Video není dostupné.
Omlouváme se.

EV എടുക്കാൻ ഇത് സുവർണ അവസരം | 4 ലക്ഷം രൂപ കിഴിവിൽ സ്വന്തമാക്കാൻ കഴിയുന്ന EV കാറുകൾ ഏതൊക്കെ.?

Sdílet
Vložit
  • čas přidán 29. 12. 2023
  • മികച്ച Year end and New year offers ആയി EV വണ്ടികൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്കായി സുവർണ്ണ അവസരം ആണ്....

Komentáře • 43

  • @Jishnu_R_Marar
    @Jishnu_R_Marar  Před 6 měsíci

    czcams.com/video/_71sdjwUNC4/video.html

  • @MyJerrythomas
    @MyJerrythomas Před 7 měsíci +7

    വഴിയിൽ കിടക്കാത്ത ഒരു ev owner പോലും ഉണ്ടെന്നു തോന്നുന്നില്ല

    • @Jishnu_R_Marar
      @Jishnu_R_Marar  Před 7 měsíci

      😂

    • @alamal2192
      @alamal2192 Před 7 měsíci

      വെറും തോന്നലാണ് നിന്റെ

    • @dasbas6683
      @dasbas6683 Před 7 měsíci

      Kurachu experience ukal ketitund

    • @Supermonkey980
      @Supermonkey980 Před 7 měsíci +4

      Und. Vandi eduthit 1 year and 4 months kazhinju. 35k kms odi. Innuvarey Vazhil kedannitilla. Charging issues onnum undayitilla. Service anelum excellent.

    • @dasbas6683
      @dasbas6683 Před 7 měsíci +1

      @@Supermonkey980 eetha thangalude car?

  • @svXPs
    @svXPs Před 7 měsíci +1

    1:38 വളരെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു കാര്യമാണിത്. ഞാൻ അങ്ങയുടെ പല വീഡിയോയിൽ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങ് പറയുന്നതിൽ ഉറച്ചു നിൽക്കുന്നു എങ്കിൽ കുറച്ചു proof കൂടെ കൊണ്ട് വരുക. വണ്ടി വാങ്ങുന്നതിന് മുമ്പ് എത്ര bill, വണ്ടി വന്ന ശേഷം എത്ര bill, എത്ര km ഓടി എന്നത് കാണിച്ചു ഒരു വീഡിയോ ചെയ്യുക. Two wheeler ഒക്കെ എടുത്താൽ സാധാരണ ഗതിയിൽ current bill-ne വലിയ രീതിയിൽ ബാധിക്കാൻ തന്നെ സാധ്യത ഇല്ല. പിന്നെ ഒരുപാട് ഓടിയാൽ ഒരുപാട് പെട്രോൾ അടിക്കേണ്ടി വരും എന്നത് പോലെ ഒരുപാട് ഓടിച്ചാൽ ഒരുപാട് electricity bill കൊടുക്കേണ്ടി വരും.

  • @OurToob
    @OurToob Před 7 měsíci +3

    Kona eleactric eduthu 3 lakh discount...good vehicle

  • @JGeorge_c
    @JGeorge_c Před 7 měsíci +2

    Nexon max has upto 2.5 l discount.
    Prime hasn't got that much

  • @drajaykurumadathil
    @drajaykurumadathil Před 7 měsíci +1

    Bro, in which dealership xuv 400 discount price avilable? I contacted, kottayam dealer, they said stocks cleared by 15th December itself. Then which showroom are you talking about?

    • @Jishnu_R_Marar
      @Jishnu_R_Marar  Před 7 měsíci

      Bro stock available ulla showrooms il evide venelum book cheyyam

    • @drajaykurumadathil
      @drajaykurumadathil Před 7 měsíci

      @@Jishnu_R_Marar u know any showroom which has stock ?

    • @drajaykurumadathil
      @drajaykurumadathil Před 7 měsíci

      @@Jishnu_R_Marar any idea about delership having xuv 400 with discount of 4 lakh available in stock?

  • @svXPs
    @svXPs Před 7 měsíci

    0:59 സമയത്തിൻ്റെ പ്രസക്തി അനുസരിച്ച് ഇരിക്കും. ഞാൻ Nexon EV prime (312 ARAI vehicle) വെച്ച് കൊല്ലം, ബാംഗ്ലൂർ പോയി വരാറുണ്ട്. പ്രശ്നങ്ങൾ ഇല്ല എന്നല്ല ഉദ്ദേശിച്ചത്. സാധിക്കും എന്നതാണ്. Tiago കൊണ്ട് ആളുകൾ പോയിട്ടുണ്ട്.

  • @svXPs
    @svXPs Před 7 měsíci

    താങ്കളുടെ video നല്ലതാണ്. EV യുടെ negatives നേ കുറിച്ച് പറയുന്നത് നല്ലത് തന്നെയാണ്. ഒരു EV owner എന്ന നിലയിൽ എൻ്റെ കുറിച്ച് അഭിപ്രായങ്ങൾ കൂടെ കുറിക്കുന്നു. 0:36 additional ഒരു വണ്ടി ഉള്ളത് നല്ലതാണ്. എന്നാല് അതൊരു നിർബന്ധം അല്ല. ഉപയോഗം അനുസരിച്ച് ഇരിക്കും. Solar എന്നതും നിർബന്ധം അല്ല. ചെയ്യുന്നത് നല്ലതായിരിക്കും എന്ന് മാത്രം.

  • @nandananc3370
    @nandananc3370 Před 7 měsíci

    Good,practical talk .

  • @svXPs
    @svXPs Před 7 měsíci

    2:43 യോജിക്കുന്നു. Long drive-l EV ക്ക് അതിൻ്റേതായ പ്രശ്നങ്ങൾ ഉണ്ട്. അത് കൂടെ കണക്ക് കൂട്ടി മാത്രം long drive പോകുക.

  • @svXPs
    @svXPs Před 7 měsíci

    1:59 രണ്ട് ലക്ഷം കൂടെ മുടക്കിയാൽ നല്ല ഓട്ടം ഉള്ളവർക്ക് ആണേൽ പിന്നെയും kseb bill അടക്കേണ്ടി വരും. പിന്നെ solar വെച്ച ശേഷം വണ്ടി zero cost -l ഓടിച്ചു നടക്കണമെങ്കിൽ ആദ്യം solar ന് invest ചെയ്ത രണ്ട് ലക്ഷം രൂപ KSEB യില് നിന്ന് ലാഭം ഉണ്ടാക്കണം. അതിന് ശേഷം മാത്രമേ യഥാർത്ഥത്തിൽ വീട്ടിൽ zero cost ഉപയോഗം തുടങ്ങുകയുള്ളൂ

  • @aashfurnituremart
    @aashfurnituremart Před 7 měsíci +1

    video quality super fine

  • @svXPs
    @svXPs Před 7 měsíci

    1:07 കഴിവതും ഇങ്ങനെ അടച്ചാക്ഷേപിച്ച് പറയുന്നത് ഒഴിവാക്കുക. Possible അല്ല എന്നതിന് പകരം, കുറച്ചു പ്രയാസം ആകാൻ സാധ്യത ഉണ്ടെന്ന് ആകാമായിരുന്നു.

  • @vinunair8437
    @vinunair8437 Před 7 měsíci +2

    Informative 👍
    മൂഞ്ചൽ എന്ന പ്രയോഗം ഒഴിവാക്കി നല്ലൊരു contentinte അന്തസ്സ് നില നിർത്തമായിരുന്നു.

  • @user-fl8gb8wi8g
    @user-fl8gb8wi8g Před 7 měsíci

    ശരിക്കും പഠിച്ചിട്ടില്ല അല്ലേ. . .

  • @galish45
    @galish45 Před 7 měsíci +2

    Than poddo eshtam pole charging station und

  • @robypanaplackalabraham9261
    @robypanaplackalabraham9261 Před 7 měsíci +3

    America yil polum Electic vehicle vijayichittilla

  • @Skktm83
    @Skktm83 Před 7 měsíci +1

    Mandelennu payarithu manda

    • @Jishnu_R_Marar
      @Jishnu_R_Marar  Před 7 měsíci

      Sorry bro... typical Kottayam slang വരുന്നതാണ്....അറിയാണ്ട് വന്നു പോകും...i will control..😊😊