തണം ദീൻ പഠിപ്പിക്കണം എന്നും വീഡിയോ ഇടണം മാഷാ അല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നല്കി നാഥൻ അനുഗ്രഹിക്കട്ടെ റബ്ബിന്റെ കാവലുണ്ടാവും ❤❤❤

  • @fai_zz7617
    @fai_zz7617 Před rokem +23

    മാഷാ അല്ലാഹ്
    റബ്ബ്‌ എല്ലാ വിധ ഖൈറും സന്തോഷവും നൽകട്ടെ
    ആഫിയത്തും ദീർഗായുസ്സും സന്തോഷതോടെയുള്ള കുടുംബജീവിതവും ഉണ്ടാവട്ടെ

  • @muhammedfaisalachukomban51

    Masha Allah ഇന്നത്തെ കാലത്ത് പെൺമക്കൾ ഉണ്ടായാൽ ഡൈവസാവുന്ന കാലമാണ് കണ്ടുപടിക്ക്

  • @mujeebph6182
    @mujeebph6182 Před 7 měsíci +2

    മാഷാ അല്ലാഹ് മിനിഞ്ഞാന്ന് ആണ് ആദ്യമായി തക്കു നിന്റെ വീഡിയോ കണ്ടത് ഇഷ്ടായി ഇപ്പൊ വീഡിയോ ഉണ്ടോന്നു നോക്കുമ്പോഴേക്കും എന്റെ മാപ്പിള കളിയാക്കുക യാണ് അൽഹംദുലില്ലാഹ് അള്ളാഹു കുടുംബത്തിന് ബര്കത് ചെയ്യട്ടെ എനിക്ക് ഓപ്പറേഷൻ ആയിരുന്നു രണ്ട് മക്കളേയുള്ളു

  • @joinsisters2867
    @joinsisters2867 Před rokem +11

    Masha Allah. എനിക്കും 4പെൺകുട്ടികൾ ആണ്. الحمد للّه الحمد للّه

  • @ayishanimaworld2944
    @ayishanimaworld2944 Před rokem +2

    Masha allah. Alhamdulillah arogyathode ulla deergayusum afiyathum nalkatte yellavarkum

  • @Fathima.Farook
    @Fathima.Farook Před rokem +19

    മാഷാ അല്ലാഹ്.. സിലുന്റെ അഞ്ച് കുട്ടികളെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം ആണ്. ഇതിപ്പോ അതിനേക്കാൾ ഇരട്ടി സന്തോഷം ആയീട്ടോ. പുതിയ ഒരു കൂട്ടുകാരി ആണ് 😍👍

  • @shailanasar3824
    @shailanasar3824 Před rokem +6

    Swalihaia makkalakki valarthitharatt Allah... Aameen🤲

  • @sainulabid1622
    @sainulabid1622 Před rokem +2

    നിങ്ങളുടെ ജീവിതം അള്ളാഹു ബർക്കത്തിലാക്കട്ടെ ആമീൻ

  • @Arafa-el1qe
    @Arafa-el1qe Před rokem +3

    മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ അല്ലാഹുവിൻറെ ബർക്കത്ത് നിറഞ്ഞൊഴുകട്ടെ ഇപ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ കണ്ടത് മനസ്സിൽ വളരെ സന്തോഷ തോന്നി ഈ ജന്മവും ഇനിയുള്ള ഒരായിരം ജന്മം ഇങ്ങനെ മക്കളെ താലോലിച്ച് ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @Muhammedrayan-iz4zt
    @Muhammedrayan-iz4zt Před rokem +4

    Penkuttikalekondaan nigalkk barakath kooduthal athkonda penkuttikal masha allah allah hirakatte

  • @skrskr445
    @skrskr445 Před rokem +17

    മാഷാ അള്ളാ എന്റെ മോൻ കല്യാണം കഴിച്ചത് 7 പെൺകുട്ടികൾ ആറാമത്തെ കുട്ടിയെ ആൺമക്കൾ ഇല്ല ഉപ്പയും ഇല്ല അൽഹംദുലില്ലാ സന്തോഷം അല്ലാഹു ഹയറും ബർക്കത്തും തരും

    • @omanas6667
      @omanas6667 Před rokem +2

      വർഷം തോറും വീണ്ടും വീണ്ടും കുഞ്ഞുങ്ങൾ ഉൺടായാൽഅമ്മയുടെയുംകുഞ്ഞിൻറെയും ആരോഗ്യം കുറയൂം.പിന്നെ ഇവരെല്ലാം വരെയും മെച്ചപ്പെട്ട ആഹാരം, വിദ്യാഭ്യാസംഉൺടാകാനുംഉള്ള കഷ്ടപ്പാട് വേറെ.

    • @gapps2611
      @gapps2611 Před rokem +1

      @@omanas6667 ഒരു ഞമ്മന്റെ രാജ്യം ഉണ്ടാക്കാൻ ഉള്ള തു അല്ലെ... ന്യൂനപക്ഷ സംവരണം ഒക്കെ വാങ്ങാൻ ഉള്ളതല്ലേ കൂടാതെ obc സമവരണവും അതും കേരളത്തിൽ മാത്രം hindu christians ന്റെ ഒക്കെ tax എടുത്തു

    • @airusvlog5492
      @airusvlog5492 Před rokem +2

      @@omanas6667 അതൊന്നും ഓർത്തു മാഡം വിഷമിക്കേണ്ട

    • @fathimama9195
      @fathimama9195 Před rokem +4

      @@omanas6667 avarude makkale avar nokikkolum,makkal orikkalum oru praarabdhamalla,kuttikal oranugrahaman

    • @heyyeey9791
      @heyyeey9791 Před 3 dny

      Mashallah enikkum 3 penmakkal

  • @tpfayida1549
    @tpfayida1549 Před rokem +2

    ഇത്ത എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്

  • @fazankv7360
    @fazankv7360 Před rokem +3

    മാഷാ അള്ളാ മോള് സുന്ദരി baby. 🥰🥰

  • @naseemaanas1487
    @naseemaanas1487 Před rokem +3

    Masha allah😍

  • @ayanalatheef
    @ayanalatheef Před rokem +1

    Enikum kothiyavanu kutikale kanumbol....masha Allah.......

  • @user-qn5jv1db2d
    @user-qn5jv1db2d Před 6 dny

    എനിക്ക് ഒരു മോൻ ഉണ്ട് 4 വയസ്സ് ആയി ഇനി ഒരു കുട്ടി ഉണ്ടായാൽ മോൾ അവറ്റെ❤😊😊😊

  • @shailanasar3824
    @shailanasar3824 Před rokem +3

    Vlog.. Continue edan pattatta🤲🏻

  • @bhpurple6636
    @bhpurple6636 Před rokem +3

    Mashaallah

  • @MujeebPh-e9x
    @MujeebPh-e9x Před 9 dny

    മാഷാ അല്ലാഹ് അള്ളാഹു ബര്കത് ചെയ്യട്ടെ മക്കൾ സ്വാലിഹീങ്ങളായ makkalakatte

  • @coolandbaby251
    @coolandbaby251 Před rokem

    Masha Allah adii pwollii 👍✌️😘❤️

  • @kamaruateeqe7516
    @kamaruateeqe7516 Před rokem +3

    ماشاء الله تبارك الله

  • @SabiluskitchenSabilu
    @SabiluskitchenSabilu Před rokem +5

    മാഷാ അല്ലാഹ്

  • @AbiPA.2023
    @AbiPA.2023 Před rokem +1

    Njan vcharichath ente makkal mathree evdekkengilum pokumpo chayakkum vellathinumokke adi koodu ennanu. ...
    Ithokke kanumpo samadhanam..
    Eniikum 4 cheriya makkalanu. ..Alhamdulillah

  • @fathimatipsandtricks8889

    Mashallah super video സസ് ക്ര് ബ് തി രി ചും

  • @ayshahm9430
    @ayshahm9430 Před rokem +2

    Masha allah

  • @jaseerashameer4902
    @jaseerashameer4902 Před rokem +1

    Nigal andhu ushraaa. Padachon orupad barkathu tharatteee

  • @adhisworld9531
    @adhisworld9531 Před rokem +2

    Hai super orupad ഇഷ് മാണ്

  • @hsworldbyshaz9796
    @hsworldbyshaz9796 Před rokem

    Ma sha allah. Allhmdhulillah ❤

  • @harshaharsh8576
    @harshaharsh8576 Před rokem +3

    Mashallah 😍😍😍

  • @zayyu3118
    @zayyu3118 Před rokem +2

    Ma sha.allah

  • @jafarkt4825
    @jafarkt4825 Před rokem +1

    Masha allah alhamdulilla

  • @harisktkallingathodika4874
    @harisktkallingathodika4874 Před 9 hodinami

    Mashallah Alhamdulillah ❤

  • @jafar.c688
    @jafar.c688 Před rokem +3

    Mashallah

  • @nabunazu7750
    @nabunazu7750 Před rokem +1

    Masha allah 😘

  • @fathimathusadiyyasadiyya7859

    Mashaalla

  • @balkeesbalkees8682
    @balkeesbalkees8682 Před rokem +2

    Masah allah

  • @user-em5vs7ro1m
    @user-em5vs7ro1m Před rokem +2

    എനിക്ക് 3 പെൺകുട്ടികൾ 😊 മാഷാഅല്ലാഹ്‌ ❤

  • @khadeejaashraf1259
    @khadeejaashraf1259 Před rokem

    Masha allah. Penkuttikal allahuvinte barkathan.

  • @rishussart9302
    @rishussart9302 Před rokem +1

    Masha allah 🤲

  • @Shabazmon
    @Shabazmon Před rokem +2

    Mashaallha

  • @sanamvlogksd1362
    @sanamvlogksd1362 Před rokem +1

    Mashallha naji

  • @noushadbanaglavil7416
    @noushadbanaglavil7416 Před rokem +1

    Masha Allah

  • @hafsathhafsa7474
    @hafsathhafsa7474 Před rokem +16

    മാഷാ അള്ളാഹ് 🌹
    അൽഹംദുലില്ലാഹ്
    എല്ലാമക്കൾക്കും ആഫിയത്തോടെ ഉള്ള ദീർഗായുസ് ഉണ്ടാവട്ടെ

  • @nadiyanajinashva8964
    @nadiyanajinashva8964 Před rokem +2

    Allahuvinte anugraham eppoyum undaakatte

  • @lailasaheer3188
    @lailasaheer3188 Před rokem

    Ma sha Allah 😍😍😍😍😍😍😍👌👌👌👌👌👌👌

  • @shabanarafeeq4723
    @shabanarafeeq4723 Před rokem

    Masha Allah 🤲

  • @ayshafathima8064
    @ayshafathima8064 Před rokem +3

    മാഷാ അള്ളാ മാഷാ അള്ളാ എനിക്ക് മൂന്നു പെൺമക്കളാണ് അൽഹംദുലില്ലാ

  • @shenzil1233
    @shenzil1233 Před rokem

    Masha allah barkathundavatte

  • @irfanirfu4071
    @irfanirfu4071 Před rokem

    Mashaallah 🤲

  • @maimoonamaimoona3782
    @maimoonamaimoona3782 Před rokem

    Masha Allah 👍🤲🤲🤲🤲

  • @zayanmkd5025
    @zayanmkd5025 Před rokem +1

    MA sha allah

  • @abdullakadavath3539
    @abdullakadavath3539 Před rokem

    Masha allah 😍😘

  • @sabna4149
    @sabna4149 Před rokem

    Mashaallah 🥰

  • @razzrazz6413
    @razzrazz6413 Před rokem +1

    Masha allh❤

  • @ramlarammu1416
    @ramlarammu1416 Před rokem

    Masha allha

  • @shahanatalks6479
    @shahanatalks6479 Před rokem +5

    6 പെണ്ണ്കുട്ടികളോ Mashaallh

  • @haseenaarshad3666
    @haseenaarshad3666 Před rokem

    Maashaallah 😘 ❤️‍🔥 😘

  • @zunairaahammed4304
    @zunairaahammed4304 Před rokem

    Masha allah al hamdulillah

  • @heyziysworld2090
    @heyziysworld2090 Před rokem +2

    Masha allah Padachone haire thratte enikkum undu randu malaakhaaaluu

  • @muneerbabupp2616
    @muneerbabupp2616 Před rokem +2

    അൽഹംദുലില്ലാഹ് എനിക്കും 3പെൺകുട്ടികൾ ആണ്

  • @amezathaslibhanu4978
    @amezathaslibhanu4978 Před rokem +3

    Mashallah 🥰🥰🥰🥰🥰 enikum 2 girl aann . Allah

  • @naushadaboobaker6528
    @naushadaboobaker6528 Před rokem +2

    Sherikkum .mootha magal valam kay tanneyanu enikkum anubavam und.masha allah

  • @najmap2074
    @najmap2074 Před rokem +3

    ❤️❤️❤️❤️❤️❤️

  • @eshanmp923
    @eshanmp923 Před rokem +1

    Mashaallah 😂😂❤

  • @nisartvm9630
    @nisartvm9630 Před rokem

    Lucky couples

  • @thalolampattukal
    @thalolampattukal Před rokem +1

    കൂടുതൽ കേൾക്കാൻ കൂടെ പോന്നോളിൻ 💜💜💜e💜😍😍😍😍😍😍

  • @Rejisha1995
    @Rejisha1995 Před rokem +1

    💙💙💙💙

  • @sajithaaadhi2500
    @sajithaaadhi2500 Před rokem

    Mashaahllah ♥️

  • @raheemapharis2890
    @raheemapharis2890 Před rokem +5

    Maa sha allah😍, makkalkum ummakum uppakum aarogyavum aaafiyathum deergaayusum nalki anugrahikkatte.. Aameen yaa rabbal aalameen 🥰

  • @kabeerak5771
    @kabeerak5771 Před rokem +12

    ഫസ്റ്റ് ആയി kaanuva😁ഈ ചാനൽ. Maasha allah എല്ലാം പെൺകുട്ടികൾ ആണൊ 😍😍😍

  • @zayeevlogz
    @zayeevlogz Před rokem

    🔥🔥🔥🔥

  • @CR-pw1zf
    @CR-pw1zf Před rokem +2

    Kasaragod eviddya

  • @ShabeerPang
    @ShabeerPang Před 12 dny

    Masha allah❤

  • @shahabinmvshahabinmv5809

    Mashallah Alhamdulillah sathasam 🤲🏻🤲🏻🤲🏻

  • @ajwaayman4481
    @ajwaayman4481 Před rokem +2

    നിങ്ങൾ കാസറഗോഡ് എവിടെയാണ് സ്ഥലം

  • @raihanarayya2077
    @raihanarayya2077 Před rokem

    🥰🥰🥰🥰

  • @FayisMon-uj2py
    @FayisMon-uj2py Před rokem

    Mashaall

  • @reenastephenaugustine5934

    Wow poli

  • @haseenaaskitchen
    @haseenaaskitchen Před rokem +3

    മാഷാ അള്ളാഹ് 6പെൺമക്കൾ അള്ളാഹു ഹൈറാകട്ടെ ഞങ്ങൾക്ക് 3 ആൺമക്കൾ ആണ് എന്റെ ഇക്കാക് പെൺ കുട്ടികളെ ഭയങ്കര ഇഷ്ടമാണ്.. പുതിയ കൂട്ടുകാരിയാണ്...

  • @YunusM-sw9pf
    @YunusM-sw9pf Před 9 dny

    ഞാൻ നാലാമത് ഗർഭിണിയാ പെൺ കുഞ്ഞാവൻ ദുആ ചെയ്യണേ.....

  • @haseenashafeek2946
    @haseenashafeek2946 Před rokem +3

    ശരിക്കും കണ്ണ് നിറഞ്ഞു പോയി.. എനിക്ക് 4ആൺ കുട്ടികളാണ്... പെൺകുട്ടികൾ ബർക്കത്ത
    akatha

  • @nishadk3948
    @nishadk3948 Před 5 měsíci

    ഇത്ത നിങ്ങളെഎല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്

  • @zoyacreative5692
    @zoyacreative5692 Před rokem

    🤙🏻🤙🏻🤙🏻🤙🏻🤙🏻

  • @rappifathima333
    @rappifathima333 Před 7 měsíci

    Masha alla farooq

  • @abdulasees7576
    @abdulasees7576 Před rokem

    മാഷാ അള്ള

  • @Adhil880
    @Adhil880 Před rokem +4

    കാസറഗോഡ് ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കൂ അതായിരിക്കും ഭംഗി

  • @fathima7437
    @fathima7437 Před 13 dny

    Abimanam thonunnu Masha allha

  • @shailanasar3824
    @shailanasar3824 Před rokem +2

    Alhamdulillah🤲.. MashaAllah🤲

  • @shajeenahussain
    @shajeenahussain Před rokem

    Mashallah 😂😘

  • @homegarden120
    @homegarden120 Před rokem

    മാഷാ അള്ളാ

  • @saneersajeev
    @saneersajeev Před 12 dny

    👍👍👍

  • @ridha1532
    @ridha1532 Před rokem +1

    Enikkum 3 girl alhamdulilla ithuvare hair

  • @BazilCp-sb9qi
    @BazilCp-sb9qi Před rokem +3

    ആറു മക്കളുടെ ഉമ്മ യാവാൻ ഭാഗ്യം ലഭിച്ച നിങ്ങൾ ഒരു ഭാഗ്യവാതിയാണ് 13വർഷ മായിട്ടു ഒരു കുഞ്ഞിന്റെ ഉമ്മയാവൻ ഇതുവരെ ഭാഗ്യം കിട്ടിയില്ല 😢😢

    • @kuluschannel
      @kuluschannel  Před rokem +1

      Allah athraum pettennu oru kunjine therette