Congratulations Noel 🎉🎉
Congratulations maaan
Fantastic .. when we hear the onroad price , might get surprised for a bike .. but this isn’t any bike - this is Himalaya 😎
Vibration ഉണ്ട്
Tcs ഇല്ല
Ellaa review ilm 90 - 110 um vibration indenn parayunnu
Bro listen to strell review. Full time re bike negative complete parayum.
I own one, first service kazhnju. Minor vibration on our thighs but, kuttam kand pidikan vendi namal irunal maatram feel cheyukayulu. Pakshe so far I really liked the vehicle. Low ene torque below 3k rpm pokumpo down cheyanam. But athu kurach odikumpo used ayikolm... But mid and top it's adipoli
80 to 110kmph ആണ് vibration ഏറ്റവും കുറവ്.. 100 മുതൽ ചെറിയ vibrations ondu 110 115 എത്തുമ്പോള്‍ handle, footpeg and tank നല്ല വിറയല്‍ ആണ് .. എന്റെ വണ്ടിയും 2300kms കഴിഞ്ഞുള്ളൂ. ഷോറൂമിൽ vibrations ന്റെ കാര്യം പറഞ്ഞപ്പോള്‍ , 120kmph മുകളിലേക്ക് vibrations വരില്ല എന്ന്.. എപ്പടി ? 😅
Noel bro 🔥 😍
City drive nu പറ്റില്ല.... ബാംഗ്ലൂർ ലെ city ട്രാഫിക് അവിടെ വണ്ടി ഓടിച്ചവന് അറിയാം.... ഇവിടെയുമായി നല്ല വ്യത്യാസം ഉണ്ട് 😂😂😂
@6:42 എങ്ങനെ എങ്ങനെ.. performance mode il brakingum improve aakumo !!!!?? അത് സംഭവം തന്നെ..