ഭാര്യ അറിയാതെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു.ഭർത്താവ് മരിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാര്യങ്ങൾ

Sdílet
Vložit
  • čas přidán 26. 08. 2024
  • VISAL MEDIA
    ഭാര്യ അറിയാതെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു ഭർത്താവ് മരിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാര്യങ്ങൾ

Komentáře • 301

  • @user-xq7xz3li8y
    @user-xq7xz3li8y Před měsícem +15

    ഞാൻ മനസറിഞ്ഞു അനുവദിക്കില്ല. അവർ ചെയ്താൽ ആത്മഹത്യാ ഒന്നും ചെയ്യില്ല അയാളുടെ കയ്യിൽ നിന്നും എന്റെ കാര്യം തീർത്ത ഞാൻ പോകും

  • @seenaamar8688
    @seenaamar8688 Před měsícem +7

    ഇതുപോലെ പെണ്ണുങ്ങൾ ചെയ്താൽ എന്താവും അവസ്ഥ, രഹസ്യമായി ഏത് ഒരു ബന്ധം വന്നാലും അവൻ കള്ളൻ തന്നെ.

    • @huzainhuzain9887
      @huzainhuzain9887 Před 9 dny

      നീ.ആയിരിക്കും.തീര്മാനിക്കുന്നത്

  • @f20promotion10
    @f20promotion10 Před měsícem +25

    പ്രവാചകന്റെ കാലത്ത് യുദ്ധം കാരണം ധാരാളം വിധവകളുണ്ടായിരുന്നു അവരെ സംരക്ഷിക്കാനായിരുന്നു ഒന്നിലേറെ വിവാഹം ചെയ്യാനുള്ള അനുമതി നൽകിയത്

  • @malayali4784
    @malayali4784 Před měsícem +35

    ആണിന് രണ്ട് കെട്ടാമെങ്കിൽ 'പെണിനും ഉണ്ടാവില്ലേ ഒരു മാറ്റം ഒക്കെ😂😂😊

  • @glerysequeira9522
    @glerysequeira9522 Před měsícem +19

    ഭാര്യയെ വിഷമിപ്പിക്കുന്നതും ചതിക്കുന്നതും ഇസ്ലാമിൽ തെറ്റല്ലേ

  • @user-kn9mp1ms8m
    @user-kn9mp1ms8m Před měsícem +6

    യഥാർത്ഥ സത്യം തിരിച്ചറിഞ്ഞ ആദ്യ ഭാര്യ അഭിനന്ദനം അർഹിക്കുന്നു❤️

  • @dece4929
    @dece4929 Před měsícem +36

    അങ്ങനെ അയാൾക് സഹായിക്കാനാണ്നാഗിൽ അയാൾക് രണ്ടാം ഭാര്യക് നല്ല ഒരു വരനെ കണ്ടതികൊടുകാം ആയിരുന്നു

    • @shylasuresh3679
      @shylasuresh3679 Před měsícem +1

      കണ്ടത്തി കൊടുക്കുന്ന ആൾ നോക്കണം എന്ന് ഉണ്ടോ

  • @SheyaMol
    @SheyaMol Před měsícem +98

    സഹോദരി മാരെ സ്വന്തം ഭാര്യക്ക് ഒരു കുഴപ്പം ഇല്ലാത്ത മറ്റൊരു കല്ലിയാണം കഴിക്കുന്ന ഭർത്താക്കന്മാർക് മരണ സമയത്ത് പോലും ഒരു തുള്ളി വെള്ളം പോലും കൊടുക്കരുത്

    • @AshrafAhammad-k2s
      @AshrafAhammad-k2s Před měsícem +5

      Bharthaavu
      vivaaham kazhikkaruthu.
      ennaal vyabhicharikkaam.
      vendathra!

    • @user-xq7xz3li8y
      @user-xq7xz3li8y Před měsícem +7

      ​@@AshrafAhammad-k2sഭാര്യ ഉള്ളപ്പോൾ വ്യഭിചരിക്കാൻ പോകുന്നത് എന്തിനാണ്?

    • @mahammadpm3917
      @mahammadpm3917 Před měsícem

      ഭാര്യ നേരെ ആക്കാൻ കൊടുക്കുന്നില്ലില്ലെങ്കിലോ ​@@user-xq7xz3li8y

    • @user-yt1ld7rk9v
      @user-yt1ld7rk9v Před měsícem +2

      @@SheyaMol അങ്ങനെ പറയരുത് മരണം നമുക്കും വരും അവർ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അവർക്കുള്ളത് പടച്ചോൻ കൊടുത്തോളും ഈ ദുനിയാവിൽ നിന്ന് തന്നെ

    • @mashoodmashood2721
      @mashoodmashood2721 Před měsícem +3

      @@SheyaMol ഒരു കുഴപ്പവും ഇല്ലാത്ത ഭാര്യയോ?! അത് സവർഗത്തിൽ മാത്രം ഉണ്ടാവും!അപ്പോൾ മൂപ്പർക്ക് പുതിയ ഭാര്യ വെള്ളം കൊടുത്തോളും പഴയ ഭാര്യക്ക് അനന്തര സ്വത്ത് വേണ്ടി വരുമോ?!😊

  • @lulumol6951
    @lulumol6951 Před měsícem +36

    😢 എൻ്റെ പ്പോലെയുള്ള അനുഭവം തന്നെ😢 'അൽഹംദുലില്ലാഹ് ഞങ്ങളെ ഇക്ക ഇപ്പോഴും ഉണ്ട്. രണ്ട് കുട്ടരെയും നോക്കുന്നുണ്ട്.മാഷാ അല്ലാഹ് നസീമക്ക് നല്ല മനസ്സ് ❤ ഹൈർ ❤

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 Před měsícem +4

      നന്ദി

    • @lulumol6951
      @lulumol6951 Před měsícem +1

      സാറ് പറഞ്ഞത് 100 % ശരിയാണ്.സാഹചര്യങ്ങളാണ് നമ്മളെ രണ്ടാം ഭാര്യമാരാക്കുന്നത് ' എന്തായാലും ങ്ങിനെയൊരു ജീവിതം തന്നെ കിട്ടിയതിൽ അൽ'ഹംദുലില്ലാഹ്​ എന്ന് പറയലാണ് ഞാൻ എപ്പഴും 'അല്ലങ്കിൽ ഒരു ആൺതുണയില്ലാതെ ജീവിക്കുന്നത് പല രീതിയിലും സങ്കടമാണ് സാർ - അനുഭവം ഗുരുവാണല്ലോ.😢😢 അല്ലാഹു അക്ബർ❤@@fakrudheenpanthavoor1933

    • @azizabdul7832
      @azizabdul7832 Před měsícem +4

      ഒരു പാട് വിധവകൾ ഉണ്ട്. സമൂഹത്തിന്റെ ബാധ്യത യാണ് അവർക്ക് നല്ലൊരു വിവാഹ ജീവിതം നൽകൽ

    • @lulumol6951
      @lulumol6951 Před měsícem

      100 / :ശരി കാണാ❤❤❤​@@azizabdul7832

    • @lulumol6951
      @lulumol6951 Před měsícem

      ​@@azizabdul7832100 % ശരിയാണ്❤❤❤❤

  • @hussainmadani600
    @hussainmadani600 Před měsícem +5

    സത്യം പറയാൻ മടിക്കേണ്ട അള്ളാഹു കാണും മുഹറമ്മസം

  • @dinkuminkuvlog
    @dinkuminkuvlog Před měsícem +26

    😂😂😂എന്തോ എനിക്ക് ഈ ഒരു നിയമം മാത്രം അംഗീകരിക്കാൻ പറ്റില്ല മനസ്സുകൊണ്ട്, ഇസ്ലാമിന്റെ നിയമമാണ് എന്നിരിക്ക അത് ഉൾക്കൊള്ളാൻ പ്രയാസമുണ്ട്, ഇമാനി കുറവ് ആയിരിക്കാം, പക്ഷെ മനസ്സ് കൊണ്ട് ഞാൻ അംഗീകരിക്കില്ല, ആരെങ്കിലും ഉണ്ടോ എന്നെപ്പോലെ 😔അറിയാൻ വേണ്ടി ആണ് pls റിപ്ലേ

  • @user-mu9vq8uy1u
    @user-mu9vq8uy1u Před měsícem +23

    നിങ്ങളെ പറ്റി ഒരുപാട് കാലം മുൻപ് ഒരാൾ നല്ല അഭിപ്രായം പറഞ്ഞിരുന്നു പക്ഷെ അന്ന് ചെറിയ ഒരു കുഞ്ഞിനേയും കൊണ്ട് കാമുകിയുടെ കൂടെ ഭർത്താവ് പോയപ്പോൾ നിങ്ങൾ ഇസ്ലാമിനെതിരെ ഒരു ചോത്യം ചോദിച്ചിരുന്നു അപ്പോൾ നിങ്ങളോടുള്ള ആ ഒരു അഭിപ്രായം എനിക്ക് മാറി ഇപ്പോൾ നിങ്ങൾ പിന്നെ എങ്ങനെ ഈ രണ്ടാം വിവാഹം ഇസ്ലാം അനുവദിച്ചത് എന്ന് നിങ്ങൾ തിരിച്ചറിഞ്ഞോ ഞാൻ എതിരാണ് കാരണം ഭർത്താവ് രണ്ടാം കല്യാണം കഴിക്കുന്നത്‌ താങ്ങാൻ മാത്രം എനിക്ക് ഈമാനില്ല പക്ഷെ 😢ഇസ്ലാം എന്തെങ്കിലും ഇല്ലാതെ രണ്ടണ്ണം കെട്ടാം ന്ന് പറയില്ല

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 Před měsícem +6

      എനിക്കൊന്നും മനസിലായില്ല

    • @shamseeraap7684
      @shamseeraap7684 Před měsícem

      Islaamill ellavaroodum mithatham paalikkunnindenkill 4 vivaaham kazikkam ennaan

    • @user-xf4hh6nc7w
      @user-xf4hh6nc7w Před měsícem +1

      എന്താണാവോ?

    • @user-xq7xz3li8y
      @user-xq7xz3li8y Před měsícem

      ​@@fakrudheenpanthavoor1933ഞങ്ങൾക്കും

    • @AshrafAhammad-k2s
      @AshrafAhammad-k2s Před měsícem

      @@user-mu9vq8uy1u
      ISLAM KETTAAM
      ENNU PARANHTU
      VYABHICHAARAM
      OZHIVAAKAAN AANU.
      ERINHU KOLLAAN
      ARHATHAPPETTA THUM
      JEEVIKKAAN AVAKAASHAM
      NASHTA PPEDUNNATHUM
      AAYA ONNAANALLO.

  • @shahidaIsmail-ob4yx
    @shahidaIsmail-ob4yx Před měsícem +56

    നസീം അത്ര നല്ലൊരു മനസ്സുള്ള ഭാര്യയായത് ഭർത്താവ് മരിച്ചതുകൊണ്ട് ആയിരിക്കാം ജീവനോടെ ഉള്ളപ്പോൾ ആണെങ്കിൽ അയാളുടെ പെണ്ണു കെട്ടി സഹായിക്കുന്ന പൂതി കെടുത്തി കൊടുത്തിട്ടുണ്ടാവും 😂😂😂

  • @shylasuresh3679
    @shylasuresh3679 Před měsícem +13

    ഭർത്താവ് മരിച്ചു പോയവരെ കെട്ടാൻ നിയമം ഉണ്ടല്ലോ

  • @xxx-bs1sb
    @xxx-bs1sb Před měsícem +34

    ഒന്നാം ഭാര്യ യായിട്ട് ഞാൻ അനുഭവിക്കുന്നു. ഒരിക്കലും ചെയ്യരുത്

  • @gamingwithhead5067
    @gamingwithhead5067 Před měsícem +5

    Ramesh Narayanan

  • @user-xe2mj4hn9h
    @user-xe2mj4hn9h Před měsícem +5

    Masha allah 🌹🌹neseemayude swbavam orkumbo madeenatte answarigalude orma varunnu 👍👍👌👌🌹🌹

  • @muhammedsuroor8348
    @muhammedsuroor8348 Před měsícem +67

    ഇസ്ലാമിൽ ഏറ്റവും ഉത്തമം ഒരു വിവാഹം കഴിക്കലാണ്

    • @chaddiebuddieummar4699
      @chaddiebuddieummar4699 Před měsícem +9

      4

    • @asiyabeevi3773
      @asiyabeevi3773 Před měsícem +2

      സ്വസ്ഥമായി ജീവിക്കാം 😂

    • @user-uj6cm6et9o
      @user-uj6cm6et9o Před měsícem +1

      ഇന്ന് ഒന്ന് തെന്നെ പ്രയാസമാണ്

    • @lulumol6951
      @lulumol6951 Před měsícem +1

      ​@@user-uj6cm6et9oപക്ഷെ അങ്ങിനെയുള്ള കുറച്ച് പേരോക്കെ ഒന്നിനെ കെട്ടും - അഫയറായി വേറെയുമുണ്ടാവും കാലം മാറി കഥ മാറി.😮

  • @Sonu-v6q
    @Sonu-v6q Před měsícem +2

    എന്റെ ഭർത്താവിന്റെ അമ്മാവൻ 2കല്യാണം കഴിച്ചു.. കാരണം ഫസ്റ്റ് ഭാര്യയിൽ മക്കൾ ഇല്ല പറഞ്ഞു.. 7വർഷത്തിന് ശേഷം രണ്ടാം കല്യാണം പിന്നെ രണ്ട് ഭാര്യമാരും ഒരുമിച്ച് ഗർഭിണി ആയി.. ഇപ്പൊ അമ്മാവൻ കിടപ്പു രോഗി വർദ്ധക്യം മൂലം 2ഭാര്യമാരും നോക്കുന്നില്ല മക്കൾ തമ്മിൽ തല്ല് കൂടാ.
    😢അയാളുടെ കുറച്ചു സ്ഥലം ഉള്ളത് വിറ്റ് ഒരു ഹോം നേഴ്സ് ആണ് നോക്കുന്നത് രാത്രി മൂപ്പർ ഒറ്റക് ഒരു വീട്ടിൽ.. ഇപ്പൊ കേസിൽ ആണ് എന്ന് വിധി വരും എന്ധോ... വിധി വരുമ്പോളേക്കും മൂപ്പർ ഉണ്ടാവുമോ എന്ധോ.. കാണുമ്പോ തന്നെ വിഷമം ആണ്... നമുക്ക് ആരോഗ്യം ഉള്ള ടൈം പോലെ ആവില്ല വർദ്ധക്യത്തിൽ പരസ്പരം സ്നേഹ ബഹുമാനം കൊടുത്തു ജീവിക്ക യവ്വനത്തിൽ പരസ്പരം വഞ്ചിക്കാതെ.. അനുഭവം കൊണ്ട് പറയാണ്.. അല്ലെങ്കിൽ ഏതേലും വൃദ്ധ സ ദനം നേരത്തെ കണ്ടു പിടിച്ചു അവിടെ പോയി ഇരികാം

  • @muhammedshakkeer2277
    @muhammedshakkeer2277 Před měsícem

    Video super orupade esdamayi Rasoolullantea sunnattinea murukea pidikkanam Allahu esdapodunnavaril ulpeduttatea ameen 🤲🤲🤲🤲👍❤️

  • @sulaikhakp5696
    @sulaikhakp5696 Před měsícem +6

    Sugam enthaaaasi Allahu sifayakatte ameeeeeen

  • @asiyabeevi3773
    @asiyabeevi3773 Před měsícem +3

    അല്ല അടുത്ത ആഴ്ച അടിയന്തരമാകാൻ വീട്ടിൽ ചിരക ഉണ്ടോ 😂😂😂

  • @mashoodmashood2721
    @mashoodmashood2721 Před měsícem +16

    *ആദ്യ ഭാര്യ അതായത് പഴയ ഭാര്യ അറിഞ്ഞിട്ട് എന്താ കാര്യം?!സഹ ഭാര്യക്ക് അതായത് പുതിയ ഭാര്യക്ക് ഒരു പവൻ സ്വർണ്ണം കൊടുക്കാൻ വേണ്ടിയാണോ?!*എന്തായാലും അനീതി ആര് ചെയ്താലും അവർ അനുഭവിക്കും*

    • @asiyabeevi3773
      @asiyabeevi3773 Před měsícem +2

      അനുഭവിച്ചു... രണ്ടു പെണ്ണുങ്ങളെയും കളഞ്ഞിട്ട് പോകേണ്ടി വന്നു....
      രണ്ടും വേസ്റ്റ് ആയി

  • @Jumanashihab123
    @Jumanashihab123 Před měsícem +5

    രമേശ് നാരാണൻ

  • @shanusvlog545
    @shanusvlog545 Před měsícem +1

    Adutha aazhcha nte adiyanthiramavum😂😂😂ellarum ith oorthaal nann

  • @-shefna780
    @-shefna780 Před měsícem +5

    Answer ramesh നാരായണൻ

  • @TkTk-fw9jv
    @TkTk-fw9jv Před měsícem +2

    ഞാൻ ഒരു വിഷമത്തിലാണ് മാറിക്കിട്ടാൻ ദുആ ചെയ്യണേ

  • @ShemeedaTK
    @ShemeedaTK Před měsícem +3

    സാർ ന് കെട്ടണം makale....

  • @UmmukulsuUmmukulsu-iu9ot
    @UmmukulsuUmmukulsu-iu9ot Před měsícem +4

    Remesh narayanan

  • @rifurifu8216
    @rifurifu8216 Před měsícem +20

    Sir ഹെൽമെറ്റ്‌ ഇട്ടിട്ട് വീട്ടിൽ കയറിയാൽ മതി. കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കിയിട്ട് ഊരിമാറ്റിയാൽ മതി 😌

  • @deenardhaid2707
    @deenardhaid2707 Před měsícem +6

    Ramesh narayanan 😊

  • @pkas4718
    @pkas4718 Před měsícem +13

    ഈ വിഷയത്തിൽ നമ്മൾ മനസ്സിലാക്കേണ്ടത്.
    ഇസ്ലാം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാൻ. സാഹചര്യം പ്രതിസന്ധി ഇത്തരം കാരണങ്ങളാൽ മാത്രം അനുവദിച്ചതാണ് ഒന്നിൽ കൂടുതൽ. കാര്യം ഇസ്ലാം പറഞ്ഞത് മനുഷ്യൻ തെറ്റായ കാര്യങ്ങളിലേക്ക് പോകാതിരിക്കാൻ ഒരു മാർഗ നിർദ്ദേശം പറഞ്ഞതാണ് ഒന്നിൽ കൂടുതൽ. കാരണങ്ങളില്ലാതെ ഇത്തരം വിവാഹം ഇസ്ലാം അനുവദിക്കുന്നില്ല.
    ഒന്നുകിൽ നിലവിലുള്ള ഭാര്യക്ക് വല്ല അസുഖം. അല്ലങ്കിൽ പങ്കാളിയെ തൃപ്തിപെടുത്താൻ കഴിയാത്ത വിഷയങ്ങൾ.ഇത്തരം സന്ദർഭങ്ങളിൽ ഭാര്യയുടെ സമ്മതപ്രകാരം മറ്റൊരു വിവാഹം അനുവദിച്ചു. അതും ആദ്യ ഭാര്യയെ ഒരിക്കലും അവഗണിക്കാൻ പാടില്ല.(equelity).
    അല്ലാത്ത പക്ഷം ഒരു പക്ഷെ മനുഷ്യൻ തെറ്റായ ദിഷയിലേക്ക് പോകാൻ സാധ്യത ഉള്ളത് കൊണ്ടാണ്.
    വിശദമായി ഇനിയും കാരണങ്ങൾ ഉണ്ട്. മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു.

  • @user-vf7ij1ls4i
    @user-vf7ij1ls4i Před měsícem +2

    Ramesh narayanan

  • @NashwanNas
    @NashwanNas Před měsícem

    MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb

  • @najmasidhik25
    @najmasidhik25 Před měsícem +5

    Sir ഇത് കഥ ആണെന്ന് തോന്നുന്നു.....
    എന്ത് പറ്റി ഹോസ്പിറ്റലിൽ ആവാൻ

  • @hst7862
    @hst7862 Před měsícem +2

    നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് നിങ്ങള് ഇങ്ങനെ ചെയ്തെങ്കിൽ നിങ്ങളെ ഭാര്യ alla വേറെ ഏതൊരു ഭാര്യയും അംഗീകരിക്കില്ല അടിയന്തിരം thanne ആകും ഉണ്ടാകുക അവിടെ 😂

  • @Hassi400
    @Hassi400 Před měsícem +10

    ഞാനൊക്കെ രണ്ടാമത് കെട്ടുന്നത് പോയിട്ട് അത് ഒന്ന് പറഞ്ഞാൽ തന്നെ 😂

  • @mubijousi9547
    @mubijousi9547 Před měsícem +4

    Ramesh Narayan

  • @nusaiba5716
    @nusaiba5716 Před měsícem +4

    Inaya mehrin enna kuttiye (uppa kond poya) kittiyo.enthenkilum vivaram labicho

  • @user-uj6cm6et9o
    @user-uj6cm6et9o Před měsícem +2

    നാലു വിവാഹം ചെയ്താലും ഒരു ഭരിയെയും അറിയിക്കേണ്ട 4ഇൽ കൂടിയാൽ ok എല്ലാവരെയും ഒരു പോലെ നോക്കാൻ നോക്കണം അതിന് സാധിക്കുന്നില്ലെങ്കിൽ പറ്റില്ല

  • @Boogiemananimations1
    @Boogiemananimations1 Před měsícem +2

    entha pattiye hospitalil aanallo

  • @user-nq6oj8zx8g
    @user-nq6oj8zx8g Před měsícem +2

    Penninum aagrahamgalundaville apol enthu cheyyumsaree

  • @ShareefaMohamed-kz4jy
    @ShareefaMohamed-kz4jy Před měsícem +4

    Remashnarayanan

  • @rahanahussain8994
    @rahanahussain8994 Před měsícem +1

    Sir bharthav marhichathu
    Kondalla kuttikondu vannathu
    geevanada undayirunankillo.

  • @sabeethahamsa7015
    @sabeethahamsa7015 Před měsícem +4

    രമേഷ് നാരായൺ

  • @user-gx7gx8uc4u
    @user-gx7gx8uc4u Před měsícem

    ഇതിലും വലുത് ചെയ്‌തു വെച്ച എന്റെ ഭർത്താവ്

  • @jaseelajaseela5399
    @jaseelajaseela5399 Před měsícem +1

    Njhan aanenkil orikkalum ithine ulkollilla pravajakante wifenu polum ithine ulkollan kazhinjittilla pinnayalle manushyaraya nammalkokke

  • @mahammadpm3917
    @mahammadpm3917 Před měsícem +3

    രമേശ്‌ ചെന്നിത്തല

  • @suharasideek
    @suharasideek Před měsícem +7

    Raemshsnrayanan

  • @ramlathpc6347
    @ramlathpc6347 Před měsícem +5

    അടിയന്തിരം ചിരി വന്നു😂

  • @baashbasheer9631
    @baashbasheer9631 Před měsícem +1

    ITHU ARTHANAN ENNA CINEMAYILE KATHAPOLEYUND

  • @perfectgaming2141
    @perfectgaming2141 Před měsícem +3

    രമേഷ് നാരായണൻ

  • @fathimaliyana9336
    @fathimaliyana9336 Před měsícem +4

    എന്റെ ഭർത്താവിന്റെ ആദ്യ ഭാര്യ എന്നെ കാണാൻ വന്നിരുന്നു കല്യാണം കഴിഞ്ഞപ്പോൾ ഞാൻ അവരെ വേലക്കാരിയായി അവർ ഭാര്യയായി നിന്നു ഇപ്പോൾ എനിക്ക് നാല് കുട്ടികളുണ്ട് വേറെ വേറെ വീട്ടിലാണ് താമസം രണ്ടാം ത്തിന്റെ അനുഭവം രണ്ടാംഘട്ട അനുഭവിച്ചവർക്ക് അതിന്റെ വിലയറിയുള്ള

    • @abcd5967
      @abcd5967 Před měsícem +3

      enthinaa aa bharyante manass nee arinjo chette

  • @user-bi6wh7fn5y
    @user-bi6wh7fn5y Před měsícem +2

    രമേ ഷ് നാ രാ യ ണൻ

  • @SulaimanChengara-hv9vg
    @SulaimanChengara-hv9vg Před měsícem +4

    രമേശ് നാരണൻ

  • @raghucn5570
    @raghucn5570 Před měsícem +1

    Parayan easy.yiyal atho kadan anu.anubhavikunnavarkk ariyam.yiyaluda jeevithathil cheytho. Mattullavara upadesikkanda

  • @baashbasheer9631
    @baashbasheer9631 Před měsícem +2

    RAMESH NARAYANAN

  • @misriyanafeesa8184
    @misriyanafeesa8184 Před měsícem +1

    സാറിൻ്റെ വൈഫ് ഈ വീഡിയോ കാണില്ലേ 😂

  • @sajithaep8051
    @sajithaep8051 Před měsícem +6

    അഡ്വക്കറ്റ് ഷുക്കൂർ എന്റെ അയൽ വാസിയാണ്. പേര് കൊണ്ട് മാത്രമേ അയാൾ മുസ്ലിം ഉള്ളൂ..
    എന്നും അയാൾ ഇസ്ലാമിന്ന് എതിരായിട്ടെ ചെയ്യു...

  • @bavamk4254
    @bavamk4254 Před měsícem +1

    : ഞങ്ങളുടെ വീട്ടിൽ മൂന്നാം ഫാത്തിഹ കയിക്കും

  • @hannathhannathhannath2470
    @hannathhannathhannath2470 Před měsícem +7

    Ente uppa vere vivaaham ariyaathe kazhichu.barthaavum😢😢

  • @user-yt1ld7rk9v
    @user-yt1ld7rk9v Před měsícem +26

    സാറിന് ഒന്നൂടെ കെട്ടാൻ താല്പര്യം ഉണ്ടോ 😄

  • @Ajitha.Ajetha
    @Ajitha.Ajetha Před měsícem +3

    Thanghal parayunnathonnode yochikkane kazhiyjnnilla manushyar vivekavumullavaraannu adisthana vidhyabyasamillathathaannu etharame pekuethukal samoohathil arangherunnathinte karaname

  • @sabeethahamsa7015
    @sabeethahamsa7015 Před měsícem +3

    ഇസ്ലാമിൽ രണ്ടു കല്യാണം കഴിക്കാം എന്നാലും അദ്യ ഭാര്യയുടെ അനുവാദം വേണ്ടെ പിന്നെ രണ്ടു പേരെയും ഒരേപോലെ തന്നെ പരിഗണിക്കണം ഒരു മിഠായി ആയാൽ പോലും സൂഷ് മത വേണം ഒരു നിലക്കും വ്യത്യാസം കാണാൻ പാടില്ല അങ്ങനെയൊക്കെ ചെയ്യാനും നോക്കാനും സാമ്പത്തികവും വേണം അല്ലാതെ കുറെ കെട്ടാം എന്നൊന്നും ഇല്ല ഓരോ കുറ്റങ്ങൾ കണ്ട് പിടിച്ച് ഒന്ന് കളഞ്ഞ് രണ്ട് കെട്ടി നാല് കെട്ടാം എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് ചിലർ എന്നോട് ചോദിക്കുകയും ചെയ്തു ഒരാള് മതി അതാണ് സമാധാനം

  • @user-gb8vi5cr1w
    @user-gb8vi5cr1w Před měsícem +1

    Correct aanu

  • @satisfyingasmr8075
    @satisfyingasmr8075 Před měsícem +2

    Paavangalk jeevidam kodukkukayaanangil kaash kodth mattoraalekond kalyanam kazippichu koduthaal pore...swayam kazikkanamennundo...

  • @user-kv2sc7ie6j
    @user-kv2sc7ie6j Před měsícem

    Enikku aghane oru kariyam shikkan pattylla😢

  • @Rose-zv5qz
    @Rose-zv5qz Před měsícem

    നന്നായ് അല്ലെങ്കിൽ പിന്നെയും കെട്ടിയെങ്ങനെ😮

  • @JameelaPm-de3dq
    @JameelaPm-de3dq Před měsícem +2

    Ramash narayanan

  • @asmabi9182
    @asmabi9182 Před měsícem

    സാറിന് കെട്ടണം എന്ന് ഉണ്ടോ വേണ്ട വേണ്ട

  • @faseelamohammedsaleem513
    @faseelamohammedsaleem513 Před měsícem +1

    Muslim samudhayathilanu kooduthal chathinadakkunnath,4kettam ennulla niyamamanu prashnam

  • @afuaboobacker5395
    @afuaboobacker5395 Před měsícem +3

    Naseemaaku abimanam alla
    Apamaanamaavum thoniyadhu
    Chadhi van chadhi

  • @trollexju2464
    @trollexju2464 Před měsícem +1

    Enik ulkollan pattilla. Ayalu marichkayinjittalle bharya ariyunnad adukondakam jeevichirikkumbol arinjittundenkil kanamayirunnu avarude sobavam😂

  • @Ameerjan123-le4hy
    @Ameerjan123-le4hy Před měsícem +2

    രമേശ് നാരായണൻ 😂😂😂😂😂😂

  • @AliHassan-re1lu
    @AliHassan-re1lu Před měsícem +1

    മിക്ക സ്ത്രീകളും അസ്റാഇൽ വന്നിട്ട് ചോദിക്കയാണ് എന്ന് കരുതുക.
    ഞാൻ നിൻ്റെ കെട്ടിയോൻ്റെ റൂഹിനെ പിടിക്കാൻ പോവുകയാണ്,
    ഭാര്യ പറഞ്ഞു ഇപ്പൊ പിടിക്കല്ലെ കുറച്ച് കൂടി സമയം നീട്ടി താ-
    അസ്റാഇൽ ' ok, എങ്കിൽ ഇദ്ദേഹത്തിനുംഒരാഗ്രഹം ഉണ്ട് ,
    ഭാര്യ' എന്താ.
    അസ്റാഇൽ,ഇദ്ദേഹത്തിന് മറ്റൊരു നിക്കാഹ് കൂടി ചെയ്യണമെന്നുണ്ട് എന്ത് പറയുന്നു.
    ഭാര്യ' വേണ്ടറൂഹിനെ ഇപ്പൊ തന്നെ പിടിച്ചോളു,😅😅

  • @user-uy3wt9tm4k
    @user-uy3wt9tm4k Před 24 dny

    Athra sahathapam undayirunnenkil avarkku nalloru varane kandethikodukkukayanu vendathu allathe swandham bharyaye vanjikkukayalla vendathu

  • @aarishnanz2564
    @aarishnanz2564 Před měsícem +2

    രമേശ് നാരായൺ

  • @user-uy3wt9tm4k
    @user-uy3wt9tm4k Před 24 dny

    Oru bharyayil thrupthi pedatha reethiyil enthina rabbe p urushane padachathu

  • @LazmiNeen
    @LazmiNeen Před měsícem +4

    എന്റെ hus നു 3ഭാര്യന്മാർ ആണ് സാമ്പത്തിക ശേഷി ഒക്കെ ഉണ്ട് ചിലവിനു തരും പക്ഷെ നീതി പാലിക്കറില്ല.. ഒരു കുഞ്ഞു ഉണ്ട്... നീതി പാലിക്കാതത്തു കൊണ്ട് ഒരു പാട് വിഷമത്തിൽ ആണ്.... എല്ലാം അല്ലാഹുവിന്റെ വിധി ആണെന്ന് കരുതി ക്ഷമിച്ചു ജീവിക്കുന്നു

    • @mashoodmashood2721
      @mashoodmashood2721 Před měsícem +2

      നിങ്ങൾ ആണോ ആദ്യ ഭാര്യ?

    • @asiyabeevi3773
      @asiyabeevi3773 Před měsícem +2

      നീതി പാലിക്കാൻ പറ്റുകയില്ല എന്നത് കൊണ്ട് തന്നെ ഇസ്ലാം ഒന്ന് തന്നെ ഉത്തമം എന്ന് പറഞ്ഞത്...
      നിങ്ങളുടെ ഭർത്താവ് കണക്ക് പറയും.... നാളെ റബ്ബിന്റെ മുന്നിൽ

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 Před měsícem +4

    Maashin onnoodi kettano😂😂😂

  • @suhu.8598
    @suhu.8598 Před měsícem

    Thallundaakkaan aalillathathu kondaa ikka....

  • @moideenkunhi7066
    @moideenkunhi7066 Před měsícem

    നിയമപ്രകാരം ഈ സ്ത്രീയം ഇദ്ധ ഇരിക്കണ്ടേ

  • @safooramp5516
    @safooramp5516 Před měsícem

    ആ.സാർറെസാക്ക്സാർ.വെറെവിവാഹംചൈതപേ
    കട്ടസപ്പേട്ടായീകൂടെനിന്നല്ലേ😂

  • @suharaabdullah
    @suharaabdullah Před měsícem +1

    Pere. Ramesh Narayanan

  • @RamseenaWaris
    @RamseenaWaris Před měsícem +1

    Ramesh Narayanan 😬😬

  • @PES7710
    @PES7710 Před měsícem +1

    Eath ideayane.stalam

  • @huzainhuzain9887
    @huzainhuzain9887 Před 9 dny

    അത്‌.ഒരാനിന്റെ..അവകാശം.നിന്നെ പോലെയുള്ള.ആണും.,പെണ്ണും.അല്ലാത്തവനല്ല.മറ്റുള്ളവർ.കുറേ.ആയി.സ്ത്രീകളെസുഖിപ്പിന്നു.,അങ്ങിനെ.എങ്കിൽ.നബി.കഴിച്ചത് എന്താ.പറ്റാത്ത.ഭാര്യ.പോകട്ടെ.
    അവൻ എല്ലാം.സ്വന്തമാക്കണം.സ്വാർത്തത.,മാത്രം

  • @KiranKannan-of6yu
    @KiranKannan-of6yu Před 26 dny

    RamashNarayanan

  • @muhammadsumayya6841
    @muhammadsumayya6841 Před měsícem

    വീഡിയോയിൽസ്ത്രീകളെ പ്രദർശിപ്പിക്കുന്നത് തെറ്റല്ലെ. വ്യൂവ്സ് കൂട്ടാൻ വേണ്ടിയാണൊ

  • @hashtalks6888
    @hashtalks6888 Před měsícem

    എടാ ഭർത്താവ് ഭാര്യയുടെ സ്വകാര്യ സ്വത്താണ്

  • @fathimaabdullafathi4818
    @fathimaabdullafathi4818 Před měsícem +1

    ramesh narayanan

  • @fidhajebin2901
    @fidhajebin2901 Před měsícem +1

    Mashallah

  • @alramzi6122
    @alramzi6122 Před měsícem +4

    താങ്കൾ ഇസ്ലാമിക ചിന്തകൾ ഉള്ളയാളല്ലേ അന്യ സ്ത്രീയുടെ ഫോട്ടോ ഈ വീഡിയോയിൽ കാണിച്ചു അത് കണ്ട് വല്ലവരുടെയും മനസ്സിൽ ഏതെങ്കിലും ചീത്ത ചിന്തകൾ വന്നിട്ടുണ്ടെങ്കിൽ അതിന്റ കാരണക്കാരൻ താങ്കളുമാണ് അല്ലാഹുവിന്റെ വക്കൽ താങ്കളും ചോദ്യം ചെയ്യപ്പെടും

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 Před měsícem

      😮

    • @mahammadpm3917
      @mahammadpm3917 Před měsícem

      അത് അന്യസ്‌ത്രീ ആയിരിക്കില്ല സ്വന്തം ആയിരിക്കും

    • @alramzi6122
      @alramzi6122 Před měsícem

      @@mahammadpm3917 വീഡിയോ കാണുന്നവർക്കോ?

  • @user-xe2mj4hn9h
    @user-xe2mj4hn9h Před měsícem +2

    Shukoor aadyam uslaminde niyamam padikkatte pinne vakeelavatte madam parayan evide pandidanmarun 😡😡😡🙄🙄🙄🙄🙄

  • @shazzp8748
    @shazzp8748 Před měsícem

    Alhamdulillah alhamdulillah alhamdulillah

  • @sobhanair17
    @sobhanair17 Před měsícem

    Nalla best matham...

  • @amiazru209
    @amiazru209 Před měsícem

    Adiyandara 😂😂chirichi😂

  • @sulaikhakp5696
    @sulaikhakp5696 Před měsícem +2

    Haloooo

  • @fathimavp-l7q
    @fathimavp-l7q Před měsícem

    😂😂

  • @NaseedaBanu-un5fz
    @NaseedaBanu-un5fz Před měsícem +1

    യേശുദാസ്