Dr. Ayshabi
Dr. Ayshabi
  • 55
  • 392 234

Video

സിസേറിയൻ ആയിരുന്നോ?ഭയപ്പെടാനൊന്നുമില്ല.ഇത് കേട്ടു നോക്കു.
zhlédnutí 6KPřed měsícem
#doctor #womenshealth #birtheducation #feeding #deepveinthrombosis #awareness #baby #hospital #cesareandelivery
മുലയൂട്ടുന്ന അമ്മമാർ ശ്രദ്ധക്കേണ്ട കാര്യങ്ങൾ.
zhlédnutí 648Před měsícem
#womenshealth #doctor #viral #breastfeeding #breastmilk #mom #breastfeedingfacts #guidance #postpartum #colostrummilk
ഭർത്താവ് ഗൾഫിലാണോ? വന്ധ്യത എങ്ങനെ പരിഹരിക്കാം? Practical Tips
zhlédnutí 1,8KPřed měsícem
#FertilityTreatment #IVFSupport #HusbandAbroad #LongDistanceSupport #FertilityAwareness #DontDelayTreatment #InfertilitySupport #CouplesInFertility #HopeForParenthood #viralvideo #viral #drayshabi
സുഖ പ്രസവം നടക്കുന്നത് എങ്ങനെ?പ്രസവമുറിയിലെ വിശേഷങ്ങൾ അറിയാം.
zhlédnutí 35KPřed 2 měsíci
#VaginalDelivery #NormalDelivery #Childbirth #LaborAndDelivery #PregnancyJourney #BirthingProcess #NaturalBirth #BirthStory #NewMom #BabyBirth #PregnancyTips #MaternityCare #HealthyPregnancy #BirthEducation 15. #LaborSupport
ആർത്തവവിരാമശേഷം ശരീരത്തിൽ കൂടി വരുന്ന കൊഴുപ്പ് കാരണം ഉണ്ടായേക്കാവുന്ന അപകടങ്ങൾ എങ്ങനെ തടയാം.
zhlédnutí 34KPřed 2 měsíci
#doctor #womenshealth #cholesterol #fattyliver #bellyfat #heartdisease #stroke #mentalhealthawareness #menopausematters #estrogen #progesterone
സ്ത്രീകളില പൊണ്ണത്തടി.കാരണങ്ങളും,പ്രത്യാഘാതങ്ങളും പരിഹാരവും.
zhlédnutí 1,7KPřed 2 měsíci
ayshabiaman84@gmail.com . . . . . . #obesity #women #health #viral #awareness #bmicalculator #who #bellyfat #diet #exersice #healthy #diabetes #sixpack #help #guide #doctor #healthylifestyle #pcod#guide
ഹജ്ജ് 2024സൂര്യാതാപം .എന്തൊക്കെ ശ്രദ്ധിക്കണം?
zhlédnutí 2,5KPřed 2 měsíci
Instagram- Dr.Ayshabi Email ayshabiaman84@gmail.com . . . . . #health #awareness #hajj #how #howto #doctor #heatstroke #water #guide #youtube #viral #help #can #madeena #womenshealth #guide #gynecologist #english #simple #makkah #muslim #saudiarabia #kerala #drayshabi #hajj2024 #new
40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ഹജ്ജിന് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
zhlédnutí 93KPřed 2 měsíci
ayshabiaman84@gmail.com ╔═╦╗╔╦╗╔═╦═╦╦╦╦╗╔═╗ ║╚╣║║║╚╣╚╣╔╣╔╣║╚╣═╣ ╠╗║╚╝║║╠╗║╚╣║║║║║═╣ ╚═╩══╩═╩═╩═╩╝╚╩═╩═╝ #women #makkah #madeena #womenshealth #heatwaves #heatstroke #awareness #saudia #dehydration #viral #youtube #guide #doctor #help #kmcc #womenshealth #viral #hajj2024
Health Care During Hajj
zhlédnutí 18KPřed 3 měsíci
Health Care During Hajj
How To Postpone Periods During Hajj And Umra
zhlédnutí 14KPřed 3 měsíci
How To Postpone Periods During Hajj And Umra
Top Myths About Pregnancy!!
zhlédnutí 4KPřed 4 měsíci
Top Myths About Pregnancy!!
Healthy diet during Ramadan.
zhlédnutí 1,9KPřed 4 měsíci
Healthy diet during Ramadan.
Breast feeding in Ramadan.
zhlédnutí 402Před 5 měsíci
Breast feeding in Ramadan.
ഗർഭിണികൾ നോമ്പ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
zhlédnutí 17KPřed 5 měsíci
ഗർഭിണികൾ നോമ്പ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ഗർഭാശയമുഖ കാൻസർ സ്ത്രീകൾഅറിഞ്ഞിരിക്കേണ്ടത്!Cervical cancer, causes, symptoms, treatment
zhlédnutí 3,6KPřed 6 měsíci
ഗർഭാശയമു കാൻസർ സ്ത്രീകൾഅറിഞ്ഞിരിക്കേണ്ടത്!Cervical cancer, causes, symptoms, treatment
ബ്രെസ്റ്റ് കാൻസർ.ശ്രദ്ധിക്കേണ്ട 6 പ്രധാന ലക്ഷണങ്ങൾ!
zhlédnutí 517Před 6 měsíci
ബ്രെസ്റ്റ് കാൻസർ.ശ്രദ്ധിക്കേണ്ട 6 പ്രധാന ലക്ഷണങ്ങൾ!
Ectopic pregnancy symptoms, diagnosis and treatment.
zhlédnutí 878Před 8 měsíci
Ectopic pregnancy symptoms, diagnosis and treatment.
WHEN CAN WE COME TO KNOW ABOUT EXACT EDD?
zhlédnutí 2,6KPřed 9 měsíci
WHEN CAN WE COME TO KNOW ABOUT EXACT EDD?
Apple 🍎 picking @ Lucky farm , California, USA
zhlédnutí 885Před 9 měsíci
Apple 🍎 picking @ Lucky farm , California, USA
Adverse effects of using Mobile phones while Breastfeeding.
zhlédnutí 1,5KPřed 9 měsíci
Adverse effects of using Mobile phones while Breastfeeding.
"Overcoming Pelvic Floor Dysfunction: Effective Remedies and Solutions"
zhlédnutí 2,6KPřed 9 měsíci
"Overcoming Pelvic Floor Dysfunction: Effective Remedies and Solutions"
Does housework count as exercise?
zhlédnutí 1,5KPřed 9 měsíci
Does housework count as exercise?
“Unsung Heroes: The Unappreciated Work of Housewives”
zhlédnutí 2,3KPřed 10 měsíci
“Unsung Heroes: The Unappreciated Work of Housewives”
Lean PCOD…diagnosis and management .
zhlédnutí 704Před 10 měsíci
Lean PCOD…diagnosis and management .
Know what u apply, avoid harmful products with harmful ingredients.
zhlédnutí 890Před 10 měsíci
Know what u apply, avoid harmful products with harmful ingredients.
അമ്മമാർ ഈ രണ്ടു കാര്യങ്ങൾ അവഗണി ക്കരുതേ!
zhlédnutí 2,1KPřed 10 měsíci
അമ്മമാർ ഈ രണ്ടു കാര്യങ്ങൾ അവഗണി ക്കരുതേ!
WILL NIPAH REAPPEAR IN KERALA??
zhlédnutí 496Před 10 měsíci
WILL NIPAH REAPPEAR IN KERALA??
“Empowering Women: Breaking Barriers and Shaping the Future”
zhlédnutí 1,3KPřed 10 měsíci
“Empowering Women: Breaking Barriers and Shaping the Future”
Introductory video by Dr Ayshabi/Rise, inspire and empower. Welcome to our community 🤝
zhlédnutí 1,6KPřed 11 měsíci
Introductory video by Dr Ayshabi/Rise, inspire and empower. Welcome to our community 🤝

Komentáře

  • @user-jx4yb4wx1d
    @user-jx4yb4wx1d Před 12 hodinami

    Mam njsn vidio okke kanarunf.. Enik 9 month aayi pokkilil vedhana und eneekumbolum okke ella samayathum illa ath enth kondaa

    • @user-jx4yb4wx1d
      @user-jx4yb4wx1d Před 12 hodinami

      Pls rply

    • @DR.AYSHABI
      @DR.AYSHABI Před 12 hodinami

      വയറിലെ മസിൽ വലിച്ചിലാണ് പേടിക്കണ്ടാ

    • @user-jx4yb4wx1d
      @user-jx4yb4wx1d Před 11 hodinami

      @@DR.AYSHABI 😍😍alhamdhu lillah.. Koyappam allallo

    • @user-jx4yb4wx1d
      @user-jx4yb4wx1d Před 11 hodinami

      Chila samayath kutti anagumbolum und

    • @DR.AYSHABI
      @DR.AYSHABI Před 10 hodinami

      @@user-jx4yb4wx1d don’t worry

  • @user-dp9iw7xr8s
    @user-dp9iw7xr8s Před dnem

    😔👍

  • @user-dp9iw7xr8s
    @user-dp9iw7xr8s Před dnem

    👍❤️

  • @user-md3dt8bk8i
    @user-md3dt8bk8i Před dnem

    😢😢

  • @musthu3461
    @musthu3461 Před dnem

    Very good infermation

  • @olivehospitalityconsultancy

    Well said dr,our law and judicial approch need to very transparent and well executed, Strictly punishment need to given same like in GCC countries...

    • @DR.AYSHABI
      @DR.AYSHABI Před dnem

      @@olivehospitalityconsultancy like in GCC🤝🤝👍

    • @soudabin5989
      @soudabin5989 Před dnem

      Nadaladi pettenn sweekarikanam

  • @rafeeqmp6305
    @rafeeqmp6305 Před 2 dny

    നിയമങ്ങളിൽ വലിയൊരു മാറ്റം തന്നെ വരുത്തേണ്ടിയിരിക്കുന്നു

  • @shahidashahida64
    @shahidashahida64 Před 2 dny

    എന്റെ പൊന്ന് മോൾ എന്ത് വേദന തിന്നു കാണും

  • @habeebhabeeb6216
    @habeebhabeeb6216 Před 2 dny

    😢😢😢

  • @mumthasfasal4116
    @mumthasfasal4116 Před 2 dny

    ❤❤❤

  • @abidapv-uq1ob
    @abidapv-uq1ob Před 2 dny

    😢😢🤲👍

  • @SajnaMalamthottathil-ji4nj

    😢😊😊

  • @user-pm6zb2pd9d
    @user-pm6zb2pd9d Před 2 dny

    😮😢😢

  • @SakeerFafeeha-qj5vx

    😢😢😢

  • @user-fz6ql6mi9r
    @user-fz6ql6mi9r Před 2 dny

    😢😢

  • @ms4848
    @ms4848 Před 2 dny

    😢

  • @haseenapanakkal6221

    ❤❤

  • @hareeshks2173
    @hareeshks2173 Před 4 dny

    👍

  • @alutale7827
    @alutale7827 Před 4 dny

  • @RBN033
    @RBN033 Před 4 dny

    വളരെ നല്ലൊരു മെസ്സേജ് 😊

  • @ThahiraArshadh
    @ThahiraArshadh Před 4 dny

    ❤❤❤

  • @ThahiraArshadh
    @ThahiraArshadh Před 4 dny

    Valare ubakaram

  • @user-fz6ql6mi9r
    @user-fz6ql6mi9r Před 4 dny

    Parannju thannathil sathosham,pinne atheramasathilanne ethe kudikkedathe thudakkathilum kudikkavo♥️♥️

  • @razakrasiya3674
    @razakrasiya3674 Před 5 dny

    Good Adipoli👍👍👍👍

  • @user-fz6ql6mi9r
    @user-fz6ql6mi9r Před 5 dny

    Anikke vittaminum kalsiyam kudikkan patto

  • @user-fz6ql6mi9r
    @user-fz6ql6mi9r Před 6 dny

    Perasavam oru kuyappavum millathe nelkkan etha perarthikkanne🤲🤲🤲

  • @MohammedMohammedkoya
    @MohammedMohammedkoya Před 12 dny

    👍👍👍👍👌

  • @ThahiraArshadh
    @ThahiraArshadh Před 12 dny

    ❤❤

  • @user-zr4qt5cg3o
    @user-zr4qt5cg3o Před 18 dny

    August 9 nu Umrah kk pokanu insha allah July 14 n pereds ayat anu sadarana chelpo 4 day mune allenkil 5 day mune oke prds avarund apol epo kazhikendi varum?

    • @DR.AYSHABI
      @DR.AYSHABI Před 17 dny

      5 August muthal tablet 💊 kazhikkanam

  • @jumanajumana223
    @jumanajumana223 Před 20 dny

    എനിക്ക് pcod ഉണ്ട് പിരിയിഡ്സ് 2 ദിവസം വൈകി വരും ഗർഭിണി ആവുന്നില്ല dr കാണിച്ചു മരുന്ന് 7 മാസം കഴിച്ചിരുന്നു എന്താണ് ചെയേണ്ടത് ഫോളിക് ആസിഡിൻ്റെ ഗുളിക കഴിച്ച് കൊണ്ടിരുന്നാല്ലോ dr reply പറയൂ

    • @DR.AYSHABI
      @DR.AYSHABI Před 20 dny

      @@jumanajumana223 treatment edukanam

  • @user-fz6ql6mi9r
    @user-fz6ql6mi9r Před 22 dny

    Thuhacheyanne

  • @rasheedaafsal-qp2jm
    @rasheedaafsal-qp2jm Před 23 dny

    Mam❤ ente LMP 16/12/2023 ann appol 2024 January 16 alle. 1 month kanakukaa 😊 pls reply ❤❤

  • @ayyoobayyoob883
    @ayyoobayyoob883 Před 25 dny

    Overy il cyst undengil normal delivary nadakkumo

    • @DR.AYSHABI
      @DR.AYSHABI Před 25 dny

      @@ayyoobayyoob883 Yes വേദനയും വികസനവും ഉണ്ടെങ്കിൽ നടക്കും.

  • @nidhawithbrush3619
    @nidhawithbrush3619 Před 26 dny

    Mam 32 week scanning report il baby weight 1834gm+275gm aan baby weight kuravano? And single loop around neck und enthengilum problem undo ? Baby cephalic position l aan ullath plz replay

    • @DR.AYSHABI
      @DR.AYSHABI Před 26 dny

      @@nidhawithbrush3619 കുറവല്ല, ഷുഗർ ഉണ്ടോ? പൊക്കിൾ ചുറ്റിയത് പ്രശ്നമല്ല. കുട്ടിയുടെ ഇളക്കം ശ്രദ്ധിച്ചാൽ മതി.

    • @nidhawithbrush3619
      @nidhawithbrush3619 Před 25 dny

      @@DR.AYSHABI sugar illa normal an

  • @amalahmad05
    @amalahmad05 Před 27 dny

    you are a wonderful doctor..❤..

  • @Purppelheart12233
    @Purppelheart12233 Před 28 dny

    ജൂബിറിയ dr മക്കൾ aano

  • @sayyidathhadhiya450
    @sayyidathhadhiya450 Před 29 dny

    ഡോക്ടർ എനിക്ക് നാല് പെൺകുട്ടികൾ ആണ് .ഞാൻ അഞ്ചാമത്തേത് ഗർഭിണി ആയിരുന്നു .പക്ഷേ അഞ്ച് മാസം ആയപ്പോൾ കുട്ടി മരിച്ചു. എന്നിട്ട് ആ മരിച്ച കുട്ടിയെ പ്രസവിപ്പിച്ചു. ഇപ്പോൾ എനിക്ക് 37 വയസ്സാണ് .ഇനി എനിക്ക് പ്രസവിക്കാൻ പറ്റുമോ. അതുകൊണ്ട് എനിക്ക് ആരോഗ്യത്തിന് എന്തെങ്കിലും കേടുപാട് സംഭവിക്കുമോ.

    • @DR.AYSHABI
      @DR.AYSHABI Před 29 dny

      @@sayyidathhadhiya450 പ്രഷർ,ഷുഗർ,അമിതഭാരം ഇതൊക്കെ ഇല്ലെങ്കിൽ കുഴപ്പമില്ല. ഉണ്ടെങ്കിൽ അവ നിയന്ത്രിക്കുക. മൂന്ന് മാസം ഫോളിക് ആസിഡ് കഴിച്ചോളൂ

    • @sayyidathhadhiya450
      @sayyidathhadhiya450 Před 29 dny

      @@DR.AYSHABI حزاك الله خيرا 🥰

    • @DR.AYSHABI
      @DR.AYSHABI Před 29 dny

      @@sayyidathhadhiya450 🤲🏻

    • @sayyidathhadhiya450
      @sayyidathhadhiya450 Před 9 dny

      Maam ഇങ്ങനെ ഉള്ള pregnancy yil എത്ര week rest venam onnu പറയാമോ

    • @DR.AYSHABI
      @DR.AYSHABI Před 9 dny

      @@sayyidathhadhiya450 just listen to ur body. ഭാരമുള്ളത് പൊക്കരുത്. അധികം കുനിഞ്ഞുള്ള ജോലി. Step കയറി ഇറങ്ങൽ ഇതൊക്കെ ഒരു മാസം ശ്രദ്ധിക്കുക ബാക്കി പണികൾ എടുക്കാം. ഇടക്ക് rest 8 മണിക്കൽ ഉറക്കം പോഷക സമൃദ്ധമായ ഭക്ഷണം.

  • @abdulkareem1826
    @abdulkareem1826 Před měsícem

    . Dr. എനിക്ക് 38 വയസായി 4 പെൺകുട്ടികൾ ആണ് ഇപ്പോൾ ഗർഭിണിയാണ് കാലിൽ നല്ല വെരികോസ് വെയിൻ ഉണ്ട്പ്രസവ സമയത്ത് വല്ല പ്രയാസവു ഉണ്ടാകുമോ? ഞാൻ നിലമ്പൂർ ആണ് എന്റെ 4 പ്രസവവും Dr. ടെ സേവനത്തിലായിരുന്നു എനിക്ക് നല്ല ഇഷ്ടമാണ് എന്റെ അറിവിലുള്ള എല്ലാവരോടും ഞാൻ Dr. റെ കുറിച്ച് പറയാറുണ്ട് Dr.ക്ക് എല്ലാ വിദനൻമ ക ഉണ്ടാവട്ടെ ആമിൻ❤❤

    • @DR.AYSHABI
      @DR.AYSHABI Před měsícem

      @@abdulkareem1826 ഒന്നുമുണ്ടാവില്ല🥰

  • @abdulkareem1826
    @abdulkareem1826 Před měsícem

    എനിക്ക് ഏറ്റവും ഇഷ്ട്പ്പെട്ട Dr. ആണ് എന്റെ 4പ്രസവം അവിടെ ആയിരുന്നു ഇപ്പോൾ അഞ്ചാമത്തതും ഉണ്ട് അവിടേക്ക് പോകാൻ തന്നെയാണ് അഗ്രഹം ഡോക്ട്രർക്ക് ദിർ ഗായുസും ആരോഗ്യവും അള്ളാഹു പ്രധാനം ചെയ്യട്ടെ ആമിൻ

    • @DR.AYSHABI
      @DR.AYSHABI Před měsícem

      @@abdulkareem1826 jazakhallah

  • @vibesofthansi
    @vibesofthansi Před měsícem

    Doctor manjeri prashanthi hospitalil undo

  • @kunjimonvloags7719
    @kunjimonvloags7719 Před měsícem

    ♥️♥️🥰🥰👍👍

  • @feminan644
    @feminan644 Před měsícem

    Very useful. Ultras remove cheythal cheyyenda oru video cheyyamo pls

  • @Nafila76
    @Nafila76 Před měsícem

    എൻ്റെ ഏജ് 30. ഒരു ബ്രെസ്റ് മറ്റെന്തിനെക്കാളും കുറച്ച് വലുപ വിത്യാസം മൂത്ത മിൽക്ക് വലുപ്പമുള്ള ബ്രെസ്റ് ആണ് കൂടുതൽ കൊടുത്തിരുന്നത് ഇടത് ബ്രെസ്റ് കുറവ കുടിക്കൽ

    • @DR.AYSHABI
      @DR.AYSHABI Před měsícem

      @@Nafila76 സാധാരണയാണ്. Don’t worry

  • @Nafila76
    @Nafila76 Před měsícem

    Dr enik epo കുറച്ച് month aay perieds ആവുന്നത്തിൻ്റെ one week mumb brest pain ആവുന്നു

    • @DR.AYSHABI
      @DR.AYSHABI Před měsícem

      @@Nafila76 normal cyclical pain, it is

  • @fellasworld6525
    @fellasworld6525 Před měsícem

    Weight eppo muthal edukam dr.. Vellam koral ഒക്കെ

    • @DR.AYSHABI
      @DR.AYSHABI Před měsícem

      വെള്ളം കോരൽ 3 മാസം കഴിഞ്ഞോട്ടേ

  • @ayishashihab3231
    @ayishashihab3231 Před měsícem

    Ma beloved Doctor ❤ Useful information

  • @afeefaN-oe6uy
    @afeefaN-oe6uy Před měsícem

    Delivery stop cheythaal ethretholam rest venm

    • @DR.AYSHABI
      @DR.AYSHABI Před měsícem

      Maximum 2 weeks. Minimum three days

  • @sahidck4536
    @sahidck4536 Před měsícem

    After Cs nthoke exercise cheyyam epo start cheyyam?

    • @DR.AYSHABI
      @DR.AYSHABI Před měsícem

      @@sahidck4536 after 6 weeks

  • @sachu6582
    @sachu6582 Před měsícem

    ഞാനിപ്പോ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു കിടക്ക, 3cs കഴിഞ്ഞു പ്രസവം നിർത്തി, എങ്കിലും ഞാൻ പൂർണ റെസ്റ്റൊന്നും എടുക്കാതെ മക്കളെ ഒകെ നോക്കും, dress മടക്കി വെക്കും, 4 വയസ്സായ മോനെ കുളിപ്പിക്കും, എനിക്ക് ചീത്തകേൾക്കാറുണ്ട്, 15 day കയിഞ്ഞ് എന്റെ ഉമ്മവീട്ടിൽ പോയി, നോക്കാൻ ആൾ വന്ന്ഞാൻ ചെയ്യുന്നതൊന്നും ആൾ mind ആകുന്നില്ല 😢രാത്രി കുഞ്ഞിനെ ഇരുന്നുറക്കുന്ന പണിയ എനിക്ക്, ആൾ mind ആകുന്നില്ല, 21 ടയിൽ ആളോട് ഉമ്മ വരും ന്ന് പറഞ്ഞു പോകാൻ പറഞ്ഞു, പിന്നെ എനിക്ക് നിന്ന് കൊണ്ടുള്ള ജോലി ചെയ്യാൻ പറ്റോ , but എങ്കിലും പലതും ചെയ്യുന്നു, എനിക്ക് ഇപ്പോ പേടിയാകാ, rest എടുക്കാഞ്ഞാൽ പിന്നെ എന്തേലും prblm ഉണ്ടോ

    • @DR.AYSHABI
      @DR.AYSHABI Před měsícem

      നമ്മുടെ ശരീരം പറയുന്നത് കേൾക്കുക. ഈ ചെയ്യുന്ന പണി ഒന്നും പ്രശ്നമില്ല. വൈറ്റ് പൊക്കണ്ട. വയറിൽ Belt ഇട്ടോളൂ. നല്ല പ്രോട്ടീൻ ഭക്ഷണം കഴിക്കു.

    • @sachu6582
      @sachu6582 Před měsícem

      @@DR.AYSHABI thankyou

  • @parakkalkhairunniesa3222
    @parakkalkhairunniesa3222 Před měsícem

    എന്റെ ഡെലിവറി കഴിഞ്ഞിട്ട് 15ദിവസം ആയി രാത്രി ചപ്പാത്തി കഴിച്ചാൽ എന്തെങ്കിലും prblm ഉണ്ടാവോ ഡോക്ടർ

    • @DR.AYSHABI
      @DR.AYSHABI Před měsícem

      @@parakkalkhairunniesa3222 കഴിച്ചോളൂ