Video není dostupné.
Omlouváme se.

സിസേറിയൻ ആയിരുന്നോ?ഭയപ്പെടാനൊന്നുമില്ല.ഇത് കേട്ടു നോക്കു.

Sdílet
Vložit
  • čas přidán 19. 08. 2024
  • #doctor #womenshealth #birtheducation #feeding #deepveinthrombosis #awareness #baby #hospital #cesareandelivery

Komentáře • 76

  • @Javad-vx9sf
    @Javad-vx9sf Před měsícem +9

    First coment. 😂😂njan ... ഞങ്ങളുടെ പ്രിയ ഡോക്റ്റർ ❤❤❤

  • @Naseeba-qo9pj
    @Naseeba-qo9pj Před měsícem +1

    Thanks mam kathirunna vidio

  • @ReminaRemina-z3n
    @ReminaRemina-z3n Před měsícem +1

    Good information,Tq mam❤

  • @JumailaTr-vd2wj
    @JumailaTr-vd2wj Před měsícem +1

    Edavannappara life care

  • @alutale7827
    @alutale7827 Před měsícem +1

    Wait cheytha video... Valare deatildayit parnju... Thanks❤

  • @SakeerFafeeha-qj5vx
    @SakeerFafeeha-qj5vx Před měsícem +2

    👍👍👍

  • @ThahiraArshadh
    @ThahiraArshadh Před měsícem +3

    ❤❤❤

  • @vibesofthansi
    @vibesofthansi Před měsícem +1

    Doctor manjeri prashanthi hospitalil undo

  • @Roshan_nvm
    @Roshan_nvm Před měsícem +1

    Thank you doctor ante 3 rd cs akarayii ee vedio kanadappol tension maari

  • @SajnaMalamthottathil-ji4nj
    @SajnaMalamthottathil-ji4nj Před měsícem +1

    Nalla information ❤

  • @abdulkareem1826
    @abdulkareem1826 Před měsícem

    . Dr. എനിക്ക് 38 വയസായി 4 പെൺകുട്ടികൾ ആണ് ഇപ്പോൾ ഗർഭിണിയാണ് കാലിൽ നല്ല വെരികോസ് വെയിൻ ഉണ്ട്പ്രസവ സമയത്ത് വല്ല പ്രയാസവു ഉണ്ടാകുമോ? ഞാൻ നിലമ്പൂർ ആണ് എന്റെ 4 പ്രസവവും Dr. ടെ സേവനത്തിലായിരുന്നു എനിക്ക് നല്ല ഇഷ്ടമാണ് എന്റെ അറിവിലുള്ള എല്ലാവരോടും ഞാൻ Dr. റെ കുറിച്ച് പറയാറുണ്ട് Dr.ക്ക് എല്ലാ വിദനൻമ ക ഉണ്ടാവട്ടെ ആമിൻ❤❤

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      @@abdulkareem1826 ഒന്നുമുണ്ടാവില്ല🥰

  • @feminan644
    @feminan644 Před měsícem

    Very useful. Ultras remove cheythal cheyyenda oru video cheyyamo pls

  • @ashrafnbashrafnb4175
    @ashrafnbashrafnb4175 Před měsícem

    Sesereyan kazhenhal normal delivarekk ethratholam sadadaund 3sesereyan cheydettund chereyakuttekk6year aaye

  • @riyasparammalriyasparammal253

    👍🏻👍🏻

  • @jumanajumana223
    @jumanajumana223 Před 20 dny

    എനിക്ക് pcod ഉണ്ട് പിരിയിഡ്സ് 2 ദിവസം വൈകി വരും ഗർഭിണി ആവുന്നില്ല dr കാണിച്ചു മരുന്ന് 7 മാസം കഴിച്ചിരുന്നു എന്താണ് ചെയേണ്ടത് ഫോളിക് ആസിഡിൻ്റെ ഗുളിക കഴിച്ച് കൊണ്ടിരുന്നാല്ലോ dr reply പറയൂ

    • @DR.AYSHABI
      @DR.AYSHABI  Před 20 dny

      @@jumanajumana223 treatment edukanam

  • @user-uh9ih4ox6f
    @user-uh9ih4ox6f Před měsícem

    Hai , Delivery date which is more accurate, based on LMP or 8th month Ultrasound scaning ?? My EDD based on scan is 2 week before LMP EDD. Pls help

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      @@user-uh9ih4ox6f WHEN CAN WE COME TO KNOW ABOUT EXACT EDD?
      czcams.com/video/979exJE0Hqw/video.html

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      8 th month scan is not to determine EDD👍

    • @user-uh9ih4ox6f
      @user-uh9ih4ox6f Před měsícem

      @@DR.AYSHABI Thanks Dr👍

  • @sachu6582
    @sachu6582 Před měsícem

    ഞാനിപ്പോ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു കിടക്ക, 3cs കഴിഞ്ഞു പ്രസവം നിർത്തി, എങ്കിലും ഞാൻ പൂർണ റെസ്റ്റൊന്നും എടുക്കാതെ മക്കളെ ഒകെ നോക്കും, dress മടക്കി വെക്കും, 4 വയസ്സായ മോനെ കുളിപ്പിക്കും, എനിക്ക് ചീത്തകേൾക്കാറുണ്ട്, 15 day കയിഞ്ഞ് എന്റെ ഉമ്മവീട്ടിൽ പോയി, നോക്കാൻ ആൾ വന്ന്ഞാൻ ചെയ്യുന്നതൊന്നും ആൾ mind ആകുന്നില്ല 😢രാത്രി കുഞ്ഞിനെ ഇരുന്നുറക്കുന്ന പണിയ എനിക്ക്, ആൾ mind ആകുന്നില്ല, 21 ടയിൽ ആളോട് ഉമ്മ വരും ന്ന് പറഞ്ഞു പോകാൻ പറഞ്ഞു, പിന്നെ എനിക്ക് നിന്ന് കൊണ്ടുള്ള ജോലി ചെയ്യാൻ പറ്റോ , but എങ്കിലും പലതും ചെയ്യുന്നു, എനിക്ക് ഇപ്പോ പേടിയാകാ, rest എടുക്കാഞ്ഞാൽ പിന്നെ എന്തേലും prblm ഉണ്ടോ

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      നമ്മുടെ ശരീരം പറയുന്നത് കേൾക്കുക.
      ഈ ചെയ്യുന്ന പണി ഒന്നും പ്രശ്നമില്ല.
      വൈറ്റ് പൊക്കണ്ട.
      വയറിൽ Belt ഇട്ടോളൂ.
      നല്ല പ്രോട്ടീൻ ഭക്ഷണം കഴിക്കു.

    • @sachu6582
      @sachu6582 Před měsícem

      @@DR.AYSHABI thankyou

  • @hellomobi6643
    @hellomobi6643 Před měsícem +1

    Mam enikk 29 years ayi 2 cs kayinju ini normaln sadyathayundo

  • @Irfuzz257
    @Irfuzz257 Před měsícem +1

    Enik 38 years aay.2 sesaareyan aayerunnu.aduthed normal aavaan saayadaa undoo

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      സാദ്ധ്യതയില്ല,റിസ്ക്ക് കൂടുതലാണ്
      അതിനെപ്പറ്റി ചിന്തിക്കണ്ട

  • @ThahiraArshadh
    @ThahiraArshadh Před měsícem +3

    Dr enik moonnaamathe siseriyan aan life careil aan kanikkar septemberil aa

  • @fellasworld6525
    @fellasworld6525 Před měsícem

    Weight eppo muthal edukam dr.. Vellam koral ഒക്കെ

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      വെള്ളം കോരൽ 3 മാസം കഴിഞ്ഞോട്ടേ

  • @Sizathanhavlog
    @Sizathanhavlog Před měsícem +1

    Doctor eviday sthalam

  • @sayyidathhadhiya450
    @sayyidathhadhiya450 Před 29 dny

    ഡോക്ടർ എനിക്ക് നാല് പെൺകുട്ടികൾ ആണ് .ഞാൻ അഞ്ചാമത്തേത് ഗർഭിണി ആയിരുന്നു .പക്ഷേ അഞ്ച് മാസം ആയപ്പോൾ കുട്ടി മരിച്ചു. എന്നിട്ട് ആ മരിച്ച കുട്ടിയെ പ്രസവിപ്പിച്ചു. ഇപ്പോൾ എനിക്ക് 37 വയസ്സാണ് .ഇനി എനിക്ക് പ്രസവിക്കാൻ പറ്റുമോ. അതുകൊണ്ട് എനിക്ക് ആരോഗ്യത്തിന് എന്തെങ്കിലും കേടുപാട് സംഭവിക്കുമോ.

    • @DR.AYSHABI
      @DR.AYSHABI  Před 29 dny

      @@sayyidathhadhiya450
      പ്രഷർ,ഷുഗർ,അമിതഭാരം
      ഇതൊക്കെ ഇല്ലെങ്കിൽ കുഴപ്പമില്ല.
      ഉണ്ടെങ്കിൽ അവ നിയന്ത്രിക്കുക. മൂന്ന് മാസം
      ഫോളിക് ആസിഡ് കഴിച്ചോളൂ

    • @sayyidathhadhiya450
      @sayyidathhadhiya450 Před 29 dny

      @@DR.AYSHABI حزاك الله خيرا 🥰

    • @DR.AYSHABI
      @DR.AYSHABI  Před 29 dny

      @@sayyidathhadhiya450 🤲🏻

    • @sayyidathhadhiya450
      @sayyidathhadhiya450 Před 9 dny +1

      Maam ഇങ്ങനെ ഉള്ള pregnancy yil എത്ര week rest venam onnu പറയാമോ

    • @DR.AYSHABI
      @DR.AYSHABI  Před 9 dny

      @@sayyidathhadhiya450 just listen to ur body.
      ഭാരമുള്ളത് പൊക്കരുത്.
      അധികം കുനിഞ്ഞുള്ള ജോലി.
      Step കയറി ഇറങ്ങൽ
      ഇതൊക്കെ ഒരു മാസം ശ്രദ്ധിക്കുക
      ബാക്കി പണികൾ എടുക്കാം.
      ഇടക്ക് rest
      8 മണിക്കൽ ഉറക്കം
      പോഷക സമൃദ്ധമായ ഭക്ഷണം.

  • @ayyoobayyoob883
    @ayyoobayyoob883 Před 25 dny

    Overy il cyst undengil normal delivary nadakkumo

    • @DR.AYSHABI
      @DR.AYSHABI  Před 25 dny +1

      @@ayyoobayyoob883
      Yes
      വേദനയും
      വികസനവും ഉണ്ടെങ്കിൽ നടക്കും.

  • @parakkalkhairunniesa3222
    @parakkalkhairunniesa3222 Před měsícem

    എന്റെ ഡെലിവറി കഴിഞ്ഞിട്ട് 15ദിവസം ആയി രാത്രി ചപ്പാത്തി കഴിച്ചാൽ എന്തെങ്കിലും prblm ഉണ്ടാവോ ഡോക്ടർ

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      @@parakkalkhairunniesa3222 കഴിച്ചോളൂ

  • @hanahyzin5346
    @hanahyzin5346 Před měsícem

    Delivery nirthiyal pinne prgnt akan pato.... 3 ennam kayinju

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      Tube repair or IVF .

    • @hanahyzin5346
      @hanahyzin5346 Před měsícem

      @@DR.AYSHABI4 opretion kayinju delivery nirthi...last madathinte aduthenu ipol 2 kuttikale ollu.. Eni reoparetion cheythu pregnet akan patumo... Age 35

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      @@hanahyzin5346 difficult task, high risk

  • @sahidck4536
    @sahidck4536 Před měsícem

    After Cs nthoke exercise cheyyam epo start cheyyam?

  • @ShazinSha-vz1lv
    @ShazinSha-vz1lv Před měsícem

    Dr enikku 1 siseriyan aan. Monkk 12 years aayi. Ippol njan 2pregnant aan appol normel deliverikk pattumo plz reply.

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      കഴിഞ്ഞത് ഓപ്പറേഷൻ എന്തിനാണ് കാരണം എന്തായിരുന്നു.

    • @ShazinSha-vz1lv
      @ShazinSha-vz1lv Před měsícem

      @@DR.AYSHABI വികസന കുറവ് ആയിരുന്നു.

    • @ShazinSha-vz1lv
      @ShazinSha-vz1lv Před měsícem

      Reply thannilla next month aan date plz reply

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      @@ShazinSha-vz1lv അമ്മയുടെ കാരണം ആണ്.
      ചിലപ്പോൾ ഇപ്പോഴും വികസനം വന്നില്ലെങ്കിൽ operation വേണ്ടി വരും.
      മരുന്ന് വെക്കാൻ പറ്റില്ല.
      തനിയെ വേദന വരാൻ കാത്ത് നോക്കും.

    • @ShazinSha-vz1lv
      @ShazinSha-vz1lv Před měsícem +1

      @@DR.AYSHABI Thanks mam🥰

  • @Jjjhj2378
    @Jjjhj2378 Před měsícem

    നാലാമത്തെ.cs 8 month തുടങ്ങി എനിക്ക് വല്ലാത്ത ടെൻഷൻ തോന്നണു 😢 പ്രസവം നിർത്തിയാൽ വേദന ഉണ്ടാകുമോ

    • @Jjjhj2378
      @Jjjhj2378 Před měsícem +1

      പ്രസവം നിർത്തിയാൽ എത്ര ദിവസം റസ്റ്റ്‌ എടുക്കണം.. Mam

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      @@Jjjhj2378
      നാലായത്തെ CS ചെയ്യാൻ പോകുകയാണോ?
      പിന്നെ എന്തിന് പേടിക്കണം
      ഓപ്പറേഷൻ്റെ കൂടെ തന്നെയല്ലേ നിർത്തുക.
      വേദന ഉണ്ടാവില്ല

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      @@Jjjhj2378 ഇല്ലല്ലോ

  • @afeefaN-oe6uy
    @afeefaN-oe6uy Před měsícem

    Delivery stop cheythaal ethretholam rest venm

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      Maximum 2 weeks.
      Minimum three days

  • @Purppelheart12233
    @Purppelheart12233 Před 28 dny

    ജൂബിറിയ dr മക്കൾ aano

  • @user-vp3us5vp3x
    @user-vp3us5vp3x Před měsícem +1

    Dr enik 4 matheth aan njn ipom 6 math ayi enthakilum pryasagal undavo

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      Don’t worry
      സമയത്തിന് സോക്ടറെ കാണിക്കുക.ഡോക്ടറുടെ നിർദ്ദേശം പാലിക്കുക

  • @Nafila76
    @Nafila76 Před měsícem

    Dr എത്ര age vare pregnent aavam better

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      @@Nafila76 after 35 high risk varum.. so better is to conceive before that

  • @usnausna4289
    @usnausna4289 Před měsícem

    Dr Anikk 3siseriyan kayinju. 3mathea scar ectopic pregnancy aaayirunnu😢. Sarjary cheyyendi vannu. Ippo 2makkal und. eni onnoodi pattumo pediyavunnu. Inganea varunnath enthu kondaanu. Iniyum preganant aayal inganea thannea aavumo? Ithinea patti oru video cheyyo pls? Reply?

    • @DR.AYSHABI
      @DR.AYSHABI  Před měsícem

      @@usnausna4289 ectopic varan 10-15% chance unde

  • @Irfana-zq2ep
    @Irfana-zq2ep Před měsícem

    Dr സർജറി ആണെങ്കിൽ എത്ര കുട്ടികൾ ആവാം