Train ഫാക്ടറിയിൽ നിർമ്മിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ | Train Making Factory

Sdílet
Vložit
  • čas přidán 18. 05. 2021
  • Check out how the amazing railway coaches are made in the factory.
    ------------------------------
    Track: Gladsome - Vishmak & JayJen [Audio Library Release]
    Music provided by Audio Library Plus
    Watch: • Gladsome - Vishmak & J...
    Free Download / Stream: alplus.io/gladsome
    ------------------------------

Komentáře • 2,1K

  • @Cinexa5
    @Cinexa5 Před 3 lety +545

    Pin cheyyo😁

  • @AF_TROLLS
    @AF_TROLLS Před 3 lety +196

    ഇങ്ങനെ ഒരു സാധനങ്ങൾ ഉണ്ടാക്കാൻ എത്ര കഷ്ടപ്പാടു ഉണ്ട്
    അതുപോലെതന്നെ ഈ വീഡിയോ ഉണ്ടാക്കാനും കുറച്ചു കഷ്ടപ്പാട് തന്നെയാണ് 🥰

    • @sethumadhavanmenon7677
      @sethumadhavanmenon7677 Před 3 lety +11

      അധ്വാനിക്കാതെ ഒന്നും നേടാൻ പറ്റില്ല എന്ന് ഓർക്കുക 🙏🙏🙏

  • @user1269_
    @user1269_ Před 3 lety +215

    ഇത്രെയും അറിവ് നമുക്ക് പകർന്നുതരുന്ന ചേട്ടൻ ഒരായിരം കുതിരപ്പവൻ...!❤❤❤❤

    • @rhfm1053
      @rhfm1053 Před 3 lety

      czcams.com/users/shortsTgnCwI0sZaA?feature=share

  • @Eureka_C_spot
    @Eureka_C_spot Před 3 lety +17

    സംഭവം കൊള്ളാം.. ഇത്രയും ഭംഗിയുള്ള ട്രെയിൻ ഉണ്ടാക്കുന്നണ്ടെങ്കിലും ഇതുവരെ ഇതുപോലൊരണ്ണത്തിൽ കയറിയിട്ടില്ല.. നമ്മൾ എന്നും ആ നീലയിൽ തന്നെ

  • @mohammedswalihnjr10
    @mohammedswalihnjr10 Před 3 lety +268

    ഇതെല്ലാം ചെയ്യുന്ന മെഷീൻ കളെ എങ്ങനെ മനുഷ്യൻ കണ്ടു പിടിക്കുന്നു എന്നാണ് ഞൻ ഓര്കുന്നത് 😁

    • @abhisheksanu8203
      @abhisheksanu8203 Před 3 lety +24

      മനുഷ്യന്റെ ബുദ്ധി യന്ത്രങ്ങളുടെ കഴിവിനേക്കാൾ വലുതാണ്.....ℹ️🆀

    • @ajmal2948
      @ajmal2948 Před 3 lety +1

      Njhaanum

    • @RK-sf5xz
      @RK-sf5xz Před 3 lety +4

      സത്യം 🤣

    • @pavisuriya6154
      @pavisuriya6154 Před 3 lety +1

      Sathyam bro 😊

    • @Bunny-ck9eo
      @Bunny-ck9eo Před 2 lety

      Njnum

  • @junaisekwayanad1340
    @junaisekwayanad1340 Před 3 lety +228

    ഇതൊന്നും ഇങ്ങിനെ കാണുമെന്ന് സ്വപ്നത്തിൽ പോലും വിജാരിച്ചില്ല വീഡിയോ ഇട്ടു കാണിച്ചു തന്ന സാറിനു എല്ലാ ആശംസകൾ നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌🚧🚦🚉🚉🚉🚉🚉🚉🚉🚇🚇🚇🚇

  • @fasalrahmanpovval4876
    @fasalrahmanpovval4876 Před 3 lety +77

    സൂപ്പർ ആയിട്ടുണ്ട്. ഇനി ബസ് ഉണ്ടാക്കുന്നത് ഒന്ന് കാണണം

  • @sahrdayanwayanad3287
    @sahrdayanwayanad3287 Před 3 lety +7

    അർഥശൂന്യമായ എന്തുമാത്രം വീഡിയോകളാണ് യുട്യൂബിൽ കാണാനിടയാകുന്നത്. ഇതുപോലെ അർഥഗർഭമായ വിഷയങ്ങൾ അടങ്ങിയ വീഡിയോകൾ കണ്ടിരുന്നെങ്കിൽ നാം ഒരുപാട് അറിവുള്ളവരായേനെ...
    ട്രെയിൻ നിർമാണ വീഡിയോ എന്തുകൊണ്ടും പ്രശംസനീയമാണ് 👌👌👌
    ബ്രിട്ടഷുകാരുടെ കാലത്തും ട്രെയിൻ ഉണ്ടായിരുന്നില്ലേ !
    അന്ന് ഇതുപോലുള്ള മെഷീൻ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. അന്ന് അവർ എന്തുമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും എന്നൊരു കൗതുകം മാത്രം

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 Před 3 lety +12

    അറിയാതെ കണ്മുന്നിൽ വന്ന് പെട്ടതാണ് ഈ വീഡിയോ . ഒരുപാട് കാലമായി കൊണ്ടുനടന്ന പല സംശയങ്ങളും മാറിക്കിട്ടി . നല്ല വീഡിയോ, നല്ല വിവരണം . നല്ല ഭാഷ, അനാവശ്യമായി ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞ് ഒട്ടും മടുപ്പിച്ചില്ല , അവതാരകന്റെ ശബ്ദം വളരെ നല്ലത്
    നന്ദി .

  • @sree4551
    @sree4551 Před 3 lety +229

    സൂപ്പർ ബ്രോ...ഇതിനുള്ളിൽ വരച്ച് വൃത്തികേട് ആക്കി നശിപ്പിക്കുന്നവന്മാരെ ഈ ഫാക്ടറിയിൽ ഇട്ടു പൊരിക്കണം...🤨🤨

    • @noshin_v3544
      @noshin_v3544 Před 3 lety +8

      Pinnallaa

    • @noshin_v3544
      @noshin_v3544 Před 3 lety +5

      🔥🔥⚡️⚡️🔥🔥

    • @nowyorkdood6172
      @nowyorkdood6172 Před 3 lety

      രശ്മി ചേച്ചി namabr വെടി ശാന്ത നമ്പർ 😂😂🤣😂😂😂😂😂🤣🤣🤣🤣🤣🤣

    • @railfankerala
      @railfankerala Před 3 lety

      @@nowyorkdood6172 😂

    • @SPIDEYX10
      @SPIDEYX10 Před 3 lety +2

      Pinnalah 🔥👍🏻

  • @ksa7010
    @ksa7010 Před 3 lety +21

    ഓരോരുത്തരും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണ് നിങ്ങളുടെ ചാനൽ കൂടി കാണാൻ സാധിക്കുന്നത് ഇനിയും ഒരുപാട് നിർമ്മാണ വീഡിയോകൾ ഞങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ,,,

  • @sarathchand76
    @sarathchand76 Před 2 lety +4

    ഞാൻ ഇതുവരെ train നിർമാണ കണ്ടിട്ടെല്ലായിരുന്നു bro. ഇപ്പോ കണ്ടു അടിപൊളി 👏

  • @thebully8328
    @thebully8328 Před 3 lety +53

    ലേശം facts fans undo.
    It is his own channel.innale checkout cheythe ollu adipoli.pinne ee videoyum adipoli parayadhe vayya....

  • @nath5163
    @nath5163 Před 3 lety +52

    ട്രെയിൻ എൻജിൻ ഉണ്ടാക്കുന്ന വീഡിയോ ഇടാമോ

  • @jithinanand7850
    @jithinanand7850 Před 3 lety +17

    വണ്ടർഫുൾ അവതരണം.. നല്ല അറിവ് തരുന്ന വീഡിയോ.. എല്ലാം കൊണ്ടും സൂപ്പർ...

  • @keralarailfansclubkrfc6602

    വളരെ അറിവ് നൽകുന്ന വീഡിയോ ആണ് ഇനിയും ഇന്ത്യൻ റെയിൽവേ കുറിച്ച് വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ....
    KRFC kerala rail fans club

  • @sajeevanmanapurath1544
    @sajeevanmanapurath1544 Před 3 lety +403

    റോക്കറ്റ് നിർമാണം വേണം ചേട്ടാ പ്ലീസ്

    • @safasafvanvlog5699
      @safasafvanvlog5699 Před 3 lety +5

      അതെ

    • @jithumelit3835
      @jithumelit3835 Před 3 lety +95

      A4 ഷീറ്റ് എടുക്കുക ഇല്ലങ്കിൽ ലോട്ടറി ആയാലും മതി
      കോൺ ആയി ഉളില്ലേക്ക് അവസാനം വരെ മടക്കുക എന്നിട്ട് കയ്യുകൊണ്ട് അമർത്തി ഉറപ്പ് ആക്കുക..
      2 കയ്യിന്റെയും ചൂണ്ടുവിരൽ ഉരുപയോഗിച്ചു ശക്തിയായി തള്ളുക റോക്കറ്റ് റെഡി

    • @galaxy2073
      @galaxy2073 Před 3 lety +5

      @@jithumelit3835 🤣🤣

    • @kuttu_Y1X
      @kuttu_Y1X Před 3 lety +5

      @@jithumelit3835 😂🤭

    • @yathrikan4270
      @yathrikan4270 Před 3 lety +5

      @@jithumelit3835 ഇജ്ജാതി

  • @kanakathidathilmadhavan442
    @kanakathidathilmadhavan442 Před 3 lety +14

    ഇതുവരെ കാണാത്ത ലോകത്തേക്ക് നമ്മളെ കാണിച്ച TELL ME WHY ക്ക് നമ്മുടെ വലിയ നന്ദി

  • @anjalsuresh3770
    @anjalsuresh3770 Před 3 lety +3

    ഒരിക്കലും വിചാരിച്ചതല്ല ഇങ്ങനെ കാണാൻ പറ്റുമെന്ന് 🔥💥

  • @jeneeshr3569
    @jeneeshr3569 Před 3 lety +8

    Thank you for taking all the efforts to show us the process. First time I saw the huge spot welding gun in the video. Much appreciated and really enjoyed the video.

  • @AjnasUmer
    @AjnasUmer Před 3 lety +33

    പറഞ്ഞത് പോലെ ട്രെയിൻ 🚂 ഫാക്റ്ററിയുമയി മച്ചാൻ എത്തി 😍😍💥💥💥

    • @rhfm1053
      @rhfm1053 Před 3 lety

      czcams.com/users/shortsTgnCwI0sZaA?feature=share

  • @muhammedajaml6728
    @muhammedajaml6728 Před 3 lety +273

    ഇത് skip ചെയ്യാതെ കണ്ടവർ ഉണ്ടോ

  • @hanihani7095
    @hanihani7095 Před 2 měsíci +5

    ലോകം മുഴുവൻ മാറിയിട്ടും ഇന്തൃൻ ട്രയിനുകളുടെ ബോഗികളുടേയും എൻജിൻറേയും മോഡൽ 100 വർഷം പഴക്കമുള്ള ആ പഴൻജൻ തന്നെ

  • @mathewthomas5168
    @mathewthomas5168 Před rokem

    ഒരു മുൻ റയിൽവേ റയിൽവേ ജീവനക്കാരൻ ആണ് ഞാൻ . I C F നോട് ചേർന്നുള്ള Locomotive Workshop ൽ '70 കളിലും '80 കളിലും
    ജോലി ചെയ്തു . ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു . ഇൻ്റഗ്രൽ കോച്ച് ഫാക്റ്ററിക്ക് രണ്ടു വിഭാഗങ്ങൾ ഉണ്ട്.
    Shell and Furnishing . കോച്ച് നിർമ്മാണത്തെ പറ്റി വിശദമായ ഒരു ഡോക്കുമെൻ്ററി തയ്യാറാക്കിയാൽ അതിന് ഒരു സിനിമയുടെ ദൈർഘ്യം വരും . I C F ൽ ഇപ്പോൾ വിദേശ നിലവാരമുള്ള അതിവേഗ ട്രെയിൻ
    ( Vande Bharath ) നിർമിക്കുന്നു എന്നത്
    നമുക്ക് അഭിമാനകരം ആണ്.
    I Love Indian Railway ❤️❤️🙏🙏

  • @creedgamer369
    @creedgamer369 Před 3 lety +4

    ബ്രോ നിർമാണ വീഡിയോസ് ഇൽ ഞാൻ കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ 👌👌
    Tell me why 😻🤟

  • @hameedparambil3080
    @hameedparambil3080 Před 3 lety +52

    ചേട്ടാ അടുത്തത് കപ്പൽ നിർമാണം ചെയ്യുമോ

    • @rhfm1053
      @rhfm1053 Před 3 lety

      czcams.com/users/shortsTgnCwI0sZaA?feature=share

    • @sudheeshkj4989
      @sudheeshkj4989 Před 3 lety

      കോപ്പി അടിക്കുന്നോ😂😂

    • @maheshmv944
      @maheshmv944 Před měsícem

      Athe

  • @__ahy___ah____9092
    @__ahy___ah____9092 Před 3 lety +20

    Poli bro ❤👍
    Indian railway poliyanu
    Njan train yathra miss cheyyunu😭

    • @rhfm1053
      @rhfm1053 Před 3 lety

      czcams.com/users/shortsTgnCwI0sZaA?feature=share

    • @aadhilmj9664
      @aadhilmj9664 Před 3 lety +1

      My aim to be a loco pilot

    • @__ahy___ah____9092
      @__ahy___ah____9092 Před 3 lety

      @@aadhilmj9664 NICE BRO
      💖💖💖👍👍👍

  • @abhilashtk7869
    @abhilashtk7869 Před 2 lety +1

    ചേട്ടാ സംസാരിക്കുന്ന ശൈലി ഒരു രക്ഷയില്ല.. Super 🥰🥰🥰🥰🥰🥰😍😍😍

  • @Liam-852
    @Liam-852 Před rokem +1

    I came across this video without knowing it.
    Many doubts that have been carried for a long time have been removed . Very good video , Very good description . Very good language , not boring at all by saying english words unnecessarily , the voice of the presenter is very good
    Thankz .

  • @angelvlogs621
    @angelvlogs621 Před 3 lety +36

    എന്നെ പോലെ Train🚉 lovers ♥️ ഉണ്ടൊ
    Train ഉയിർ ♥️🔥

  • @angrybirdstoons9248
    @angrybirdstoons9248 Před 3 lety +45

    Kiddu ishta Petavare like cheyu

    • @sudheeshsukumaran30
      @sudheeshsukumaran30 Před 3 lety

      മേളിൽ ഒരു like ഇട്ടായിരുന്നു 😆😆😆🥰👍👍

  • @tomperumpally6750
    @tomperumpally6750 Před rokem

    'കുച്ച് കുച്ച് വണ്ടി', ഇങ്ങനെയൊക്കെ ആണ് ഉണ്ടാക്കുന്നത് എന്ന് ഇപ്പോഴാണ് അറിയുന്നത്..
    സൂപ്പർ ആയിരുന്നു വീഡിയോ..

  • @suchithrasubash2490
    @suchithrasubash2490 Před 3 lety +17

    I am the part of Indian railway...I proud of my self....🌹🌹🌹

  • @dhinugeorge958
    @dhinugeorge958 Před 3 lety +7

    ആദ്യമായി കണ്ട അന്ന് തോട്ടെ ഒരു അത്ഭുതം ആയിട്ട് കാണുന്ന ഒന്നാണ് Indian railway 😊😌🤗♥️

  • @jomonmv6884
    @jomonmv6884 Před 3 lety +6

    അവതരണവും എല്ലാം സൂപ്പർ ആയിട്ടുണ്ട്...🔥

  • @madhavineswaranmk7163
    @madhavineswaranmk7163 Před 3 lety +2

    Adi poli 👌🏼 Gives clarity of throughout process and outlook. Well done sago

  • @bobbyrkrishna2822
    @bobbyrkrishna2822 Před 3 lety

    Super vedio. യൂട്യൂബിൽ കണ്ട, അറിവ് പകരുന്ന ഏറ്റവും നല്ല വീഡിയോകളിൽ ഒന്നാണ് ഈ വീഡിയോ എന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @pepgardiola7240
    @pepgardiola7240 Před 3 lety +7

    കപ്പൽ നിർമാണം. ഇപ്പൊ ഈ ചാനലിന്റെ അഡിക്റ്റ ആയിട്ടുണ്ട് 🥰

  • @malluworld7141
    @malluworld7141 Před 3 lety +31

    Next topic JCB 🙏🙏

  • @ratheeshmm3070
    @ratheeshmm3070 Před 3 lety

    ആദ്യമായാണ് ഇങ്ങനെ ഒരു അറിവ് ലഭിക്കുന്നത്. ഒരുപാടു നന്ദി

  • @rahulpalatel7006
    @rahulpalatel7006 Před 2 lety +11

    Super👌🏻 Hats off to all the Engineers and the Technicians,Mechanics etc who works in this factory🙏🏻👍🏻🙌🏻

  • @mrvandipranthan1613
    @mrvandipranthan1613 Před 3 lety +14

    Bus making video cheyyamo bro Pleaseeeeee 🥺

    • @user-sp6xf8kd9i3
      @user-sp6xf8kd9i3 Před 3 lety +2

      Bus lover present ser😍😘🚍

    • @ananthu4141
      @ananthu4141 Před 2 lety +1

      Kottayath Kondody Auto craft lekk vaa... Ellam kaanam... Keralathile ella bus bodykalum avaraan build cheyyunnath

  • @funnyfunnycomedy2990
    @funnyfunnycomedy2990 Před 3 lety +13

    മുത്തേ നീ പൊളിക്കെ ഇത് പിന്നെ ചെയ്യോ ❤❤❤❤❤❤

    • @gotech7785
      @gotech7785 Před 3 lety +1

      Motors motors

    • @gotech7785
      @gotech7785 Před 3 lety +1

      മോട്ടർ നിർമ്മിക്കാവൂ.

  • @mohamedshahid364
    @mohamedshahid364 Před rokem +1

    Trainil yaathra cheyyaan sugamaanu..pakshe adh undaakunnadh kaanaan valare kashtappaadan..idhu poleyulla videos prekshagarilek ethikkunna machaan oru like👍

  • @vijayaragr2219
    @vijayaragr2219 Před rokem

    വളരെ ഇഷ്ടപ്പെട്ടു. പുതിയ അറിവ് കിട്ടി. താങ്ക്സ്. ട്രെയിൻ നിർമ്മിക്കുന്നതിന്റെ ഒരു ഏകദേശ രൂപം കിട്ടി.

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Před 3 lety +7

    ഓരോന്നിൻ്റെയും പിന്നിലെ കഷ്ടപ്പാട്....❤️❤️

    • @rhfm1053
      @rhfm1053 Před 3 lety

      czcams.com/users/shortsTgnCwI0sZaA?feature=share

  • @syamithaks9783
    @syamithaks9783 Před 3 lety +5

    Bus ഉണ്ടാകുന്ന video chayamo

  • @suhailbavanagar6868
    @suhailbavanagar6868 Před 3 lety +1

    നിങ്ങളെ പോലെഉള്ള ആളുകൾക്കാണ് 1M കിട്ടേണ്ടത്

  • @johnsonpj2971
    @johnsonpj2971 Před rokem

    താങ്കൾ പകർന്നു നൽകിയ അറിവിന്
    ആയിരം ആയിരം നന്ദി പറഞ്ഞു കൊള്ളുന്നു.

  • @arpithbiju9417
    @arpithbiju9417 Před 3 lety +3

    Thank you
    കാത്തിരിക്കുകയായിരുന്നു .

  • @Ebinvkm
    @Ebinvkm Před 3 lety +6

    Skip ചെയ്യാതെ കാണുന്ന വീഡിയോസിൽ ഒന്ന് നമ്മുടെ tell me why യുടെ ആണ്...😎

  • @gurupadam3901
    @gurupadam3901 Před rokem +1

    നല്ല അവതരണവും വിശദീകരണവുഠ പൊളിച്ചു ഇങ്ങനെ ആവണം യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടത്👌👌👌👍👍👍 ഒരുപാട് വീഡിയോ കാണാറുണ്ട് പക്ഷേ ഒന്നും മനസ്സിലാക്കാൻ കഴിയില്ല അവരുടെ മുഖം മാത്രം കൂടുതൽ കാണിക്കും കുറേ ഒച്ചപ്പാടുഠ ബഹളവും 😁😁😁😁

  • @adv.arunlegal2760
    @adv.arunlegal2760 Před 3 lety +1

    excellent work,expect the same kind of things like Cars,bikes,Wheels making particularly alloy wheels and home appliances,thank you

  • @nandhananavaneeth5873
    @nandhananavaneeth5873 Před 3 lety +5

    JCB nirmanam veno

  • @Shiyad_Mgs
    @Shiyad_Mgs Před 3 lety +5

    ഞാൻ കാണാൻ കരുതിയത് മാത്രം കണ്ടില്ല Train Engine 🥺🥺

  • @ManjuSubin
    @ManjuSubin Před 3 lety +6

    Kerala should build ships at Poovar in the future.... ... Vizhinjam multipurpose Seaport should open ASAP..

  • @nsftech8632
    @nsftech8632 Před 3 lety +6

    Car ഉണ്ടാക്കുന്ന വീഡിയോ ഇടുമോ please

    • @dnsvlog8567
      @dnsvlog8567 Před 3 lety +1

      Rolls Royce undaakkunna video ittittund

  • @alptech5632
    @alptech5632 Před 3 lety +1

    ചേട്ടൻ ഞങ്ങൾക്ക് തന്ന അറിവുകൾക്ക് വളരെയേറെ നന്ദി 🙏🙏🙏🙏🌹🌹🌹🌹

  • @akhilmad777
    @akhilmad777 Před 3 lety

    Nalla video.. Very informative too.. Especially the home work which you done for this is awesome as well as the bgm & your presentation & your timing too is awsome... Well done . keep it up & expecting more like this from you. Have a good time.

  • @muhammedafsal5660
    @muhammedafsal5660 Před 3 lety +4

    Ferfect ok 👍... Machan athe pore aliya 🤘

  • @Ronaldo__boss121
    @Ronaldo__boss121 Před 3 lety +4

    പറഞ്ഞു പറഞ്ഞു തീരില്ല ഇങ്ങളെ പറ്റി ❤❤😘😘

  • @sivanpa2683
    @sivanpa2683 Před 3 lety

    ആദ്യ മായിട്ടാണ് ഇങ്ങനെ ഒന്നു കാണുന്നത്. നന്നാട്ടുണ്ട് അവതരണം .നന്ദി.

  • @sureshshenoy6393
    @sureshshenoy6393 Před 2 lety +4

    Good info. Still remind me of Chennai and visiting near ICF area college for writing the exams. Great to see the Bangalore part too.

  • @abhivca5115
    @abhivca5115 Před 3 lety +7

    Bro ship making Video chayamo

  • @sumeshs3702
    @sumeshs3702 Před 3 lety +5

    Next video bus cheyavoo

  • @ahammedr
    @ahammedr Před 3 lety +2

    very nicely done in a simple way All the best for the channel.

  • @sunilthomassamuel2336
    @sunilthomassamuel2336 Před 3 lety

    മികച്ച വിഡിയോ, മികച്ച അവതരണം!
    അഭിനന്ദനങ്ങൾ!
    കൂടുതൽ വിജയത്തിൽ താങ്കളുടെ ചാനൽ എത്തട്ടെ!

  • @angrybirdstoons9248
    @angrybirdstoons9248 Před 3 lety +3

    Drum instrument undakunnathu idamo😇

  • @darkmedia5253
    @darkmedia5253 Před 3 lety +4

    Chetta helicopter making cheyyamo

  • @kumarkgnairku8
    @kumarkgnairku8 Před rokem

    നല്ല അവതരണം , തുടർന്നും ഇതുപോലെയുള്ള വിജ്ഞാനപ്രദമായ വീഡിയോസ് എല്ലാം upload ചെയ്യുക , thanks.

  • @kevinbennychuku5613
    @kevinbennychuku5613 Před 3 lety +2

    Shared a great information. Good luck. Also pls say how many days it takes to complete a coach.

  • @midhunmithu3413
    @midhunmithu3413 Před 3 lety +31

    വിട്ടിൽ ഒട്ടിക്കുന്ന marble എങനെ ആണ് ഫാക്ടറി യിൽ നിർമിക്കുന്നത്, വീഡിയോ ചെയ്യു plzz🙏

  • @shahinyitzaq9944
    @shahinyitzaq9944 Před 3 lety +51

    Train യാത്ര ഇഷ്ടമുള്ളവർ ആരൊക്കെ😍

  • @kuttymusthafa2575
    @kuttymusthafa2575 Před 2 lety

    താങ്കളുടെ വിവരണം ഭംഗിയായിട്ടുണ്ട്.അനാവശ്യ വലിച്ച് നീട്ടലില്ലാതെ ആവശ്യമുള്ളത് മാത്രം പറഞ്ഞു തരുന്ന ശൈലി നന്നായിട്ടുണ്ട്. 👍

  • @raviravi-hc6ic
    @raviravi-hc6ic Před rokem

    സന്തോഷം ! വളരെ ഉപകാരപ്രദം ആയിരുന്നു.

  • @_tiramisu_
    @_tiramisu_ Před 3 lety +4

    Chetta ship making cheyyaamo 😍😍🤟🤟

  • @diljishpg4464
    @diljishpg4464 Před 3 lety +3

    Locomotive making video idu

  • @jasminethomas2244
    @jasminethomas2244 Před 5 měsíci +1

    Supper video skip cheiyathe full kandu train eganeya nirmmikkunnath ennathinte varshagalayidulla samshayamayirunu athippol mari njanum ente ammayum achanum blue colour trainine kayariyidullu nalla video aayirunu orupadu ishtappedu iniyum ithupoleyulla videos cheiyanam avatharanavum chettante samsaravum adhikam valichu nittathe krithyamayi paranju thannu 👌👌🥰🥰

  • @haashiiii
    @haashiiii Před 3 lety +1

    Very nice.. Iniyum ithupolulla videos pratheekshikkunnu

  • @fathimathraihanak
    @fathimathraihanak Před 3 lety +3

    Helicopter nirmanam venam

  • @sreyasajeev9265
    @sreyasajeev9265 Před 3 lety +3

    Corona vaccine production video venam 👍

  • @babukangalath1060
    @babukangalath1060 Před 3 lety +1

    പുതിയ അറിവ് പകർന്ന് തന്നതിന് നന്ദി ....

  • @rajivpillai1259
    @rajivpillai1259 Před 3 lety +1

    ശരിക്കും ഞാൻ വളരെ നാളുകളായി കാണാൻ ആഗ്രഹിക്കുന്ന വീഡിയൊ
    വളരെ ഇഷഠമായി

  • @amal.6448
    @amal.6448 Před 3 lety +3

    Ashok leyland truck making video ചെയ്യാമോ

  • @nida689
    @nida689 Před 3 lety +3

    Bro nice quality and informative video🎥😊😃

  • @rahmathullasalih7343
    @rahmathullasalih7343 Před 3 lety

    ഒരു ബോഗിയുടെ ഉത്ഭവം - ഒരു അത്ഭുതം തന്നെ. ഉന്നം തെറ്റാത്ത കൃത്യത ഉള്ള സാങ്കേതിക.
    ശാസ്ത്രലോകത്തിനു മുന്നിൽ നമിക്കുന്നു.

  • @sajeerakkili2390
    @sajeerakkili2390 Před 3 lety

    very good
    വിജ്ഞാനപ്രദം..
    നല്ല അവതരണം

  • @anuikka9772
    @anuikka9772 Před 3 lety +6

    Usb & memory card എന്നിവയുടെ നിർമാണം ആയി ബന്ധപ്പെട്ട ഒരു വീഡിയോ പ്രതിഷിക്കുന്നു. ഒരിക്കൽ പറഞ്ഞിരുന്നു ഈ അവസരത്തിൽ ഒരിക്കൽ കൂടി പറയുന്നു.

  • @Achuarjun448
    @Achuarjun448 Před 3 lety +13

    സ്ഥിരം പ്രേഷകർ like adi 😁👍

  • @sajeshkallyatpanoli763
    @sajeshkallyatpanoli763 Před 3 lety +1

    👌 very good information.. Voice & presentaion also superb 👏
    Thanks dear..
    All the best... 👍

  • @user-sanu.
    @user-sanu. Před 2 lety +2

    ✒️ *ചെന്നൈയിൽ കൊൽക്കട്ടെ മെട്രോയുടെ ട്രെയ്നിൽ ACP ഷീറ്റ് ഫിറ്റ് ചെയ്യാൻ ഞാൻ പോയിട്ടുണ്ട്..!!*
    😍😍😍😍😍

  • @AbhiramR-gb9lt
    @AbhiramR-gb9lt Před 3 lety +3

    Train making video super aayitoo oond.😀👌👍❤👏🤩☺💯

  • @amalm.m8196
    @amalm.m8196 Před 3 lety +3

    Himalayan bike factory vedio idumo

  • @manojkt100
    @manojkt100 Před 3 lety +1

    Good presentation and very helpful Thank you

  • @ameeralicp
    @ameeralicp Před 3 lety

    വളരെ ഇഷ്ട്ടമായി പ്രദീക്ഷിക്കാത്ത ഒരു കാഴ്ച നന്ദി സർ

  • @kaleshksekhar2304
    @kaleshksekhar2304 Před 3 lety +4

    Piyush goyal 😉😉🚩🚩🚩

  • @prasadkrishna4478
    @prasadkrishna4478 Před 3 lety +3

    Train engine nirmanam koode venam. 😍

    • @arunrajeev6536
      @arunrajeev6536 Před 3 lety +2

      That's right...
      Engine nirmanam nalla rasamum helpful aavum...🔥

  • @threesquarechemicals6450

    തീവണ്ടിയോളം വലിയ അറിവ്!തീവണ്ടിയോളം നന്ദി. 👍❤️💐

  • @VenuGopal-hr3cq
    @VenuGopal-hr3cq Před 28 dny

    നല്ല അറിവ് നൽകി
    Thanks a lot.

  • @manugopi8850
    @manugopi8850 Před 3 lety +7

    കണ്ടില്ലെങ്കിൽ നഷ്ടമായേനെ 🙏🙏🤔