ഫോഗ് ലൈറ്റ് വെച്ചപ്പോൾ ഉണ്ടായ അവസ്ഥ | Auxiliary Fog Lamp Installation & MVD | The Mallu Garage

Sdílet
Vložit
  • čas přidán 29. 09. 2022
  • The Mallu Garage is a Malayalam automobile and technology review channel.
    Instagram: / the_mallu_garage
    My Insta Page: / d_merc_lover
    Facebook: / themallugarage
    Website: www.themallugarage.com
    The Mallu Garage is a Malayalam automobile and technology review channel.
    Visit my website: www.themallugarage.com for Auto updates
    Mini Cooper S Review
    www.youtube.com/watch?v=X68BQ...
    MG Hector Walkaround video:
    www.youtube.com/watch?v=WHrvv...
    Hyundai VENUE Walk around Malayalam review
    www.youtube.com/watch?v=TMwOZ...
    SCANIA Metrolink Malayalam Review
    www.youtube.com/watch?v=Dohha...
    TATA Harrier Malayalam Review
    www.youtube.com/watch?v=Vm-_h...
    XUV300 Malayalam Review
    www.youtube.com/watch?v=9XoEf...
    POLO GT TSI Malayalam review
    www.youtube.com/watch?v=cY-ef...
    Get connected via
    Facebook: / deepinmerc
    Instagram: / d_merc_lover
    Twitter: / deepakvs890
    kerala mvd
    mvd kerala troll
    mvd fine
    save modification
    modification issues kerala
    kerala modification
    fog lamp installaion
    fog light installation
    how to install fog lamp
    how to install auxiliary fog lamp
    hella fog light
    hella fog lamps
    baja designs fog
  • Auta a dopravní prostředky

Komentáře • 60

  • @vijayachandranb2755
    @vijayachandranb2755 Před rokem +45

    Fourth gear il ninnu direct secondilottu ittal petty adikuvo :O

  • @dewdrops660
    @dewdrops660 Před rokem +43

    എന്തൊക്കെ നിയമം! ഇടക്കൊക്കെ മുന്നാർ, ഹൈ റേഞ്ച് പോകുന്ന ഒരു വാഹന ഉടമ MVD ഓഫീസിൽ പാ വിരിച്ചു കിടക്കണ്ടി വരുമല്ലോ... ലോകത്ത് ഒരു ദേശത്തും ഇല്ലാത്ത കൊറേ നിയമങ്ങൾ!!

  • @ranjithnarayanan5672
    @ranjithnarayanan5672 Před 6 měsíci +5

    മൂന്നാറിൽ , അല്ലേൽ വായനാടിൽ ഉള്ള വണ്ടികൾക്ക് സ്ഥിരമായി fog ലൈറ്റ് വെക്കാമോ ?

  • @MD-py8gv
    @MD-py8gv Před 2 měsíci +1

    Headlight nte level nu thazhe opposite Varuna vandikale blind akatha reethiyil fog lamp vekkan oru rule venam. Athu pole thanne bonnettilum, roofilum okke kannu adichu pokunna lights, emergency vandikalkku vekkunna blue/red lights okie vechu varunna malavaanangale nallathu pole fine adichu kodukkukem venam.

  • @arun_chaithanyam
    @arun_chaithanyam Před rokem +14

    അങ്ങനെ എവിടെ പോയാലും ഇതുപോലെ വിളിച്ചു അറിയിക്കാൻ കഴിയുമോ.. ട്രിപ്പ്‌ ഒക്കെ പോകുന്നത് മൂഡ് പോലെ ഇരിക്കും.. അങ്ങനെ ഇരിക്കുമ്പോ ചിലപ്പോ തോന്നും പോകാം എന്നു ചിലപ്പോ അത് രാത്രിയിൽ ആകും അപ്പോ mvd ഓഫീസിൽ വിളിച്ചു അറിയിക്കാൻ കഴിയില്ലെല്ലോ.. പരിവാഹൻ എന്നൊരു ആപ്പ് ഒക്കെ എന്തിനാ പിന്നെ.. അതിൽ
    വണ്ടി നമ്പറും ചെയ്‌സ് നമ്പറും എൻജിൻ നമ്പറും വെച്ചു നമ്മുക്ക് തന്നെ പോകുന്ന സമയത്ത് അപ്ഡേറ്റ് ചെയ്യാൻ കഴിയുവാരുന്നേ അതാരുന്നു നല്ലത്... ഇപ്പോഴും കേരളത്തിലെ mvd ഒന്നും അപ്ഡേറ്റഡ് അല്ല 😏
    പിന്നെ ഈ ഫോഗ് ലൈറ്റ് നമ്മൾ വാങ്ങുമ്പോൾ സർക്കാരിനും നികുതി കൊടുത്തിട്ടാണ് വാങ്ങുന്നെ... വാങ്ങി കഴിഞ്ഞാലോ അത് വണ്ടിയിൽ വെക്കുന്നെ നിയമത്തിനു എതിരും 😏.. പിന്നെ എന്തിനാ ഇതു കരുത്തിൽ തൂക്കി ഇട്ടു നടക്കാൻ ആണോ 😡

  • @rithuammuvlogs9892
    @rithuammuvlogs9892 Před rokem +3

    Eon car lu fog lamb round shape vekkavo, bumberil triangle shape aanu ullathu.

  • @ashif747
    @ashif747 Před 7 měsíci

    Thank you❤

  • @cheswinraj9472
    @cheswinraj9472 Před rokem +2

    Alla bro appo ethu edakku edakku remove cheyyam nalla simple aanello ....nthokke aanavo e mvd kaanikane

  • @almondnine
    @almondnine Před 10 měsíci +1

    frankly ippol powerful projector fog lamps ondu .. extra fog lamps venda.

  • @amalkattanam7566
    @amalkattanam7566 Před 8 měsíci +1

    Cheta headlamp halogen maati projector led akkiya kuzpam analle🤕 sadhanam vangich poyi. Pls rply

  • @circuits00
    @circuits00 Před rokem

    I just bought a set of 5.5inch fog lamps for my car. Yet to get it installed.

  • @mrarundas176
    @mrarundas176 Před rokem +9

    Vandi vangilel MVD pidikumo ?

  • @aravindgnair1935
    @aravindgnair1935 Před rokem +3

    I think we can put covers and use for lamps as per law MVD they don't need any reason to make penalties for common people

  • @vishalv9754
    @vishalv9754 Před rokem

    Special mention @Vishal Viswanath😉😉😉

  • @sarathsasikumar3759
    @sarathsasikumar3759 Před rokem

    Appo bikinde karyam parayukapolum vendallo alle...

  • @Limewood7707
    @Limewood7707 Před rokem

    👍👍

  • @sajeerpmajeed
    @sajeerpmajeed Před rokem +1

    👍

  • @shanojnarayanan725
    @shanojnarayanan725 Před rokem +2

    Ighana valichuneeti samayam kalayandda kaaryamunddo bro. Ithupooley nighal valichuneetiyal subscribeers kurayathey ullu. Maamanoodonnum thoonalley makkaley

  • @amalkrishna1999
    @amalkrishna1999 Před 7 měsíci

    Detachable lights valladhum kittiyaal useful aavum adhaavumbo aavashyam varumbo maathram light fit cheydha madheello

  • @ArunRoy-wi4bj
    @ArunRoy-wi4bj Před 5 měsíci +1

    അത് കവർ ചെയ്തു കൊണ്ട് നടന്നാൽ മതി നിയമം ഉണ്ട് ഈ സെയിം എന്നെ പിടിച്ചിരുന്നു പക്ഷെ ഫൈൻ അടച്ചില്ല ക്ലോസ് ചെയ്യാണം അത് നിർബന്ധമാണ് അവർ അദിയം പറ്റില്ല എന്നൊക്കെ പറയും... അവരുടെ ബൈലോയിൽ ഉണ്ട്

  • @navajbinnasar7211
    @navajbinnasar7211 Před rokem +5

    ഫോഗ് ലൈറ്റ് വിൽക്കുന്നവനെ mvd ക്ക് പിടിച്ചുടെ ഈ ഹാൻസ് ഒക്കെ വിൽക്കുന്നവനെ പിടിക്കുന്ന പോലെ. ഹാൻസ് വിൽക്കുന്നവനെ പിടിക്കും ഫോഗ് ലൈറ്റ് വെക്കുന്നവനെ പിടിക്കും ഒരു മാതിരി വാഴക്ക നിയമം

  • @KING_OF_STATUS_WORLD
    @KING_OF_STATUS_WORLD Před 7 měsíci +1

    Bro entte veedu Munnar kazhinjanu marayooril appo enikku bikil foog light vekkamo x pulse aa entte vandi appo pinne ariyaloo night anagil onnum manasilagilla appo enthu cheyum 🙄

    • @themallugarage
      @themallugarage  Před 6 měsíci

      Bro, best way is to get nearest MVD approval. Genuine case analo.

  • @ARKentertainments2255

    Kalagaranapettu poya niyamangal marenda samayam aayi..

  • @laijugeorgh6348
    @laijugeorgh6348 Před rokem

    നിങ്ങൾക് petty കിട്ടിയോ?

  • @ameensha419
    @ameensha419 Před rokem +2

    Chetta wagnr an caril already fog lamp und ath change cheythal (yellow clr an ullath ath maatti white vechal scn undo).?

    • @themallugarage
      @themallugarage  Před rokem +1

      Onum parayan patila bro. Stock lamp inte color maati vechathu kandal chilapo pani kittum.

    • @Manu_Thomas
      @Manu_Thomas Před rokem +1

      But fog / rain time visibility kooduthal yellow alle

    • @azimsha1569
      @azimsha1569 Před rokem

      @@Manu_Thomas but it's more pwr und 🏃‍♂️

    • @Manu_Thomas
      @Manu_Thomas Před rokem

      @@azimsha1569 foggy conditionil yellow lightinu anu white lightnekal penetration ullath njan dual colour fog lamp bikeil set cheythitund mazha manj oke ullapol white kondu karyamilla yellow venam 😁

    • @azimsha1569
      @azimsha1569 Před rokem +1

      @@Manu_Thomas oke bro settt😌🤝

  • @joyprakash4186
    @joyprakash4186 Před 20 dny

    What if they catch you before when you are going to the trip?? Is it still am offence??

    • @themallugarage
      @themallugarage  Před 13 dny

      We can say the same to them. Rest depends upon the officer. :-)

  • @thescarynature4479
    @thescarynature4479 Před rokem +2

    Bro bike inte stock headlight maati bulletinte pole round halogen headlight vechal mvd pidiko

  • @maneeshvm9799
    @maneeshvm9799 Před rokem +1

    keralam veliyiĺ itrem rules ilaa

  • @vihaara-redefininghealthan72

    tried reaching you to the number mentioned in about.seems its an invalid number

  • @daffodils1000
    @daffodils1000 Před 8 měsíci +1

    ഇതിനെ സംബന്ധിച്ച് ക്ലിയർ ആയ നിയമം ഇല്ല എന്നുള്ളതാണ് യാഥാർഥ്യം

  • @nikhilullattil4072
    @nikhilullattil4072 Před rokem +2

    എന്റെ ഒരു സംശയം പിന്നെ ഫോഗ് ലാമ്പ് എവിടെ യൂസ് ചെയ്യാൻ ആണ് വിൽക്കുന്നത്

  • @abhisheka2305
    @abhisheka2305 Před 6 měsíci

    Bike ൻ്റെ ഹെഡ്‌ലൈറ്റ് വെളിച്ചം പോരെങ്കിൽ എന്ത് ചെയ്യും? (mt 15 )

    • @shanavasnazar6271
      @shanavasnazar6271 Před 3 měsíci

      Kannonn parishodhikkanam 😊

    • @abhisheka2305
      @abhisheka2305 Před 3 měsíci

      @@shanavasnazar6271
      അങ്ങനെ ആണെങ്കിൽ ഒരാൾക്ക് മാത്രം ഉള്ള ഇഷ്യൂ ആവണം
      ഇത് വേറെ ഒരുപാട് പേര് പറയുന്ന പ്രശ്നം ആണ്
      ചുമ്മാ എന്തെങ്കിലും വിളിച്ചു പറയരുത് 😊

  • @saiii7056
    @saiii7056 Před 10 měsíci +2

    Keralathile vandikalkk fog lights padilla ennum delhi Himachalile vandikallk vekkamennum ulla Indian niyamam undo?? Aarum caseum kodathiyilum onnum pokathonda ivanmar mandan niyamam paranju varunne

  • @anandhup.s9374
    @anandhup.s9374 Před rokem

    👍