തൃശൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു, വ്യക്തിവൈരാഗ്യമെന്ന് സൂചന

Sdílet
Vložit
  • čas přidán 4. 05. 2024
  • തൃശൂർ കുന്നംകുളം ചെമ്മണ്ണൂരിൽ ബിജെപി പ്രവർത്തകനെ വെട്ടി പരുക്കേൽപ്പിച്ചു. ചെമ്മണ്ണൂർ സ്വദേശിയായ 19 വയസുകാരൻ റോഹനാണ് പരുക്കേറ്റത്.

Komentáře • 21

  • @sidhiquets5882
    @sidhiquets5882 Před 20 dny +21

    ഒപ്പമുണ്ടയിരുന്ന കൂട്ടുകാർ ഓടി രക്ഷപെട്ടു 😂
    ഇത്രക്ക് ഗതി ഇല്ലാത്ത കൂട്ടുകാരെ ന്തിനാ മോനെ നീ കൊണ്ട് നടക്കുന്നെ 😂

    • @shimil96
      @shimil96 Před 20 dny

      കൂട്ടുകാരന്റെ നേരെ വരുന്ന കത്തിയുടെ ഇടയിൽ കേറിനിക്കാൻ ഇത് സിനിമയല്ല

    • @sidhiquets5882
      @sidhiquets5882 Před 20 dny +1

      @@shimil96 അത് നട്ടെലില്ലാത്തവർ പറയുന്ന ന്യായം,

    • @shimil96
      @shimil96 Před 20 dny

      @@sidhiquets5882 നട്ടെല്ലൊക്കെ അവടെ നിക്കട്ടെ, ഒരുത്തൻ വാളുംകൊണ്ട് വെട്ടാൻ വരുമ്പോൾ ബുദ്ദിയുള്ള ഏതൊരുത്തനും ഓടിരക്ഷപ്പെടാൻ നോക്കും. അല്ലാത്തവന്റെ നട്ടെല്ല് വരെ മറ്റവൻ വെട്ടിനുറുക്കും 😂😂
      അല്ലെങ്കില്പിന്നെ വിജയ്, രാജനീകാന്ത് ഒക്കെയാവണം 👍

  • @user-zi8ig2on3o
    @user-zi8ig2on3o Před 20 dny +15

    കൂടെ ഉണ്ടായിരുന്നവർ ഓടി ശാഖയിൽ കേറി 😂

    • @sreekuttan5601
      @sreekuttan5601 Před 20 dny +2

      ഓ മമ്മദ് ഇസ്രായേലിനെ പേടിച്ച മുണ്ടും പൊക്കി ഓടിയത് പോലെയല്ലേ

    • @user-jv7lw4jg1o
      @user-jv7lw4jg1o Před 20 dny

      ​@@sreekuttan5601എന്നാൽ ഇത് പേടിച് പാന്റ് ലൂസ് ആയി ചാടി ആയിരിക്കും ഓടിയത്😂😂

    • @sreekuttan5601
      @sreekuttan5601 Před 20 dny

      @@user-jv7lw4jg1o എല്ലാo ഓട്ടം ഒന്ന് തന്നെടാ മുണ്ട് പൊക്കി ഓടിയതുo പാന്റ് ലൂസ് ആയി ഓടിയതുo എല്ലാം ഓട്ടം തന്നെ 19 വയസ്സായവന്റെ കൂടെയുള്ള 16,17 വയസ്സുള്ള കൊച്ചു പിള്ളേർ ഓടിയത് പേടിച്ചിട്ട എന്ന് പറയാം ഈ മുതുക്കനായ മമ്മദ് ഓടിയതോ

    • @Anjathan641
      @Anjathan641 Před 20 dny +1

      പപ്പു അമേഠിയിൽനിന്നു റായ്‌ബറേലിക്കു ഓടിയപോലെയാണോ..😁😁😁😁😁

  • @KumartmKumar
    @KumartmKumar Před 20 dny +6

    നല്ല കൂട്ടുകാർ😮😮

  • @aslamck-lz1mg
    @aslamck-lz1mg Před 20 dny +7

    വളി ദാനി പട്ടം കിട്ടട്ടെ 😂

  • @alink5346
    @alink5346 Před 20 dny +5

    വാൾ എടുത്തവർ വാലാൽ

  • @Gkm-
    @Gkm- Před 20 dny +1

    ചെറിയ പയ്യൻ രാഷ്ടീയം കൊണ്ട് കിട്ടുന്നത് അടി പിടി വെട്ട് കുത്തു മാത്രം

  • @kamaruabdurahman6383
    @kamaruabdurahman6383 Před 20 dny

    Very good

  • @anilkumarm.a5999
    @anilkumarm.a5999 Před 20 dny +5

    ഇദ്ദേഹം ബിജെപി പ്രവർത്തകൻ ആയതുകൊണ്ട് ചിലപ്പോൾ കേസെടുക്കുകയും ചെയ്യില്ല. അവനെത്തന്നെ പ്രതിക്കൂട്ടിൽ ആക്കികൊണ്ട് ഒരു കേസെടുക്കും

  • @nasarvengalam674
    @nasarvengalam674 Před 20 dny

    ver / y God

  • @basithbasi2694
    @basithbasi2694 Před 16 dny

    😂😂

  • @user-jz2gc3zb1d
    @user-jz2gc3zb1d Před 15 dny

    😂വള്ളിയോള്ളി

  • @ebinjoebin3188
    @ebinjoebin3188 Před 20 dny

    സിപിഎം ന്നു പ്രാന്ത് ഇളകി

  • @mujeebrahman8027
    @mujeebrahman8027 Před 20 dny

    😂😂😂😂😂😂