മാറ്റം വന്ന നിയമങ്ങൾ -2022 | Car Modifications Legal Vs illegal Full Information-2022 | Malayalam |

Sdílet
Vložit
  • čas přidán 19. 10. 2020
  • part -2 Detailed information
    • |Legal modification - ...
    വണ്ടി നന്നായി സൂക്ഷിക്കുക എന്നത് എല്ലാ വണ്ടി സ്നേഹികളും ആഗ്രഹിക്കുന്ന കാര്യമാണ്...
    ആഗ്രഹിച്ച മോഹിച്ച മേടിച്ച് വണ്ടി ഒന്നു നന്നായി മോഡിഫൈഡ് ചെയ്തു കഴിഞ്ഞിട്ട് വഴിയിൽ ഇറക്കാൻ പറ്റാത്ത അവസ്ഥയാണ് പലർക്കും ഇപ്പോൾ....
    അതുകൊണ്ട് ലീഗിൽ ആയി മോഡിഫൈ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം...
    Take a look on legal modifications in India...
    Is modification is legal or illegal....
    This video dealing with these informations
    #e bulljet#ebulljet#legal modification
    - Is alloy wheel is legal or illegal
    -Wide tyres,wide wheel and spacers
    - Bull bars in car and trucks
    - Is cooling filim is legal
    - Acrylic number plates and legal number plates
    - Stickers and graphic works in cars
    - Roof stickering
    - Window curtains and tinted glasses in cars
    - color changing of vehicles
    - Headlight and HID lamps,fog lambs
    - Mesh grills and accessories
    - Is lxi can be converted in to Zxi
    - Sound horns,Air horns and sound system
    - seat Changing and hardtops
    - Bumper modifications
    What are the legal modification that can be done in our vehicles...
    new status about modifications..
    മോഡിഫിക്കേഷൻ എതിരെ ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്ന ഈ സാഹചര്യത്തിൽ എന്തൊക്കെയാണ് ലീഗിൽ ആയി നമുക്ക് ചെയ്യാൻ പറ്റുന്ന മോഡിഫിക്കേഷൻ എന്നത് അറിഞ്ഞിരിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്...
    ഈ വീഡിയോയിൽ legalize ചെയ്യാൻ പറ്റുന്ന എല്ലാ മോഡിഫിക്കേഷൻ കാര്യങ്ങളെക്കുറിച്ചും ആണ് പറയുന്നത്....
    Share maximum those who loves Car Modification and vandi praanthanmar
    For more doubts and place follow on
    My Instagram:
    - / _mr_maraar_
    Barlight marking:- • Tail Light Modificatio...
    low budget sound system in car:- • കിടിലൻ Sound System കാ...
    How to full modify your cars in budjet.Tips only:- • കാർ എങ്ങനെ ചുരുങ്ങിയ ച...
    Bumper skirting at 250rs:- • Bumper skirting വെറും ...
    Sporty steering wheel:- • Racingsteering wheel f...
    Making mesh grills and bumper grills:- • Custamized bumper gril...
    Thanks for supporting...
    @Sanju techy vlogs
    #car
    #modified
    #modifications
    #legalmodifications
    #carlegalmodifictions

Komentáře • 2,6K

  • @oneworldonelife8509
    @oneworldonelife8509 Před 3 lety +156

    Baiju n nairude video kandathaan but ith enth stylaayitta present cheythirikkinee theere time lag adippikathe exact details paranju poli aan bhai.

  • @userAVJ
    @userAVJ Před 3 lety +766

    മഴയത്തു വൈപ്പർ സ്പീഡിൽ ഇടാമോ..... വണ്ടിക്കു പുറത്തേയ്ക് വെള്ളം തെറിക്കും എന്ന് പറഞ്ഞു ഫൈൻ അടിക്കാൻ സാധ്യത ഒണ്ട്

  • @lion8264
    @lion8264 Před 3 lety +162

    ആംബുലൻസ്... KSRTC.. പോലീസ്... തുടങ്ങിയ സാർ മാരുടെ വണ്ടിയിൽ ലൈറ്റും വയ്ക്കാം സ്റ്റിക്കരും വയ്ക്കാം....😁😁😁.. നല്ല ഒരു അറിവ്.. ബ്രോ 😊👍..

  • @idukkipayyan5891
    @idukkipayyan5891 Před 2 lety +35

    നല്ല അറിവ്... ഇനി കാർ vagunila ഒരു വിമാനം vagikam അതാകുമ്പോ താഴെ ഇറാകുമ്പോ മാത്രം പോലീസ് ഇനെ പേടിച്ച മതിലോ ആകാശത്തു ആരേം പേടിക്കാതെ ഓടികളോ

  • @saajansempire6629
    @saajansempire6629 Před 3 lety +22

    കാർ ൽ ബമ്പർ വെച്ചാൽ എയർ ബാഗ് ഓപ്പൺ ആകില്ല. ഞാൻ ഓട്ടോ ൽ ആണ് പുറകിലെ ബമ്പർ മാറ്റിയെ അതിൽ എയർബാഗ് ഇല്ലാലോ ബ്രൊ. പിന്നെന്തിനാ എനിക്ക് ഫൈൻ കിട്ടിയെ. Mvd ക്ക്‌ ഓരോ മുടന്തൻ ന്യായങ്ങൾ. ഓട്ടോറിക്ഷ ൽ ഒരു ബമ്പർ വെച്ചാൽ എന്ത് സേഫ്റ്റി കുറവാണ് undakunne

  • @nihal_efx
    @nihal_efx Před 2 lety +2

    എന്റെ സൈകൾ ളിൽ... മിട്ടായിന്റെ ഉള്ളിലുള്ള അഹ് സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്

  • @faamiss4215
    @faamiss4215 Před 2 lety +9

    E bull jet nte issue വിന് ശേഷം ഈ video കാണുന്നവർ ഉണ്ടോ!?

  • @alphagaming0336
    @alphagaming0336 Před 2 lety +3

    വണ്ടിൽ engine ഇരിക്കുന്നത് illegal ആണ് അതുകൊണ്ട് എല്ലാരും engine ഊരി വയ്ക്കുക 😅

  • @user-gc7qw1hg6r
    @user-gc7qw1hg6r Před 2 lety +1

    Geer ലെസ് വണ്ടിയുടെ ആണ് ഞാൻ

  • @anandhups1678
    @anandhups1678 Před 3 lety +58

    ഈ കേരളത്തിൽ ആവിശ്യവും അനാവശ്യവുമായ നിയമം ആണുള്ളത്.

  • @tiarapurples3340
    @tiarapurples3340 Před 2 lety +6

    ഇത് കേട്ടിട്ട് തോന്നുന്നത് നിയമപരമായി അനുവാദം ഉണ്ട് എന്നാ ചെയ്യാൻ പറ്റില്ല എന്ന് പറയുന്നപോലെയാണ്. 🤣

  • @johnykottayam2905
    @johnykottayam2905 Před 3 lety +164

    അറബ് രാജ്യത്ത് നിലവിൽ 60% കൂളിംഗ് ഫിലിം ഒട്ടിക്കാം പ്രൈവെറ്റ് വാഹനങ്ങളിൽ

  • @ritter8190
    @ritter8190 Před 2 lety +53

    നിയമപരമായുള്ള മോഡിഫിക്കേഷനും, നിയമപരമല്ലാതെയുള്ള മോഡിഫിക്കേഷനും തമ്മിലുള്ള വ്യത്യാസം ഇത്രയ്ക്കും വിശദമായിട്ട് പറഞ്ഞു തന്നതിനു വളരെ നന്ദി ....... 🙏🏻🙏🏻

  • @bibinkrishnan4483
    @bibinkrishnan4483 Před 3 lety +41

    കമ്പനിക്കൾക്ക് modification parts കൾ ഉണ്ടാകാം അത് market ഇൽ വിൽക്കാം അത് ഇല്ലാത്ത പൈസ കൊടുത്ത് എന്നെപ്പോലുള്ള സാധാരണക്കാർക്ക് അവരിൽ നിന്ന് ഉയർന്ന വിലകൊടുത്തു വാങ്ങാം........ "പക്ഷെ വണ്ടിയിൽ വെയ്ക്കാൻ പാടില്ല " 🙄🙄🙄

  • @devadathddr314
    @devadathddr314 Před 3 lety +19

    നല്ല topic 👏👏👏👏

  • @danza123
    @danza123 Před 3 lety +169

    MVD യുടെ ന്യായങ്ങൾ കേൾക്കുമ്പോൾ എനിക്ക്

  • @kidzania25
    @kidzania25 Před 3 lety +11

    Thnx bro very useful vdo❤️

  • @ankaraajyam4952
    @ankaraajyam4952 Před 3 lety +6

    Detailed information...Well u said it clearly... nice video...

  • @NewUser-ti9wx
    @NewUser-ti9wx Před 3 lety +53

    ഗവൺമെൻ്റ നു ജനങ്ങളിൽ എന്താ ശ്രദ്ധ പാവം .അങ്ങനെ എങ്കിൽ ആദ്യം ശരീരത്തിൻ ഹാനികരം ആവുന്ന കെമിക്കൽസ് ഫുഡ് അയിറ്റം സിൽ അത് ആദ്യം നോക്കി കണ്ടു പിടിച്ച് ആക്ഷൻ എടുക്കട്ടെ

  • @dkcreatives625
    @dkcreatives625 Před 3 lety +6

    Very Informative...bro.....