Traction Control System in Car & Motorcycle Explained | What's the Benefit? | Ajith Buddy Malayalam

Sdílet
Vložit
  • čas přidán 8. 09. 2022
  • Traction control എന്ന് കേൾക്കാത്തവർ കുറവായിരിക്കും ഇപ്പൊ. കാരണം പഴയ പോലെ luxury കാറുകളിൽ മാത്രമല്ല, ഇപ്പൊ സാധാരണക്കാർ ഉപയോഗിക്കുന്ന കാറുകളിലും അത് വന്നിട്ടുണ്ട്. വണ്ടി വാങ്ങാൻ പോകുമ്പോൾ ഷോറൂം executive പറയും, അല്ലെങ്കിൽ brochure വായിക്കുമ്പോൾ കാണും. പോരാത്തതിന് വലിയ expensive അല്ലാത്ത bike കളിലും വന്നു. അപ്പോ എയർ ബാഗും abs ഉം pole ഒരു common സംഗതി ആയിക്കൊണ്ടിരിക്കുന്ന ഈ traction control enna സംഭവം എന്താണ്, അതെങ്ങനെയാണ് work ചെയ്യുന്നത്, അതുകൊണ്ട് നമുക്കെന്താണ് പ്രയോജനം ഇക്കാര്യങ്ങൾ നമുക്ക് ഈ വീഡിയോയിൽ മനസ്സിലാക്കാം. ഒപ്പം ഗിയറിൽ ഇട്ടിരിക്കുമ്പോഴും തറയിൽ നിന്ന് ഉയർത്തിയാൽ കാറിന്റെ driving wheelukal free ആയി കറക്കാൻ കഴിയും, എൻജിൻ പവറിൽ ഓടിക്കൊണ്ടിരിക്കുന്ന wheel നെ കൈകൊണ്ട് പിടിച്ച് നിർത്താൻ കഴിയും എന്നൊക്കെയുള്ള കുറച്ച് വ്യത്യസ്തമായ അറിവുകളും ഈ വീഡിയോയിൽ ഉണ്ട്.
  • Auta a dopravní prostředky

Komentáře • 369

  • @mathewsjoy3170
    @mathewsjoy3170 Před rokem +94

    അജിത് ബ്രോ.. വ്യക്തവും ലളിതവും ആയി വിവരിച്ച് തന്നതിന് ഒരുപാടു നന്ദി...പ്രസംസർഹമായ വർക് ആണ്..👏👏👌

  • @luthfi1580
    @luthfi1580 Před rokem +16

    Mr.ajith sir
    താങ്കളുടെ വീഡിയോ കളെല്ലാം വളരെ അധികം പരിശ്രമത്തിന്റെ ഫലം ആണെന്ന് കണ്ടാൽ അറിയാം,
    കാണുന്നവർക്ക് 100%
    കാര്യങ്ങൾ മനസിൽകുന്നുണ്ട് എന്നതിൽ താങ്കൾ വൻ വിജയമാണ്,
    പറയുന്ന കാര്യങ്ങൾ വീഡിയോ ശലകങ്ങളിലൂടെ കാണിക്കുന്നു എന്നത് ഒരു അത്ഭുദം തന്നെയാണ്👌👍

  • @johncysamuel
    @johncysamuel Před rokem +9

    ഒരേ ഒരു വാക്ക് മാത്രം "നന്ദി"🌹👍❤️
    ....എന്ന് സ്ഥിരമായി താങ്കളുടെ വീഡിയോ കാണുന്നയൊരാൾ 🙏

  • @josoottan
    @josoottan Před rokem +11

    ഈ അഭ്യാസമെല്ലാം മഹിന്ദ്ര ഇൻറർനാഷണലിൽ ചെയ്യുന്ന ഇടുക്കിയിലേയും വയനാട്ടിലെയും ഡ്രൈവർമാർ💪💪💪

  • @skyfall6317
    @skyfall6317 Před rokem +9

    ഞാനും ഇത് ചേട്ടനോട് ചോദിക്കാനിരിക്കയായിരുന്നു👌👌👌👌👍👍👍👍

  • @Adithyansu
    @Adithyansu Před rokem +41

    bro..
    WD40യുടെ ഉപയോഗങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യുമോ

  • @ajukjoseph5431
    @ajukjoseph5431 Před rokem +7

    സംഭവം ഞാൻ ഒരു വണ്ടി പ്രാന്തൻ ആണെങ്കിലും diffential നെ കുറിച്ച് പുതിയ കൊറേ അധികം കാര്യങ്ങൽ പഠിച്ചു... Thanks bro... Great Job...🙏

  • @gibinpatrick
    @gibinpatrick Před rokem +23

    You made it so simple to understand❤️❤️

  • @basheerchalnai4871
    @basheerchalnai4871 Před rokem +2

    അടിയിൽ ബ്രഷ് വെച്ചപ്പോൾ ഞാനൊന്നു പേടിച്ചു മറ്റേ ടയർ പിടിച്ചു നിർത്തുകയോ മറ്റോ ചെയ്താൽ വണ്ടി ജാക്കിയിൽ നിന്ന് ഇളകാൻ സാധ്യത ഉണ്ടായിരുന്നു അബദ്ധം ആയേനെ😁ഒന്നും സംഭവിച്ചില്ല ഭാഗ്യം സന്തോഷം👍 നല്ല അറിവ് നന്ദി 🙏അങ്ങനെ ഒരുപാട് ഓപ്ഷനുകൾ ഉള്ള ലാൻഡ് ക്രൂയിസർ നിസ്സാൻ പെട്രോൾ എന്നിവയാണ് ഗൾഫിൽ നമ്മുടെ വണ്ടി നിർഭാഗ്യവശാൽ ഇതൊന്നും ഉപയോഗിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല😂 ഓഫ് റോഡ് പോകാൻ അവസരം കിട്ടീട്ടില്ല പുതിയ ലാൻഡ് ക്രൂയിസറിൽ സ്വയം മണലിൽ നിന്നും പുറത്തുവരാനുളള സിംസ്റ്റം കൂടിയുണ്ട് carwoal കണ്ട്രോൾ💪

  • @muhammedramees234
    @muhammedramees234 Před rokem +3

    ഈയിടെ ഒരു ന്യൂസ് കണ്ടിരുന്നു, ചുരമിറങ്ങി വരുന്ന ലോറികൾ ഡീസൽ ലാഭിക്കാൻ വേണ്ടി ന്യൂട്രൽ ഇട്ട് ഇറങ്ങുകയും തുടർച്ചയായി ബ്രേക്ക് കൊടുക്കുന്നത് മൂലം Brake fail ആയി ഒരാളുടെ ജീവനെടുക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു.
    ഈ വീഡിയോയുടെ comment ബോക്സിൽ പലരും പറഞ്ഞത് (വർഷങ്ങളായി ലോറി ഓടിക്കുന്നവരാണ് എന്ന് അവകാശപ്പെടുന്നവർ) അവരുടെ experience വച്ച് engine braking ഉപയോഗിച്ചാൽ മൈലേജ് കിട്ടില്ല എന്നാണ്. ഇത് ശരിയാണോ?
    ഞാൻ കേട്ടിട്ടുള്ളത്, സാധാരണ engine braking ചെയ്യുമ്പോൾ സിലിണ്ടറിലേക്കുള്ള Air and Fuel Supply നിൽക്കുകയും അത് കാരണം ഉണ്ടാകുന്ന vaccum കാരണമാണ് engine braking അനുഭവപ്പെടുന്നത് എന്നുമാണ്.
    ഇത് എത്രത്തോളം ശരിയാണ്, അത് തന്നെ പഴയത്/പുതിയത്, പെട്രോൾ/ഡീസൽ, carburator/Fuel injection(for bikes) ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വരുന്ന വ്യത്യാസങ്ങൾ എന്തൊക്കെയാണ്?

  • @jomyjoy09
    @jomyjoy09 Před rokem

    Wow! Couldn’t have explained this any better!

  • @sonupradeep1996
    @sonupradeep1996 Před rokem

    the simplest but point by point explanation...u r the best bro❤️

  • @shibup8263
    @shibup8263 Před rokem

    വളരെ ഉപകാരപ്രദമായ വിഡിയോ Thanks Dear.

  • @nitin4ravindran
    @nitin4ravindran Před rokem

    Kidilam video. Thank you

  • @binithpr
    @binithpr Před rokem

    Valare naalathe doubt aayirunnu. Thank you buddy. 👍👍👍👍👍

  • @johncj3872
    @johncj3872 Před rokem

    Super bro..... Ningal mass aanu....

  • @vishnumohan755
    @vishnumohan755 Před rokem

    Ningal oru sambhavam thanne broo❤️❤️ nalla clear ayit ellavarkum manasilakunna reethiyil aan videos ellam cheyunnath

  • @vipinrbs
    @vipinrbs Před rokem

    അടിപൊളി പ്രസന്റേഷൻ... ❤🥰

  • @msbn1986
    @msbn1986 Před rokem

    മനോഹരമായി പറഞ്ഞു തന്നു 👌👌👌👌👌🙏

  • @Theblackqueen-ew8op
    @Theblackqueen-ew8op Před rokem

    അജിത്ത് ഏട്ടാ സൂപ്പർ വീഡിയോ ❤️🖤

  • @facetofacebyrennygeorge2765

    മനോഹരമായി പറഞ്ഞു തന്നു ❤️

  • @renjoos7002
    @renjoos7002 Před rokem

    അടിപൊളി കണ്ടന്റ്.. അടിപൊളി അവതരണം ❤❤

  • @ajcombines
    @ajcombines Před rokem +3

    Thank you buddy for your effort..

  • @joshyamicatu
    @joshyamicatu Před rokem +1

    Very good explanation and content, thank you for your video

  • @maheshkumarvishnu5432

    ഉപകാരപ്രദമായ വിവരണവും. ഫീച്ചറും

  • @RS-pc1ip
    @RS-pc1ip Před rokem +2

    Making CZcams to spread knowledge... Good gesture ... All the best bro. We miss such great contents in Malayalam.

  • @techman7623
    @techman7623 Před rokem +3

    അസൂയാവഹമായ അവതരണം

  • @ajimontrap3277
    @ajimontrap3277 Před rokem

    ♥️👍അതിശയം.. പുതിയ അറിവുകൾ 👍👍♥️.. Thanks dear ♥️♥️

  • @nkpbtpr8666
    @nkpbtpr8666 Před rokem +4

    Thanks for the video, please include the details of differential mechanism.
    Also include a video of hill hold assist.

  • @suhailmuthu3736
    @suhailmuthu3736 Před rokem

    താങ്ക്സ് ബ്രോ🤩 വളരെ വ്യക്തമായിട്ടാണ് കാര്യങ്ങൾ മനസ്സിലാക്കി തന്നത്

  • @swaroopthomas95
    @swaroopthomas95 Před rokem

    You are really good with your explanations.

  • @sujaykumar
    @sujaykumar Před rokem

    Excellent video man! Just wow!

  • @kvmahesh84
    @kvmahesh84 Před rokem +1

    ലളിതവും മനസ്സിലാകുന്നതുമായ അവതരണം. 👍🏻👍🏻

  • @ananduskumar1120
    @ananduskumar1120 Před rokem

    All your videos are informative, keep going. 🤩

  • @prajeesh990
    @prajeesh990 Před rokem

    Thank u bro for the video. Your explanation is so simple to understand. Keep up your good work....

  • @ashrafck7893
    @ashrafck7893 Před rokem +1

    ലളിതമായ അവതരണം 👍👍

  • @nandukrishnanNKRG
    @nandukrishnanNKRG Před rokem +2

    Very nice...simple ആയിട്ട് മനസ്സിലാക്കി തന്നു
    👍👍👍👌👏👏

  • @mithunonline
    @mithunonline Před rokem

    Bro, awesome video. Illustrations are all very easy to understand.

  • @naseefhasani3763
    @naseefhasani3763 Před rokem

    എത്ര കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള കാര്യവും കുഞ്ഞിന് ചോറ് ഉരുള ഉരുട്ടി വായിൽ വെച്ച് കൊടുക്കുന്നത് പോലെ പറഞ്ഞു തരുന്നു... കേൾക്കുന്നവൻ അത് ഒന്ന് ഇറക്കി വിട്ടാൽ മാത്രം മതി 🥰🥰

  • @shahinkm2886
    @shahinkm2886 Před rokem

    Man you are a genius in explaining🙌🏿🔥

  • @gameslayer5334
    @gameslayer5334 Před rokem +4

    Explains this damn concept in a way even a 5 year old kid can understand .. you are a genius 💯💖

  • @sunilscaria3151
    @sunilscaria3151 Před rokem +4

    well explained 👍
    regenerative braking system in EV. oru video cheyyamo.

  • @wonderfulmoments2469
    @wonderfulmoments2469 Před rokem

    Yah mwone, enthokke technologies aanu , really amazing 😍

  • @Wkudbe
    @Wkudbe Před rokem +1

    കിടിലൻ വിവരണം 👌👌👌5* നിലവാരം 😊

  • @shakkeerahammed1840
    @shakkeerahammed1840 Před rokem

    arivinte nirakudamee 😍😍😍😍😍👏🏻👏🏻👏🏻👍🏻👍🏻

  • @girishkrishnan3187
    @girishkrishnan3187 Před 7 měsíci

    സൂപ്പർ describtion 🙏👍

  • @aue4168
    @aue4168 Před rokem

    Very informative video.
    Thanks buddy
    👍💐💐💐

  • @ajaijayamon1157
    @ajaijayamon1157 Před rokem

    Kollam bro vivaranam adipoli

  • @vishnumnair638
    @vishnumnair638 Před 2 měsíci

    Good effort! And it’s the simplest way to learn!!❤

  • @hariprasad6485
    @hariprasad6485 Před rokem

    🔥super ajith buddy bro well explained 🔥🔥

  • @ashifmullasam1993
    @ashifmullasam1993 Před rokem

    Tanks bro everyone can easily to understand the way explain sir 👍good job🤝

  • @humanoid6467
    @humanoid6467 Před rokem

    Vandi bhayankara ishta odikkanum ariya
    But ithokke ippala ariyane 🥰😍
    Thank you 💕

  • @ranjithravi881
    @ranjithravi881 Před rokem

    Bro your explanations are too simple and interesting. I watched this video many more times. It is informative and interesting after every watch. Thanks bro

  • @rishinchottu1690
    @rishinchottu1690 Před rokem

    ഇതിലും നന്നായി വിശദീകരിക്കാൻ. ഒരാൾക്കും പറ്റൂല ബ്രോ super🥰🥰👍🏿

  • @rojymathew12
    @rojymathew12 Před rokem

    Thanks man,,very informative

  • @vishnusati3745
    @vishnusati3745 Před rokem

    Wonderful explanation..thank you

  • @pranavjs
    @pranavjs Před rokem +1

    Nalla explanation,adyam korach lag arunenkilum pinne intresting ayi...alukalu vann pala vandikum comment iduna kanditond,odikan sukham alle driving dynamics mathram mathy tech venda enn..avarodu choichit erakiyapole enn thonunna vandikalum ond...ondenki ithepole advantage anenn ivaroke enn manasilakkumo ento...any way good job❣️

  • @shanks144
    @shanks144 Před rokem

    Very nice video adi poli your efforts

  • @haidarali-ow2ny
    @haidarali-ow2ny Před rokem

    Ajith bro your explanation is very interesting, thank you so much 🥰

  • @Arunraj-gv3qo
    @Arunraj-gv3qo Před rokem

    really realy helpul info. very nice explanation.

  • @shabeershak8014
    @shabeershak8014 Před rokem

    Bro super... All the best 👍

  • @arjuntarjun
    @arjuntarjun Před rokem

    Bro great explanation. Made it very clear. 🙏🙏❤️❤️

  • @sabuarunarun230
    @sabuarunarun230 Před rokem

    കാര്യങ്ങൾ വളരെ വെക്തമായി പറഞ്ഞു... ഏതൊരാൾക്കും മനസിലാകും... സൂപ്പർ.. 👍

  • @downer143
    @downer143 Před rokem

    As usual, excellent!

  • @arunprakash5242
    @arunprakash5242 Před 4 měsíci

    ❤bro ithilum nannai ithu aarku paranju kodukkan pattum ? Ur a great teacher. The way u explain things is commendable

  • @shahiro.n5161
    @shahiro.n5161 Před rokem

    Super അവതരണം.. ഇതിന് എടുത്ത കഠിനധ്വാനം പ്രശംസനീയം ❤️💐👍

  • @Roshithhh
    @Roshithhh Před rokem

    Well understood in simple way 👌👍

  • @SenthilKumarAC
    @SenthilKumarAC Před rokem

    Best explanation for traction control in the internet

  • @afspp8742
    @afspp8742 Před rokem +1

    Very good information ,thankyou

  • @ansilkhalid2702
    @ansilkhalid2702 Před rokem

    Good job Ajith bro 👍🏻

  • @AdilAdil-rz5oh
    @AdilAdil-rz5oh Před rokem

    Super.. Well explained 😍😍

  • @MalayalamTechOfficial

    What an interesting video! thanks a lot for such an explanation.

  • @koyakkv7681
    @koyakkv7681 Před rokem

    Very useful information, Thanks bro.

  • @jayeekvarghese6351
    @jayeekvarghese6351 Před 7 měsíci

    Good teacher.... Excellent explanation

  • @sudhamansudhaman8639
    @sudhamansudhaman8639 Před rokem

    Use full&informative video

  • @im_vijo
    @im_vijo Před 8 dny

    വളരെ നല്ല അവതരണം

  • @KADUMAANGANOSTUPAATUKAL
    @KADUMAANGANOSTUPAATUKAL Před rokem +1

    വ്യക്തമായ, ഒരു സാധാരണക്കാരനും മനസിലാക്കാവുന്ന രീതിയിലുള്ള അവതരണം! എല്ലാ വീഡിയോയും കാഴ്ചക്കാരന് വ്യക്തമായി മനസിലാവുന്നു. ഒന്നും പറയാനില്ല. അജിത്ത് ഏട്ട... ❤️❤️❤️❤️

  • @abhijithos8142
    @abhijithos8142 Před rokem +1

    Ajith broo.. bro videos ann njangalude collage video class ayitt upayokkikune.😍.. njan oru automobile student ann. Tnx broo..😍inniyum orupad videos undaakkuka.orupad perkku inganathe videos upakaarappedum.prethekkich njangale polethe students nn👌👍

  • @abin8960
    @abin8960 Před 2 měsíci

    Great work bro ❤

  • @harilalmn
    @harilalmn Před rokem

    Excellent explanations...!! Liked and Subscribed...!!

  • @prakashmk9037
    @prakashmk9037 Před rokem

    Duster 4wd has TCS and hill hold system.
    Very informative video

  • @simplifiedfacts9539
    @simplifiedfacts9539 Před rokem

    Bro... really appreciating your hardwork and efforts behind each video

  • @deepuviswanathan2907
    @deepuviswanathan2907 Před rokem

    ഇതിലും വ്യക്തമായ,കൃത്യമായ, ലളിതസുന്ദരമായ വിഷയാവതരണം സ്വപ്നങ്ങളിൽ മാത്രം.....!! CZcamsr മാർക്കുള്ള മാതൃക....!!

  • @shijin3843
    @shijin3843 Před rokem

    live demonstration great

  • @vijayagopals.1014
    @vijayagopals.1014 Před rokem

    Well explained, super

  • @SamThomasss
    @SamThomasss Před rokem +1

    വളരെ ഭംഗിയായി കൃത്യം വാക്കുകളിൽ കൂടി സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ സാങ്കേതിക വശങ്ങൾ വിവരിച്ചിരിക്കുന്നു. താങ്ക്സ്...

  • @___a__s__p___
    @___a__s__p___ Před rokem

    Wow interesting and informative 😀🙌

  • @maneeshgokulam2721
    @maneeshgokulam2721 Před rokem +5

    Super presentation 👏👏👏👍👍👍 Hill hold assist എങ്ങനെയാണ് പ്രവർത്തനം എന്നത് video ചെയ്യാമോ

  • @rineshchandran9760
    @rineshchandran9760 Před rokem

    Happy onam bro

  • @dhanihashim6726
    @dhanihashim6726 Před rokem

    Well explained bro❤️🔥

  • @iam_motorcyclist
    @iam_motorcyclist Před rokem

    Kidilam❤️

  • @blackmalley_
    @blackmalley_ Před rokem +1

    Informative video thank you so much
    Please make a small video for advantages of swingle side swingams and double sided swingams and typees of swingams

  • @VIBEOSKI_VLOGS
    @VIBEOSKI_VLOGS Před rokem

    Thanks bro for this information ❤️💝

  • @dinudevaraj8808
    @dinudevaraj8808 Před rokem

    Enthu nallla avatharama bro...❤️

  • @emawebtv1049
    @emawebtv1049 Před rokem

    VERY INFORMATIVE .. . I RECENTLY STARTED WATCHING THIS CHANNEL,,, I AM ADDICTED TO THE VIDEOS, MY 7 YEAR OLD SON IS ALSO WATCHING ... GOODD LUCK BUDDY ...

  • @firstbellmedia19
    @firstbellmedia19 Před měsícem

    One of the best and underrated Channel...❤
    എത്ര വ്യക്തവും കൃത്യവുമാണ് നിങ്ങളുടെ (വ്ലോഗുകള്‍ എന്ന് പറഞ്ഞ് ചെറുതാക്കുന്നില്ല) ക്ലാസുകള്‍..👌

  • @akashanil5607
    @akashanil5607 Před rokem

    Thanks Bro for this great information

  • @njansanjaristreaming
    @njansanjaristreaming Před rokem +2

    അജിത്തേട്ടാ ഗുരുവേ 🙏🏻🙏🏻❤️

  • @neopaul7643
    @neopaul7643 Před rokem

    Its an new information superb

  • @2minuteschool929
    @2minuteschool929 Před rokem

    Good channel, subscribed