Video není dostupné.
Omlouváme se.

പുതിയ TaTa SAFARI | Tata യുടെ സർവീസ് പ്രശ്നം പരിഹരിക്കപ്പെടും |

Sdílet
Vložit
  • čas přidán 16. 01. 2024
  • Here we discussing the First Impression video of Newly launched facelifted version of Tata Safari...
    Hope you enjoyed plz hit like and subscribe...
    Want to know more about Tata Safari just make a call..
    AMALDEV
    SENIOR SALES OFFICER
    LUXON TATA
    Ph: 9947339231
    If you are interested to join us on ownership reviews please ping me on Instagram....
    Plz follow me on Instagram:- ...
    Facebook -www.facebook.c...
    For more promotion details mail 💌 me on Gmail - jishnuar51@gmail
    com
    Thank you.....
    toyota tundra user review :- • ലക്ഷങ്ങൾ ചുള എണ്ണി കൊട...
    Hoonda city hybrid :- • Honda City Hybrid Auto...
    Mg zs ev :- • ലാഭം കിട്ടും എന്ന് കരു...
    Jimny user review :- • | Jimny User Review Wi...
    New NEXON EV User review :- • Tata തലവേദന ആണോ.?|പുതി...
    Honda Elevate User Review :- • പ്രശ്നങ്ങൾ ഇതൊക്കെയാണ്...

Komentáře • 277

  • @lifeworthliving5858
    @lifeworthliving5858 Před 6 měsíci +4

    Adipoli engaging conversations bros…!!! Really enjoyed the complete video. ❤👌🏻👌🏻👌🏻

  • @jpsworld108
    @jpsworld108 Před 7 měsíci +31

    ഈ കളർ കിടുക്കന് ലുക്ക് ആണ്

  • @user-yv8fl1gb8u
    @user-yv8fl1gb8u Před 6 měsíci +12

    ബ്രോ താങ്ക്സ് നിങ്ങളുടെ വീഡിയോ കണ്ടാണ് എന്റെ കൺഫ്യൂഷൻ മാറിയത് ഞാൻ TATA SAFARI FACELIFT DARK EDITION ACCOMPLISHED PLUS ടോപ്പ് വേരിയന്റ് എടുത്തു ഒരു രക്ഷയും ഇല്ല വണ്ടി 🔥🔥
    ബ്രോഡേ ചാനലിനു താങ്ക്സ് ❤❤
    സൈബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @athirachittakkattu3471
    @athirachittakkattu3471 Před 7 měsíci +19

    നല്ല അടിപളി talk....കേട്ടിരിക്കാൻ നല്ല രസം ഉണ്ട്...Jo bro kidu...

  • @SanthoshKollam-yz2ie
    @SanthoshKollam-yz2ie Před 7 měsíci +43

    ഫോർച്ചുണർ യാത്രാസുഖം ഇല്ലാത്തത് അത് ഓഫ്റോഡ് വണ്ടി ആണ്. അപ്പോൾ യാത്രാസുഖം താരതമ്യേന കുറയും. പിന്നെ മെക്കാനിക്കൽ സൈഡ് ഓക്കേ ആണ്. പക്ഷെ സുരക്ഷാ കുറവാണ്. ബിൽഡ് ക്വാളിറ്റി ഇല്ല. വിലയും കൂടുതൽ. യഥാർത്തിൽ ഇപ്പോൾ 60 ലക്ഷത്തിന് അടുത്ത് വരും വില. ആ വിലയ്ക്കുള്ള വണ്ടി ഇല്ല അത്.

    • @Jishnu_R_Marar
      @Jishnu_R_Marar  Před 7 měsíci +7

      Yes... Overpriced aanu

    • @independent6182
      @independent6182 Před 7 měsíci +5

      മാക്സിമം 30 അതിനുള്ള മുതലേ ഒള്ളു അതിന് ഇപ്പോൾ 55/60വരെ fortuner നല്ല ഓപ്ഷൻ അല്ല

    • @roopakkt6689
      @roopakkt6689 Před 7 měsíci +3

      Ford എൻഡേവർ ഉണ്ടല്ലോ

    • @traveltourmedia4599
      @traveltourmedia4599 Před 7 měsíci +4

      Hilux പിക്കപ്പ് ബോഡി കെട്ടി ഇന്ത്യക്കാരെ പറ്റിക്കുകയാണ് ടൊയോട്ട 😂 hailux ൽ എങ്ങനെ യാത്ര സുഖം ഉണ്ടാവും 😂

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith Před 7 měsíci +1

      Yea.. premium pappadam pole aanu ath... Overpriced um

  • @VineethGovind
    @VineethGovind Před 7 měsíci +12

    പുള്ളിയുടെ സൗണ്ട് 'ഒരു ചിരി ബമ്പർ ചിരി' യിലെ നസീർ ന്റെ പോലുണ്ട് 😊

  • @brw11
    @brw11 Před 6 měsíci +3

    ആദ്യത്തെ 2 മിനിറ്റ് വീഡിയോ highlight പിന്നെ ഇൻട്രോ ബോറിങ് ആണ് എല്ലാം കൂടി 30 സെക്കന്റ്‌ മതി 😊

  • @mohammedkuttyc4402
    @mohammedkuttyc4402 Před 7 měsíci +21

    1000km കൊണ്ട് അഭിപ്രായം പറയാൻ ആയിട്ടില്ല,25000km, ഓടിയതിന്റെ ശേഷം ഒരു റിവിയു എടുക്കു

    • @Jishnu_R_Marar
      @Jishnu_R_Marar  Před 7 měsíci +1

      Sure....will do one...

    • @DRACULA_KING_
      @DRACULA_KING_ Před 6 měsíci +3

      Harrier India tour നടത്തിയ sujith ഭക്തൻ പോലെ ഒരുപാട് travel vlogs und. Land rover, FCA groupil പിറന്ന harrier ഒരിക്കലും മോശം ആവില്ല. And tata യുടെ 5 സ്റ്റാർ safety body structure. Riding comfort land rover ൻ്റെ d8 platform ഉപയോഗിക്കുന്നത് കൊണ്ടാണ്. പിന്നെ ലോട്ടസ് ഗ്രൂപ്പിൻ്റെ സസ്പെൻഷൻ. എല്ലാത്തിലും ഈ വണ്ടി extreme ആണ്. All wheel drivum, petrol engine koodi ഇറക്കിയാൽ സെഗ്മെൻ്റ് കിംഗ്

    • @Jishnu_R_Marar
      @Jishnu_R_Marar  Před 6 měsíci

      💯💯

    • @vaisakhmr4098
      @vaisakhmr4098 Před 6 měsíci

      ​@@DRACULA_KING_എന്നിട്ട് സുജിത്ത് ഭക്തൻ ഇപ്പോൾ ഉപയോഗിക്കുന്ന വണ്ടി ഏതാണ് ടൊയോട്ടയുടെ അല്ലേ ടാറ്റയുടെ വാഹനങ്ങൾക്ക് നല്ല പണിയും വരുന്നുണ്ട് മാനുഫാക്ചർ കംപ്ലൈന്റ്റുകളും ഉണ്ട്

    • @vandiholic451
      @vandiholic451 Před 6 měsíci

      ​@@DRACULA_KING_main reason harrier use chyune engine fiat inte an so issues onum verulla

  • @jomonvarghese4201
    @jomonvarghese4201 Před 7 měsíci +3

    A very genuine and straight to heart talk by the vehicle owner Joe. Kudos to your further travels ❤❤

  • @jeemolabraham1039
    @jeemolabraham1039 Před 7 měsíci +3

    Congrats Joe sir..
    Superb video👍.. especially talk😊

  • @ebinator4479
    @ebinator4479 Před 7 měsíci +4

    Thank you joe for the genuine review👍🏾

  • @noelsorab1202
    @noelsorab1202 Před 6 měsíci +2

    Really informative review.. 👏happy for you joe cheta… 🤝keep it rollin & redefine the limits… 🤘

  • @nitinjose5799
    @nitinjose5799 Před 6 měsíci +1

    I like the user comment very simple but views are sharp and accurate..

  • @muralik1607
    @muralik1607 Před 6 měsíci +3

    Tata motors should give company training for car service and customer relationships training to all tata motors service providers

  • @nibilstephen3296
    @nibilstephen3296 Před 7 měsíci +8

    The review was engaging and intriguing and provided good insight on the vehicle 👍🏻

  • @user-qi2nh2iu1d
    @user-qi2nh2iu1d Před 7 měsíci +3

    Excellent review. Simple but powerful 👏👏

  • @nimithageorge3780
    @nimithageorge3780 Před 7 měsíci +2

    Nice presentation. Informative talk. Also the "Safari" is superb

  • @glaxonwilfred7328
    @glaxonwilfred7328 Před 7 měsíci +2

    Very genuine review by Mr .joe both drive comfort and budget 👍

  • @smithasherin7373
    @smithasherin7373 Před 7 měsíci +2

    Detailed interesting review , മൂന്ന് പിള്ളാരുടെ അപ്പൻ ,our Dear Joe❤❤

    • @rebelz0708
      @rebelz0708 Před 7 měsíci +1

      😊

    • @Jishnu_R_Marar
      @Jishnu_R_Marar  Před 7 měsíci

      Thank you

    • @bose7039
      @bose7039 Před 7 měsíci +1

      ആരാണ് ഇദ്ദേഹം ? ഇത് എവിടെ ആണ് സ്ഥലം ? പറയാമോ?

    • @Jishnu_R_Marar
      @Jishnu_R_Marar  Před 6 měsíci

      Owner aano

    • @bose7039
      @bose7039 Před 6 měsíci

      @@Jishnu_R_Marar
      ?

  • @malluboyyt9956
    @malluboyyt9956 Před 7 měsíci +4

    bro ee pulliyakkndu oru one year kazhinumbam onnuda review chayanam plz…………!

  • @nikhilabraham5000
    @nikhilabraham5000 Před 7 měsíci +5

    Jishnu, you are a good reviewer and presenter. But try not to interfere every now and then, when the other person is expressing his views and experiences about his own car. Best wishes.

    • @Jishnu_R_Marar
      @Jishnu_R_Marar  Před 7 měsíci

      Ok bro....thank you for your valuable feedback

  • @SistersSquadVlogs
    @SistersSquadVlogs Před 7 měsíci +3

    Joe brother nice review keep it up

  • @infosaiga865
    @infosaiga865 Před 7 měsíci +2

    Such a cool presentation . Jo is awesome and mr cool. It is helpful video to know more about the vehicle. Thanks team especially so thanks to Jo.

  • @nixtudiobynikitaliby
    @nixtudiobynikitaliby Před 7 měsíci +2

    Adipoli Joe chetta 😍
    Excellent review 👏🏻😃

  • @dadug4fun
    @dadug4fun Před 7 měsíci +2

    ഗ്രേറ്റ്‌ descision.. As cars are good and with luxon service is best as from my harrier of 3 yrs...

  • @FFGAMER-lj5bu
    @FFGAMER-lj5bu Před 7 měsíci +1

    Excellent making .. a simple and natural conversation 😊

  • @iruttileathmavrealghoststo6676
    @iruttileathmavrealghoststo6676 Před 7 měsíci +6

    Owner oru raksha ila good and entertaining review 👍👍👍

  • @fingertip6816
    @fingertip6816 Před 7 měsíci +2

    Colour kollaam... 🥰🥰

  • @sksk1031
    @sksk1031 Před 7 měsíci +1

    Joe makes the video so interesting...

  • @sibipktr1
    @sibipktr1 Před 7 měsíci +1

    Joe bro, good talk and genuine review 👍👌

  • @manojbahulayen
    @manojbahulayen Před 7 měsíci +1

    Well answered and a genuine car owners review. Good one!

  • @nihaln1564
    @nihaln1564 Před 6 měsíci +1

    Kidilan color❤

  • @JGeorge_c
    @JGeorge_c Před 7 měsíci +3

    Nalla colour

  • @thobithbaby1804
    @thobithbaby1804 Před 7 měsíci +1

    Superb joe chetta ❤️❤️👏👏

  • @moonagopal9854
    @moonagopal9854 Před 7 měsíci +1

    Hello Doc : I simply ❤ your video style and thankyou for creating such a good content

  • @dpk1982
    @dpk1982 Před 7 měsíci +1

    Joe broiii, super presentation.

  • @anjulliby4052
    @anjulliby4052 Před 7 měsíci +1

    Joe… superb review and presentation ❤😍

  • @sanalkumarvg2602
    @sanalkumarvg2602 Před 7 měsíci +3

    ഒന്നര ലക്ഷം കൂടുതല്‍ വരുമ്പോള്‍ Tata Safari Adventure Plus A AT ഉണ്ട് ...അതില്‍ ADAS ഉണ്ട് .

    • @Shabinshaphysio12
      @Shabinshaphysio12 Před 7 měsíci +2

      Nthinu 😂 ??? Ithoke undayit keralathil nthina ???

    • @sanalkumarvg2602
      @sanalkumarvg2602 Před 7 měsíci +1

      @@Shabinshaphysio12 കേരളത്തില്‍ എന്തിനാന്നോ ? പുതിയ ആറു വരി പാത വരുന്നത് കേരളത്തില്‍ തന്നെ അല്ലെ ? അത് കൂടാതെ തന്നെ ഉള്ള ഹൈവേകള്‍ ഇഷ്ടം പോലെ ഉണ്ട് , അവിടെ ഒക്കെ adaptive cruise control ഇട്ടു ഓടിച്ചാല്‍ നല്ല ഫീല്‍ ആയിരിക്കും, അതായത് മുന്നിലെ വണ്ടിയുടെ സ്പീഡ് അനുസരിച്ച് നമ്മളുടെ സ്പീഡ് തനിയെ control ആകും , traffic signal, stop ഇവയില്‍ മുന്നിലെ വണ്ടി നിര്‍ത്തുമ്പോള്‍ നമ്മളുടെ വണ്ടിയും നില്‍ക്കും ...നമ്മള്‍ Steering മാത്രം നോക്കിയാല്‍ മതി ....പിന്നെ , ഇരുട്ടത്ത്‌ ഉള്‍പ്പടെ പെട്ടെന്ന് ആരെങ്കിലും വട്ടം ചാടാന്‍ സാധ്യത ഉള്ള കേരളത്തില്‍ Autonomous Braking വളരെ നല്ലതാണ് ..incase നമ്മള്‍ ബ്രേക്ക് ചവിട്ടാന്‍ അല്‍പ്പം വൈകിയാലും അപകടം ഒഴിവാകാന്‍ സാധ്യത ഉണ്ട് ഇതേ പോലെ തന്നെ reverse എടുക്കുമ്പോള്‍ ഏതെങ്കിലും വണ്ടി മറുവശത്ത് നിന്നും വരുമ്പോള്‍ alert തരുന്നതും , lane മാറുമ്പോള്‍ blind spot ലെ വണ്ടി Detect ചെയ്യുന്നതും ഉള്‍പ്പടെ കേരളത്തില്‍ വളരെ അത്യാവശ്യം ഉള്ള സംഭവങ്ങള്‍ ആണ് ADAS...അത് reviews നോക്കിയാല്‍ മനസ്സിലാവില്ല , ഒരു തവണ ഓടിച്ചു നോക്കൂ .

    • @bijoypillai8696
      @bijoypillai8696 Před 7 měsíci +4

      ADAS ആർക്ക് വേണം ??

    • @Jishnu_R_Marar
      @Jishnu_R_Marar  Před 7 měsíci

      Good information

    • @sukkurabdul8347
      @sukkurabdul8347 Před 7 měsíci

      ​@@bijoypillai8696ista pedunna aalugal undu

  • @MrVipinlove
    @MrVipinlove Před 7 měsíci +1

    Joe Super.Detailed!❤

  • @venkyz
    @venkyz Před 7 měsíci +1

    Hope for the best. Better to be less excited about service. Happy Motoring 🙂

  • @muneerabubakar4728
    @muneerabubakar4728 Před 7 měsíci +1

    Tata safari &harrier suspension Lotus sports car company aanu provide cheyyunnath ,safari long drive vere level

  • @user-wi3sf8oj9u
    @user-wi3sf8oj9u Před 7 měsíci +1

    കിടു Look,
    Nice Colour

  • @noelliby8471
    @noelliby8471 Před 7 měsíci +1

    Superb review 👌🏻👌🏻🔥

  • @bettyjoseph8016
    @bettyjoseph8016 Před 7 měsíci +1

    Good conversation joe 👍

  • @Nevin010
    @Nevin010 Před 6 měsíci +3

    LUXON TATA is better than other TATA dealers

  • @user-ik4ww1rp3w
    @user-ik4ww1rp3w Před měsícem

    Value for money njn edthu 4 month aayi adipoly vandi 🥰❤️

  • @shanoopshan1131
    @shanoopshan1131 Před 7 měsíci +1

    സൂപ്പർ അടിപൊളി ഇന്റർവ്യൂ 👍👍👍👍👍

  • @binoygeorge6487
    @binoygeorge6487 Před 7 měsíci +2

    Owner kiddu

  • @joj1550
    @joj1550 Před 7 měsíci +1

    Awesome video😍

  • @jemish-
    @jemish- Před 7 měsíci +1

    Joe .. adipoli 😊

  • @narmadasreekumar8967
    @narmadasreekumar8967 Před 7 měsíci +1

    Superb review.. 👏🏻👍🏼

  • @harikumarvs5640
    @harikumarvs5640 Před 6 měsíci +1

    Nice presentation 🎉❤

  • @Criczbuzz
    @Criczbuzz Před 6 měsíci +1

    Wanted to understand what is the owner saying ...but I donno the language ...it would be great if English or Hindi subtitles are provided 😊

  • @sanathmeledath7997
    @sanathmeledath7997 Před 2 měsíci

    Hey come on. Pre facelift Safari is not as bad looking as you are explaining it to be. That car also has a great road presence and great looks.

  • @yesooraj
    @yesooraj Před 7 měsíci +3

    Mileage nte karyam, aannaye vagiitu Thornhill kettan patillalo.. pinne enthinnu vagunathuu

  • @thomaskuttyabraham6912
    @thomaskuttyabraham6912 Před 7 měsíci +1

    A genuine review 👍

  • @badaribadari6046
    @badaribadari6046 Před 7 měsíci +1

    Look❤ road presence

  • @vishnukb3799
    @vishnukb3799 Před 7 měsíci +1

    Tata = safety ❤

  • @uservyds
    @uservyds Před 7 měsíci +2

    ടാറ്റയുടെ സർവീസ് കൂടി മെച്ചപ്പെടുത്തിയാൽ നന്നായേനെ.. ജോയ്സ് അച്ചായോ സൂപ്പർ ❤️👌✨nice colour🔥❤️👌✨

    • @Jishnu_R_Marar
      @Jishnu_R_Marar  Před 7 měsíci

      Exactly 💯

    • @vaisakhmr4098
      @vaisakhmr4098 Před 6 měsíci

      അപ്പോ മാനുഫാക്ചർ കംപ്ലയിന്റുകൾ ആര് നന്നാക്കും

    • @akshaypradeeps
      @akshaypradeeps Před 6 měsíci

      Service alla manufacturing defect aanu. Athaanu service centers onnum ariyathe pole nilkkunnath.

  • @keziajohn3796
    @keziajohn3796 Před 7 měsíci +1

    Nice talk Joe 😊

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 7 měsíci +1

    Nice colour! 👌🏻

  • @sudeepkarthyayan7010
    @sudeepkarthyayan7010 Před 6 měsíci

    Marar video superb..

  • @Jithu14304
    @Jithu14304 Před 7 měsíci +3

    വണ്ടി 4×4 ആകാമായിരുന്നു അതാണ് മൈനെസ്

    • @Jishnu_R_Marar
      @Jishnu_R_Marar  Před 7 měsíci +2

      But അത് എല്ലാ ആളുകൾക്കും ആവശ്യം ഇല്ല ബ്രോ...use ഇല്ലെങ്കിൽ അതൊരു ബാധ്യത ആണ്

  • @prajilkg9388
    @prajilkg9388 Před 6 měsíci +1

    Looks ways super ❤

  • @lijeeshkondayat
    @lijeeshkondayat Před 6 měsíci

    Proud to a Tata Safari Dark edition owner(15K completed )💗

  • @santhoshtravelz07
    @santhoshtravelz07 Před 6 měsíci +1

    Safari Owner can be a good CZcamsr ,

  • @rajjoseph3796
    @rajjoseph3796 Před 7 měsíci +1

    Excellent reviews ❤

  • @rajjoseph3796
    @rajjoseph3796 Před 7 měsíci

    Dr Joe wish you a happy motoring 🚗

  • @xperia1983
    @xperia1983 Před 6 měsíci

    Correction to be made, Toyota is one responsible for keeping Nippon in check

  • @athirasoman4333
    @athirasoman4333 Před 6 měsíci

    Superb🎉 joe bro

  • @MunnasVlogs
    @MunnasVlogs Před 6 měsíci

    what a color.....love it🤩🤩🤩🤩

  • @varunraj6823
    @varunraj6823 Před 6 měsíci

    TATA❤ സൂപ്പർ കളർ👍

  • @Lijukkunju
    @Lijukkunju Před 7 měsíci +2

    Nice ❤

  • @shehnakhaderkhader7180
    @shehnakhaderkhader7180 Před 6 měsíci

    Really informative review..

  • @ajazaziz1
    @ajazaziz1 Před 2 měsíci

    Nazeer Sankranti yude voice pole...thanne..

  • @mjvarghes
    @mjvarghes Před 3 měsíci +1

    കുറേക്കാലം പൊട്ട ഡിസൈൻ കൊണ്ട് കാലം കഴിഞ്ഞു. പിന്നെ പൊട്ട എഞ്ചിൻ മാറി. ഇപ്പോൾ സർവീസ് കൊണ്ട് മടുക്കുന്നു.

  • @razeenshah2102
    @razeenshah2102 Před 6 měsíci +2

    Kids choose Maruti .. legends choose ford.. ultra legends choose tata...😅

    • @Jishnu_R_Marar
      @Jishnu_R_Marar  Před 6 měsíci

      🔥🔥

    • @yadusankar3497
      @yadusankar3497 Před 6 měsíci +1

      And then crying at corner for the worst service experience 🤣

    • @gowthampradeep6287
      @gowthampradeep6287 Před 6 měsíci

      @@yadusankar3497 service ippo nippon group etteduth thudangi , ini maarum enn pretheekshikkam

    • @akshaypradeeps
      @akshaypradeeps Před 6 měsíci

      Ultra legends never choose Tata. Sounds very funny, Tata is not like Maruti and Ford, just use any of these cars and compare it with a Tata and see how it works. Then you will realise.

  • @sudheeshnambiar6265
    @sudheeshnambiar6265 Před 7 měsíci +1

    His voice is same like Naseer Sankranthy....

  • @svs_shavs
    @svs_shavs Před 7 měsíci +1

    Bro toyota service nippon grup nte kayil ayond alla.
    World wide toyota service best aanu.!! Toyota mainly known for its after sales service

    • @Jishnu_R_Marar
      @Jishnu_R_Marar  Před 7 měsíci

      In india its nippon

    • @svs_shavs
      @svs_shavs Před 7 měsíci +1

      @@Jishnu_R_Marar lol who said bro!!
      Just experiwnce the service in ravindu toyota , nandi toyota in bnglore.
      And many places in india. Even amana toyota in malabar area also not bad.
      There is nothing to do with nippon while considering the service of toyota vehicles. Nippon is just south kerala dealer thats it.

    • @Jishnu_R_Marar
      @Jishnu_R_Marar  Před 7 měsíci

      Ok bro....

  • @raufahamed4781
    @raufahamed4781 Před 7 měsíci

    Amazing talk Jo chettaaa

  • @vaisakhmr4098
    @vaisakhmr4098 Před 6 měsíci +2

    ടാറ്റയുടെ വാഹനങ്ങളൊന്നും വിശ്വസിച്ചു എടുക്കാൻ പറ്റില്ല ഒരുപാട് മാനുഫാക്ചർ കംപ്ലയിന്റുകൾ വരുന്നുണ്ട് പിന്നെ കൊടുക്കുന്ന വിലയിൽ അതേ സെഗ്മെന്റിൽ ഉള്ള അതേ വിലയുള്ള മറ്റു കമ്പനിയുടെ വാഹനങ്ങളെ അപേക്ഷിച്ച് ടാറ്റയുടെ ബിൽഡ് കോളിറ്റിയും എൻജിൻ ക്ഷമതയും വളരെ മോശമാണ് എടുക്കുന്നവന്റെ കാര്യം കട്ടപ്പൊക 🤣🤣

  • @sandeepsreesai881
    @sandeepsreesai881 Před 7 měsíci +1

    ലുക്ക്‌ ❤️❤️❤️

  • @ebin5362
    @ebin5362 Před 4 měsíci

    Ellarum markkunna oru kariyam JLR🚙 anu avarude kayyill irikkunne

  • @eldhocharles
    @eldhocharles Před 6 měsíci

    He is in cloud 9 😊

  • @mb4077
    @mb4077 Před 6 měsíci

    door okke nthu.shokam aahnu swift polatha feel..also oru sound insulation um illa

  • @SobinSony
    @SobinSony Před 7 měsíci +1

    Nice one

  • @vishnubabuvlogs3837
    @vishnubabuvlogs3837 Před 6 měsíci

    Sakranti nazir വോയിസ് resebleness😮

  • @salyjose-xy2dn
    @salyjose-xy2dn Před 7 měsíci +1

    Adipoli talk

  • @nishajaimon3315
    @nishajaimon3315 Před 6 měsíci

    Nice talk😊

  • @rahulshaji3360
    @rahulshaji3360 Před 5 měsíci

    Colour look

  • @alanp.jimukochi6912
    @alanp.jimukochi6912 Před 6 měsíci

    Nice colour

  • @Jishnuk011235
    @Jishnuk011235 Před 5 měsíci

    adipoli color

  • @kannansanthosh3844
    @kannansanthosh3844 Před 7 měsíci +2

    Naseer Sankranthide sound pole ind erekkure😅

  • @athirachittakkattu3471
    @athirachittakkattu3471 Před 7 měsíci

    Waiting

  • @pkvcool
    @pkvcool Před 6 měsíci +1

    Nice talk

  • @jayakrishnakj
    @jayakrishnakj Před 7 měsíci

    Yes brother paying 10 lakhs to fortuner more and saying cost effective is nonsense.

  • @rahulrmpm1534
    @rahulrmpm1534 Před 7 měsíci +1

    Xuv 700 ath vere leavl aan. King of the segment❤

  • @muhammednihalp4081
    @muhammednihalp4081 Před 6 měsíci +1

    മാമന് endeavour ആയിരുന്നു വാങ്ങേണ്ടത്

  • @noelliby8471
    @noelliby8471 Před 7 měsíci +1

    😍😍👌🏻👌🏻

  • @anoopmathew328
    @anoopmathew328 Před 7 měsíci +1

    Pakshe ini oru twist parayaa..
    pulli wayanad vare poyi ennu vicharikkuvaa .
    Vandi onnu break down aaya oru patti thirinju nokkiklaa.. 😂
    Allel luxon ellaa districtilum thudanganam 😂

    • @Jishnu_R_Marar
      @Jishnu_R_Marar  Před 7 měsíci

      Almost aayi bro ....

    • @bijujacob4604
      @bijujacob4604 Před 6 měsíci

      താമരശേരിയിൽ മറീന മോട്ടോർസ് സർവീസ് സെൻ്റർ ഉണ്ട്....