Real Problem of Tata Cars | Ajith Buddy Malayalam

Sdílet
Vložit
  • čas přidán 14. 03. 2022
  • നമ്മുടെ ടാറ്റ കാറുകൾ മൊത്തം complaint ആണോ. CZcams ൽ complaints പറഞ്ഞ് കൊണ്ടുള്ള ഒത്തിരി വീഡിയോകൾ കാണുന്നു. ഈയിടെ രണ്ട് മലയാളി youtubers ഉം അവരുടെ Tata കാറുകളുടെ problems പറഞ്ഞ് വീഡിയോകൾ ഇട്ടിരുന്നു. ഞാൻ normally ഇത്തരം പ്രശ്നങ്ങളിൽ ഒന്നും ഇടപെട്ട് വീഡിയോ ചെയ്യാറില്ല എന്ന് നിങ്ങൾക്കറിയാം. പക്ഷേ എനിക്കും ഇഷ്ടമുള്ള ബ്രാൻഡ് ആണ് ടാറ്റ, അധികം താമസിയാതെ ഒരു ടാറ്റ കാർ വാങ്ങണം എന്ന് ഞാനും ചിന്തിക്കുന്നുമുണ്ട്. അപ്പോ എന്താണ് ഈ problems എന്ന് എനിക്കും അറിയാൻ ആഗ്രഹം ഉണ്ട്. ഞാനും worried ആണ്. അത്കൊണ്ട് ഞാനതൊന്ന് അറിയാൻ ശ്രമിച്ചു. എൻ്റെ രീതിയിൽ കുറച്ചൊന്നു റിസേർച്ച് ചെയ്തു. അങ്ങനെ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൽ നിങ്ങളുമായി പങ്ക് വെയ്ക്കാം.
    Some products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Auta a dopravní prostředky

Komentáře • 623

  • @binuv7252
    @binuv7252 Před 2 lety +231

    ചുരുക്കത്തിൽ പറഞ്ഞാൽ NCS- കാര് customer ന്റെ വണ്ടി പണിഞ്ഞ് പഠിക്കാൻ വേണ്ടി ഇരിക്കുകയാണ്, അത് കൊണ്ട് അതിന്റെ ഏഴ് അയലത്ത് പോലും പോകണ്ട😅

    • @yassirsalam3073
      @yassirsalam3073 Před 2 lety +7

      Crct diesel vandikk oetrol gesr box vechethre🤣.njana mato aavnm.thala manda njan kalakkumaayrnu

  • @jadayus55
    @jadayus55 Před 2 lety +211

    Automatic കാറിൽ , Manual mode ഇട്ട് gear മാറ്റാതെ "limp" ചെയ്തു വന്ന എന്റെ ഭാര്യയെ സ്മരിക്കുന്നു...

  • @musanoj8323
    @musanoj8323 Před 2 lety +19

    നെക്സ്ൺ കാർ വാങ്ങിയത് കൊണ്ട് മാത്രം ആണ് എന്റെ സുഹൃത്ത് ഇപ്പോളും ജീവിച്ചിരിക്കുന്നത് 😁

  • @sijothomas2960
    @sijothomas2960 Před 2 lety +41

    ഇപ്പഴാണ് ഈ പ്രശ്‌നത്തിന്റെ സത്യയവസ്ഥ പിടികിട്ടിയത്, എനിക്ക് ഏറ്റവും വിശ്വാസമുള്ള youtuber നിങ്ങളാണ്..

  • @bionlife6017
    @bionlife6017 Před 2 lety +65

    "Trust takes years to build,
    seconds to break.
    and forever to repair"

  • @sasoftcorp3190
    @sasoftcorp3190 Před 2 lety +104

    താങ്കൾ കാര്യങ്ങൽ വളരെ വിശദമായി explain ചെയ്തു എന്നത് നന്നായി. ഇന്നത്തെ generation car ഒരുപാട് diagnostics ഉള്ളതെന്നും കുറച്ച് basic കാര്യങ്ങൽ എല്ലാ owner's അറിഞ്ഞിരിക്കേണ്ടത് ഉണ്ട്. അതിൽ customer education ഒരു ഭാഗം തീർച്ചയായും Tata ചെയ്യേണ്ടതാണ്. ഇതിലും service കാര്യത്തിലും ഡീലർ ഒരു പ്രധാന ഘടകം ആണ്. അവിടെയാണ് ഡീലേഴ്സ് quality and customer focus പ്രകടമാവുന്നത്. പലപ്പോഴും കാര്യങ്ങൽ എളുപ്പമാക്കുന്നതിനായി dealer/service cente corners cut ചെയ്യുന്നത് കാണാം.
    ഞാൻ ഒരു customer എന്ന നിലയിൽ സർവീസ് centers വളരെ close ആയി observe ചെയ്തിട്ടുണ്ട്. പലപ്പോഴും Tata കമ്പനിയുടെ ട്രെയിനിംഗ്, process, തുടങ്ങി പല കാര്യങ്ങളും സർവീസ് സെൻ്റർ overlook ചെയ്യുന്നത് കാണാം. അവർക്ക് അവരുടെ targets ഉം pressure (service center ൻ്റെ തന്നെ) ഉണ്ട്. പിന്നെ TATA എല്ലാം car കളും അതത്ത് segement heavier and rugged ആണ്. അതുകൊണ്ട് തന്നെ സർവീസ് മറ്റ് lighter and flimsy brand നേക്കാൾ effort വേണം. പുതിയ gen TATA car കൾക്ക് മുൻപ് എല്ലാ utilty വാഹനങ്ങളും ladder frame നോടുകുടി rear wheel drive ആയിരുന്നു. Monocoque and front wheel drive ആയി പുതിയ generation lighter ആയി കൂടുതൽ ഫ്യുവൽ economy ആയി വന്നിട്ടുള്ളത്.
    ഏതു സമയത്തും TATA cars passenger comfort, space and ride quality ആണ് തന്നിട്ടുള്ളത്, ഒരോ categoryilum.
    ഞാൻ ഒരു പഴയ ടാറ്റ customer ആണ്. അല്ലാതെ TATA കമ്പനിയുടെയൊ dealer കമ്പനിയുടെയോ ആരുമല്ല. മുൻപ് TATA Sierra, Indigo Marina, 2.2Dicor Safari, ഉണ്ടായിരുന്നു പിന്നെ ഇപ്പോഴും Hexa own ചെയ്യുന്നു. അതുകൊണ്ട് സ്വന്തം experience പറഞ്ഞു എന്ന് മാത്രം.
    പിന്നെ ഒരു കാര്യം പറയാതെ വയ്യ. ഇന്ത്യൻ company ആയതു കൊണ്ടാവാം, TATA car കളെ ചീത്ത പറയാൻ ഒരു പ്രതേക വെഗ്രത്ത പൊതുവേ കാണാം. വിദേശി car ബ്രാൻഡ് കളെ നല്ല respect ആണ് CZcams channels review ചെയ്യുമ്പോഴും. ഒരു ഒഴുക്കൻ മട്ടിൽ എന്തും പറഞ്ഞു പോകാം എന്നുള്ള ഒരു നില.

    • @ragithyob3462
      @ragithyob3462 Před 2 lety +5

      Hats off ur efforts for written ths genuine opinions.. Thanks bro

    • @vibeeshtm3387
      @vibeeshtm3387 Před 2 lety +6

      ഞാനും nexon ഡീസൽ ആണ് ഉപയോഗിക്കുന്നത് രണ്ടര വർഷം ആയി fully satisfied

    • @radhakrishnant7626
      @radhakrishnant7626 Před 2 lety +3

      12 varsham aayittu tata upayogikkunnu...vilkan thonnunnilla

    • @hanaan__429
      @hanaan__429 Před 2 lety +1

      @@radhakrishnant7626 etha vandi

    • @radhakrishnant7626
      @radhakrishnant7626 Před 2 lety +1

      @@hanaan__429 idica2002model

  • @kechusvlogs7774
    @kechusvlogs7774 Před 2 lety +21

    ഇത്രനാളും കുറെ വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലായില്ല ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മനസ്സിലായി 💕💕💕💕😜

  • @rajeshmr8246
    @rajeshmr8246 Před 2 lety +67

    ഒരുപാട് നല്ല ടെക്നോളജികൾ ടാറ്റയിക്ക് ഉണ്ട് ഒരു സെൻസർ ഇഷ്യൂ വന്നാൽ പോലും കണ്ടുപിടിക്കാൻ കഴിവുള്ള ടെക്നിഷ്യന്മാർ ഒന്നും ടാറ്റയുടെ സർവ്വീസ് സെന്ററിൽ ഇല്ലാ ഇത്രയും ടെക്നോളജി കൾ ഉപയോഗിക്കുമ്പോൾ അതിനിരട്ടി കംപ്ലയിന്റും വരും ഇത്രയും ബേസിക് ആയ കാര്യം മനസിലാക്കാൻ ടാറ്റയിക്ക് കഴിയുന്നില്ലങ്കിൽ ടാറ്റ പരാജയം തന്നെയാന്ന് എന്ന് സമ്മതിക്കേണ്ടിവരും

  • @arunmonc.t5214
    @arunmonc.t5214 Před 2 lety +30

    ഇത് ശരിക്കും കാണേണ്ടത് സർവീസ് ചെയ്യുന്ന ആൾക്കാരും ടാറ്റയും ആണ്... പരിഹാരം ടാറ്റ തന്നെ ആണ് ചെയ്യേണ്ടത്.... അജിത് ബ്രോ റിസർച് ചെയ്യാൻ കാണിച്ച മനസ്സെങ്കിലും ടാറ്റക്കാരുടെ സർവീസ് വിങ് കാണിക്കണം... ടാറ്റയുടെ വാഹനങ്ങൾ ഇപ്പോൾ അങ്ങേയറ്റം മികവുറ്റത് തന്നെ എന്നതിൽ സംശയം ഇല്ല... സവിശേഷതകൾ കൂടുതൽ ആവുമ്പോൾ അത് മാനേജ് ചെയ്യാനുള്ള സംവിധാനം കൂടി ഉണ്ടാക്കണം എന്നു സാരം...

  • @sanuraveendran4452
    @sanuraveendran4452 Před 2 lety +37

    ഇത്രേം കാര്യം... സർവീസ് എഞ്ചിനീയർ എവിടേലും പറഞ്ഞിരുന്നേൽ...ഒരു ബഹളം ഉണ്ടാവില്ലാരുന്നു. 🔥👌🏼💕

    • @jijojoshi6262
      @jijojoshi6262 Před 2 lety +1

      Athnu avark enthelm ariyande 😁

    • @jyothijayapal
      @jyothijayapal Před 2 lety +1

      @@jijojoshi6262 എന്തുചെയ്യാം, പന്ത്രണ്ടാംക്ലാസ്സുവരെ ഒന്നും പഠിക്കാതെ ജയിക്കും.

    • @syamnasa
      @syamnasa Před 2 lety

      ഇക്കാര്യം ഒരു യൂട്യൂബ് വിഡിയോയിൽ സർവീസ് center പറയുന്നുണ്ട്.. സജി പാലക്കാടൻ എന്നൊരു യൂട്യൂബിന്റ വീഡിയോ ആണെന്ന് തോന്നുന്നു

    • @hamzathayattil
      @hamzathayattil Před rokem

      സത്യം 👍🏻👍🏻

  • @arunsnair5234
    @arunsnair5234 Před 2 lety +24

    Absolutely correct…….tata സർവ്വീസ് സെന്ററിന്റെയും സർവ്വീസ് ടെക്നീഷ്യൻമാരുടെയും കാര്യത്തിൽ എത്രയും പെട്ടന്ന് ഒരു ഉചിതമായ അപ്ഡേറ്റ് ചെയ്താൽ നന്നായിരുന്നു. അങ്ങനെ ഉണ്ടാകുമെന്ന് പ്രതീഷിക്കാം......

  • @firozmusthafa
    @firozmusthafa Před 2 lety +44

    Tata യുടെ technology ഇൽ ഒരു സംശയവും ഇല്ല. പക്ഷെ reliability ഒരു issue തന്നെ ആണ്. Tata യുടെ വണ്ടി 5 വർഷം കഴിഞ്ഞാൽ പിന്നെ പണികൾ വരുന്നത് വണ്ടിയും വിളിച്ചാണ്. എത്രയോ customers ആണ് check engine light, glow plug, abs problem, coolant hose leak, intercooler hose leak മുതലായ കംപ്ലൈന്റ്സ് കൊണ്ട് ബുദ്ധിമുട്ടുന്നത്.
    ഇതിൽ ഏറ്റവും മോശം ടാറ്റയുടെ airbox ന്റെ plastic quality യും rubber ഹോസ് കളുടെ quality യും ആണ്. Critical ആയിട്ടുള്ള intercooler hose ഉം radiator hose ഉം ക്വാളിറ്റിയിൽ compromise ചെയ്യുന്നത് തീരെ ethical അല്ല. Tata use ചെയ്യുന്ന sensors um quality കുറവാണ്. Denso, Bosch മുതലായ reliable ആയ കമ്പനികൾ sensors ഉള്ളപ്പോൾ budget tata വണ്ടികളിൽ proper branding പോലുമില്ലാത്ത sensors ആണ് ഉപയോഗിക്കുന്നത്. അതാണെങ്കിൽ ഉറപ്പായും complaint വരുന്നുമുണ്ട്.
    ചിലർക്കൊക്കെ ഇത്തരം complaints acceptable ആയിരിക്കാം, പക്ഷെ വിശ്വസിച്ചു വണ്ടി എടുത്തു ഒരു കാട് താണ്ഡണമെങ്കിൽ ഇതൊക്കെ അറിയാതെ ഇരിക്കേണം.
    Note: Tata brand നോട് വിരോധം ഒന്നും ഇല്ല, മറ്റു brands ന്റെ റീലിബിലിറ്റി കാണുമ്പോൾ tata യും അങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആയി ആഗ്രഹിക്കുന്ന ആളാണ്‌.

    • @cocusnucifera5232
      @cocusnucifera5232 Před 2 lety +1

      ഹായ് nanolube ഇക്കാ

    • @theskull1882
      @theskull1882 Před 8 měsíci

      Bosh ആണ് എല്ലാ manufatures നും sensors കൊടുക്കുന്നത്, ഇപ്പോഴത്തെ tata കൾക്കും അങ്ങനെ ആണ്.

    • @firozmusthafa
      @firozmusthafa Před 8 měsíci

      @@theskull1882 Tata യിൽ use ചെയ്യുന്ന എല്ലാ sensors ഉം bosch അല്ല ചിലതിൽ branding പോലും ഇല്ല
      Bosch ന്റെ sensors Tata യിൽ use ചെയ്യുന്നുണ്ട് പക്ഷെ ചില sensors ന് branding പോലും ഇല്ല.

    • @firozmusthafa
      @firozmusthafa Před 7 měsíci

      @@theskull1882 എല്ലാ sensors ഉം bosch അല്ല
      ചിലതിനു brand പോലും കാണില്ല

    • @theskull1882
      @theskull1882 Před 7 měsíci

      @@firozmusthafa ഞാൻ user ആണ്, ടെക്‌നിഷൻ ആണ്. Bosh ആണ്.

  • @devarajanss678
    @devarajanss678 Před 2 lety +18

    കൃത്യമായ നിരീക്ഷണം👍💓💓🌼💮🌼
    എല്ലാ വാഹനങ്ങളുടെയും സർവ്വീസ് സെന്ററുകൾ തന്നെയാണ് പ്രശ്നം . സർവ്വീസ് സെന്ററിലെ ചെക്കിംഗ് ഇലട്രോണിക്സ് ഉപകരണത്തെ മാത്രം ആശ്രയിക്കുന്നു എന്നതാണ്.

  • @shakkircp1433
    @shakkircp1433 Před 2 lety +29

    DPF issue videos കാണുമ്പോൾ തോന്നാറുണ്ട് , Bs6 diesel engine ൻ്റെ polution കുറക്കാനുള്ള ടെക്നോളജി ഉപഭോക്താക്കൾക്ക് വിവരിച്ച് നൽകേണ്ടതല്ലേ കമ്പനി....?
    ചില കമ്പനികൾ അത് explain ചെയ്യാറുണ്ട്

  • @gokulms2632
    @gokulms2632 Před 2 lety +47

    Absolutely right. കുടുതൽ സർവ്വീസ് സെന്റർകൾ വരുന്നുണ്ട്/ ആരംഭിക്കുന്നു എന്നാ കേട്ടേ . Hope this service issue shall rectify soon.. I'm also wish to buy all new TATA car.

  • @nitheeshvp034
    @nitheeshvp034 Před 2 lety +59

    Tata service and parts availability week anu 😔 (മറ്റുള്ള കമ്പനികളെ അപേക്ഷിച്ചു ഒരു ഇന്ത്യൻ കമ്പനി എന്ന നിലയിൽ )

  • @mathsipe
    @mathsipe Před 2 lety +10

    സംഭവത്തെ കുറിച്ച്‌ ഒരു ക്ലാരിറ്റി കിട്ടി..നന്ദി

  • @goddevil9494
    @goddevil9494 Před 2 lety +4

    ഒരു രക്ഷയും ഇല്ലാത്ത അറിവുകൾ 😳👍
    പുലി ആണല്ലേ 🥳

  • @dhaneshuv1438
    @dhaneshuv1438 Před 2 lety +4

    ഇതിലും നല്ല അവതരണം വേറെ എവിടെയും കിട്ടില്ല ,👌👌👌

  • @QGVlogs
    @QGVlogs Před 2 lety +97

    "Quality is never an accident; it is always the result of high intention, sincere effort, intelligent direction, and skillful execution; it represents the wise choice of many alternatives" . ~William A. Foster

  • @ompareed9481
    @ompareed9481 Před 2 lety +3

    നല്ല ഉപമ,,, കാറുകൾ ജാഗ്വർ ലെവലിലും സർവീസ് ഇൻഡിക്ക ലെവലിലും 🥰...

  • @balachandranr
    @balachandranr Před 2 lety +2

    എല്ലാ കാര്യങ്ങളും വളരെ വിശദമായി സിംപിളയി പറഞ്ഞു തന്നു, വളരെ നന്ദി🙏🙏🙏🙏 ശരിക്കും ടാറ്റാ വിശദീകരിക്കേണ്ട കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത്...

  • @pratheeshkj5094
    @pratheeshkj5094 Před 2 lety +18

    Tata വണ്ടികൾ പൊളിയാണ് പക്ഷെ സർവീസ് ശോകം bro 👌👌👌👌

  • @nareshkn8404
    @nareshkn8404 Před 2 lety +6

    പറയുന്ന കാര്യത്തിലെ വ്യക്തത
    അതിനു പകരം വെക്കാൻ വേറൊരാളില്ല
    അതാണ്‌ ബഡ്‌ഡി

  • @rolexvlogs_
    @rolexvlogs_ Před 2 lety +76

    ബൈക്ക് മാത്രം അല്ല കാർറുകളുടെ മെക്കാനിസവും നന്നായി അറിയാമല്ലേ 🔥

    • @vaisakhe.v.1383
      @vaisakhe.v.1383 Před 2 lety +10

      Aeroplane nte vare ariyam 😀
      Video ittitund

    • @rolexvlogs_
      @rolexvlogs_ Před 2 lety +2

      @@vaisakhe.v.1383 pinnalla

    • @lorenzo7344
      @lorenzo7344 Před 2 lety +5

      @@Blackhoodie9 ayin ivide prasakthi illa

    • @vaisakhe.v.1383
      @vaisakhe.v.1383 Před 2 lety +1

      @@lorenzo7344 ആൾ പണ്ഡിതൻ ആണെന്ന് തോന്നുന്നു 😉

    • @lorenzo7344
      @lorenzo7344 Před 2 lety +1

      @@vaisakhe.v.1383 athe athe "know" nte spelling kandille😌😂

  • @abhinav._350
    @abhinav._350 Před 2 lety +26

    Aashane pwoli... 💥😻
    Tata vandikal vere level thanneyanu...bt service aahnu shokam...😵

    • @neo3823
      @neo3823 Před 2 lety +3

      No bro Tata cars are not great .

    • @snobinsno7116
      @snobinsno7116 Před 2 lety

      @@neo3823 its great but some rattlings come after in parts but we have to rectify it
      But no good service
      If service is good everything is ok like maruti, toyota

    • @neo3823
      @neo3823 Před 2 lety +1

      @@snobinsno7116 Sorry bro we had 3 cars as Taxi it Engines are no where near Japanese

  • @ocymqatar4831
    @ocymqatar4831 Před 2 lety +7

    മനോഹരമായ അവതരണം, അഭിനന്ദനങ്ങൾ. എനിക്ക് 2 വർഷമായി ഒരു nexon amt ഉണ്ട്, ഒരു സഫാരി ബുക് ചെയ്തിട്ടുമുണ്ട്, മേയിൽ ഡെലിവറി എടുക്കും. സഫാരിക്ക് എതിരെ വീഡിയോ ചെയ്ത ആവേശ കുമാരൻ വ്ലോഗറുടെ വീഡിയോ കണ്ട് ചിരി വന്നിരുന്നു. അത് കംപ്ലൈൻറ് മനസിലാക്കിയിട്ടല്ല, മറിച്ച് ടാറ്റയുടെ വിശ്വാസ്യതയിലും ടെക്നൊളജിക്കൽ മികവിലും വിശ്വാസം ഉള്ളത് കൊണ്ടാണ്.

    • @neo3823
      @neo3823 Před 2 lety +2

      We had 3 cars Ayappa Travels ekm , 10 out of 4 cars are complaint

    • @ocymqatar4831
      @ocymqatar4831 Před 2 lety +2

      @@neo3823 ഇത് എന്തു കണക്കാണ് ഭായ്?

    • @neo3823
      @neo3823 Před 2 lety

      @@ocymqatar4831 Enta bro Kanaku ariyile 😁 ?

    • @shibin8797
      @shibin8797 Před rokem

      ente 2 yr aaya amt nexon ippo survice centerilaan gear box complaint. 2 week kazhinj tharann. Onnu rand thavana vazhiyil kidNnu.

    • @rythmncolors
      @rythmncolors Před rokem

      ​@@shibin8797എന്തൊക്കെ ആണ് മെയിൻ problems? ഗിയർ ബോക്സ്

  • @itsram1770
    @itsram1770 Před 2 lety +129

    Using tiago for 3 years no issues yet❤

  • @arjun_vinod
    @arjun_vinod Před 2 lety +1

    ഈ ഒരു topic ലെ ഏറ്റവും മികച്ച വീഡിയോ ഇതായിരിക്കും. കാര്യങ്ങൾ വളരെ നന്നായി മനസ്സിലാക്കി തന്നു. Views കിട്ടാൻ വേണ്ടി വീഡിയോ ചെയ്യാതെ പ്രശ്നം പഠിച്ച് കാര്യങ്ങൾ മനസ്സിലാക്കി വീഡിയോ ചെയ്തതില്‍ വളരെ സന്തോഷം

  • @sonysb7018
    @sonysb7018 Před 2 lety +8

    പറഞ്ഞത് മുഴുവൻ സത്യം ആരും ഇതുപോലെ തുറന്ന് പറയാറില്ല വണ്ടിയ്ക്കല്ല പ്രശ്നം Service ആണ് പ്രശ്നം വെറുതെ കൊണ്ട് തല വെയ്ക്കല്ലെ പതിനഞ്ചോളം പല കമ്പനി lexury വണ്ടി വാങ്ങി ഓടിയ experience വെച്ച് പറയുകയാണ് toyota, honda,kia പോലെയുള്ള വണ്ടി വിങ്ങുന്നതാണ് Long time userന് നല്ലത് ആലോചിച്ച് കുഴിയിൽ ചാടാൻ ശ്രമിക്ക്😜

    • @shibu8300
      @shibu8300 Před 2 lety +2

      kia vandikal long life ullavayano? gulfil okke ullavar nalla abhiprayam parayarilla

    • @sonysb7018
      @sonysb7018 Před 2 lety

      @@shibu8300 ഞാൻ gulf ലാണ്

  • @alexandergeo
    @alexandergeo Před 2 lety +4

    Ente buddy ee tata service issue related pala videos um kandu..ningalk swanthamay oru TATA vandi illathe thanne ..itrem detail aay ee subject padich athu njngalumay valare simple language il explain cheythu video cheyan pattunath ningalde oru kazhivu thanne🙏. Please do more videos on such topics.

  • @Lathi33
    @Lathi33 Před 2 lety +2

    Tata tiago എടുത്ത് സെർവീസുകാരുടെ തെണ്ടിത്തരം കൊണ്ട് കുടുങ്ങിയ ഞാൻ... Major accident ആയി ഫുൾ ബോഡി work 3.2 l lacks ന്റെ കഴിഞ്ഞ് ഫുൾ പണി.. 8 മാസം കഴിഞ്ഞു വണ്ടി കിട്ടിയപ്പോൾ Fitting issues, sealing issue, interior sound, suspension problem etc etc. വണ്ടി കൊണ്ട് വന്ന് 4 ദിവസം കഴിഞ്ഞപ്പോ steering sound....ഏകദേശം 300 km അടുത്ത് ഓടിച്ചിട്ട് പിന്നേം വണ്ടി കൊണ്ട് കൊടുത്തു കൂടെ വയർ എലി കടിച്ചതിന്റെ issues.. ഇപ്രാവശ്യം വണ്ടി സർവീസ് സെന്ററിൽ വെച്ചത് 5 മാസം.. 3.2 ലക്ഷത്തിനു പണി കഴിഞ്ഞ വണ്ടിയുടെ steering mount നമ്മൾ 40000 രൂപക്ക് മാറ്റാൻ പറഞ്ഞു... അവരുടെ യാർഡിൽ വെച്ച് തിരിച്ചു കിട്ടിയപ്പോൾ വണ്ടിയുടെ touch screen work ചെയ്യുന്നില്ല.. പിന്നെ സെർവീസിന് കൊണ്ട് പോയപ്പോ touch ന്റെ warranty കഴിഞ്ഞു പോലും... ഇപ്രാവശ്യം വണ്ടി കിട്ടി എല്ലാം കൂടി ഏകദേശം 100-150 km ഓടിച്ചു അടുത്ത സെർവീസിന് കൊണ്ട് പോയപ്പോ അവർ പറയുന്നു engine ന്റെ c mount crack ആയെന്ന്.. അതെങ്ങനെ എന്ന് ചോയ്ച്ചപ്പോ പറയുന്നു വണ്ടിയുടെ അടി തട്ടിയത് അല്ലേൽ കാല പഴക്കം കൊണ്ട് ആയതാണെന്ന്... 2019 ൽ എടുത്തിട്ട് 2020 august മുതൽ മാർച്ച്‌ വരെയും മെയ്‌ ഒക്ടോബർ വരെയും tata യുടെ സർവീസ് സെന്ററിൽ തന്നെ കിടന്ന വണ്ടി ആണെന്ന് ഓർക്കണം.. Owner നാട്ടിൽ ഇല്ലാത്തത് കൊണ്ട് വീടിന്റെ അടുത്ത് സ്ഥലങ്ങളിൽ അല്ലാതെ അടി തട്ടുന്ന ഒരു സ്ഥലത്തും പോകാത്ത വണ്ടി...
    .അതിന് 1200 രൂപ ആയി.. വണ്ടി തരുമ്പോ പറയുന്നു wheel bearing പോകാൻ ആയി.. മാറ്റേണ്ടി വരുമെന്ന്.. ഫുൾ ബോഡി വർക്ക്‌ കഴിഞ്ഞിട്ട് വെറും 500 km ൽ അടുത്ത് മാത്രം ഓടിച്ച വണ്ടി ആണെന്ന് ഓർക്കണം... വണ്ടി കിട്ടിയപ്പ് ഫുൾ scratch.. കഷ്ടകാലത്തിനു ഞാൻ കൊടുക്കുന്നതിനു മുന്നേ ഫോട്ടോ എടുത്തു വെക്കാൻ മറന്ന് പോയ്‌.. അവന്മാർ ആണേൽ scratch ഉണ്ടോന്ന് ചോദിച്ചുമില്ല.. തെളിവ് ഇല്ലാത്തത് കൊണ്ട് ഒന്നും ചെയ്യാൻ ഇല്ലാലോ... അങ്ങനെ എടുത്തോണ്ട് വന്നു.. വേറെന്ത് ചെയ്യാനാണ്...
    ഇതിനിടക്ക് ഗതി കെട്ട് ഞങ്ങക്ക് maruti wagon r എടുക്കേണ്ടി വന്ന്... ഇപ്പോ ഒരു കൊഴപ്പോം ഇല്ലാ.. സുഖം സ്വസ്ഥം...
    അതോണ്ട് മക്കളെ എന്തേലും വഴി ഉണ്ടേൽ പ്രത്യേകിച്ച് ആ kvr ടാറ്റാ ആണ് dealers എങ്കിൽ tata വണ്ടി എടുക്കരുത്.. ജന്മത്തിൽ ഞാനിനി ഒരാൾക്കും tata വണ്ടി suggest ചെയ്യില്ല..
    എന്റെ ജീവിതത്തിൽ എന്നെ ഇത്രയേറെ വെറുപ്പിച്ച ഒരു dealers ഇല്ലാ...
    ആ പിന്നെ ഒരു കാര്യം...kvr കാർ അവിടെ വരുന്ന ആൾക്കാരുടെ കാറുകൾ പിള്ളേർക്ക് പണിഞ്ഞു പഠിക്കാൻ കൊടുക്കുന്നത് ആണെന്ന് തോന്നുന്നു.. കാരണം സർവീസ് കഴിഞ്ഞു വണ്ടി കൊണ്ട് വന്നാൽ എപ്പോഴും വണ്ടിയുടെ ഏതേലും screw മറ്റു fitting plates അങ്ങനെ എന്തേലും അവർ ഇടാൻ മറന്നിട്ടുണ്ടാകും.. അടുത്ത സെർവീസിന് പോകുമ്പോ നമ്മൾ പറഞ്ഞു കൊടുക്കണം...ഈ സാധനം എവിടെ പോയെന്ന്... ഇങ്ങനെയൊരു തോൽവി സർവീസ്...

  • @sree7510
    @sree7510 Před 2 lety +21

    സഞ്ജുവിൻ്റെ വണ്ടിയെ പറ്റിയുള്ള അറിവില്ലായ്മ ആണ് പ്രശ്നം ഇത്രയും വഷളാക്കിയത്.......എന്ന് വെച്ച് NCS നെ ഒരിക്കലും ന്യായീകരിക്കുന്നില്ല....അവർക്കും ഇതേ അറിവില്ലായ്മ തന്നെ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @anandnaa
      @anandnaa Před 5 měsíci

      വണ്ടി ഓടിക്കുന്ന ആൾക്ക് റിപ്പയർ ചെയ്യാൻ അല്ലെങ്കിൽ അതിനെ പറ്റി ഉള്ള എഞ്ചിനീയറിംഗ് അറിയണം എന്നില്ല പക്ഷേ സർവീസ് ടീമിന് അത് അറിഞ്ഞിരിക്കണം

  • @rahulru9774
    @rahulru9774 Před 2 lety +10

    Tata has improved the build quality, but the 99% issues are coming from service center.

  • @akhilgreentech2250
    @akhilgreentech2250 Před 2 lety +1

    വീഡിയോകൾ എല്ലാം മികച്ചത്. ഞാൻ കാണുന്ന ഇത്തരം ചാനലുകളിൽ informative engineer എന്ന ചാനലിനെക്കാൾ മികച്ചത് Ajith buddy ക്ക് ആശംസകൾ.

  • @sareeshc8827
    @sareeshc8827 Před 2 lety +3

    What a perfect detailing ❤️❤️❤️
    Outstanding efforts 👍👍

  • @harisankarsiva5235
    @harisankarsiva5235 Před 2 lety +4

    Nexon bs6 petrol reverse gear idumbol chila time il nalla tight aanu.otherwise no issues

  • @christapherrobert4061
    @christapherrobert4061 Před 2 lety

    അജിത്ത് ബ്രോ ഗുഡ് വീഡിയോ.ഏത് വണ്ടിയായാലും നല്ലപോലെ maintain ചെയ്‌താൽ നല്ല പോലെ നമ്മൾക്ക് ഉപയോഗിക്കാൻ കഴിയും.

  • @ChristyDenny
    @ChristyDenny Před 2 lety +4

    Last dialogue says the whole story in a single line 🎉🎉🎉

  • @tbbibin
    @tbbibin Před 2 lety +1

    Ullath ullathpole paranju thannathinu orupaad thanks... Ellavarum arinjirikkenda sathyam anu ith.. vandiyude super quality yum service inte duranthavum...

  • @santhoshkumar.g6266
    @santhoshkumar.g6266 Před 2 lety +1

    ബ്രോ ഏറ്റവും അവസാനം പറഞ്ഞതാണ് വാസ്തവം,
    വാഹനങ്ങൾ ലോകോത്തര നിലവാരം ഉള്ളവ തന്നെയാണ്. അതിൽ ഒരു സംശയവുമില്ല. താങ്കൾ പറഞ്ഞ കാര്യം സത്യമാണ് കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയ അവസ്ഥയാണ് ഇവിടെയുള്ള സർവീസ് സെന്ററുകൾക്ക്. ഇവിടെയുള്ള മെക്കാനിക്കുകൾ പഴയ അറിവുകൾ വെച്ചിട്ടാണ് സ്പാനറും ചുറ്റികയും ഇട്ട് തല്ലിപൊളിക്കുന്നത്, അവർക്ക് പ്രോപ്പറായി ട്രെയ്‌നിങ്ങ് കിട്ടിയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു അതിന്റെ കൂടെ കസ്റ്റമർ സപ്പോട്ടീവായിട്ടുള്ള പുതിയ ഡീലർ ഷിപ്പുകൾ കൂടുതൽ venam.
    അജിത്ത് ബ്രോ താങ്കളുടെ കണ്ടെത്തലുകൾ കറക്റ്റ് ആണ്, ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകനാണ്,100% ഉപകാരപ്രദമായ വീഡിയോസ് ആണ് താങ്കൾ ചെയ്യുന്നത്.
    Note : കമന്റ്സുകൾ മാത്രം വായിക്കുന്നവർ ഇദ്ദേഹത്തിന്റെ വീഡിയോകൾ കൂടി കാണുകയും മറ്റുള്ളവർക്ക് ഷെയർ ചെയ്യുകയും ചെയ്യണം, കാരണം വാഹന സംബദ്ധമായ അജ്ഞതമൂലമുള്ള കുറവുകൾ കൊണ്ട് നമ്മൾ കുറേ കുഴപ്പത്തിൽ ചാടാറുണ്ട്. കാര്യങ്ങൾ മനസ്സിലാക്കിയിരുന്നാൽ അതൊക്കെ ഒഴിവാക്കാൻ പറ്റിയേക്കും,,,, so

  • @yoonusnrg
    @yoonusnrg Před 2 lety +1

    ഈ വീഡിയോ കാണുന്ന സഞ്ചു ടെക്കി😎☺️
    ഞാൻ ഈ വീഡിയോയുടെ ലിങ്ക് സഞ്ജു ടെക്കിയുടെ വീഡിയോയുടെ കമന്റിൽ ഇട്ടു. ഇനി അജിത് ബഡ്ഡി വേറെ ലെവൽ😍😘😎

  • @RajeeshRPillai4me
    @RajeeshRPillai4me Před 2 lety +3

    Yes, exactly, Tata should seriously think about investing in service. Else indian customers will definitely think about other options like Maruti, Hyundai, Honda etc rejecting best quality Tata products.

  • @t_strike6002
    @t_strike6002 Před 2 lety +4

    TBH Land Rover too has terrible reliability and build quality issue as Tata. Especially with the electronics & sensors. Their customer community have the same opinion.

    • @aravindmk4073
      @aravindmk4073 Před 7 měsíci

      ath konda aa company ford vittu kalanje

  • @REGHUNATHVAYALIL
    @REGHUNATHVAYALIL Před 2 lety +2

    You are right. Well said.
    Service center techicians should be well trained. TATA should take action in this area.

  • @bijuzion1
    @bijuzion1 Před 2 lety +14

    ബ്രോ, ബ്രോയുടെ വിഡിയോ ആണ് ടെക്നിക്കൽ ആയി കാര്യങ്ങൾ വിശദീ കരിക്കുന്നത്. കാത്തിരിക്കുകയായിരുന്നു ഈ വിഷയം

  • @jefrinjose3276
    @jefrinjose3276 Před 2 lety +14

    Can you do a video related to diesel additives alike ADDON D. Actually I'm little bit confused about is it can be good for the engine or not. The result is very good for the engine but I would like to know that is there any sabotage to the engine in continues run.

  • @RaghunathSharma000
    @RaghunathSharma000 Před 2 lety +32

    My Tiago is still great. Crossed 1 lakh km. No complaints. Also a safe car, unlike maruti

    • @kishoremnr8114
      @kishoremnr8114 Před 2 lety +3

      Tiago എത്ര മൈലേജ് കിട്ടും

  • @vishnusatheesh8885
    @vishnusatheesh8885 Před 2 lety +57

    I also own a TATA harrier xza plus the day 1when I purchased the car I got the symbol of engine error and i was very scared after seeing and every drive modes has been disabled immediately i contacted the showroom and they contacted the service center staffs when we brought the car to the service center they were ready with the tools and kit they took one laptop and OBD cable and pluged in to OBD plug the service center guy programed something in his laptop and the engine rised for half an hour without acclearating after that problem solved and they told us problem was caused because of carbon contained in the catalytic converter which is usual in al BSVI engine after that no problem occurred in my car

    • @VinesnVandies
      @VinesnVandies Před 2 lety +4

      With in an year how come carbon be deposoted😶

    • @ashwinprakas606
      @ashwinprakas606 Před 2 lety +7

      DPF Error on the day of purchase? Sounds fishy. More than convenient to clear code and blame it on conventions. 😂

    • @vishnusatheesh8885
      @vishnusatheesh8885 Před 2 lety +1

      @@VinesnVandies after receiving the car we went to fuel pump to fill the fuel from Indian oil from there it showed the error

    • @sanju2386
      @sanju2386 Před 2 lety +2

      vishnu how you solved the dpf issue.What is your advice to those harrier automatic.Can we race engine in idle (neutral) for 20 min will it remove particulates that clogged dpf filter? Please advice those mostly use suv for city travel.

    • @vishnusatheesh8885
      @vishnusatheesh8885 Před 2 lety +3

      @@sanju2386 yes you can try it or else you can drive the car at higher RPM

  • @new-carlovers
    @new-carlovers Před 2 lety +2

    super explanation.
    Bro...Actually Public need such explanation.!!

  • @ajcombines
    @ajcombines Před 2 lety +4

    Thank you buddy for these wonderful videos..

  • @rahulravindran873
    @rahulravindran873 Před 2 lety +1

    thanks buddy...go ahead with all.. ride n drive mechanisms..✨👍

  • @sujinlal8837
    @sujinlal8837 Před 2 lety +1

    Your vedios❤️,no words to explain.after listen your vedios,getting a full fill feel about that subject. Thanks

  • @ManojKumar-nz7xf
    @ManojKumar-nz7xf Před 2 lety

    വിലയേറിയ വിവരങ്ങൾക്ക് നന്ദി സുഹൃത്തേ... ഞാൻ ഒരു ടാറ്റ ആരാധകനാണ്

  • @stallonemathew6606
    @stallonemathew6606 Před 2 lety +2

    Very very true.Proper training has to be given to all service staff.Technology in automobiles have advanced a lot.

  • @sait33
    @sait33 Před 2 lety +1

    Appreciate for useful and helpful information about TATA High tech cars🙏

  • @Aryan_jith
    @Aryan_jith Před 2 lety

    Ajith bhai paranjaal pinne appeals illa… because he does proper homework before every video… thank you buddy

  • @engineeringmaniac9696
    @engineeringmaniac9696 Před 2 lety +1

    Thank you for the clear explanation. Kore thett dharanakal mari. 😊

  • @Akennet
    @Akennet Před 2 lety +13

    Absolutely Real Facts 👍⚡

  • @ajithvm3225
    @ajithvm3225 Před 2 lety

    അജിത്തേട്ടാ ഇന്നത്തെ ഈ വീഡിയോ അടിപൊളി..... 👍

  • @aashiqan10
    @aashiqan10 Před 2 lety +1

    വിവരരമുള്ളവൻ മനസ്സിലാക്കിതന്നു,,,,നന്ദി.....

  • @jobinjoseph1821
    @jobinjoseph1821 Před 2 lety +2

    Nice buddy, എനിക്കും ഇഷ്ടപ്പെട്ട Brand ആണ് TATA. എന്റെ അടുത്ത കാർ TATA ആണു ഞാൻ preffer ചെയുന്നത് അതുകൊണ്ട് ഞാനും ഇതിന്റെ സത്യം അറിയാൻ ശ്രമിച്ചിരുന്നു, പക്ഷേ ഇത്ര Detailഅയി പറഞ്ഞു തന്നത് നിങ്ങളാണ് Buddy ...

  • @azharm3234
    @azharm3234 Před 2 lety

    Eppazha Correct aaya Nalla Informative aayittund ✌️🎉

  • @vyshakvasudev5964
    @vyshakvasudev5964 Před 2 lety +1

    You said it clearly.... Well done bro❤🙏

  • @ajayang1542
    @ajayang1542 Před 2 lety +1

    ശരിയായ വിലയിരുത്തൽ നല്ല അവതരണം 👌

  • @sabraham8612
    @sabraham8612 Před 2 lety +6

    എന്തൊക്കെ പറഞ്ഞാലും ടാറ്റാ തനി സ്വഭാവം കാണിക്കും. ഒട്ടും റിലീയബിൾ അല്ല. ലാൻഡ്‌ റോവർ പ്ലേറ്ഫോം എന്നൊക്കെ ചുമ്മാതെ തള്ളാം അതു ഡിസൈൻ മാത്രമേ ഉള്ളൂ. രണ്ടും തമ്മിൽ അജഗജന്ത്രം വ്യത്യാസമുണ്ട്. പിന്നെ ടാറ്റാ മാത്രമല്ലല്ലോ ഇന്ത്യയിൽ BS6 വണ്ടി ഇറക്കുന്നത്. മറ്റൊരു വണ്ടിക്കും ഇല്ലാത്ത പ്രശ്നം ടാറ്റക് മാത്രം വരുമ്പോൾ പിന്നെ എന്തു ക്വാളിറ്റി ഉണ്ടെന്നാണ് പറയാൻ ശ്രമിക്കുന്നത്. അറിഞ്ഞു കൊണ്ട് തല വെക്കാതെ ഇരിക്കുന്നതല്ലേ ബുദ്ധി. വേറെ ഏതെങ്കിലും വാങ്ങിയാൽ മനസമാധാനം എങ്കിലും ഉണ്ടാകും.

    • @neo3823
      @neo3823 Před 2 lety +3

      Naked Truth Ajith is looking for Subscribers now ..

    • @bennyjoseph8713
      @bennyjoseph8713 Před 2 lety

      mattuvandikal und ....manyamar you tubil parayilla

  • @jayanthjose39779
    @jayanthjose39779 Před 2 lety +1

    എന്റെ പഞ്ച് കഴിഞ്ഞയാഴ്ച കിട്ടി.. സൂപ്പർ 🔥🔥🔥

  • @lifetmeluv
    @lifetmeluv Před 2 lety +2

    Tata cars in Kerala always faced the issue of poor service centers and bad quality staffs. Hopefully Tata will realize this issue and would take necessary actions accordingly.

  • @dsahavatar2524
    @dsahavatar2524 Před 2 lety +1

    etra clear ayi karyangal paraju tarunnu...😍😍 AJITh ETTA namukk service kurachude mechapedumbol oru tata car edukkam😇...but oru chodhyam chettanu arkelum oru tata car recommend cheyyan pattumo...like recomending a toyota/maruthi car

  • @kvdas4569
    @kvdas4569 Před 2 lety +1

    Good job bro. Appreciate your effort.

  • @AnzysViews
    @AnzysViews Před 2 lety +2

    Thanks for this informative video 😘

  • @Iamamithrajith
    @Iamamithrajith Před 2 lety +4

    Bro electric power streeing vs hydraulic power streeing kurichu vdo cheyyavo?

  • @aneeshnv7136
    @aneeshnv7136 Před 2 lety +5

    Service center staff ne paranjittum karyamilla Engine,gear box ellam vere nalla company de body mathram tata yude pinne enganeya complaint kandupidikkunne ?? Palarudeyum spair vangichu amplifier assembly cheyyunnapole cheyyane Tata ku ariyathollu

  • @jayesh9851
    @jayesh9851 Před 2 lety +2

    എന്തായാലും എനിക്ക് tata വണ്ടി വലിയ ഇഷ്ടം ആയിരുന്നു. Tiago ഒരെണ്ണം ബുക്ക്‌ ചെയുകയും ചെയ്തിരുന്നു. ഈയിടെ ഒരുപാട് നെഗറ്റീവ് issues കാണാൻ ഇടയായി അതുകൊണ്ട് അത് ക്യാൻസൽ ചെയ്യുകയും. Maruti ignis എടുക്കുകയും ചെയ്തു. ഇത്രയും amount കൊടുത്തു വാങ്ങുന്നതല്ലേ അതുകൊണ്ട് risk എടുക്കാൻ ആവില്ല. Ignis ഏതായാലും കൊള്ളാം പൊളിയാണ്👍

    • @afnask123
      @afnask123 Před 2 lety

      Ignis engana bro

    • @jayesh9851
      @jayesh9851 Před 2 lety

      @@afnask123 അടിപൊളി 👍

  • @vipinpsankar4605
    @vipinpsankar4605 Před 2 lety

    Well said. Ente managerude vandikkum same problem (LIMP mode) undu. Ipozhum pullikkum Service centrel ulla pottanmarkum athenthannu ariyilla 😕

  • @user-jwalakuttan
    @user-jwalakuttan Před 2 lety +1

    ഓ ഓ എനിക്ക് ഇപ്പൊ മനസ്സിലായി. എന്റെ ഒരു അടുത്ത സുഹൃത്ത് പറഞ്ഞതാണ് ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തത്. ഈയിടയ്ക്ക് അരുൺ പ്രദീപിന്റെ ഒരു വീഡിയോ കണ്ടിരുന്നു അവനെ ഇഷ്ടപ്പെട്ട youtuberude വീഡിയോ ചെയ്തത്. അതിൽ Ajith buddyude ഐഡന്റിറ്റി പുറത്തുപറയാതെ ആയിരിക്കും വീഡിയോ ചെയ്യുന്നത് എന്ന് പറഞ്ഞു. ഇന്ന് ഈ വീഡിയോ recommendation വന്നപ്പോഴാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചത് അപ്പോഴാണ് എനിക്ക് പഴയ കാര്യം ഓർമ്മ വന്നത് 😊 ബ്രോ എനിക്ക് നിങ്ങളെ അറിയാം 👍good വീഡിയോ

  • @manub2442
    @manub2442 Před 2 lety +6

    പഴയ മോഡലുകളിൽ നിന്ന് ഇന്ന് കാണുന്ന വിധം ന്യൂ ജെൻ ആവുന്നതിൽ bridge products ആയിരുന്ന രണ്ടു മോഡലുകൾ ആണ് Tata Zestഉം Tata Boltഉം. 7 വർഷം മുൻപ് ഈ വാഹനങ്ങൾ ഞങ്ങളെപ്പോലുള്ളവർ വാങ്ങുമ്പോ "വേറെ ഒരു ബ്രാൻഡും കിട്ടിയില്ലേ?" "ടാക്സി ഓടാൻ ആണോ?'' "പണി കിട്ടും" എന്നൊക്കെ ഒത്തിരി പഴി കേട്ടവർ ആണ് ഞങ്ങൾ. ഇതിൽ "പണി കിട്ടും" എന്ന് expect ചെയ്തു തന്നെ risk എടുക്കാൻ തയ്യാറായതുകൊണ്ടാണോ എന്തോ, വണ്ടിയെപ്പറ്റി അത്യാവശ്യം പഠിച്ചിട്ടൊക്കെ ആണ് വാങ്ങിയത്. വാങ്ങിയതും പല കാര്യങ്ങളും Owners Manual വായിച്ചു മനസ്സിലാക്കി. Salesലും Serviceലും ഉള്ളവർ പോലും അന്ന് പലതും പഠിച്ചു വരുന്നതെ ഉള്ളു. അതുകൊണ്ട് തന്നെ ഞങ്ങളും അത്യാവശ്യം vigilant ആയിരുന്നു. സോഷ്യൽ മീഡിയയിൽ Owners Groups ഒക്കെ വഴി അത്യാവശ്യം സംശയങ്ങൾ ഒക്കെ തീർത്തിട്ട് സർവീസ് സെന്ററിൽ scheduled serviceന് പോകും. കൃത്യമായി vehicle health ഒക്കെ inspect ചെയ്തു maintain ചെയ്തു കൊണ്ടുപോയി. Zestഉം Boltഉം 4 cylinder ടർബോ പെട്രോൾ മോഡലുകൾ ആയിരുന്നതുകൊണ്ടു പലർക്കും മൈലേജ് ആയിരുന്നു വിഷയം. അന്നത്തെ കാലത്തു ഇത്ര വലിയ ടർബോ പെട്രോൾ ഒന്നും ചെറു കാറുകളിൽ വന്നു തുടങ്ങിയിട്ടില്ല. അതും default engine ആയിട്ട്. Non-turbo പെട്രോൾ എൻജിൻ ഇല്ലായിരുന്നു ഇതിന്. ഡീസലിൽ ഫിയറ്റ് MJD 1.3ഉം. 7 വർഷത്തെ സർവീസ് experienceൽ നിന്ന് മനസ്സിലായ കാര്യങ്ങൾ:
    1. ടാറ്റയുടെ ട്രെയിനിങ് localised അല്ല. South Indiaയിലെ ഉൾപ്പടെ സർവീസ്, സെയിൽസ് ടീമുകൾക്ക് ട്രെയിനിങ് കൊടുക്കുന്നത് പൂനെ കേന്ദ്രീകരിച്ചിട്ടാണ്. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് ആശയവിനിമയം അവിടെ. ഈ രണ്ടു ഭാഷയിലും സ്കിൽ ഇല്ലാത്തവർക്ക് പലതും പഠിക്കാൻ ബുദ്ധിമുട്ടാണ്. പിന്നീട് customers വന്നു complaints പറയുമ്പോഴാണ് അവർ ശരിക്കും ഇതൊക്കെ മനസ്സിലാക്കി പഠിക്കുന്നത് തന്നെ.
    2. സർവീസ് സെന്ററുകൾ നവീകരിക്കാൻ ഒന്നും കമ്പനി ഫണ്ടിംഗ് ഇല്ല. മാനേജ്മെന്റ് തന്നെ ഫണ്ട് കണ്ടെത്തണം. പല സർവീസ് സെന്ററുകളും കടത്തിൽ ആയതുകൊണ്ട് വലിയ revamp ഒന്നും അവർ ശ്രമിക്കില്ല. പുതുതായി വരുന്ന സർവീസ് സെന്ററുകളിൽ ആണ് പിന്നെയും വൃത്തിയും സ്ഥലസൗകര്യവും ഉള്ളത്. മാത്രവുമല്ല, പ്രീമിയം SUVs ആയ Aria, Hexa, Harrier, Safari ഒക്കെ dealershipകൾക്ക് കീഴിൽ ഉള്ള സർവീസ് സെന്ററുകൾക്ക് മാത്രേ ചെയ്യാൻ പറ്റൂ. Focus പോലെയുള്ള മറ്റു Authorised Service Centresൽ എല്ലാം അതിനുള്ള സൗകര്യങ്ങൾ ഇല്ല.
    3. Customer Approachലും ഇന്നുവരെ അങ്ങനെ മികച്ച ട്രെയിനിങ് ഒന്നും പലർക്കും കിട്ടിയിട്ടില്ല. മനുഷ്യപ്പെറ്റുള്ള സർവീസ് അഡ്വൈസർമാരുണ്ട്. അവർ നല്ലപോലെ ഡീൽ ചെയ്യും. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവരുടെ സ്ഥാപനങ്ങൾ ആണെങ്കിൽ അവർക്കുള്ള നിരാശയും മടുപ്പും ഒക്കെ നമ്മളും കാണേണ്ടി വരുന്നു.
    4. പരാതികൾ escalate ചെയ്താൽ ഉടനടി നടപടി ഉണ്ടാവുന്നുണ്ട്. Escalate ചെയ്യുന്നവർ ആണെന്ന് പേടിയുണ്ടെങ്കിൽ എപ്പോഴും നല്ല സർവീസും കിട്ടും 😁😁😁

    • @neo3823
      @neo3823 Před 2 lety +2

      Buy Maruthi to not get to this Head ache 😏 we had Taxi Tata Zest ,Indica sold for 1.5 lac and 80000 , turbo issue 4 breakdowns , oil burning , power steering failure , Rusting , Pick up low after 1 year 😏

    • @manub2442
      @manub2442 Před 2 lety +1

      @@neo3823 ഏഴിച്ചു പോഡെയ്‌. ഒരു Ciaz SHVSന്റെ fuel pump complaint വന്നത് റെഡിയാക്കാൻ ഓടി നടന്നു ഒന്ന് ശരിയാക്കി നോക്കി അധികം വൈകാതെ വീണ്ടും പണി വന്നു വീണ്ടും കയറ്റേണ്ട അവസ്ഥ വന്നിട്ടുണ്ട്. മാരുതി vdi മോഡലുകൾ പലതും പമ്പ് replace ചെയ്തിട്ടുള്ള cases അറിയാം 26,000 km വരെ. ഈ പറയുന്ന trouble free and low maintenance ഒന്നും അല്ല. പ്രശ്നം ഒക്കെ എല്ലാ വണ്ടിയ്ക്കും വരും. സൂക്ഷിച്ചു കൊണ്ടുനടന്നാൽ എല്ലാം last ചെയ്യും. Zestന്റെയും Boltന്റെയും പെട്രോൾ used model വാങ്ങാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു review ചോദിച്ചു ഒരുപാട് പേര് എന്നെ വിളിക്കാറുണ്ട്. വാങ്ങിയവര് പലരും 2.90 ലക്ഷം മുതൽ 3.40 ലക്ഷം വരെയാണ് usedന് price കൊടുത്തത്. അതൊക്കെ ഇപ്പോഴും വൃത്തിയായി ഓടുന്നത് owners groupൽ നിന്ന് തന്നെ അറിഞ്ഞ കാര്യവും ആണ്. Zestലും Boltലും വരുന്ന liquid cooled ടർബോ പോലും durabilityയും refinementഉം തരുന്നതാണ്.

    • @neo3823
      @neo3823 Před 2 lety +1

      @@manub2442 Da Vaaname Tallu Kollam 🤣🤣🤣 Ninte Ciaz number idamo Maaire 😁 pinne poda ennoke ninaku Acchan undekil Avane vilicha mati Tata tayoli .

    • @manub2442
      @manub2442 Před 2 lety

      @@neo3823 ഇവിടെ വന്നു കിടന്നു ചുമ്മാ ചീത്ത വിളിക്കാൻ ആണെങ്കിൽ നിനക്ക് അവിടെ കിടന്നു കുരച്ചുകൊണ്ടിരിക്കാം. Ajith Buddyയുടെ ഒക്കെ ചാനലിന് ഒരു decent audience ആണ് ഉള്ളത്. അതുകൊണ്ട് നിനക്ക് മറുപടി പറഞ്ഞു ഇവിടെ തെറിയഭിഷേകം ചെയ്‌തു ചവറാക്കാൻ താൽപര്യമില്ല. പിന്നെ നിനക്ക് Ciazന്റെ ഡീറ്റൈൽ ആണ് വേണ്ടതെങ്കിൽ Flowers TVലെ പ്രോഗ്രാം പ്രൊഡ്യൂസർ cum ഡയറക്ടർ അർജുൻ വിളയാടിശ്ശേരിയുടെ അടുത്തു ചോദിച്ചു നോക്ക്. ആള് fbയിൽ ഉണ്ട്. Messenger വഴി ചോദിക്കുകയോ അല്ലെങ്കിൽ MBHP ഗ്രൂപ്പിൽ കയറി നോക്കുകയോ ചെയ്താൽ മതി. ആള് കഴിഞ്ഞ ദിവസവും ഇതേ പ്രശ്നത്തെ പറ്റി MBHP ഫേസ്ബുക് ഗ്രൂപ്പിൽ ചോദിച്ചിട്ടുണ്ട്. അതിലെ commentsൽ തന്നെ പല ertiga casesഉം കാണാം. ഞാൻ വെറുതെ ആകാശത്തുന്നു പടച്ചു വിടുന്നതല്ല ഇതൊന്നും.

  • @shajipandathara9942
    @shajipandathara9942 Před 2 lety +4

    ചുരുക്കി പറഞ്ഞാൽ Perfect ആയി ഒരു കാർ നിർമ്മിക്കാൻ ഇത്രയും പരമ്പര്യമുള്ള കമ്പനിക്ക് കഴിയില്ല എന്ന് TATA വീണ്ടും വിണ്ടും ഊട്ടി ഉറപ്പിക്കുന്നു

  • @rammohanbhaskaran3809
    @rammohanbhaskaran3809 Před 2 lety +8

    ഇവിടെ തെറ്റിദ്ധരിപ്പിക്കുന്ന കുറെ യുറ്റൂബർമാർ ആറാടുകയായിരുന്നു ... I am happy with my Nexon

  • @shibukotheri5525
    @shibukotheri5525 Před 2 lety +1

    വളരെ ശരിയാണ്. ഒരു കസ്റ്റമറെ എങ്ങനെ തൃപ്തിപ്പെടുത്തണം എന്നതിൽ വലിയ പങ്ക് സർവീസ് വിങ്ങിന് തന്നെയാണ്. ആ ഒരു ഭാഗം ഇപ്പഴും tata പരിഗണിക്കുന്നില്ല.ഓരോ അപ്ഡേഷൻ വാഹനങ്ങളിൽ വരുത്തി വിപണിയിൽ ഇറക്കും മുൻപേ നല്ല ട്രെയിനിങ് സർവീസ് വിങ്ങിന് കൊടുത്തിരുന്നെങ്കിൽ സ്വർണ്ണത്തിന് സുഗന്ധം പോലെ ആയേനെ. ഇതിപ്പോ....

  • @makingmemories1116
    @makingmemories1116 Před 2 lety +1

    Well Explained , Good Effort 👍

  • @harikumarmt1574
    @harikumarmt1574 Před 2 lety

    Very useful video...
    Thanks Bro... 🙏

  • @soorejsbabu
    @soorejsbabu Před 2 lety +1

    Ithe preshnamanu honda yude 2 wheelers inum ullath. Vandi kidu ayathukond ake oil change um, spark plug change um, air filter change um mathram mathi. Parts change theerthum kuravanu. But ath polum service centre ukar nere chovve cheyilla. Engine refined ayathukond ithonnum cheythillenkilum udane oru preshnam undavilla ennath sherikum service centre ukar muthalakukayanu. Ente vandi second service inu koduthit oil polum matathe thirichu kittiyitund.

  • @sprasanth867
    @sprasanth867 Před 2 lety

    Clean and crisp explanation!!!

  • @maheshvs_
    @maheshvs_ Před 2 lety +4

    🙂👍🏻 first

  • @ajithvm3225
    @ajithvm3225 Před 2 lety +2

    Tata ❤❤❤❤ service കൂടുതൽ അവർ മാനേജ് ment തലത്തിൽ നിന്ന് തന്നെ ശ്രദ്ദിക്കേണ്ടിയിരിക്കുന്നു.....

  • @tomcymi4114
    @tomcymi4114 Před 2 lety

    Years ago..nokia service centre executives played well...now trying to come back...

  • @tune4me625
    @tune4me625 Před 2 lety +2

    എന്റെ friend നും ഈ അവസ്ഥയാണ്. Tata car സർവീസ് ചെയ്യുവാൻ കരുനാഗപ്പള്ളിയിൽ നിന്നും കോട്ടയം വരെ പോകേണ്ട അവസ്ഥ വന്നു. സർവീസ് സെന്റർ നന്നാക്കാതെ Tata നല്ല condition car നിർമ്മിക്കുന്നു എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

    • @readeridi2
      @readeridi2 Před 7 měsíci

      kottayam service center എങ്ങിനെ ഉണ്ട് ? mk motor അല്ലേ ?

    • @tune4me625
      @tune4me625 Před 7 měsíci

      @@readeridi2 👍🏻

  • @globaltrolls9991
    @globaltrolls9991 Před 2 lety +37

    Tata vehicle super aanu 😍😍

  • @nithinpushpangadan6969

    ആദ്യം ലൈക് ചെയ്യും എന്നിട്ട് വിഡിയോ കാണും 🥰

  • @aue4168
    @aue4168 Před 2 lety +9

    👍💐
    Tata ആദ്യം സർവീസ് ചെയ്യേണ്ടത് സർവീസ് ടെക്നീഷ്യൻസിനെയാണ്.

  • @praveenpgec
    @praveenpgec Před 2 lety +1

    Nexon is based on old indica’s platform. Not all tata cars are based on landrover playform 🙌🏼 hope tata hear what is discussed in social media…

  • @baijuambadan
    @baijuambadan Před 2 lety +1

    കൊള്ളാം.. നല്ല വീഡിയോ

  • @shaneermr
    @shaneermr Před 2 lety +2

    ആധുനിക സുരക്ഷ എന്താണെന്ന് അറിയാത്ത പൊളി കേരളാ ജനതാ😌😌🤭🤭🤭

  • @pranavjs
    @pranavjs Před 2 lety +1

    buddy paranja same concern anu enikum...brand ishtam anu,vandikalum...but service,pinne kalikam allatha infotainment tech systems ithoke anu concern...sheriyakumairikum...

  • @NIGILU
    @NIGILU Před 2 lety +3

    Nan oru altroz owner worth every penny fully satisfied

  • @bittugeorge1158
    @bittugeorge1158 Před 2 lety +1

    If good salary given to employees,then only good staff ( experienced staff) will stay in service centers , lack of experienced staff is very less in those service centers . That will back fire like this

  • @nijilraj1375
    @nijilraj1375 Před 2 lety +11

    28 lakhs koduth vandi vaangunnath odikkaan aaanu allathe service centerilek mathram pokan alla puthya vandikalokke ingane ulla problem aanenkil ath company quality assurance illathath kond thanne aaanu

    • @moonstar8084
      @moonstar8084 Před 2 lety

      Accident varumpol full family safe tata matram tamna tarum baki company life kondu pokum...

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 2 lety +3

      @@moonstar8084 പിന്നെ മഹേന്ദ്ര എന്തിനാണ് വച്ചിരിക്കുന്നത്
      താങ്കൾ എന്ത് വിഡ്ഢിത്തരം ആണ് പറയുന്നത് ഓടാത്ത വണ്ടി കിട്ടിയിട്ട് അതിന് എന്താണ് സേഫ്റ്റി ഉദ്ദേശിക്കുന്നത്
      ഇവിടെ ഓമന ഇടിച്ചു മരിക്കാത്ത അവനും ടാറ്റാ കാർ അടിച്ചു മരിച്ചവരും ഉണ്ട് എന്ന് കൂടി ഓർത്താൽ വളരെ നല്ലത്
      ആദ്യം വണ്ടിക്ക് ബിൽഡ് ക്വാളിറ്റി ഉണ്ടായിരിക്കണം അത് പാട്ടും മറ്റ് അനുബന്ധ ഉപകരണങ്ങളും തമ്മിൽ യോജിപ്പിച്ചിരിക്കുന്നു അത് കറക്റ്റ് ആയിരിക്കണം
      പിന്നെ പാർട്സ് പെട്ടെന്ന് കിട്ടണം സർവീസ് നല്ലതായിരിക്കും
      ഇതൊന്നും ഇല്ലാത്ത പാട്ട കമ്പനികളെ താങ്കൾ എന്തർത്ഥത്തിലാണ് പ്രൊമോട്ട് ചെയ്യുന്നത്..
      മഹേന്ദ്ര സർവീസ് വളരെ മോശമാണ് പക്ഷേ വണ്ടി നല്ലതും ബിൽഡ് ക്വാളിറ്റി ഉള്ളതുകൊണ്ടും ഉപയോഗിക്കാൻ ഒരു കുഴപ്പവുമില്ല...
      പിന്നെ ഒരു പ്രോഡക്റ്റ് ഇറക്കുമ്പോൾ പരമാവധി മാനുഫാക്ചറിങ് പ്രോബ്ലംസ് ഇല്ലാതെ വേണം വരാൻ വണ്ടികൾക്കും പ്രത്യേകിച്ച് ഉൾപ്പെടെ പല പ്രശ്നങ്ങൾ വരാറുണ്ട് വരുന്നുണ്ട്
      അതിൽ ഞാനും അനുഭവസ്ഥൻ ആണ്
      ഇന്ത്യൻ ബ്രാൻഡ് ആയ അശോക് ലെയ്ലാൻഡ് അതുപോലെതന്നെ മഹീന്ദ്രയും അങ്ങനെ ഉള്ള പ്രശ്നങ്ങൾ കുറവാണ് പക്ഷേ സർവീസ് വളരെ ശോകമാണ് മഹേന്ദ്രയുടെ
      കാറിന്റെ കാര്യമാണ് പറഞ്ഞത്
      അതുകൊണ്ട് താങ്കൾ പറയുന്ന ഈ വിഡ്ഢിത്തം സേഫ്റ്റി എന്ന് മാത്രം പറഞ്ഞുകൊണ്ട് ഡൽഹിയിലേക്ക് പോയാൽ താങ്കൾ സ്ഥിരം സർവീസ് സെന്റർ ൽ നിൽക്കേണ്ടിവരും ..
      ഫോളോവർ പെർഫോമൻസും മാരുതി തന്നെയാണ് ഇവിടെ ഉള്ളത് പാർട്സ് സർവീസ് അതുപോലെതന്നെ ക്വാളിറ്റി
      എസ് ക്രോസ് പ്രൈസ് പോലെയുള്ള വണ്ടികളുടെ സേഫ്റ്റി ഒക്കെ ധാരാളമാണ് എന്നുകൂടി ഓർക്കുക പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ..
      ടാറ്റ മാരുതി മഹേന്ദ്ര എന്നൊന്നും എനിക്ക് വ്യത്യാസമില്ല പണം കൊടുത്തു വാങ്ങുമ്പോൾ അത് ഓടിക്കാൻ പറ്റുമോ
      എന്നാണ് ഞാൻ നോക്കാറുണ്ട്..
      28 ലക്ഷം ഒക്കെ കൊടുത്തു വാങ്ങുന്ന വണ്ടിക്ക് പ്രത്യേകപരിഗണന കൊടുക്കാത്ത ഇത്തരം പാർട്ടികളെ സപ്പോർട്ട് ചെയ്യുന്നത് വളരെ കഷ്ടമാണ്

  • @shanukdl
    @shanukdl Před 2 lety

    Your observation is absolutely right

  • @nalincreations
    @nalincreations Před 2 lety +1

    Yes, True and well said Sir