Auto Rickshaw ഫാക്ടറിയിൽ നിർമ്മിക്കുന്നത് കാണാം | Auto Rickshaw Factory Malayalam

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 637

  • @yadhuteach5948
    @yadhuteach5948 Před 3 lety +162

    കുറെ നാൾ ആയി പിൻ ചെയ്യാൻ പറയുന്നു..
    ഇന്നെങ്കിലും ഒന്നു പിൻ ചെയ്യുമോ

    • @SIVAPRIYA.449
      @SIVAPRIYA.449 Před 3 lety +7

      Pen indakuna video cheyaamoo

    • @ajuajmal4666
      @ajuajmal4666 Před 3 lety

      Po

    • @tpvlog1501
      @tpvlog1501 Před 3 lety

      Muhammed Ansham

    • @Anu-gy4yj
      @Anu-gy4yj Před 3 lety +1

      Pi ചെയുക അത് എന്താ മനസിലായില്ല ആരെങ്കിലും പറഞ്ഞ് തരുമോ 🤔

    • @arunh7723
      @arunh7723 Před 2 lety

      @@Anu-gy4yj his comment put in top

  • @kkpstatus10
    @kkpstatus10 Před 3 lety +151

    പാവങ്ങളുടെ ദൈവം 🙏

  • @gevargesepaul
    @gevargesepaul Před 3 lety +6

    "ഗംഭീരമായിട്ടുണ്ട്" ഇത്രയും
    കൃത്യമായിട്ട് വീഡിയോ ചെയ്യാൻ സാധിച്ച താങ്കളെ അഭിനന്ദിക്കുന്നു അതിനുവേണ്ടി സൗകര്യമൊരുക്കി തന്നെ ആളുകളോടും എൻറെ നന്ദി അറിയിക്കണം
    "സൈക്കിൾ നിർമ്മാണം "
    സാധാരണ സൈക്കിൾ മുതൽ ഗിയർ ഉള്ള സൈക്കിളുകൾ ഹെർക്കുലീസ് കമ്പനി വളരെ പ്രസിദ്ധമായ ഒരു
    നിർമ്മാണശാല അവർക്ക് ചെന്നൈയിലുണ്ട് അവിടെനിന്ന് ഒന്ന് വീഡിയോ
    രണ്ടാമതായി ബുള്ളറ്റ് അതായത് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ നിർമ്മിക്കുന്നത് എടുക്കാൻ അവര് അനുവദിക്കുകയാണെങ്കിൽ അതും കൂടി പ്രേക്ഷകർക്ക് ഇഷ്ടപ്പെടും എന്നാണ് എൻറെ അഭിപ്രായം

  • @Kozhikodenrickshaw
    @Kozhikodenrickshaw Před 3 lety +6

    Auto rickshaw യോട് എന്നും മുഹബത്ത് മാത്രം❤️❤️❤️

  • @francispo2258
    @francispo2258 Před 3 lety +6

    അങ്ങിനെ താങ്കളുടെ ഈ വീഡിയോ - യും യാതൃശ്ചികമായി കാണുവാൻ ഇടയായി. വളരെ സന്തോഷം. ⭐️❤👍👌

  • @kidkidilansshorts9016
    @kidkidilansshorts9016 Před 3 lety +5

    പൊളിച്ചു മച്ചാനെ നിങ്ങൾ പൊളിയാ കാരണം ചേട്ടൻ ഞങ്ങൾ പറയുന്നത് എല്ലാം ഉണ്ടാകുന്ന വീഡിയോ ഇടുന്നുണ്ട് thanks.......

  • @harism4676
    @harism4676 Před 3 lety +212

    Sim ഫാക്ടറി കാണണം എന്നുള്ളവർ like അടിച്ചേ

  • @ashifkunju1216
    @ashifkunju1216 Před 3 lety +26

    നിങ്ങളുടെ ഒരേ വിഡിയോയും സൂപ്പർ ആണ്.....👍👍❤❤

  • @abinpeter7440
    @abinpeter7440 Před 3 lety +43

    ലോറി നിർമാണം വേണം 💞💞💞

  • @BOSS-zj2do
    @BOSS-zj2do Před 3 lety +6

    ഓട്ടോ റിക്ഷാ അതിൽ ഇരിക്കുന്ന സുഖം ഉണ്ടല്ലോ ഒരു റോൾസ് റോയ്സ് ഇൽ ഇരുന്നാൽ കിട്ടത്തില്ല 💯💯🥰😍

  • @austineskoottappillil4514

    നിങ്ങൾ പൊളിയാണ് മുത്തേ😍😍

  • @snehal.k7261
    @snehal.k7261 Před 3 lety +9

    വീഡിയോ അടിപൊളിയായിട്ടുണ്ട്

  • @Vandikkaaaran
    @Vandikkaaaran Před 3 lety +11

    ഓട്ടോറിക്ഷ 💛🖤😍

  • @iamsoorajchannel
    @iamsoorajchannel Před 3 lety +9

    അടിപൊളി ❤️❤️🔥

  • @fasiljafark989
    @fasiljafark989 Před 3 lety +38

    മുഖം നോക്കുന്ന കണ്ണാടി ഉണ്ടാക്കുന്നത് കാണിക്കുമോ

  • @abhijithsr340
    @abhijithsr340 Před 3 lety +3

    അടിപൊളി 👍

  • @mirza_abhilash
    @mirza_abhilash Před 3 lety +49

    ഈ കണ്ടപ്പോൾ ആണ് ഓർത്തത് ഇപ്പൊ പെട്രോളിന് വില കൂടിയത് കൊണ്ട് ഓട്ടോ കാശും കൂടി.... 😌

  • @abinpeter7440
    @abinpeter7440 Před 3 lety +12

    പൊളിച്ചു മോനെ ❤❤❤

  • @gamerdathanyt6419
    @gamerdathanyt6419 Před 3 lety +26

    എന്തൊക്കെയുണ്ട് പാട് സുഖമാണോ ചായ കുടിച്ചോ 💞💞💞💞💞💞👌👌👌👌 അടിപൊളി വീഡിയോ നാട് എവിടെയാണ് സൂപ്പർ 👌👌💞💞👌👌👌👌👌👌❤️❤️❤️

  • @abinpeter7440
    @abinpeter7440 Před 3 lety +8

    കലക്കി ❤❤❤

  • @SumeshKumar-bn6ph
    @SumeshKumar-bn6ph Před 3 lety

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491
    26/06/2021🙏🙏

  • @kurianjosepholickal1896
    @kurianjosepholickal1896 Před 3 lety +3

    super chatta 🤩🤩❤❤

  • @thanseehrahman.k3018
    @thanseehrahman.k3018 Před 3 lety +2

    മണി ചേട്ടനെ ഓർമ വരുന്നുടോ

  • @viswanathann3202
    @viswanathann3202 Před 3 lety +98

    Bro ട്രാക്ടർ നിർമ്മാണം കാണിക്കുമോ

  • @jayanp3092
    @jayanp3092 Před 3 lety +1

    ആദ്യമായാണ് നിങ്ങളുടെ വീഡിയൊ കാണുന്നത്.. നന്നായിട്ടുണ്ട്..

  • @cats1294
    @cats1294 Před 3 lety +6

    Super ayiitt ond like go

  • @abinpeter7440
    @abinpeter7440 Před 3 lety +8

    പൊളിച്ചു

  • @manjumol9140
    @manjumol9140 Před 3 lety +3

    Its Amazing 💟👏👏👌👌👌👍👍

  • @SHORTS-re4be
    @SHORTS-re4be Před 3 lety +3

    വളരെ നന്നായിട്ടുണ്ട്.. 😊

  • @markwood2013
    @markwood2013 Před 3 lety +2

    Machane ningade e samsaram manu ishtamayathu

  • @AlanTones
    @AlanTones Před 3 lety +3

    Bro sofa factory nale content annu bro😘

  • @sureshachary8065
    @sureshachary8065 Před 3 lety

    നല്ല അവതരണം... അറിവുകൾ തന്നതിന് നന്ദി 🙏

  • @sershinthomas7005
    @sershinthomas7005 Před 3 lety +5

    കവലകളിൽ ഓട്ടോ റിക്ഷ കാണുമ്പോൾ ആരേലും ഇത് ഇങ്ങനെ ഉണ്ടാക്കുന്ന എന്ന് ചിന്തിക്കാറുണ്ടോ?? 😀

  • @iamsoorajchannel
    @iamsoorajchannel Před 3 lety +18

    ചേട്ടാ ട്രാക്ടർ ഇന്റെ വീഡിയോ ചെയ്യുമോ 💕💕❤️

  • @midhuminnu9012
    @midhuminnu9012 Před 3 lety +2

    Chetta construction matriels undakkunna video idaamo

  • @kaleshksekhar2304
    @kaleshksekhar2304 Před 3 lety +3

    Woww adipoli 😏😏😏

  • @Anoop.p.t
    @Anoop.p.t Před 3 lety +1

    Chettan poliii anu

  • @saijukarthikeyan9898
    @saijukarthikeyan9898 Před rokem

    ഒത്തിരി ഇഷ്ടം ആയി വീഡിയോ ❤️

  • @gershoprasad5277
    @gershoprasad5277 Před 3 lety +1

    Videos allam powli annu 👌🏻😘😍

  • @ashiqmampatta9499
    @ashiqmampatta9499 Před 3 lety +2

    Hii chetoy,,, Poli alle nammale chetan

  • @gireeshkumar5763
    @gireeshkumar5763 Před 3 lety +3

    സിമൻറ് ഫാക്ടറി🙏🙏🙏🙏

  • @anuphilip7025
    @anuphilip7025 Před 3 lety +3

    Microscope video please bro🙏🙏🙏

  • @motoracer7895
    @motoracer7895 Před 3 lety +8

    Nice

  • @ashokanashokkumar6482
    @ashokanashokkumar6482 Před 3 lety +12

    ചെമരിയാടിന്റെ രോമം കൊണ്ട് നിർമിക്കുന്ന ബ്ലാങ്കറ്റിന്റെ വീഡിയോ ഇടുമൊ?

  • @muhammadswalih7333
    @muhammadswalih7333 Před 3 lety +2

    Background Music 🎶🎵🎹 poli🔥🔥

  • @muhammedbilal7865
    @muhammedbilal7865 Před 3 lety +3

    Super👌👌👌👌👌👌👌

  • @shabeebpachayi6211
    @shabeebpachayi6211 Před 3 lety +2

    Bro തെയ്യാൽ മിഷീന്റെ നിർമാണം ഒന്ന് കണിക്കോ

  • @ashokanashokkumar6482
    @ashokanashokkumar6482 Před 3 lety +1

    സൂപ്പർ വീഡിയോ

  • @akshayachu6204
    @akshayachu6204 Před 3 lety +2

    Poli Poli 👍👍👍👍👍👍

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +2

    പൊളിച്ചു ചേട്ടാ 💚❣️👏💞💜💐♥️ super

  • @benadictdevassy9085
    @benadictdevassy9085 Před 3 lety +4

    Super bro.

  • @ramachandranedkt7028
    @ramachandranedkt7028 Před 3 lety +1

    Congrats now we want to see bikes

  • @safwannnn
    @safwannnn Před 3 lety +3

    സൂപ്പർ മച്ചാ

  • @hameedparambil3080
    @hameedparambil3080 Před 3 lety +12

    Microwave oven നിർമാണം വേണം ചേട്ടാ....... 😔😔😔😔

  • @automobilestechnitiona2z433

    ടൂറിസ്റ്റ് ബസിന്ടെ യും
    പ്രൈവറ്റ് ബസ് എന്റെയും
    വീഡിയോ ഇടാമോ ബ്രോ
    പ്ലീസ് മറക്കല്ലേ

  • @ghostviper4543
    @ghostviper4543 Před 3 lety +2

    Love you bro😍

  • @muhammedjunaidrahman9068
    @muhammedjunaidrahman9068 Před 3 lety +1

    പൊളിയാണ്

  • @rajank5734
    @rajank5734 Před 3 lety +1

    Powli bro nice video 👌👌👌❤️❤️

  • @user-eb1gs2xt2m
    @user-eb1gs2xt2m Před 3 lety +1

    കാരവൻ making വീഡിയോ cheyo ചേട്ടാ 😎

  • @sujiths4014
    @sujiths4014 Před 3 lety

    മച്ചാനെ പൊളിച്ചു👍😀😀😀

  • @welltechideas7261
    @welltechideas7261 Před 3 lety +2

    broyour videois super ❤️

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +2

    Good ബ്രോ 💝❤️💛💚 nice video 😎💗👍 auto making 😍

  • @si.mba8668
    @si.mba8668 Před 3 lety +6

    Roborts making indavoo🙏

  • @AbhiramR-gb9lt
    @AbhiramR-gb9lt Před 3 lety +1

    Next KFC chicken making, road roller making video

  • @AbhiramR-gb9lt
    @AbhiramR-gb9lt Před 3 lety +1

    Super video 👍✌👌👏

  • @shinejohn527
    @shinejohn527 Před 2 lety +1

    Excellent 👏👏👏

  • @learnwithsree...9520
    @learnwithsree...9520 Před 3 lety

    Hai nalla rasamulla video...

  • @jesvin8002
    @jesvin8002 Před 3 lety +2

    Super video

  • @the_kuppi_707x
    @the_kuppi_707x Před 3 lety +4

    പാവപ്പെട്ടവന്റെ സഞ്ചാരി സഹയാത്രികൻ ആണ് ഓട്ടോറിക്ഷ

  • @user-ov8gf4wy2v
    @user-ov8gf4wy2v Před 3 lety

    പൊളി വീഡിയോ 1❤❤❤

  • @abudhulnazarmelmuri3550
    @abudhulnazarmelmuri3550 Před 3 lety +1

    സൂപ്പർ

  • @appsandgamesbyadu7232
    @appsandgamesbyadu7232 Před 3 lety +3

    Lamborghini Sian car making video please bro.

  • @darkdevil9391
    @darkdevil9391 Před 3 lety +1

    Off-road jeep cheyyumo

  • @nuhmanshibili7009
    @nuhmanshibili7009 Před 3 lety +4

    അളിയാ മെമ്മറി card usb. ഉണ്ടാകുന്ന വീഡിയോ ചെയ്യു. Plzz

  • @nimalsabu4637
    @nimalsabu4637 Před 3 lety +16

    ❤❤❤

  • @sasipattayamkunnath7294

    അഭിനന്ദനങ്ങൾ .....

  • @arjunachu2940
    @arjunachu2940 Před 3 lety +2

    ടിപ്പർ ലോറി വീഡിയോ വേണം

  • @kgf2652
    @kgf2652 Před 3 lety +2

    1 st view❤

  • @fathimazahra8164
    @fathimazahra8164 Před 3 lety +3

    Thanks broo

  • @sreekumarkudamaloor5522

    Superb... Please upload shipyard videos

  • @youtubeshortsnz6396
    @youtubeshortsnz6396 Před 3 lety +1

    Kollam auto nermanam

  • @boygaming2859
    @boygaming2859 Před 3 lety +1

    Thanks for video

  • @mr.indian2026
    @mr.indian2026 Před 3 lety +1

    ചേട്ടന്റെ വോയിസ്‌ പൊളി ചേട്ടൻ സ്ഥാലം എവിടായ

  • @arafath9778
    @arafath9778 Před 3 lety +4

    Akarapovic exhaust factory idumo bro🙏❤

  • @adilnp6674
    @adilnp6674 Před 3 lety +2

    Jeep making video pls upload

  • @rudhranmahesh2309
    @rudhranmahesh2309 Před 3 lety

    Super

  • @asharajan4688
    @asharajan4688 Před 3 lety +1

    Supper auto♥️

  • @mrvandipranthan1613
    @mrvandipranthan1613 Před 3 lety +1

    Bro pencil and pen making video cheyyamo please 🥺

  • @alanztech8026
    @alanztech8026 Před 3 lety +1

    Cycle factory video venam

  • @iamsoorajchannel
    @iamsoorajchannel Před 3 lety +5

    😍😍😍

  • @sanal944
    @sanal944 Před 3 lety +2

    Next cycle factory

  • @prathyushks6327
    @prathyushks6327 Před 3 lety +1

    വണ്ടിയുടെ വേണം വണ്ടി വണ്ടി ഉണ്ടാക്കുന്ന വണ്ടി ആള് വണ്ടി ഉണ്ടാകട്ടെ അക്കച്ചി വണ്ടി

  • @anassj315
    @anassj315 Před 3 lety +4

    Himalayan bike factory

  • @zeenathseena89
    @zeenathseena89 Před 3 lety

    പൊളിച്ചു വീഡിയോ

  • @Mr.AR_17
    @Mr.AR_17 Před 3 lety +1

    Hummer EV video cheyy bro

  • @Vkrart-craft-work
    @Vkrart-craft-work Před 3 lety

    ഹായ് സൂപ്പർ വീഡിയോ

  • @afeefa3374
    @afeefa3374 Před 3 lety +1

    Adipoli

  • @mathewssabu1852
    @mathewssabu1852 Před 3 lety +1

    Next palactic chair

  • @Cristiano.suiiiii7
    @Cristiano.suiiiii7 Před 3 lety +1

    Two wheeler vehicle making video plz upload

  • @ajnasaju4342
    @ajnasaju4342 Před 3 lety

    Gramathinte മുത്ത് 💟