Jishnu R Marar
Jishnu R Marar
  • 264
  • 13 780 331
swiggy ഓടാൻ ടാറ്റായുടെ പഞ്ച്.. Long Term Review After 13000 Km in Just 3 Months#swiggy #tata #punch
Here we discussing complete ownership expirence of newly launched updated version of Tata Punch EV..
Tata Punch EV is an Electric suv Car. Punch EV goes 421 km in a full charge and takes 56 Min-50 kW(10-80%) for a full charge. The electric motor generates a power of 120.69bhp and a torque of 190Nm. Tata Punch EV is available in Automatic transmission only. Tata Punch EV has a boot space of 366 Liters litres and ground clearance of 190 mm. In configurations, Tata Punch EV has a dimensions of 3857 mm in length, 1742 mm in width and 1633 mm in height.
Hope you enjoyed plz hit like and subscribe....
Hope enjoyed plz hit like and subscribe for more videos...
Recent uploads...
Swift 2024 facelift user review -
czcams.com/video/F6NFouNpna4/video.html
pajero v/s tata sumo -
czcams.com/video/tUdnyCi_b2Q/video.html
Innova Hycross V/S Innova 2009
czcams.com/video/D4PgJngp4NM/video.html
Tata service issues-
czcams.com/video/tarGQhPJPDM/video.html
New safari launched first impressions -
czcams.com/video/o3URg7pA9S4/video.htmlsi=aLBlVTr2qgO_HcMX
New himalayan 450 -
czcams.com/video/VM36ppoK37M/video.htmlsi=hf079jfHCrGn_qes
Tiago ev long term review -
czcams.com/video/_71sdjwUNC4/video.htmlsi=jijzuPicqx_Q_M8_
Toyota Hilux user review -
czcams.com/video/AUs8U3A5c7w/video.htmlsi=sAj-CA3Ltq68UI_V
SAFARI PART -01
czcams.com/video/gQCJ-oze3y0/video.html
SAFARI PART -02
czcams.com/video/bR6MPRm6yDU/video.html
If you are interested to join us on ownership reviews please ping me on Instagram....
Plz follow me on Instagram:- _jishnu_r_marar...
Facebook - jishnunaadan...
For more promotion details mail 💌 me on Gmail - jishnuar51@gmail
com
#punchev #tata #userreview #punch
zhlédnutí: 15 274

Video

പുതിയ swift 2024 | Mileage And Power കുറവാണോ..?? User review #swift2024 #userreview
zhlédnutí 12KPřed 14 dny
Here we discussing the complete ownership experience of newly launched Maruti Suzuki Swift facelift 2024... This is kind of first impressions video as we all know its recently launched... Hope you enjoyed plz hit like and subscribe.... Recent uploads... Tata service issues- czcams.com/video/tarGQhPJPDM/video.html New safari launched first impressions - czcams.com/video/o3URg7pA9S4/video.htmlsi=...
Pajero VS Tata Sumo | User Review Malayalam| ഇവരെ തീറ്റിപ്പോറ്റാൻ കുറച്ചു പാടാണ്...#tata #pajero
zhlédnutí 8KPřed měsícem
ടാറ്റാ സുമോ പജീറോ ആണോ നല്ലത്... ??.. Maintenance ചിലവ് കൂടുതലാണെന്ന് പറയുന്ന ശരിയാണോ....?? ഇതൊരു യൂസർ റിവ്യൂ ആണ്... അതായത് ഒരു വാഹനം എടുത്തു കഴിഞ്ഞ് അതിൻറെ എല്ലാ കാര്യങ്ങളും അതിന്റെ ഉടമസ്ഥനോട് ചോദിച്ചറിഞ്ഞ് നിങ്ങളിലേക്ക് എത്തിക്കുന്നു.... ഇതിൽ സർവീസ് മെയിൻറനൻസ് മൈലേജ് പെർഫോമൻസ് എന്ന് വേണ്ട എല്ലാ കാര്യങ്ങളും നമ്മൾ ഉൾപ്പെടുത്തണമെന്നുണ്ട്... അതിനാൽ ഇതൊരു സാധാരണ റിവ്യൂമായി കമ്പയർ ചെയ്യരുത്... Hope ...
30k Km ആയ Innova Hycross v/s 2.0 Lakh Km ആയ INNOVA | User Review
zhlédnutí 25KPřed 3 měsíci
BH Registration ൻ്റെ ഗുണങ്ങൾ അറിയാത്തവരാണ് നമ്മളിൽ പലരും... BH Registration നെ അറിയുന്നതിനപ്പുറം ഒരു ലോങ്ങ് term review കൂടി ആണിത്.. Today we have a comparison video between Normal Innova having 2.0 Lakh and and Newly launched Innova Hycross ,which is after 30000 km...
Adas ഉള്ള 10.25 Android Music System | പഴയ കാറിലും വെക്കാൻ സാധിക്കും..കിടിലൻ specs
zhlédnutí 6KPřed 3 měsíci
Adas ഉള്ള 10.25 Android Music System | പഴയ കാറിലും വെക്കാൻ സാധിക്കും..കിടിലൻ specs
Second Hand വാഹനത്തിന്റെ വിലയിൽ പുതിയ ഹ്യൂണ്ടായ് കാറുകൾ സ്വന്തമാക്കം വമ്പിച്ച വിലക്കുറവും ഓഫറുകളും
zhlédnutí 4,1KPřed 3 měsíci
Second Hand വാഹനത്തിന്റെ വിലയിൽ പുതിയ ഹ്യൂണ്ടായ് കാറുകൾ സ്വന്തമാക്കം വമ്പിച്ച വിലക്കുറവും ഓഫറുകളും
ആതിരാ മുരളിയും ഇഗ്നിസം | Celebrity user review with Athira Murali... @AthiraMuraliOfficial
zhlédnutí 4,9KPřed 3 měsíci
ആതിരാ മുരളിയും ഇഗ്നിസം | Celebrity user review with Athira Murali... @AthiraMuraliOfficial
Part -02 - ടാറ്റായുടെ പ്രശ്നങ്ങൾ | Nexon Diesel User Review #nexonfacelift #tata
zhlédnutí 49KPřed 4 měsíci
Part -02 - ടാറ്റായുടെ പ്രശ്നങ്ങൾ | Nexon Diesel User Review #nexonfacelift #tata
Part -01 ടാറ്റായുടെ ചതി |ഇതൊരു തുടക്കം മാത്രം ആയിരുന്നു | Nexon Diesel User review#nexonfacelift
zhlédnutí 81KPřed 4 měsíci
Part -01 ടാറ്റായുടെ ചതി |ഇതൊരു തുടക്കം മാത്രം ആയിരുന്നു | Nexon Diesel User review#nexonfacelift
പുതിയ Creta Diesel Base variant Modified to Full option | Mileage ആണ് ഇവൻ്റെ തുറുപ്പ് ചീട്ട്.#creta
zhlédnutí 59KPřed 4 měsíci
പുതിയ Creta Diesel Base variant Modified to Full option | Mileage ആണ് ഇവൻ്റെ തുറുപ്പ് ചീട്ട്.#creta
ഒരു ആനയെ മെറ്റാൻ ഇത്രയും ചിലവ് ഉണ്ടാകില്ല..| Ducati S2R 796 Limited Edition | #userreview #ducati
zhlédnutí 1,4KPřed 4 měsíci
ഒരു ആനയെ മെറ്റാൻ ഇത്രയും ചിലവ് ഉണ്ടാകില്ല..| Ducati S2R 796 Limited Edition | #userreview #ducati
കുറെയേറെ പ്രശ്നങ്ങൾ ഉണ്ട് പറയാൻ | Kiger Turbo Long Term Review After 21000 km | #kiger2022 #turbo
zhlédnutí 26KPřed 4 měsíci
കുറെയേറെ പ്രശ്നങ്ങൾ ഉണ്ട് പറയാൻ | Kiger Turbo Long Term Review After 21000 km | #kiger2022 #turbo
പുതിയ സഫാരിയുടെ പ്രശ്നങ്ങൾ ...ടാറ്റായുടെ പ്രശ്നങ്ങൾ തീരുന്നില്ല..?? New Tata Safari User Review
zhlédnutí 45KPřed 4 měsíci
പുതിയ സഫാരിയുടെ പ്രശ്നങ്ങൾ ...ടാറ്റായുടെ പ്രശ്നങ്ങൾ തീരുന്നില്ല..?? New Tata Safari User Review
പുതിയ RE Himalayan 450 User Review | Malayalam | പഴയ ഹിമാലയൻ ആണോ നല്ലത്..??#himalayan #himalayan450
zhlédnutí 8KPřed 5 měsíci
പുതിയ RE Himalayan 450 User Review | Malayalam | പഴയ ഹിമാലയൻ ആണോ നല്ലത്..??#himalayan #himalayan450
Tiago Ev Base variant long range user review| ആവേശത്തിന് EV എടുത്താൽ.??| Does EVs are the future..??
zhlédnutí 16KPřed 5 měsíci
Tiago Ev Base variant long range user review| ആവേശത്തിന് EV എടുത്താൽ.??| Does EVs are the future..??
Toyota Hilux User Review | Fortuner എടുക്കുന്നതിനും നല്ലത് Hilux തന്നെ| #toyota #userreview #hilux
zhlédnutí 12KPřed 5 měsíci
Toyota Hilux User Review | Fortuner എടുക്കുന്നതിനും നല്ലത് Hilux തന്നെ| #toyota #userreview #hilux
പുതിയ Tata Safari |എടുത്തപ്പോൾ തുടങ്ങിയ പ്രശ്നങ്ങൾ |Tata Safari user review Malayalam #tata #safari
zhlédnutí 30KPřed 5 měsíci
പുതിയ Tata Safari |എടുത്തപ്പോൾ തുടങ്ങിയ പ്രശ്നങ്ങൾ |Tata Safari user review Malayalam #tata #safari
പുതിയ TaTa SAFARI | Tata യുടെ സർവീസ് പ്രശ്നം പരിഹരിക്കപ്പെടും | #safari #tata #userreview #harrier
zhlédnutí 57KPřed 5 měsíci
പുതിയ TaTa SAFARI | Tata യുടെ സർവീസ് പ്രശ്നം പരിഹരിക്കപ്പെടും | #safari #tata #userreview #harrier
Ford Retruns..Toyota യുടെ അഹങ്കാരം തീർക്കാൻ.| Ford Endeavour Back To India #ford #backtoindia
zhlédnutí 32KPřed 6 měsíci
Ford Retruns..Toyota യുടെ അഹങ്കാരം തീർക്കാൻ.| Ford Endeavour Back To India #ford #backtoindia
EV എടുക്കാൻ ഇത് സുവർണ അവസരം | 4 ലക്ഷം രൂപ കിഴിവിൽ സ്വന്തമാക്കാൻ കഴിയുന്ന EV കാറുകൾ ഏതൊക്കെ.?#evcars
zhlédnutí 3,6KPřed 6 měsíci
EV എടുക്കാൻ ഇത് സുവർണ അവസരം | 4 ലക്ഷം രൂപ കിഴിവിൽ സ്വന്തമാക്കാൻ കഴിയുന്ന EV കാറുകൾ ഏതൊക്കെ.?#evcars
ഈ കാറുകൾ ഇനി എടുക്കരുത്... പണി കിട്ടും |Cars Going To Discontinue |#facelift #discontinued #reviews
zhlédnutí 47KPřed 6 měsíci
ഈ കാറുകൾ ഇനി എടുക്കരുത്... പണി കിട്ടും |Cars Going To Discontinue |#facelift #discontinued #reviews
New 2023 Xuv 700 Ownership Review | Mahindra യുടെ സർവീസ്..?#mahindra #xuv700 #userreview#jishnu
zhlédnutí 28KPřed 6 měsíci
New 2023 Xuv 700 Ownership Review | Mahindra യുടെ സർവീസ്..?#mahindra #xuv700 #userreview#jishnu
ഒരു ഈച്ച തന്ന പണി | KIA Sonet Turbo Dct User Review #kia #kiasonet #userreview #jishnurmarar
zhlédnutí 8KPřed 7 měsíci
ഒരു ഈച്ച തന്ന പണി | KIA Sonet Turbo Dct User Review #kia #kiasonet #userreview #jishnurmarar
ഡിസംബർ മാസത്തിൽ വാഹനം എടുക്കാൻ പോകുന്നവരോട് | നഷ്ടം ലക്ഷങ്ങളാണ്#carbuyinghelp
zhlédnutí 672Před 7 měsíci
ഡിസംബർ മാസത്തിൽ വാഹനം എടുക്കാൻ പോകുന്നവരോട് | നഷ്ടം ലക്ഷങ്ങളാണ്#carbuyinghelp
Tata തലവേദന ആണോ.?|പുതിയ Nexon EV Facelift | പഴയ EV കൊടുത്ത് പുതിയ മാറ്റങ്ങൾ ഉള്ള Nexon|User Review
zhlédnutí 52KPřed 7 měsíci
Tata തലവേദന ആണോ.?|പുതിയ Nexon EV Facelift | പഴയ EV കൊടുത്ത് പുതിയ മാറ്റങ്ങൾ ഉള്ള Nexon|User Review
പ്രശ്നങ്ങൾ ഇതൊക്കെയാണ് ?| എടുക്കാൻ വരട്ടെ...?? Honda Elevate User Review #honda#elevate#userreview
zhlédnutí 28KPřed 7 měsíci
പ്രശ്നങ്ങൾ ഇതൊക്കെയാണ് ?| എടുക്കാൻ വരട്ടെ...?? Honda Elevate User Review #honda#elevate#userreview
NINJA 400 എടുക്കാൻ പൊകുന്നവരോട് | പ്രശ്നങ്ങൾ ഇതൊക്കെയാണ് | Ninja 400 User Review #ninja
zhlédnutí 15KPřed 8 měsíci
NINJA 400 എടുക്കാൻ പൊകുന്നവരോട് | പ്രശ്നങ്ങൾ ഇതൊക്കെയാണ് | Ninja 400 User Review #ninja
ലക്ഷങ്ങൾ ചുള എണ്ണി കൊടുത്ത് ദുഫായിൽ നിന്നും ഇറക്കിയ മുതൽ | Toyota Tundra | Ownership Review #tundra
zhlédnutí 11KPřed 8 měsíci
ലക്ഷങ്ങൾ ചുള എണ്ണി കൊടുത്ത് ദുഫായിൽ നിന്നും ഇറക്കിയ മുതൽ | Toyota Tundra | Ownership Review #tundra
ലാഭം കിട്ടും എന്ന് കരുതി ചാടി കയറി ev എടുത്താൽ പണി മാത്രമേ കിട്ടൂ |Mg Astor ZS Ev User Review #mg
zhlédnutí 37KPřed 8 měsíci
ലാഭം കിട്ടും എന്ന് കരുതി ചാടി കയറി ev എടുത്താൽ പണി മാത്രമേ കിട്ടൂ |Mg Astor ZS Ev User Review #mg

Komentáře

  • @prasadgood8519
    @prasadgood8519 Před 36 vteřinami

    സർക്കാർ ജോലിക്കാർ മാത്രം ചേർന്നാൽ മതി

  • @amvichu
    @amvichu Před 17 minutami

    സെൻസർ മാക്സിമം ഇല്ലാതെ ആണ് നല്ലതു

  • @rameerameesm.s3657
    @rameerameesm.s3657 Před 32 minutami

    Broo ഞാൻ ഉപയോഗിക്കുന്നത് 2006 മോഡൽ unicorn ആണ് പുതിയ മോഡൽ വണ്ടിയുടെ കാര്യം എനിക് അറിയില്ല but 2006 model പക്ക ആണ് വണ്ടി 3 കൊല്ലം ആയി എൻ്റെ കയ്യിൽ ഉണ്ട് ഇതുവരെ ഒരു പണിയും വന്നിട്ടില്ല

  • @jayadevanmv9234
    @jayadevanmv9234 Před 32 minutami

    KSFE ചിട്ടി വലിയ നഷ്ടമാണ്. ചേരരുത്. പകരം ഏതെങ്കിലും ബാങ്കിൽ recurring deposit തുടങ്ങുക.

  • @f.a.c.t3052
    @f.a.c.t3052 Před 2 hodinami

    മറ്റേത് വണ്ടിയേക്കാല് നല്ലത് റ്റാറ്റാ തന്നെ ആണ്

  • @f.a.c.t3052
    @f.a.c.t3052 Před 2 hodinami

    Tata നമ്മുടെ ജീവൻ രക്ഷിക്കും

  • @anilkumarmundayatte
    @anilkumarmundayatte Před 3 hodinami

    Chirippikkale angott chelll

  • @princevarghese2765
    @princevarghese2765 Před 4 hodinami

    KSFE😂😂😂😂 Chiripikkalle

  • @bluebard2967
    @bluebard2967 Před 4 hodinami

    Ollaa പൈസ കിട്ടുന്നത മാസം mutal Fund ഇട് അതാ നല്ലത്

  • @shameerta7103
    @shameerta7103 Před 5 hodinami

    Ksfe ചീട്ടി യില് ചേർന്നിട്ട് ഒരു നഷ്ടവും ഉണ്ടാകില്ല

  • @musthati3164
    @musthati3164 Před 7 hodinami

    ജോലി പോയി.ചിട്ടി മുടങ്ങി. എന്ത് ചെയ്യും

  • @sajisajisownproperties6232
    @sajisajisownproperties6232 Před 8 hodinami

    വല്യ അറിവുള്ള വ്യക്തി.... എല്ലാം നന്നായി പഠിച്ചു ചെയ്യുന്ന ആൾ 👍

  • @divakaranpm3192
    @divakaranpm3192 Před 8 hodinami

    Fortuner legender is king

  • @swalihmusthafa7962
    @swalihmusthafa7962 Před 8 hodinami

    Engine number ev kk undakumo. engine illallo

  • @aswanthpp3764
    @aswanthpp3764 Před 9 hodinami

    Aiwah👍🏼👍🏼✨

  • @baijukrishnakumar9269
    @baijukrishnakumar9269 Před 11 hodinami

    കലഹരാണപ്പെട്ട ചില ചട്ടങ്ങളും നിയമങ്ങളും എപ്പോഴും അതേപടി പിന്തുടരുകയാണ് ഈ സ്ഥാപനം ആയതിനാൽ സാധാരണ ജനങ്ങക്ക് പ്രയാസംമേറിയതാണ് വിളിച്ച ചിട്ടിയുടെ ക്യാഷ് മേടിക്കാൻ അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തത്

    • @sjay2345
      @sjay2345 Před 3 hodinami

      ഇതുവരെ ksfe പൊട്ടാതെ ഇരിക്കുന്നതും അത് തന്നെ ... നാട്ടിൽ മുക്കിനു മുക്കിനു ചിട്ടി തുടങ്ങിയിട്ട് ഇത്രേം നാൾ ഇതേപോലെ എവിടെ നിൽക്കുന്നു.😊

  • @balakrishnanmk7425
    @balakrishnanmk7425 Před 11 hodinami

    Is it a review or a story telling?

  • @bobanmathew21
    @bobanmathew21 Před 12 hodinami

    മണ്ടത്തരം ആണെങ്കിൽ അത് വിളംബത്തിരുനോടെ ബ്രോ Car designers are all not like you bro

  • @ajuvarghese095
    @ajuvarghese095 Před 14 hodinami

    Power issues ille hybrid ne especially automatic ne

  • @BhaskaranPekkadam
    @BhaskaranPekkadam Před 15 hodinami

    പണം ആവശ്യമുള്ളവർക്ക് ഈട് നൽകാനുണ്ടെങ്കിൽ ഏറ്റവും നല്ലത് KSFE കുറി തന്നെ. ആളുകൾ എന്തൊക്കെ പറഞ്ഞാലും KSFE യാണ് നല്ലത്. സമ്പാദിക്കേണ്ടവരാണെങ്കിൽ നമ്മുടെ കയ്യിൽ പത്ത് വർഷത്തേക്ക് ആവശ്യമില്ലാത്ത പണമുണ്ടെങ്കിൽ ഷെയർ മാർക്കറ്റ് അടിക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും നല്ല കമ്പനികളുടെ ഷെയർ വാങ്ങിയിടുക. ലോംഗ് ടേം മാത്രം. Eg: ITC, SBI, Reliance etc..

  • @Nebilkarate
    @Nebilkarate Před 15 hodinami

    Service rate is normal I’m still ford Owner ..

  • @Dosth438
    @Dosth438 Před 17 hodinami

    ഒന്നും പോടാ...

  • @aliyaarali6889
    @aliyaarali6889 Před 17 hodinami

    Diesel auto iragiyappol Petrol autokkar ithupole paranchirunnu

  • @johnyjohny176
    @johnyjohny176 Před 18 hodinami

    KSFE യ്ക്ക് ജാമ്യം എന്ത് കൊടുത്തു സെക്രട്ടറിയേറ്റിൻ്റെ ആധാരം വേണ്ടി വന്ന !

  • @user0105nb
    @user0105nb Před 18 hodinami

    njan ksfe ku pakaram... gokulam aanu! ethuvare eniku better aaayi thonnittullathu gokulam aanu

  • @jagadeesbalan5623
    @jagadeesbalan5623 Před 23 hodinami

    Kai kondulla goshtikal avoid cheythal nannayirunnu presentation 😊. 👍

  • @geovinod
    @geovinod Před dnem

    Otta thallu annu....

  • @cyrilelanjithara6284

    Enthu pottatharam anu parayunnathu, reverse poyal regen avum ennu 😂.

  • @jobyjohn5839
    @jobyjohn5839 Před dnem

    ചിട്ടി കിട്ടിയാലും ലളിത മല്ല , കാശ് കിട്ടാൻ ഭയങ്കര പണിയാണ്

  • @coreleck905
    @coreleck905 Před dnem

    പെട്രോൾ ഡീസൽ വണ്ടികൾ ഉള്ളവർ എല്ലാം ഇപ്പോൾ വിറ്റ് കാശാക്കി ഇല്ലെങ്കിൽ ആക്രി വിലയ്ക്ക് കൊടുക്കേണ്ടിവരും റോട്ടിൽ നോക്കിയാലറിയാം ഇലക്ട്രിക് വണ്ടിയുടെ കുതിപ്പ്

  • @coreleck905
    @coreleck905 Před dnem

    ഇനി പെട്രോൾ ഡീസൽ വണ്ടികൾ എല്ലാം വേസ്റ്റ് ആണ് മാഷേ😅

  • @KrishnaKumar-bl3bt

    Ningalude pidippu kedu Looks okke bhayangaram anallo 😂

  • @JomonAK-hn6rf
    @JomonAK-hn6rf Před dnem

    Taking ntealavpara

  • @calibribold4393
    @calibribold4393 Před dnem

    നല്ല കളർ ഗ്രേഡിംഗ്. പച്ച നമ്പർ പ്ലേറ്റ് ഒക്കെ നീല ആയി

  • @EPJ983
    @EPJ983 Před dnem

    Enikkum kitty oru pani

  • @suragshalu1213
    @suragshalu1213 Před dnem

    Kayyil ulla kaashinu vandy edukkuka..anaavasya debt undaaki vaykaathe munnot jeevikkuka...ennit sugamaayu kidannu uraguka😅

  • @dilludillu6628
    @dilludillu6628 Před dnem

    Njn ini orikkalum ksfe il cheerillaaaaa....atrakum veruthupoiiii

  • @TravelJuiceByPrathoshsankarCS

    Rxl black non turbo book ചെയ്തു

  • @amalmm7915
    @amalmm7915 Před dnem

    CA appo arudeya aticker

  • @dhananjayanparayil5654

    EV ക്ക് വലിയ ഭാവി പ്രതീക്ഷിക്കേണ്ട ...... അതിനു മാത്രം നമ്മുടെ ഇൻഫ്രാസ്ട്രക്ചർ ഡവലപ് ആയിട്ടില്ല ഇപ്പോൾ ഉപയോഗിക്കുന്നതിൻ്റെ വാഹനങ്ങളിൽ 10% ഇവി ആയാൽ നമ്മുടെ വൈദ്യുത ഉത്പാദനം ഇരട്ടിയെങ്കിലുമാക്കണം അതിനുവേണ്ട ഇൻവെസ്റ്റ്മെൻ്റ് ആര് മുടക്കും ?പൊതുജനത്തിൻ്റെ പണം കൊണ്ട് പറ്റുമോ? ഇനി താപനിലയങ്ങൾ ആണ് സ്ഥാപിക്കുന്നതെങ്കിൽ പൊല്യൂഷൻ കുറയും എന്ന EV വാദം പൊളിയും.

  • @joseph1257
    @joseph1257 Před dnem

    ഒരിക്കലുമല്ല ഫുൾ ഓപ്ഷൻ വണ്ടിയിൽ വള്ളിക്കെട്ട് ആകുന്ന കുറേ എചു കെട്ടലുകൾ ഉണ്ടാകും... ഫുൾ ഓപ്ഷൻ തൊട്ടു താഴെയുള്ള വണ്ടി ആയിരിക്കും എപ്പോഴും നല്ലത്...

  • @manojNair75
    @manojNair75 Před dnem

    poda oole

  • @binoyvishnu.
    @binoyvishnu. Před 2 dny

    KSFE ചിട്ടി തട്ടിപ്പ് 1. 18% GST ചിട്ടി പിടിക്കുന്നവർ നൽക്കണം മറ്റ് ഒരു ചിട്ടിക്കും ഈ നിയമം ഇല്ല 2. 5% KSFE വിഹിതം പിടിക്കും 3. 5% കമ്മീഷൻ പിടിക്കും ചിട്ടി ചേരുന്നവരിൽ നിന്ന് കമ്മീഷൻ പിടിക്കുന്ന ഏക ചിട്ടി KSFE ചിട്ടി മാത്രം ആണ്

    • @Steeve.Thomas
      @Steeve.Thomas Před dnem

      1. എല്ലാ ചിട്ടിക്കും gst und(നിയമാനുസൃതം പ്രവർത്തിക്കുന്നതിന്) gst കൊടുക്കേണ്ടാത്ത് അനധികൃത്മായി നടത്തുന്ന ചിട്ടിക്ക് ആണ്.ഈ gst ksfe 1₹ polum കിട്ടില്ല..സ്റ്റേറ്റ് & സെൻട്രൽ govt anu edukkunat 2. 5% foreman commission ആര് നടത്തുന്ന ചിട്ടിക്കും ഉണ്ട്..ksfe കു മാത്രം അല്ല..അതാണ് അവരുടെ ലാഭം 3. മുകളിൽ പറഞ്ഞ ലാഭവിഹിതം 5% foreman commission മാത്രേ പിടിക്കു..ഈ പറഞ്ഞത് കള്ളം..വേറെ കമ്മീഷൻ ഒന്നും എടുക്കില്ല.. Extra പിടിക്കുന്നത് gst + 236₹ documentation charge മാത്രം ആണ്..

    • @binoyvishnu.
      @binoyvishnu. Před 22 hodinami

      @@Steeve.Thomas ചിട്ടി പിടിക്കുന്നവൻ 18% GST അടയ്ക്കണം എന്നെ അന്യായ വ്യവസ്ഥ KSFE ൽ മാത്രമെ ഉള്ളൂ അതിന് എതിരെ ഉള്ള കേസ് കേരള ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട് . സർക്കാർ അന്യായമായി കാലതാമസം വരുത്തി കേസ് നീട്ടിക്കൊണ്ടു പോകുന്നു എന്തെന്നാൽ തോൽക്കുമെന്ന് അവർ ഉറപ്പാണ് . 5% ചിട്ടി നടത്തുന്നവർക്ക് ഉണ്ട് സമ്മതിച്ചു , പക്ഷേ ചിട്ടി വട്ടം എത്തിയാൽ അടവ് തീർന്നു കഴിഞ്ഞാൽ കിട്ടുന്ന തുകയിൽ നിന്ന് വീണ്ടും 5% കമ്മീഷൻ പിരിക്കുന്ന അന്യായം KSFE ൽ മാത്രമേ ഉള്ളൂ എന്നത് ഒരു സത്യമാണ്

    • @oldmonkxxxrum6702
      @oldmonkxxxrum6702 Před 12 hodinami

      ഒരു ഗതിയുണ്ടെങ്കിൽ KSFE ചിട്ടിയിൽ ചേരരുത് ഒരു സുഹൃത്തിൻ്റെ വാക്കുകെട്ട് ഞാൻ മൂന്ന് മാൾട്ടി ഡിവിഷൻ ചിട്ടിയിൽ ചേർന്നു. ഇങ്ങനെ. കണക്കു കൂട്ടിയാലും നമുക്ക് നഷ്ടവും വല്ലാത്ത ബുദ്ധിമുട്ടും അനുഭവിക്കണം...

    • @elephantvalleytravelandfor4520
      @elephantvalleytravelandfor4520 Před 8 hodinami

      Chitty cherunnavaril ninnallathe commission Pinne evidunna sare kittuka..?

    • @jesusissonofgod796
      @jesusissonofgod796 Před 4 hodinami

      ​@@Steeve.Thomasksfe ചിട്ടി ചേരുന്നതിലും നല്ലത് lic ചേരുന്നതാണ് ഇൻഡ്രസ്റ്റും കിട്ടും

  • @ajayanck
    @ajayanck Před 2 dny

    നറുക്ക് വീണില്ലെലോ??? 100 മാസം അതായത് 8 1/2 വർഷം കാത്തിരിക്കണം നമ്മുടെ സ്വന്തം കാറിൽ കേറി പോകാൻ 🤣🤣🤣

  • @saidalvialvi3449
    @saidalvialvi3449 Před 2 dny

    ഇത്രയും വിവരക്കേട് സംസാരിക്കുന്ന ഒരാളെ ഞാൻ ഇപ്പോഴാണ് എനിക്ക് കാണാൻ കഴിഞ്ഞത് ഇവനിക്ക് ഭ്രാന്താണ് എന്നാണ് തോന്നുന്നത് 😅😅😅

  • @malabar617
    @malabar617 Před 2 dny

    എനിക്ക് കിട്ടിയിരുന്നു 9.36000 ലക്ഷം

  • @athul4906
    @athul4906 Před 2 dny

    Lexon tata service kollillaaa

  • @ty8xh
    @ty8xh Před 2 dny

    Vandi kathathirunnal bhagyam. Renault vandikalkku angane oru preshnam und.

  • @abhi23450
    @abhi23450 Před 2 dny

    Tata Puntch EV edukkaam Virtus Comfortline edukkam❤

  • @abhi23450
    @abhi23450 Před 2 dny

    Polo nn 12 lakshame ullu last 2022 Ith orumsthiri mattedethe rate aayi poyi😢