മോദി വീഴാൻകാത്തവർ കരയുന്നു... തുടർഭരണം ഉറപ്പിച്ച് വിപണി l Indian stock market

Sdílet
Vložit
  • čas přidán 22. 05. 2024
  • വിപണി ഉഷാറായി... ആർബിഐ കൊടുത്തത് രണ്ട് ലക്ഷം കോടി.. മോദി വീഴാൻകാത്തവർ കരയുന്നു
    #loksabhaelection2024 #narendramodi #amitshah #bjp #congress #Indianstockmarket #Nifty #Sensex #ReserveBankofIndia #centralgovernment #MM001

Komentáře • 887

  • @kebeerkebeer2536
    @kebeerkebeer2536 Před 24 dny +849

    നരേന്ദ്രമോഡി അടുത്തും പ്രധാനമന്ത്രിയായി കാണുവാൻ എന്നെപ്പോലെ ഇന്ത്യയെ മഹാരാജ്യത്തെ സ്നേഹിക്കുന്ന കോടിക്കണക്കിന് ജനങ്ങൾ ആഗ്രഹിക്കുന്നു

    • @4k_jokers
      @4k_jokers Před 24 dny +5

      Kebeere swantham kuzhi thondano

    • @ajilpm3534
      @ajilpm3534 Před 24 dny +20

      @@4k_jokers urake karayu

    • @user-tj3wo7mw4o
      @user-tj3wo7mw4o Před 24 dny

      ഈ സ്റ്റോക്ക് എക്സ്ചേഞ്ച് ഒക്കെ കണ്ട് പിടിച്ചത് മോഡി കുണ്ണ ആണെന്ന് തോന്നും ചങ്കികളുടെ തള്ളൂ കണ്ടാൽ 😂😂😂😂

    • @vs-hb1os
      @vs-hb1os Před 24 dny +18

      ​@@4k_jokers
      കുഴി തോണ്ടി നിന്നെ June 4 ന് അടക്കി യിട്ടേ ഞാനിനി fit ആകുന്നുള്ളൂ.

    • @eigensound9045
      @eigensound9045 Před 24 dny +4

      ​@@4k_jokers ടാ... ടാ... Pottutheri❤️

  • @kebeerkebeer2536
    @kebeerkebeer2536 Před 24 dny +1043

    അടുത്ത പ്രധാനമന്ത്രിയാകും നരേന്ദ്രമോഡി എന്ന് എന്നെ പോലെ 100% വിശ്വസിക്കുന്ന എത്രപേരുണ്ട് ഒന്ന് കാണട്ടെ ❤❤❤

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 Před 24 dny

      who influenced RBI?
      ബിജെപി തോൽക്കാൻ കാരണം
      1) വിലക്കയറ്റം -ഒരു സാധാരണക്കാരന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിലക്കയറ്റം ആണ്
      എണ്ണ വിലക്കയറ്റം ഇടത്തറക്കാരെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് എണ്ണവില വില കൂടുന്നത് ചരക്കു ഗതാഗത മേഖലയെ തന്നെ വല്ലാതെ ബാധിച്ചു മാത്രമല്ല ഉത്പന്നങ്ങളുടെ അമിത വിലക്കും കാരണമായി
      2) തെഴിലില്ലായ്മ :കൊറോണക്ക് ശേഷം അധികം ആളുകളുടെ ജോലി നഷ്ട്ടപെട്ടു ഇനിയും അത് പൂർവ സ്തിയിലേക്കു വന്നട്ടില്ല
      3)മോദിയുടെ കോപ്പറേറ്റു സ്നേഹം
      അദാനി ഗ്രൂപ് വളർന്നത് മലപോലെ
      ഇന്ത്യടെ നട്ടെല്ലായ കർഷരെ പാടെ അവഗണിച്ചു, അവക്കാണ് പലിശ രഹിത വായ്‌പ നൽകേണ്ടത് മോദിയുടെ പ്രഥമ പരിഗണന കോപ്പറേറ്റുകൾ ,ബിസിനസുകാർ വ്യവസായികൾ എന്നിവർ മാത്രം ആയിപ്പോയി
      4) CAA ഏക സിവിൽ കോഡ് നടപ്പാക്കുന്നത് മുസ്ലിങ്ങളെ മുഴുവനും ഭീതിൽ ആഴ്ത്തി
      മോദിയും അമിത്ഷായും 400 സീറ്റ് പ്രതീക്ഷിക്കുന്നതിൽ ദുഷ്ടലാക്ക് എന്തോ ദുരുദ്ദേശം ഉണ്ടന്ന് ഇന്ത്യക്കാർ മനസ്സിലാക്കി ഭരണഘടനാ മാറ്റം അല്ലെങ്കിൽ പിന്നെക്ക സംവരണം എടുത്തു കളയും
      5)ED അമിതമായ ഇടപെടൽ പ്രത്യേകിച്ചു കേജരിവാൾ ഹേമന്ത് സോറൻ എന്നീ മുഖ്യമന്ത്രിമാരുടെ ജയിലിലിട്ടത്
      6)നോട്ടു നിരോധനം അമിത അശാസ്ത്രീയ GST കൊറോണ കുത്തകളുടെ കടന്നു വരവ് എന്നിവ ചെറുകിട വ്യാപാര മേഖലയെ പാടെ തകർത്തു
      7)വാഗ്ദാനങ്ങൾ നൽകി പ്രതിപക്ഷ പാർട്ടികളെ പിളർത്തുക പ്രതിപക്ഷ നേതാക്കളെ സ്വതന്ത്ര MLA മാരെവിലക്ക് വാങ്ങുക ഉദാഹരണം (NCP ശിവസേന )
      തിരഞ്ഞെടുപ്പ് ഒഴിവാക്കി വളഞ്ഞ വളഞ്ഞ വഴിയിലൂടെ വിജയിക്കുക തുടങ്ങി രാഷ്രീയ ജനാധിപത്യ മര്യാദ ഇല്ലായ്മ
      സൂറത്തു ഉദാഹരണം
      8)ഒരാൾ തുടർച്ചായി മൂന്നാം വട്ടവും തുടരുന്നത് ആരും ആഗ്രഹിക്കില്ല
      ജോധ യാത്രയിലൂടെ ഇന്ത്യ മുഴുവനും നടന്ന രാഹുൽ ഗാന്ധിക്ക് ഒരു അവസരം കൊടുത്താൽ എന്ത് എന്ന് ഒരു സാധാരണക്കാരന് ചിന്തിച്ചുകൂടെ
      കൂലി നോർത്ത് ഇന്ത്യ 250-300
      കൂലി കേരളം 900-1000
      ബി ജെ പി യെ അകറ്റി നിർത്തിയ കേരളം സാമൂഹികപരമായും തമിഴ്നാട് സാമ്പത്തികമായും വികസിച്ചത് നോർത്ത് ഇന്ത്യക്കാർക്ക് ഒരു പാഠം ആകണം

    • @anu_jv
      @anu_jv Před 24 dny

      ​@@mohdsulaiman-rightthinker72822019 ഇൽ കേരളത്തിൽ Rahul Gandhi തരംഗം ഉണ്ടായിരുന്ന സമയത്തു ബിജെപി ആണ് ജയിച്ചത്‌.. Northil കോൺഗ്രസ്‌ തകർന്നു എന്നതാണ് സത്യം.. ഈ election ന് ആ തരംഗം കേരളത്തിൽ ഇല്ല.. ബിജെപി ടെ vote share നന്നായി കൂടിയിട്ടും ഉണ്ട്.. ആരൊക്കെ evm evm എന്ന് പറഞ്ഞു കരഞ്ഞാലും ബിജെപി ആണ് ജയിക്കാൻ പോകുന്നത്.. അതാണ് യാഥാർഥ്യം.. 5 വർഷം 5 പ്രധാന മന്ത്രി ഉണ്ടായി INDIA യെ നശിപ്പിക്കാൻ ഭൂരിപക്ഷം ആൾകാർക്കും താല്പര്യം ഇല്ല.. Highly left influenced ആയ കേരള MEDIAS ഒകെ പറയുന്നത് ബിജെപി ക് കഴിഞ്ഞ പ്രാവശ്യത്തെ SEATS കിട്ടില്ല എന്നാണ് അല്ലാതെ അവര് തോൽക്കും എന്നല്ല.. യാഥാർഥ്യം അതാണ്

    • @user-tj3wo7mw4o
      @user-tj3wo7mw4o Před 24 dny

      ഈ സ്റ്റോക്ക് എക്സ്ചേഞ്ച് ഒക്കെ കണ്ട് പിടിച്ചത് മോഡി കുണ്ണ ആണെന്ന് തോന്നും ചങ്കികളുടെ തള്ളൂ കണ്ടാൽ 😂😂😂😂

    • @viswanathanviswanathan4337
      @viswanathanviswanathan4337 Před 23 dny +6

      I also believe.❤

    • @mariyanarmy
      @mariyanarmy Před 23 dny

      ആരുമില്ല🤣🤣🤣 ഒരു വർഗീയവാദി ഏകാധിപതി പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നില്ല. പിന്നെ ചാണകം തലയിൽ ഉള്ളവരുടെ കാര്യം അത് പോട്ടെ 😄😄😄

  • @sudhisukumaran8774
    @sudhisukumaran8774 Před 24 dny +359

    പറയുന്നവൻ അല്ല ചെയ്തു കാണിക്കുന്നവനാണ് യഥാർത്ഥ ജനപ്രതിനിധി ജയ് മോദിജി 🧡🧡🧡

    • @ashhabhi2962
      @ashhabhi2962 Před 23 dny +1

      അതേ നരേന്ദ്രൻ എന്ന കൊലയാളി അത് ചെയ്തിട്ടുണ്ട്

    • @innerthoughts4115
      @innerthoughts4115 Před 23 dny

      ഈശ്വരാ ഭഗവാനെ... ഇനിയും ഗ്യാസ് വിലയും പെട്രോൾ ഡീസൽ വില വർദ്ധനയും ഉണ്ടാവാണേ... നിത്യോപയോഗ സാധങ്ങൾക്ക് വില വർധിക്കണേ.... കാക്കമാരും നസ്രാണിമാരും സംഘപരിവാർ അല്ലാത്ത ഹിന്ദുക്കളും ഇതു കൊണ്ട് വലന് പൊറുതി മുട്ടണേ 🙏

    • @anandmathew3405
      @anandmathew3405 Před 23 dny

      വർഗീയത അല്ലാതെ എന്താണ് മോദിജി ചെയിതിട്ടുള്ളത്

    • @CellarDoor0007
      @CellarDoor0007 Před 23 dny

      ​@@ashhabhi2962 ഗുജറാത്തിലെ ആണോ ഉദ്ദേശിച്ചേ? അത് കിട്ടേണ്ടത് തന്നെ ആരുന്നു,, ട്രെയിൻ കത്തിച്ചു ആളെ കൊല്ലാൻ പോയാൽ ഓർക്കണം പണി കിട്ടും എന്ന് 🙏കണക്കായിപ്പോയി,,,, ഇതേ പണി തന്നെ ആണ് ഹമാസ് കാണിച്ചത്, ഇപ്പൊ സമാധാനം ആയോ?

    • @sridevivipinan9208
      @sridevivipinan9208 Před 23 dny +1

      👍👍👍👍👍👍🚩🚩🚩🚩🚩🚩🚩

  • @jithinjosevj385
    @jithinjosevj385 Před 24 dny +451

    നരേന്ദ്രമോദി പറഞ്ഞത് 100% സത്യമാണ് 💯💯💯

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 Před 24 dny

      who influenced RBI?
      ബിജെപി തോൽക്കാൻ കാരണം
      1) വിലക്കയറ്റം -ഒരു സാധാരണക്കാരന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിലക്കയറ്റം ആണ്
      എണ്ണ വിലക്കയറ്റം ഇടത്തറക്കാരെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് എണ്ണവില വില കൂടുന്നത് ചരക്കു ഗതാഗത മേഖലയെ തന്നെ വല്ലാതെ ബാധിച്ചു മാത്രമല്ല ഉത്പന്നങ്ങളുടെ അമിത വിലക്കും കാരണമായി
      2) തെഴിലില്ലായ്മ :കൊറോണക്ക് ശേഷം അധികം ആളുകളുടെ ജോലി നഷ്ട്ടപെട്ടു ഇനിയും അത് പൂർവ സ്തിയിലേക്കു വന്നട്ടില്ല
      3)മോദിയുടെ കോപ്പറേറ്റു സ്നേഹം
      അദാനി ഗ്രൂപ് വളർന്നത് മലപോലെ
      ഇന്ത്യടെ നട്ടെല്ലായ കർഷരെ പാടെ അവഗണിച്ചു, അവക്കാണ് പലിശ രഹിത വായ്‌പ നൽകേണ്ടത് മോദിയുടെ പ്രഥമ പരിഗണന കോപ്പറേറ്റുകൾ ,ബിസിനസുകാർ വ്യവസായികൾ എന്നിവർ മാത്രം ആയിപ്പോയി
      4) CAA ഏക സിവിൽ കോഡ് നടപ്പാക്കുന്നത് മുസ്ലിങ്ങളെ മുഴുവനും ഭീതിൽ ആഴ്ത്തി
      മോദിയും അമിത്ഷായും 400 സീറ്റ് പ്രതീക്ഷിക്കുന്നതിൽ ദുഷ്ടലാക്ക് എന്തോ ദുരുദ്ദേശം ഉണ്ടന്ന് ഇന്ത്യക്കാർ മനസ്സിലാക്കി ഭരണഘടനാ മാറ്റം അല്ലെങ്കിൽ പിന്നെക്ക സംവരണം എടുത്തു കളയും
      5)ED അമിതമായ ഇടപെടൽ പ്രത്യേകിച്ചു കേജരിവാൾ ഹേമന്ത് സോറൻ എന്നീ മുഖ്യമന്ത്രിമാരുടെ ജയിലിലിട്ടത്
      6)നോട്ടു നിരോധനം അമിത അശാസ്ത്രീയ GST കൊറോണ കുത്തകളുടെ കടന്നു വരവ് എന്നിവ ചെറുകിട വ്യാപാര മേഖലയെ പാടെ തകർത്തു
      7)വാഗ്ദാനങ്ങൾ നൽകി പ്രതിപക്ഷ പാർട്ടികളെ പിളർത്തുക പ്രതിപക്ഷ നേതാക്കളെ സ്വതന്ത്ര MLA മാരെവിലക്ക് വാങ്ങുക ഉദാഹരണം (NCP ശിവസേന )
      തിരഞ്ഞെടുപ്പ് ഒഴിവാക്കി വളഞ്ഞ വളഞ്ഞ വഴിയിലൂടെ വിജയിക്കുക തുടങ്ങി രാഷ്രീയ ജനാധിപത്യ മര്യാദ ഇല്ലായ്മ
      സൂറത്തു ഉദാഹരണം
      8)ഒരാൾ തുടർച്ചായി മൂന്നാം വട്ടവും തുടരുന്നത് ആരും ആഗ്രഹിക്കില്ല
      ജോധ യാത്രയിലൂടെ ഇന്ത്യ മുഴുവനും നടന്ന രാഹുൽ ഗാന്ധിക്ക് ഒരു അവസരം കൊടുത്താൽ എന്ത് എന്ന് ഒരു സാധാരണക്കാരന് ചിന്തിച്ചുകൂടെ
      കൂലി നോർത്ത് ഇന്ത്യ 250-300
      കൂലി കേരളം 900-1000
      ബി ജെ പി യെ അകറ്റി നിർത്തിയ കേരളം സാമൂഹികപരമായും തമിഴ്നാട് സാമ്പത്തികമായും വികസിച്ചത് നോർത്ത് ഇന്ത്യക്കാർക്ക് ഒരു പാഠം ആകണം

    • @user-tj3wo7mw4o
      @user-tj3wo7mw4o Před 24 dny

      ഈ സ്റ്റോക്ക് എക്സ്ചേഞ്ച് ഒക്കെ കണ്ട് പിടിച്ചത് മോഡി കുണ്ണ ആണെന്ന് തോന്നും ചങ്കികളുടെ തള്ളൂ കണ്ടാൽ 😂😂😂😂

    • @johndixon3025
      @johndixon3025 Před 24 dny +8

      Edu styamanu, biggest liar

    • @VincentPaul-jh5zt
      @VincentPaul-jh5zt Před 23 dny

      Do you support this democracy buyers.... It's dangerous for democracy and secularism ...

    • @innerthoughts4115
      @innerthoughts4115 Před 23 dny +2

      ഈശ്വരാ ഭഗവാനെ... ഇനിയും ഗ്യാസ് വിലയും പെട്രോൾ ഡീസൽ വില വർദ്ധനയും ഉണ്ടാവാണേ... നിത്യോപയോഗ സാധങ്ങൾക്ക് വില വർധിക്കണേ.... കാക്കമാരും നസ്രാണിമാരും സംഘപരിവാർ അല്ലാത്ത ഹിന്ദുക്കളും ഇതു കൊണ്ട് വലന് പൊറുതി മുട്ടണേ 🙏

  • @ABM257
    @ABM257 Před 24 dny +257

    ഓഹരി വിപണി തകർന്നു വിദേശ നിക്ഷേപകർ പിൻവാങ്ങുന്നു എന്ന് തള്ളിയവർക്ക് ഇപ്പോൾ മറുപടി ഒന്നുമില്ല

    • @Indian1992
      @Indian1992 Před 24 dny +2

      തള്ള് വിദഗ്ദർ

    • @rahurahul8451
      @rahurahul8451 Před 24 dny +7

      ഇപ്പോളുള്ള മാർക്കറ്റ് അതിശക്തം 💪💪💪

    • @swrp124
      @swrp124 Před 24 dny

      Media chumma fake news koduthalpol may first week avar poyi.. Now avarku manasilayi... Foreign institutions buying right lefr now.. Heavy buying.. Apo karyam manasilayille.. Modi 3.0 confirmed

    • @VincentPaul-jh5zt
      @VincentPaul-jh5zt Před 23 dny +2

      Wait and see , what is happening ..!

    • @user-gp9pj6cj1c
      @user-gp9pj6cj1c Před 23 dny +8

      @@VincentPaul-jh5zt nothing to see... 😂
      If only bjp losses, the country may go to dogs....which will make India go back a decade...
      So don't dream about any change in the current scenario. 😂

  • @sudhisukumaran8774
    @sudhisukumaran8774 Před 24 dny +236

    ഈ രാജ്യവും ഇവിടുത്തെ ജനതയും എന്നും സുരക്ഷിതരായിരിക്കാൻ മോദി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് ആഗ്രഹിക്കുന്ന എത്രപേരുണ്ട് കാണട്ടെ 🙏🙏💪💪💪🥰🥰

    • @innerthoughts4115
      @innerthoughts4115 Před 23 dny +1

      ഈശ്വരാ ഭഗവാനെ... ഇനിയും ഗ്യാസ് വിലയും പെട്രോൾ ഡീസൽ വില വർദ്ധനയും ഉണ്ടാവാണേ... നിത്യോപയോഗ സാധങ്ങൾക്ക് വില വർധിക്കണേ.... കാക്കമാരും നസ്രാണിമാരും സംഘപരിവാർ അല്ലാത്ത ഹിന്ദുക്കളും ഇതു കൊണ്ട് വലന് പൊറുതി മുട്ടണേ 🙏

    • @ravrics
      @ravrics Před 23 dny +1

      @@innerthoughts4115 namaku hoorikal stock undavanamee...

    • @sridevivipinan9208
      @sridevivipinan9208 Před 23 dny

      Theerchyaayum Shri. Modiji thanne varanam Bharatham lokathinte nirukayil ethanamenkil. 💪💪💪💪👍👍🙏🙏🙏🙏🇮🇳🇮🇳🇮🇳🚩🚩🚩🚩🚩🚩🚩

    • @sujithpillai1554
      @sujithpillai1554 Před 22 dny

      ​@@innerthoughts4115നിന്റെ പാകിസ്ഥാനിൽ നിന്റെ ആൾക്കാരല്ലേ. അങ്ങോട്ട്‌ പൊക്കൂടെ.

  • @josephgeorge9170
    @josephgeorge9170 Před 24 dny +181

    ഭാരതത്തിന് ഇന്ന് ആവശ്യം ശക്തമായ ഒരു സർക്കാരാണ് അതിന് ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ കോൺഗ്രസും സിപിഎമ്മും ഭാരതത്തെ വിറ്റ് കാശാക്കും

    • @sunithaa.n.5028
      @sunithaa.n.5028 Před 24 dny

      അതിനു സമ്മതിക്കാത്തത് കൊണ്ടാണ് ജിഹാദികൽ മോഡിയെ തെറിവിളിച്ച് കൊണ്ടേ ഇരിക്കുന്നത്.

    • @sridevivipinan9208
      @sridevivipinan9208 Před 23 dny +1

      Sathyam.

    • @user-re3pe8pw5o
      @user-re3pe8pw5o Před 22 dny

      9000കോടിയുടെ ബോണ്ട്‌ കട്ടത് ആരു

  • @sudhisukumaran8774
    @sudhisukumaran8774 Před 24 dny +280

    ഇവിടെയൊരുത്തൻ വോട്ട് ചെയ്ത ജനതയെ പോക്കറ്റ് ജീവിക്കുമ്പോൾ മോദി ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ എന്ന പേര് ജ്വലിപ്പിക്കുന്നു🙏🙏🙏🎉🎉🎉

    • @innerthoughts4115
      @innerthoughts4115 Před 23 dny +1

      ഈശ്വരാ ഭഗവാനെ... ഇനിയും ഗ്യാസ് വിലയും പെട്രോൾ ഡീസൽ വില വർദ്ധനയും ഉണ്ടാവാണേ... നിത്യോപയോഗ സാധങ്ങൾക്ക് വില വർധിക്കണേ.... കാക്കമാരും നസ്രാണിമാരും സംഘപരിവാർ അല്ലാത്ത ഹിന്ദുക്കളും ഇതു കൊണ്ട് വലന് പൊറുതി മുട്ടണേ 🙏

    • @mathewthomas5168
      @mathewthomas5168 Před 23 dny

      ഓ പിന്നേ , ലോകരാജ്യങ്ങൾക്ക് മുന്നിൽ അങ്ങ് ജ്വലിച്ച് തിളങ്ങുവല്ലേ ....വിശ്വകുരുവിൻ്റെ കഴിഞ്ഞ സന്ദർശനത്തോടെ അമേരിക്കക്ക് മതിയായി . നാണമുണ്ടെങ്കിൽ അയാൾ ഇനി അങ്ങോട്ട് പോകരുത് .....😜😜

    • @Govinda-Mamukoya
      @Govinda-Mamukoya Před 23 dny +1

      ​@@innerthoughts4115കരയല്ലേ😂

    • @RobinAustralia
      @RobinAustralia Před 23 dny +1

      ​@@innerthoughts4115കരയാതെടാ നീ

    • @mujeeburrahman1517
      @mujeeburrahman1517 Před 23 dny

      Mr. സുധീഷ്കുമാരൻ,
      ദാരിദ്ര്യം കൊണ്ടും തൊഴിലില്ലായ്മയും അഴിമതിയും കൊണ്ട് പൊറുതി മുട്ടുന്ന രാജ്യമാക്കി ലോക രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയെ നിർത്തി കൊണ്ടുണോ മോദി ഇന്ത്യയുടെ പേര് ജ്വലിപ്പിച്ചത്,

  • @daviska7892
    @daviska7892 Před 24 dny +170

    മോദി ഭരിക്കട്ടെ കട്ട സപ്പോർട്ട്

  • @sudhisukumaran8774
    @sudhisukumaran8774 Před 24 dny +227

    അഹങ്കാരമാണ് മോദി അതിൽ അഭിമാനമാണ് എന്റെ രാജ്യം 🥰🥰🧡🧡🧡🎉🎉🎉

    • @user-pd9le4bc7e
      @user-pd9le4bc7e Před 23 dny +1

      അഹങ്കാരമായാലും അഭിമാനമായാലും രണ്ടും PRIDE തന്നെ

    • @kmsony35
      @kmsony35 Před 23 dny

      worst pm

  • @sijomathew8
    @sijomathew8 Před 24 dny +141

    ഇന്ത്യ ആര് ഭരിക്കും എന്ന് തീരുമാനിക്കുന്നത് കേരളം മാത്രം അല്ലല്ലോ പക്ഷേ കേരളത്തിലെ ചില വ്യക്തികൾ നടത്തുന്ന അന്ധമായ മോദിവിരോധവും കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്ന പക്ഷം പിടിച്ച് മോദിജിയെ എപ്പോൾ ഭരണത്തിൽ നിന്നും പുറത്താക്കും എന്ന പുലമ്പൽ കേട്ടാൽ ഇപ്പോൾ ജനത്തിന് മനസ്സിൽ ആകും ഇവരൊക്കെ എന്ത് താല്പര്യം വെച്ചു സംസാരിക്കുന്നു എന്ന്. ഒന്നും നടക്കാൻ പോകുന്നില്ല മോദിജി ഇനിയും ചങ്കൂറ്റത്തോടെ ഇന്ത്യ ഭരിക്കും.

    • @SunilKumar-cc7em
      @SunilKumar-cc7em Před 24 dny +7

      Yes

    • @K.J.F_1980
      @K.J.F_1980 Před 23 dny +4

      താൽപര്യം ഒന്നേ ഉളളു ബ്രോ മുസ്ലിം പ്രീണനം

  • @sreejithasunilsreejithasun4796

    എന്റെ അഹങ്കാരമാണ് മോദിജി ❤️❤️❤️🙏🙏🙏🙏🙏ആയുസും ആരോഗ്യവും കൊടുക്കട്ടെ ഈ പ്രകൃതി അദ്ദേഹത്തിന് അനുകൂലമാകട്ടെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @abhijithkss7029
    @abhijithkss7029 Před 24 dny +134

    ചരിത്രവിജയം നേടി മോദിജി വീണ്ടും അധികാരത്തിൽ വരും ❤❤❤❤❤💯💯💯💯

  • @sudhisukumaran8774
    @sudhisukumaran8774 Před 24 dny +126

    മറന്ന ഭാരതം വളരുന്ന ഭാരതം ലോകരാജ്യങ്ങൾക്ക് മുന്നിൽ ജ്വലിക്കുന്ന ഭാരതം എന്റെ ഭാരതം 🙏🙏🎉🎉🎉

  • @bhadranks5719
    @bhadranks5719 Před 24 dny +165

    ഈ നാടിനെ മറ്റൊരു ശ്രീലങ്ക ആക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നവർക്ക് തീർച്ചയായും ഇത് ദുഃഖവാർത്തയാണ്.

    • @sridevivipinan9208
      @sridevivipinan9208 Před 23 dny

      Sathyam

    • @rajeevr601
      @rajeevr601 Před 23 dny +1

      Mandan anno😂😂

    • @rajeevr601
      @rajeevr601 Před 23 dny

      India oru pakistan avathe bjpkk ott chythavark nandhi😂😂

    • @rajeevr601
      @rajeevr601 Před 23 dny

      Kure alkar pand pakistanil poy avarkk athinekkal dukkamane ivideninnu poyathe😂😂😂😂

    • @sachu1851
      @sachu1851 Před 23 dny

      BJP ഇനിയും വന്നാൽ ഇന്ത്യ ശ്രീലങ്കയാവും.

  • @vrunited-..-
    @vrunited-..- Před 24 dny +160

    പപ്പുവും സംഘവും ആയിരുന്നെങ്കിൽ സ്റ്റോക്ക് എക്സ്ചേഞ്ച് വരെ പൂട്ടി പോയേനെ..😵‍💫

    • @user-tj3wo7mw4o
      @user-tj3wo7mw4o Před 24 dny

      ഈ സ്റ്റോക്ക് എക്സ്ചേഞ്ച് ഒക്കെ കണ്ട് പിടിച്ചത് മോഡി കുണ്ണ ആണെന്ന് തോന്നും ചങ്കികളുടെ തള്ളൂ കണ്ടാൽ 😂😂😂😂

    • @viswanathanviswanathan4337
      @viswanathanviswanathan4337 Před 23 dny +7

      Exactly right my bro.

    • @vinoy3734
      @vinoy3734 Před 23 dny +1

      😂

    • @soorajthayyil8393
      @soorajthayyil8393 Před 22 dny

      😅😅😅👌

    • @bijuvijayandubai
      @bijuvijayandubai Před 20 dny

      😂😂😂

  • @syamraj9074
    @syamraj9074 Před 24 dny +108

    മോദിയല്ലാതെ വേറെ ആരേയും ചിന്തിക്കാൻ പോലും പറ്റുന്നില്ല ദൈവമേ ഒരു 370 ഞാൻ അത്രയേ പ്രതീക്ഷിക്കുന്നൊള്ളു

    • @rajuc.d2479
      @rajuc.d2479 Před 23 dny +10

      സംശയം വേണ്ട . അതിൽ കൂടുതൽ സീറ്റുകൾ നേടും .

    • @SunilKumar-zk6iz
      @SunilKumar-zk6iz Před 23 dny +4

      💪💪💪💪💪💪👌👌👌🌹🙏🙏🙏👍👍👍♥️♥️♥️♥️♥️

    • @vishnupriyavprabhu2337
      @vishnupriyavprabhu2337 Před 23 dny +4

      🔥🔥🔥modiji❤

    • @kmsony35
      @kmsony35 Před 23 dny

      the worst pm

    • @sujithpillai1554
      @sujithpillai1554 Před 22 dny

      ​@@kmsony35നിന്റെ Imran Khan

  • @abhijithkss7029
    @abhijithkss7029 Před 24 dny +98

    ഭാരതം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് നയിക്കാൻ മോദിജി വീണ്ടും അധികാരത്തിലേക്ക് 👍👍👍👍👍👍

  • @user-dm6sr2wz7e
    @user-dm6sr2wz7e Před 24 dny +45

    എൻ്റെ രാജൃം നരേന്ദ്ര ഭാരതം 🧡🧡🧡
    ജയ് മോദിജി 🙏
    ലോക രാജൃങ്ങളുടെ മുമ്പാകെ എല്ലാ മേഖലയിലും നമ്മുടെ രാജൃത്തിൻ്റെ യശസ്സ് ഉയർത്തിയ Modiji the Great 🙏🇮🇳💪

  • @mathaviswasamennamanorogam6054

    ബിജെപി സഖ്യം 439 ൽ അധികം നേടും, ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാകുമത്. വോട്ടിംഗ് മെഷീനിൽ തട്ടിപ്പ് ഉണ്ട് എന്നും മറ്റും ഉള്ള പ്രചാരണം കാരണം പലർക്കും ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ട് ബിജെപിക്ക് എതിരായി വോട്ട് ചെയ്യേണ്ട പലരും വോട്ട് ചെയ്യാൻ പോയില്ല. ബിജെപി വിരുദ്ധ വോട്ടുകളുടെ കുറവാണ് പോളിംഗ് ശതമാനം കുറയാൻ കാരണം എന്ന് നിഷ്പക്ഷമായി വിലയിരുത്തിയാൽ മനസ്സിലാകും. നമ്മൾ പോയി വോട്ട് ചെയ്താലും ബിജെപി തന്നെ ഭരിക്കും , പിന്നെന്തിന് കഷ്ടപ്പെട്ട് വോട്ട് ചെയ്യാൻ പോണം, എന്ന വിശ്വാസമാണ് പലർക്കും ഉള്ളത്. 😊

    • @deepugmdeepugm6801
      @deepugmdeepugm6801 Před 24 dny +5

      👍🏼👍🏼

    • @VincentPaul-jh5zt
      @VincentPaul-jh5zt Před 23 dny

      Have you lost your sense, just like modi ..!

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 Před 23 dny +3

      @@VincentPaul-jh5zt please wait till june 4 😀🤣🤣

    • @pavithrans8180
      @pavithrans8180 Před 23 dny

      തിരിച്ചറിവില്ലാത്ത പൊട്ടനാണെങ്കിൽ കുരയ്ക്കാതിരിക്ക്. എന്തെങ്കിലും പറയുമ്പോൾ അല്പമെങ്കിലും അടിസ്ഥാനം വേണ്ടേ പോത്തേ.... 🐃.

    • @UmaMaheswari99933
      @UmaMaheswari99933 Před 23 dny +1

      Athanallo viralipidicha indikkar modhijiku vadhabheeshani parayunnathu.onnum nadakkilla.Modhiji jeevananu❤🙏🙏🙏🙏🙏🚩🚩🚩🚩🚩🥰🥰🥰🥰🥰iniyum modhiji bharatham❤

  • @abhijithkss7029
    @abhijithkss7029 Před 24 dny +73

    കേരളത്തിലെ മാപ്രകൾക്കും മാക്രികൾക്കും ഇനി കൂട്ടത്തോടെ നിലവിളിച്ചു കരയാൻ ജൂൺ 4 വരേ സമയമുണ്ട്. 😀😀😀😀😀

  • @Somu-ev3wy
    @Somu-ev3wy Před 24 dny +51

    ജൂൺ 4 ന് ശേഷം എന്തെല്ലാം രീതിയിൽ ഉള്ള കരച്ചിൽ ആയിരിക്കും ഇവിടെ 😂 ഫാസിസം, ന്യൂനപകഷങ്ങളെ നാട് കടത്തൽ, ഭരണഘടന മാറ്റാൻ പോകുന്നു, ഹിന്ദു രാജ്യം ആക്കാൻ പോകുന്നു എന്റമ്മോ ഓർത്തിട്ട് തന്നെ ചിരി വരുന്നു

  • @sanjayanp716
    @sanjayanp716 Před 24 dny +36

    കരയാൻ ഉള്ളവർ ഇപ്പോൾ തന്നെ തുടങ്ങിക്കോ....
    നാലാം തീയതി വരെ കാത്തിരിക്കേണ്ട .

  • @unnikmarar
    @unnikmarar Před 24 dny +57

    കെജ്‌രി ജയിലിൽ നിന്ന് വന്നിട്ട് ഉള്ള മാനവും പോയി

  • @Dammam948
    @Dammam948 Před 24 dny +36

    നരേന്ദ്ര ദാമോദർദാസ് മോദി🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @bmohanb
    @bmohanb Před 23 dny +42

    അടുത്ത പ്രധാനമന്ത്രിയെ കഷ്ടപ്പെട്ട് തേടേണ്ട. മോദിജി തന്നെഇനിയും അങ്ങോട്ട്‌. 425.,സീറ്റിനകം N D A നേടും 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sumithfabian5682
    @sumithfabian5682 Před 24 dny +43

    MODI JI❤400+❤

  • @babyampatt468
    @babyampatt468 Před 24 dny +41

    എൻ്റെ രാജ്യം എൻ്റെ അഭിമാനം ❤എൻ്റെ പ്രധാന മന്ത്രി നാടിൻ്റെ അഭിമാനം ❤🇭🇺🇭🇺🇭🇺🇭🇺

  • @babyampatt468
    @babyampatt468 Před 24 dny +25

    Our great leader Modiji ❤🎉🇭🇺🇭🇺

  • @vimalsailor1
    @vimalsailor1 Před 24 dny +17

    ആർക്കു നേരം വെളുത്താലും കേരളത്തിലെ മാമ മാധ്യമങ്ങൾക്ക് വെളുക്കില്ല..😂😂

  • @sajeevkumarsajeevkumar5566
    @sajeevkumarsajeevkumar5566 Před 24 dny +23

    ഷാജന്റെ വിഷമം ariyathe👍പുറത്തുവരുന്നു,

    • @AnishMs-ur9hk
      @AnishMs-ur9hk Před 23 dny

      അദ്ദേഹം neutral ആണ്...

    • @chithrarajeev6623
      @chithrarajeev6623 Před 23 dny

      Sathyasandamayi news parayunna oral sajan sir❤

    • @sarathcn4551
      @sarathcn4551 Před 22 dny

      ​@@chithrarajeev6623😂😂

    • @udayarkonar1225
      @udayarkonar1225 Před 21 dnem

      ആ കണ്ണുനീർ തുടച്ചിട്ട് പറ 🤣🤣🤣🤣

  • @vishnuks3083
    @vishnuks3083 Před 24 dny +51

    മോദി വരുമെന്ന് 101% ഉറപ്പാണ്. പക്ഷെ എന്റെ ആഗ്രഹം കനയ്യ കുമാര്‍ തോൽക്കണം, പ്രതീക്ഷ ഇല്ല എങ്കിലും സുരേഷ് ഗോപി തൃശൂരിലും ജയിക്കണം 😊

    • @user-br6du7hu8m
      @user-br6du7hu8m Před 24 dny +3

      രണ്ടും സംഭവിക്കും 👍👍👍

    • @VincentPaul-jh5zt
      @VincentPaul-jh5zt Před 24 dny

      We are ready to defeat Suresh Gopi ..!

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 23 dny +2

      ​@@VincentPaul-jh5ztഇതുപോലെ ആഗ്രഹം പലർക്കും കാണും അതൊന്നും കുഴപ്പം അല്ല പക്ഷെ നിന്റെ അഹംകാരം അത് നല്ലതല്ല സ്വയം നാശത്തിന് കാരണം ആകും 4ആം തിയ്യതി കഴിഞ്ഞാൽ അറിയാം നിന്റെ കഴിവ് നടപ്പായോ എന്ന് 😀😀😀

    • @user-fu2eu9hl2z
      @user-fu2eu9hl2z Před 23 dny

      2004 ഒന്ന് ഓര്‍ത്തോ. കോൺഗ്രസ്സ് തിരിച്ച് വരും. പിന്നെ Suresh Gopi ജയിക്കാന്‍ സാധ്യത കുറവാണ്. പക്ഷേ Kannaya Kumar തോക്കും.

    • @vishnuks3083
      @vishnuks3083 Před 23 dny +3

      @@user-fu2eu9hl2z 2004 അല്ല 2024. കോൺഗ്രസ് തിരിച്ചു വരും എന്ന് പറയുന്നുണ്ടല്ലോ ഏതൊക്കെ സംസ്ഥാനത്ത് നിന്ന് എത്രയൊക്കെ സീറ്റുകള്‍ 😊. കഴിഞ്ഞ തവണ ഭരണം കിട്ടിയ കർണടകയിൽ പോലും അവർക്ക് 10 സീറ്റ് ഉറപ്പില്ല. കേരളത്തില്‍ നിന്ന് ഈ തവണ കുറച്ചു സീറ്റുകള്‍ ഇടതു മുന്നണി കൊണ്ട് പോകും കഴിഞ്ഞ തവണ തൂത്ത് വാരിയ പഞ്ചാബില്‍ ആപ്പും ഭീഷണി.

  • @PS-mh8ts
    @PS-mh8ts Před 24 dny +13

    Keeping my fingers crossed for Modi Ji to be our PM for another 5 years. Modi Ji 💯😍🙏

  • @MrGirishmana
    @MrGirishmana Před 24 dny +31

    Modiji again in 2024 400+❤🇮🇳

    • @kmsony35
      @kmsony35 Před 23 dny

      waste pm

    • @MrGirishmana
      @MrGirishmana Před 22 dny

      @@kmsony35 You are a waste fellow

    • @MrGirishmana
      @MrGirishmana Před 22 dny

      @@kmsony35 Bloody fool.Coming and commenting.Are you a Sudappi?

    • @MrGirishmana
      @MrGirishmana Před 22 dny

      @@kmsony35 He is a great Pm for us Except antham AKG & Pattaya Pappu mandan slaves🤣

  • @abhilashkrishna1432
    @abhilashkrishna1432 Před 23 dny +4

    ഇനിയങ്ങോട്ട് ഭാരതത്തിന്റെ സമയം ആണ് പിടിച്ചാൽ കിട്ടില്ല.... ജയ് ഭാരത്.. 💕💕❤️❤️❤️❤️👍👍

  • @tkdhanesh01
    @tkdhanesh01 Před 24 dny +19

    എല്ലൂരി ( ഏചുരി) വന്നാൽ വിപണി ആകാശത്തോളം ഉയരും ഹേയ്! സാഗക്കൻമാരുടെ ബാര്യമാർജ് വമ്പൻ ജോലി സാധ്യതയാണ്. അറിയാമോ???

  • @mallufromnorthindia9107
    @mallufromnorthindia9107 Před 24 dny +32

    അപ്പോൾ പപ്പുന്റെ ഉറപ്പ് 😄🤔🤔

    • @jibuhari
      @jibuhari Před 24 dny

      ഊംഫി

    • @ashokkumar-wk2tf
      @ashokkumar-wk2tf Před 24 dny

      പപ്പു വെള്ളമടിച്ച്,പെണ്ണിൻ്റെ കൂടെ പൂസാൻ പോകും

    • @kmsony35
      @kmsony35 Před 23 dny

      modi is great pappu

  • @arjun7890G
    @arjun7890G Před 24 dny +14

    Market ഇടക്കൊന്ന് ഇടിഞ്ഞപ്പോ modi സർക്കാർ വീഴുവെന്നാ സൂചനയാണ് മറ്റേതാണ് എന്നൊക്കെ പറഞ്ഞ നിരീക്ഷകർക്ക് market മേപ്പോട്ട് കേറിയപ്പോ ഒന്നും മിണ്ടാട്ടമില്ലേ

  • @pushkinvarikkappillygopi5016

    Like me
    Too many senior citizens
    Like this govt
    As....they ensure
    Safety and security

  • @babuthomas7690
    @babuthomas7690 Před 24 dny +35

    ഇടതുപക്ഷം ഇല്ലെങ്കിൽ ഇന്ത്യ തീർന്നു /രക്ഷപെട്ടു.

  • @sureshpanampilly400
    @sureshpanampilly400 Před 24 dny +42

    സാജനും മനോരമയും ചുവടു മാറ്റുന്നു 😄😄

  • @Aneesha_385
    @Aneesha_385 Před 24 dny +17

    മോദിജി 👍👍

  • @premarajanm7620
    @premarajanm7620 Před 24 dny +34

    Jai BJP ❤❤❤Jai Modiji ❤❤❤

  • @French1907
    @French1907 Před 24 dny +28

    ഇക്കൂട്ടത്തിൽ മുൻ നിരയിൽ താനും വാ പൊളിച്ച് ഇരിക്കുന്നത് ഞങ്ങൾ നോട്ട് ചെയ്തിട്ടുണ്ട്..!!

  • @sreejithkn3730
    @sreejithkn3730 Před 23 dny +3

    രാജ്യത്തിന്റ സുരക്ഷക്കും... വികസനത്തിന്.... രാജ്യം മോദി സർക്കാർ തന്നെ ഭരിക്കണം .🧡

  • @anilb8898
    @anilb8898 Před 24 dny +9

    കൈയ്യക്ഷരം നന്നാകാത്തതിന് പേനയെ കുറ്റം പറയുന്നത് പോലെയാണ് EVM നെ കുറ്റം പറയുന്നത്.

    • @damodarank5836
      @damodarank5836 Před 23 dny

      മുഖം നന്നല്ലാത്തതിന് കണ്ണാടി കുത്തി പൊട്ടിക്കുന്ന പോലെ

  • @user-xq2cg2vh9f
    @user-xq2cg2vh9f Před 24 dny +8

    NDA 365സീറ്റ് sure.. പിന്നെ.. ചാടി വരുന്നവൻമാർ.. ആകുമ്പോൾ 410കടക്കും... കടിപിടി മുന്നണി 4ന് ശേഷം ഉണ്ടാകില്ല 😆

  • @kochi6128
    @kochi6128 Před 24 dny +15

    ഭരണഘടന സംരക്ഷിക്കാൻ അല്ലാ കൊള്ളായടിക്കാൻ എന്ന് പറയുന്നതാവും ശരി ? പപ്പു അറിഞ്ഞോ ?

  • @French1907
    @French1907 Před 24 dny +9

    ABC മലയാളം വാർത്താവായന തുടങ്ങുന്നതോടെ മറുനാടന്റെ റേറ്റിങ് താനെ കുറയും..!!

    • @ashokkumar-wk2tf
      @ashokkumar-wk2tf Před 24 dny +1

      തെഹൽക യിലുണ്ടായിരുന്ന aah മഹാനും മോശമല്ല,മാത്യു സമ്മുവൽ

  • @sumoddas
    @sumoddas Před 24 dny +9

    ഇന്ത്യയുടെ സാമ്പത്തിക സൈനിക വിദേശ ബന്ധത്തിന്റെ ഒക്കെ വികസനത്തിന്‌ മോദി അധികാരത്തിൽ വരുന്നത് തന്നെയാണ് നല്ലത് INDIA മുന്നണി വന്നാൽ അവർക്കു നല്ല രീതിയിൽ ഭരണം കൊണ്ട് പോകാൻ കഴിയില്ല... പക്ഷെ ബിജെപി ക്കു 300 ൽ താഴെ സീറ്റ്‌ മാത്രമേ കിട്ടാൻ പാടുള്ളു എന്നാൽ മാത്രമേ നമ്മുടെ സാമൂഹിക ഐക്യം നില നിൽക്കുകയുള്ളു.

    • @BabyVani-pr8nh
      @BabyVani-pr8nh Před 23 dny +3

      Ellam paranjalum
      bhuripaksham kuranju
      kanan agrihikkunna
      marunadanile
      congress manasu
      ariyathe purathu varum.😂😂😂😂

  • @geethadevivasan2850
    @geethadevivasan2850 Před 23 dny +2

    അഴിമതിയില്ലാത്ത തുടർഭരണം, 👍👍👍♥️♥️

  • @devanandr741
    @devanandr741 Před 23 dny +3

    ജനങ്ങൾക്ക് ആത്മവിശ്വാസം കൊടുക്കാൻ മോദി തന്നെ വരണം 🧡🧡🧡🧡

  • @sudheeshks5519
    @sudheeshks5519 Před 24 dny +6

    കരിവന്നൂർ ബാങ്കിൻ്റെ ലാഭ വിഹിതം ഞങ്ങൾ കേരളത്തിന് നല്കും ....... അല്ല പിന്നെ ....😅😅😅😅

  • @sarojinim.k7326
    @sarojinim.k7326 Před 24 dny +3

    സത്യസന്ധമായ വിലയിരുത്തൽ ശ്രീ ഷാജൻ 👍👍

  • @vijayannair7416
    @vijayannair7416 Před 23 dny +3

    സാജൻ എത്ര കൂവിയാലും മദാമ്മയും കുടുംബവും അധികാരത്തിൽ വരില്ല.

  • @user-be9bs4tq8y
    @user-be9bs4tq8y Před 23 dny +2

    Super 👍 Modiji and NDA is very good for country's development. 👍

  • @shodjishbp3570
    @shodjishbp3570 Před 23 dny +2

    India will become super power 🇮🇳✌️✌️✌️🔥🔥🔥

  • @joshikayyappan
    @joshikayyappan Před 23 dny +5

    മോദി തന്നെ വീണ്ടും പ്രധാനമന്ത്രി.നാലാം തിയ്യതി ഇവിഎം നെ കുറ്റം പറഞ്ഞ് കരഞ്ഞ് മെഴുകുന്നത് കാണാം.

  • @user-ji1vk6st3o
    @user-ji1vk6st3o Před 23 dny +2

    കേരളത്തിലുള്ളവർക്ക് ആഗ്രഹിക്കുന്നതിൽ തെറ്റില്ല ആ ആഗ്രഹം ഇനിയും ഒരു പത്തുവർഷം കൂടി കഴിയേണ്ടി വരും ചിലപ്പോൾ അത് പൂർത്തീകരിക്കാൻ

  • @padmanabhanpalayil3802
    @padmanabhanpalayil3802 Před 23 dny +4

    മുൻപ് അങ്ങനെ അല്ലല്ലോ പറഞ്ഞത് ഷാജൻ കാല് മാറി

  • @sanalthampi1610
    @sanalthampi1610 Před 24 dny +22

    മോഡിയുടെ കയ്യിൽ ഭാരതം ഭദ്രം ,സമ്പത്ത് വിവസ്ഥ കുതിക്ക്കും ,പപ്പു pattaya യില് സ്ഥിര താമസം ആക്കും😅

    • @ashokkumar-wk2tf
      @ashokkumar-wk2tf Před 24 dny +1

      പപ്പു തപ്പെട് ഉണ്ടാക്കി കിട്ടിയ അവിടെയൊക്കെ വെടിക്കെു പോകുന്നുണ്ടെന്നെ കേട്ടു, പട്ടായ മാത്രമല്ല

  • @balakbalak3616
    @balakbalak3616 Před 24 dny +9

    പാവപ്പെട്ടവരുടെ മുഖ്യമന്ത്രി ആയ കേജരിവാൾ 50 കോടി വില ഉള്ള സ്വന്തം വീട്ടിൽ ആണ് താമസിക്കുന്നത്!!! ഈ തുക എവിടെ നിന്നും വന്നു എന്ന് അറിയാൻ ആഗ്രഹം ഉണ്ട്.

  • @vortex6033
    @vortex6033 Před 23 dny +2

    No other Indian Prime Minister has been insulted so much in India for no reason.

  • @user-vp6rc9dh2i
    @user-vp6rc9dh2i Před 24 dny +5

    Modiji Jai Jai BharathMatha Jai AmithShaa JaiAjithDovel

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 Před 24 dny +4

    BJP will come to power with absolute majority
    Modiji third time Prime Minister. Jai Modiji.

  • @sreejithk5607
    @sreejithk5607 Před 24 dny +5

    ഭാരതം ജയിക്കട്ടെ❤❤❤

  • @SunilKumar-jb4rz
    @SunilKumar-jb4rz Před 23 dny +3

    നമ്മുടെ രഘുറാം രാജൻ
    എവിടെ പോയി മുൻ RBI ഗൗണർ

  • @jayannair9722
    @jayannair9722 Před 23 dny +4

    ഒരേ ഒരു ഇൻഡ്യ ഒറ്റ ജനത ഒരേ ഒരു നേതാവ് മോദി

  • @jeep2173
    @jeep2173 Před 23 dny +3

    വാക്കുകൾക്കിടയിൽ സാജന്റെ ഒരു നിലവിളി ഇല്ലേ എന്ന് ഒരു സംശയം 😂

  • @sujitharenjith7713
    @sujitharenjith7713 Před 24 dny +28

    അരവിന്ത് കെജ്രിവാളിന്റെ ജയിൽവാസം ഇൻഡിയെ ഒന്നിപ്പിച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @user-rc7gc7to6h
      @user-rc7gc7to6h Před 24 dny +6

      😂😂😂😂😂😂😅😅😅😅😅😅😅😅😅😅

    • @unnikmarar
      @unnikmarar Před 24 dny +10

      കെജ്‌രി ജയിലിൽ നിന്ന് വന്നിട്ട് ഉള്ള മാനവും പോയി

    • @rockey4017
      @rockey4017 Před 24 dny

      ഇണ്ടിയെ അല്ല !!!!
      അണ്ടിയെ😅😅😅😅😅

    • @chackothomas3746
      @chackothomas3746 Před 24 dny +5

      അത് നന്നായി. കള്ളന്മാർ എല്ലാം ഒന്നിച്ചു. ജനങ്ങൾക്കു ബോധ്യമായി കള്ളന്മാർ ആരൊക്കെയാണ് എന്ന്

    • @shravanamgreenshomestay
      @shravanamgreenshomestay Před 24 dny +2

      😅😂🤣

  • @ipankajakshan3098
    @ipankajakshan3098 Před 23 dny +1

    Well said

  • @user-nb1fu4tl1u
    @user-nb1fu4tl1u Před 24 dny +5

    ഷാജനും കരയുന്നു

  • @rajeshalikkal
    @rajeshalikkal Před 24 dny +35

    കെജു പ്രധാനമന്ത്രിയാകും എന്ന് സ്വപ്നം കണ്ട ഓന്ത് ഷാജൻ കള്ളം മാറ്റിപ്പിടിക്കുന്നു സുഹൃത്തുക്കളെ 😂😂😂

  • @balakrishnanmr3392
    @balakrishnanmr3392 Před 24 dny +3

    Modi ji, the Father of Modern India.

  • @kabeeri6959
    @kabeeri6959 Před 24 dny +8

    ആരുപറഞ്ഞു ഇന്ത്യ സമ്പന്നമല്ലന്ന്. ഇന്ത്യ സമ്പന്നമാണ് ഇന്ത്യക്കാർ മാത്രമേ ദാരിദ്രരുള്ളൂ

    • @jeep2173
      @jeep2173 Před 23 dny +2

      അതെ ഹിന്ദുക്കൾ മാത്രം😭😭😭

    • @ravithayyil1294
      @ravithayyil1294 Před 23 dny +1

      ഇന്ത്യ മുന്നണി അതിസമ്പന്നമാണു് എന്നു് ആർക്കാ അറിഞു കൂടാത്തതു്

  • @vivekkrishnaag6902
    @vivekkrishnaag6902 Před 24 dny +8

    Namo 3.0 Loading

  • @arunp6424
    @arunp6424 Před 23 dny +3

    മോഡി ഭരണം തുടരും.400+..ശക്തമായ രാജ്യത്തിന് ശക്തനായ പ്രധാനമന്ത്രി. Waiting ഫോർ യൂണിഫോം സിവിൽ കോഡ്.. ഒരൊറ്റ ജനത..ഒരൊറ്റ ഇന്ത്യ..ജയ് ഹിന്ദ്.

  • @ashokkumar-wk2tf
    @ashokkumar-wk2tf Před 24 dny +3

    കൂടാതെ, മറ്റ് സംസ്ഥാനങ്ങൾ വളർന്ന് കൊണ്ടിരിക്കുന്നു,ഇവിടെ കേരളം ഉമ്പ് ക്കൊണ്ണ്ടിരിക്കുന്നു

  • @gopikaranigr6111
    @gopikaranigr6111 Před 23 dny

    വീണ്ടും നമോ ഭാരതം❤❤❤thanks മറുനാടൻ🎉🎉🎉

  • @AjithKumar-ce6sl
    @AjithKumar-ce6sl Před 23 dny +1

    Performance of Central Banks in the World
    🇺🇸FED - $118 Billion LOSS
    🇬🇧BoE - $86 Billion LOSS
    🇮🇳RBI - $43 Billion PROFIT
    This is the difference of leadership

  • @shonpjohn28
    @shonpjohn28 Před 23 dny +1

    May God bless Modi.

  • @sreenivaskk4558
    @sreenivaskk4558 Před 23 dny

    നല്ലൊരു നിരീക്ഷണം !... അവസാനിപ്പിച്ച വരി അതി ഗംഭീരം🙏

  • @sankarnarayanan4749
    @sankarnarayanan4749 Před 24 dny +1

    NDA 432...7 from Kerala. Jai Jai Modiji. Jai Jai BJP.. Keep going Modiji.. ❤❤❤❤

  • @narayanannk8969
    @narayanannk8969 Před 24 dny +7

    INDI മുന്നണി 2024 കൈവിട്ട് പോയി,ഇനി 2029 ലേക്കുള്ള പ്രവർത്തനം തുടങ്ങുക.

    • @BabyVani-pr8nh
      @BabyVani-pr8nh Před 23 dny +1

      Athinu alu vende
      nethekkan marellam
      BJP yil cheran
      charchayanu😂😂

  • @balachandranm.b3888
    @balachandranm.b3888 Před 20 dny

    🙏നമസ്തെ മോദിജി🙏
    🙏നമസ്തെ ഷാജൻജി🙏
    E V M ഉള്ളിടത്തോളം കാലം മോദിയെ ആർക്കും തോൽപ്പിക്കാൻ ആവില്ല മക്കളെ

  • @vsankar1786
    @vsankar1786 Před 23 dny +2

    ചുരുക്കിപ്പറഞ്ഞാൽ ഇപ്പോഴത്തെ ഇടിയും മഴയും ജൂൺ 4 വരെയേ ഒള്ളു... പിന്നെ രണ്ടെണ്ണം വീശി ചുരുണ്ടുകൂടി ഒരു കെടപ്പാണ്...!

  • @BabenManniyottu
    @BabenManniyottu Před 23 dny +1

    ഷാജൻ!!! ഹാ കഷ്ടം...!
    താങ്കളുടെ ഖേദപ്രകടനത്തിലേക്കു അധിക ദൂരമില്ല!

  • @HaridasanKuttiyil-mp4qt
    @HaridasanKuttiyil-mp4qt Před 21 dnem

    Need a strong powerful India. I know who is the deserving will come to rule for the integrity of the nation

  • @somanathanvasudevan3977

    Excellent Assessment of Mr. Sajan & Co.

  • @user-ux9sm6ei4v
    @user-ux9sm6ei4v Před 21 dnem

    മോദിയുടെ തുടർ ഭരണം തന്നെ വരും തീർച്ച.❤❤❤❤❤❤❤❤

  • @gpnair5296
    @gpnair5296 Před 24 dny +1

    Great analysis.

  • @indiradevi2443
    @indiradevi2443 Před 23 dny

    Well said. Truthful. Neutral salute sir.

  • @babyinkilee4382
    @babyinkilee4382 Před 20 dny +1

    Modified India ❤️ Modiji😍

  • @farookrt7543
    @farookrt7543 Před 23 dny +2

    ടെർബൊ കുത്തുപാളയെടുത്തു.ഇനി മമ്മുട്ടി അഭിനയിക്കരുത്.കാണാനാളില്ല

    • @bobinvijayan5199
      @bobinvijayan5199 Před 23 dny

      അതും ഇതും തമ്മിൽ ബന്ധമുണ്ടോ

  • @TwayTLikeActivities
    @TwayTLikeActivities Před 23 dny

    ഓഹരി വിപണിയിൽ ചെറിയ ഒരു ഇൻവെസ്റ്റ്‌മെന്റ് നടത്തിയ ആളാണ് ഞാനും. വിപണിയിൽ വരുന്ന മാറ്റങ്ങൾ ശക്തമായ ഒരു സർക്കാർ വരുന്നതിന്റെ സൂചന തന്നെ ആണ്. ഇല്ലെങ്കിൽ എല്ലാം തകിടം മറിഞ്ഞു തുടങ്ങിയേനെ 👍👍

  • @alavichettippuram2485
    @alavichettippuram2485 Před 20 dny

    'മോഡി പോകും -ജനാധിപത്യ ഇന്ത്യരക്ഷപ്പെടും - തീർച്ച

  • @sudarsanangurukripa7370

    🇮🇳 ജയ് ഭാരത്.. മറുനാടന് രണ്ടാഴ്ച മുൻപേ ഒരു ചാഞ്ചാട്ടം ഉണ്ടായിരുന്നല്ലോ.. 🤔

  • @user-ud5tg6wi5x
    @user-ud5tg6wi5x Před 22 dny +1

    Congrass&Indee.. Groopp... Oll.. Autt.. (NDA&BJP=Kerala.. NDA.. 2..Seett+Kendram 416=418👌🦄🦄🦄👑Egreed👍👑

  • @ajithanair6512
    @ajithanair6512 Před 23 dny

    May Narendra damodardas modi become the priminister of India. and rescue people of India and financial crisis and welfare of the world

  • @jacobgeorge8194
    @jacobgeorge8194 Před 24 dny +2

    ആരും വീഴുകയും വേണ്ട, ആരും വാരുകയും വേണ്ട !!
    അനന്ത ആമാശയ ആവശ്യ നിർവ്വഹണവും അന്യായവും ആക്രമണവും അവസാനിപ്പിക്കലും ആവശ്യത്തിനെങ്കിലും അർഹിക്കുന്നവർക്ക് ആരെങ്കിലും ഉറപ്പാക്കിയാൽ ആഘോഷിക്കാം ആശ്വസിക്കാം.