How do trains turn | Malayalam video | Informative Engineer |

Sdílet
Vložit
  • čas přidán 28. 08. 2024
  • Differential working • Differential Working E...
    Contact : jagathcp2020@gmail.com
  • Věda a technologie

Komentáře • 1,7K

  • @althafmavelilnoushad5246
    @althafmavelilnoushad5246 Před 4 lety +819

    സ്റ്റീല്‍ ഗ്ലാസ്സ് വെച്ച് ചെയ്ത ഡെമോ പൊളിച്ച്...simple ആയിട്ട് കാര്യങ്ങൾ explain ചെയ്യാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു bro!!

  • @royalstar6125
    @royalstar6125 Před 4 lety +333

    ന്റെ പൊന്നേ അടിപൊളി!! ഒരിക്കലും ശ്റദ്ധിക്കപെടാത്ത ഒരു കാര്യം!!! അതിന്റെ എൻജിനീയറിങ് ഇത്രയും നന്നായി വിശദീകരിച്ചു തന്നതിന് ഒരു ബിഗ് സല്യൂട്😍😘

  • @gold4450
    @gold4450 Před 4 lety +58

    ഇത് നല്ലൊരു അറിവാണ്. ഇതുവരെ ഇതിനെ പറ്റി ഒരറിവും ഇല്ലായിരുന്നു മനസിലാക്കി തന്നതിന് നന്ദി.

  • @Kiran-uv8qn
    @Kiran-uv8qn Před 4 lety +123

    7:15 Good Job Bro 👍👍
    *നിങ്ങൾ ഒരു ടീച്ചർ ആണെങ്കിൽ . Your Students Are Lucky*

    • @tpsukumaran1
      @tpsukumaran1 Před 4 lety +1

      Train Slow ചെയ്യാറുണ്ട്.. കൂടാതെ നല്ല jerk, one side താഴ്ച്ച അനുഭവപ്പെടാറുണ്ട്.. അപൂർവം derail ആവാറുണ്ടോ?

  • @user-qb8vu3on7q
    @user-qb8vu3on7q Před 4 lety +184

    പതിവുപോലെ കിടിലൻ വിവരണം.
    സ്വയം ട്രോളൽ 'അയ്യോ ദാരിദ്ര്യം' പൊളിച്ചു 😀😅

  • @kingmaker8296
    @kingmaker8296 Před 4 lety +97

    Super. ട്രെയിൻ പാളത്തിനു പകരം കയർ ട്രെയിൻ വീൽ നു പകരം ഗ്ലാസ്.. ഈ ബുന്ദി നിനക്കു എവിടെ നിന്നും കിട്ടി... സൂപ്പർ... ബ്രൊ... സൂപ്പർ ഐഡിയ... എന്റെ സംശയം മാറി. ഇതിലും സിമ്പിൾ വേറെ ഇല്ല.. സൂപ്പർ

    • @informativeengineer2969
      @informativeengineer2969  Před 4 lety +3

      😁😁

    • @shaji3474
      @shaji3474 Před 3 lety

      👍👍👍

    • @sajisaji2800
      @sajisaji2800 Před 3 lety +1

      (സാമ്പാറിന്റെ 🤔🤔🤔) കമന്റ് ഒക്കെ കൊള്ളാം പക്ഷേ * നിനക്ക് * എന്നുള്ള വാക്ക് അത്ര ശെരിയായില്ല

  • @Shafnas007
    @Shafnas007 Před 4 lety +35

    ഓരോ മൻസന്മാരെ തൽച്ചോർ ☺️ ന്റെ ഇവനേ ജ്ജ് പൊളിച്ച് ക്ക്ണ് ട്ടോ ന്താ പ്പന്റെ presentation 😍

  • @vimsageer7537
    @vimsageer7537 Před 3 lety +18

    A rather complex engineering principle, explained in the most simplified manner...
    Hats off!

  • @shibupk8658
    @shibupk8658 Před 4 lety +102

    ധാരാളം കാലം മനസ്റ്റിൽ കൊണ്ടു നടന്ന ചോദ്യത്തിന് ഇന്ന് ഉത്തരം കിട്ടി thanks

  • @Chris__J
    @Chris__J Před 4 lety +224

    Good Explanation....You are a good teacher too..😊

  • @NidhinAnthraper
    @NidhinAnthraper Před 4 lety +1

    ഒരു സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ വളരെ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു. Good work bro 👍

  • @pmnowshad
    @pmnowshad Před 4 lety +1

    നല്ല വിവരണം
    അടിപൊളി ഡെമോ
    അതിനേക്കാളും ഉഷാറായത്
    താങ്കളുടെ മുഖത്തെ പ്രസന്ന ഭാവം, ഇത് മൂലം ഏത് സെൻട്രി ഫ്യൂഗൽ ഫോഴ്സും പുറത്തേക്ക് തെറിച്ചു പോകും.....
    *ഒരു നൂറായിരം അഭിനന്ദങ്ങൾ*

  • @alltoall3978
    @alltoall3978 Před 4 lety +15

    പൊന്നോ ഒരു രക്ഷയും ഇല്ല ഏതു പൊട്ടൻ വന്നിരുന്നാലും ഇ വീഡിയോ കണ്ടാൽ മനസ്സിൽ ആകും അമ്മാതിരി അവതരണം.... 🔥🔥🔥🔥

  • @RajeshC1308
    @RajeshC1308 Před 4 lety +48

    റെയിൽവേ ട്രാക്കിലൂടെ നടക്കേണ്ടി വരുമ്പോഴൊക്കെയുള്ള സംശയമായിരുന്നു ഇത്.. demo സൂപ്പർ..

  • @truevoicenofear1070
    @truevoicenofear1070 Před 4 lety +1

    അഭിനന്ദനങ്ങൾ.. എത്ര സിമ്പിൾ ആയിട്ടാണ് ഡെമോ യിലൂടെ മനസ്സിലാക്കി തന്നത്.. നമ്മളൊക്കെ പഠിച്ചിരുന്ന കാലത്ത് ഫിസിക്സ്‌ വളരെ ബുദ്ധിമുട്ട് ആകാൻ കാരണം ടീച്ചർമാരും tough ആക്കിയത് കൊണ്ടാണ് എന്ന സംശയം ഉണ്ട്.. ഹിസ്റ്ററിയോ കഥയോ പഠിക്കുന്ന ലാഘവമേ ഇതിനുമുള്ളൂ

  • @shankargr26
    @shankargr26 Před 4 lety +2

    രക്ഷ ഇല്ല സർ...ഉള്ളത് പറയാല്ലോ ഇ ടോപിക് ഞാൻ ഇനി മറക്കില്ല ആരെങ്കിലും ചുമ്മാതെ എങ്കിലും ട്രെയിൻ എങ്ങനെ turn ചെയ്യുന്നു എന്ന് ചോദിച്ചാൽ എനിക്ക് പറഞ്ഞ് കൊടുകാൻ സാധിക്കും💯 ഇത് പോലെ ഉള്ള teaching skills ഉള്ള teachers ആണ് studentsന് ആവശ്യം...Respect Yu bro ❤Keep Going

  • @easaran070
    @easaran070 Před 4 lety +63

    Excellent brother. Thank you.... ഇടക്കുള്ള അയ്യോ ദാരിദ്ര്യം വെണ്ടാർന്നു.. അത് റിച്ഛ് തന്നെ ആരുന്നു.. ഇത്രേം സിമ്പിൾ ആയിറ്റി പറഞ്ഞു കളഞ്ഞില്ലേ പഹയാ (y)

    • @informativeengineer2969
      @informativeengineer2969  Před 4 lety +5

      😊😊Thank you

    • @babutd
      @babutd Před 4 lety +5

      അയ്യോ ദാരിദ്ര്യം പറഞ്ഞപ്പോൾ അതിന്റെ teaching professionalism ഒന്നൂടെ koodi. Great thought.

  • @haashiiii
    @haashiiii Před 3 lety +3

    Demo കാണിച്ചത് കൊണ്ട് കൂടുതൽ നന്നായി മനസ്സിലാക്കാൻ പറ്റി. Thank you bro❤️😍

  • @sreekanthmvijayan7788
    @sreekanthmvijayan7788 Před 4 lety

    ചെറുപ്പത്തിൽ ഇതിനെക്കുറിച്ചു ആലോചിച്ചിരുന്നു, പിന്നീട് പണിത്തിരക്കു കാരണവും, ട്രെയിൻ യാത്ര അതികം നടത്താത്ത കാരണവും ഇതിനെ കുറിച്ച് വിട്ടു പോയി, വർഷങ്ങൾ ശേഷം എപ്പോഴും ഓർക്കുന്നു, കണ്ണൂരില്നിന്നും പാലക്കാട്ടേക്കുള്ള ഒറ്റക്കുള്ള ട്രെയിൻ യാത്രകൾ. അതിനു ശേഷം എത്രയോ അഡ്വാൻസ് ടെക്നോളജി പഠിക്കാൻ പറ്റിയിട്ടും ഇതിനെ കുറിച്ചുള്ള ചിന്ത വിട്ടുപോയി, thank you bro, എഞ്ചിന് ഡിഫറൻഷ്യൽ യൂണിറ്റ് ഉണ്ടെന്ന് ഞാൻ കരുതുന്നു, എന്റെ ഓർമ ശരിയാണെങ്കിൽ അതിന് ഓൾ വീൽ ഡ്രൈവ് ഉണ്ട്.

  • @jithingopi9906
    @jithingopi9906 Před 4 lety

    കുറച്ച് സമയം ഫ്രീ കിട്ടിയാൽ യൂട്യൂബിൽ വീഡിയോകൾ കാണുന്ന ഒരാളാണ് ഞാൻ, പ്രായോഗിക ജീവിതത്തിൽ എനിക്ക് അത് ഒരുപാട് പ്രയോജനം ചെയ്തിട്ടുണ്ട്. എന്ത് കാര്യത്തിലും സംശയം വന്നാൽ ആദ്യം തിരയുന്നത് യൂട്യൂബിൽ ആണ്. ഒരു വിഷയത്തെ സംബന്ധിച്ച് ഒരാളിൽ നിന്ന് സംശയ നിവർത്തി ഉണ്ടാക്കുന്നതിലും എളുപ്പമാണ് യൂട്യൂബിൽ പലരായിട്ട് അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോസ് കാണുന്നത് എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ താങ്കൾ അവതരിപ്പിക്കുന്ന വിഷയങ്ങൾ ലളിതമായി ഒരു സംശയവും ബാക്കി നിലക്കാത്ത വിധം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ. താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയാണ്. താങ്കളുടെ മേഖലയിൽ നിന്നുള്ള കൂടുതൽ അറിവുകൾ വീണ്ടും പങ്കുവെക്കണം എന്നും അഭ്യർത്ഥിക്കുന്നു.

  • @speechofsimsarulhaqhudavi3124

    വളരെ ഉപകാരപ്പെട്ട വീഡിയോ മാഷാ allah

  • @babutd
    @babutd Před 4 lety +4

    You are a brilliant teacher. Used optimum simplicity in explaining fact.

  • @Mohammed-ke7tr
    @Mohammed-ke7tr Před 3 lety

    ഇത്തരത്തിലുള്ള അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുന്നത് വളരെ സിമ്പിൾ ആയിട്ടാണ് നിങ്ങൾ അവതരിപ്പിക്കുന്നത് നിങ്ങൾക്ക് ഒരുപാട് നന്ദി

  • @joshyvarghese1687
    @joshyvarghese1687 Před 3 lety

    ഒരുപാട് നന്ദി ഞാൻ ചെറുപ്പം മുതൽ ആലോചിക്കുന്നതാണ് ഇത് എങ്ങനെ തിരിയുന്നത് എന്ന്. വളരെ സിമ്പിൾ ആയിട്ട് ഡെമോ വച്ച് കാണിച്ചു തന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍👌👌👌

  • @fasilajalal8210
    @fasilajalal8210 Před 4 lety +34

    നല്ല വീഡിയോ
    ഒരു പാട് ഇഷ്ടപ്പെട്ടു
    Track change എങ്ങനെയാണ്
    അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @Knowyourdrive
    @Knowyourdrive Před 4 lety +6

    Beautifully explained, thanks bro. We need science teachers like you everywhere.

  • @human8413
    @human8413 Před 4 lety +1

    ഞാൻ വളരെ നാളായി ചിന്തിച്ചിരുന്ന ഒരു സംശയം. നന്ദി.😍😍

  • @TheSarathc
    @TheSarathc Před 3 lety

    പെർഫെക്ട് explanation....👌
    ആരും ചിന്തിക്കാത്ത വഴികളിലൂടെ ആണ് താങ്കൾ യാത്ര ചെയ്തതും ഞങ്ങൾക്ക് മനസിലാക്കി തന്നതും..👍👍

  • @sabithpk6805
    @sabithpk6805 Před 4 lety +14

    Adipoli pinne glass vech cheytha demo orikkalum daridryamalla perfect ✌️

  • @premachandranpottekkat5335

    Very good presentation. The concept was explained using working model.
    Kudos keep it up.

  • @sanoopmn3525
    @sanoopmn3525 Před 3 lety

    ഇപ്പോൾ ആണു ബ്രോ ഈ വീഡിയോ കാണുന്നത്, ആർക്കും വളരെ എളുപ്പത്തിൽ മനസിലാകുന്ന explanation and demo 💞💞

  • @AnYouRag
    @AnYouRag Před 4 lety

    കുറേ കാലം ആയുള്ള ഒരു സംശയം ആയിരുന്നു. ഇത്രേം നല്ല രീതിയിൽ സ്‌പ്ലൈൻ ചെയ്തു തന്നതിന് വളരെ നന്ദി ❤️❣️

  • @javidjavid15
    @javidjavid15 Před 4 lety +9

    ബ്രോ.. എന്തൂട്ടാ ഇപ്പോ കാണിച്ചേ😇തകർത്തൂട്ടാ...👍🙏🙏

  • @sasidharankartha1006
    @sasidharankartha1006 Před 3 lety +5

    The slope of rail is also adjusted towards the inner side to adjust centrifugal force.Good explanation by you.super.

  • @abrahammathew3579
    @abrahammathew3579 Před 4 lety

    Very interesting and informative...ഈ subject select ചെയ്തത് തന്നെ ഭയങ്കരം... All the very best... വെറുതെ ട്രെയിനിൽ കേറിയിരുന്നു ചായേം വടേം അടിക്കുന്ന നമ്മൾ ഇതൊന്നും ചിന്തിക്കുന്നേയില്ല... thank you bro...

  • @nizamm5975
    @nizamm5975 Před 4 lety

    വളരെ ഏറെ ചിന്തിച്ച കാര്യം ആയിരുന്നു ,ഞാൻ കരുതിയത് രണ്ട് വശങ്ങളിലേയും വീലുകൾ indipendent ആയി fix ചെയ്തതാവും എന്നാണ് ,.....നന്ദി

  • @tvmabhilash12
    @tvmabhilash12 Před 4 lety +16

    Your explanation also brilliant

  • @aswints545
    @aswints545 Před 4 lety +11

    Ayyo...dharidhram😂👌...thanku sir for the class😊

  • @mtrader8260
    @mtrader8260 Před 4 lety

    ഇങ്ങനൊരു ചോദ്യവും അതിന് ഇങ്ങനൊരു ഉത്തരവും ഉണ്ടായിരുന്നെന്ന് ഈ വീഡിയോ കണ്ടപ്പോഴാ മനസിലായത്. Thanks

  • @jayarajnair310
    @jayarajnair310 Před 3 lety

    ഞങ്ങൾ മിക്ക ആളുകളുടെയും ഒരു engineering related സംശയം ആയിരുന്നു ഇത്. ആരോടും ചോദിക്കാൻ പറ്റാതെ, ചോദിച്ചാൽ തന്നെ ആർക്കും കൃത്യമായി ഉത്തരം തരാൻ പറ്റാതെ, ഞങ്ങൾ ചവറ്റു കൊട്ടയിൽ ഇട്ട കുറെ technical സംശയത്തിൽ ഒന്നായിരുന്നു ഈ കാര്യവും.
    പതിവുപോലെ താങ്കളുടെ വീഡിയോ കണ്ടപ്പോൾ, വളരെ ലളിതമായി, ഈ വിഷയത്തിൽ ഞങ്ങളുടെ ചോദ്യങ്ങൾക്ക് / സംശയങ്ങൾക്ക് ഉത്തരം കിട്ടി. അഭിനന്ദനങ്ങൾ 🌹🌹🌹.
    വീഡിയോ പതിവ് പോലെ വളരെ നന്നായിട്ടുണ്ട്. എല്ലാ നൽമകളും നേരുന്നു. Keep it up 👍
    ഇതേപോലെ ചിന്തിക്കുന്നവർ like അടിക്കൂ.

  • @thomasjoseph1671
    @thomasjoseph1671 Před 3 lety +4

    Congulate your simplified presentation skill.

    • @surendrankk4789
      @surendrankk4789 Před 3 lety

      അപ്പൊ ഒരു മിനിമം റേഞ്ചിനുള്ളിലെ വളക്കാൻ സാധിക്കുകയുള്ളു ഇല്ലേ.

  • @sukumaranc.p6861
    @sukumaranc.p6861 Před 3 lety +8

    കുറഞ്ഞ സ്പീഡിൽ ട്രെയിൻ സഞ്ചരിക്കുമ്പോൾ ഈ തത്വം apply ചെയ്യാൻ കഴിയുമോ ??

  • @Navas0609
    @Navas0609 Před 4 lety +2

    വളരെ സിംപിൾ ആയിട്ട് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ teach ചെയ്യുന്നു👍🏻
    വളരെയധികം നല്ല വീഡിയോസ് ആണ് .keep 𝕚𝕥 𝕦𝕡

  • @JAYANMJN1
    @JAYANMJN1 Před rokem

    ഇത് കണ്ടു പകുതി ആയപ്പോൾ.. മിന്നി.... Superb മോനെ..
    അടിച്ചു പൊളിച്ചു....

  • @yrp007kerala4
    @yrp007kerala4 Před 4 lety +27

    👌 presentation
    കുറെ കാലം ആയല്ലോ വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ
    hope you are good
    വണ്ടിയുടെ പവർ കൂട്ടാൻ ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു

    • @informativeengineer2969
      @informativeengineer2969  Před 4 lety +12

      🤗 Business thudanganulla kurach paripadi il aayirunnu..

    • @siljucyriac5770
      @siljucyriac5770 Před 4 lety +4

      @@informativeengineer2969 business thudangiyalum vdos idathirikalle Broh... Ningal paranju tharumpol nalla clear aai manasilakunnunde

  • @Febinsp
    @Febinsp Před 4 lety +55

    സ്റ്റീൽ ഗ്ലാസ്സ് വച്ചുള്ള explanation വല്ലാത്ത ഒരു ചെയ്യ്ത്തായ് പോയ്

  • @pradeepramuk
    @pradeepramuk Před 4 lety

    Super എഞ്ചിനീയറിംഗ് ലൈനിലില്ലാത്തവർക്കും മനസ്സിലാവുന്ന ആഖ്യാനരീതിയും ഡെമോയും ഒരു പാടിഷ്ടമായി.

  • @adarshthankachan4382
    @adarshthankachan4382 Před 4 lety

    Chetta super, വളരെ വെക്തമായി മനസിലായി, ഡെമോ പൊളിച്ചു എല്ലാർക്കും മനസിലാകുന്ന സിമ്പിൾ ഡെമോ

  • @jahfersadath6802
    @jahfersadath6802 Před 4 lety +5

    Thank you for uploaded a knowledgeable video. can you create a video about how locomotive engine works .

  • @KBtek
    @KBtek Před 4 lety +3

    Physics is always my passion, well explained 🙏🙏 subscribed

  • @ossanilmayasanil1350
    @ossanilmayasanil1350 Před 3 lety

    ഏറ്റവും ലളിതമായതും ,എളുപ്പത്തിൽ മനസ്സിലാകുന്നതും 'നന്ദി -സഹോദര👍🙏

  • @kidstv8201
    @kidstv8201 Před 3 lety

    മുൻപ് വേറെ ഒരു വീഡിയോയിൽ കണ്ടിരുന്നു പക്ഷെ മറന്നു പോയിരുന്നു ഈ ഉദാഹരണം കണ്ടത് കൊണ്ട് ഇനി മറക്കില്ല 👍👍👍👌

  • @vibinvarghese8401
    @vibinvarghese8401 Před 4 lety +3

    keep going brother,, good and informative one👌🏼👌🏼👌🏼

  • @digicrypto3179
    @digicrypto3179 Před 3 lety +5

    ട്രെയിൻ വളരെ സ്പീഡ് കുറഞ്ഞുപോയാൽ സെൻട്രി ഫ്യൂഗൾ ഫോഴ്സ് എങ്ങിനെ കിട്ടും?

    • @siraj621
      @siraj621 Před 3 lety +2

      ഈ ചോദ്യത്തിൽ തന്നെ അതിന്റെ ഉത്തരം ഉണ്ട്. താങ്കൾ തന്നെ പറയുന്നു കുറഞ്ഞ സ്പീഡ്ൽ ട്രെയിൻ പോകുന്നു എന്ന്. എത് ഒരു വസ്തുവും ചെറുതായിട്ട് പോലും മുന്നോട്ട് ചലിക്കുമെങ്കിൽ ആ വസ്തുവിന് ഒരു kinetic energy ഉണ്ട്. ( kinetic energy എന്നത് ഒരു വസ്തുവിനെ ചലിക്കാൻ സഹായിക്കുന്ന ഫോഴ്സ് ആണ് ) ആ ചെറിയ kinetic energy യെ centifugal force ആയിട്ട് മാറും.

  • @LIFE-gc2id
    @LIFE-gc2id Před 3 lety +1

    മോനെ നീ തുടങ്ങിയ കാലം മുതൽ തന്നെ കാണുന്നുണ്ട്. ഈശ്വരൻ അനുഗ്രഹിച്ചു തന്ന കഴിവാണ് നിനക്കുള്ളത്. ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയും. തീർച്ചയായും അതിനുവേണ്ടി ശ്രമിക്കണം. എല്ലാ ആശംസകളും.

  • @georgemeria2808
    @georgemeria2808 Před 3 lety

    താങ്കൾ ഇത്രയും ലളിതമായി പറഞ്ഞു മനസ്സിലാക്കി തരാൻ തക്കവണ്ണം കഴിവുള്ള ഒരു brilliant അണന്നേ ഞാൻ പറയൂ

  • @the6r471
    @the6r471 Před 4 lety +54

    ഇതൊക്കെ പറഞ്ഞു മനസിലാക്കാൻ വലിയ ബുദ്ധിമുട്ടാ
    Informative engineer: am a Joke to u 🤙😂

  • @shereejp
    @shereejp Před 4 lety +4

    Another brilliant video!🔥🔥🔥

  • @kvsubairkaruppamveetil1757

    നമ്മള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പല കാര്യത്തിലും എത്രമാത്രം ശാസ്ത്രീയ കണ്ടെത്തെലുകളുടെ ക്രോഡികരണം ഉണ്ടെന്ന് ഈ വീഡിയൊ കണ്ടപ്പോള്‍ തോന്നി അഭിനന്ദനം അനിയ.

  • @pkshanodkumar2993
    @pkshanodkumar2993 Před 3 lety

    വീഡിയോ ഇഷ്ടപ്പെട്ടു കാര്യങ്ങൾ simple ആയി മനസ്സിലാക്കി തന്നു tanks bro...

  • @abinthomas5062
    @abinthomas5062 Před 4 lety +10

    അത് പോലെ ഒരു സംശയം കൂടി...
    ഇലക്ട്രിക്ക് ട്രെയിനിൽ എൻജിന്റെ മുകളിൽ ഒരു ലൈൻ മാത്രമല്ലെ കോൺടാക്ട് ഉള്ളു...സാധാരണ രീതിയിൽ കറന്റ് പാസ് ചെയ്യണമെങ്കിൽ പോസിറ്റീവ് ലൈനും നെഗറ്റീവ് ലൈനും വേണ്ടേ.....അത് എങ്ങനെ ആണ് അതിന്റെ വർക്കിംഗ്?????

    • @subin8402
      @subin8402 Před 4 lety +6

      Railway Track neutral line il connected aanu.

    • @ChristoGeorge
      @ChristoGeorge Před 4 lety +5

      circuit പൂർത്തിയാവാൻ ചക്രങ്ങൾ വഴി റെയിൽ പാളത്തിലേക്ക് ഗ്രൗണ്ട് ചെയ്തിരിക്കുക ആണ്. ഈ ഗ്രൗഡ്നിങ് പൂര്ണമാകാനും പാളത്തിൽ തൊട്ടാൽ കറന്റ് അടിക്കാതെ ഇരിക്കാനും വേണ്ടിയാണ് പാളം ഇടയ്ക്കിടെ ഒരു പട്ട വഴിയായി പോസ്റ്റിൽ കണക്ട് ചെയ്തിരിക്കുന്നത്.

    • @franciskundukulam821
      @franciskundukulam821 Před 4 lety +2

      ഇലക്ട്രിക് ട്രെയിൻ engine മുകളിലെ കമ്പിയിൽ ഉരസ്സി പോകുകുബോൾ എന്തുകൊണ്ട് spark ഉണ്ടാകുന്നില്ല?

    • @pradeepramuk
      @pradeepramuk Před 4 lety +1

      @@franciskundukulam821 സ്പാർക്ക് ഉണ്ടാകാറുണ്ട്, കോപ്പർ സ്ട്രിപ്പുകൾ ജോയിൻ ചെയ്യുന്നിടത്ത്. ബാക്കി സ്ഥലങ്ങളിൽ സ്പ്രിംഗ് ലോഡിൽ അഡ്ജസ്റ്റ് ചെയ്യും.

    • @GOPINATHPUNNAPRA
      @GOPINATHPUNNAPRA Před 4 lety +1

      @@franciskundukulam821 ട്രെയിന്റെ എഞ്ചിനെ ഇലക്ട്രിക് ലൈനുമായി ബന്ധിപ്പിക്കുന്ന സംവിധാനത്തിന് പാന്റോഗ്രാഫ് (pantograph) എന്നാണ് പേര്. രാത്രിയിൽ ഓടുന്ന ട്രെയിനുകളെ നിരീക്ഷിച്ചാൽ പാന്റോഗ്രാഫ് ലൈനുമായി മുട്ടുന്ന സ്ഥലത്തുനിന്ന് spark ഉണ്ടാകുന്നത് വ്യക്തമായി കാണാം.

  • @vinu6908
    @vinu6908 Před 3 lety +3

    The minimum radius in curve and speed has a relationship

  • @sudheeshkmsudheeshkm630

    ഈ അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി.... അറിയില്ലായിരുന്നു ..... ലളിതമായി പറഞ്ഞുതന്നു....

  • @gopalakrishnanp.k.7569

    👏👏👏 ഇത്രയും ഗൗരവം ഉള്ള കാര്യം, സയൻസ് പഠിക്കാത്തവർക്കും എളുപ്പത്തിൽ മനസ്സിലാക്കി തന്നതിൽ ഒരായിരം നന്ദി....

  • @naveenjoshy9185
    @naveenjoshy9185 Před 4 lety +9

    ട്രെയിൻ എയർ ബ്രേക്ക് system സ്പ്ലിൻ ചെയ്യാമോ

  • @renjithct9586
    @renjithct9586 Před 3 lety

    എന്റെ ഒരുപാട് നാളത്തെ സംശയം മാറി കിട്ടി thanks 🌹

  • @zejay8940
    @zejay8940 Před 3 lety

    ചെറുപ്പത്തിലേ ഉള്ള ഒരു സംശയം ആയിരുന്നു ട്രെയിൻ പലം തെറ്റാതെ ഇതെങ്ങനെ turn ചെയ്യുന്നു എന്ന് brilliant engineering. thanks bro

  • @JAYANMJN1
    @JAYANMJN1 Před rokem

    കൂടാതെ ഇങ്ങനെ വേണം എക്സാമ്പിൾസ് ക്രിയേറ്റ് ചെയ്യാൻ....... കൊച്ചു... കുഞ്ഞുങ്ങൾക്ക് പോലും മനസ്സിലാവും.... ഇത്.. നോക്കിയാൽ.... സൂപ്പർബ്

  • @kiwimallu23
    @kiwimallu23 Před 3 lety +1

    Examples, Explanation,Demo , creativity......👍 super...........keep rocking

  • @vigneshr5190
    @vigneshr5190 Před 4 lety

    Ithu kandupidichavanu oru salute..valare lelithamayi paranju thanna chetanum oru salute

  • @salvinkariyattil8723
    @salvinkariyattil8723 Před 2 lety

    Very informative video.
    Train ന്റെ wheel കൾടെ ഈ cone shape ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ അത് ഇതിനുവേണ്ടിയിട്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായ്ത്.
    Very simple presentation.ശെരിക്കും മനസ്സിലായി
    thanks

  • @ajayakumarbs
    @ajayakumarbs Před 4 lety

    എത്ര സിംപിളായി പറയാൻ കഴിഞ്ഞു. Excellent.

  • @vishnuroop
    @vishnuroop Před 4 lety

    വളരെ ഇൻഫർമേറ്റീവ് ആയ video ആണ് .. ഇനിയും പ്രതീക്ഷിക്കുന്നു ♥️♥️♥️♥️♥️♥️

  • @AbeyAustin
    @AbeyAustin Před 3 lety

    ബ്രോ, നിങ്ങൾ ഒരു മഹാ സംഭവം തന്നെ ആണ്ട്ടോ... നിങ്ങൾ കൂടുതൽ ഉയരങ്ങളിൽ എത്തും എന്നതിൽ യാതൊരു സംശയവുമില്ല.. എന്നാൽ അത് എത്രയും വേഗത്തിൽ തന്നെ ആവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.. Good luck.. Brilliant video. 👏👏👏✌️

  • @Avdp7250
    @Avdp7250 Před 3 lety

    ഇങ്ങനെ ഒരുകാര്യം ഉള്ളതായിട്ട് ഇപ്പോഴാ അറിയുന്നത് 😳അടിപൊളി video 👌👍🙏👏

  • @syamkumar4815
    @syamkumar4815 Před 3 lety +1

    അണ്ണാ supper മറ്റുള്ളവർക്ക് പറഞ്ഞാൽ മനസ്സിലാകുന്ന രീതി എന്താണന്നു അണ്ണന് നന്നായി അറിയാം

  • @sibivechikunnel3529
    @sibivechikunnel3529 Před 4 lety

    വലിയൊരു കാര്യത്തെ ചെറിയ ഉദാഹരണത്തിൽ കൂടി മനസിലാക്കിതന്നതിന് അഭിനന്ദനങ്ങൾ

  • @jeevareji7213
    @jeevareji7213 Před 4 lety +2

    എന്റെ പൊന്നെ........ നമിച്ചു . അടിപൊളി എനിക്ക് ഇപ്പോൾ ആണ് പിടി കിട്ടിയത് .💯

  • @rethishravi
    @rethishravi Před 3 lety

    Brilliant engineering സാധാരണക്കാരന് ഒരിക്കലും ശ്റദ്ധിക്കപെടാത്ത എൻജിനീയറിങ് വളരെ വിദഗ്ദ്ധമായി വിവരിച്ചുതന്നു. നന്ദി സുഹൃത്തേ, പിന്നെ ഒരു സംശയം, വളവുള്ള പാളത്തിൽ ട്രെയിൻ വളരെ പതുക്കെ പോകേണ്ടി വരുന്ന അവസ്ഥയിലോ, നിർത്തിയിട്ട ട്രെയിൻ ഓടാൻ തുടങ്ങുകയോ ചെയ്യുമ്പോൾ വീൽ ഉരസുന്ന വലിയ ശബ്ദം കേൾക്കാറുണ്ട്. അവിടെ centrifugal force ഇല്ലാത്തതുകൊണ്ടായിരിക്കാം എന്ന് കരുതുന്നു. തെറ്റാണെങ്കിൽ തിരുത്തുക. പണ്ട് ഞാൻ പഠിച്ച സ്കൂളിനടുത്തു വലിയ വളവുള്ള പാളം ഉണ്ടായിരുന്നു. മാത്രമല്ല അവിടെ റെയിൽവേ സ്റ്റേഷൻ അടുത്തായതുകൊണ്ടു ചരക്കു വണ്ടികൾക്ക് കാത്തുനിൽക്കാൻ വളവിൽ ഒരു സിഗ്നൽ ഉണ്ടായിരുന്നു. അങ്ങനെ വണ്ടി മെല്ലെ വന്നു നിർത്തുമ്പോളും , ഓടാൻ തുടങ്ങുപോഴും ഇത്തരം ശബ്ദത്തിന്റെ ശല്യം ഉണ്ടായിരുന്നത് ഓർക്കുന്നു.

  • @manjuleshth
    @manjuleshth Před 3 lety

    👌 അത്ഭുതം. മിനിട്ടുകൾക്കുള്ളിൽ എത്ര നന്നായി പഠിച്ചു !!👍

  • @arjunsalimmimics8221
    @arjunsalimmimics8221 Před 2 lety

    👏👏👏Super👍👍👍
    Ithuvare ingane oru karyam njan chinthichitt polumilla. Ippo ellam manassil ayi. Thank you😊😊❤️❤️❤️

  • @prajithvijayan
    @prajithvijayan Před 4 lety

    എന്റെ ITI യിലെ വൈവ question aayirunnu ithu..... അന്നുമുതൽ ഇപ്പൊ വരേ ഇതിന്റെ ഉത്തരം അറിയില്ലായിരുന്നു.... വളരെ നല്ല explanation..... thanks for the information...

  • @shajisjshajisj8773
    @shajisjshajisj8773 Před 3 lety +1

    ടീച്ചിംഗ് വേറെ ലെവലാണ് ... ഈ ചാനലിന്‍റെ സബ്സ്ക്രെെബറാണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നു ...👍👍👍

  • @raseefalipulikkal6592
    @raseefalipulikkal6592 Před 2 lety

    aadyamaayitaan channel kannunnath,, but,, your explanation ,,is verrrey simple and easy understandable..!! 👍👍

  • @hussainaraharahman6875

    Super. വിവരണം എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാകത്തരത്തിൽ വിശദീകരിച്ചു തന്നു.

  • @baijubaijusivajothy6735

    ഇത് അറിയാമയിരുന്നു എനിക്ക്
    പക്ഷേ പറഞ്ഞു മനസിലാക്കിക്കാന്‍
    പറ്റില്ലായിരുന്നു , എത്ര സിമ്പളായിട്ടാ ഭായി പറഞു മനസിലാക്കിയത് കലക്കി പൊളിച്ചു

  • @anvalsan
    @anvalsan Před 3 lety

    ലോക്കോ പൈലറ്റുമാർ ഏറ്റവും കൂടുതൽ നേരിട്ടിട്ടുള്ള ചോദ്യം ഇതാണ്. ട്രെയിൻ എങ്ങനെയാണ് വളക്കുന്നത് , ട്രെയിനിന് സ്റ്റിയറിങ്ങ് ഉണ്ടോ ? എന്നൊക്കെ. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.

  • @chandradaschandru3538
    @chandradaschandru3538 Před 3 lety

    ഇത്രകാലം ഇത് അറിയില്ലായിരുന്നു ഇപ്പോഴാണ് മനസ്സിലായത് നന്ദി

  • @jithu087
    @jithu087 Před 2 lety +1

    വണ്ടി മറിയാതെ എങ്ങനെ വളയ്ക്കാൻ പറ്റുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്. എന്തായാലും പൊളിച്ച്

  • @prabhashpkurup5587
    @prabhashpkurup5587 Před 4 lety +1

    കൊള്ളാം നല്ല അവതരണം
    നല്ല അറിവ്
    പറഞ്ഞു തന്നതിന് നന്ദി

  • @cksartsandcrafts3893
    @cksartsandcrafts3893 Před 4 lety

    ജലം നിറച്ച പാത്രം ചുഴറ്റുന്നതും സ്റ്റീൽ ടംബ്ലറിന്റെ വീൽ സ്റ്റ്രയിറ്റായ പാളയത്തിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസവും കൂടി കാണിച്ചു വിശദീകരിക്കാമായിരുന്നു, എങ്കിൽ ആ ചെറിയ വലിയ വീലിന്റെ (ബോർഡിൽ കാണിച്ച) സഞ്ചരിച്ച ദൂരം വിശദമായി മനസ്സിലാക്കി തന്നതുപോലെ ഇതും വ്യക്തമാകുമായിരുന്നു.
    എന്തായാലും ഇതു വരെയും എന്നെപ്പോലെയുള്ളവ൪ ശ്രദ്ധിക്കപ്പെടാതെ പോയ കാര്യം, അതിന്റെ ശാസ്ത്രിയവശം മനസ്സിലാക്കി തന്നതിൽ സന്തോഷം, നന്ദി, അഭിനന്ദനങ്ങൾ.

  • @midhunkalarikkal8235
    @midhunkalarikkal8235 Před 4 lety

    Bro.. ngal oru raksha illa 👏👏👏👍👍. Oru kaalathu chinthichu utharam kittathe vitta karyangal aanu ithokke.. simple aayi scientific aayi explain cheythu kelkkaan nalla rasam...

  • @remeshnarayan2732
    @remeshnarayan2732 Před 4 lety

    വിവരണം കലക്കി സഹോദരാ undefined ഒരു പരിധി വരെ ആരും ആലോചിയ്ക്കാൻ മെനക്കെടാത്ത ഒരു വിഷയം ലളിതമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ. ഇടയ്ക്കുള്ള ദാരിദ്ര്യം' കലക്കി. വ്യത്യസ്തങ്ങളായ വിഷയങ്ങൾ ഇനിയും പ്രതീക്ഷിയ്ക്കുന്നു. Subscribed👍👍👍👍

  • @Deemah661
    @Deemah661 Před 4 lety

    ഒരു അധ്യാപകന് പറ്റിയ കോളിറ്റി അത് നിങ്ങളിൽ ഉണ്ട്.. തീർച്ചയായും ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.

  • @maneeshknair4814
    @maneeshknair4814 Před 4 lety

    Ith പോലെ ക്ലാസ്സ് എടുത്താൽ ഒരുപാട് നല്ല engineers um scientist ഉണ്ടാവും.. great work

  • @aravinddas4598
    @aravinddas4598 Před 4 lety

    വീഡിയോ അടിപൊളി ആയിട്ടുണ്ട്👌. കാര്യങ്ങൾ വളരെ സിംപിൾ ആയിട്ടു പറഞ്ഞു തന്നു. ആ ഡെമോ സെറ്റപ്പ് വച്ചു കാണിച്ചത് ഒരു രക്ഷയും ഇല്ല🔥. Thanks brother for this informative video❤️

  • @joypu6684
    @joypu6684 Před 3 lety

    വീഡിയോ വളരെ നന്നായി.
    റോഡുകളിൽ വളവിന്റെ പുറംഭാഗം കർവിന്റെ റേഡിയസിനു ആനുപാതികമായി ഉയർത്തി് നിർമ്മിച്ചാണ്‌ ഈ പ്രശ്നം പരിഹരിക്കുന്നത്.
    ഇതു ശരി ആയി ചെയ്യാത്ത വളവുകളിൽ ആണ് സ്ഥിരം അപകടം. ഉണ്ടാകുന്നത്.

  • @malayalimamangam153
    @malayalimamangam153 Před 3 lety

    ട്രെയിൻ പോകുമ്പോൾ നമ്മൾ ചിന്തിച്ചു പോകുന്ന ചോദ്യം അതിന് ഉത്തരം അടിപൊളി ആയി പറഞ്ഞു തന്നതിനു 👍🙏👌

  • @shahulhameed-op8to
    @shahulhameed-op8to Před 4 lety +2

    Super..തീർച്ചയായും ഉപകാര പ്രദമായ വീഡിയോ

  • @k.sjothish4974
    @k.sjothish4974 Před 3 lety

    Great video👍 Adipoli explanation.. താങ്കൾ വളരെ മികച്ച ഒരു അധ്യാപകൻ അണ്...