Video není dostupné.
Omlouváme se.

Top Myths About Pregnancy!!

Sdílet
Vložit
  • čas přidán 19. 08. 2024
  • #awareness #health #childbirth #myths #mythsbusted #obesity#womenshealth #breastfeeding

Komentáře • 77

  • @alutale7827
    @alutale7827 Před 4 měsíci +4

    സാധാരണക്കാരുടെ ഇടയിൽ ആവർത്തിച്ചു കേൾക്കുന്ന ചോദ്യങ്ങൾ ആണ് എല്ലാം... ഈ അന്ധവിശ്വാസം കാരണം ഒരുപാട് ഗർഭിണികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.... ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി ❤

  • @user-kx7eu6hc2p
    @user-kx7eu6hc2p Před 4 měsíci +2

    Dr ne anikk valiya ishtaman. Ante moonnamathe prasavam doctor ആണ്‌ aduthat. Athoru ammayum agrahikkunna pole മറ്റു makkalil നിന്നും വ്യത്യസ്തമായി എന്റെ കുഞ്ഞ് ആദ്യം kettath ബാങ്കും ikamathuman.athum nganum doctorum മാത്രം സാക്ഷികളായി. Nganeppoyum doctore orkkarund. Thank for Allah. Thank you doctor. Doctork alla വിധ നന്മകളും appoyum ഉണ്ടാവട്ടെ. ആമീന്‍

    • @DR.AYSHABI
      @DR.AYSHABI  Před 4 měsíci

      Jazakhallah khairan
      Dua undavanam 🤝🤲

  • @MohammedMohammedkoya
    @MohammedMohammedkoya Před 2 měsíci

    ഗർഭണികൾ ചോദിച്ചറിയേണ്ട ചോദ്യവും വളരെ കറക്റ്റ് ഉത്തരവും വളരെ നന്നായിട്ടുണ്ട് ❤❤❤❤

  • @NashwanNas
    @NashwanNas Před 2 měsíci

    Thanks good

  • @RubeenaT-hj3ym
    @RubeenaT-hj3ym Před měsícem

    Thanks dr.good information ❤

  • @sidheequemusliyar5161
    @sidheequemusliyar5161 Před 4 měsíci +1

    👍..good information tku...😍

  • @user-dw5lz1tg1e
    @user-dw5lz1tg1e Před 4 měsíci

    Good message doctor

  • @Basraz
    @Basraz Před 4 měsíci +2

    Njaan മാഡത്തിൻ്റെ patient ആണ്...ജൂൺ first week aanu delivery...എനിക്ക് മാഡം തന്നെ delivery kku ഉണ്ടാകണം എന്ന് വല്ല്യ ആഗ്രഹം ഉണ്ട്...കഴിഞ്ഞ delivery ക്ക് മാഡം ആ ടൈം l ഇല്ലായിരുന്നു...ഈ deliverikku madam തന്നെ ഉണ്ടാകും എന്ന് pradeekshikkunnu....my favourite dr❤ ആയത് കൊണ്ടാണ് കേട്ടോ...

    • @DR.AYSHABI
      @DR.AYSHABI  Před 4 měsíci +1

      Insha Allah dear… നമ്മൾ രണ്ടു പേരുടെ ആയുസ്സ് അള്ളാഹുനീട്ടിത്തരട്ടേ.ആമീൻ

    • @Basraz
      @Basraz Před 4 měsíci

      @@DR.AYSHABI ആമീൻ യാ Allah...🤲

    • @jazamuneer9689
      @jazamuneer9689 Před 4 měsíci

      എന്റെയും dr ആണ്

    • @DR.AYSHABI
      @DR.AYSHABI  Před 4 měsíci

      @@jazamuneer9689 🤲🤲

    • @FathimaRubeena-zx3ln
      @FathimaRubeena-zx3ln Před 4 měsíci

      njanum doctorinde patient aan may 30 aan delivery date

  • @jsworldcreation2451
    @jsworldcreation2451 Před 4 měsíci

    Good information

  • @muneerazubair5858
    @muneerazubair5858 Před 4 měsíci

    Well done 💯

  • @pennu1234
    @pennu1234 Před 3 měsíci

    ❤️

  • @suparna6079
    @suparna6079 Před 4 měsíci

    Super❤️

  • @user-dd5qz2gy1u
    @user-dd5qz2gy1u Před 4 měsíci

    Super msge❤

  • @muhamedali5401
    @muhamedali5401 Před 4 měsíci

    👍🏿

  • @jesnyk8995
    @jesnyk8995 Před 4 měsíci

    Super ❤❤

  • @FaseelaFasi-wz6hg
    @FaseelaFasi-wz6hg Před 4 měsíci +2

    Dr enik 8 month ayii sugarum pressurum und banana kazhikaan patumo

    • @DR.AYSHABI
      @DR.AYSHABI  Před 4 měsíci

      ഒരെണ്ണം ഒക്കെ കഴിക്കാം.

  • @muhammedfaris9999
    @muhammedfaris9999 Před 4 měsíci

    Super

  • @user-he2ne2jz3k
    @user-he2ne2jz3k Před 4 měsíci +1

    Dr nte anomaly scngl babynte amashayam churungiya kanunnath enn paranj.nale veendum cheyyanam.njn food kazhikkathe aayrunnu poyath scng cheyyan.ath kond aavumo.veendum angane kandal athin treatment undoo

  • @creativeman7150
    @creativeman7150 Před měsícem +1

    വികസനം വന്നാൽ stich idan pattumo dr

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      എത്രമാത്രം വികസനം എന്ന് Scan ചെയത് നോക്കണം

  • @user-be5yt6lc6t
    @user-be5yt6lc6t Před 4 měsíci +1

    ഞാൻ 4 month പ്രെഗ്നന്റ്ആണ്. എനിക്ക് ബെഡിൽ നിന്ന് എണീറ്റു ഇരിക്കുമ്പോഴും നിരങ്ങി ഇറങ്ങുമ്പോഴും vagainade ഉൾഭാഗം വേദന ആണ്. എന്നാൽ ടച്ച്‌ ചെയ്താൽ വേദന ഇല്ല. എവിടെണ് വേദന എന്ന് എന്നും മനസിലാവുന്നില്ല. അത് എന്താണ് dr....4th മാസം പ്രെഗ്നന്റ് ആണ് ഇത്.

    • @DR.AYSHABI
      @DR.AYSHABI  Před 4 měsíci

      ഡോക്ടറെ കാണിച്ചു നോക്കണം

    • @user-be5yt6lc6t
      @user-be5yt6lc6t Před 4 měsíci

      @@DR.AYSHABIok ഡോക്ടർ

    • @AnuAnu-hn9ej
      @AnuAnu-hn9ej Před 4 měsíci

      Njanum 7 month pregnant aanu enikkum same problem und Dr inte aduth paranjappol normal anenn aanu paranje

    • @DR.AYSHABI
      @DR.AYSHABI  Před 4 měsíci

      @@AnuAnu-hn9ej urinary infection aavam
      Short cervix,
      Vaginitis aavam

    • @AnuAnu-hn9ej
      @AnuAnu-hn9ej Před 4 měsíci

      Enikk 3 month il cervical cerclage cheiythittund athkond aano dr

  • @suhailasuhaila2649
    @suhailasuhaila2649 Před 4 měsíci

    Pine apple and pappaya kazhikkunnathine patti parayoo dr

    • @DR.AYSHABI
      @DR.AYSHABI  Před 4 měsíci

      പച്ച പപ്പായ കഴിക്കണ്ട..
      പൈനാപ്പിൾ കുറെ അധികം ഒന്നിച്ച് കഴിച്ചാൽ മാത്രമേ പ്രശ്നങ്ങൾ ഉണ്ടാവൂ. മിതമായി പൈനാപ്പിൾ കഴിക്കാം.

  • @sinshasin693
    @sinshasin693 Před 4 měsíci +1

    Dr ഇങ്ങള് എവിടെ ഹോസ്പിറ്റലിൽ ആണ് വർക്ക്‌ ചെയ്യുന്നത്

    • @DR.AYSHABI
      @DR.AYSHABI  Před 4 měsíci +1

      LIFECARE hospital
      Edavannapara

  • @SajnaMalamthottathil-ji4nj
    @SajnaMalamthottathil-ji4nj Před 4 měsíci

    Adi poli ❤❤❤

  • @Ashiqilahi-qi5cb
    @Ashiqilahi-qi5cb Před 2 měsíci

    ഞങ്ങളുടെ നാട്ടിലെ സ്നേഹ സമ്പന്നയായ ഡോക്ടർ

  • @farishasalam1384
    @farishasalam1384 Před 4 měsíci +1

    Dr prasavichu 40 വരെ അനങ്ങാതെ മലർന്നു കിടക്കണം എന്ന് പറയുന്നത് ശരിയാണോ ..? അത് നല്ലതാണോ..?

    • @DR.AYSHABI
      @DR.AYSHABI  Před 4 měsíci

      Never….
      ഒരിക്കലും മലർന്ന് കിടന്ന് ശരീരം കൊഴുപ്പിക്കരുത്.

  • @user-jx4yb4wx1d
    @user-jx4yb4wx1d Před 2 měsíci +1

    ഗർഭിണികൾ ചൂട് വെള്ളം kudikkamo

  • @rashidrabbani1023
    @rashidrabbani1023 Před 4 měsíci

    ഞാൻ ഡോക്ടറെ patient ആണ് 🥰. എനിക്ക് 35 weeks & 2 days ആയി. എനിക്ക് കിടന്നും ഇരുന്നും എഴുന്നേൽക്കുമ്പോ vagina ന്റെ ഭാഗത്തൊക്കെ പെയിൻ ഉണ്ട്. അതിന്റെ റീസൺ എന്താ mam?

    • @DR.AYSHABI
      @DR.AYSHABI  Před 4 měsíci

      Uterus is gradually preparing for labor

    • @rashidrabbani1023
      @rashidrabbani1023 Před 4 měsíci

      @@DR.AYSHABI ok mam. പെരുന്നാൾക്ക് ശേഷം ആണ് കാണിക്കാൻ വരുന്നത്. Insha allah

  • @jumailakp6463
    @jumailakp6463 Před 4 měsíci +1

    ഹി docter
    എന്റെ breastil മുഴ ഉണ്ട്.
    സ്കാൻ ചെയ്‌തു.
    Small ill-defined hypoechoic area in right para sternal location in right breast- likely inflammatory lesion (? Dirofilariasis/slow flow vascular malformation).
    No significantly enlarged axillary lymphnodes.
    ഇത് പേടിക്കേണ്ടതുണ്ടോ
    3months baby und

  • @suhailasuhaila2649
    @suhailasuhaila2649 Před 4 měsíci

    Dr 9 mnth aavumbo kunjin ethra alavil amniotic fluid indaavanm...njn ippo 9 mnth aaanu ... scanning efuthappol fluid kuranjitt undenn paranju...ith koottand pattumoo...dlvry time problem undaagumo..baby movements okke nalla poole und ...plzz reply maam

  • @user-be5yt6lc6t
    @user-be5yt6lc6t Před 4 měsíci +1

    ഗർഭിണികൾ തണുത്ത ജ്യൂസ്‌,വെള്ളം എന്നിവ കുടിക്കുന്നത് കുട്ടികൾക്ക് ദോഷം ആണോ മേഡം

  • @arshuarshu5912
    @arshuarshu5912 Před 4 měsíci

    Dr, ente delivery kazhinj innekk 4 days aayi.. Cs aayirnnu.. Miniyann muthal thalayum piradiyum vallathe vedanikkunnund...kanikkunna dr paranjath nattellinu injection cheythond ulla painanennaa...
    Vallaand pain und... Maran enthelum solution parayuo😢😢😓

    • @DR.AYSHABI
      @DR.AYSHABI  Před 4 měsíci

      ധാരാളം വെള്ളം
      Rest
      കട്ടൻ കാപ്പി
      പാരസിറ്റാമോൾ.
      Its spinal headache

    • @arshuarshu5912
      @arshuarshu5912 Před 4 měsíci

      @@DR.AYSHABI vellam 4 ltril ere kudikkunnund... Drip ittondirikknund... Pettenn maari kittoole ith

    • @DR.AYSHABI
      @DR.AYSHABI  Před 4 měsíci

      @@arshuarshu5912 insha Allah

  • @walkwithme3783
    @walkwithme3783 Před 4 měsíci

    Dr enik 36 week running aanu .vagina pain und .irikano nikaano nadakano onnum pattanilla . cephalic position aanu .vellam kooduthal und .endhanu cheyuka

    • @DR.AYSHABI
      @DR.AYSHABI  Před 4 měsíci +1

      AFI?
      Diabetic aano?

    • @walkwithme3783
      @walkwithme3783 Před 4 měsíci

      @@DR.AYSHABI alla madam .ellam normal aanu .6 th nu checkup und .annu date parayumo dr .

    • @DR.AYSHABI
      @DR.AYSHABI  Před 4 měsíci

      @@walkwithme3783 who is the doctor? Me?

    • @DR.AYSHABI
      @DR.AYSHABI  Před 4 měsíci +1

      @@walkwithme3783 rest is needed till u reach 38 weeks at least

    • @thoufeekhe4886
      @thoufeekhe4886 Před měsícem

      Hello ninigalue delivary kayinjille

  • @reseethaak6746
    @reseethaak6746 Před 4 měsíci

    Vagina bhagathulla chorichal ath rectal area varey undakunnu. Nan pregnent anu ippo 3 month oru solution paranju tharumo

    • @DR.AYSHABI
      @DR.AYSHABI  Před 4 měsíci

      ഡോക്ടറെ കാണിക്കണം

  • @famhin1232
    @famhin1232 Před 4 měsíci

    പ്രേസവശേഷം അയെന് കൽസിയ കഴിക്കുന്നതിൽ കുഴപ്പമുണ്ടോ