വൻ വിലക്കുറവിൽ 12 കാർ അക്സെസ്സറിസ് !!! | Useful Low-Budget Car Accessories Malayalam | Accessories
Vložit
- čas přidán 30. 04. 2021
- In this video, you can watch and buy low budget car accessories that will make your car looks like new and comfortable. Please like, share and subscribe. Thank you. Happy watching!
***All accessories are to be fitted as per law of the state and it is solely viewers discretion. This channel is not responsible for any illegal modification or alteration of any cars.
** നല്ല ടെക്നിഷ്യനെ കൊണ്ട് മാത്രം ഇലക്ട്രിക് അക്സസ്സറീസ് ഫിറ്റ് ചെയുക!
LINK & PRICE TO BUY ACCESSORIES
-----------------------------------------------------------------
1. 3d floor mat
amzn.to/3nlnGRB
2. armrest
amzn.to/3BVHRd6
3. blind spot mirror
amzn.to/3BYbsmd
4. Car interior roof light
amzn.to/2YzOwv0
5. Car sticker + 3d stickers
amzn.to/3jYHmZJ
6. car vacuum cleaner
amzn.t
7. dashboard cleaner
amzn.to/3nkLu8y
8. Interior Amabient light
amzn.to/38YBedD
9. White led headlight bulb
amzn.to/3yYCgB0
10. Magnetic windnow curtain
amzn.to/3yZalAI
11. Mobile antislip mat.
amzn.to/3zZElxz
12. Power handle steerging wheel
amzn.to/3hhS7Ey
13. Fiber wiper blade
amzn.to/3A1ZsPR
1. Interior Roof light - starting price 100/-
2. Blind Sport Mirror - starting price 150/-
3. Car stickers - starting price 99/-
4. 3D floor mat - starting price 700/-
5. Fiber wiper blade - starting price 350/-
6. Steering knob - starting price 800/- (quality required)
7. Antislip mobile mat - starting price 200/-
8. Dashboard cleaner - starting price 150/-
9. Arm rest - starting price 700/-
10. Ambient light - starting price 399/-
11. Car Vacuum cleaner- starting price 1000/-
12. Window Curtain - starting price 850/-
13. White Led Bulb - starting price 500/-
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
#zone16cars #caraccessories
Car accessories Malayalam
Best car accessories
car accessories must have
car accessories kerala
accessories kerala
cheap budget car accessories kerala
swift accessories
creta accessories
innova accessories
wagon r accessories
swift accessories malayalam
creta accessories malayalam
innova accessories malayalam
wagon r accessories malayalam
swift accessories kerala
creta accessories kerala
innova accessories kerala
wagon r accessories kerala - Auta a dopravní prostředky
1. Interior Roof light - starting price 100/-
2. Blind Sport Mirror - starting price 150/-
3. Car stickers - starting price 99/-
4. 3D floor mat - starting price 700/-
5. Fiber wiper blade - starting price 350/-
6. Steering knob - starting price 800/- (quality required)
7. Antislip mobile mat - starting price 200/-
8. Dashboard cleaner - starting price 150/-
9. Arm rest - starting price 700/-
10. Ambient light - starting price 399/-
11. Car Vacuum cleaner- starting price 1000/-
12. Window Curtain - starting price 850/-
13. White Led Bulb - starting price 500/-
2
Blind spot miror and white head lamp
Arm rest evide ninn fit cheyth kittuka?
സൂപ്പർ
Ok
Car ഇല്ലെങ്കിലും വിലക്കുറവിൽ കിട്ടും എന്ന് കണ്ട് വന്നതാണ് 🤪...
Welcome
Kollam ano
@@sajuk231 njan kollam anu🤧
😁🙏🏻ഞാനും
njnum😅
Valare upakaarapredhamaaya video
🙏ഏറെ ഉപകാരപ്രദം🙏
Superb 👍
നല്ല ശബ്ദം 👌🌹
വളരെ ഉപകാരപ്രേദമായ വിഡിയോ .tks
🤝🤝👍
Useful
Bro car headlightnte cover break aai poi, service centre poyappol assembly aayte kittu ennu prnju, headlight cover matram kittan ntelum vazhi ondo
Superr👌
നല്ല പ്രസൻ്റേഷൻ 👍 good
Thank you bro👍🏼💛
White bulb head light ഇട്ട് വന്നു എതിരെ വരുന്ന വാഹനങ്ങള്ക്ക് 8 nte പണി കൊടുക്കുന്ന നല്ലവരായ ഉണ്ണികള്ക്ക് നമോവാകം.
സൂപ്പർ മച്ചാനെ
Thank you bro ❤️👍
Super
Valare nalla information..njan onnu cheythu nokanam..ethil eppo eatha vedikka
👍👍❤️
For scratch remover??
flore mate set cheyyunnath kondu enthanu doshangal, ath onnu mentio cheyyamo
Enthanu Negative paranjhilla
👏👏👏👌👌
👍👍
👍
Saper
Ningalude shop avde bro
😍😍😍❤❤❤🥰🥰🥰👌👌👌
Bro wagon r car cover etha nallath quality waterproof
Check in Amazon...rating nokki eduthal mathi
Seat cover for maruthi 800 online kittan velom vazhi undo chetta❤️
Kittum pashe....Aduthulla seat adikunna kadayil ninn adich edunnatha nallath.. perfection kittum👍
👍👍👍👍👍Pollllllli🌟🌟🌟🌟🌟🌟🌟🌟
Thanks bro 💓
@@Zone16Cars ♥️
Car ellathathinte budhimutt eppol anubhavikkunnu bike odikkan pattilla back pain 😔 car edukkanulla kazhivilla ksrtc yil yatra naduvodinju
ശെരിയാവും
Ethe bike anne use cheyyune? Njaan scooter ooodiche nadu oodinju bike vangiyalo enne alochikuva
Tyre blacken cheyyaan pattiya spray vallathum undo
Yes. Search Tyre polish or Tyre shine in Amazon.
@@Zone16Cars ok thank you
Fog lamp amazonil ulath nalathano
Reviews and rating നോക്കി വാങ്ങുക... കുഴപ്പം കാണില്ല 👍
ആമസോൺ വഴി അലോയ് ,ട്ടയർ എന്നിവ പർച്ചേസ് ചെയ്യാൻ സാധിക്കുമോ ?
Tyre പറ്റും.... അലോയ്... പുറത്തൂൻ വാങ്ങുന്നതാ നല്ലത്
@@Zone16Cars ..thanks
Fix cheyyunna Video Indel share chayyamo
Nokkatte
Good video
Thanks bro❤️
Arm rest santroyil set cheyyan pattumo
പറ്റും... extra clamp set cheythal mathi 👍
Armrests maruthu zen estilo yil set aakumo ?
ഒരുവിത്തമുള്ള എല്ലാ കാറുകൾക്കും പറ്റും... അടുത്തുള്ള accessory ഷോപ്പിൽ കാണിച്ചു നോക്കൂ...
Swift pillar light undo?
ഉണ്ട്
@@Zone16Cars price ethrayaa
✌✌✌✌
Bro,
Mirror indicator kandilla,
Part 2 loading... please subscribe 😊👍
ഈ LED ലൈറ്റ്, window curtain ഓക്കേ വെച്ചാൽ പോലീസ് പിടിക്കില്ലേ ചേട്ടാ...
എങ്കിൽ അവർക്ക് നിരോധിച്ചുടെ വില്പന 🤔
Power koodiya light vecha battery problem varum
Relay വച്ചില്ലെങ്കിൽ വരും... എന്നാണ് എന്റെ അറിവ്
60/65watts ഇതിൽ കൂടുതൽ പവറുള്ള ഹാലൊജൻ ബൾബ് ഇടരുത് ബാറ്ററിയെ മാത്രമല്ല ഹെഡ് ലൈറ്റ് ബീം അസംബ്ലി പെട്ടന്ന് മങ്ങി പോകും . LED ബൾബ് കുഴപ്പമില്ല ചൂടും പവർ കൺസംഷനും കുറവാണ്.
Video ടെ കവർ പിക് ൽ കാണുന്ന മിറർ സെൻസർ എവിടെ ????
Part 2: please subscribe 😊
ഇതെല്ലാം ചെയ്താൽ (light, sticker) പോലീസ് ഫൈൻ അടിക്കുമോ
Sure
Definitely 😁. Interior roof lights... Etc has no problem.
കാർ ന്റെ ബോഡി കവർ കിട്ടുമോ,, നമ്പർ undo
കിട്ടും
Car vittil und but ith ottichal ende thala undavilla
ആരാ പപ്പാ ആണോ ഹ ഹ ഹ
Beleno car
Alla,Ithellaam legal aano Bro?
Ithil illegal items undel adyam athinta vilpana nirodhikkende 😅
വലിയ ഡയലോഗ് ഒന്നും വേണ്ട.. ഇതിൽ പറഞ്ഞിരിക്കുന്ന പല സാധനങ്ങളും വച്ചാൽ നല്ല പണി കിട്ടും. പിന്നെ ആമസോൺ അഫീലിയേഷൻ ലിങ്ക് വച്ച് കമ്മീഷൻ അടിക്കാനാണ് ഈ വീഡിയോ എന്ന് കണ്ടാൽ അറിയാ
മനസിലാക്കി കളഞ്ഞല്ലോ 👍
@@Zone16Cars Ambada pullusoo.....
വാങ്ങാനുള്ള അനുവാദം ഉള്ളു ഇതൊന്നും ചെയ്യാനുള്ള അനുവാദം ഇല്ല 😁
1-2 item മാത്രം
Rear head rest ചെയ്യുന്ന ഷോപ്പ് വല്ലതും അറിയുമോ
അറിയില്ല
Broo, rear head rest detail kittuvanel onnu parayane.. Am also looking for rear head rest and arm rest
@@albinkl9011 arm rest കിട്ടും
@ijasjaleel quality ulla item aano? Normally shop il kittunna arm rests ellam height bayankara kooduthal aan..
@@albinkl9011 customised arm rest കിട്ടും. പല types mercedes type ആണ് ഞാൻ use ചെയ്യുന്നത് ഒരു കൊല്ലമായി.
Thumb nail video yil illathath kaanichath mosamaayipoyi
Price koode parayane
Oh.. വിട്ട് പോയോ
Ath poli avum
വില ഇല്ലാതെ പറയാതെ വാങ്ങാൻ എങ്ങിനെ?
കൊല്ലത്ത് എവിടാ വീട്??
Kollam alla... Attingal
റിവേഴ്സ് ക്യാമറ എത്ര രൂപയാകും.
1500 starting
1500
മാഗ്നെറ്റിക് വിന്ഡോ കർട്ടൻ വെക്കാൻ പറ്റുമോ... mvd പൊക്കില്ലേ
??
പാർക്ക് ചെയ്യുമ്പോൾ ഒട്ടിച്ചാൽ മതി. ചൂട് കുറയും. കള്ളന്മാർക് അകത്തേക്കുള്ള കാഴ്ചയും കുറയും
HID ഇട്ടാൽ പോലീസ് പൊക്കും 🤭
ഇത്തരം ബൾബ് ഇടാൻ പ്രേരിപ്പിക്കുന്ന താങ്കളെ ഒകെ എന്താ പറയുക. Opposite വരുന്നവർക്ക് എന്ത് മാത്രം ബുദ്ധിമുട്ടു ഉണ്ട് എന്നറിയാമോ. നോർമൽ light ആണെങ്കിൽ എതിരെ വരുന്നവന് അത്ര ബുദ്ധിമുട്ടു ഉണ്ടാവില്ല.
Eni ulla kaalam, enganathe bulb ayrikkum ella vandikqlkum, company parayunna power white led vechal mathi... color avumenne ullu
ഇപ്പോൾ വരുന്ന Two Wheeler എല്ലാം LED ആണ് കണ്ണിന് പ്രയാസം ഉണ്ടാക്കും ഡിം അടിക്കില്ല
🤣
വെള്ള ലൈറ്റിന് മഞ്ഞ ലൈറ്റിനേക്കാൾ വിസിബിലിറ്റിയോ 🙄🙄
Yellow is better for opposite vehicle driver
But white is very overpowered than yellow as it directly strikes to our eyes
For Driving through fog = halogen
സ്റ്റിക്കർ ഒട്ടിച്ചാൽ mvd പോക്കും 😭😭😭😭
arm rest poor quality anu dont buy
Fit ചെയ്യുമ്പോ extra ക്ലാമ്പ് വെച്ച് തന്നെ ചെയ്യണം.... പ്ലാസ്റ്റിക്കിൽ screw ചെയ്താൽ നിക്കില്ല.... quality കൂടിയ കിട്ടും 👍
ഇദ് ഒക്കെ ഔട്ട് ആയി ഇപ്പോം വുഡിൽ വരുന്നുണ്ട് clamb screw ഒന്നും വേണ്ട
മാക്രി ശബ്ദം..
Thenks
Number pls