ലക്ഷങ്ങൾ ചുള എണ്ണി കൊടുത്ത് ദുഫായിൽ നിന്നും ഇറക്കിയ മുതൽ | Toyota Tundra | Ownership Review

Sdílet
Vložit
  • čas přidán 31. 10. 2023
  • Here we discussing complete ownership Expirence of Toyota Tundra The massive Monster Hulk...
    Let's discuss how,when,how much...and all things..
    Hope you enjoyed plz hit like and subscribe....
    Plz follow me on Instagram:- ...
    Facebook -www.facebook.c...
    For more promotion details mail 💌 me on Gmail - jishnuar51@gmail
    com
    Thank you.....
    #toyota #tundra #toyotatrucks
  • Auta a dopravní prostředky

Komentáře • 50

  • @travelbroz8172
    @travelbroz8172 Před 9 měsíci +2

    Good job bro need more❤

  • @user-uz2ed8jz2f
    @user-uz2ed8jz2f Před 9 měsíci +6

    മമ്മൂക്ക കാണേണ്ട അടുത്ത പടത്തിൽ ഇവനെയും star ആക്കും

  • @jazeemjalal4745
    @jazeemjalal4745 Před 9 měsíci +3

    കുഞ്ഞു രാജാവല്ല ...ഇവൻ രാജാക്കന്മാരിൽ ഒരാളാ …🔥🔥💥💥💥

  • @campinglifekerala
    @campinglifekerala Před 9 měsíci +3

    വണ്ടിയുടെ ഫോട്ടോ ആരു ഇട്ടാലും ആ വീഡിയോ കണ്ടിട്ടേ ഞാൻ പോവു ബ്രോ ഏതായാലും മരിക്കുന്നതിന്റ മുൻപ് എനിക്കും ഇങ്ങനെ ഒരു വണ്ടി സ്വപ്നം കാണാൻ പറ്റുമോ 😂😂😂masah allah 🔥🔥😘👍

  • @jannathulfirdous5648
    @jannathulfirdous5648 Před 3 měsíci +1

    Toyota tundra❤

  • @bejoyshows
    @bejoyshows Před 9 měsíci +4

    കഴിഞ്ഞ ദിവസം അങ്കമാലിയിൽ ഇവനെ കണ്ടിരുന്നു😊

    • @Jishnu_R_Marar
      @Jishnu_R_Marar  Před 9 měsíci

      Owner അങ്കമാലിക്കരൻ ആണ്...

  • @ajmalshakirkottakoden90
    @ajmalshakirkottakoden90 Před 9 měsíci +2

    Yende ponne yenthu thallado

  • @naturalfarms28
    @naturalfarms28 Před 9 měsíci +1

    സാധാരണക്കാരൻ ഇവിടെ മോഡിഫിക്കേഷൻ ചെയ്താൽ അവൻ കേരളത്തിലെ No.1 ക്രിമിനൽ. പൈസ ഉള്ളവൻ വിദേശത്തു നിന്നും എത്ര കൂടിയ രീതിയിൽ മോഡിഫയ് ചെയ്തു ഇറക്കിയാലും നിയമവും ഏമാന്മാരും വണങ്ങി നിൽക്കും. Save Indian മോഡിഫിക്കേഷൻ

    • @Jishnu_R_Marar
      @Jishnu_R_Marar  Před 9 měsíci

      Tax adakkanam athinu...ennal scene undavilla

    • @naturalfarms28
      @naturalfarms28 Před 9 měsíci

      @@Jishnu_R_Marar കേരളത്തിൽ അങ്ങനെ മോഡിഫൈക്കേഷന് tax അടക്കാൻ എന്തെങ്കിലും വ്യവസ്ഥ ഉണ്ടോ. ഉണ്ടെങ്കിൽ സർക്കാരിന് നല്ലൊരു സംഖ്യ ആ വകുപ്പിൽ കിട്ടിയേനെ. കള്ള് വിറ്റു ജനത്തിന്റെ ആരോഗ്യം തുലച്ചു കാശുണ്ടാക്കി ഭരിക്കുന്നതിലും നല്ലതായിരുന്നു. അങ്ങനെ ഒരു tax ആണെങ്കിൽ മോഡിഫൈക്കേഷന് ഒരു 50-100% tax ഈടാക്കി mvd ഫൈറ്റനെസ്സും കൊടുക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കണം

  • @Redfaceog
    @Redfaceog Před 9 měsíci +2

    Ethu royal family aanu itheu use cheyane?

  • @Paths_finder
    @Paths_finder Před 9 měsíci +2

    Tundra back double wheel varunna modelum kandittund.

  • @abhirambabu1885
    @abhirambabu1885 Před 9 měsíci +3

    Its not "baja" it is pronounce as " baha" .

  • @Urbantantrik
    @Urbantantrik Před 9 měsíci +2

    anchor should allow them to speak ... oru veppralam annelo Bro

  • @aju4ever
    @aju4ever Před 8 měsíci

    മരുഭൂമി ഭരിക്കുന്നത് Toyota അല്ല, nissan patrol VTC ആണ്.

  • @njn5040
    @njn5040 Před 9 měsíci +2

    Hilux ipo natil (india)ethiyullu😅
    Ithike india l 30 year kazhiyanam

  • @cineenthusiast1234
    @cineenthusiast1234 Před 9 měsíci +1

    Ithiru import alla carnet entry thettidharippikathe irikkuka ❤

    • @Jishnu_R_Marar
      @Jishnu_R_Marar  Před 9 měsíci

      🤔

    • @cineenthusiast1234
      @cineenthusiast1234 Před 9 měsíci +1

      @@Jishnu_R_Marar carnet entry alle , tundra visiting visak vannittu pokunnalle ollu ivde citizenship kittiyo ,illa citizenship kittiyale import ennu parayan pattu

    • @Jishnu_R_Marar
      @Jishnu_R_Marar  Před 9 měsíci

      Mentioned already in video

  • @ratheesan_vannathikanam9926
    @ratheesan_vannathikanam9926 Před 9 měsíci +2

    ദുബായിൽ ഇഷ്ടം പോലെ ഉണ്ടല്ലോ Thundra

  • @ShifasZiya
    @ShifasZiya Před 9 měsíci +1

    Modification issues only kerala 😂😂😂😂

  • @sajusaju6190
    @sajusaju6190 Před 9 měsíci +1

    Ford raptor 🔥🔥🔥🔥

  • @bejoyshows
    @bejoyshows Před 9 měsíci +1

    ദുബായി അല്ലെ ദുഫായി അല്ലല്ലൊ

    • @Jishnu_R_Marar
      @Jishnu_R_Marar  Před 9 měsíci

      ചുമ്മാ ഇട്ടതാ അങ്ങനെ..

  • @fuhad4434
    @fuhad4434 Před 9 měsíci +1

    Mallu adhym irakiya vandi allee😅

  • @nobyechayan4792
    @nobyechayan4792 Před 9 měsíci +1

    🤮🤮🤮